My BMW Car - Amma & Sis Reaction 😄 ശരിക്കും കിളി പോയി 😄

  Рет қаралды 721,741

Arun Smoki

Arun Smoki

Күн бұрын

പുതിയ BMW car വാങ്ങി അമ്മക് കിടിലൻ സർപ്രൈസ് കൊടുത്തു... 😄😄 ഒറ്റ ടേക്കിൽ എടുത്ത റിയാക്ഷൻ വിഡിയോ മുഴുവനായും നിങ്ങൾക് ഇഷ്ടപെടും 😍😍 So must watch ❤
For Modifications
DM Arunsmokiii@gmail.com
Ac service Video
• Bmw 530 Sport Blower M...
Ac shop Ph No.
9846226111
Thanks for watching my video 🥰😘😘

Пікірлер: 1 300
@arun_smoki
@arun_smoki 2 жыл бұрын
ഒരു ബൈക്ക് giveaway ആയിട്ട് കൊടുക്കുന്നുണ്ട് ട്ടാ...കേറി നോക്കണേ 🥰 instagram.com/Arunsmoki
@kotzengaming
@kotzengaming 2 жыл бұрын
ചേട്ടന്റെ അമ്മയുടെ കണ്ണുകളിലും സംസാരത്തിലും നിഷ്കളങ്കമായ ആ സന്തോഷവും സ്നേഹവും കാണാൻ ഒണ്ട് ☺️🥰ഈ വീഡിയോ കാണുന്ന എല്ലാവരുടെയും മനസ്സ് നിറയും 😍🦋
@bigb3711
@bigb3711 2 жыл бұрын
N1 CONCEPTS
@nidhin5924
@nidhin5924 2 жыл бұрын
👍🏻
@Youtube50yearsagoedite18
@Youtube50yearsagoedite18 2 жыл бұрын
🏃
@r.aheelll__1358
@r.aheelll__1358 2 жыл бұрын
Ooh njn
@rajesykuttappu
@rajesykuttappu 2 жыл бұрын
അവരുടെ സ്നേഹവും സന്തോഷവും കണ്ടോ... നിനക്ക് നല്ലതേ വരൂ... 🙋🏼‍♂️🙏
@AR-qz7cq
@AR-qz7cq 2 жыл бұрын
@alonegamer6955
@alonegamer6955 2 жыл бұрын
🔥
@anoopsaji818
@anoopsaji818 2 жыл бұрын
@sahildfc8972
@sahildfc8972 2 жыл бұрын
Sathym😍😍
@harii1515
@harii1515 2 жыл бұрын
നന്മയുള്ള ലോകം 🙏
@sinjith.k
@sinjith.k 2 жыл бұрын
സർപ്രൈസ് ഗംഭീരം...പിന്നെ ആ രണ്ട് കാറിനെ പറ്റിയുള്ള അമ്മയുടെ അഭിപ്രായം നന്നായി...രണ്ട് കറുകളേം അമ്മ നന്നായി മനസ്സിലാക്കി സംസാരിച്ചു...
@vivekvlogsfrompkd8837
@vivekvlogsfrompkd8837 2 жыл бұрын
ആഗ്രഹിച്ച കാർ വാങ്ങി അതിൽ വീട്ടുകാരെ വച്ചു പോകുമ്പോൾ ഉള്ള സന്തോഷം 🥰🥰🥰
@Joyalthomas22
@Joyalthomas22 2 жыл бұрын
Enikum angane oru divasam undavanan😭😪❤️
@Manjatti4342
@Manjatti4342 2 жыл бұрын
ആ സന്തോഷം എനിക്ക് എപ്പോഴാണാവൊ ഉണ്ടാവുക
@KB-st8ug
@KB-st8ug 2 жыл бұрын
വളർത്തിയ വലുതാക്കിയ മക്കൾ മാതാപിതാക്കളെ എങ്ങനെ തിരിച്ചു സ്നേഹിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണം... അമ്മയുടെ ഉള്ളിൽ വലിയ സന്തോഷം ഉണ്ട് ...
@cvbstrike330
@cvbstrike330 2 жыл бұрын
*അച്ചൻ അമ്മമാരെ സ്നേഹിച്ചാൽ ദൈവം നല്ല ബറക്കത്ത് (ഐശ്വര്യം) നൽകും ജീവിതത്തിൽ മാതാപിതാക്കളുടെ സന്തോഷത്തിലാണ് ദൈവത്തിന്റെ സന്തോഷം . മാതാപിതാക്കളോട് അവരെ വേദനിപ്പിക്കുന്ന ഒരു അക്ഷരം തന്നെ പറയാൻ പാടില്ല എന്നാണ് പ്രവാചകൻ നബി തിരുമേനി പറഞ്ഞത്. എല്ലാ നന്മകളും അരുൺ സ്മോക്കിക്ക് ഉണ്ടാകട്ടെ*
@okthen3642
@okthen3642 2 жыл бұрын
ആ സന്തോഷം മാത്രം മതി ജീവിതം മുഴുവൻ ഓർമ്മിക്കാൻ 😁🥺
@ashikshijan3830
@ashikshijan3830 2 жыл бұрын
അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോ ഞങ്ങൾക്കും സന്തോഷമായി🤗🤗
@nishadmusthafa7431
@nishadmusthafa7431 2 жыл бұрын
തൊട്ടത് എല്ലാം പൊന്നാക്കുന്ന ഒരു മകൻ അതിന്റെ സന്തോഷം ആ അമ്മയുടെ മുഖത്തു കാണാം 🥰🥰🌈
@rosyjacob2771
@rosyjacob2771 2 жыл бұрын
Athinu Monnu Entha Work...🤔🤔🤔🤔
@nishadmusthafa7431
@nishadmusthafa7431 2 жыл бұрын
താൻ സ്മോക്കിയുടെ vdo ആദ്യം ആയിട്ട് ആണോ കാണുന്നത് 😂😂
@nithinjosemon4587
@nithinjosemon4587 2 жыл бұрын
അവന്റെ വീഡിയോ ആണൊട പോന്ന്..🤣🤣🤣പെറ്റ തല്ല സഹിക്കില്ല
@FREEKYT
@FREEKYT 2 жыл бұрын
Mom happiness 😍❤
@d._.d5033
@d._.d5033 2 жыл бұрын
🤍
@jbgroot9600
@jbgroot9600 2 жыл бұрын
😍😍❤
@wyldekiller4053
@wyldekiller4053 2 жыл бұрын
So what
@ribin5122
@ribin5122 2 жыл бұрын
Hard work ahnu bro ♥️😍😘
@AmbadyAnirudhan
@AmbadyAnirudhan 2 жыл бұрын
*അമ്മയുടെ സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞ feel 😊* *Happy to see your carrier growth bro ♥️*
@Nihal_019
@Nihal_019 2 жыл бұрын
അമ്മയുടെ മുഖത്തുള്ള സന്തോഷം 👍❤
@Renneesh_Gp
@Renneesh_Gp 2 жыл бұрын
🥰
@shekmansoor7470
@shekmansoor7470 2 жыл бұрын
Broo ആ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഭായ് Broo ജയിച്ചു.🤗👌👍😊🥺
@rupeshvr2241
@rupeshvr2241 2 жыл бұрын
അമ്മേടെ സന്തോഷം 💖... നിനക്ക് നല്ലത് വരട്ടെ 🥰....
@minhajvm1099
@minhajvm1099 2 жыл бұрын
വണ്ടിയിൽ കേറി അമ്മയുടെ മുഖത്തു വന്ന ആ സന്തോഷം 😍😍
@ribinmosses4042
@ribinmosses4042 2 жыл бұрын
Superb bro..a car is one of my biggest dreams..so seeing others achieve cars is really heartwarming for me..congratulations bro..
@kirankiranmg5392
@kirankiranmg5392 2 жыл бұрын
12:30😂😂 Amma uyre full happy
@cinemedia1982
@cinemedia1982 2 жыл бұрын
God bless u, എത്രയോ ബുദ്ധിമുട്ടിൽ നിന്നും കുത്തുവാകും ആട്ടും തുപ്പും കേട്ട്..തന്റെ ലക്ഷ്യത്തിനു വേണ്ടി പടപൊരുതിയ അരുണിന് ആയിരം അഭിവാദ്യങ്ങൾ...അമ്മയ്ക്കും അനിയതിക്കും കരുതി വെച്ച സർപ്രൈസ് എന്റെ കണ്ണു നനച്ചു. നീ പോളിക്കു അളിയാ...
@jamaljamaledamuttam7474
@jamaljamaledamuttam7474 2 жыл бұрын
അമ്മയുടെ സന്തോഷം ❤️❤️❤️. സ്‌മോക്കി ചേട്ടൻ നല്ല ഒരു മോൻ തന്നെ
@ശിവപ്രസാദ്-ഘ1ഡ
@ശിവപ്രസാദ്-ഘ1ഡ 2 жыл бұрын
അമ്മയുടെയും പെങ്ങളുടെയും സന്തോഷം കാണുമ്പോൾ തന്നെ ഒരു സന്തോഷം🥰🥰🥰
@Ghdiekei
@Ghdiekei 2 жыл бұрын
That mom happiness 😊💯💫✨
@subinsudhakar8310
@subinsudhakar8310 2 жыл бұрын
അമ്മേടെ സന്തോഷം കണ്ടോ ☺️ അരുണേട്ടോ നിങ്ങളു പോളിയാണ് ട്ടാ ❤️🤗
@trevorleo7248
@trevorleo7248 2 жыл бұрын
19:27 amma expression 🤩
@mirshad8868
@mirshad8868 2 жыл бұрын
അമ്മയുടെ സ്നേഹവും സന്തോഷവും അതുപോരേ......
@sreekanthamballur
@sreekanthamballur 2 жыл бұрын
Really Natural Comments, Great Achievement Dear and God bless you all.
@remeshbabu4787
@remeshbabu4787 2 жыл бұрын
അമ്മയുടെയും പെങ്ങളുടെയും സന്തോഷം കാണുമ്പോൾ കണ്ണ് നിറയും അരുൺ ബ്രോ ഇങ്ങള് മുത്താണ് ഇനിയും ഉയരങ്ങളിൽ എത്തും ആ അമ്മയും പെങ്ങളും ബാഗിയം ഉള്ളവരാണ് ദൈവം അനുഗ്രഹിക്കട്ടെ 💓💓💓💓
@Unknown123-m1m
@Unknown123-m1m 2 жыл бұрын
Arun smokയുടെ ഒരു വീഡിയോ പോലും മുടക്കാതെ കാണുന്നവരുണ്ടോ❤
@hoonigan._._._
@hoonigan._._._ 2 жыл бұрын
Illa
@justinabyjacob4057
@justinabyjacob4057 2 жыл бұрын
Kanum pinne..
@gilbertgibin4214
@gilbertgibin4214 2 жыл бұрын
@@hoonigan._._._ 😂😂
@hemand6601
@hemand6601 2 жыл бұрын
IlLa
@albinalex21
@albinalex21 2 жыл бұрын
Illa
@ranjithk9150
@ranjithk9150 2 жыл бұрын
എന്തൊരു നിഷ്കളങ്കമായ മനസ്സാണ് അമ്മയുടെ, ആ അമ്മയുടെ പ്രാർത്ഥന മാത്രം മതി നീ ഉയരത്തിലെത്താൻ. ഇനിയും ഒരുപാടു കാലം ഈ സ്നേഹം കിട്ടാനും കൊടുക്കാനും ദൈവം അനുഗ്രഹിക്കട്ടെ.
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Mother old style okke vittu new gen ayallo. Santhosham. Good avarude sankadangal teerkkan oru makan enna nilayil tankale kondu cheyyan pattunnathinte maximum cheyyunnu. Eeshwaran tankale iniyum uyarangalil Ethan sahayikkatte. Pinne chuttuvattathulla pavam kuttikaleyo alkkareyo manasu niranju sahayikkanum tankalkku manasundakatte. Angane trissur inte priyankaranaya vlogger aakatte.
@klvandicrafts108
@klvandicrafts108 2 жыл бұрын
എന്നാണ് ദൈവമേ ഞാൻ ഇതുപോലെ പെങ്ങള്മാരൊക്കെ ഇതുപോലെ കൊണ്ട് നടക്ക.. 💕💕💕🔥🔥🔥🔥🔥
@aswanthgpillai5274
@aswanthgpillai5274 2 жыл бұрын
Bmw 530d Always Uyir 🔥🔥🔥🔥, It's My Dream Car🥰🥰
@rithu_x9885
@rithu_x9885 2 жыл бұрын
ആ അമ്മക്ക് നൽകുന്ന സന്തോഷം പോരെ ആ മനസ് നിറയാൻ 🥺💓
@ashimazad7340
@ashimazad7340 2 жыл бұрын
Ammaye eppolum ithpole thanne happy aai Ella makkalum nokanam ❤️❤️❤️❤️😍
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS 2 жыл бұрын
അവരുടെ സന്തോഷം കാണുമ്പോൾ നമുക്ക് ഒരു സന്തോഷം 🥰
@SAFAR_UB
@SAFAR_UB 2 жыл бұрын
അമ്മ പൊളിച്ചു 😍😍😍😍സംസാരം കേൾക്കാൻ എന്താ രസം 🤍🤍🤍🤍
@s.rtastykitchen2827
@s.rtastykitchen2827 2 жыл бұрын
Super Colour നേരിട്ട് കണ്ടു.. അമ്മയുടെ സന്തോഷം കാണണം. അമ്മയുടെ സംസാരം വീഡിയോ മിസ് ചെയ്യാതെ കേട്ടിരിക്കാൻ തോന്നുന്നു. അമ്മയുടെയും പെങ്ങളുടെയും മനസ് മനസിലാക്കുന്ന മകൻ ആങ്ങള
@jittomathew627
@jittomathew627 2 жыл бұрын
അമ്മയുടെ സന്തോഷം 😍😍💛
@shamsutt5465
@shamsutt5465 2 жыл бұрын
"""ആ അമ്മയുടെ സന്തോഷം """😍😍
@explorerkid339
@explorerkid339 2 жыл бұрын
Ammade happyness vere level ❤️❤️❤️😘😘😘😘😘😘😍
@Ajshorts1012
@Ajshorts1012 2 жыл бұрын
Santhoshatode ulla Ammayude chiri kandappo thanne manasu niranju💙💙💙💙
@fakrudeenaltaf6741
@fakrudeenaltaf6741 2 жыл бұрын
Proud Mother !!
@cookingsmell7678
@cookingsmell7678 2 жыл бұрын
Bmw കണ്ടപ്പോൾ ഉള്ളതിനേക്കാൾ സന്തോഷം അമ്മക്ക് ആ സ്വർണ വള കണ്ടപ്പോള അത് അവർക്കായി വാങ്ങിച്ച കൊണ്ടാവും ഈ കാർ വാങ്ങിയ തിരക്കിനിടയിലും അമ്മയെം പെങ്ങളേം മറന്നില്ലലോ ❤️❤️❤️👑👑👑
@shemin6498
@shemin6498 2 жыл бұрын
മിക്കവാറും വീട് മാറ്റേണ്ടി വരും ❤
@bobanime808
@bobanime808 2 жыл бұрын
💯 😂
@jayakrishnantu3265
@jayakrishnantu3265 2 жыл бұрын
എൻ്റെ ഒരു അഭിപ്രായത്തിൽ ഈ നീല കളർ bmw ഒട്ടും ചേരുന്നില്ല... Blue കളറിൻ്റെ തന്നെ വേറെ shade ആരുന്നേൽ അടിപൊളിയായെനെ
@digalchrist8170
@digalchrist8170 2 жыл бұрын
🌹👌👏👍😘🇮🇳 എനിക്ക് വണ്ടി യെക്കാൾ ഇഷ്ടപ്പെട്ടത് അമ്മയുടെയും അനിയത്തിയുടെയും സന്തോഷമായിരുന്നു 👍🌹
@lmentertainments14
@lmentertainments14 2 жыл бұрын
Chetta aa kinnar mukal fagam polich grill idd enitt mukalil net thunni ittal mathy enitt car korachude ulillott kidakum, kinnarinum problem veratha reethikk nthellym chey ttoh❤
@arjunkc5221
@arjunkc5221 2 жыл бұрын
Amma❤️
@motionbeatzz4763
@motionbeatzz4763 2 жыл бұрын
👍👍👍👍അമ്മയ്ക്ക് വള വാങ്ങിച്ചു കൊടുത്തത് നന്നായി...നമുക്ക് മേടിക്കാൻ ഇനിയും ആരോഗ്യവും സമയവും ഉണ്ട് എന്നാൽ അവർക്ക് ഈ ഭൂമിയിൽ നമ്മൾ മാത്രമേ ഉണ്ടാവു ഒരുപാട് സങ്കടമായി ഈ സന്തോഷം കണ്ടിട്ട്
@maheshkc5428
@maheshkc5428 2 жыл бұрын
കാറിനെക്കാൾ ഇഷ്ടം കുടുംബത്തിന്റെ സന്തോഷം 👍👍👍👍
@keeleri3184
@keeleri3184 2 жыл бұрын
Ippo varm kore ennm paisa karkkakku enthu akalonnu prnjuu keep going broo all best and congrats🥰🥰🔥🔥😁
@mr_performar294
@mr_performar294 2 жыл бұрын
Amma ishtam😘😘😘😘😍
@anandu1030
@anandu1030 2 жыл бұрын
Auntyude Thrissur language pewerish 💥❤️⚡🔥
@paulthomas4060
@paulthomas4060 2 жыл бұрын
Mom so happy ❤️ keep her smiling always 👍
@vikasvinod8217
@vikasvinod8217 2 жыл бұрын
" അന്ന് വീട് വിററ് കിട്ടിയതിൽ കുറചു കാശ് മകനു നൽകി ഇദ്ദേഹത്തെ ഇന്ന് ഇവിടെ വരെ എത്താൻ അനുഗ്രഹിച ആ 😘അമ്മ😍 " അന്ന് കിട്ടിയ കാശ് സ്നേഹത്തിന്റെ രീതിയിൽ അമ്മക്കു തിരികെ കൊടുക്കുന്ന മകൻ . രണ്ടാൾക്കും നല്ലത് വരൻ പ്രർദിക്കുന്നു 🙏🏼♥♥
@faysarukattil
@faysarukattil 2 жыл бұрын
The Happiness on Her Face 😇😭 May God bless You and Your Family
@arjunsureshkumar6827
@arjunsureshkumar6827 2 жыл бұрын
Ammeda chechiyudayum happiness kandapo orupadu santhosham thonni,,, all the very best 💯
@josekuttymanjakunnel
@josekuttymanjakunnel 2 жыл бұрын
Amma yuda സന്തോഷം ❤❤❤
@ananyanirmiti6375
@ananyanirmiti6375 2 жыл бұрын
വീഡിയോ കണ്ടിട്ട് വളരെ സന്തോഷവും ബഹുമാനവും തോനുന്നു...പോജ്യതിൽ നിന്നും തുടങ്ങി ഈ നില വരെ എത്താൻ സാധിച്ചല്ലോ...ഇനിയും നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ബ്രോ, അമ്മെയെയും പെങ്ങളെയും ഇത് പോലെ എന്നും സന്തോഷിപ്പിക്കാൻ സാധിക്കട്ടെ. 💕🤗
@hridikeshs8299
@hridikeshs8299 2 жыл бұрын
സീന് സാനം 💙💙💙
@SABIKKANNUR
@SABIKKANNUR 2 жыл бұрын
ഇനിയും വേറെ ലെവൽ വണ്ടികൾ എടുക്കാൻ സാധിക്കട്ടെ ബ്രോ ❤️❤️ നമ്മളെ വീട്ടുകാരെ സന്തോഷം കൂടി കാണുമ്പോ തന്നെ മനസ്സിന് ഉള്ള ആ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല ALL THE BEST ബ്രോ 😍😍❤️❤️
@sahad5063
@sahad5063 2 жыл бұрын
bro കിണർ ഫുള്ള് സ്ലാവ് ഇട്ട് മൂട് അപ്പോൾ കുറച്ചുക്കുടി സ്തലം കിട്ടും BMW poli ❤
@favaspk6004
@favaspk6004 2 жыл бұрын
Ammakk santhosham nalkaan pattiya oru nalla makkanaann 🥰
@bilalmusthafa4139
@bilalmusthafa4139 2 жыл бұрын
Arun you r the main inspiration❤️‍🔥
@vishnusunilkumar6779
@vishnusunilkumar6779 2 жыл бұрын
Chettanta Amma da face il ula happy proud moment bruh 😊🥰
@gintoki9474
@gintoki9474 2 жыл бұрын
A man becomes truly successful when our mother smiles due to our success ❤️
@nithing7796
@nithing7796 2 жыл бұрын
Familye kannille krishnamani pole kond nadakkuna arunettanu irikkatte oru salute ❤️❤️❤️
@sabinsanthosh4216
@sabinsanthosh4216 2 жыл бұрын
You are great ... They are too happy ...you are the reason for their happiness .
@abhilashabhi4297
@abhilashabhi4297 2 жыл бұрын
കുടുംബതെ സന്തോഷിപ്പിക്കുമ്പോ കിട്ടുന്ന ഒരു feel. . ബ്രോ നിങ്ങൾ അടിപൊളിയാ god bles you😇💙 Congrats 💙💙💙💙💙💙💙
@shjacob2
@shjacob2 2 жыл бұрын
BMW fan ane🔥🔥
@mr__kuku
@mr__kuku 2 жыл бұрын
Kore ayii ithu pole oru adipoli video kanditte evidyum Skip cheyan thonnilla adi poli. Ayitte unde arun chetta
@athul8971
@athul8971 2 жыл бұрын
അമ്മയുടെ സന്തോഷം 🤩😊
@AbdulWahab-gd9ch
@AbdulWahab-gd9ch 2 жыл бұрын
അമ്മയെ സന്തോഷിപിച്ച നിനക്ക് ഒരു സല്യൂട്ട് ട ചെക്കാ
@ragheimyt9328
@ragheimyt9328 2 жыл бұрын
Ammayude sandhosham ♥️
@thesilentgaming7213
@thesilentgaming7213 2 жыл бұрын
Last Arebian food corner kadannu thiroor palli vare ethiiileeee school kuttikale kaanan indhu🥰smokei set uyir😘😘😘😘😘🔥🔥🔥🔥
@Sachinsachiii_831
@Sachinsachiii_831 2 жыл бұрын
Amma Happiness 💙🤗😻
@satheeshms8514
@satheeshms8514 2 жыл бұрын
എല്ലാ ആൺപിള്ളേരും ഒരു സ്വപ്നം ആണ് ഇ പ്രായത്തിൽ കാറും വീടും ഒക്കെ വളരെ ചുരുക്കം മാത്രം കിട്ടുന്ന ഭാഗ്യം ആണ് bro എന്നും നല്ലത് വരട്ടെ
@sarath6457
@sarath6457 2 жыл бұрын
"Let's take the moment to appreciate how much effort he puts into the content for us...!! 🏆🏆🔥🔥🔥👀🖤🖤❤️‍🔥😍😻😻⚡⚡
@JuByBiJoSh
@JuByBiJoSh 2 жыл бұрын
@നുസൈഫ 🥱🥱🥴🥴
@pablochocobar9540
@pablochocobar9540 2 жыл бұрын
ആ..എന്നിട്ട്
@JuByBiJoSh
@JuByBiJoSh 2 жыл бұрын
Ayin
@d._.d5033
@d._.d5033 2 жыл бұрын
Copied coment
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
അമ്മയെ ഹാപ്പി ആക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.....love u bro....💪
@abhinavkp6711
@abhinavkp6711 2 жыл бұрын
Smoki bro... Camera maninu andhegilum surprise kodukkanam...... 🙂🙂
@joelpcharles9229
@joelpcharles9229 2 жыл бұрын
Amma ellathinum katta support anello❤️🎉
@jopaul8234
@jopaul8234 2 жыл бұрын
Proud of you brthr such a hard working guy 🥰🥰🥰
@jidhinsingh5308
@jidhinsingh5308 2 жыл бұрын
അമ്മയുടെ സ്നേഹവും സന്തോഷവും 🥰 ബ്രോ മുത്താണ്, 💕🫂
@sinutechwithme801
@sinutechwithme801 2 жыл бұрын
അമ്മയുടെ മുഖത്തുള്ള സന്തോഷം 🥰
@RIDERSOULVlogs
@RIDERSOULVlogs 2 жыл бұрын
അമ്മയുടെ മുഖത്തെ expression കണ്ട് കണ്ണ് നിറഞ്ഞ് പോയി ബ്രോ 😍❤️, അമ്മയുടെ ഈ സന്തോഷം മതി ബ്രോയുടെ life successful ആവും
@harisankarkunnambathravind5784
@harisankarkunnambathravind5784 2 жыл бұрын
Ithra simple amma 😘
@rangerdrivingzoneofficial
@rangerdrivingzoneofficial 2 жыл бұрын
Ammaydem chechidem santhosham... Ningalk ennum nallath verum god bless you arun chettayi
@PkzTalksVlogs
@PkzTalksVlogs 2 жыл бұрын
Ammayaan chettante Eattavum valiya Bagyam.. Pand Vandi Kachavadam thudangan Paisa thann sahayicha Muthaan amma😘🥰
@akhilmelute440
@akhilmelute440 2 жыл бұрын
സത്യം പറഞ്ഞാൽ ...ആദ്യത്തെ കുറച്ച് മിനിറ്റുകൾ ഞാൻ വീഡിയോ സ്കിപ് ചെയ്താണ് കണ്ടത്... പക്ഷെ അമ്മ എത്തിയപ്പോൾ ആ സന്തോഷം കണ്ടു അങ്ങനെ ഇരുന്നു പോയി... 👍👍
@itz_me8271
@itz_me8271 2 жыл бұрын
അമ്മടെ സന്തോഷം 😍
@fayiska2557
@fayiska2557 2 жыл бұрын
Arun bro nigalude e video kandapol eniku sherikum santhosham mayi🥰 eniyoum uyaramgalilottu pokatte All the best bro and happy day 😍❤️❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ബ്രോ❤️♥️👍😍💛💛💚
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@നുസൈഫ ❤️♥️👍
@afsalafsel4764
@afsalafsel4764 2 жыл бұрын
അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു അറിയാതെ❤️😍🙏🏾💚
@actwood281
@actwood281 2 жыл бұрын
ആദ്യം ബ്രോയുടെ അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തെങ്കിലും ചെയ്യ്. അല്ലാതെ ഇവന്റെ കാശിന്റെ തിളപ്പ് കണ്ട് ഇവിടെ കണ്ണും നിറച്ചിരുന്നാൽ വീട്ടിൽ അരി വേവില്ല
@raihanyt8922
@raihanyt8922 2 жыл бұрын
Family happiness is everything
@vishnusoman1433
@vishnusoman1433 2 жыл бұрын
Pysa varumbol chilarku ahankaram varumennu paranju kettitundu..pakshe cash vannittum oru ahankaravum avarkilla...aah amma enthoru elimayanu...avarude adhyathe vandiye thalli parayathe ....superb...pavam amma pengal...
@Bxdxss
@Bxdxss 2 жыл бұрын
God Bless Smoki! ❤️ inspirational
@rideat7200
@rideat7200 2 жыл бұрын
Your mother and sister are innocent. You have a beautiful family, always give them love, keep them laugh. Wish you best.
@cristiano7suio
@cristiano7suio 2 жыл бұрын
HARDWORK ❣️❣️
@jaisonmathewjaison8575
@jaisonmathewjaison8575 2 жыл бұрын
ത്രിശൂർ ഭാഷ അമ്മ കേൾക്കാൻ രസം
@kmk_shadow
@kmk_shadow 2 жыл бұрын
That happiness 😍❤️
@honeyshots1611
@honeyshots1611 2 жыл бұрын
Amma s happiness,makes us happy... lucky Mum...such a sincere son caring the family... keep it all the way...,,👍👍
Dream Come True! My Porsche Panamera Delivery Day!
17:18
Arun Smoki
Рет қаралды 7 М.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
BEST MODERN ART🎨WINS ₹25000💵
24:24
Karthik Surya
Рет қаралды 911 М.
BMW X7 Malayalam Review | Luxury SUV | Najeeb
30:48
Najeeb Rehman KP
Рет қаралды 421 М.
Bmw 530D - MVD പൊക്കി..!!
39:52
Arun Smoki
Рет қаралды 167 М.
MY BMW 530D - ഇപ്പോഴത്തെ അവസ്ഥ 😬
29:55