എനിക്ക് 19 വയസ്സ് പ്രായമേ ഉള്ളു. ഞാൻ അർഷദ് താനൂർ ആരാണെന്ന് പോലും എനിക്ക് ഒരു രണ്ട് കൊല്ലം മുമ്പ് വരെ അറിയില്ലായിരുന്നു. ഒരിക്കൽ mercifull servant എന്ന യൂ ട്യൂബ് ചാനലിൽ ഒരു അർഷദ് ഉസ്താതിന്റെ ഒരു വീഡിയോ കണ്ടു അന്ന് മുതൽ ഞാൻ ഈ ശബ്ദത്തിനോട് വല്ലാത്ത ആവേശം ആയി 🧡
@LoveAllahMedia4 жыл бұрын
Masha allah
@ahmedmk41003 жыл бұрын
Me too
@ThanseerAhamadАй бұрын
Njan oru sunniya, pakshe idhehathinte shabdham enter manassine Pala samayangalil pragambanam kollikkunnu alhamdhulillah allah ningalku nanma nalkatte