വായിൽ ഈ 4 ലക്ഷണങ്ങൾ ഉണ്ടോ കാൻസർ ആണ് സൂക്ഷിക്കുക | Mouth Cancer | Dr Shreya S Madhavan

  Рет қаралды 119,780

Arogyam

Arogyam

Күн бұрын

Пікірлер: 80
@Arogyam
@Arogyam 2 жыл бұрын
Dr.Shreya S Madhavan Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല www.drbasilhomeo.com +91 98472 23830
@kamalkply5438
@kamalkply5438 Жыл бұрын
Hotspitalil name enthuva bro.?
@zeenathabdulazeez8861
@zeenathabdulazeez8861 Жыл бұрын
Very good Actually you are a brilliant Doctor May God bless you
@bushara5373
@bushara5373 2 жыл бұрын
എന്റെ പൊന്ന് ഡോക്ടറെ ഞാൻ 30വർഷം കൊണ്ട് വായ്പ്പുണ്ണിന് ചികിത്സ നടത്തുകയാണ്. ഇപ്പോൾ ഒരു വിധം കുറവായി. MCH TVM മുതൽ ഒരുപാട് ഹോസ്പിറ്റലിൽ കയറിയിറങ്ങി. But ഒരു ഫലവും ഉണ്ടായില്ല. ഇപ്പോൾ പേരൂർക്കട govt ഹോസ്പിറ്റലിൽ അനിരുദ് എന്ന ഡോക്ടർ ആണ് കണ്ട് പിടിച്ചത്, ഹൈപ്പർ anemic ആണെന്ന്. ഇപ്പോൾ feritin inject ചെയ്തു 7 dose. ഇപ്പോൾ ഒരുവിധം നല്ല കുറവായി. ആ ഡോക്ടർ ന് ഒരായിരം നന്ദി നന്ദി.... 🙏🙏🙏🙏
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഡോക്ട്ടർക് നന്ദി പറയാൻ സമയമായിട്ടില്ല. എടുത്ത മരുന്നിന്റെ സൈഡ് എഫക്ട് എന്താണെന്നു മനസ്സ്സിലാക്കിയിട് മതി...
@Ojistalks
@Ojistalks 2 жыл бұрын
വയറാണ് ശരിയാക്കേണ്ടത്. വെജിറ്റബിൾ, പഴങ്ങൾ മാത്രം കഴിക്കു 👍🏻👍🏻👍🏻👍🏻
@RajeshRajesh-fe8xt
@RajeshRajesh-fe8xt Жыл бұрын
പ്ലീസ് മൊബൈൽ നമ്പർ തരാമോ
@RajeshRajesh-fe8xt
@RajeshRajesh-fe8xt Жыл бұрын
പേരൂർക്കട ഹോസ്പിറ്റലിൽ ഏത് വിഫാകം
@SanthoshCover
@SanthoshCover Жыл бұрын
Please give your mobile number
@Tommy-zip
@Tommy-zip 2 жыл бұрын
Tnxx ചേച്ചി വേദന കൊണ്ട് ചുണ്ട് മുറിക്കാ നിക്കേർന്ന് ഞാ 😭😭😭
@nazerkm8736
@nazerkm8736 Жыл бұрын
ഏതൊരുഡോക്ടറുടെഅടുത്ത ചെന്നാലും .രോഗവിവരങ്ങൾ മുഴുവൻ കേൾക്കാൻ അവർക്ക് സമയമുണ്ടാവില്ല ,അതിനുമുമ്പേ മരുന്ന് എഴുതും.അതിനാൽ ഒരു രോഗത്തിന് തന്നെ പിന്നെയും പിന്നെയും പോകേണ്ടിവരുംപോവേണ്ടിവരും.ഏതൊരു രോഗിയോടും ഇതുപോലെ വിശദീകരിച്ചു കൊടുത്താൽ തന്നെ പകുതി അസുഖം കുറയും.
@murshidashihab8840
@murshidashihab8840 10 ай бұрын
ഡോക്ടർക്ക് നിങ്ങളെ മാത്രമല്ല നോക്കേണ്ടത്. മറ്റ് രോഗികളും ഉണ്ടാകും
@sureshkumarv8970
@sureshkumarv8970 2 жыл бұрын
Good information sir
@jalajaupendran6240
@jalajaupendran6240 2 жыл бұрын
👌Information
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
വായ് പുണ്ണ് ഃ കുളിച്ച ഉടന്‍ പുറത്തുപോയാല്‍ ചിലര്‍ക്ക് വരും.. കുളിക്കാന്‍ വെെകിയാല്‍ വരും. ഇത് b complex കഴിച്ചാല്‍ മാറില്ല. (രണ്ടു ദിവസം, നേരത്തേ കുളിച്ചാല്‍ മാറും) ഭക്ഷണം കഴിക്കുമ്പോ വായില്‍ മുറി വന്നാല്‍ തേന്‍ കഴിച്ചാൽ മാറും..
@shifinrichu1763
@shifinrichu1763 Жыл бұрын
ഇങ്ങനെയൊക്കെ ഉണ്ടോ 😮😮😮
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@shifinrichu1763 ഉണ്ട്‌. നട്ടുച്ചക്ക് കുളിക്കുന്നത്, വൈകുന്നേരം ഉറങ്ങുന്നത്, നന്നല്ല
@muhsinasinu7842
@muhsinasinu7842 Жыл бұрын
അതെ എനിക്കും ഇത് കൊണ്ടാ വരുന്നേ നീറിറക്കം
@ArunArun-k5l7s
@ArunArun-k5l7s 2 күн бұрын
Mam, ente delivery kazhinjit 5 masam aayi. Enik vayil bayankara upp rasam. Navoke pollum pole. Njan eath docter ne kananam. Pls reply
@JayanthyJayanthy-xy9hb
@JayanthyJayanthy-xy9hb 10 ай бұрын
ഇടക്ക് ഇടക് ഒരു കടവ പല്ലിന്റെ അവസാനം നീര് അടിച്ചു വിങ്ങുന്നു വേദന കൂടുതൽ വാ തുറക്കാൻ വയ്യ ഇത് ക്യാൻസർ ആകാൻ സത്യത undo
@shamsully9183
@shamsully9183 7 ай бұрын
വായിൽ കവിളിൽ ഉള്ളിൽ വരുന്ന പാൽ പാട പോലത്തെ പാടാം കാരണം പറയാമോ
@gracysunnygracysunny2380
@gracysunnygracysunny2380 2 жыл бұрын
Supersupper🥰🙏🙏🙏🙏🙏
@sumanair9778
@sumanair9778 2 жыл бұрын
Good Information ma,m Thanks
@shafeequeml4084
@shafeequeml4084 Жыл бұрын
Dr എനിക് തൊണ്ടയിൽ രണ്ട് സയിഡിലും മഞ്ഞ നിറത്തിൽ നേഴിക്കട്ടി ആയി നികുന്നത് പോലെ കാണുന്നു മുറിവ് ഇല്ല വേദനയും ഇല്ല പ്ലീസ് ഹെല്പ്
@AswathyPillai-lo4hw
@AswathyPillai-lo4hw 8 ай бұрын
Mariyo enthu treatment eduthu
@noorunnisanoorunnisa1200
@noorunnisanoorunnisa1200 Жыл бұрын
എത്ര വരുന്ന് പുരട്ടിയും കഴിച്ചിട്ടും മാറാത്ത ഒരു രോഗം എന്തെങ്കിലും ഇതിന് വേറെ വല്ല തും കഴിക്കാമോ
@muhammadali.mwayanadmalaya9380
@muhammadali.mwayanadmalaya9380 2 жыл бұрын
വെരിക്കോസ് വെയിനിനെ കുറിച്ച് പറഞ്ഞുതരാമോ ഡോക്ടർ
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
For more ,contact 9847223830
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
Yes😊👍
@vanisreekalamandir6889
@vanisreekalamandir6889 Жыл бұрын
Bakery.ennakadikal kazhicha varua vayapunnu
@lissylissy2222
@lissylissy2222 2 жыл бұрын
Thanks
@spaalw7046
@spaalw7046 Жыл бұрын
എന്ത് നല്ല ഡോക്റ്റർ. നല്ല response. 2 WhatsApp number. എത്ര വേഗം മറുപടി തന്നു. 😂😂 ഇതിലും ഭേദം അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം. Dr. ഓൺ ലൈൻ വഴി ചികിൽസിച്ചു വരുമ്പോഴേക്കും ആളു വടി ആയിട്ടുണ്ടാകും. ഏ ഹെഹെ ഹാ 😅😅😅
@anusoman6953
@anusoman6953 2 жыл бұрын
She is looking like missing girl jesna maria
@noufal7746
@noufal7746 Жыл бұрын
എന്റെ കവിളിന്റ ഉൾവശത്ത് ചെറിയ ഒരു തടിപ്പ് പോലെ കാണുന്നുണ്ട് വോദന ഇല്ല ഇത് പോലെ ഉള്ള ആരെങ്കിലും ഉണ്ടോ? കാരണം എന്തായിരിക്കും
@bashbashi2774
@bashbashi2774 Жыл бұрын
Ys enik nd
@jojijoseph4527
@jojijoseph4527 Жыл бұрын
Enikkind
@sanjulachus3146
@sanjulachus3146 Жыл бұрын
എനിക്കുണ്ട്..അത് മൂവ് ആകുന്നുണ്ട്
@sanjulachus3146
@sanjulachus3146 Жыл бұрын
പോയോ
@nazalnazal9014
@nazalnazal9014 Жыл бұрын
@@sanjulachus3146 അത് normaly മിക്കവര്ക്കും ഉള്ളത് ആണ്
@gayathriradhakrishnan4562
@gayathriradhakrishnan4562 2 жыл бұрын
Nice
@shameervandanam2929
@shameervandanam2929 2 жыл бұрын
Nice video
@shanuluca4504
@shanuluca4504 Жыл бұрын
Dr അണ്ണാക്കിൽ ലൈറ്റ് ബ്രൗൺ color വരുന്നു.. റിപ്ലൈ പ്ലീസ്‌
@somesome6714
@somesome6714 2 жыл бұрын
Tonnge muzuvan white colour l eanthanu dr
@saneeshkumar8191
@saneeshkumar8191 Жыл бұрын
എന്റെ മോണ ബ്രഷ് ചെയ്തപ്പോൾ പൊട്ടി ബ്ലഡ്‌ വന്നു പിന്നെ ഇപ്പോൾ ഒരു മാസം ആയി ഇപ്പോഴും ഇടക്ക് ബ്ലഡ്‌ വരുന്നുണ്ട് അത് മാറുന്നില്ല എന്താ ചെയ്യേണ്ടത്
@kuttapi
@kuttapi Жыл бұрын
Dr എനിക്ക് താടിന്റെയും കഴുത്തിന്റയും ഇടയിൽ ഒരു baljing poley und തൊണ്ടയിൽ പുണ്ണും 😥
@timetrackerbysj3222
@timetrackerbysj3222 Жыл бұрын
അത് എല്ലാർക്കും ഉള്ളതാ
@learnnewwitharya
@learnnewwitharya Жыл бұрын
Toungu tip and lateral sides black color akan reason ent
@luttapi234
@luttapi234 2 жыл бұрын
❤️
@akhilakhil8425
@akhilakhil8425 Жыл бұрын
ഡോക്ടറെ ഒന്ന് നിർത്താമോ🥺🙏
@AM-rx7pp
@AM-rx7pp 2 жыл бұрын
Multiple-Myeloma യെക്കുറിച്ചുളള വീഡിയൊ ഉണ്ടൊ
@sonyjohny8738
@sonyjohny8738 2 жыл бұрын
Frst like & comment ente vaka❤️
@mskcreates2556
@mskcreates2556 2 жыл бұрын
Vaayil nakkukondu thappinokki video kanunna njan.. 😁
@abcd-lk5rb
@abcd-lk5rb 2 жыл бұрын
മേടം ibd യിൽ ക്രോൻസ് എന്ന അസുഖം ഉണ്ട്... മലയാളിൽ കുടൽ പുണ്ണ് കുടൽ നേർക്കെട്ട് ഓക്കേ പറയും.. ഇതിനു ഹോമിയോ പൊതി മരുന്നു ഉണ്ടോ...എന്നിക്കു ഇടക് ഇടക്ക് വാഴയിൽ പുണ് ഉണ്ടാവരു ഉണ്ട്..
@SalamSalam-tt8fd
@SalamSalam-tt8fd 2 жыл бұрын
Niglde hsptl varan talpryam und
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
വന്നോളൂ 😊 മലപ്പുറം ജിലായിൽ പാണ്ടിക്കാട് ആണ്
@SalamSalam-tt8fd
@SalamSalam-tt8fd 2 жыл бұрын
@@drsreyasmadhavan5907 ella deysilum undo? Timeing oke ഒന് ariyikko
@kuzaimaek5683
@kuzaimaek5683 2 жыл бұрын
Ok
@veerancholayil3846
@veerancholayil3846 2 жыл бұрын
വാട്സ്ആപ് no ഏതാണ് dr
@sijilk9915
@sijilk9915 2 жыл бұрын
കുറച്ചു വര്ഷങ്ങളായി സീസണിൽ എന്നപോലെ വർഷത്തിൽ ഒരു തവണ പുണ്ണ് ഉണ്ടാവുന്നു. ലഹരി ഉൽപ്പനങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.... എന്താണു ഇതിന്റെ കാരണം ...
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
ഉറക്കക്കുറവ്, വൈറ്റമിൻ കുറവ്, വെള്ളം കുടിയുടെ അഭാവം, ഭക്ഷണരീതിയിലുള്ള തകരാറുകൾ, ഇങ്ങനെ തുടരുന്നു പുണ്ണിന്ള്ള കാരണങ്ങൾ.. കാരണങ്ങൾ കണ്ടെത്തുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.. മുന്നേ ട്രീറ്റ്മെന്റ് എടുത്തിരുന്നോ?
@zamilzayn1997
@zamilzayn1997 Жыл бұрын
Appo paranj varunnath vaaypunn Ulla ellarkum ulcer undennaan😂
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
ഇതൊരുപാട് പറയണ്ട. എങ്ങിനെവന്നു, പൂർണമായും എങ്ങിനെ മാറ്റാനാവും. ഇത്രേം പറഞ്ഞാൽ മതി. കുറക്കുന്ന കാര്യം പറയണ്ട.. മറ്റാനറിയുന്നവർ ഇഷ്ടം പോലെയുണ്ട്...
@drsreyasmadhavan5907
@drsreyasmadhavan5907 2 жыл бұрын
കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാൽ, ഇതിൽ ഒന്നും പറഞ്ഞില്ല എന്ന് പറയുന്ന ആൾക്കാരും ഉണ്ട്😊
@anilKumar-dc3kk
@anilKumar-dc3kk 2 жыл бұрын
@@drsreyasmadhavan5907 ശരി, ഈ രോഗം എങ്ങിനെ വന്നു, പൂർണമായും മാറ്റാൻ താങ്കൾക്കോ, അലോപ്പതി ചികിത്സക്ക് പറ്റുമോ... മറുപടി പറഞ്ഞില്ല...
@Scoopoftaste
@Scoopoftaste 2 жыл бұрын
information very use 👌🏻👌🏻
@ptabraham7257
@ptabraham7257 2 жыл бұрын
Good information godblessyou sir
@safeelsafeel1033
@safeelsafeel1033 2 жыл бұрын
👍🏻
@sinanvlogger7166
@sinanvlogger7166 2 жыл бұрын
😍
@basheerparammal
@basheerparammal 2 жыл бұрын
👍👍🙏
@swethakrishnan185
@swethakrishnan185 2 жыл бұрын
👍👍
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН