ഉറക്കം വരാത്തതുകൊണ്ട് രാത്രി കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
@hamiltongeorge620111 ай бұрын
Yes 🙌
@Reghunathan-qg8bl10 ай бұрын
ചില ദിവസം.
@Ahcochi10 ай бұрын
Yes
@prajeeshnkcalicut65610 ай бұрын
ഡെയിലി
@VishnuVishnu-c4b9 ай бұрын
Ippo kaanunna
@ushakrishnamoorthy2861 Жыл бұрын
Valuable information thank you Dr . എനിക്ക് ഉറക്കം കുറവാണ് ,കൂർക്കം വലി ഉണ്ട് ,ഉറക്കത്തിൽ ഞെട്ടി ഉണർന്നു neuroalgic pain ഉണ്ട് . Fybromyalgia, barlow syndrom ,medicine കഴിക്കുന്നു
@josephrodrigues2773 Жыл бұрын
Thank you 🙏. Well presented.
@prasadqpp347 Жыл бұрын
ഡോക്ടർ വളരെ നല്ല അറിവ്. ഞാൻ ഇനി ഇങ്ങനെ ആയിരിക്കും. 🙏🏻🙏🏻🙏🏻 വളരെ നന്ദി 🌹🌹🌹
@remapampally6359 Жыл бұрын
Doctor you are dragging the matter by speaking ony. You are telling the i 4:01 ntroduction.
@thilakankk97616 ай бұрын
@@remapampally6359ok
@sudarsanankayikkara64783 ай бұрын
ഉറക്കം വരാൻ ചെയ്യാവുന്ന ഒരു കാര്യം. കിടന്ന ശേഷം അന്ന് പകൽ സമയം നേരിൽ കണ്ട നല്ല കാര്യങ്ങൾ ഓർത്തു കിടക്കുക. ഏകദേശം 5 മിനുട്ടിനുള്ളിൽ ഉറക്കം വരും. ഞാൻ ഇതു നിത്യവും ചെയ്യാറുണ്ട്.100% വിജയമാണ്. നേരത്തെ ഉറക്കം വരാൻ മൊബൈൽ കണ്ടു കിടന്നു നോക്കി. ഉറക്കം നഷ്ടമായി ആരോഗ്യം മോശമായി. പുസ്‌തകം വായിച്ചു കിടന്നാലും ഉറക്കം വരും. അതിലും നല്ലത് കണ്ട കാര്യങ്ങൾ ഓർത്തു കിടക്കുന്നതാണ്. അന്നത്തെ ദിവസത്തെ ഒന്നു വിലയിരുത്തനും സഹായിക്കും. പരീക്ഷിച്ചു നോക്കു. വിജയിച്ചാൽ ലൈക് ചെയ്യണേ.
@pmmohanan9864 Жыл бұрын
Thankyou doctor Saumya you are superb.
@hameedmeethal33509 ай бұрын
Dear Doctor, thanks a lot for your very important advice and still hope for more 🙏💐💐💐💐💐
@fasalsivapuram6124 Жыл бұрын
രാത്രി ഇത്തിരി നടന്നു കുറച്ചു ഫുഡ് കഴിച്ചു 10മിനിറ്റ് ബുക്ക് വായിച്ചാൽ തനിയെ ഉറക്കം വരും....❤
ഉറക്കം കുറവാണ് വൈകിട്ട് തുമ്പാ എടുത്ത് കിളച്ച് വരെ നോക്കി. മദ്യപിച്ചു നോക്കി രാവിലെ 4 മണി വരെ ഉറങ്ങിയില്ല 34 വയസ്സായി single ആണ് ഉറക്കം ഇല്ലാത്തതു കൊണ്ട് 10 മണി വരെ overtime ചെയ്തു നോക്കി no രക്ഷ.
@no.2tube370Ай бұрын
Loneliness and anxiety
@SubruSubru-ko6zl Жыл бұрын
വളരെ അധികം ഉപകാരമായിരുന്നു ഈ അറിവ്. Subramanian labassistant g h s s palappetty
@pmmohanan9864 Жыл бұрын
Good informations, thanks doctor
@mythoughtsaswords Жыл бұрын
Good- A very simple n helpful person
@harishkumarp6173 Жыл бұрын
Nalla oru kuli pinney echiri food pinney oru Kali... subharathri.🙏🦋
@azj7897 Жыл бұрын
😂😂😂😂
@harishkumarp6173 Жыл бұрын
@@azj7897 a normal man's normal life routine.😀🦋
@vineesh8757 Жыл бұрын
നന്ദി ഡോക്ടർ 🙏
@raghuk98409 ай бұрын
My problem is night I sleep good but after one sleep by 1 or 2 I wake up then no sleep at all. Raghu 65 years I perform yoga every day minimum one hour n do walking Please advise😊
@SreelalLal-i7u7 ай бұрын
സാർ ഞാൻ ഒരു ആയുർവേദ ഉൽപ്പന്നം parichayappeduthatte...100 % result...
@geethamenon8255Ай бұрын
വളരെ നന്ദി 🙏
@ambikal1685 Жыл бұрын
Thanks for valuable informations Doctor
@sumasumapa395812 күн бұрын
താങ്ക്സ് ഡോക്ടർ 👏👏👏
@rageshvlog9084Ай бұрын
ഈ വീഡിയോ രാത്രി 1 മണിക്ക് കാണുന്ന ഞാൻ
@ReswinSebastian Жыл бұрын
Doctor urakam koodi poya nthelum problem indo?
@sachisachi40858 ай бұрын
Dr enik ippo thudarchayaayi naalanjusayit uraakam theere illa. Pagalum urakkm illa . Rathriyilum. Enna athinte oru sheenm onnum illa. Yrangaan kzhiyunilla. Njan endhaanu cheyyande. Dr consult cheyyno
@SreelalLal-i7u7 ай бұрын
hi dear thaangalkk ഒരു ആയുർവേദ ഉൽപ്പന്നം parichayappeduthatte.... സൈഡ് എഫക്ട് ഇല്ല...ഇത് കഴിച്ചാൽ ഒട്ടനവധി ഗുണങ്ങൾ വേറെയും ഉണ്ട്...ഞാൻ എതിചുതരാം....
@sreedharankuruvalil87702 ай бұрын
How many hours sleep is necessary for a 70 plus adult male
@omanatv423610 ай бұрын
Thanks Dr.
@Jayasreekp-g3d Жыл бұрын
Nice presentation
@gopinathpai9752 Жыл бұрын
Thank you Dr🎉
@bhattathiry6 күн бұрын
Excellent
@VictoriaGillbert5 ай бұрын
Madam hirayama diseace kurichu onu parayamo enikke aa problema athinu treatment undo enike 37 yeaer ayi
@jasminjaaz863 Жыл бұрын
Dr Soumya C V ( senior neurologist, Aster MIMS Kannur) Our madam🥰
@ramedranpoduval11238 ай бұрын
Good advice doctor. Thanks
@nazarma700511 ай бұрын
Thank you
@manuttyava724 Жыл бұрын
എനിക്ക് ഉറക്കം തുടക്കം ക്ലീയർ ആണ് 10 മണിക്ക് ഉറങ്ങുന്നുണ്ട് ഒരു മണി രണ്ട് മണിക്ക് ഉണർന്ന് പിന്നെ ഉറക്കം കിട്ടുന്നില്ല ഷുഗർ പേഷ്യന്റ് ആണ്
@SreelalLal-i7u7 ай бұрын
ഒരു ആയുർവേദ ഉൽപ്പന്നം ഉണ്ട്.100 ശതമാനം റിസൾട്ട് ആണ് സാർ.എന്റെ കൈവശം ഉണ്ട്.ഞാൻ ഈ കമ്പനി യുടെ distributor ആണ്
@johneythadathil16147 ай бұрын
@@SreelalLal-i7u Please send me your number
@gulugulu86387 ай бұрын
ഏതാണ് മരുന്ന്@@SreelalLal-i7u
@AliPulukool7 ай бұрын
എത്രയ വില @@SreelalLal-i7u
@prasannakumar-ff4rv2 ай бұрын
@@SreelalLal-i7uenthanu sir marunuu
@Sheebaranirosevilla Жыл бұрын
very good Speech thank you doctor
@JayaKumar-wo1pd Жыл бұрын
, ആശംസകൾ ❤️❤️❤️
@SurendranNadar Жыл бұрын
Thank you dr ente Peru. Chinju nikkum seriyaya urakkam kittunnilla
@basheerbasheer359723 күн бұрын
Dr. എനിക്ക് ഉറക്കം തീരെ കിട്ടുന്നില്ല ഞാൻ ഗുളിക കഴിച്ചിട്ടാണ് ഉറങ്ങത്
ഒരു ആയുർവേദ ഉൽപ്പന്നം ഉണ്ട്,സൈഡ് എഫക്ട് ഇല്ല....ഉറക്കം നന്നായി ലഭിക്കുന്നതിനൊപ്പം ഒട്ടനവധി ഗുണങ്ങൾ വേറെയും....പത്തനംതിട്ട ജില്ലയിലുല്ലവർക്ക് നേരിട്ട് എത്തിക്കും... ബാക്കിയുള്ള suhrthulkalkk addressil ഇട്ടു തരാനും റെഡി ആണ്....വേണോ
@AboobackerKoyilandi6 ай бұрын
എന്തോ ഉറങ്ങാൻ എളുപ്പ വഴി ഉണ്ടെന്ന് കരുതി ഫുൾ കേട്ടു
@BareeraBareera-r3p Жыл бұрын
Tanks❤
@ramanikrishnan40875 ай бұрын
Ivar parayunnathellam njan cheyyunnu But cannot sleep
@anandng385 Жыл бұрын
Very good
@Shanu4637 ай бұрын
ഉറക്കം വരാത്തത് കൊണ്ട് വന്നതാ ഉറങ്ങിയിട്ടില്ലങ്കിൽ ഇത്രയധികം പ്രശ്നം ഉണ്ടോ 😭 പോയി ഈ മാസത്തെ ഉറക്കം പോയി
@SreelalLal-i7u7 ай бұрын
ഒരു ആയുർവേദ ഉൽപ്പന്നം ഉണ്ട്...വേണോ...നൂറു ശതമാനം റിസൾട്ട്
@thomasthomas-ny6km8 ай бұрын
I am 75 years old. Having Diabetic and High Pressure, and Thyroid etc. My Gall bladder is removed. I am not getting sound sleep for many years. Doctor advised me to take sleeping pills. But I do not like that. I watched lot of sleeping methods vedio of different Doctors. But it did not help. During night I am under unconscious mind. What to do?? Where medical technology stands??? Anybody can???
@SreelalLal-i7u7 ай бұрын
എനിക്ക് താങ്കളെ സഹായിക്കാൻ കഴിയും...റിസൾട്ട് കിട്ടിയില്ലെങ്കിൽ പണം തിരികെ തരും....viswasikkoo. റിപ്ലൈ തന്നാൽ ബാക്കി വിവരങ്ങൾ തരാം
@vishnunampoothiriggovindan28555 ай бұрын
Very good 👌👍 💯 %❤️✌️🌹
@royabraham1902 Жыл бұрын
എന്ത് ആണോ ആർക്കാട്ടിറിയാം
@ramanikrishnan40875 ай бұрын
Iam addicted to Sleeping tablets
@Rithu-w6nАй бұрын
Ellam marrannu peace full sleppig
@thankamchacko46365 ай бұрын
My God how long is your sleep study
@donboscocommunicativeengli56757 ай бұрын
Please 🙏 tell the. Fact. Long speech not necessary. Say in brief.
@manojjathiyeri8965 Жыл бұрын
Dr paraje karyam maximum okay 👍
@Jids28454 Жыл бұрын
ഉറക്കം വരുന്നു വേഗം പറഞ്ഞു തീർക്കൂ
@abythomas93387 ай бұрын
😂😂😂
@sreekalasanthosh98286 ай бұрын
😂😂😂😂😂
@shyniktrikkaderiphc5380 Жыл бұрын
Super madam
@josephcorreyo9627 Жыл бұрын
ഞാൻ ദിവസവും അരമണിക്കൂർ വെയിൽ കൊള്ളാറുഢ് പക്ഷെ ഉറക്കം വരില്ല.
@abdumaash806 Жыл бұрын
ഉറങ്ങാൻ പോകയാണ്. ഇത് കേട്ടപ്പോൾ ഉറക്കം വരുന്നു.
@sethumathavan59906 ай бұрын
ചേച്ചി നമിക്കുന്നു 🙏🙏🙏
@babyeapen8270 Жыл бұрын
What was the summary?
@narayanannampoothiry2354 Жыл бұрын
ഉറക്ക ഗുളിക യുടെ ഉപയോഗം എങ്ങിനെ ഉപേക്ഷിക്കാം. ഞാൻ Al Prax . 5 mg ഉപയോഗിക്കുന്നു
@prajindas861511 ай бұрын
Stress anxiety കുറയ്ക്കും ഈ ടാബ് ... മാക്സിമം 2 ആഴ്ച ആണ് സാധാരണ prescribe ചെയ്യുക ഡോക്ടർസ്... Doctor ടെ നിർദേശം അനുസരിച്ചു ആണോ നിങ്ങൾ use ചെയ്യുന്നത്
@user-ee6py2fx7x19 күн бұрын
Urakkam vendatha chinthakalil nikkukayanu
@shamsuddeensha Жыл бұрын
എപ്പോഴും വെയിൽ കൊള്ളുന്നു നടക്കാരുണ്ട് പക്ഷെ ഉറക്കം ഞെട്ടി ഉണരുന്നു
@gamingreels2083 Жыл бұрын
Maariyooo
@santoshnarayan817129 күн бұрын
ഞാൻ ഇത് കേട്ട് ഉറങ്ങിപ്പോയി 😅😅😅
@sharmilavishnu6 ай бұрын
I didn't get any information from this video.
@philominajoseph214 Жыл бұрын
🙏🏼👍👌👌
@anandng385 Жыл бұрын
Very good dr
@abdulgafoor296610 ай бұрын
കൂർക്കം വലിക്ക് എന്തേലും പോംവഴി ഉണ്ടോ മേഡം
@vpcmenon1444 Жыл бұрын
പകൽ ഉറങ്ങുന്നത്കൊണ്ട് രാത്രി ഉറക്കം കുറയുന്നു. ദോഷം വല്ലതും ഇതുകൊണ്ട് ഉണ്ടോ?
@rosypalamattath-jk6ti Жыл бұрын
Good
@RajeevKumar-qg7uz Жыл бұрын
ok Superinter mation
@Hamaraduniya10k Жыл бұрын
During this 62 yrs age myself suffering sleeping problem. Always after 3am am sleeping.😮😮
@VimalaK-i6c3 ай бұрын
Hai mem enike memine ariyam akg hospittal undairunnille ramakrishan sr wife alle 😀😀😆😆
@Najnaz06220 күн бұрын
12 മണിക്കൂർ ജോലി ചെയ്തിട്ടും ഉറക്കം കിട്ടുന്നില്ല Anxaity ഉണ്ട് ഇപ്പോ ബിപിയും വന്നു...!
@VibinA-h1w2 ай бұрын
Yes
@jagannathghorpade323 Жыл бұрын
🙏
@sachinsachu793727 күн бұрын
ഉറക്കം കിട്ടാതെ morning 5.45 നു വീഡിയോ ഇരുന്നു കാണുന്ന ഞാൻ 😢😢
@muhammedadhilaziz9907 Жыл бұрын
Nice video
@abdullam1740 Жыл бұрын
ശെരിയാണ് ഉറക്കം വരാൻ എന്താണ് ചെയേണ്ടത്ത് അത് പറയു
@prajindas861511 ай бұрын
കടുത്ത ടെൻഷൻ anxiety മൂലം ആണെങ്കിൽ അതിനുള്ള medicine എടുത്തേ പറ്റൂ... ഇതൊന്നും work ആകില്ല
@mariammavarghese37768 ай бұрын
മൈയി ഗ്രേൻ മാറാൻ എന്തുചെയ്യണം
@ShahithaShahitha-qi2zd Жыл бұрын
ഉറക്ക ഗുളിക kazhichitt പോലും ഉറക്കം ഇല്ല dr
@saisangi1117 ай бұрын
😅😅😅
@TakamK-n9n6 ай бұрын
😢
@abdulnasarponmalathodiponm64376 ай бұрын
😮
@srknairsudhi62612 ай бұрын
Satyam 3 hrs max sleep
@legend-yt9501Ай бұрын
@@srknairsudhi62613:45 ay ipolum no rekshaaaa😢
@jacobcherian4148 Жыл бұрын
Churuki parayu
@thirdeye7720 Жыл бұрын
Edhokke nadakkunna kaaryamaano
@abdulrahmanelliyan7562 Жыл бұрын
കാര്യം പറയൂ ,അല്ലാതെ കഴമ്പില്ലാത്ത നീട്ടൽ ഒരു ശല്യ മാണ് ....?
@AjmalTechOffical5 ай бұрын
Ippol aanu nokunna urakaam varathathu kond
@SanthaSantha-wp4mz Жыл бұрын
രാത്രി പോലും ഉറക്കം ഇല്ല തൈറോഡിന്റെ അസുഖം ഉള്ള വ്യക്തിയാണ് നിലവിൽ തൈറേ ഡ് ഗുളിക കഴിക്കന്ന വ്യക്തി. ഉറക്കം കിട്ടാൻ എന്ത ചെയ്യണം