Artech Empire Flat Issue-Part-1 | അശോകിന്റെ പാറ്റൂരിലെമാളും അപ്പാർട്ട്മെന്റും പൊളിക്കേണ്ടിവരുമോ ?

  Рет қаралды 21,812

i2i News

i2i News

Күн бұрын

Artech Empire Flat Issue-Part-1
അശോകിന്റെ പാറ്റൂരിലെമാളും അപ്പാർട്ട്മെന്റും പൊളിക്കേണ്ടിവരുമോ ?
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ArtechEmpireFlat # artechashokan #artechbuildinghappiness #ArtechWorldMall #Pattoor #Thiruvananthapuram #Artech #atchcentralmall #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #rahulmangoottathil #shafiparambil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 79
@pradeepsk5898
@pradeepsk5898 3 күн бұрын
ആ മിണ്ടാതെ നിന്ന മഹാനായ വക്കീലിന്റെ പേര് പറയുമോ.... ഒന്നറിയാനാണ്..
@georgekv7564
@georgekv7564 3 күн бұрын
തട്ടിപ്പുകാരെ ഇതുപ്പോലെ വിചാരണ ചെയ്യാൻ കഴിയുന്ന സുനിൽ സാറിന് ഒരായിരം നന്ദി അറിയിക്കുന്നു 👍👍
@bhadrann2749
@bhadrann2749 3 күн бұрын
ഡി ജി പി ജേക്കബ് സാർ അനഭിമതൻ ആയി ഇന്നത്തെ നിലയിൽ ആയത് ഈ കള്ളൻ കാരണമല്ലേ? പൊളിക്കണം നിയമവിരുദ്ധം എങ്കിൽ,ഉദ്യോഗസ്ഥന്മാരും ഉത്തരം പറയണം. സുനിൽ അഭിനന്ദനം.❤❤❤❤❤❤
@rajasekharannair4341
@rajasekharannair4341 3 күн бұрын
Sunil Mathew the great.keep it up god is with you.
@dominicsavio354
@dominicsavio354 3 күн бұрын
അഭിനന്ദനങ്ങൾ ശ്രീ. സുനിൽജി 🙏🏼🌹🙏🏼
@somathomas6488
@somathomas6488 3 күн бұрын
ഓണാശംസകൾ.. i21❤️ആര്യ മൂയർക്കും കൂട്ടർക്കും നല്ല വേതനം കിട്ടി കാണുമല്ലോ 🤣🤣🤣🤣
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
When your lawyer was silent why didn't you file the complaint against the lawyer in the courts automatically the judgment will be reversed.
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
There are lakhs of structures which has been built after the laws were implemented but nothing has been done the best example is Adarsh case.
@joymj7954
@joymj7954 3 күн бұрын
Shobha City Thrissur വിധിയായിട്ട് ഒന്നും സംഭവിച്ചിട്ടില്ല. 😂😅😢
@joseaugustin9584
@joseaugustin9584 3 күн бұрын
എന്താണ് വിധി?
@rajakumardr.3956
@rajakumardr.3956 3 күн бұрын
Talk about your dealings.why the flat owners never went to court.
@varghesethomas1463
@varghesethomas1463 3 күн бұрын
Pls Publish that adv: Name.In future, atleast we can avoid this tipe advocate.Pls do it.😢
@rajeevbhaskaran2828
@rajeevbhaskaran2828 Күн бұрын
ഒരു വട്ടുപിടിച്ച LLB ക്കാരൻ്റെ അപക്വമായ തീരുമാനം. അതിന് പല പ്രാവശ്യം കീഴ്ക്കോടതികൾ അനുമതി നല്കിയിരുന്നു.
@rajakumardr.3956
@rajakumardr.3956 3 күн бұрын
Why not made public or went to court.
@rajanmathai
@rajanmathai 3 күн бұрын
This is only applicable in Kerala ? Why North Indians apartments in Bombay and Gujarat are not applicable???
@t.hussain6278
@t.hussain6278 3 күн бұрын
Politics
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
@@rajanmathai in mumbai you can do anything with money.
@To......Mankind659
@To......Mankind659 3 күн бұрын
കേരളം തന്നെ നെന്മ മരം ഹിക്ക പൊളിച്ചടുക്കും 😢😢😢
@truthprevails6463
@truthprevails6463 3 күн бұрын
ധാർമ്മിക ധീരത സമൂഹത്തിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്. സുനിലിന് അഭിവാദ്യങ്ങൾ.
@kavirajan3735
@kavirajan3735 3 күн бұрын
What about Lulu mall trivandrum
@samuelrajan4399
@samuelrajan4399 2 күн бұрын
Anything is possible in Kerala if you have money and political influence.
@sankarsgopal
@sankarsgopal 2 күн бұрын
Completely in violation of Building Rules and zonal regulations Congratulations Sri Sunil. Fight for injustices because we have only one life and people like you are the people make the world to exist
@chalanazar9448
@chalanazar9448 3 күн бұрын
ഇന്ത്യയിലെ മറ്റെല്ലാ മെട്രോ സിറ്റിയിലെയും ഫ്ലാറ്റ് മാഫിയാ സംസ്കാരത്തെ വെല്ലുന്ന തരത്തിൽ തിരുവനന്തപുരത്തെ ഫ്ലാറ്റ് മാഫിയാ വളർന്നു..തലസ്ഥാനത്തെ വെള്ളപൊക്കകാരണം ഇവരുടെ കയ്യേറ്റവും അനധികൃത നിർമ്മാണ വുമാണ്. ഇതിനെതിരെ തുടക്കം എന്ന നിലയിൽ പലരും മറന്ന് പോയ ആര്ടെക് ചരിത്രം താങ്കൾ വീണ്ടും പുറത്ത് കൊണ്ട് വന്നത് അഭിനന്ദനാർഹം.
@mathewkuttyj3759
@mathewkuttyj3759 3 күн бұрын
ഇതുപോലെ കൊണച്ച നിയമം ഉള്ള നാട് ലോകത്ത് ഒരിടത്തും കാണത്തില്ല. മരടിൽ ഇപ്പോൾ പൊളിച്ചയിടതുതന്നെ പുതിയ ഫ്ലാറ്റ് പണിയുന്നതിന് നിയമ തടസ്സമില്ല. ഇന്ത്യയിലെ മെട്രോപോളിട്ടൻ സിറ്റികളിൽ ഒരു വീടിനോട് മുട്ടിച്ചു വീട് പണിയാം ഇവിടെ പണിയാൻ പറ്റുമോ. ഇവിടെ ഒരുത്തനും നിൽക്കാത്തത് ഇവിടുത്തെ നിയമ കുരുക്കുകൊണ്ടാണ് ഇത് ആർക്കും അറിയാഞ്ഞിട്ടല്ല കൈക്കൂലിക്കിവേണ്ടി ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ട് കെട്ട് മനപ്പൂർവ്വം ഉണ്ടാക്കിവച്ചിരിക്കുന്നതാണ്. കേരളം ഒരിക്കലും രക്ഷപെടുകയില്ല.
@salammawilson5929
@salammawilson5929 3 күн бұрын
അന്യായം ചെയ്യുന്നവർ താൻ ചെയ്ത അന്യായത്തിനൊത്തവണ്ണം പ്രാപിക്കും.
@binojabdulbasheer8137
@binojabdulbasheer8137 19 сағат бұрын
Artech Florenza yum kuzhappathilaaaa😂😂😂😂😂.......Mr.Asokan anticipatory bail il aaaaanuu......anveshikkukkkù......njan thannee vaaadhii...
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Sweet deal gone sour .for greed and now blaming others is of no use
@muneercholakkal5034
@muneercholakkal5034 Күн бұрын
ജനാധിപത്യവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്ളപ്പോൾ ഒന്നും പേടിക്കാനില്ല ഏത് കള്ളനും വിജയിച്ചു പോവും ചുമ്മാ നമ്മൾ കിടന്ന് ഉത്ഘാന്ധപ്പെടും
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
All builders are same all over India all have political Godfathers.
@georgejohn2350
@georgejohn2350 3 күн бұрын
Good news Mr Sunil go ahead
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Did the builders developers or land seller's follow the laws As per iod or ioa conditions
@miamsu6471
@miamsu6471 15 сағат бұрын
അശോകൻ അവസാനം ആ ശോകം ആയി മാറുമല്ലോ
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Indian courts or corporations or panchayats the only thing needed is money and all laws are regularized in india but you have to pay each person's share accordingly let it be courts or Gst officals or police or revenue or corporation office.
@nidheeshtr1982
@nidheeshtr1982 3 күн бұрын
Don't put your hard earned money at risk by buying flats. After your sign the agreement these builders show their true colours
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
You will rarely find any builders or developers or promoters who follow the all the laws of the land inside India by 1980 all corporations or panchayat etc became crooks
@mithra6348
@mithra6348 13 сағат бұрын
Nammude mari mari varunna govt Ashokane help cheytholum pinne enthina vishamikkunne
@salahudeenshahulhameed165
@salahudeenshahulhameed165 3 күн бұрын
Eallam sathyamanu.eallareayum pattichuo ... case um courtill undu
@georgekv7564
@georgekv7564 3 күн бұрын
ഇതുപോലുള്ള തട്ടിപ്പുകാരെ പുറത്ത് കൊണ്ടുവന്ന i2i ന്യൂസ്‌ ന് നന്ദി
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Where was this person sleeping till now.
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Why Adarsh case is not taken for logical end please introspect.
@sheriffp.m.9654
@sheriffp.m.9654 3 күн бұрын
ഭീമമായ പിഴ ഈടാക്കി റെഗുലൈസ് ചെയ്യണം.
@benjaminmathew4108
@benjaminmathew4108 3 күн бұрын
Chetta judges..what its gain after demolition
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
Nobody can compel anyone to give there land until and unless you are greedy.
@thomasjacob4246
@thomasjacob4246 3 күн бұрын
99c😅 സൂപ്പർ സൂപ്പർ സർ
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
If you greedy then be ready to face the consequences and why the persons owning the lands did not sell there lands and took cash and got out .
@shijukiriyath1410
@shijukiriyath1410 3 күн бұрын
CENTRAL MALL IRIKKUNNA IDAM MOTHAM MUNPU....SITE FOR DAMODARA MENON ENNU EZHUTHIYA ORU BOARD KANDITTUNDU
@josephjohnkoreth4546
@josephjohnkoreth4546 3 күн бұрын
That mard structures were demolished because bonds were not paid to fekuram bhagwan party.
@t.p.vamananthsvalil8753
@t.p.vamananthsvalil8753 2 күн бұрын
Janam..🏬💣🔥🏬💣🔥🏬💣🔥🏬💣🔥🏬💣🔥🏬💣🔥🏬💣🔥
@sudeeshnath
@sudeeshnath 3 күн бұрын
❤❤❤. I 2 I👍👍👍👍👍 sunil ❤❤❤❤❤❤❤❤❤❤❤
@rajanmathai
@rajanmathai 3 күн бұрын
Man why sleep till today ???
@JohnThomas-gz7yk
@JohnThomas-gz7yk 3 күн бұрын
Where is media dalal TVPrasad who haunted/literally destroyed the late hon ex mla Thomas Chandy mithron
@purushothamanjayaprakash22
@purushothamanjayaprakash22 18 сағат бұрын
Arctch ne nottum
@rosammamathew5888
@rosammamathew5888 3 күн бұрын
Hello
@mrmadhukumar941
@mrmadhukumar941 3 күн бұрын
ചേട്ടൻ പ്രതീക്ഷിച്ച പോലേ ഷെയർ വരാത്തതിന്റെ സങ്കടം
@AttillatheHun
@AttillatheHun 3 күн бұрын
Kayookkullavan kaaryakkaaran!
@chackopa6243
@chackopa6243 3 күн бұрын
നവ ചോരളത്തിൽതന്നെയിതു്?😢
@dominicsavio354
@dominicsavio354 3 күн бұрын
ഈ ആർക്കിടെക് ഒരു ലോക മൊതല തന്നെ...😄
@lysaanthony8791
@lysaanthony8791 3 күн бұрын
😮😮😮
@irshadahammed7014
@irshadahammed7014 2 күн бұрын
Rajendra, Nasraniye nambinaan, oombinaan ennu ariyille?😅
@syamckck6787
@syamckck6787 3 күн бұрын
😮😮😮😮😮😮😮
@rajarajachola6508
@rajarajachola6508 3 күн бұрын
Mr രാജേന്ദ്രൻ നിങ്ങൾക്ക് നിങ്ങളുടെ സ്ഥലത്തിന്റെ പണം കിട്ടിയോ......അത് നോക്കിയാൽ പോരെ.......
@roslinkkp7630
@roslinkkp7630 3 күн бұрын
🤢🥶😱🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@rajanm5543
@rajanm5543 3 күн бұрын
ഹിന്ദു നാമധാരിയല്ലേ?. മിക്കവാറും പോയേക്കും..😂😂. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഹിന്ദു, ക്രിസ്ത്യൻ വ്യവസായികൾക്ക് എവിടെ രെക്ഷ...😅😅
@onlookerhedgehog9083
@onlookerhedgehog9083 3 күн бұрын
ആശാനെ cheating ന്റെ കാര്യത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല, എനിക്കും tvm ൽ ഫ്ലാറ്റ് ഉള്ള ഒരാളാണ്. 2014 dec 31 ന് occupancy താരമെന്ന് പറഞ്ഞ് full payment കൊടുത്തിട്ട് ഇപ്പോൾ 2024 ഇതുവരെ OC and TC കിട്ടിയിട്ടില്ല. 99% builders ഉം customers നെ cheat ചെയ്യും. നമ്മുടെ നാടിന്റെ ഒരു ഗതികേട്. അഴുമതി വീരന്മാരായ ഉദ്യോഗസ്ഥന്മാരും രാഷ്രീയ കോമരങ്ങളുടെയും പിൻബലത്തിലാണ് ഇവന്മാർ പ്രതികരണ ശേഷിയില്ലാത്ത സാധാരണ ജനങ്ങൾ കഷ്ടപെട്ട് സമ്പാദിച്ചതും bank loan എടുത്തും മേടിക്കുന്ന flat ഉം ഒക്കെ ഇതുപോലെ dispute ൽ കിടക്കുന്നത്. യൈതവൻ ഭരിച്ചാലും ഇതുതന്നെയാണ് നടക്കുന്നത്.
@ashrafn.m.512
@ashrafn.m.512 3 күн бұрын
എടാ സങ്കി ചാണകത്തലയാ..... രാജ്യം ഭരിക്കുന്നവൻ സംഘി ആഭ്യന്തര മന്ത്രി സംഘി രാഷ്ട്രപതി സങ്കി കേരളം ഭരിക്കുന്നവൻ സംഘി കേരള പോലീസും സംഘി എന്നിട്ടും എന്തേട സംഗി വർഗീയവാദി നീ നന്നാവാത്തെ''
@ashrafnm2973
@ashrafnm2973 3 күн бұрын
രാജ്യം ഭരിക്കുന്നവൻ ഹിന്ദു നാമധാരിയായ സംഗി ആഭ്യന്തരമന്ത്രി സങ്കി രാഷ്ട്രപതി സംങ്കി കേരളം ഭരിക്കുന്നവൻ സംഘി കേരള പോലീസ് സംഘി എന്നിട്ടും എന്താടാ നീയൊന്നും നന്നാവാത്തെ.....
@kavirajan3735
@kavirajan3735 3 күн бұрын
Evanu chodicha cash kitteela athanu karanam
@prakashk.p9065
@prakashk.p9065 3 күн бұрын
സ്വയംഭരണ വകുപ്പ് മന്ത്രി എവിടെ പോയി ഒളിച്ചിരിക്കുന്നു? പുറത്തു വന്നു എന്തെങ്കിലും പറയടെയ്😂.
@raghunath3742
@raghunath3742 Күн бұрын
Ennal Anubhavicho😁😁
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН