മുലയൂട്ടുന്ന അമ്മമാർ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങൾകുള്ള മറുപടി, കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr Mohammed Rishad നൽകുന്നു.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 96560 00713 01:20 കുഞ്ഞിന് ആവശ്യമുള്ള പാൽ ഉണ്ടോ എന്ന് എങ്ങനെ അറിയാം ? 03:16 കഞ്ഞിന് ആവശ്യത്തിന് പാൽ കിട്ടുന്നുണ്ട് എന്ന് എങ്ങനെ അറിയാം? 04:10 കുഞ്ഞിന് എത്ര തവണ പാൽ കൊടുക്കണം 04:32 മുലയൂട്ടുമ്പോൾ വേദന അനുഭവപ്പെടുന്നത് എന്ത്കൊണ്ട് ? 05:30 പാൽ കുടിച്ച ഉടനെ കുഞ് ഛർദിക്കുന്നത് എന്ത് കൊണ്ട് ? 06:30 എന്താണ് Gastroesophageal reflux 06:51 എത്ര കാലം വരെ കുഞ്ഞിന് മുലപ്പാൽ നൽകണം 07:05 കുഞ്ഞിന് പശുവിൻ പാലോ ആട്ടിൻ പാലോ കൊടുക്കാമോ ? 07:51 കുഞ്ഞിന് ഫോർമുല മിൽക്ക് കൊടുക്കേണ്ടത് എങ്ങനെ ? 08:51 തുടക്കത്തിൽ വരുന്ന പാൽ (കൊളസ്ട്രം ) കുഞ്ഞിന് കൊടുക്കാമോ ? 09 :17 മുലയൂട്ടുന്ന 'അമ്മ കഴിക്കേണ്ട ഭക്ഷണങ്ങൾ ?
@ansarana39904 жыл бұрын
ഈ നമ്പറിൽ എപ്പോഴാണ് vilikkendad. ഇതു ഡോക്ടറുടെ നമ്പർ aano
@bisminoufalbisminoufal48274 жыл бұрын
പാലുണ്ടാവാൻ ഗുളിക ഉണ്ടോ
@bisminoufalbisminoufal48274 жыл бұрын
ഈ നമ്പറിൽ എപ്പോൾ വിളിക്കണം
@rifuycs98184 жыл бұрын
എപ്പോഴാണ് വിളിക്കേണ്ടത്
@hannathashraf12373 жыл бұрын
കുട്ടി മുലപ്പാ ൽ. കുടിച്ച ഉടനെ മോഷൻ. പൊന്ന് yend കൊണ്ടാണ്
@annieshiju Жыл бұрын
Dr brest milk dry up eeganee aa chaiyandaee
@JyotiNaik-w5v5 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
@sabiraansar62163 жыл бұрын
Kunjinte, urakkavum, urine passingum correct anu, but motion ella divasavum illallo, appol paal kittathathu kondano
@fathima1003 Жыл бұрын
Aammaude shareeram sheenkunnu endhukondu nadu slemm agunnu wait pogunnnu
@JyotiNaik-w5v5 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.:):5(4;
@sinojkkr79944 жыл бұрын
Pal kudikumbol sirasil kayarunnath. Enthu kond angane varumbol enth cheyyanam
@sandhyaunni53154 жыл бұрын
Use full video 👍
@devuajo69774 жыл бұрын
covid negative mother breast feeding onnu parayumo sir . after 14 days corantine
@siddikalathoor57744 жыл бұрын
Dr mulaplail red urumb it urumb chathal aa pal babyk kodukan padillann parayunnu ed sathyano
Breast pump il milk storage cheydh filler il baby ku koduthal kuzhapunda dr? Please reply soon
@JyotiNaik-w5v5 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.❤🎉😊
@ayshuzzz73562 жыл бұрын
Ente baby paalu kudikunnund bt weight vekkunnilla...3 month aayitum athyavashyathin weightayilla yenn doctor parayunnu...endha oru solution
No words to say... very useful video. Cleared all my doubts through thiz small video. Tnku very much sir.. 👏👏👏
@shareenaeldho84494 жыл бұрын
What is cluster feeding..when this turn to normal
@ichustechandvlog19294 жыл бұрын
Good video
@Arogyam4 жыл бұрын
Thanks for the visit
@rasheedapp39673 жыл бұрын
Good sir very use full vedio
@muhammedaslam88824 жыл бұрын
Useful video
@seminarose4313 жыл бұрын
Kunjine urakam kuravane.milk kittathad kondano
@shamnashanu79324 жыл бұрын
thanks for information
@remyadileep85834 жыл бұрын
Sir supper
@Smithuhemu4 жыл бұрын
Thank u sir
@aiswaryareju83263 жыл бұрын
Ente baby k janichapo.. thanne kurich fix vannirunnu.. ath babyude brain bathikkumoo... valarcha kurav indakkuboi. Levera marunnu kudukkinud ath one year kodukkanoo
@Smithuhemu4 жыл бұрын
Useful
@jaucm69014 жыл бұрын
Jazakallahu be hair sir...😊
@arifzalaq31594 жыл бұрын
Ente kunjik 3month aan kaal eedk eede varukunu end kond. Dr Pine kaat koodudalaayal shwsamedukan buddimuttan preshnamundo
@shihabudeenshihab44642 жыл бұрын
Ende baby ക്ക് 30days ayi ഉറക്കവും ണ്ട്,5,6തവണ മൂത്രവും oyikunnund But അപ്പി idunnila Valla koyapavum ndo dr Plz reply.........
@fasnafathima5082 жыл бұрын
No dear... It's normal
@shahinarashidrashid96102 жыл бұрын
Breast onn cheruthum valumayittund.Ith sheriyavan Enth cheyyanam
@സൂര്യകലബവീഷ്വിപഞ്ചിക4 жыл бұрын
നല്ല വീഡിയോ സർ. എനിക്ക് ഒരു വയസായ മോളുണ്ട്. ഫീഡ് ചെയ്യുന്നുണ്ട്. ഈ സമയത്ത് diet ചെയ്യാൻ പറ്റോ. Egg diet
@niyasudheep2 жыл бұрын
സർ.. എന്റെ മോൾക്ക് ഒരു ദിവസം 4,5 വട്ടം തരിപ്പിൽ കയറുന്നുണ്ട് ഇത് എന്തു കൊണ്ടാആണ്......
@jaseelajasi34993 жыл бұрын
എന്റെ മകൾ പാൽ കുടിക്കുമ്പോൾ കടിക്കുകയാണ് അവൾക്കിപ്പോൾ ഒരു വർഷവും മൂന്ന് മാസവും ആയി എന്താണ് പരിഹാരം ന്നാവിൽ മറ്റു അടയാളങ്ങൾ ഒന്നും തന്നെ ഇല്ല
സർ കുഞ്ഞു പാല് നന്നായി കുടിക്കുന്നുണ്ട് മുത്രം നല്ലത് പോലെ പോകുന്നുണ്ട് വയറ്റിൽ നിന്നും പോകുന്നുണ്ട്. ഉറക്കം കുറവാണ് വളരെ കുറച്ചു സമയം മാത്രം ഉറങ്ങുന്നത് അത് എന്തു കൊണ്ടായിരിക്കും. വയങ്കര കരച്ചിൽ ആണ്.45ദിവസം പ്രായം ആയ കുഞ്ഞാണ്
@chippylethika67943 жыл бұрын
എന്റെ മോനും ഇങ്ങനെ ആണ്.. ഉറക്കം കുറവും കരച്ചിലും. പാൽ കുടിക്കുന്നുണ്ട്.
1.5 months vare, feed cheyyumbol nirbandhamayum 1.5 hrs gap idendathundo?
@sinijose52493 жыл бұрын
Thank u doctor good information
@aswathivijayan3824 жыл бұрын
Good informations doctor...thank you
@Arogyam4 жыл бұрын
Keep watching
@razanali26603 жыл бұрын
👍👍
@becomeamom30234 жыл бұрын
Ahaa nalla oru personality Dr anu rishsdh sir..njan nurse anu. Sirnde koode wrk cheythittund
@SaranyaDeepuDakshith4 жыл бұрын
Kunjinu ekil edaku varunnu dhivasathil 2 thavana ekilum varunnu. 10 min kooduthal time edukum stop aavan . vomiting um unde . entha ekil varan karanam.
@bushrasuhail90892 жыл бұрын
Epol maari
@nafiyanafi30794 жыл бұрын
Sir ante mok ippo one year kynj ank aavshyathin ille paal illathaan but ippo rand divassayi naan ethra fud kychattum paal athra illa ippo ank nalle tension ind athaano reason
@Anandhu-oy5nw4 жыл бұрын
Usefull vdo👌
@rinsa98784 жыл бұрын
Urut und enthucheyyam
@sabithajomon2383 жыл бұрын
ഡോക്ടർ എന്റെ മോൾ ജനിച്ചപ്പോ 2.600 ഉണ്ടായിരുന്നു ipo 4 മാസം kazhinju 5.300 aanu weight kuravano
@vavamanu82744 жыл бұрын
Epoye ane feeding nirthedathe... Ente mone epo 2vayasum 9momth ayi
@jubnaanas21593 жыл бұрын
Dr pls reply to me. എനിക്ക് മൈഗ്രൈൻ ഉണ്ട്. കുഞ്ഞിന് ഒരു മാസം ആയിട്ടുള്ളു. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന കാരണം" parasitamol" ടാബ്ലറ്റ് കഴിക്കേണ്ടി വരുന്നു. ഇത് കൊണ്ട് പാലുൽപ്പാദനം കുറയും എന്ന് കേൾക്കുന്നു. സത്യാവസ്ഥ എന്താണ്.?
@surumisurumi7413 Жыл бұрын
ഡോക്ടർ എന്റെ കുട്ടി 28ദിവസം ആയി ബ്രെസ്റ്റ് ഫീഡിങ് ആണ് കൊടുക്കുന്നത് കുട്ടി പാല് കുടിച്ചു മതി ആക്കുമ്പോൾ തട്ടി കിടത്തു ഉടനെ വീണ്ടും വിരൽ ഓക്കേ വായിലിട്ടു കരയുന്നു അത് പോലെ കുട്ടിക്ക് വെയിറ്റ് വെച്ചതായി കാഴ്ച യിൽ തോന്നുന്നില്ല ബ്രെത് വെയിറ്റ് 3.100ആയിരുന്നു
@ammusentertainmenthub7138 Жыл бұрын
Ennitt maariyirunnoooo🥹🥹.. Ente kuttiyum ingane anu ippoo
@JyotiNaik-w5v5 ай бұрын
After 2 years, I had a baby, my milk was less, then I bought Mamicon syrup and Mamicon capsules from Flipkart, my milk started increasing after 5 days, this is a very good medicine.🎉😊
@thusharatr5074 жыл бұрын
നെഞ്ചിൽ കെട്ടുന്ന പാല് കുഞ്ഞിന് കൊടുത്താൽ എന്തെങ്കിലും problems വരുമോ....??
@DivyaS-py1sn3 жыл бұрын
Sir 1 breast l matrame feeding cheyyan pattullu. Oru breast milk stop cheythu matte breast vazy milk kodukkan patumoo. Reply pls
@sreear24572 жыл бұрын
Entha cheythe ennituu
@anjupramod56562 жыл бұрын
Same
@sreear24572 жыл бұрын
@@anjupramod5656 ഏത്ര month ആയി കുഞ്ഞിന്
@thahirathaha12183 жыл бұрын
Dr...കുഞ്ഞുങ്ങളിലെ ഹെർണിയ യെ കുറിച്ച് (belly button henia) പറയാമോ?
@aiswarya7226 Жыл бұрын
Ente babykum und . Ippol engene und maariyoo
@suharabisiraj4 жыл бұрын
Kidann pal kodkamo 9 month baby
@jamalpv48873 жыл бұрын
എന്റെ കുഞ്ഞിന് 4മാസം ആയി.. വലതു ഭഗത്തുള്ള പാൽ മാത്രം കുട്ടി കുടിക്കുന്നുള്ളു ഇടത് സൈഡ് കുടിക്കുന്നില്ല. അത് എന്ത് കൊണ്ട് ആണ്
@soumyaav39753 жыл бұрын
Ente monum agane thanneya pls rply sir
@sajnanisajseju98653 жыл бұрын
Aa sidil pal kuravayirikkum
@souminicr75483 жыл бұрын
Same situation anu njan face cheyunath😞😞😞
@ashmips86653 жыл бұрын
Good information
@chandrisworld3 жыл бұрын
Useful Tips. Thank you doctor
@goldenfire6344 жыл бұрын
സർ ozonized foods pregency സേഫ് ano??? Ozonizer ഉപയോഗിച്ച് വാഷ് ചെയ്ത foods, rice വെജിറ്റബ്ൾസ് എല്ലാം കുട്ടികൾക്കും പ്രേഗ്നെൻസി ഉള്ളവർക്കും ഉപയോഗികാമോ
@cutekid48204 жыл бұрын
Thanks Doctor
@shahinashahi71503 жыл бұрын
Sir എന്റെ മോന്ക് ഒരു മാസം ആയി വയറ്റിൽ നിന്ന് പോകുന്നത് 3 ദിവസം ആകും കഅതിന്റെ കാരണം എന്ത് ആണ്
@rizahharisha37413 жыл бұрын
Angne akunnond kuyapm ellalllo? Urine nalla pole pokunnedel prshnamilla Ente monkum angen ann
@sajithavipindas90924 жыл бұрын
Good
@Arogyam4 жыл бұрын
Thanks
@shabnajalal92014 жыл бұрын
Sir kunnugalk eath massaging oil anu nallath
@ashwathisineesh1572 жыл бұрын
Well said🥰
@renjurajesh56863 жыл бұрын
Sir eniku epozum nipple ulilek valinjirikuvanu
@Faadinvlogs4 жыл бұрын
. എന്റെ കുഞ്ഞിന് ഉറക്കം കുറവാണ് . മലo, മുത്രമാക്കെ Currect ആണ് . ഉറക്കം കൂടാൻ എന്ത് ചെയ്യണം
@entertainmentchannel96154 жыл бұрын
teenagers സിന് താരൻ കൂടുതലാണ് വരാറുണ്ട് reason and solutions plz
@jumanav434 жыл бұрын
Thank you sir... useful vedio. Well explained..
@londonmedia49393 жыл бұрын
ജനിച്ച കുഞ്ഞിന് ചെറുതായി ബ്ലഡ് പോകുന്നു എന്ത് കൊണ്ടാണ്? തൈറോട് ഗുളിക മുലയൂറ്റുന്ന അമ്മ കഴിക്കാൻ പാടുണ്ടോ?..ഡെയിലി born baby ക്ക് എത്ര തവണ മുല കൊടുക്കണം? പകൽ നല്ലോണം ഉറങ്ങുകയും മുല കുടിച്ചാലും വീണ്ടും മുളകുടിക്കാൻ കരയുകയും ചെയുന്നു എന്താണ് പ്രധിവിദി?
എന്റെ 4 മാസം പ്രായമുള്ള കുഞ്ഞ് പാൽ കുടിക്കാൻ വല്ലാതെ മടി കാണിക്കുന്നു. വിശന്നിട്ടു വായിൽ വിരലിട്ട് കരയും പക്ഷെ പാൽ കുടിക്കില്ല.. തൊട്ടിലിൽ കിടത്തി ആട്ടി ഉറക്കിയതിനു ശേഷം മാത്രമേ അവൾ കുടിക്കുള്ളു.. ഉറങ്ങി എണീറ്റാലും കുടിക്കില്ല... കുടിക്കുമ്പോ വല്ലാതെ അസ്വസ്ഥത കാണിക്കും... വായിൽ നിന്നു എടുത്തോണ്ട് ഇരിക്കും... എന്താണ് ചെയ്യേണ്ടത്.. Pls help me
@aishaaishu88013 жыл бұрын
Ente monk 3 mnt aay ithe avasthayan please reply sir ndhaan reason
@Onlinecourse6393 жыл бұрын
@@aishaaishu8801 nothing to worry.. Adh korch kazhiyumbo thaane nirrhunn.
@aishaaishu88013 жыл бұрын
@@Onlinecourse639 dr kanichu kafam inde enn paranju marunn koduttu ennittum karachil nirthunnilla
@shabanas99693 жыл бұрын
@aisha aishu...ipo maariyo..nte monum und 50 days ullapol thottu thudngiyatha...dry cough undo ....may be gerd aayirikkm .Dr ne kaanikku
@aishaaishu88013 жыл бұрын
@@shabanas9969 ipo k aay baby
@hadeelanishar14383 жыл бұрын
പകൽ full sleep ആണു Nignt ഉറകം ഇല്ല 10 day ആയി pallu കുടിക്കാൻ മടിയാണ് മോഷൻ ഇല്ല എന്ത് ചെയ്യും പകൽ sleep time എഴുനേൽപ്പിച്ചു kodukanamooo
@anjalililil11823 жыл бұрын
Ya
@anjalililil11823 жыл бұрын
2 hr koodumbo feed chyuaa
@meenusfoodvlogs11843 жыл бұрын
എന്റെയും മോൻ ഇങ്ങനെ യാ. പകൽ ഉറക്കമാണ്. എഴുനേപ്പിച്ചാൽ എഴുനേക്കില്ല.4 5 മണ്ണിക്കൂർ കുടുബോൾ ആണ്. കുടിക്കുന്നത്. ഇപ്പോൾ 14 ദിവസം ആയി
@mayakrishnanand1774 жыл бұрын
കുഞ്ഞിന് പാൽ കൊടുക്കുംതോറും വലതു സൈഡ് നന്നായി കുറയുകയും, ഇടതു സൈഡ് വലുതാവുകയും ചെയ്യുന്നു ഇതിനു ഒരു പരിഹാരം പറയുമോ സർ .
Kutti epozhum moothram ozhukunnund ..but urangunnilla epozhum paal kudich kondirikanam molk ..24 day aayittollu ..15 mint kooduthorum paal kudikanu apo paal undakumo epozhum kodukan ..PLZZ🙏🙏 answer me first delivery aanu enik onnum ariyilla
@fasaludheenirfana86383 жыл бұрын
Undaaakumm
@hidaibrahim65784 жыл бұрын
എന്റെ മോൾക്ക് 4 മാസം കഴിഞ്ഞു അവൾ വണ്ണം വെക്കുന്നില്ല പാൽ ശരിക്കും കുടിക്കുന്നീല്ല B W 2.500 ഇപ്പോൾ 5.200
@sruthisree7384 жыл бұрын
Ente molum pal kudikunnila kudikmbo okanikum mol IPO kudikndo
@abuthahir89644 жыл бұрын
Same situation aan ende kunjinum 4th month kazhinju ipo 5.100und kuravaan. Ellaavarum kurukk kodukkan parayunnu.endhucheyyum.
@noodlescornerkochi26623 жыл бұрын
4 th month l birthwt nte double avum .bowel and bladder movemnts pinne kamizhnnu veezhal ,head holding okke correct aayitt ondel wt ne kurich bother cheyynda ennanu dr..parayunnath
@resmirajeev95544 жыл бұрын
Doctor, 3 month aaya babyk ethra ml formula milk aanu kodukendath. 30 ml wateril one scoop aanu kodukunnath. Athrayum mathiyakuo kunjinte vayar nirayan. Pls reply.
@aiswaryavr71073 жыл бұрын
90-120ml vendivarum. Athinu anusarich scoop idua
@aswanimathur43583 жыл бұрын
Sir
@vidhyaa96113 жыл бұрын
Dr.എന്റെ കുഞ്ഞിന് 50 ദിവസമായി കുഞ്ഞു പാൽ കുടിക്കുമ്പോൾ എപ്പോഴും പാൽ മണ്ടയിൽ കേറുന്നു .അതുകൊണ്ടുതന്നെ കിറുകിറുപ്പും ഉണ്ട് എന്തേലും കുഴപ്പമുണ്ടോ
@Happyworld-p3l3 жыл бұрын
Akkatt edunnath enthukndan..
@SR-zy2by3 жыл бұрын
2 വയസ്സ് വരെ കുട്ടിക്ക് പാൽ കൊടുക്കാവു എന്ന് പറയുന്നതിന്റെ ശാസ്ത്രീയ വശം എന്താണ്
@anjanalal15143 жыл бұрын
Ath entha
@godisgreat24984 жыл бұрын
Thank you soo much sir..... I was struggling with these problem😔😑my girl didn't need breastmilk. She is just 8 months
@fiolajain98633 жыл бұрын
Kunjinu 3 month aayi. Kurachu naalaayittu motion pokunnathu 6 days koodumbolaanu. Nalla gasinte problem undu. Solution parayumo sir
@beenamathew82754 жыл бұрын
Dr nta vavaku 3 masam ayi kunjitntea moshan pokunila 5 days ayi nthu cheayum
@sarusaji36284 жыл бұрын
Edakk edakk paal kodutha mathi
@kavuu38144 жыл бұрын
Kunjine thirummi kullippikendathundo?
@deepamahesh22183 жыл бұрын
Pregnant time il adyathe kunjinu paal kodukamo ente makanu 2 vayasu
@shamlamol85623 жыл бұрын
പാലിന് കട്ടി കൂടാൻ എന്താ വഴി
@Chinjuzzzzzzz3 жыл бұрын
Enthinu koottanam?
@vineethaadersh53843 жыл бұрын
Sir ente kunjin eppam 9moth ayi. but avan pal kudikkunnilla. athukond pal kuravan . Pal kudikathond kunj nannayi melinju .enik pal undavan nth cheyyamenn parayamo please 🥺
@athiramalu42783 жыл бұрын
സർ feed ചെയ്യുമ്പോ അമ്മാരുടെ ശരീര ഭാരം കുറയുമോ കുഞ്ഞിന് 3 മാസം ആയപ്പോ എന്റെ 67 കിലോ ഉണ്ടായിരുന്നു ഇപ്പൊ എന്റെ wt 48 ആണ് മോൾക്ക് രണ്ടു വയസു ആകാൻ പോകുന്നതേ ഉള്ളു wt കുറയാൻ കാരണം breast feeding ആണോ
@najmamk26592 жыл бұрын
എന്റെ മകൾ പാൽ കുടിക്കുന്നുണ്ട് മൂത്രം ഡെയിലി 5 6 പ്രാവശ്യം ഒഴിക്കുന്നുണ്ട് മലം 2 3 പ്രാവശ്യം പോവുന്നുണ്ട് but തൂക്കം കൂടുന്നില്ല ഇപ്പൊ 45 ദിവസം ആയി ഡെലിവറി സമയത്തുള്ള തൂക്കം ഇപ്പഴും ആയിട്ടില്ല അത് എന്തുകൊണ്ട
@jes...41562 жыл бұрын
ഇപ്പോൾ തൂക്കം correct ആയോ. എന്റെ കുഞ്ഞും പാൽ കുടിക്കുന്നുണ്ട്. Urin, motion കൃത്യമായി പോകുന്നുണ്ട്. പക്ഷേ തൂക്കം കുറവാണ്. ജനിച്ചപ്പോൾ ഉള്ള തൂക്കമേ ഇപ്പോഴും ഉള്ളൂ. 40 days ആയി
@shamin84902 жыл бұрын
Ipo thookkam koodiyo
@Shefi-yn9wl4 жыл бұрын
എന്റെ കുഞ്ഞുവാവക്2മാസം മാണ് വയറ്റീന്നു പോവാനില്ല അതിനു പറ്റിയ ഹോംറമടിയുണ്ടോ....
@nishanasabeeb50484 жыл бұрын
Hospitalil kanikunathan nallath. Ente kunjinumundayinu. Avalke തൈറോയ്ഡ് ayathondan വയറ്റിൽ povathe. Nigal dr kanikunathan nallath