Рет қаралды 31,034
#Football #ArtificialTurf #Soccer
ഒരു ഫുട്ബോൾ പ്രേമി എന്ന നിലയിൽ ഒരു ഫുട്ബോൾ ടർഫ് ഉണ്ടാകുക എന്നുള്ളത് ഒരുപാട് കാലത്തേ ഒരു സ്വപ്നമാണ്. കഴിഞ്ഞ കുറെ നാളുകൾ ആയി ഇ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഓട്ടത്തിൽ ആയിരുന്നു. അതുകൊണ്ടാണ് വീഡിയോസ് ഒന്നും ചെയ്യാൻ സാധിക്കാഞ്ഞത്.
നിങ്ങൾക്കും ടർഫ് ഉണ്ടാക്കാൻ പ്ലാൻ ഉണെങ്കിൽ ഇ വീഡിയോ ഉപകാരപ്പെടും. നിങ്ങൾക്കു ഇതുമായി ബന്ധപെട്ടു എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിക്കാം. Insta and FB ഞാൻ available ആണ്.
എല്ലാവര്ക്കും ഇ വീഡിയോ ഇഷ്ടമായി എന്ന പ്രതീക്ഷയോടെ നിർത്തുന്നു, വീണ്ടും കാണാം.
Yours Truly
Sarkeetkaran !
Follow me on Insta : www.instagram....
Follow me on FB : / sarkeetkaran-107911677...