എല്ലാവർക്കും armhole deep ചെയ്യേണ്ട ആവശ്യമില്ല.അത് body wise depended ആണ്.Body type അറിയാതെ deeping ചെയ്താൽ dress spoil ആകാൻ chance ഉണ്ട്.ഇവിടെ കാണിക്കുന്നത് armpit & sleeves എങ്ങനെ correct ആയി join ചെയ്യാം എന്നുള്ളതാണ്. Already 2detailed videos deeping നെ കുറിച്ചു ചെയ്തിട്ടുണ്ട്. ആവശ്യമുള്ളവർ ഒന്ന് കണ്ടു നോക്കൂ youtu.be/b_eVsGEw5ലെ kzbin.info/www/bejne/p5etoYqEl8SEd6c
@sandhyaramesh88762 жыл бұрын
Orupadu kathirunna vedio. Thanks ithaa...
@jeejavarghese32752 жыл бұрын
Mam ,nalla class...super... Akshara shudhi .....avatharanam....ellam
@surayasartistry2 жыл бұрын
Thank you da
@shahinajfr44612 жыл бұрын
ഇത്തയുടെ വീഡിയോസ് എല്ലാം നല്ല ഉപകാരം ഉള്ളതാണ്. വീഡിയോ യുടെ ലെങ്ത് ഒന്ന് കുറച്ചാൽ വളരെ സന്തോഷം 😍😍
@sreedevi8998 Жыл бұрын
❤
@raseenashukoor30022 жыл бұрын
സൂപ്പർ 👍
@elsammathomas3209 Жыл бұрын
സൂപ്പർ
@rajnavipin69212 жыл бұрын
Etha kuttye, very useful vdo👏👏👏
@surayasartistry2 жыл бұрын
Thank you da
@dillupaapu26032 жыл бұрын
Thank u ഇത്താ ഒരുപാട് ഉപകാരപ്പെട്ടു സംശയം തീർന്നു 🥰🥰 എനിക്ക് ഇത് ചെയ്യാൻ കുറച്ചു dout ഉണ്ടായിരുന്നു
@mskalim8409 Жыл бұрын
Nalla video aanu thanks madam 🎉🎉🎉🎉🎉❤❤❤❤❤
@salmathkunha41302 жыл бұрын
Ethaa adipoli nanum e karyatil tension Ulla alane but epo ath Mari thanzz ethaaa
@rahmathunisa46202 жыл бұрын
Nannayittund
@mablesijo9640 Жыл бұрын
Super..super...thank you,,,,,
@shahilak31782 жыл бұрын
Mam ready made topl ninn kayyi alavedukunnadhonn cheyyamo.ath thuniyil engane cut cheyyannum
@shabnatariq81922 жыл бұрын
Itha, pls show any easy way to stitch churidar slit perfectly. U fixed one of my prblm area through this video.. Thank u😍
@surayasartistry2 жыл бұрын
Sure.. Stay connected
@maalathivs48502 жыл бұрын
Thank you so much itha👌👍🏼
@balakrishnanmenon41822 жыл бұрын
Thank you maam sob much . this has been a problem for me. Well explained
@surayasartistry2 жыл бұрын
😊
@vahidaismailvahidaismail40882 жыл бұрын
Thank you ithaa...😍
@kochukochu8094 Жыл бұрын
ഇത്തായുടെ വീഡിയോ എല്ലാം നല്ല വീഡിയോ ആണ്. ഇനി ചൂരി പാന്റ് കൂടി കാണിക്കുമോ. റിപ്ലൈ പ്രേതീക്ഷിക്കുന്നു.
@shameenshameenazmin3160 Жыл бұрын
Thank u ❤❤❤
@subharegi66902 жыл бұрын
Thank u Etha useful vedio Neckinte perfectione kurichulla vedio adamo?
@surayasartistry2 жыл бұрын
Cheyam
@girlyasokan2190 Жыл бұрын
Super 🥰🥰🥰
@sabirasabira38157 ай бұрын
Palazzo measuremente kanikkumo
@sameehaummer56812 жыл бұрын
Thanks for this video 🙂
@minibabu48402 жыл бұрын
Thank you Mam👍👍
@prasannamohankumar8200 Жыл бұрын
ഞാനിന്നലെയാണ് vedeo കണ്ടത്. Subscribe ചെയ്തു. ഇതിൽ Front Armhole ഉം Sleeve ഉം കുഴിച്ചു വെട്ടണ്ടേ? പിന്നെ നല്ല അവതരണം. നന്നായി മനസ്സിലായി.
@surayasartistry Жыл бұрын
Deeping vere video aayi cheythittund. Kandunokkutto kzbin.info/www/bejne/p5etoYqEl8SEd6c
8 ench ennu paranju shoulder joint 1/2 inch pokumbol 7.1/2 alle varunnullu thatha
@sheebacp95432 жыл бұрын
Adipoli
@vahidaismailvahidaismail40882 жыл бұрын
Fabric painting shades nteii vdeo idumo..
@surayasartistry2 жыл бұрын
Manasilayilla
@vahidaismailvahidaismail40882 жыл бұрын
@@surayasartistry outer &inner shades
@agathabrunofernandez7562 жыл бұрын
👍mam, ചുരിദാർ top front neck keri backilekku pokunu enthukondanu angane pokunathu? Class idane please.....
@surayasartistry2 жыл бұрын
Samayam pole video idam mole..
@nassykareem30792 жыл бұрын
Such a great idea mam ❤
@lijikrishna46432 жыл бұрын
Supr mam
@gracejohn15812 жыл бұрын
Thanks
@alharriz2 жыл бұрын
Good presentation.. Ummachiyum mole pole ippol camera kku munpil varaathayo?😄
@surayasartistry2 жыл бұрын
Idak idak varam mone
@zainpp2865 Жыл бұрын
Assalamualikum 👍👍
@surayasartistry Жыл бұрын
Wa alaikkumussalam
@malayalimannan90802 жыл бұрын
Hai👍👍👍👍👍
@kajalck5021 Жыл бұрын
Top _il 1/2" seam allowance vende ma'am
@simnaeqbal52982 жыл бұрын
Front sleeve ക്യഴിച്ചു വേട്ടണ്ടേ
@surayasartistry2 жыл бұрын
ആവശ്യമെങ്കിൽ മതി
@cathernedoraluiz62834 ай бұрын
കൈയുടെ മസിൽ വണ്ണം കുറവാണ് എങ്കിൽ എന്ത് ചെയും?
@nomineejaison44642 жыл бұрын
Madam..കൈകൾക്ക് അതായത് മസിൽ ഭാഗം മാത്രം വണ്ണം കൂടുതൽ വരുന്നവർക്ക് (armfit) നെ ക്കാൾ എങ്ങനെ sleev cut ചെയ്തു stitch ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരുമോ? Including saree blouse and kurthi??
@surayasartistry2 жыл бұрын
Measurement എടുത്ത് തന്നെ ചെയ്യണം. എന്നാലേ ശെരിയാകു
@mubashirak39662 жыл бұрын
Hi mam ❤️🧡
@rajikishor71162 жыл бұрын
👌👌👌👌👌
@rafiyaharoon64352 жыл бұрын
Sharjayil evideya. Fon. No. Please
@surayasartistry2 жыл бұрын
+971505497848
@sujatomy57382 жыл бұрын
Thin Dori please please
@surayasartistry2 жыл бұрын
Coming soon
@sujatomy57382 жыл бұрын
Thanku dear
@ABDULSALAM-cl3po7 ай бұрын
ൈക കഴി യുടെ ഡാട്ട് തയ്യിക്കുമ്പോൾ കാൽ ഇൻ ഞ്ച് കുറയും അപ്പോൾ എന്ത് ചെയ്ക
@premadamodaran34792 жыл бұрын
Mam.ഫ്രണ്ട് ഭാഗംകൈ കുഴി കുഴിച്ചു വെട്ടണ്ടേ
@surayasartistry2 жыл бұрын
വേണമെന്നില്ല
@anupaul87732 жыл бұрын
But for front portion(armhole) you do little more deep. What you showed is only for the back portion
@surayasartistry2 жыл бұрын
No dear. Deeping is not necessary for every one. Its a misbelief
@ramachandranam90662 жыл бұрын
Vedeoyil sarikkum kanunnilla
@surayasartistry2 жыл бұрын
Video resolution kooti ittunokku
@jaithajohn6670 Жыл бұрын
Chest അളവ് 17 ആയതുകൊണ്ടാണോ armpit ഒരു ഇഞ്ച് കുറച്ച് 16 ആയത്