ഒന്നു ശ്രദ്ധിക്കണെ ☑️☑️☑️☑️ ഉപ്പ് ഇട്ടതിനു ശേഷം ഇടുന്നത് ഈസ്റ്റ് അല്ല സിസ്ററ് (Syst) ആണ് artemia സിസ്ററ് അതായത് artemiya egg പലരും അത് ഈസ്റ്റ് ആണെന്ന് തെറ്റിദ്ധരിച്ചതായി കണ്ടു. ഞാൻ പെട്ടന്നു പറഞ്ഞുപോയതിനാലാകാം സംശയം വന്നത്. ക്ഷമിക്കുക 😊
@Athul_vettuvelil4 жыл бұрын
Super bro 👍👍 njn parikshich nokki... Nalla result und above 80 % hatch aayi .. subscribe cheythu ..iniyum nalla videokalkkay wait cheyyunnu..spr spr
@VishnuEramalloor4 жыл бұрын
Thnx bro iniyum suport undaavanm
@VishnuEramalloor4 жыл бұрын
Tablet Pattum hatching rate kurayum
@4temedia5584 жыл бұрын
Yist ന് rigth എത്രാ
@VishnuEramalloor4 жыл бұрын
Syst aanu 10g 150-200rs aayi
@akkuvlog40403 жыл бұрын
പൊളിച്ചു ഞാൻ ആർട്ടീമിയ ഗുളിക വാങ്ങിയിട്ട് വന്നിട്ട് ആ മോട്ടോർ ഇല്ലാതെ ഞാൻ എങ്ങനെ ഉണ്ടാക്കും എന്ന് ആലോചിക്കുകയായിരുന്നു ഏട്ടന്റെ വീഡിയോ കണ്ടത് ഞാൻ ചെയ്തിട്ട് കുറേ ആർട്ടീമിയ ഉണ്ടായി❤️❤️
@VishnuEramalloor3 жыл бұрын
Thnx da ,😍😍
@skydrive50512 жыл бұрын
Ee paranja gulika fish shopil kittumo
@Midhun2k2 жыл бұрын
@@skydrive5051 yes bro
@meenusumesh85962 жыл бұрын
Medical shopil kitan chance undo?
@adholokamgaming11082 жыл бұрын
@@meenusumesh8596 no
@noufalnoufal25263 жыл бұрын
ചേട്ടാ ഞാൻ ചെയ്തു നോക്കി വെയിലത്ത് വച്ച് വിരിയിക്കാൻ സാധിച്ചു സൂപ്പർ വീഡിയോ ആണ് ചേട്ടൻ ചെയ്തത് വളരെയധികം നന്ദി
@saheerkhan46374 жыл бұрын
Love it broh... A FAN from Lakshadweep
@fishingtech29244 жыл бұрын
ഒത്തിരി നന്ദി ചേട്ടാ.ഞാൻ ᴛᴇꜱᴛചെയ്തു നോക്കി ʜᴀᴛᴄʜ ആയി കിട്ടി.ഒത്തിരി സന്തോഷം ആയി
@VishnuEramalloor4 жыл бұрын
👌👌👌 😍😍😍
@sinanparammal66854 жыл бұрын
എത്ര time എടുത്തു
@VishnuEramalloor4 жыл бұрын
24hrs
@murukan11714 жыл бұрын
എന്റെ എൻറെ ഫൈറ്റർ മുട്ട ഇടുന്നില്ല അതിൻറെ ഒരു വീഡിയോ
@honest66482 жыл бұрын
അമ്പട കേമാ സണ്ണികുട്ടാ പൊളിച്ചല്ലോ🔥🔥
@jessyp47854 жыл бұрын
Thanku very much എങ്ങനെ ചിലവില്ലാതെArtemia കൊടുക്കാം എന്ന് നോക്കിയിരിക്കുവായിരുന്നു Thanks
Moina ulla tankilekk betta fryse ne matti ad kazhinnan artemia kittiyad. Appo moina artemia ne bakshikko plz reply
@deepakdipzz69373 жыл бұрын
Kallupp aano podi upp aano use chyendath
@VishnuEramalloor3 жыл бұрын
രണ്ടും ഉപയോഗിക്കാം കല്ലൂപ്പാണ് നല്ലത്
@Its_mithu72 жыл бұрын
East powder aano idendath
@jerintomy21573 жыл бұрын
eathra സമയം കൂടുബോൾ ഇത് എളക്കി കൊടുക്കണം. ഇളക്കി കൊടുത്തിലെകിൽ വല്ല കുഴപ്പവും ഉണ്ടോ . ഉപ്പ് കല്ലുപ്പ് or പൊടിയുപ്പ് ഏതാണ് . ഏത് artimia ആണ് ഉപയോഗിച്ചത് .please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rafeeque-sj9ec4 жыл бұрын
Correct. ഞാനും പരീക്ഷിച്ചു വിജയിച്ചു. Thanks ബ്രോ. Current പോവുമേയെന്നു പേടിക്കേണ്ട. എനിക്ക് അത്യാവശ്യം കിട്ടുന്നുണ്ട്
@sudhividyasudhi28393 жыл бұрын
Chetta njn oru thudakkakaran aanu entekayyil moinayum artemia yum onnumilla dry food mathre ullu athukond live aayi koothadiyum koodi koduthal qualityum growthum kittumo
ചേട്ടാ ഇതിന് ഫീഡ് എന്തു ചെയ്യാം. ഞാൻ മൊയിന കൾചർ ചെയ്ത് പരിജിതമായപ്പേ ആർട്ടീമിയ കൾച്ചർ ചെയ്യാൻ താല്പര്യം തോന്നിയത്😊😊 ഇങ്ങനെത്തെ ഒരു വീഡിയോ അതിന് ഒരു ഹെൽപ്പ് ആയി തോന്നി.
Etra days aaya betta fish kunjugalk aanu ith kodukaan pattuka
@allure28824 жыл бұрын
Bro... Eniku oru dbt undee.. Njan oru farmil ninu red chilly dumboo ear vangi... Same red chilli dumbo ear ne vere farmil ninum vangi... Pakshea.. Randinteyum tailil varuna pattern diffrent aanu.. Athu enthu kondaanu... Pllzz.. Plzz give me a rply... Plz