വേഴാമ്പൽ HS | State Kerala School kalolsavam - MALAIGHA SABU & TEAM | 62-ാമത് കേരള സ്‌കൂൾ കലോത്സവം

  Рет қаралды 63,578

Around Kerala

Around Kerala

Күн бұрын

St.Joseph's Anglo Indian Girls H. S. S Kozhikode
Choreography: Sabu George
JS Dance Company Calicut
Participants:
Malaigha sabu
Avanthikak IK
Sreya k
Aami Karthika Rajesh
Devadarshni
Neha Praveen
Avanthikak sudheesh
62-ാമത് കേരള സ്‌കൂൾ കലോത്സവം
2024 ജനുവരി 4-8 കൊല്ലം
#aroundkerala
#vezhambal
#vezhambalgroupdance
#വേഴാമ്പൽ

Пікірлер: 79
@arspread123
@arspread123 8 ай бұрын
HS group dance Vezhambal and Chayamukhi nailed it 🤍
@DanceWorld-jm4kg
@DanceWorld-jm4kg 9 ай бұрын
നല്ലൊരു പെർഫോമൻസ്. പുതുമയുള്ള കഥ മറ്റുള്ള ടീമുകളിൽ നിന്നും വളരെ വ്യത്യസ്തമായൊരു നൃത്തമാണ്. എന്തൊക്കെ പറഞ്ഞാലും ഇതു പഠിപ്പിച്ച ഗുരു അസാധ്യമായ കഴിവുള്ള ആൾ തന്നെ. ഇത്രയും സ്ഥിരം പെർഫോമൻസുകൾക്കിടയിലും ആരും കാണാത്ത ഒരു നല്ല പെർഫോമൻസ് കാഴ്ച വെച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ.
@TDIDANCE-t4t
@TDIDANCE-t4t 21 сағат бұрын
Master SABU GEORGE ❤
@unnikrishnannairmr4154
@unnikrishnannairmr4154 Ай бұрын
You guys just nailed it...🥳. The music is so beautiful to hear🥰 and the performance was awesome..🥳.The perfection...😮
@patrioticvlog1732
@patrioticvlog1732 9 ай бұрын
കുഞ്ഞു ബൊമ്മകളെ പോലെ തോന്നും ഈ കുഞ്ഞുങ്ങളെ കണ്ടാൽ.. 😘😘😘😁😘
@zakariyaafseera333
@zakariyaafseera333 9 ай бұрын
എന്താ മനോഹരം മനസ്സിൽ എന്തൊക്കെയോ വിങ്ങി നില്കുന്നു സ്കൂൾ കലോത്സവം എന്നും ഗ്രഹതുരത്വം നിറഞ്ഞു നിൽക്കുന്ന പൂക്കളാണ്..നമ്മുടെ കുട്ടികൾ അതി ഗംഭീരമായി കളിച്ചു ❤❤😢😢
@divinekarthiksankar
@divinekarthiksankar 9 ай бұрын
വേഴാമ്പൽ 😍♥നല്ല theme,മനോഹരമായ lyrics, കണ്ണഞ്ചിപ്പിക്കുന്ന costumes,ചടുലമായ choreo..... പിള്ളേരുടെ energy 100%.... ഛായാമുഖി,വേഴാമ്പൽ, പൂതന, അർദ്ധനാരീശ്വരൻ.... കോഴിക്കോട് നിന്നുള്ള ഏറ്റവും മികച്ച 4 ടീം കൾ.....സത്യം പറഞ്ഞ ജഡ്ജസ് ഒരു വിധിയെഴുതാൻ കുറച്ചു പാടുപെട്ട് കാണും
@vishnub4976
@vishnub4976 9 ай бұрын
Anandhabhadram also
@JishaM-p4z
@JishaM-p4z 9 ай бұрын
Mahalakshmi too.. Such a powerfully performance
@devanganaslineesh271
@devanganaslineesh271 9 ай бұрын
ഇതു ഞങ്ങൾ കിളികുലത്തിൻ പ്രണയം thays amazing 🥹🫶🏻
@VijayaKumar-vx9zj
@VijayaKumar-vx9zj 9 ай бұрын
സൂപ്പർ.... 🥰🥰🥰, ഇതൊക്കെ കാണുമ്പോ തന്നെ എന്റെ 2,3,4 ക്ലാസ്സ്‌ ആണ് ഓർമ വരുന്നത്, ഞാനും ഇതുപോലെ കലോത്സവത്തിന് പോയിട്ടുണ്ട്, ഗ്രൂപ്പ്‌ ഡാൻസ്, ഒപ്പന, തിരുവാതിര, സംഘ ഗാനം, ദേശീയ ഗാന മത്സരം, ഇതിനൊക്കെ ഫസ്റ്റ് ആയിരുന്നു 🥰🥰, st marys LPS ചാരുംമൂട്
@divyap1116
@divyap1116 9 ай бұрын
Kayinja year Ivar savithri aayirinnulleee Ivare savithri poli aayirinnuuu ❤❤❤❤❤
@aamisnowflake8444
@aamisnowflake8444 7 ай бұрын
Us😚😍
@sujaroy1086
@sujaroy1086 9 ай бұрын
Wooooow fabulous costume excellent theme 👏 👏👏👏👏👏👏👏👏amazing Dance
@vysakhspsp3851
@vysakhspsp3851 9 ай бұрын
Evarepozhumm vere levala poli makkals ...orupaduyaranghalil ethate ellarumm ....malaigaaa mol 👍
@KarthikaRatheesh-u8y
@KarthikaRatheesh-u8y 9 ай бұрын
ഒന്നും പറയാൻ ഇല്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍
@rajeshjoseph4990
@rajeshjoseph4990 9 ай бұрын
1 st ithinu kodukkanam
@G3sVLOG
@G3sVLOG 9 ай бұрын
Woww🔥🔥🔥🔥 Stunning Costume & Performance 🔥🔥🔥
@sohaibshaikh2228
@sohaibshaikh2228 9 күн бұрын
Very nice dress super
@beenasibi5971
@beenasibi5971 9 ай бұрын
OMG!!!!!!! What an excellent performance!!!!!! No words to say something!!! What an enchanting choriiograghy!!!!!!! May God bless you always 💕💞👌👍🥰🥰😘👍👌👏👌
@sreelakshmisreevalsan6090
@sreelakshmisreevalsan6090 9 ай бұрын
Super choreography and excellent performance by students❤️
@rejiunni154
@rejiunni154 Ай бұрын
Amazing performance 👏👏👏
@rkstudiovadakara7321
@rkstudiovadakara7321 9 ай бұрын
oru rakshayumilla makkale.....
@raj-mu3hd
@raj-mu3hd 9 ай бұрын
അടിപൊളി, അല്ലാതെ ഒന്നും പറയാനില്ല, കുട്ടികൾ കലക്കി 🙏🙏🙏🙏
@ansuthomas9332
@ansuthomas9332 9 ай бұрын
Stunning costume and great performance. Congratulations!
@sreejasudhakaran8837
@sreejasudhakaran8837 9 ай бұрын
അഭിനന്ദനങ്ങൾ മക്കളെ❤💐💐
@padminimg2857
@padminimg2857 9 ай бұрын
മനോഹരം theme ഉം co ordination നും 🎉🎉🎉
@sheejasheejasaheer1404
@sheejasheejasaheer1404 9 ай бұрын
Excellent theme big salute to Guru and students
@merlinsibichan4392
@merlinsibichan4392 9 ай бұрын
Good theme super .congratulations mash and students 🎉❤❤❤😂😂
@archanavk2300
@archanavk2300 9 ай бұрын
മനോഹരം .....❤
@sisira.s32
@sisira.s32 9 ай бұрын
Perfection at its peak..... 💎woww
@dhanyanair5453
@dhanyanair5453 9 ай бұрын
My god....what a beautiful performance.... school?
@aamisnowflake8444
@aamisnowflake8444 7 ай бұрын
st josephs anglo indian ghss calicut
@alwinchacko1984
@alwinchacko1984 9 ай бұрын
ച്ചായാമുഖി and വേഴാമ്പൽ can share first...stunning choreo and kids did beautifully 👍👏🥰
@kpopfan9948
@kpopfan9948 9 ай бұрын
Poothana was better My preference, and most of the audience have voted for poothana so....
@Solosational
@Solosational 7 ай бұрын
​@@kpopfan9948 Which audience??? LMAO😂😂
@jobitbiju8841
@jobitbiju8841 9 ай бұрын
Wow ......amazing
@Harisree-o2c
@Harisree-o2c 9 ай бұрын
ഗംഭീരം മനോഹരം❤❤❤❤❤❤❤❤❤❤❤
@korathmathew
@korathmathew 9 ай бұрын
Super Performance... Will put dance India Dance to shame.. Next year we should make it international...
@minithomas2350
@minithomas2350 9 ай бұрын
Wow!. Excellent ❤❤❤
@rajankv8294
@rajankv8294 9 ай бұрын
Kalakki
@krishnapriyamu1773
@krishnapriyamu1773 8 ай бұрын
@avanthikasudeesh5606
@avanthikasudeesh5606 9 ай бұрын
Us❤❤❤❤
@sobhalr903
@sobhalr903 9 ай бұрын
Superb 🎉
@ambikadevikr899
@ambikadevikr899 9 ай бұрын
Fantastic
@UsharaniMS-j2c
@UsharaniMS-j2c 9 ай бұрын
Super🎉🎉🎉
@ushapv931
@ushapv931 9 ай бұрын
Beautiful!!!!
@aparnasudeesh7693
@aparnasudeesh7693 9 ай бұрын
Our girls ❤❤❤
@indirasugathan3015
@indirasugathan3015 9 ай бұрын
Awesome ❤
@induvijayan5476
@induvijayan5476 9 ай бұрын
Soooper🎉🎉
@simik.l6129
@simik.l6129 9 ай бұрын
Super ❤❤❤
@angelabrahamjohn8340
@angelabrahamjohn8340 9 ай бұрын
❤❤❤❤❤❤❤❤
@sooryaUdayan
@sooryaUdayan 9 ай бұрын
112 upload cheyyaamo
@11hibathmp39
@11hibathmp39 9 ай бұрын
Wow its Amazing 🎉
@sarasiva2240
@sarasiva2240 9 ай бұрын
Super
@jazzydriven2784
@jazzydriven2784 9 ай бұрын
കോഴിക്കോട് നിന്ന് അഞ്ച് ടീമുകൾ മത്സരിച്ചിരുന്നു. ഈ അഞ്ച് ടീമുകളിൽ അപ്പീലുമായി വന്ന സിൽവർ ഹിൽസിനാണ് കോഴിക്കോടു നിന്നുള്ള ടീമുകളിൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനം. ജില്ലയിൽ നിന്നും ക്വാളിഫൈ ചെയ്തുവന്ന ആംഗ്ലോ ഇന്ത്യൻ സ്കൂളിന് രണ്ടാം സ്ഥാനം. മേമുണ്ട സ്കൂൾ പ്രസന്റേഷൻ സ്കൂൾ, പ്രോവിഡൻസ് സ്കൂൾ എന്നിവർ പോയിന്റ് നിലയിൽ ഇവർക്ക് പിന്നിലാണ്. മേമുണ്ട സ്കൂൾ സ്കൂൾ അപ്പീൽ കൊടുത്തിട്ടുണ്ട്..... ഒരു ജില്ലയിൽ നിന്ന് തന്നെ 5 ടീമുകൾ!!!! എല്ലാ ജില്ലക്കാരും ഇതേ പതിവ് തുടർന്നാൽ സംഘനൃത്തതിന് 70 ടീമുകൾ🤔🤔....കാണികൾക്ക് നല്ല രസമായിരിക്കും🥰🥰 ജഡ്ജസിന്റെ കാര്യം കട്ടപ്പൊക 🤣🤣
@jazzydriven2784
@jazzydriven2784 9 ай бұрын
@07-ajaymathew92 silver hills nu anglo indian schoolinekkaal point ullath kondaanu A grade kittiyath. Equal or less marks aayirunnenkil A grade kodukkilla
@jazzydriven2784
@jazzydriven2784 9 ай бұрын
@07-ajaymathew92 athe...pakshe districtil ninnum qualify cheythu vanna teaminekkaal point kuravaanu ennarinjath kondaanallo memunda school appeal koduthirikkunnath. mattu randu schoolum districtil pankeduthathum appeal vazhiyaanu....appo districtil first kittiya 3 teams (AI, SH, Mem) inekkal evde points kittunna kaaryam valare budhimuttu thanne.....
@anand.b2651
@anand.b2651 9 ай бұрын
​@07-ajaymathew92 no. Equal anenkil bracketed along with code no ( ) inganeye kanikku.. Last year muthal angane aan.... Example - makkam and ramayanam HSS Savithri and ravanan (kannur) HSS
@sooryaUdayan
@sooryaUdayan 9 ай бұрын
​@@jazzydriven2784District il engineyaanu 3 first kittuka..vidditharam parayathirikku...District first Anglo mathramayirunnu..90.33 point pinnepoint nilayil 2nd vannath providance 89.33 ...appeal vazhivannath kondu Grade ella..silver hills direct vannath kond distict il avarice 2nd position vannu..bakki vanna ella schoolum evarkk purakil aanu..silver direct appeal vazhi state il vannu..bakkiullavar court vaziyum...😊
@Ananya-h5f
@Ananya-h5f 9 ай бұрын
​@@sooryaUdayanathe ithan crct Reply ippozhum position list porath Vannitila nale ariyam ennan kelkkunath but list ithuvare publish ayittilla silver Anglone cover cheythittund court vazhi vannavarude grade onnum kanikkila position list varumbozhe ariyan kazhiyu ippozhum 1st arkkan enn paranittilla
@rasheedadhur
@rasheedadhur 9 ай бұрын
❤❤❤❤
@anonymousyt6735
@anonymousyt6735 9 ай бұрын
129 koode idavo
@Ananya-h5f
@Ananya-h5f 9 ай бұрын
Poothanaaaa upload cheyyamo
@chandrikaChandri-px4hx
@chandrikaChandri-px4hx 9 ай бұрын
First position Hs group vineeth sir chayamughi ❤
@AvanthikaAgnai2255
@AvanthikaAgnai2255 9 ай бұрын
112plzz
@nidhinc
@nidhinc 9 ай бұрын
പോരാ
@sabugeorge2722
@sabugeorge2722 8 ай бұрын
Yes dear
@aamisnowflake8444
@aamisnowflake8444 7 ай бұрын
be perfect then judge
@AnilKumar-xl9se
@AnilKumar-xl9se 9 ай бұрын
Super saabunte number tharumo
@AroundKerala
@AroundKerala 9 ай бұрын
Pls message instagram Around Kerala
@AnilKumar-xl9se
@AnilKumar-xl9se 9 ай бұрын
@@AroundKerala instagram illa bro
@AroundKerala
@AroundKerala 9 ай бұрын
9895567173 ithi message cheyyoo
@latharani7494
@latharani7494 9 ай бұрын
മനോഹരം..❤
@anusmaya.p1858
@anusmaya.p1858 9 ай бұрын
Super❤❤
@mudradance6869
@mudradance6869 9 ай бұрын
super❤❤❤❤
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Budget Alexa 😍 Part 4  (Kochachan💥Alexa)
13:51
Power Stellar
Рет қаралды 422 М.
St. Mary's H S  Girls Payyannur : Kalolsavam 2024
10:43
See Channel
Рет қаралды 15 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН