10:52 Milage നെ കുറിച്ച് indian's ചോദിക്കുന്നത് വേറെ ഒന്നും കൊണ്ട് അല്ല india ൽ മാത്രം ആണ് പെട്രോൾ നു ഇത്രയും വില കൂടുതൽ 😂
@vaisakhsarngadharan82214 жыл бұрын
Point
@anvarsaid6864 жыл бұрын
That's point bro
@_anandu.vishnu_4 жыл бұрын
Correct point bro.... Well said
@adarshn5344 жыл бұрын
Zimbabwe ലിറ്ററിന് 210.34 rs കൊടുക്കണം ഇപ്പൊ🥴 ഏറ്റവും cheap price Venezuela Rs 1.47 ഇൗ കമന്റ് കണ്ടപ്പോ ഒരു കൗതുകത്തിന് സെർച്ച് ചെയ്തു നോക്കിയതാ😁😁
@sreeragpv74304 жыл бұрын
@@adarshn534 അത് സെരിയാണ് പക്ഷെ പൈസയുടെ മൂല്യവും വെത്യാസം ഉണ്ട് അതുകൂടി നോക്കുക 😁😂
@jithin_thalassery4 жыл бұрын
ഇന്നലെ motor volt bilal bro ചെറുതായിട്ട് പറ്റിച്ചു അല്ലെ 😂😂
@user-lx9ep8oe5m4 жыл бұрын
Enga pathalum ne🧐
@All_with_Lipin4 жыл бұрын
ഹേറ്റേഴ്‌സ് ഉണ്ടെന്ന് പറഞ്ഞു... എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നെ hate ചെയ്യണ്ടത് എന്ന് എനിക്ക് ആലോചിച്ചിട്ട് മനസിലാകുന്നില്ല.. ഇത്ര നന്നായി വീഡിയോ ചെയ്യുന്നത് ഒരു കഴിവാണ്. അത് പെട്ടെന്ന് ഒരു ദിവസം കിട്ടിയതല്ലല്ലോ... എന്തായാലും എനിക്ക് നിങ്ങളെ ഇഷ്ടാണ്.. keep going.. ❤ much love.. 💝
@muhammedajsal36664 жыл бұрын
അരുൺ ചേട്ടാ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട് ആരെങ്കിലും എന്തെങ്കിലും പറയട്ടെ
@z.abhijithjomon16194 жыл бұрын
Sull support ond bro
@muhammedajsal36664 жыл бұрын
@@z.abhijithjomon1619 🙏🙏
@z.abhijithjomon16194 жыл бұрын
@@muhammedajsal3666 🙂
@z.abhijithjomon16194 жыл бұрын
🤘
@singleriderakkuriderakku57614 жыл бұрын
Bro വിഡിയോ കലക്കി സൂപ്പർ bike എനിക്കിഷ്ട്ടായി ബ്രോ ഇനിയും വളരും ഒരുപാട് വളരും വലിയ ഉന്നതയിലേക്ക് എത്തും അതിന്റ ഒരു തുടക്കം മാത്രം ആണിത്
@ajaykc83544 жыл бұрын
Me on yesterday: കൊതിപ്പിച്ചു കടന്നു കളഞ്ഞു 😁 Smoki today: ദാ പിടിച്ചോ video..🔥🔥
@amalraj89994 жыл бұрын
ഒരു ആനയെ വാങ്ങിയിരുന്നേൽ തൃശ്ശൂർ പൂരത്തിന് വിട്ടു കാശ് ഉണ്ടാക്കാമായിരുന്നു. Love u bro. 😍😍😍😍
@Shortsofficial11114 жыл бұрын
പൊളിച്ചു mwone. ഇത് വരെ ബൈക്ക് വാങ്ങാൻ ഉള്ള സാമ്പത്തികം എനിക്കില്ല. ഇൻശാ അല്ലാഹ് എനിക്കും ഇത് പോലെ ഒരു സൂപ്പർ ബൈക്ക് വാങ്ങാൻ സാധിക്കണേ
ഞാന്‍ ഒരു സാധാരണ ക്കാരനാണ് എന്‍റെ സ്വപ്നം Z 900 ആണ് ടോപ് ഗിയറിലും 45 , 50 ലും എഞ്ചിന്‍ ഇടിക്കാതെ പോകാന്‍ പറ്റിയ ഒരു പകരക്കാരന്‍ ഈ സുഗോമിയല്ലാതെ സെഗ്മെന്റില്‍ വേറെയില്ല .തല്‍കാലം ഡോമിനാര്‍ 400 വച്ച് അട്ജെസ്റ്റ് ചെയ്യുന്നു 😥😥
@safuvan.ly_63464 жыл бұрын
നിന്റെ കൈയിൽ ഡോമിനാർ 400എങ്കിലും ഇല്ലേ ഞാൻ ഒരു ഡോമിനാർ 250വാങ്ങൻ ആഗ്രഹിക്കുന്നു
@msnworld24 жыл бұрын
@@safuvan.ly_6346 16 വയസ്സു തുടങ്ങി പണിയെടുക്കുന്നതാണനിയാ ഇപ്പോൾ 42 വയസ്സായി' ഒന്നും ആരും കൊണ്ടുവന്ന് തരില്ല പണിയെടുക്കൂ നാവടക്കൂ
@dr_chromental_50044 жыл бұрын
@@msnworld2 🤣
@trivandrumcafe56364 жыл бұрын
@@safuvan.ly_6346 same 250 kku vendi olla ottathil aan njanum
@sandeepmohan94854 жыл бұрын
Njan ns 200 vachu adjust cheyyunnu😂😂
@noufalabu84744 жыл бұрын
Chetta vandi odikkunna video eduvo
@ashiqma25204 жыл бұрын
വണ്ടി ഒന്ന് ride ചെയ്ത് കാട്ടാർന്ന് bro.. ഇനി ആ വീഡിയോക്ക് വേണ്ടി waiting..
@akhilkrishna38544 жыл бұрын
വഴിയുടെ നടന് പോകുമ്പോൾ നായകൾ കുരക്കും, അതിനെ ഓടിക്കാൻ നോക്കിയാൽ പിന്നെ അതിനെ സമയം കാണു. ചേട്ടൻ സപ്പോർട്ട് ആയി ഞങ്ങൾ ഉണ്ട്...
സ്ട്രൽ ചേട്ടന്റെ മിസൈൽ കുഞ്ഞിനെ കണ്ട ശേഷം എന്നും ഉറക്കത്തിൽ Z 900 ഓടിക്കുന്ന ലെ ഞാൻ (സ്വപ്നത്തിൽ ഞാൻ എന്നാ പോക്കാ പോകുന്നേന്നറിയാമോ ) പക്ഷേ എന്റെ കയ്യിലുള്ളത് ഗ്രാസിയ 125 😜😁🙈
@_s_p_i_d_e_r_kid_1664 жыл бұрын
എന്റേതും ഗ്രാസിയ ആണെ❤️
@malayalamentertainmentcomp85804 жыл бұрын
Athenta
@bolder_king_4 жыл бұрын
@@_s_p_i_d_e_r_kid_166 ethra naalayi bro
@bolder_king_4 жыл бұрын
@@malayalamentertainmentcomp8580 vandiyude name aanu bro
@_s_p_i_d_e_r_kid_1664 жыл бұрын
1year kazhinj bro dream oru ns nadakkum athinu 1year alla 2year kathirikkum dual abs varumayirikkum❤️
@nameer51454 жыл бұрын
*ACRAPOVIC EXHAUST VECH VEDIO CHEYYAAMO* Still waiting 🔥🔥🔥
@riyazsalam71754 жыл бұрын
Adh pewer aavum 💯😍
@User_fgjhtf45kkgd4 жыл бұрын
Bro.. Honda Hornet 2.0 വീഡിയോ ചെയ്യാമോ..
@jazzdeus55334 жыл бұрын
Hornet kodukan und 2017 model 62000 9048644490
@modsoncountry86124 жыл бұрын
Vandipradhanmark nte channel lot kerivaaa makkale ❤
@dream_petals4 жыл бұрын
കിട്ടാത്തവന് പുളിക്കും. നാടൻ ഭാഷയിൽ കുശുംബ് എന്നു പറയും..
@lightoflifebydarshan16993 жыл бұрын
മറുനാടൻ ഭാഷയിൽ അപ്പോ എന്താ പറയാ
@yathrikankl11874 жыл бұрын
14:36 ഒന്ന് രണ്ട് മൂന്ന് നാല്.... എന്തൊരു സുഖം 🔥🔥🔥 എന്റെ വീട്ടിലെ പുട്ടും കുറ്റിക്ക് പോലും ഇത്ര പൈപ്പ് ഇല്ല 😂😂😂😂😂
@thanseelrahim4 жыл бұрын
😂
@shabeerpt90744 жыл бұрын
ആ കുറ്റി ആണ് മിസൈൽ ഇടുന്നത് അതിന്റെ അടുത്തൊന്നും പോവണ്ട മച്ചാനെ
@yathrikankl11874 жыл бұрын
@@shabeerpt9074 അടുത്ത് പോയ പിന്നെ തന്തൂരി ആയിട്ടെ തിരിച്ച് വരൂ😂😂😂
@akhilkrishnan29894 жыл бұрын
പൊളി സാധനം ❤️ ഇത് നല്ലൊരു തുടക്കം ആകട്ടെ bro
@ujweloz48304 жыл бұрын
ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് but maintenance cost ഓർക്കുമ്പോൾ വേണ്ട എന്ന് തോന്നുന്നു
@bevinbinu41854 жыл бұрын
ചേട്ടന്റെ കയ്യിൽ കിടക്കുന്ന വാച്ച് ഏത് കമ്പനിയുടെ പിന്നെ noise colorfit nav എന്ന് watchനെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls
@deepudevs88434 жыл бұрын
അടുത്തത് ഒരു ZX10 R എടുക്കാനുള്ള ഭാഗ്യം ഈശ്വരൻ നൽകട്ടെ.🙏🙏💜💜... (ഒരു കട്ട smoki fan)
@fathahy62334 жыл бұрын
Happy 700k👏
@ibrahimanapady58004 жыл бұрын
Hayabusa വീഡിയോയുടെ കമൻറ് ബോക്സിൽ മൈലേജ് എത്ര കിട്ടും എന്ന് ചോദിച്ച ഞാൻ😎😝😜
@muhammedshanif71274 жыл бұрын
കൊള്ളാമെടാ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല 🤪
അടുത്ത മാസം tcr usd ktmil ആൾക്കാർ കൂടുതൽ തിരയുന്ന മൊതലിനെ കിട്ടി
@jishnu71924 жыл бұрын
Correct 😁🤪
@aswinkp1984 жыл бұрын
Hardly Davidsonte second nalla showroom ariyooo...machante arivill undoo streat model okee
@samuvelsam45854 жыл бұрын
ഭാഗ്യം atom bomb ennu machan പറയാതിരുന്നത് 😁🤣😂
@marco_polo56074 жыл бұрын
Led indicator koduthilla enna -ve parayunnille Alla kurachu videos l e porayma kettirunnu
@wickedcurse9954 жыл бұрын
Adyathe ad😁 MPL the jafferne pole 😂
@shb90964 жыл бұрын
Was planning for a used triumph street tripple 765. Maintenance cost made me to rethink 🧐🧐
@Knox_OP4 жыл бұрын
Don't get sad when haters comment cuz when u get dipressed the haters win So don't mind haters Arun smoki UYIRR poli vandi ♥️♥️♥️♥️
@Rahulrajpal7754 жыл бұрын
Bro edhu vandi kondu vanallum edhu vandi koduthallum idhu matharum kodukallu plzz chetta ende jeevan aaa eee bike ende dream aaa z800 vallatha attraction aa idhinodu plzz chetta idhu kodukallu
@infinityfuntechadventure96314 жыл бұрын
ഒന്നു ഓടിച്ചു കാണിക്കാരുന്ന്.. ചേട്ടാ 😍😁😁😍
@spk_firstpagewriter4 жыл бұрын
മിസൈൽ കുഞ്ഞിന്റെ sound .... ഇജ്ജാതി മാരക മാസ്സ് 😍😍😍😍😍😍😍😍😍
@arjunpa27544 жыл бұрын
CBR 650Rnu parannappo veroru face aanu manassil vanne🔥❤️❤️❤️
@aromalsuresh2k24 жыл бұрын
😹
@mr_d_u_k_e4 жыл бұрын
🔥
@dr_tk4 жыл бұрын
😅😂😂✌
@midhungopan92704 жыл бұрын
Face aayirikkula helmet aayirikkum😂😂
@mrchrome94574 жыл бұрын
Cbr650 na kurich paranjath strellinit vachathalle
@trivandrumcafe56364 жыл бұрын
E vandi nte veeditea aduth ollath aayirinnu eppo ath arun chettante kayyil pinlah💓💓🤩🤩
@Deplomat-l1h4 жыл бұрын
Congratulations 👏 for your upcoming 700k subscribers
@muhammedanshifm64334 жыл бұрын
മിസൈൽ ന്റെ രണ്ടാമത്തെ കുഞാനിവൻ 💓💯 . മച്ചാന്മാരെ like അടിക്ക്
@anandhunair8614 жыл бұрын
ആദ്യമായിട്ടാണ് അരുൺ ബ്രോയുടെ വീഡിയോ കണ്ട് സങ്കടം തോന്നിയത് നമ്മുടെ കാശ് കൊടുത്തു വാങ്ങുമ്പോൾ ഇങ്ങനെ പറയുന്ന മോന്മാരേക്കാളും യോഗ്യത ഉണ്ട് ഈ വണ്ടി ഓടിക്കാൻ ബ്രോയ്ക്കു keep going bro we will be always with you
@anthassullamemer2.0814 жыл бұрын
Haters undengile lifil oru thrill undaavu😁🤙🔥
@visakhpb28204 жыл бұрын
Engine heat ആയിട്ടുള്ള sound ഉള്ള video ചെയ്യ് bro
@PkzTalksVlogs4 жыл бұрын
MUTHEE..... IRAKKIIIIIII💌💌💌💌💌💥💥
@scrmblrgaming92124 жыл бұрын
Inalem kude chettente 600 gt njn kandite ullu kunamkulathinu...... chetten poli aanu...... korakunavar korakate never mind..... chetten eanthanu eangane anunu njngalku eallavarkum aariyam..... so dont worry... we are all with u...... keep going.. waiting for new updates...
@mryrk28654 жыл бұрын
19:34 വീട്ടുകാര് വണ്ടിയെടുത്തുതരാമെന്ന് പറഞ്ഞപ്പൊ വേണ്ടെന്ന് പറഞവനാ ഞാൻ. സ്വന്തം കാശിന് വണ്ടിയെടുക്കുമ്പൊ അതിന്റെ അഹങ്കാരം ഒന്ന് വേറെയാ bro. അത് അനുഭവിച്ച് തന്നെ അറിയണം....
Pulsar 150 std bs6 model 2020 മോഡൽ റിവ്യു ചെയ്യാമോ
@Sabith-d5m4 жыл бұрын
Vandik vibration illayirikkum But Phone nalla vibrate aakinnind😂🤣
@vyshnavvs22004 жыл бұрын
Broo oruthaneem nookanda kurakkunnavar kurakkattee kurakkunna patti kadikkilla ennu kettittille thekeep going.....😍😍 Katta support ind
@thechroma90024 жыл бұрын
Duke 790 compare chayan patto cylinder oyivakiyal
@thektmwanderer32744 жыл бұрын
noooo
@ambadirk4 жыл бұрын
Bro akrapovic exhust irikunill ath fit chyan pattule
@anasti_n4 жыл бұрын
ആരും എന്തും പറയട്ടെ you go ahead ❤️
@alienlovesmusic22313 жыл бұрын
Appozhan ente friend riya eniku chandrika soap suggest chythath ippol njan thikachum satisfied ahn
@eee013sajinrose74 жыл бұрын
Smokie is TRENDING. machan marre pever varatee
@anzarshahabudeen67964 жыл бұрын
Inganate kora ad chytha enthina bro ulla vila kalayumnath ........
@muhammedameerp62674 жыл бұрын
ഇങ്ങളും സ്‌ട്രെല്ലും ഒക്കെ മിസൈലും മിസൈലിന്റെ കുഞ്ഞിനിം ഒക്കെ വാങ്ങിചോളി. ഇവിടെ മിസൈലിന്റെ കുഞ്ഞു പോയിട്ട് ഒരു പൊട്ടാസ് പോലും വാങ്ങാൻ പൈസ ഇല്ല. ഒരു ബൈക്ക് പിരാന്തന്റെ രോദനം
@shabeerpt90744 жыл бұрын
അവർ മിസൈൽ കൊണ്ട് കളിക്കുകയാ നമുക്ക് പൊട്ടാസ് പൊട്ടിച്ചു കളിക്കാം 😜😜😜😜
@muhammedameerp62674 жыл бұрын
@@shabeerpt9074 bro
@asimmuhammed14064 жыл бұрын
my fav💞bike z800, 900....Running video koodi cheythude bro..performance feel kittan next episode running vdo aakanm
@mrhypercat92154 жыл бұрын
അധികം decorations ഒന്നും വേണ്ട face wash ന്റെ പരസ്യം ... അത് മതി 😝😝
@salmansalim68004 жыл бұрын
Triumph nte dytona 675 ondu ethinekal power ayit
@yathrikankl11874 жыл бұрын
11:21 ചൈനും സൊക്കറ്റും വല്ല്യ കൊയ്പ്പല്ല്യ . വെറും 13000 രൂപയെ വരൂ..😲 മൈന്റെൻസ് കേട്ട് കിളി പോയ ഞാൻ 😂😂😂😂