പൊങ്ങിയ പല്ലുകൾ കമ്പിയിടാതെ തന്നെ നേരെയാക്കാം | Clear Aligners Malayalam | Dr Varun Nambiar

  Рет қаралды 223,310

Arogyam

Arogyam

Күн бұрын

പൊങ്ങിയ പല്ലുകൾ കമ്പിയിടാതെ തന്നെ നേരെയാക്കാം. ചുരുങ്ങിയ ചിലവിൽ പല്ല് നേരെയാക്കാനുള്ള മാർഗം | Clear Aligners Malayalam
Dr varun Nambiar
Facial Aesthetic Surgeon
Dr Nambiars face clinic kochi, kerala
Contact:
Cochin +91 79948 80337, Payyanur +91 80788 00335

Пікірлер: 339
@rasheed974762
@rasheed974762 6 ай бұрын
സംശയങ്ങൾ താഴെ ചോദിക്കാമെന്ന് പറയുന്നുണ്ട്. പക്ഷെ ഒന്നിനും മറുപടി പറയുന്നില്ല. കൊള്ളാം.
@prabhapnair8616
@prabhapnair8616 6 ай бұрын
Where is your clinic, and whar are the rates
@fazilm1397
@fazilm1397 4 ай бұрын
Ithokke ivante okke number alle
@arifamoosa7076
@arifamoosa7076 4 ай бұрын
​@@prabhapnair8616 check description 👍🏻
@anahakunjuz6636
@anahakunjuz6636 2 ай бұрын
Athe athe😁​@@fazilm1397
@rashibashi9610
@rashibashi9610 7 ай бұрын
ചോദിച്ചതിനൊക്കെ ഇത്രയും ക്ലിയറായി സ്പോട്ടിൽ തന്നെ മറുപടി കൊടുത്ത ഒരേ ഒരാൾ...... ലേ
@navashasan381
@navashasan381 7 ай бұрын
താൽപര്യമുണ്ട് ഡോക്ടർ
@008-x3u
@008-x3u 7 ай бұрын
😊 ഡോക്ടർ പല്ലിന്റെ നിന്റെ വിടവ്
@swapnasunil6010
@swapnasunil6010 7 ай бұрын
Good information Doctor,etra chilavu varum eekadesam
@pournamihandlooms9842
@pournamihandlooms9842 6 ай бұрын
Njan doctor noodu chotichappol 80000 muthal ahnnn
@adhila7636
@adhila7636 4 ай бұрын
@@pournamihandlooms9842😮
@Vidhya5983
@Vidhya5983 Ай бұрын
35000 to 100000 or more
@Malayali2052
@Malayali2052 5 ай бұрын
റിപ്ലൈ തരാൻ പറ്റില്ല എങ്കിൽ കമന്റ് ഓഫ് ചയ്തു കൂടെ
@vinodcs-o9g
@vinodcs-o9g 6 ай бұрын
പൊങ്ങി നിൽക്കുന്ന പല്ലുകൾ ഉള്ളിലേക്കു വരുന്നതെങ്ങനെയാണ് ക്ലിയർ അലൈനർ ഇട്ടാൽ ഇതിന്റ പ്രവർത്തനം ഒന്നു പറഞ്ഞു തരുമോ
@umbanianunitha3745
@umbanianunitha3745 7 ай бұрын
40-45 vayassullavarkkum ithu cheythal sheriyavuo
@abaafeefasulthanaandekatt1771
@abaafeefasulthanaandekatt1771 5 ай бұрын
ഹായ് ഡോക്ടർ, മുൻവശത്തെ രണ്ട് പല്ലുകൾ മാത്രം പൊന്തി നിൽക്കുന്ന ഒരാൾക്ക് ആ രണ്ട് പല്ലകളെ മാത്രം മറ്റ് പല്ലുകളുടെ ലൈനിലേക്ക് കൊണ്ടുവരാൻ ഈ ചികിത്സയിലൂടെ സാധിക്കുമോ ? സാധിക്കുമെങ്കിൽ ഇത്തരം കുറഞ്ഞ എണ്ണം പല്ലുകളെമാത്രം നിര ശരിയാക്കിയെടുക്കാൻ കേരളത്തിൽ approximately എത്ര ചിലവ് വരും ? പിന്നെ ഈ ചികിത്സക്ക് പ്രായ പരിധി വല്ലതും ഉണ്ടോ ? പ്ലീസ് റിപ്ലേ ഡോക്ടർ.
@AgLoNimA
@AgLoNimA 7 ай бұрын
2ഇയർ കമ്പി ഇട്ടിട്ട് ഒന്നും ശരിയായില്ല. മുകളിലെ പല്ലിനു പൊന്തൽ ആയിരുന്നു. പക്ഷെ പല്ലിനു ഉള്ള ആരോഗ്യം പോയി കിട്ടി 🥺കമ്പി ഇടാൻ വേണ്ടി പറിച്ച പല്ലിന്റെ ഗ്യാപ് ഇപ്പഴും ബാക്കി
@MYWORLD-ws8lu
@MYWORLD-ws8lu 5 ай бұрын
Aano 😮 ege എത്രയാ ഞാൻ idan നികുവായിരുന്നു
@AgLoNimA
@AgLoNimA 5 ай бұрын
@@MYWORLD-ws8lu 22.
@jibilife4689
@jibilife4689 2 ай бұрын
Same
@shafeequemammas3531
@shafeequemammas3531 2 ай бұрын
Clip edathirikunnTh nallath after 3 or 4 years pazayTh poly aavum ee vedio paranjath nalath eppolncenamenkilum use akka but below 1 lak aavum cost
@mufeedauk8798
@mufeedauk8798 7 ай бұрын
Pallu vidavulladin endhegilum margam undooo
@sheenalalu4994
@sheenalalu4994 7 ай бұрын
50 kazhinjavark patumo
@liyachacko6209
@liyachacko6209 7 ай бұрын
Thanks Doctor
@dineshch8909
@dineshch8909 7 ай бұрын
ചിലവ് എത്ര വരും എന്ന് കൂടി പറയാമായിരുന്നു
@faneesaiqbal717
@faneesaiqbal717 7 ай бұрын
Correct
@nasbasherinnasbasherin7863
@nasbasherinnasbasherin7863 7 ай бұрын
Ellayidathum ഉണ്ട് ഇത്... But costly aaanu.. 😌 Ellavarkkum താങ്ങില്ല
@bennyp809
@bennyp809 8 ай бұрын
How much rate for this
@RDX-GAMER_60K
@RDX-GAMER_60K 7 ай бұрын
10,000
@Ms-hy8xv
@Ms-hy8xv 3 ай бұрын
1 lakh above
@nechujithunechujithu5214
@nechujithunechujithu5214 7 ай бұрын
താല്പര്യമുണ്ട് എത്ര ചെലവ് വരും ഡോക്ടർ ഒന്നു പറയാമോ?
@padiyath7173
@padiyath7173 7 ай бұрын
3 laks
@safarsafar39
@safarsafar39 4 ай бұрын
5 ലക്ഷം
@FirozMT-my5wu
@FirozMT-my5wu Ай бұрын
35 k
@aizanazmi5659
@aizanazmi5659 Ай бұрын
45000 ആണ് starting 6:03
@vkzshivagaming6
@vkzshivagaming6 7 ай бұрын
Doctor ee parayunna aligner rate ethraya
@marcymarcymarcymarcy1900
@marcymarcymarcymarcy1900 8 ай бұрын
Plz praise
@Ms-hy8xv
@Ms-hy8xv 3 ай бұрын
1 lakh above
@pushpamv6262
@pushpamv6262 7 ай бұрын
Cost of treatment? Any disadvantages?
@pournamihandlooms9842
@pournamihandlooms9842 6 ай бұрын
80000
@pallotty
@pallotty 6 ай бұрын
കമ്പി ഇടണമെണ്ട്. പക്ഷെ 4 പല്ല് പറിക്കേണ്ട, അത് ഓർക്കുമ്പോൾ പേടി. വേദനയില്ലാതെ പല്ല് പറിക്കാനുള്ള വഴിയുണ്ടോ. പേടി കൊണ്ട.
@Sjn791
@Sjn791 17 күн бұрын
Tharippikkumallo 😅
@Pachamulak_PremierPage
@Pachamulak_PremierPage 11 күн бұрын
പല്ല് പറിക്കാതെ കമ്പി ഇടാമല്ലോ
@gigyjohn9276
@gigyjohn9276 7 ай бұрын
Gummy smile operation കൂടാതെ correct ചെയ്യാൻ പറ്റുമോ?
@shanveel.ekellikkal9111
@shanveel.ekellikkal9111 7 ай бұрын
താല്പര്യംഉണ്ട്
@sangimahesh2695
@sangimahesh2695 6 ай бұрын
How much rate this treatment?
@jubimolsuresh3218
@jubimolsuresh3218 7 ай бұрын
Ethtra vayaxuvare pattum
@jijibinu5679
@jijibinu5679 5 ай бұрын
GM im te yrold with space inbetween. Can u pls advice whether i csn use it. I also want to know the price and which hospitals offer this service.
@shanu483
@shanu483 7 ай бұрын
Normal duration and cost please?
@vasanthip9793
@vasanthip9793 6 ай бұрын
റേറ്റ് എത്രയാ ഒന്ന് പറഞ്ഞു tharoo
@Jith_Yn
@Jith_Yn 2 ай бұрын
​@@vasanthip9793 above 1 lak
@Suja-s5z
@Suja-s5z 6 ай бұрын
Thanks
@Wafflerplays
@Wafflerplays 5 ай бұрын
Any one know ഏതാണ് best teeth aligner?
@Den-et1pj
@Den-et1pj 2 ай бұрын
Invisilign... But it's very expensive... There are. Other less expensive ones but consultant with your orthodontist
@shahina-t8r
@shahina-t8r 7 ай бұрын
53 vayasayavarku chyan pathumu
@snehasabu2637
@snehasabu2637 5 ай бұрын
Where the place this treatment facility available please reply dr
@suhrasuhra1754
@suhrasuhra1754 6 ай бұрын
ഇത് ചെയ്തവർ ഉണ്ടോ.
@FirosadiShaikashan
@FirosadiShaikashan 7 ай бұрын
sir എന്റെ ഇടത്തെ സൈഡിലുള്ള രണ്ട് പല്ലുകളിൽ ഒരെണ്ണം പൊങ്ങിയും ഒരെണ്ണം താഴ്ന്നും ആണ് നില്കുന്നത്.അത് ശെരിയാക്കാൻ പറ്റുമോ.എനിക് 32 വയസുണ്ട്
@sarojinip-rm9sw
@sarojinip-rm9sw 7 ай бұрын
12 വയസായി കാണാൻ കുഴപ്പം ഇല്ല പക്ഷെ താഴെ നിര പല്ല് കുറച്ചു ഉള്ളിൽ ആണ് അതിന് എത്ര ചെലവ് വരും സർ
@marygeorge6120
@marygeorge6120 5 ай бұрын
പല്ലിന്റെ വിടവ് അടക്കാൻ പറ്റുമോ
@henasumayya6598
@henasumayya6598 7 ай бұрын
Can say much detail about clear alliance. Rate? Set ? Etc.
@jisthomas5256
@jisthomas5256 7 ай бұрын
30000 to 1,50000
@Lovlybinthshihab
@Lovlybinthshihab 7 ай бұрын
20000 vere namuk sadikkullu.valiya rate sadaranakkaraya namuk engane thanganavum😢😢😢😢😢😢😢
@aljo6855
@aljo6855 7 ай бұрын
Njan 1 year ayit retainers use cheyyunnilla....ippo cheriya gaps vannu. Pinnem brazes idan ulla time enik illa So 2 or 3 sets clear aligners use cheythal sheri avo..... Undengil athinte price okke engane avum
@vasanthip9793
@vasanthip9793 7 ай бұрын
എത്ര പ്രായം വരെ. Rate ethraya
@shanzayan1747
@shanzayan1747 8 ай бұрын
Rate please
@Pes_killer
@Pes_killer 6 ай бұрын
40k starting rate
@Sreelekha-f1j
@Sreelekha-f1j 5 ай бұрын
Where is your clinic
@SunilaSiby-r8k
@SunilaSiby-r8k 7 ай бұрын
ഇതിൻ്റെ ചിലവ് എത്ര - സ്ഥലം എവിടെ- 16 - വയസുള്ള കുട്ടിക്കാണ്
@rafeekppthalassery3243
@rafeekppthalassery3243 7 ай бұрын
Thank you dr
@sheelasunilkumar1885
@sheelasunilkumar1885 6 ай бұрын
50 vayasinu mele ullavarkku pattumo
@bindumohan6372
@bindumohan6372 7 ай бұрын
Hi doctor, I will be visiting cochin in April. Can you please let me know a good clinic or dental doctor there who can do this treatment for my son?
@drnambiarsfaceclinic
@drnambiarsfaceclinic 4 ай бұрын
dr. nambiars face clinic
@Beenashivadas
@Beenashivadas 6 ай бұрын
6:10 45il sadhyamanoo dr? Ethra chilavu varum?
@IbrahimThoran-mi3yw
@IbrahimThoran-mi3yw 7 ай бұрын
ഇടാൻ ആഗ്രഹമുണ്ട് റൈറ്റ് പറയുമോ
@nasbasherinnasbasherin7863
@nasbasherinnasbasherin7863 7 ай бұрын
60000 ന്റെ അടുത്ത് വരും😌
@sheenalalu4994
@sheenalalu4994 7 ай бұрын
Evideyanu doctor and rate how much
@MunthasPN
@MunthasPN 7 ай бұрын
Super
@FebinasFebi
@FebinasFebi 7 ай бұрын
ഒരുപാട് പൈസ ആവും എന്നാണ് അറിഞ്ഞത്... 1 lakh above
@avanthika9488
@avanthika9488 7 ай бұрын
ഡോ താൽപര്യമുണ്ട്. പക്ഷേ നിരക്ക് ഭയങ്കര മാ
@raseenaraseena2276
@raseenaraseena2276 6 ай бұрын
Ithin enth chilavu varum sir
@AslamShas-v6n
@AslamShas-v6n 5 ай бұрын
എത
@shijijayaprakashan8119
@shijijayaprakashan8119 8 ай бұрын
Root canal cheythathinu shesham igane cheyan pattummo
@BegoodBegood-iq3eq
@BegoodBegood-iq3eq 6 ай бұрын
Haa
@drnambiarsfaceclinic
@drnambiarsfaceclinic 5 ай бұрын
YES
@revathykrish6630
@revathykrish6630 3 ай бұрын
​@@drnambiarsfaceclinicafter root canal ,alligners ittal ah cap ittath break avn chance ille?
@mubimubees5884
@mubimubees5884 7 ай бұрын
ഒരിക്കൽ കമ്പി ഇട്ടത് പിന്നീട് വിടവ് വന്നാൽ എന്താ ചെയ്യുക
@shamlashihab1410
@shamlashihab1410 7 ай бұрын
Ok
@shamlashihab1410
@shamlashihab1410 7 ай бұрын
Oh
@SD.743
@SD.743 7 ай бұрын
ഈ treatmentinu എത്ര ചെലവ് വരും
@fousiyakamal9554
@fousiyakamal9554 8 ай бұрын
Rate🤔
@GovindCs-z4r
@GovindCs-z4r 8 ай бұрын
താല്പര്യമുണ്ട്
@akbarbadusha.a4852
@akbarbadusha.a4852 8 ай бұрын
Rate ethrya
@ayishamuhammad343
@ayishamuhammad343 7 ай бұрын
എവിടെയാണ് ഈ ഡോക്ടർ പരശാദിക്കുന്നത് ഡോക്ടറു നസർ കിട്ടിയില്ല വിളിച്ച് വിവരം അറിയാൽ
@sijamolv8270
@sijamolv8270 6 ай бұрын
Sr akanna pallukal seriyakumo
@JosephSaju-vn9fv
@JosephSaju-vn9fv 7 ай бұрын
Ethra vayasu muthal treatment start cheyyam
@AnnanThambi1619
@AnnanThambi1619 8 ай бұрын
Rate?
@hajarahajara7208
@hajarahajara7208 7 ай бұрын
42 vayassayi enikke eppol ee treat ment pattumo palle sharikkum pirakilotte പോവുമോ ഡോക്ടർ
@AyishaAyishapp-h7m
@AyishaAyishapp-h7m 7 ай бұрын
Rate paranjerumo Dr pllsss
@Noblething4life
@Noblething4life 6 ай бұрын
Sir, crown ittavarkk pattumo ethu.... Plz reply
@SHABABAJLATP
@SHABABAJLATP 5 ай бұрын
Yes
@ShijinaShijina-s8s
@ShijinaShijina-s8s 5 ай бұрын
പല്ല് എടുക്കാതെ ഉന്തിയ പല്ലുകൾ ക്ലിയർ അലൈനർ ഇട്ടാൽ ശരിയാകുമോ
@ShiyasMa-o1t
@ShiyasMa-o1t 6 ай бұрын
Rate please
@lovelyjohn8955
@lovelyjohn8955 7 ай бұрын
ഇതിന് expense എത്രയാകും. ഇവിടെ treatment കിട്ടും. ഒരിക്കൽ കമ്പി ഇട്ടവർക് പറ്റുമോ treatment
@Ponnu_vlog555
@Ponnu_vlog555 8 ай бұрын
Expense parayamo
@arinalex4391
@arinalex4391 7 ай бұрын
It will done in Kottayam anywhere?
@vidyam6377
@vidyam6377 6 ай бұрын
Dr pallinte xray eduthu But mun nirayile pallinu kurachu mona erangiyittanu athukond two months kazhinju pallinte aarogyam nokiyittu parayam ennanu parayunnath Pallinte vidavu maatananu. Clear aligners possible aavumo sir in my csse Pls reply 🙏
@sreelalsree8430
@sreelalsree8430 8 ай бұрын
Basically 35 k to 1 lakh rate
@Aswathy101
@Aswathy101 7 ай бұрын
ചാർജ് എത്രയാണ് ഡോക്ടർ
@HhhFsa
@HhhFsa 7 ай бұрын
Only 50-60k 😂
@HhhFsa
@HhhFsa 7 ай бұрын
50000
@SanjeevKumar-oc5es
@SanjeevKumar-oc5es 7 ай бұрын
Rate of Clear aligners
@rinihebin1156
@rinihebin1156 8 ай бұрын
Rate
@MsMs-yg1zt
@MsMs-yg1zt 8 ай бұрын
How much
@AnaswaraKrishna-p5e
@AnaswaraKrishna-p5e 7 ай бұрын
Price?
@Devilqueen3.0
@Devilqueen3.0 6 ай бұрын
Tooth gum pongi nikunath thazhthan patuo
@shinijose3737
@shinijose3737 7 ай бұрын
Eniku. 52 vayasundu. Ethu chayan pattumo. Ethrayanu rate
@k2nomnomk2n39
@k2nomnomk2n39 7 ай бұрын
Qചാർജ് ഒന്ന് പറയാമോ
@muneermangattuchalil9213
@muneermangattuchalil9213 6 ай бұрын
1lake ആവും
@chandradevi6150
@chandradevi6150 6 ай бұрын
എവിടെയാണ് ഈ ട്രീറ്റ്മെന്റ് കിട്ടുന്നത്
@samuelthadathilsamuel1657
@samuelthadathilsamuel1657 7 ай бұрын
Rate please
@ayoubkavalakkal2186
@ayoubkavalakkal2186 7 ай бұрын
Pathanamthittayil clinic undo
@drnambiarsfaceclinic
@drnambiarsfaceclinic 5 ай бұрын
NO
@jojohn7183
@jojohn7183 7 ай бұрын
For boys at which age can start doing this treatment?
@drnambiarsfaceclinic
@drnambiarsfaceclinic 4 ай бұрын
13
@prameelamohanan8783
@prameelamohanan8783 7 ай бұрын
Vidavu ulla pallu vidavu nikathan pattumo doctor
@mounaprajeesh8280
@mounaprajeesh8280 8 ай бұрын
Rate
@muhammedshameemudheen5641
@muhammedshameemudheen5641 7 ай бұрын
മോണ thallunnathinu. Oru. പരിഹാരം parayumo. പല്ല്. Thayittilla
@tessyreji-ge4pw
@tessyreji-ge4pw 6 ай бұрын
Rate parayamo?
@Varun2244-m9l
@Varun2244-m9l 7 ай бұрын
Cash.. Athra. Varum
@JessyFranco-l1e
@JessyFranco-l1e 7 ай бұрын
Chilave ethra varum
@bijukp994
@bijukp994 6 ай бұрын
പല്ലിന് ചെറിയ ഇളക്കം ഉണ്ട് പൊന്തി നിൽക്കുന്നുമുണ്ട് ഇത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ സാർ
@-S-m-f-o-x-2-8-
@-S-m-f-o-x-2-8- 7 ай бұрын
എത്ര ചിലവുവരും ഡോക്ടർ
@saivlogs380
@saivlogs380 6 ай бұрын
Cost ethrayanu doctor ❤
@suryadevakalakshetra8986
@suryadevakalakshetra8986 7 ай бұрын
Clear aliance ഇടുന്നതിനു എത്ര രൂപയാകും ഡോക്ടർ
@sajithanasar3470
@sajithanasar3470 7 ай бұрын
Rate?
@JayasreeSasikumar-g9k
@JayasreeSasikumar-g9k 6 ай бұрын
ഡോക്ടർ പൊട്ടിയ പല്ല് എന്തികിലും ചെയാൻ പറ്റുമോ
@AfeefAfi-rb5xc
@AfeefAfi-rb5xc 7 күн бұрын
Clear aligners busness മാത്രം 😏🚶🏻‍♀️
@jishidinesan9994
@jishidinesan9994 7 ай бұрын
Rate please
@skrishnavelu2938
@skrishnavelu2938 6 ай бұрын
rate athraya???
@rejinoldbindhurejinoldbind3509
@rejinoldbindhurejinoldbind3509 5 ай бұрын
ഇത് വെക്കുമ്പോൾ പല്ല് പറിക്കണോ
@mokkimokkimokki
@mokkimokkimokki 3 ай бұрын
No
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН