complete drawing tutorial Malayalam /വരയെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇതിലുണ്ട്!

  Рет қаралды 132,262

Art and tips siraj

Art and tips siraj

Күн бұрын

hi friends welcome to my channel
this is my another drawing tutorial video
used materials
brustro drawing book
doms colour pencil
product link👇
Limited-time deal: BRUSTRO Artist Drawing Glued Pad 200 GSM, A3, 24 Sheets www.amazon.in/...
AmigozZ Dotting Tools Set with Mandala Dotting Stencils Templates Brushes and Paint Tray - Mandala Dotting Tools for Painting Rocks Drawing Drafting Kids Crafts & Nail Art (17 Pcs Mandala Set) www.amazon.in/...
My instagram
www.instagram....
please watch and support
#mohanlal
#mohanlaldrawing
#doms
#domscolourpencil
#siraj
#drawing
#tutorial

Пікірлер: 417
@nenaroshna9971
@nenaroshna9971 2 жыл бұрын
Chetta ente peru nena njan 9th il aanu padikkunnath ente ettavum vallya aagrahamayirumnu drawing chettan suraj ettane varakkunna chithrathinte tutorial kandappol njan oru saadhaarana colour pencil eduthu veruthe ente familyude photo varachu nokkiyatha full reality kitty picture varakkunnathinte tips manasilayi pinne njan ente classile teachereyum friendsineyum ente munpil iruthi varachu koduthu ippol schoolil enthengilum competition undengil njan polum ariyatheyaanu ente teachers ente peru kodukkunnath njan drawing ithuvare padikkan poyittilla padichukoode ennanu orupadu aalukal parayunnath orupaadu thanks chetta thankyou sooo much ningalk iniyum orupaadu subscribers aavatte iniyum valyavalya sthalath ningalude chithrangal ethatte ennu njan prarthikkunnu
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍😍Thank you ♥️🙏🙏
@rizenitrollmalayalam
@rizenitrollmalayalam Жыл бұрын
❤️ lovely comment 😍
@nirmalatha65
@nirmalatha65 4 ай бұрын
അടിപൊളി ആണ്
@jijeesh394
@jijeesh394 3 жыл бұрын
സാധരക്കാരൻ വേണ്ടി drawings പറഞ് തരുന്ന ചേട്ടൻ ഒരു കുതിരപ്പവൻ ❤❤അടിപൊളി...😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️
@sulthanunni4702
@sulthanunni4702 2 жыл бұрын
സിറാജ് ഒരു പാട് കഴിവുള്ള ഒരു കലാകാനാണ് .എന്റെ ചെറിയ പ്രായത്തിലൊന്നും അന്നത്തെ മുതിർന്ന ആർട്ടിസ്റ്റുകൾ ആരും ഇത്തരം ടെക്നിക്കുകൾ തുറന്ന് പറഞ്ഞ് കൊടുക്കാറില്ല...' വളരെ സിംപിളായും, വ്യക്തമായും താൽപ്പര്യമുള്ളവർക്ക് പഠിക്കാൻ ഇത് പ്രയോജനമാണ്‌ .അഭിനന്ദനങ്ങൾ...
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏
@jineshv9962
@jineshv9962 2 жыл бұрын
Super and amazing! എനിക്കിതു വളരെ ഉപകാരപ്പെട്ടു thank you sir.👍 ഭാവമാറ്റമുള്ള ചിത്രം വരയ്ക്കാമോ! Eg:ചിരിക്കുന്ന, പുഞ്ചിരിക്കുന്ന, ദേഷ്യപ്പെടുന്ന, സങ്കടപ്പെടുന്ന etc...
@NAMajeed
@NAMajeed 29 күн бұрын
സൂപ്പർ നന്നായി ഇഷ്ടപ്പെട്ടു ബ്രോ അഭിനന്ദനങ്ങൾ
@alivlogs3070
@alivlogs3070 5 ай бұрын
ഇതുപോലെ ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു...വളരേ നന്നായി മനസ്സിലാക്കാൻ സാധിക്കും..
@capslock7291
@capslock7291 2 жыл бұрын
ഈ വീടിയോ കണ്ടാൽ മതി ചിത്രം വരയ്ക്കാൻ പഠിക്കും Thanks bro
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️🙏
@SureshKumar-iy6to
@SureshKumar-iy6to 3 жыл бұрын
ഇപ്പോൾ ഫ്രീ ഹാൻഡ് ശൈലിയിൽ ഞാൻ മെച്ചപ്പെട്ടു. അതിനു കാരണം താങ്കളാണ്. വിശദമായക്ലാസിനും ഫോട്ടോയോട് കട്ടക്ക് നിന്നവരക്കും 🤝👌🙏❤
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you dear ♥️♥️
@artlove8224
@artlove8224 2 жыл бұрын
വളരെ നല്ല അവതരണം... drawing ഇഷ്ടപ്പെടുന്ന എല്ലാർക്കും വളരെ ഉപകാരമായി തീരുന്ന ക്ലാസ്... black and white drawing ചെയ്തു മാത്രം പരിചയം ഉള്ള എനിക്ക് ഒരു colour pencil. Drawing നു വേണ്ടി ഉള്ള മികച്ച ക്ലാസ് ഈ വീഡിയോസ് കണ്ടതിലൂടെ ലഭിച്ചു... thank you...🙏
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
🙏😍
@rajappankn7558
@rajappankn7558 2 ай бұрын
വളരെ പ്രയോജനം ഉള്ള ക്ലാസ്സ് ❤️❤️❤️❤️❤️
@udaykumar3307
@udaykumar3307 2 жыл бұрын
ഇഷ്ടപ്പെട്ടു., ഡ്രോയിംഗിങിലെ പുതിയ രീതികളും
@pencilart786
@pencilart786 Жыл бұрын
Njn aadyamayit free hand draw chythu...saadharana njn sketch cheyaaran pathivu....thankss bro...for the explanation ♥️
@joseagencies4480
@joseagencies4480 6 ай бұрын
വളരെയധികം നന്ദി,ഇത്ര നല്ല മനസ്സിന് എന്ത് പറഞ്ഞ് നന്ദി രേഖപ്പെടുത്തും
@sivadaskallidumbil9018
@sivadaskallidumbil9018 2 жыл бұрын
നല്ല രീതിയിൽ പറഞ്ഞു തരുന്നു suppar👍👍👍🙏
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@RahuVfc-qc5mr
@RahuVfc-qc5mr 10 ай бұрын
Super aayittund bro❤️❤️ polich
@nanicreationz5268
@nanicreationz5268 Жыл бұрын
Oru face okke varayikunnatu adhyamayitu anu color pencilum 2 week eduthu complete akan atinu ee video valre upakaramayitundu. Thankz bro 😊🤝🏻
@Raniaaa589
@Raniaaa589 2 жыл бұрын
Heyy brother njn inn kanndda best vdeo aaan idh😭💕💕💕💕
@jibinkdrvlog8881
@jibinkdrvlog8881 3 жыл бұрын
അടിപൊളി ബ്രോ, തപ്പി നടക്കുവാരുന്നു. ഒരുത്തനും ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞൂ തരുന്നില്ലാരുന്നു. ഇപ്പോൾ ഓക്കേ ആയി. സബ്സ്ക്രൈബ് ചെയ്തു, എല്ലാ സപ്പോർട്ടും ഉണ്ട്. പൊളി 👌👍👍😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you dear 😍😍😍
@rizil.saleem_9433
@rizil.saleem_9433 3 жыл бұрын
Super video🥰 Vallare upakaarapettu😘 Perfect drawing 10/10 🥳
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️♥️ ഒരുപാട് സന്തോഷം ♥️♥️
@poulosepallippattu6127
@poulosepallippattu6127 Жыл бұрын
വളരെ നന്നായിരിക്കുന്നു.👍💐
@parusartncraft7769
@parusartncraft7769 Жыл бұрын
വളരെ ഉപകാര പ്രദമായ video.... ഒരുപാട് thanks...Colour mixing, shading എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു... ഞാൻ ഇപ്പോൾരണ്ടു മൂന്ന് photos വരച്ചു നോക്കി... അതിൽ എല്ലാം കണ്ണ്, മൂക്ക്, ചുണ്ട്.. വരക്കുമ്പോൾ ഒരുപാട് mistakes വരുന്നു... ഈ വീഡിയോയിൽ എല്ലാം ക്ലിയർ ആയി... ഞാൻ അന്വേഷിച്ചു നടന്ന video...Thank u sooo much... Lalettan super.. ❤️❤️👍🏼👍🏼
@bijubiju2398
@bijubiju2398 2 жыл бұрын
ഇത് നൂറല്ല ആയിരം മടങ്ങ് നീതി പുലർത്താൻ കഴിഞ്ഞു നിങ്ങൾ . അസാധ്യ മായ കലകാരൻ തന്നെ. ഞാനും ചെറിയ ഒരു കലകാരനാണ്. ഞാനും ചെറുതായിട്ട് ചിത്രം വരക്കും...
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you brother 🙏
@sathyanv9674
@sathyanv9674 Ай бұрын
ഒറിജിനലിനെക്കാൾ ഭംഗിയായി മറ്റൊര് ഒറിജിനൽ പോലുണ്ട്.Bro..നമിച്ചു....🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍👌👌👌👌👌
@artandtipssiraj8133
@artandtipssiraj8133 Ай бұрын
@@sathyanv9674 thankyouu ❤️
@d.n.surgicalinstrumentsmak1655
@d.n.surgicalinstrumentsmak1655 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thanks dear ♥️♥️♥️
@soldierlover3
@soldierlover3 2 жыл бұрын
അതെന്താ adipoli ഒന്നും parayaanilla ennu paranje... Ithu perfect aanu photoyil kaanunna athe pole thanne und
@lathans907
@lathans907 2 жыл бұрын
Very very thanks ,valare upayogapradam
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@aaaaaaaaaaaaaa56777
@aaaaaaaaaaaaaa56777 3 жыл бұрын
Chettan ethu drawing um freehand aayi varachal valare perfect aayirikkum 😍😍😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@mknart5619
@mknart5619 Жыл бұрын
Weldone dear you give all details, thank you very much
@gopikrishnanr3012
@gopikrishnanr3012 3 жыл бұрын
Super chettaa.... ഇത്രേം നാളും കാത്തിരുന്ന video ♥️♥️
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@krishnabrothers1459
@krishnabrothers1459 2 жыл бұрын
അടിപൊളി ഒരുപാട് സന്തോഷം അതിമനോഹരം
@Nida-c4j
@Nida-c4j 3 жыл бұрын
Wait cheytha video കണ്ടു super 🥰
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@pigeonshortsmalayalm5029
@pigeonshortsmalayalm5029 2 жыл бұрын
👍🏻👍🏻👍🏻🌹🌹🌹
@colors3606
@colors3606 2 ай бұрын
Wow no words i mean fantastic work i like it
@FILMY_HUB2.0
@FILMY_HUB2.0 3 жыл бұрын
Ithrem length aayath oru prashnam aann but very useful aayath kond poli aann👌♥️
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️♥️🙏🙏🙏
@_Pournami_ks_
@_Pournami_ks_ 6 ай бұрын
Chetta.. Enikk varakkanokke ariyam.. Pakshe.. Oru bagam clear akumbol matte bagam sheri avilla.. 🙂grid method use akkan enikk ariyilla.. Prandh pidikkane.. Allathe vere ntha vazhi..?
@jyothilal733
@jyothilal733 3 жыл бұрын
Colour പെൻസിൽ കൊണ്ട് വരച്ച ശേഷം fixetive പോലെ ഉള്ള സ്പ്രേ upayogikkumo/ ഉപയോഗിച്ചാൽ പടരുകയോ മറ്റോ ചെയ്യുമോ അറിയാമെങ്കിൽ പറഞ്ഞു തരണേ...
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
ഉപയോഗിക്കുന്നത് നല്ലതാണ് ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ drawing ഒരുപാട് കാലം നിലനിൽക്കും!
@saswath8801
@saswath8801 2 жыл бұрын
Wow . super class 👍
@vishnucmckm
@vishnucmckm 3 жыл бұрын
Bro nice വീഡിയോ ഇനിയും ചെയ്യൂ Subscribe ചെയ്തിട്ടുണ്ട്❤️
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you 😍😍
@rolex8577
@rolex8577 Жыл бұрын
Free hand drawing താങ്കൾ മനോഹരമായി ചെയ്യുന്നു ,എനിക്ക് grid method നേക്കാൾ താല്പര്യം free hand sketch ആണ് പക്ഷേ എത്ര തന്നെ ശ്രമിച്ചാലും shape correct ഒത്തു വരുമെങ്കിലും മുഖത്തെ ഭാവം photo coppy പോലെ വരില്ല
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
എനിക്കും ഒരുപാട് mistakes വരാറുണ്ട് 😍🙏
@കീരികാടൻ-ണ2ഴ
@കീരികാടൻ-ണ2ഴ 3 жыл бұрын
Machane polichu
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️♥️
@anupeter5836
@anupeter5836 2 жыл бұрын
സൂപ്പർ വർക്ക്‌ 👌👌👌
@athulkrishna9552
@athulkrishna9552 3 жыл бұрын
Ee video nalla upakaram ayi
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
♥️Thank you ♥️♥️
@mkartblog
@mkartblog 2 жыл бұрын
Powli drawing muthe👌🏻👌🏻
@syamavm6881
@syamavm6881 2 жыл бұрын
Thank u chetta. Orupad help avunud chettante videos🥰
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍🙏
@nimmyvinoy8278
@nimmyvinoy8278 2 жыл бұрын
I did as per your tutorial Thank you so much 😊 😍😍
@fairy7764
@fairy7764 3 жыл бұрын
Skin tone shading adipoli 👍👍👍👍😘
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@nandhuash1286
@nandhuash1286 2 жыл бұрын
Eatta njn varachu oru chithram ellarkum isttapttu njn stencil anu varakaru adhyayi colour pencil vech varachu because chetante video kandathu kond mathram anuuu thankkkss 🥰
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️♥️😍😍🙏
@anjuanjuunni4962
@anjuanjuunni4962 2 жыл бұрын
അടിപൊളി 👌👌👌❤️‍🔥❤️‍🔥
@rithasabu6559
@rithasabu6559 2 жыл бұрын
അത്ഭുതപ്പെടുത്തുന്ന.... പ്രകടനം... അഭിനന്ദനങ്ങൾ.
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍😍😍😍🙏🙏🙏🙏🙏
@art_by_riza519
@art_by_riza519 2 жыл бұрын
Thanks ikka njan varachu padikkuneyullu✌️🥰
@shajahan3189
@shajahan3189 Жыл бұрын
ലാലേട്ടൻ അടിപൊളി
@_.vintagepeach
@_.vintagepeach 3 жыл бұрын
Thanks chetta ❤❤ Oruppad upakkarapettu.. Nallathupole manassilayi...
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you 😍😍♥️♥️♥️👍👍
@_.vintagepeach
@_.vintagepeach 3 жыл бұрын
@@artandtipssiraj8133 🥰🥰🥰 Njangal twins aanu.. Nataraj colour pencils kollamo chetta.... Athanu njangal use cheyunath
@preethacv8774
@preethacv8774 5 ай бұрын
Neril kanuvanenkil onnu namaskarichene mone.... 👌🏿🎉🙏🏿Daivam Anugrahicha kalakaran😍👍🏻
@nithin.k6226
@nithin.k6226 3 жыл бұрын
Color pencil drawing super ബ്രോ Dark സ്കിൻ ടോൺ വരയ്ക്കാമോ?
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
♥️👍👍
@nihalrichu7866
@nihalrichu7866 2 жыл бұрын
Normal classmateinte drawing bookil color pencil drawing cheyyunna vedio cheyyo pls
@akhilrajanr1604
@akhilrajanr1604 3 жыл бұрын
Chetta..adipolii😍😍😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️
@sahlathasneem5308
@sahlathasneem5308 3 жыл бұрын
Enikkariyatha ella karyavum nalla perfect ayi paranjthannathin thanks💕❤️🥳
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
😍😍
@myworld7225
@myworld7225 3 жыл бұрын
Chettan poliyan power lalettan poliya camli 12sheds ulla clor pensil kond oru potrat varakkoo
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
👍
@myworld7225
@myworld7225 3 жыл бұрын
Tanks
@myworld7225
@myworld7225 3 жыл бұрын
Tanks
@AJdrawings
@AJdrawings 2 жыл бұрын
Njanum kurachokke varakkum pakshe ee colors kodukkunna aaah reethi athanu enik mansilavathea pakshe epo aaaah oru idea kitty ketto thanks
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@gkcreationgkcreation8605
@gkcreationgkcreation8605 2 жыл бұрын
പൊളിച്ചു.. സൂപ്പർ
@vineeshcv8552
@vineeshcv8552 2 жыл бұрын
സൂപ്പർ നന്നായി പറഞ്ഞു തന്നു
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏🙏🙏
@joserajayyan8825
@joserajayyan8825 2 жыл бұрын
Superb bro polichu 👌 othiri arivukal paranju thannathiu nanniunde 🥰🙏🙏🙏
@aghishsuresh4177
@aghishsuresh4177 3 жыл бұрын
Doms ,apsara ,faber Castell enniva compare cheyyunna oru video cheyyamo
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
♥️
@aghishsuresh4177
@aghishsuresh4177 3 жыл бұрын
@@artandtipssiraj8133 njn ippolum vangichittilla aake confusion ayi
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
@@aghishsuresh4177 brand ഏതായാലും no problem
@unkownman6727
@unkownman6727 2 жыл бұрын
😯😯👌👌👌kollam👌👍
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍
@nowfalvu6665
@nowfalvu6665 2 жыл бұрын
ചേട്ടൻ സൂപ്പർ 👌🙏അടിപൊളി best ആര്ടിസ്റ് ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 🙏🙏😍😍
@arunthiruvambady4679
@arunthiruvambady4679 2 жыл бұрын
Outlinum skin tonum super an. Pakshe, kannu kongunnayipoyi
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️🙏
@വരയൻചങ്ക്
@വരയൻചങ്ക് Жыл бұрын
Dress nte chulivukal varakkumbol budhimuttund ath onnu kanikkamo.. (Pencil)
@artistkareem
@artistkareem 2 жыл бұрын
ഗുഡ്ജോബ് 👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻
@nidheeshm8261
@nidheeshm8261 3 жыл бұрын
Enikkum..ithu polew colour cheyyanm..😫bro..adipoli...nja nokkittonnum ithu polew skintone kittunnillaa
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
ശെരിയാക്കാം ♥️♥️♥️
@rajeesharts1446
@rajeesharts1446 3 жыл бұрын
Pwoli.... 😍😍😍... kathirunna video 🤗🤗🤗... thanks bro
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️dear
@Ak_bus_world_40
@Ak_bus_world_40 2 жыл бұрын
Bro komban dawoodine varakkumo plz ...
@LEARNING_ARTIST_JASIM
@LEARNING_ARTIST_JASIM 3 жыл бұрын
Chetta video full aayitt kandu ❤❤❤ Adipoli aayittund ❤ Valare upakarapetta video😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@Denny-hg4lt
@Denny-hg4lt 2 жыл бұрын
അടിപൊളി.👌👌👌
@athulkrishna9552
@athulkrishna9552 3 жыл бұрын
Enjiyum complete drawing cheyan pattumo please
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
ചെയ്യാം ♥️♥️
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
ചെയ്യാം ♥️♥️
@8f31pranav9
@8f31pranav9 2 жыл бұрын
Bro a4 use cheyumbol kuyapamindo
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
കീറിപ്പോകും
@alahamdullillaah
@alahamdullillaah 2 жыл бұрын
👍സൂപ്പർ...
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍🙏
@illusionblade724
@illusionblade724 2 жыл бұрын
Tips nanayitu cheyud
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️👍
@illusionblade724
@illusionblade724 2 жыл бұрын
@@artandtipssiraj8133 cheyta Chetan ayu pencil upayokicha draw cheya like domsinte 24 shades akane ayu pencila plz reply
@anishbabu1890
@anishbabu1890 2 жыл бұрын
E പടം fast കുറച്ച് തരാമോ
@gopidaspm8874
@gopidaspm8874 2 ай бұрын
Very very good👍👍👍❤
@fasnafaisalfasnafaisal2329
@fasnafaisalfasnafaisal2329 2 жыл бұрын
ithrym correct aayi engneya.njnm drawing chyn aagrahikunna oralan. bt eye varakan patiyillenkl aa facinde look pokm
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
👍
@ayoobayoob4003
@ayoobayoob4003 2 жыл бұрын
Good presentation bro❤️❤️
@rizenitrollmalayalam
@rizenitrollmalayalam Жыл бұрын
37:53 stedler black
@anjooran237
@anjooran237 3 жыл бұрын
Practice chytal enikkm pattumo ithpole
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
👍👍
@vijinadinesh3300
@vijinadinesh3300 3 жыл бұрын
ചേട്ടാ ലാല്ലേട്ടൻ പൊളിച്ചു 👌🏻
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you 😍😍😍
@sidanart8209
@sidanart8209 3 жыл бұрын
അടിപൊളി വീഡിയോ❤️❤️😍😍😍
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️♥️
@avangradefashions7525
@avangradefashions7525 Жыл бұрын
Hi, chettan class edukunundo drawing?
@artandtipssiraj8133
@artandtipssiraj8133 Жыл бұрын
😍no
@anaghasart9309
@anaghasart9309 2 жыл бұрын
Chetan polliyane
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
♥️😍
@anjuanjuunni4962
@anjuanjuunni4962 2 жыл бұрын
ലാലേട്ടൻ തന്നെ❤️❤️👌👌👍👍
@vidhukrishna4113
@vidhukrishna4113 3 жыл бұрын
Thank for this video bro😍😍😍bro oru perfect outline varakkan padichathu ethra years allenkil time ethrayan❤❤❤
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
6months
@vidhukrishna4113
@vidhukrishna4113 3 жыл бұрын
Thanks bro 🙂🙂🙂🙂👍👍❤
@MunuZArt
@MunuZArt 3 жыл бұрын
Ith pole ulla video iniyum vidu
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
👍♥️
@Montfort...0
@Montfort...0 2 жыл бұрын
Adipoli❤️♥️
@mrartist8342
@mrartist8342 3 жыл бұрын
സൂപ്പർ bro🥰🥰🥰
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️
@sajithkumark.s1573
@sajithkumark.s1573 2 жыл бұрын
Great motivated
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
😍😍🙏🙏🙏🙏
@hashimkuniyil3007
@hashimkuniyil3007 2 ай бұрын
സുഹൃത്തേ, സ്കെച്ചിങ്ങിൽ താല്പര്യമുള്ള ഒരാളാണ് ഞാൻ.അർബൻ സ്കെച്ചിങ് ടിപ്സ് പറഞ്ഞുതരുമോ. നന്ദിയോടെ.
@illusionblade724
@illusionblade724 2 жыл бұрын
Cheyta online undakil reple dout undu plz🤗
@vijinadinesh3300
@vijinadinesh3300 3 жыл бұрын
അടിപൊളി 👌🏻👌🏻
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️♥️
@ashikahamed5486
@ashikahamed5486 2 жыл бұрын
This Video Beautifully 😍🤩🔥🔥
@mechguysmech7084
@mechguysmech7084 2 жыл бұрын
🔥🔥🔥awesome💗
@buoyff5890
@buoyff5890 3 жыл бұрын
Adipoli
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️
@buoyff5890
@buoyff5890 3 жыл бұрын
@@artandtipssiraj8133 ❤❤
@MollySebastian-k5w
@MollySebastian-k5w Ай бұрын
Chetta njan deon njan Vijay ne varach thenks ee method paranju thannenu
@Rithuhhhart
@Rithuhhhart 3 жыл бұрын
Super adipoli
@artandtipssiraj8133
@artandtipssiraj8133 3 жыл бұрын
Thank you ♥️♥️♥️
@shyamraj4322
@shyamraj4322 2 жыл бұрын
@@artandtipssiraj8133 hi
@joyaljohn5662
@joyaljohn5662 2 жыл бұрын
ചേട്ടൻ വരയ്ക്കുമ്പോൾ എന്ന എളുപ്പ
@artandtipssiraj8133
@artandtipssiraj8133 2 жыл бұрын
Thank you 😍
How to draw eye detailed method | Artist Sachin
12:51
Artist Sachin
Рет қаралды 34 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
colourpencil drawing tutorial Malayalam
12:35
Art and tips siraj
Рет қаралды 17 М.
വരയിലെ മാജിക് പഠിക്കാം..
23:53
Art and tips siraj
Рет қаралды 71 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН