Ladakh Totall Expense || Bike preparations || റൈഡിന് ശേഷം ബൈക്ക് തന്ന പണികൾ..!!!

  Рет қаралды 234,330

Arun Smoki

Arun Smoki

Күн бұрын

Пікірлер: 587
@jestingeorge3218
@jestingeorge3218 5 жыл бұрын
ഒരു ലോങ്ങ്‌ റൈഡ് പോകണം.. പക്ഷേ.. ബൈക്ക് ഇല്ല.... അല്ലാതെ വേറെ കൊഴപ്പം ഒന്നും ഇല്ല.. 💓
@Skvlogxz
@Skvlogxz 5 жыл бұрын
എനിക്കും
@nostalgicrider7061
@nostalgicrider7061 5 жыл бұрын
Paisakku kuzappamonnumillallo oru bike medichu koode bike illathathaanu kuzappam enkil????
@jestingeorge3218
@jestingeorge3218 5 жыл бұрын
എന്തൊരു തേപ്പടെ
@gamingjunkie707
@gamingjunkie707 5 жыл бұрын
മച്ചാനെ dont worry ഇപ്പം തന്നെ കാശ് കുറച്ച് save ചെയ്യ്. ഒരു ദിവസം നിങ്ങളും റൈഡ് പോവും on your dream bike.
@jestingeorge3218
@jestingeorge3218 5 жыл бұрын
@@gamingjunkie707 💓💓💓💓💓💓
@storymaker_____
@storymaker_____ 5 жыл бұрын
അരുണേ നമ്മടെ തൊടുപുഴ Travanceലെ 900cc യുടെ ഭീകര ജീവിയായ MT09 ന്റെ ഒരു വീഡിയോ ചെയ്യുമോ 😭😍
@jacobmk213
@jacobmk213 5 жыл бұрын
Ee "beegara jeevi" strell inte kayyil nnu kitiyathalle?
@storymaker_____
@storymaker_____ 5 жыл бұрын
@@jacobmk213 അതെ Z900 ഒരു ഭീകര ജീവി ആണ് എങ്കിൽ MT 09 അതിലും വലിയ മറ്റൊരു ഭീകര ജീവി ആണ് 😂
@jacobmk213
@jacobmk213 5 жыл бұрын
@@storymaker_____ ath thanneya njanum udheshiche... 😂 MT09 vere levela
@storymaker_____
@storymaker_____ 5 жыл бұрын
@@jacobmk213 ഞാൻ അന്ന് strell പറഞ്ഞ ഡയലോഗ് പറഞ്ഞതാ 😂
@A6JUN.
@A6JUN. 5 жыл бұрын
Kazhinja dhivasam kuudi kandadhe ollu😉
@shadhinhassan9144
@shadhinhassan9144 5 жыл бұрын
video kanumbol comment nokunnavar undooo😁😁
@kishor02
@kishor02 5 жыл бұрын
Video full aayiii kanditt comment ittavar 👇 Like thann ellaverkum മധുരം ഉള്ള നന്ദി
@shibiljafar3481
@shibiljafar3481 5 жыл бұрын
Me
@R_U-KraZy
@R_U-KraZy 5 жыл бұрын
Mm..
@sreedarsanbuddy7495
@sreedarsanbuddy7495 5 жыл бұрын
22 മിനിറ്റ് ഉള്ള തികച്ചും ചെറിയ ഒരു വീഡിയോ 😅
@R_U-KraZy
@R_U-KraZy 5 жыл бұрын
Angane parayalle bro😘, enik video teernappol kuraychum koodi endayirunengil ennu thooni. Super alle nammide arun chetan😊
@sreedarsanbuddy7495
@sreedarsanbuddy7495 5 жыл бұрын
@@R_U-KraZy Adutha Video Nale Varumennu Paranjitundallo w8 Chy
@R_U-KraZy
@R_U-KraZy 5 жыл бұрын
@@sreedarsanbuddy7495 😊😊
@asnasworld2874
@asnasworld2874 4 жыл бұрын
😄😅🤣
@deepudeepus3443
@deepudeepus3443 5 жыл бұрын
ചെറുക്കനെ പണിത് സുന്ദരൻ ആക്കണേ domi uyir
@vdkghettogoals2066
@vdkghettogoals2066 5 жыл бұрын
ത്യശ്ശൂരിന്റെ അഭിമാനമാണ്... താൻ.. 🇮🇳 ..🏍️..⚡ @arunsmoki... ഒരു ത്യശ്ശൂർ ഗഡി ...... വടക്കുംനാഥന്റ മണ്ണീന്ന് ഞാനും പോകുന്നുണ്ട് ഇന്ത്യയുടെ മടിത്തട്ടിലേക്ക്... എന്നാണ് എന്ന് അറിയില്ല....🔥💸🛣️ പക്ഷെ പ്രണയം യാത്രയോട് ആണ്.... 🇮🇳.🏍️.🌍.✈️
@dream_rider4696
@dream_rider4696 5 жыл бұрын
പഞ്ചർ എനിക്ക് മാത്രേ കിട്ടിയുള്ളൂ.. അള്ളു രാമേന്ദ്രൻ...💪💪
@SalmanFaris-dg6bh
@SalmanFaris-dg6bh 5 жыл бұрын
ബൈക്കിൽ ട്രിപ്പ്‌ പോവാൻ താല്പര്യമില്ലാത്തവരോ ബൈക്കുകളെ പറ്റി ഒരു ഐഡിയ പോലും ഇല്ലാത്ത ഒരാളെ ബൈക്കിൽ ലോങ്ങ്‌ ട്രിപ്പടിക്കാൻ കൂടെ കൂട്ടരുത് ട്രിപ്പിനിടയിലുള്ള അവരുടെ ആക്റ്റിട്യൂട് കണ്ട തന്നെ ട്രിപ്പ്‌ ഫുൾ ചടച്ചുപോകും അനുഭവം ഉള്ളത് കൊണ്ട് പറയുവാ
@the-soul8715
@the-soul8715 5 жыл бұрын
Oranubavum ennaku und bro Oru my.. .(っ')╮=͟) ゚д゚. . 😇
@subairkolavayal6301
@subairkolavayal6301 5 жыл бұрын
shariyaanu bro
@nizamibnnazar844
@nizamibnnazar844 5 жыл бұрын
...
@wasil00
@wasil00 4 жыл бұрын
എന്റെ പോന്നോ ഓര്‍മിപ്പിക്കലെ
@noufalti4790
@noufalti4790 4 жыл бұрын
കറക്റ്റ്
@Vandipranthan
@Vandipranthan 5 жыл бұрын
njanum poyalo :)
@gabrum6795
@gabrum6795 4 жыл бұрын
Nee poykkooo
@maxsystemskottayam1278
@maxsystemskottayam1278 4 жыл бұрын
POITTT VAA
@shylajaanil9371
@shylajaanil9371 5 жыл бұрын
Oru 10 like tharamo
@R_U-KraZy
@R_U-KraZy 5 жыл бұрын
10k adiklum. 😊😘
@shihadmk
@shihadmk 5 жыл бұрын
ഇതെന്തിനാണ് ലൈക് നു ഇങ്ങനെ കരയുന്നത്, അല്ല ഈ കമന്റ് നു ലൈക് കിട്ടിയാൽ വേറെ വല്ലതും കിട്ടുമോ 😯oru dbt
@abhinavvlog4734
@abhinavvlog4734 5 жыл бұрын
Exam okkey potti , veettil nilkkan pattunnilla, njnk povua ladak💯💯🤩🤩 with access 125 starting Oct 20,
@Shahariyar777
@Shahariyar777 3 жыл бұрын
Poyo?
@johnbabuchristo5912
@johnbabuchristo5912 5 жыл бұрын
3bhp കൂടിയിട്ട് ഒരു കാര്യം ഇല്ല duke പാൻസിനു കുരു പൊട്ടി😀😀 യാത്ര എന്ന് പറഞ്ഞാൽ സ്പീഡ് അല്ല comfrot ആണ് dominar ഉയിർ
@shabeermsp4982
@shabeermsp4982 5 жыл бұрын
യാത്ര ചെയ്യാനുള്ള താല്പര്യവും മനസ്സും ആണ് വേണ്ടത്.അവിടെ ഏതു വണ്ടി ആണ് എന്നതിന് പ്രസക്തിയില്ല.അതിപ്പോ Duke ആയാലും RC ആയാലും dominar ആയാലും Dio ആയാലും splender ആയാലും ഒരുപോലെ ആണ്
@johnbabuchristo5912
@johnbabuchristo5912 5 жыл бұрын
@@shabeermsp4982 ഇല്ലന്ന് ഞാൻ പറഞ്ഞു ഇല്ല ഞാൻ duke പാൻസിനു dominar ഒ ns ഒ കാണുമ്പോൾ ഇച്ചിരി കോളനി വണ്ടി എന്ന് ഒക്കെ പറഞ്ഞു രോദനം കൂടുതൽ കൂടുതൽ ഇപ്പൊ ഓക്കേ ആയി
@thanvi_.r4213
@thanvi_.r4213 5 жыл бұрын
@@johnbabuchristo5912 Athu sheriya
@skybolt9207
@skybolt9207 5 жыл бұрын
@@johnbabuchristo5912 RC 200 um NS 200 ഉള്ള ഞാൻ 😉😍
@akhilvlogs1744
@akhilvlogs1744 4 жыл бұрын
Arun smokie poyath pazhaya dominor il aan athukondu 3 bhp alla vetyasam 8bhp aan. 140kmph to 150 kmph duke 390 cruze cheyyan yathoru bhudhimuttumilla. Pinne power to weight ratio il king aaya duke 390 touring in kollilla enn orikalum parayarud. പിന്നെ dominor ഇൽ irikunna 373. 5 cc engine kTm il ninnu thanne eduthittullathaan
@R_U-KraZy
@R_U-KraZy 5 жыл бұрын
പൈസ ഒക്കെ set ആയിട്ട് ഒന്ന് പോകണം എന്ന് ഉണ്ട് 😊.
@R_U-KraZy
@R_U-KraZy 5 жыл бұрын
@@QuilonVlogs🙌👍
@yellowtravel3085
@yellowtravel3085 2 жыл бұрын
ഞാൻ dio 110 cc വണ്ടിയിൽ കൊല്ലം to ലാഡഖ് യാത്ര തുടങ്ങി ഈ യാത്രയിൽ താങ്കളുടെ വീഡിയോ ഉപകാരപ്പെടും tnqq👍
@gamingjunkie707
@gamingjunkie707 5 жыл бұрын
KTM 390യുടെ engine ആണ് dominar use ചെയ്യുന്നത് with some heavy modifications done by Bajaj to produce more power.
@jeevanraj3750
@jeevanraj3750 5 жыл бұрын
No actually 3-4 bhp yulom kuravanu dominarinu . Pinne touringnayi aanu dominar engine tune cheythekkunne
@theroamingguy7848
@theroamingguy7848 5 жыл бұрын
Ktm 200 aayirikkum😏 Ktm uyir baki ellam m..r
@johnbabuchristo5912
@johnbabuchristo5912 5 жыл бұрын
Engine ഒന്ന് ആയിരിക്കും പക്ഷെ ഡോമിനർ കിട്ടുന്ന comfrot duke നു കിട്ടി ഇല്ല dominar ഉയിർ ❤️duke മൈര് 😄
@kirang1312
@kirang1312 5 жыл бұрын
it is retuned by bajaj for decrease in power...and increase in weight which gives more stable in high speeds and touring ability
@motovlogger1798
@motovlogger1798 4 жыл бұрын
@@johnbabuchristo5912 Nammale duke rc fans track street focuzed aa pidikkkaan pattuo da naari ninnekkond.. Namukk domiyod virodham onnula nenneppole ull nrikalode ullu..
@vaishnavbg
@vaishnavbg 5 жыл бұрын
Splendorilum platinatilum ഒക്കെ പോവുമ്പോ tyre ന്റെയും accessories settingintem കാര്യങ്ങളൊക്കെ എങ്ങനെയാണ്?
@slowdil
@slowdil 5 жыл бұрын
Arunsmokiye istamullavar Ithratholam 👇🏻
@vishnuts742
@vishnuts742 5 жыл бұрын
Sondham comment'inu like kooduthal kittan olla psychological move alle ... Kuutukaraa 😌😌😌😌😌
@slowdil
@slowdil 5 жыл бұрын
t.s.vishnu vichu eyy njan angane onnum udheshichalla 😀😛
@sujeeshkumars9517
@sujeeshkumars9517 5 жыл бұрын
22 minutes maathram ulla oru cheriya video lle 😝😝😝 😍😍😍
@vishnus6996
@vishnus6996 5 жыл бұрын
Dominar uyir 🤩
@ashiqph345
@ashiqph345 5 жыл бұрын
FZ V2 നെ കുറിച്ച് ഒരു റിവ്യു വീഡിയോ ചെയ്യാമോ
@norulesv2735
@norulesv2735 5 жыл бұрын
Ladakh is my dream ride ....I will go there soon with my r15 v2...that's the biggest dream of me
@thetraveller3755
@thetraveller3755 5 жыл бұрын
Bro ente vandiyum v2 aaa enikum ponam enn ond
@adithyasuresh9955
@adithyasuresh9955 4 жыл бұрын
Saving aaan 😍🤩 Himachal pradheshil povan🖤🖤🖤🖤nthayalum povum 💪👍
@Vivek__menonn
@Vivek__menonn 5 жыл бұрын
പൂമല റോഡ് വഴി ചെപ്പാറ 😍😍😍... മ്മ്ടെ സ്വന്തം സ്ഥലം 😘😘
@norulesv2735
@norulesv2735 5 жыл бұрын
And this video really helpful arun eattaaa... thank you so much and waiting for your next video
@asadsankar589
@asadsankar589 5 жыл бұрын
Innathedu cheriya video ennum paranju 22min video ittu🎉🤪🤪🤪🎊🥰🥰🥰🥰 Ennaalum full kandu🤩😍😘
@sandeepchandran7969
@sandeepchandran7969 5 жыл бұрын
Dominar ♥️ .. chetta trip videos ellam pwolli ahnu ttaaa...
@shababppm5228
@shababppm5228 5 жыл бұрын
Arun bro ആദ്യം ചെയ്തിരുന്ന രീതി ആയിരുന്നു നല്ലത്(ഒരു സ്ഥലത്ത് നിന്ന് കൊണ്ട് പറയുന്ന ചേട്ടന്റെ സ്വന്തം രീതി)ഇത് ഒരുമാതിരി എല്ലാവരും ചെയ്യുന്ന നമ്മടെ strell മച്ചാന്റെ രീതി അല്ലെ.പിന്നെ ശ്വാസം എടുക്കുന്ന സൗണ്ട് ഒരു bad impression ഉണ്ടാക്കുന്നു(ചെറിയ രീതിയിൽ)നമ്മക്ക് ആ പഴയ face to face കമ്മ്യൂണിക്കേഷൻ പോലെ പറയുന്ന രീതി..
@traveller142
@traveller142 5 жыл бұрын
കണ്ണൂർ കാസറഗോഡ് road sheiyilla enn eranakkulathekkal nallatha bro eppo aa road🤭🤭🤭
@kamidhun7845
@kamidhun7845 5 жыл бұрын
Kasargod to thalapady ... pora.... pora ennalla road illa...
@dynamicvlogsd26
@dynamicvlogsd26 5 жыл бұрын
Arun smoki 🥰🥰🥰 orupad ariyatha karyangal ee video il njan arinju valare upakaram brother tnx ❤
@pubgfansonline4929
@pubgfansonline4929 5 жыл бұрын
ഫേസ്ബുക്കിൽ ഒരു പേജിൽ മച്ചാന്റെ പടം കൊടിത്തിട്ട് ഒരു പോസ്റ്റ്‌ വന്നിരുന്നു. അതിന് താഴേ വന്ന അഭിപ്രായങ്ങൾ മോശം ആയവയും അല്ലാത്തവയും ഉണ്ടായിരുന്നു. ചിലർ comment ചെയ്തത് paid promotion വേണ്ടി താങ്കൾ തന്നെ ചെയ്തത് ആണെന്നാണ്. ഞാൻ അത് വിശ്വസിക്കില്ല എന്നാലും ചിലരുടെ അഭിപ്രായം കാണുമ്പോൾ അവർ വെറും ദുരന്ദം ആയാണ് എനിക്ക് തോന്നുന്നത്. എന്തായാലും താങ്കൾ വളരെ നല്ല ഒരു അവതാരകൻ ആണ്. ഞാനും താങ്കളുടെ വരിക്കാരൻ. മറുപടി തരും എന്ന് കരുതുന്നു
@vijeeshodamakkayil1318
@vijeeshodamakkayil1318 5 жыл бұрын
IE video njan Facebookyil kandu...ippo evide vannu cmt adichu pova😂😂👌
@thehypercruzer8283
@thehypercruzer8283 5 жыл бұрын
Long ride comfortable bike domi🔥🔥👏👏 domi uyir👌👌👌✌️✌️😘😘
@user-iw4hs1jc5h
@user-iw4hs1jc5h 5 жыл бұрын
Thanks ബ്രോ ❤️ ഒരു ട്രിപ്പ് പ്ലാൻ ചെയ്‌തട്ടുണ്ട്
@vishnuprasadalukkal2801
@vishnuprasadalukkal2801 5 жыл бұрын
Bro aa modify cheytha rc 200 onnu kanikko...aa handlebar raise cheythath
@manufizz3493
@manufizz3493 5 жыл бұрын
Arunetta Domi poli aaan lle😘
@harshadta7142
@harshadta7142 5 жыл бұрын
Bro tyeril nitregen aanooo fill cheythath . Aanenkil ethokkeyaanu advaantage ? Leh tripil nitragen filling station indaavumoo ?
@haseeb5273
@haseeb5273 5 жыл бұрын
X pluse ellayirunnoooo
@shameer_shoukath
@shameer_shoukath 4 жыл бұрын
All India bike tripil OmWay channel aslam ikkayanu poli👍
@perfectmakes9904
@perfectmakes9904 5 жыл бұрын
Nice video Chettaii...... 😊😊
@VinodVinod-ff9be
@VinodVinod-ff9be 3 жыл бұрын
Spr Nalla oru Video Bro 👍👍👍 RS 🏍️ 200 Eduthitt oru Trip ponannu und but Bike ippom illa eduthit oru Trip urappyitum pogum Appom Theerchayittum Bro poya Tripntae video's use aayirikkum Tnq so much 🙏
@i.am.ziniste
@i.am.ziniste 5 жыл бұрын
Chunk alla chunkidippanu DOMINAR 400 ✴
@jalajarajeev4134
@jalajarajeev4134 3 жыл бұрын
Anna poli. Thank u for this video. Duke il poyal comfortable aano?
@d_moments_Weddings
@d_moments_Weddings 4 жыл бұрын
Thank you broiii Oru valare valiya kalathe dream ne patti ithra nannayi paranjathinu nanni broii
@arundasedakkamveettil7638
@arundasedakkamveettil7638 5 жыл бұрын
Mojo aayirunnenkil eee petrol can vendayrnnu
@mrbhpmech720
@mrbhpmech720 5 жыл бұрын
Bro Rc 200 nte detail s koodi onnu parayamo milege comfort. panikal kittiyo rc kk pls an request🙏😊 of a Rc lover 😍 pls bro comment
@MaskView
@MaskView 5 жыл бұрын
Mt 15 long drive angana???? Mt 15,fz25 which is this best bike
@hannasvlog4372
@hannasvlog4372 5 жыл бұрын
Malpurram kathi malappuram youtube vlog😍😍😍😍😍😍😍😍 powli onnnne keerinookii
@rishadkk5456
@rishadkk5456 5 жыл бұрын
Ktm rc 200 കൊണ്ട് ലഡാക് സുഗമായി പോകാൻ പറ്റുമോ നടുവിന് വേതന കിട്ടുമോ എന്തെകിലും മോഡിഫിക്കേഷൻ ചെയ്യണോ
@ambaree
@ambaree 5 жыл бұрын
Pokaaan mind sett aanel m80yil vare pokaaam ✌️
@vishnuchandran2126
@vishnuchandran2126 5 жыл бұрын
Nadu vedana pani kittum bro....vere Vandi nokunathayirikum nallathuu.
@jibyvarghese7241
@jibyvarghese7241 5 жыл бұрын
അരുൺസ്‌മോക്കിയുടെ വിഡിയോയിൽ തന്നെ ഒരു പയ്യൻ തിരുവന്തപുരത്തു നിന്ന് rc യും കൊണ്ട് പോയ കാര്യം പറയുന്നുണ്ടല്ലോ...ഒരു പെണ്ണ് തേച്ചിട്ട് പോയപ്പോ അളിയൻ..rc യുടെ ഹാൻഡിൽ മാറ്റി ഡുക്കിന്റെ ഹാൻഡിൽ കേറ്റിയാൽ മതി ..എന്റയും rc ആണ്...ഞാനും ഹാൻഡിൽ ബാർ മാറ്റി ജനുവരി നോർത്ത് ഈസ്റ്റ്‌ പോകാൻ ഇരിക്കുകയാ...
@VS-cc6fw
@VS-cc6fw 5 жыл бұрын
Handle change cheytha kurachudi ozhivakkam vedhana
@manujoy9093
@manujoy9093 5 жыл бұрын
വണ്ടി ഏതായാലും കുഴപ്പമില്ല ബ്രോ മനസ്സുണ്ടാകണം
@aadhlemohamedharris1460
@aadhlemohamedharris1460 5 жыл бұрын
Trip pre-planning stage......like Modification,bags etc....okke ethra chelav vannu ??
@hashir_ha_shi
@hashir_ha_shi 5 жыл бұрын
Side mirror engana pottiyath bro
@bijujacob9375
@bijujacob9375 5 жыл бұрын
അരുൺ, വീഡിയോ എല്ലാം സൂപ്പറായിരുന്നു. You did a great Job
@Dileepdilu2255
@Dileepdilu2255 5 жыл бұрын
അരുൺ ബ്രോ good💖😍👍✌💜👌👌വളരെ ഉപകാരപ്രദം
@ajmalrahmankp5057
@ajmalrahmankp5057 5 жыл бұрын
Kl 52 kanda aalukal like adi👍✌️😀💪
@ashinbinu995
@ashinbinu995 5 жыл бұрын
Gud video adutha video innu vanti njan wait chayunnu
@aravinddileep
@aravinddileep 5 жыл бұрын
Bro carberator vandikal, Ladakh povunna mumbe Jammu il Olla eythingilim workshop il kanicha mathi, avide carberator bullet inn okkey cheriya oru modification cheyum, basically oru cheriya kambi carberator inte ullil kettum, carberator de air intake kurakkum so aa missing indavilla... 👍
@arifca8683
@arifca8683 5 жыл бұрын
🔥nice🔥
@astonhunter7901
@astonhunter7901 4 жыл бұрын
Carburetor rejet chaiyendi. Verum. Illengil petrol dead aakum. Due to the low air flow. High altitudes adikkumbam common problem aaanu. Ithu!! Rejet chaiyaan padikkanam
@meharoofmohammed8703
@meharoofmohammed8703 5 жыл бұрын
Aiwa..... cheppara😍😍
@sarathssanal1996
@sarathssanal1996 5 жыл бұрын
എന്റെ ബൈക്ക്Hornet 160 ആണ്..ladakh trip ന് Hornet ബൈക്ക്... പറ്റുമോ....?
@jeevanraj3750
@jeevanraj3750 5 жыл бұрын
Scooter ilu ponu aalkaru
@15nasibhusain90
@15nasibhusain90 5 жыл бұрын
Splendor idth pooyaale kandille ??.....pinnayano mwuthey hornet?😍😁
@tylerdurden7920
@tylerdurden7920 5 жыл бұрын
Stalam kandaa mathi , comfort onnum nokkunila enkil vitto
@smalltownboy8388
@smalltownboy8388 5 жыл бұрын
Hornetil സുഖമായി പോകാം
@itsmepk2424
@itsmepk2424 5 жыл бұрын
Hornet nalla comfort aan Vitto✌️✌️✌️
@jayarajp8658
@jayarajp8658 5 жыл бұрын
VERY SMALL VIDEO ONLY 22 MINUTES 38 SECONDS
@rahmanmusthak6980
@rahmanmusthak6980 4 жыл бұрын
Poli video machaa
@sirajta4369
@sirajta4369 5 жыл бұрын
HERO biker full body armor jacket nalla brand aano?
@technicalbeast8043
@technicalbeast8043 5 жыл бұрын
Mirror enganeya bro pottiye😦🤔
@theepandhalrajbos1289
@theepandhalrajbos1289 5 жыл бұрын
Video than kandille??🙄🙄athil parayunnund
@technicalbeast8043
@technicalbeast8043 5 жыл бұрын
@@theepandhalrajbos1289 video nte thudakkathil kandappol aan njaan choiche. But last aan answer thanne.🤫🤫
@ajinalex274
@ajinalex274 4 жыл бұрын
Dominar Is King ❤️
@manujosephful
@manujosephful 5 жыл бұрын
Royal Enfield ennu kelkumbo tapet noise tapet noise ennu ethra kaalm aayi bro parayunnu. Long route Enfield il povunnath vere thanne oru level sambavam aan.
@vishnuushas
@vishnuushas 5 жыл бұрын
Me too enfield lover.. ❤️❤️❤️❤️
@rinshadk5092
@rinshadk5092 5 жыл бұрын
Jai Enfield
@arshaquemuhammedkp7397
@arshaquemuhammedkp7397 5 жыл бұрын
Tappet noise irritating ആണ്... But still I love my bullet.....
@ebiebo7160
@ebiebo7160 5 жыл бұрын
RE powlee
@rider37dkay72
@rider37dkay72 5 жыл бұрын
Onn podeyy vikaara jeevi
@_PARAVA_
@_PARAVA_ 5 жыл бұрын
aa rc odichu vanna chettantte review idamo....
@muhammedshahinken1956
@muhammedshahinken1956 5 жыл бұрын
Valare Cheriya 22 min video
@A6JUN.
@A6JUN. 5 жыл бұрын
RE classic 500 kkond pokunadhalle Far better..Speed nokenda..Comfortable
@RijuTechy
@RijuTechy 5 жыл бұрын
*machanmare Njan community Tabil Q / A ittitund chothikan ollathoke coment chayy ALL nammak polikam* ❤🙌
@RAHUL-gf3oh
@RAHUL-gf3oh 5 жыл бұрын
machane... video edutha aa place 'poomala' alle...😍
@KL-sw4hm
@KL-sw4hm 5 жыл бұрын
Old dominar owner🤓💪💪
@മ്യായാവിമെഹ്ദി2.0
@മ്യായാവിമെഹ്ദി2.0 5 жыл бұрын
Churuki paranjal Ningal avdathe mannonnu test cheythu
@abhijith8546
@abhijith8546 5 жыл бұрын
Bmw video vannon ariyan vannavr like👇👍
@jobinsjoseph231
@jobinsjoseph231 3 жыл бұрын
Eatu mukkilum service centre ulla BAJAJ 😍DOMINAR
@akivj5491
@akivj5491 4 жыл бұрын
Broo..nte bike hero glamour aanu .nte first bike ayondu ath kalayathe mattu bike okke idack eduthu sec vandikal 2ennamkkke eduth but .first bike ayondu aanu ath kodukkathe athilanu kuduthal tripum okkeee athyavisham kurechu modified cheyithittund ...mattuvandikal nokkuvanel glamour better ayi thonni athil ladakh adickan oru plan und.appol nthelum seen udavumo....??
@SarathBabu-xj5bs
@SarathBabu-xj5bs 5 жыл бұрын
Enganeyund bro dominar
@12355659
@12355659 4 жыл бұрын
Aniku oru question ondu please parayamo Nigal povumbol ethra dress kundovum Nigal kulikumubol aa dress allakanda apol athu kayuki pinna adutha thivasam vera dress idante Apol povumbol oru 10 sets of dress venda
@adhilyoosaf4244
@adhilyoosaf4244 5 жыл бұрын
Broi xpulse vikkaninda??
@nikhilsadanandan4478
@nikhilsadanandan4478 5 жыл бұрын
Reliable king..Dominaar..
@Alanroymadukkolil
@Alanroymadukkolil 5 жыл бұрын
Kalakkiii 🥳🥳🥳🥳🥳
@Desinomadtrails
@Desinomadtrails 4 жыл бұрын
And bro can u make a video of triumph tiger or similar adv...??
@gamingwithshuhaib1365
@gamingwithshuhaib1365 5 жыл бұрын
Bmw g310gs review edumo Annulavar like adikk
@shafeeqnelliyali3016
@shafeeqnelliyali3016 5 жыл бұрын
Negale pwoliyane Arun smoki
@aseezrdrz3428
@aseezrdrz3428 5 жыл бұрын
Wow thanku bro
@abhijitho6123
@abhijitho6123 4 жыл бұрын
Ohh 75000rupees per person? njangal 3 per carum eduthu poi vannath 75000/- rupees nu aanu calicut-manali 18 days trip 28000/- diesel 5000-8000/- toll and passes balance amount for food,room & shopping Route :- calicut---banglore---hyderabad---nagpur---jabalpur---kanpur---lucknow---aagra---delhi---chandigarh---kullu---manali---shimla Return :- shimla---chandigarh---delhi---jaipur---surat---mumbai---pune---uduppi---kasargode---calicut
@asparagus3307
@asparagus3307 5 жыл бұрын
'വളരെ ചെറിയ' ഒരു വീഡിയോ 😂😅
@moto_mech_46_7
@moto_mech_46_7 5 жыл бұрын
Video polichu ❤❤❤❤❤
@pravasicommentoli8418
@pravasicommentoli8418 2 жыл бұрын
1 lakh and thirty thousand above venam... Kaaaranm fittings venm...tyre venm....service cheyyanm...angane kore indaagum
@adipolivideos487
@adipolivideos487 5 жыл бұрын
Pulser 125 കൊണ്ടുപോകാൻ പറ്റുമോ
@arunvichu9738
@arunvichu9738 4 жыл бұрын
Manasu mati bro
@Absharcodex
@Absharcodex 5 жыл бұрын
1:18 പാനി പൂരി മേൽ പൂരി മസാൽ പൂരി😂🤣🤣😂
@abhinand6791
@abhinand6791 5 жыл бұрын
Bmw g 310 gs inte review idu broo... Plz... 😘 😘 😘
@soorajkalapurakkal8831
@soorajkalapurakkal8831 5 жыл бұрын
Nice and valuable Informations.
@srt4453
@srt4453 5 жыл бұрын
Bro bike break down aayal army nammale work shopil Ethan sahayikkumo avide namukku pickup vaahananhal kittanam ennillallo ?? Athonnu paranhu tharamo
@maxsystemskottayam1278
@maxsystemskottayam1278 4 жыл бұрын
arun...njangalum pokan plan und enthelum doutinu vilichan l attend cheythu samsarikkuvoo koooduthal arivinaittanu bro
@anajanaj5648
@anajanaj5648 5 жыл бұрын
New domi kondupokathentha
@amalachu1205
@amalachu1205 5 жыл бұрын
ഹിമാലയം പോവാൻ, dominar 400 ആണോ himalayan 411ആണോ comfort
@dheeraj3570
@dheeraj3570 5 жыл бұрын
Bro x pulse etha edukkanjaaa
@abitech007
@abitech007 5 жыл бұрын
Bro ശ്വാസം വലിക്കുന്നത് videoil bad effect ഉണ്ടാക്കുന്നുണ്ട്, ഒന്ന് ശ്രെദ്ധിക്കണം 💝😇
@ambaree
@ambaree 5 жыл бұрын
Ennumkaruthi swasam edukkaand vandi odikkaan patto🙄🙄🙄
@renjithkoshy8774
@renjithkoshy8774 5 жыл бұрын
@@ambaree 😂😂
@abitech007
@abitech007 5 жыл бұрын
@@ambaree 😁ഇല്ലല്ലേ ..
@skybolt9207
@skybolt9207 5 жыл бұрын
രാവിലെ ആണോ ശോസം വിടുന്നെ....😒😒😑😑😑ചോദിക്ക് bro...
@abitech007
@abitech007 5 жыл бұрын
@@skybolt9207 എന്താണ് ഇവിടെ പ്രശ്നം ?എനിക്ക് ഒരു അഭിപ്രായം പറയാൻ തോന്നി,ഞാൻ അത് പറഞ്ഞു🖐
@WeddingVideoLibrary
@WeddingVideoLibrary 4 жыл бұрын
ബ്രോ യൂടെ കൂടെ കാർബുറേറ്റർ ബൈക്ക് ഒന്നും ഇല്ലാരുന്നോ ? രണ്ടായിരത്തി അഞ്ഞുറു, മുവായിരം മീറ്ററിന് മുകളിൽ പോകുമ്പോൾ കാർബുറേറ്റർ അഡ്ജസ്റ്റ് ചെയ്യണം എന്ന് കേട്ടിട്ടുണ്ട് ശരിയാണോ ?.
All india Ride complete Review
17:59
Tribez Travel
Рет қаралды 22 М.
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
24 Highways Riding Tips for Beginners in Malayalam
29:11
Strell In Malayalam
Рет қаралды 399 М.
Amazing Heavy Machines #heavyequipment
0:15
Mega Machines World
Рет қаралды 1,9 МЛН
Agriculture's Most Insane Invention
0:10
MR.TRAKTAR1ST
Рет қаралды 2,3 МЛН
How Much Tape To Stop A Lamborghini?
0:15
MrBeast
Рет қаралды 254 МЛН