ഞാൻ infinix hot 11s ഒന്നര വർഷം ആയി use ചെയ്യുന്നു, oraimo freepods 3 bt earphones 1 വർഷം ആയി use ചെയ്യുന്നു. I'm 100%satisfied considering their price range
Infinix note 11 ഞാൻ ഒന്നര വർഷം use ചെയ്തു അവസാനം വേറെ ഫോൺ എടുക്കാൻ വേണ്ടി ഞാൻ വിറ്റതാണ് അല്ലാതെ ഒരു കംപ്ലയിന്റും വന്നിട്ടില്ല❤
@jameela34098 ай бұрын
Malappurath service center undo
@McBrueswane6 ай бұрын
ഞാൻ 4വർഷം മുൻപ് used infinix വാങ്ങിയിരുന്നു. അതിനു ശേഷം രണ്ട് ഫോൺ വാങ്ങി. ആ രണ്ട് ഫോണും ഇന്നില്ല. രണ്ടാമത്തെ ഫോണ് ഇന്ന് കംപ്ലയിന്റ് ആയി. മാറ്റിയിട്ടിരുന്ന ബാറ്ററി കംപ്ലയിന്റ് ആയിരുന്ന infinix ബാറ്ററി മാറ്റി ഇന്ന് ഞാൻ വീണ്ടും ഉപയോഗിക്കുന്നു. Infinix നല്ല ഫോൺ ആണ്
@ANU-qj7vt11 ай бұрын
ഞാൻ infinix note 10,note 12, hot30i, smart 5 യുസ് ചെയ്തിട്ടുമുണ്ട് . വാങ്ങി കൊടുത്തിട്ടുമുണ്ട് . Best smartphone brand , value for money
@rageshwandoor6219 Жыл бұрын
Infinix hot 8 ഉപയോഗിക്കുന്നു. മൂന്ന് വർഷം കഴിഞ്ഞു No complaints Battery backup👌
@akhilm74469 ай бұрын
Hot 8 oru rare item aan 2019 le first sailil vangiytha ithrem varshamayittum oru compintum varathe odunnund ake oru preshnam brigtness kuravan
@prajeeshkannan55849 ай бұрын
ഞാനും 2019 വാങ്ങി കഴിഞ്ഞ വർഷം കംപ്ലൈന്റ് ആയി എന്തായാലും ഹാപ്പി ആണ് 6999 രൂപ ക് മുതൽ ആണ്.
@laijothomas6126 Жыл бұрын
ഞാനും വാങ്ങി Infinix GT10pro _വാല്യൂ ഫോർ മണി 100% Display, camera, Speed ഒക്കെ കൊള്ളാം ബാറ്ററി backup നേരെത്തെ ഉപയോഗിച്ച ഫോണിനേക്കാൾ അല്പം കുറവാ. മുൻപ് ഉപയോഗിച്ച ഫോൺ Mi note5pro. Ui ഒക്കെ കസ്റ്റമയ്‌സ് ചെയ്തു mi ഫോണിന്റെ പോലെ ആക്കി, ഇപ്പോൾ നന്നായി ഉപയോഗിക്കാൻ സാധിക്കുന്നു. ഞാനും ഒരു മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആണ്.. Mi poco samsung കംപ്ലയിന്റ് കണ്ടു മടുത്തിട്ടാ ഇത് വാങ്ങിയത്. 🎉.GT10PRO100% Happy 😃
@silentgaming29811 ай бұрын
Gt 10 pro overheating issue undo
@aswinsuresh50611 ай бұрын
Athengane customised cheyth MI pole cheythu? Problems varille
@aswinsuresh50611 ай бұрын
Athengane customised cheyth MI pole cheythu? Problems varille
@aswinsuresh50611 ай бұрын
Athengane customised cheyth MI pole cheythu? Problems varille
@motorobo518 ай бұрын
@@aswinsuresh506I phone il Android UI akkunnille samsung ui iOS il akkunnath pole But GT 10 PRO IL XOSgt enna ui aahn varunnath,clean and smooth experience aahn, oru ad um bloatwears um illa😊❤
@fayiskoottilangadi969211 ай бұрын
Using Infinix GT 10 pro 👍100% value for money Package 📦 Maximum features and 256 internal storage also memory card support. വളർത്തിയില്ലേലും ഇതു പോലുള്ള കമ്പനികളെ തളർത്തരുത്. first used oppo,Poco etc GT 10 pro ui really clean and customisable.infinix Ui മെച്ചപ്പെടുത്തിയതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഫോൺ.
@aswinsuresh50611 ай бұрын
Note 30 super aano? Update kazhinju problem varan chance unddo lagging, heating etc..
@ananthunandu319111 ай бұрын
Bro gt 10 pro edukkan alochikkunnund battery back up engane und... BGMI kalikkarund 2 3 hours oke back up kitto
Bro nte charger il velam keri ipo work aavunnila 🫠 ath avede ninna ipo vanga
@muraly352311 ай бұрын
ഇൻഫിനിക്സ് വളരെ നല്ല ഫോണുകളാണ്.
@McBrueswane6 ай бұрын
4വർഷം പഴക്കമുള്ള infinix ഇന്നും ഞാൻ യൂസ് ചെയ്യുന്നു.
@sibisibin206711 ай бұрын
Infinix 🔥🔥🔥🔥 ആണ്........4 ഇയർ ആയി use cheyyunu..... No complaints..... Battery backup poli aanu....... Infinix നല്ലൊരു ബ്രാൻഡ് ആയി ഇനിയും വളരട്ടെ..... 🔥🔥🔥🔥🔥🔥🔥infinix rate kuravinu nalla phones kodukkunna kaaranamanu pala brandsum ipo phonesnu rate kurach kodukkunnath.... 😍😍😍👍🏻👍🏻🔥
@aswinsuresh50611 ай бұрын
Use cheytha model? Ippo Ulla phone battery performance kurava
@vibik.varkey9842 Жыл бұрын
Recently purchased Infinix Zero 30..very good phone aanu. True value for money. I changed from realme to infinix
@silentgaming298 Жыл бұрын
zero 30 nil battery draining undo adupole over heating issue undo
@shafeek_sk_2.078 Жыл бұрын
Njanum... Innala vangi new phone... Infinix note 30....realme 6i to infinix note 30😅
@aswinsuresh506 Жыл бұрын
@@shafeek_sk_2.078 rate koodiyalle? Out of stock kanunnud. Overall performance nallathano
@shafeek_sk_2.078 Жыл бұрын
@@aswinsuresh506 Infinix tecno phones nu eppo nalla demand ind bro... prathekich zero 30... performance okke pakka anu... camera adyam athra kollathilla...oru update vannenu shesham athum pakka ayi🔥
@aswinsuresh506 Жыл бұрын
@@shafeek_sk_2.078 note 30 edukkan plan und.. ippo 1000 koodi out of stock aaittund
@corridorrealestate Жыл бұрын
Infinix note 30 use ചെയ്യുന്നു . Completly satisfied ആണ്. അത്യാവശ്യം നല്ല രീതിയിൽ തന്നെ മൊബൈൽ use ചെയ്യുന്ന ആളാണ് ഞാൻ ,IT consultant aayi work ചെയ്യുകയാണ്, so work related aayi ഒരുപാട് കാര്യങ്ങൾ മൊബൈലിൽ ചെയ്യുന്നുണ്ട് .ഇതിന് മുൻപ് സാംസങ് and mototola aanu use ചെയ്തിരുന്നത്. Samsung ഇപ്പോഴും use ചെയ്യുന്നുണ്ട്. എനിക്ക് infinix മൊബൈൽ അതിൽ നിന്നും ഒട്ടും കുറവായി തോന്നുന്നില്ല.
@@aswinsuresh506 software bugs onnum feel cheythilla, but speaker volume kuravaanu
@aswinsuresh50611 ай бұрын
@@corridorrealestate thanks
@shamnadpnlr11 ай бұрын
Same bro nalla phone anu
@sarathpallikulangara Жыл бұрын
I have been using infinix note 30 5g for one moth,its a very good value for money phone. Shifted from realme x7 max to this infinix . Haven't felt any issues. Software also nice experience
@aswinsuresh506 Жыл бұрын
System bugs unddo? Battery backup ok aano
@sarathpallikulangara Жыл бұрын
@@aswinsuresh506 no bugs Very good battery backup
@motorobo5111 ай бұрын
Bettery back up GOOD AHN,5000 MAH full charge ,heavy use cheyythal ,1. half day(1.5 or 7..),kittunnund,normal use cheyythal 2day kittum,pinna software stable aahn,ente veettinaduthe ettan vangittund,good looking phone um ahn,camara is just "OK* for this price rang,display is good,no complaint to the ui, smooth experience ahn,mtk d6050...ahnenna thonnunne prozsz ..,UI PERFORMANCE stable ahn,gaming nallathan 15k kk,5g um support,overall good
@aswinsuresh50611 ай бұрын
@@motorobo51 OK Thank you 🙏🏻 after updating kurach hanging problems varunnu ennu comments kanddu..
@aswinsuresh50611 ай бұрын
@@motorobo51 OK Thank you 🙏🏻 after updating kurach hanging problems varunnu ennu comments kanddu..
@anilkumarvanneri6 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞു.... നന്ദി. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.❤
@FahimOfficialYTx Жыл бұрын
Transsion Holding n ഒത്തിരി പവർ ഉള്ള flagship ഉള്ള ഫോൺ ഇറക്കാനുള്ള ശേഷിയില്ല മറ്റു ബ്രാൻഡ്സ് കിടപ്പമുള്ളത് കൊണ്ട് ഇവര്.. ബട്ട് ഇവരുടെ വിലയില് പൊട്ടിക്കാൻ ഒരു brand ൻ പോലും കഴിഞ്ഞിട്ടില്ല കഴിയതുമില്ല... വേറെ ലെവൽ ആണ് infinix tecno itel oraimo ❤️❤️
@shaijupeo28887 ай бұрын
Full video kandu bro first time anu thangalude video kanunnathu ZTE Nubia 5g phone engane undu
@SISHILK Жыл бұрын
Using Tecno camon 20 pro 5g. Value for money device. Nice camera. Battery is not upto the mark.
@hariprasadpr86987 ай бұрын
Totally എങ്ങനുണ്ട് bro phone ippo
@jemshadlambo3 ай бұрын
Cons: 1.Camera is just ok 2.Slow, lagging, stuttering, glitchy UI 3.Discharging after Update Pros: 1.Processor 2.Value for Money 3. Headphone jack 4. Call recording 5. 360⁰ Flash 6. Light device due to plastic build 7. Stereo speakers
@ajithbungalowil6804 Жыл бұрын
ഞാൻ ഉപയോഗിക്കുന്നത് infinix note 10 ആണ്. രണ്ടു വർഷമായി ഉപയോഗിക്കുന്നു build quality 100% സൂപ്പർ. Camara 100% ok. പക്ഷെ ഒരു കംപ്ലയിന്റ് finger lock ഇപ്പോൾ കിട്ടുന്നില്ല. അപ്ഡേറ്റിനു ശേഷം ആണെന്ന് തോന്നുന്നു.ഒരു പാട് പ്രാവശ്യം വീണിട്ടുണ്ട്. വെള്ളത്തിൽ വീണിട്ടുണ്ട്, വെള്ളത്തിൽ വീണ ശേഷം മൈക് കംപ്ലയിന്റ് വന്നു. പിന്നീട് അത് താനേ ശരിയായി. Display പൊട്ടിയിട്ടും ഒരു കുഴപ്പവും ഇല്ലാതെ ഇപ്പോഴും ഉപയോഗിക്കുന്നു
നിങ്ങൾ പറഞ്ഞ ഒരുകാര്യത്തോട് വിയോജിക്കുന്നു. വില കൂടിയ ഫോൺ മേടിക്കുമ്പോൾ techno. Itel & infinix എന്നിവയെ പരിഗണിക്കരുത് എന്നത്. ഇന്ത്യയിൽ കഴിഞ്ഞ 2-3 മാസത്തിലെ 25000 രൂപയിൽ കുറവുള്ള ഫോണുകളുടെ ഓൺലൈൻ വില്പനയിൽ മികച്ചു നിന്ന ഒന്നാണ് zero 30. Fold phones ഇൽ സംസ്‌ങ്ങിന്റെ പകുതിയേ tecno ക്ക് വരുന്നുള്ളു. അങ്ങനെ പലതും..... ഇന്നലെ ഞാനും മേടിച്ചു ഒരു phantom x2 . കുറവുകൾ ഉണ്ടെങ്കിലും ഞാൻ കൊടുത്ത കാശിനു മുതലാണ്. ക്യാമറ, പ്രോസസ്സർ, ഡിസ്പ്ലേ തുടങ്ങിയവ. P55 എന്ന itel മൊബൈൽ 5g യിലെ ഏറ്റവും വിലകുറഞ്ഞ നല്ല ഫോൺ തന്നെയാണ്. നല്ലത് തിരഞ്ഞെടുക്കട്ടെ!!!!
@VijeeshP-lu1nu Жыл бұрын
ഇൻഫിനിക്സ് ഒക്കെ ഏറ്റവും വലിയ നെഗറ്റീവ് എന്താണെന്ന് വെച്ചാൽ വാങ്ങുന്ന സമയത്ത് ഫ്രണ്ട് ഫ്ലാഷ് ഉൾപ്പെടെ ഒരുപാട് ഫെസിലിറ്റി ഉണ്ടാവും പക്ഷേ ആറുമാസം കൊണ്ട് ഫോൺ ചടയാവും 😂😂😂 അനുഭവം ലോഡിങ് കെബ്ബബിലിറ്റി എന്നൊരു സംഭവം ഇല്ല... എന്റെ ഒരു കോളിറ്റി കയ്യിൽ പിടിക്കുമ്പോൾ തന്നെ അറിയ പോരാ എന്ന് ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും മൊത്തം ഡിസ്പ്ലേ വാട്ട് ഉള്ള ചാർജർ ഒക്കെ ഉണ്ടായിരിക്കും, വൈഫ് ആറുമാസം അല്ലെങ്കിൽ ഒരു കൊല്ലം ആയിരിക്കും പെർഫോമൻസ് അല്ല ഏതു ചടയും ഞാൻ കൊണ്ടുനടക്കും എന്ന് വിചാരിക്കുനവർക്ക് ok
@shafeekm.a5200 Жыл бұрын
@@VijeeshP-lu1nu S23 Ultra എന്ന ലോകോത്തര ഫോൺ ഇറക്കുന്നവർ തന്നെയാണ് നിലവാരം കുറഞ്ഞ F/M സീരീസുമൊക്കെ ഇറക്കുന്നത് . എന്നുവെച്ചു കമ്പനി മോശമാണ് എന്നല്ലല്ലോ !!!
@VijeeshP-lu1nu Жыл бұрын
@@shafeekm.a5200 ഒരു സാധനം വാങ്ങിയിട്ട് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ ആ കമ്പനിയുടെ പാരമ്പര്യം നോക്കിയിട്ടില്ലല്ലോ അഭിപ്രായം പറയുക സംഭവിച്ച അനുഭവം ആണ് പറയുന്നത് ഏക്സിനോസ് പ്രോസസർ വരുന്ന എല്ലാ ഫോണും കച്ചറ തന്നെയാണ് 🤣 വില വെച്ച് നോക്കുമ്പോൾ അതിന്റെ ഫീച്ചേഴ്സ് നോക്കുമ്പോൾ ഇൻഫിനിക്സ് അടിപൊളിയാണ്, പക്ഷേ കുറച്ചുനാൾ കൊണ്ട് അതിനെ കുറെ പ്രോബ്ലംസ് വരുന്നുണ്ട് പ്രത്യേകിച്ച് ഒരു ക്വാളിറ്റി ഇല്ലായമ പെർഫോമൻസ് സൈഡ് അല്ലെങ്കിൽ സൗണ്ട് പ്രോബ്ലം അങ്ങനെയൊക്കെ, അതുകൊണ്ട് ഒരു ഫോൺ ടെസ്റ്റ് ചെയ്യ എന്നിട്ട് വാദിക്കാൻ വരു
@motorobo5111 ай бұрын
@@VijeeshP-lu1nu angana parayaruth, nalla device ahn,ente friends eduthittund, zero 23 um infinix note 30 um,nalla devices,specs are good,build quality and battery back up superb,back leather finish ahn, primium feel kittunnind,over all ok ahn, ake oru porayma service centers illa ennathan,but good service network ahn, call cheyyth kandu pidikkam, authorised service centers ind,Allathe chatta ,pottan ennonnum parayaruth, new brand alle,india il korach pacha pidich varumbo ellam ok aakum bro,angana parayaruth,avare prolsahippikkanam,anganayan ee redmi um realmi um india il market undakkiyath,techno ,itel okke infinix sub brand ahn,ok😊💯
@Purushu_enne_anugrahikkanam11 ай бұрын
Bro nothing 2 ne nokkarnile ...3000 different alle ullu....8+G1 aan ...pinne better aanu X2 ne kalum..X2 pro nalla phone aanu...X2 pro nokkiyathanu edukkan but Xiaomi 12 pro better option aayirunu ..aa timel ntg phone 2 ne 55k aayirunu ..Xiaomi 12 pro 45 12/256 ne ...so eduthu...gd Phone...
@Maxnoj Жыл бұрын
Have infinix mobile. My mom is using for 2 years now , no issues till now, Good phone. No os update received that's the only issue
@Valakkodan11 ай бұрын
ഞാൻ വാങ്ങി infinix smart 8hd. പാവപെട്ട വന്റെ ഐഫോൺ
@dextermorgan277611 ай бұрын
30k samsung A25 യുടെ bezel😂😂😂
@mohammedanas11253 ай бұрын
ഞാൻ infinix zero 30 5G ആണ് ഉഭയോഗുകുന്നത് ഇപ്പോ ഒരു 9 മാസം ആയി എനിക്ക് ഈ ഫോൺ നല്ല വണ്ണം ഇഷ്ടമായി ഇതു വരെ ഒരു പ്രശ്നവും ഇല്ല ഞാൻ happy ആണ് good phone...... 👍👍👍
@AnurajAnuraj-cz7vz11 ай бұрын
Infinix smart 4 അഞ്ച് വർഷം കൊണ്ട് ഉപയോഗിക്കുന്നു.... സൂപ്പർ
@dextermorgan277611 ай бұрын
Infinix S4 അല്ലെ...😂😂32 mp front camera കൊടുത്ത് പക്ഷെ processing ചെയ്യാൻ പറ്റുന്ന processor കൊടുത്തില്ല......
@sudheepparimalam579011 ай бұрын
My 3 friends are using infinix phones from past 2 years, In their opinion, Infinix have a best range of smartphones with affordable price. And I also decided to buy Infinix phone when I will change my currently using phone
Carlcareil nokya mathi...evdeyokke customer care service undennn
@s.m.k2919 Жыл бұрын
Tecno pova 3 1.5years ആയി ഉപയോഗിക്കുന്നു ഒരു ഇഷ്യൂ ഇല്ല നല്ല ബാറ്ററി backup 7000 mah ബാറ്ററി 11 hrs sot കിട്ടും സ്പീക്കർ അടിപൊളി ഫാസ്റ്റ് ചാർജിങ്ങും powi ആണ് പിന്നെ ഒരു പോരായിമ സ്ക്രീൻ guard കിട്ടാനില്ല
@o_positive3711 ай бұрын
me to എൻ്റെ അടുത്തും പോവ 3 ആണ് . നല്ല ഫോൺ ആണ്. സൗദിയിൽ ആണ് ഇവിടെ പൗചും സ്ക്രീൻ ഗാർഡും ഉണ്ട്
@I_am_Adityan10 ай бұрын
Search online..
@jominjose815 Жыл бұрын
എന്റെ വീട്ടിൽ 3 infinix ഫോൺ ഉണ്ട്. ഒരെണ്ണം 3 വർഷം ആകാറായി. ഇതു വരെ പ്രശ്നം ഒന്നും ഇല്ല.
@kabeer41768 ай бұрын
Broo infinix flipkart buy chayatha see ketto... ???
@jominjose8158 ай бұрын
@@kabeer4176 ഞാൻ എല്ലാം ഫ്ലിപ്കാർട്ടിൽ നിന്നാണ് വാങ്ങിയേ
@sreekanthkb2391 Жыл бұрын
ഞാൻ എൻ്റെ രണ്ടാമത്തെ ഫോൺ ആയി Infinix Note 12i ആണ് ഉപയോഗിക്കുന്നത്. ഇതിൽ Palmstore app disable ചെയ്താലും വീണ്ടും വീണ്ടും പോപ് അപ് ആയി notification വരുന്നുണ്ട്. അത് ഒഴിച്ച് നിർത്തിയാൽ phone സൂപ്പർ ആണ്.
@abhijithkannan3104 Жыл бұрын
Palmstore select cheyth settingsil poy notification & permission off akiyal mati
@FahimOfficialYTx Жыл бұрын
Bro allathe eduth kalayan sadakkum chila paruvadi und
@sheejaboss-jd8pn11 ай бұрын
@@FahimOfficialYTxathengane aanu
@Govinda-Mamukoya9 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് സർവീസ് സെൻ്റർ ഇല്ലാ ഞാൻ അനുഭവസ്ഥൻ
@RkbP-d4o11 ай бұрын
പാവങ്ങളുടെ രാജാവ് infinix ❤❤❤ ഞാൻ ഇൻഫിനിക്സിൻ്റെ 18 മോഡൽ ഫോൺ ഉപയോഗിച്ചിട്ടുണ്ട് എല്ലാം ഗുഡ് പെർഫോമൻസ് ഇപ്പോ യൂസ് ചെയ്യുന്നത് zero 30
@hyderkk449810 ай бұрын
ഇൻഫിനിക്സ് 30സിറോ ഫോൺ എങ്ങനെ ഉപയോഗിക്കാൻ ക്യാമറ ഗുഡ് ആണോ
@RkbP-d4o10 ай бұрын
@@hyderkk4498 poli camara good pic ഉപയോഗിക്കാൻ വേറെ ലെവൽ പക്ഷേ വിൽക്കാൻ ഒക്കത്തില്ല മാർക്കറ്റ് തീരെയില്ല
@RkbP-d4o10 ай бұрын
@@nasudeennooh8760നോ ആവറേജ് ഗെയിമിങ്ങിന് ' But പെർഫോമൻസ് All ok
@maheenms12311 ай бұрын
ഞാൻ യൂസ് ചെയ്യുന്നത് infinix gt10 പ്രൊ ആണ്.. Value for money... Kidu phone
@Abhi-sj2xc10 ай бұрын
Heating issue indo bro?
@livingstar12712 ай бұрын
❤ ഞാൻ പണിയെടുത്ത ഗൾഫിലെ കമ്പിനിയിലെ ആഫ്രിക്കക്കാരുടെ കൈയിലെല്ലാം techno ആണ് എന്തോ ടച്ചിലെ സോഫ്റ്റിൻ്റെ കുറവും സ്ലോവും ഇത്തിരി ഹാങ്ങും ആണ്
@drivingfoodi11 ай бұрын
Using Infinix From 2017 3 different model no issue till now😊
@georgeaugustin7182 Жыл бұрын
Bro, Infinix is a very good phone if you could sacrifice the User Interface. Lots of Features & Customization options, Loved it ❤
@Dinson.antonyАй бұрын
Infinix hot 8 used since 2019 October... Its a very good reliable phone... Still in very good condition after so many times falling...
@akhilbmaddy371611 ай бұрын
ഞാൻ ഉപയോഗിക്കുന്ന infi ഫോൺ ആണ് ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത് ഫോൺഫോണിൻറെ ഡിസ്പ്ലേ അടർന്നു കഴിഞ്ഞിരിക്കുകയാണ് ആണ് പക്ഷേ അതിൻറെ ഡിസ്പ്ലേ ഇളക്കി കൊണ്ടാണ്
@FahimOfficialYTx Жыл бұрын
Infinix, Tecno,Itel, Oraimo By Transsion Holding❤️❤️
@___it_s_me_febi___14232 ай бұрын
Infinix note 30 1year ആയിട്ട് use ചെയ്യുന്നു ഇതുവരെ no issues❤
@motorobo5111 ай бұрын
Keralathil ella jillayilum infinix,techno, itel, authorised service centers und
@AsifaliFemina9 ай бұрын
Ernakulam side evideya ullathu?
@antony.rrichard521211 ай бұрын
Infinix hot8 Battery backup kidilam 2019 മുതൽ ഉപയോഗിക്കുന്നു ഒരു complaint onnum thanne Ella Sound better aanu
@anilkumarr420311 ай бұрын
ഞാൻ infinix hot 20 5g 1 year ഉപയോഗിക്കുന്നു വളരെ നല്ല ഫോൺ ആണ്
@muraleedharan845011 ай бұрын
Infinix മിക്കവാറും എല്ലാ ഫോണുകളും കിടു ആണ് 👌👌 എന്റെ സെക്കന്ററി ഫോൺ infinix note 30 ആണ്..100 % വാല്യൂ ഫോർമണി.. Like it
@aswinsuresh50611 ай бұрын
Battery backup unddo? Update kazhinju problem enthenkilum notice cheytho?
@ajmiajeev89287 ай бұрын
Cam egne ind bro heating issue indo
@maheshmahi-ct1jk8 ай бұрын
Njn video full kandu 🤗infinix njn kazhinja 4 varsham aayi use cheyyunnu enikku parijayam ulla 5 friendsinu ithuthanne vaangi ellavarum happy aanu ithuvare no complaint infinix😍
@SameeraThayattil11 ай бұрын
ഈ ടെക്നോയും ഇൻഫിനിക്സും ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല ഫോണാണ്
@sheejaboss-jd8pn11 ай бұрын
Itel techno infinix ithu moonnum oru company aanu. Njaan ee vedeo ippol kandukondirikkunnathu tecno pova 4 enna phonil ninnumaanu. Battery backup is fentastic ❤. Oru rekshayumilla.
@aswinsuresh50611 ай бұрын
@@sheejaboss-jd8pn techno camon 20 pro model ariyamo? Nalla phone aano!! E brand aarum vangiyath arivilla.
@viralworld7311 ай бұрын
Guys, Tecno camon 20 pro or realme gt 10 pro.. Which is best? Ariyunavar onn cmnt cheyaavo
@statusworld550811 ай бұрын
Tecno camon 20 pro is best Nan 3 masam aayi use cheyyunnund Camera ok Gaming ok 2/3manikkur kalikkumbol heat aavunnund only game aane bakki apps ok prefectaa AMOLED DISPLAY 120HZ, 90,60 BATTERY OK
@satheesh329113 күн бұрын
Good presentation. I yesterday purchase infinix phones. Thanks for the information
@alwinaugustin11 ай бұрын
ഡിസ്പ്ലേ പോരാ എന്നാണ് എൻ്റെ അഭിപ്രായം. അത് പിന്നെ സാംസങ്ങ് ൻ്റേ വില കുറഞ്ഞ മോഡലുകളും അങ്ങനെ തന്നെ ആണ്.
@DevadasanTV-di9lv2 ай бұрын
കേട്ടു വളരെ യൂസ് ഫുൾ ആയി അവതരിപ്പിച്ചു ഗുഡ്
@ujwalkv444211 ай бұрын
Vivo v25 nov 17 2022 edthu 2023 nov 18 athinte display line veenu guaranty kazinju 10300 venm redy aakan 😢
@rvmediatoday638310 ай бұрын
Infinix not 10 ഒരു കുഴപ്പവും ഇല്ല,, 2 വർഷമായി,, ഇപ്പോഴും ഒരു ബുദ്ധിമുട്ടും ഇല്ല,, എനിക്ക് മറ്റുള്ള ഫോണിനെക്കാൾ ഫിനിഷിങ് ആണ് തോന്നിയത്,, അത്യാവശ്യം ഈ പറഞ്ഞ എല്ലാം use ചെയ്യുന്നുണ്ട്,, ശീലായത് കൊണ്ടാവാം,, ഞാൻ ഇനി എടുക്കുവാണേൽ infinix ആണ് എടുക്കുന്നുള്ളു
@mrtraders86889 ай бұрын
Bro zero 30 edukkunnathine patti entga apiprayam
@rvmediatoday63838 ай бұрын
@@mrtraders8688 zero 30 ഞാൻ നോക്കി.. കിട്ടിയില്ല,, emi set ആയില്ല
@ushakumari-zx4fm2 ай бұрын
Infinix note 40pro plus 5g... ഞാൻ ഒരാഴ്ച മുൻപ് വാങ്ങി... അതിൽ ഈ വീഡിയോ കാണുന്നു...
@vsanandhuyobzz48192 ай бұрын
@@ushakumari-zx4fm me too
@vsanandhuyobzz48192 ай бұрын
Me too
@Blaze_FF2 ай бұрын
Price?
@ammasvinu1 Жыл бұрын
Full kandu, i am using itel p55 superb phone, good performance disply kdidilam, only problem battery back up, one day full get,
@pasokanmanoj11 ай бұрын
Me toooooooo❤️❤️❤️❤️❤️
@HTR91749 ай бұрын
Hi bro.... എന്റെ കൈയിൽ Nokia7+ ഉണ്ട്. ഡിസ്പ്ലേ, dial ചെയ്യുമ്പോൾ ഡിസ്പ്ലേ കട്ട് ആകുന്നു. Call പോകുന്നുണ്ട്. ഒന്ന് കണ്ടിഷൻ ആകാൻ പറ്റുമോ. From കണ്ണൂർ....
@rohithraju56839 ай бұрын
Poli phone aanu 7 kollam ayie njan eeee brand aanu ubayogikkunnathe no problem quality poli aanu incase display pottiyal polum water akathekke 50 %keran chance kurave aanu ubayogichathinta adisthanathil parayounnathw aanu pinne orupadu nal ubayogikkumbol orupadu time switch off aayal lag varum athe ollu athu pettannu marum phone aanu last cheyyoum phone pinne special features Kure onde njan recommend cheyyoum ethu medikkan 😊
@JeeEditzz3 ай бұрын
Ivide service centre labyamaano TSR il
@funnymoments3517 ай бұрын
Njan 4 varshamayi infinix not 10. 6,128 variant anu upayogichu kondiriykunnathu Software side moshamanu adjust cheyyam. Over all kozhapilla.
@KarthikKarthik-dy4ow6 ай бұрын
ഞാൻ അഞ്ചുവർഷമായി infinix mobile ഉപയോഗിക്കുന്നു ഇപ്പഴും സ്മൂത്ത് ആയിട്ടാണ് വർക്ക് ചെയ്യുന്നത് ❤❤❤
@ummervp7 ай бұрын
ഞാൻ ഇൻഫിക്‌സ് ആണ് ഉപയോഗിക്കുന്നത് മുമ്പ് സാംസങ് ഗ്യാലക്സി s 20plus ഉപയോഗിച്ചിരുന്നു പൈസ നോക്കുമ്പോൾ വളരെ അധികം നല്ല ഒരു ഫോൺ ആണ് ഇൻഫിനിക്സ് ഓരോ മോഡലും
@sajeevvenjaramood3244 Жыл бұрын
Note 30 5G ഉപയോഗിക്കുന്നു. സൂപ്പർ ഫോൺ. ഒരു complaint ഉം ഇല്ല .ഇത്രയും മികച്ച dual stereo speakers വേറേ കിട്ടില്ല. കൊടുക്കുന്ന കാശിന് മൊതലാണ്.
@aswinsuresh506 Жыл бұрын
Kure aayo use cheyunnu? Videosil paranjath pole parts kittan valiya problem aakumo? Ningal eduthappo Ulla rate parayamo
@Neerajrnair1 Жыл бұрын
ഞാനും infinix note 30 യൂസ് ചെയ്യുന്ന 2 speaker ഉണ്ടായിട്ട് പോലും എന്റെ vivo v27 ന്റ single speaker സൗണ്ട് പോലും ഇല്ല പിന്നെ ഞാൻ bloatware system app remove ചെയ്തു കുറച്ചു ദിവസം കഴിഞ്ഞു nfc ഓൺ ആയിട്ട് കിടക്കുന്നത് കണ്ട് ഓഫ് ആക്കിയത് ആണ് ഇപ്പോൾ setting app വർക്ക് ആകുന്നില്ല ഞാൻ ഇപ്പോൾ വേറെ ഒരു app ഉപയോഗിച്ച് setting പോകുന്നത് സോഫ്റ്റ്‌വെയർ bug ഉണ്ട്
@deadpoolefx444 Жыл бұрын
Bro 45W charger work avunnilla, entha cheyya Pathanamthitta il service center undonn polum arilla
@Neerajrnair1 Жыл бұрын
@@deadpoolefx444 പന്തളത്തു ഉണ്ട്
@noufalkadengal285011 ай бұрын
ഡിസ്പ്ലേ ക്ലാരിറ്റി എങ്ങനെയുണ്ട്
@1982param11 ай бұрын
എല്ലാവർക്കും അവരവരുടെ ഫോണുകൾ നല്ലതല്ലേ ബ്രോ. എല്ലാ ഫോണുകളും കംപ്ലൈൻ്റ് ഉണ്ടാവും. Value for money ഒക്കെ നോക്കി ഒരു ഫോണും വാങ്ങാൻ കഴിയില്ല. ന്യൂനതകൾ എല്ലാത്തിനും ഉണ്ട് ബ്രോ ഓരോ അസ്പെക്ടിൽ😊
@guppy_boy19 күн бұрын
Tecno spark നാലുവർഷംമായിട്ട് ഉപയോഗിക്കുന്നു Tecno spark go1 ഒന്നരമാസമായി ഉപയോഗിക്കുന്ന ഇതുവരെയും രണ്ടിനും ഒരു കുഴപ്പവും ഇല്ല 💕💕💕
@RajeshchandranRajeshchandranАй бұрын
ടെക്നോ സൂപ്പർ ഫോണാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളതാണ്
@naijuma54766 күн бұрын
Correct aanu. Pulli parajhe. 3 kollam aavunnu, tecno spark 8 pro eduthitt.. Complaint eth vare Ella.. 👍
@naijuma54766 күн бұрын
Phone cover net nnu vaagheethum suit aayilla. Pne glass card, cover otta kadel kiteela. Kore noki.. Vaghye time il... Ath onnum ellaandum complaint indayilla.. Indaarnel chelapo.,........ &&#&
@RajeshAr-sl2ij Жыл бұрын
Infinix techno itel ellam oru brand annu from Hong Kong
@vishalsureshbabu70515 ай бұрын
ഞാൻ ഇൻഫിനിക്‌സ് നോട്ട്12 പ്രോ 5ജി ആണ് ഉപയോഗിക്കുന്നത്. ക്യാമറ ഒഴികെ ബാക്കി എല്ലാം കൊള്ളാം. BGMI ഉം സ്മൂത്താണ്. ഹീറ്റില്ല. ബാറ്ററി ബാക്ക് അപ് നല്ലതാണ്. ടച്ചും കിടു ആണ്.
@omanakuttanmalepparapil59406 ай бұрын
ഞാൻ 2017 മുതൽ India യിൽ നിർമ്മിച്ച ഈ ഫോൺ ഉപയോഗിച്ച് വരുന്നു. ഇതേ വരെ യാതൊരു പ്രശനവുമില്ല. ആയതിനാൽ GT 20pro ഇപ്പോൾ Book ചെയ്തു.
@xxxxxxxxxx98675 ай бұрын
Eda phone engane ind
@faisalmankada.pullodanbabu183517 күн бұрын
@@xxxxxxxxxx9867infinix g20 engane undu
@AseemS-gp8nh6 ай бұрын
Bro ഞാൻ plus two കഴിഞ്ഞു Mobile repair coruse ഏതാ
@AbdulHameedvCalicut-i9g2 ай бұрын
ഇൻഫിക്സ് hot 30 എടുത്തു 7മാസം ഉപയോഗിച്ചു 🙏🙏
@sajithkottoorvlog11 ай бұрын
Pixel Njan upayogichu ipol Infinix idakk use cheyyunnu nalla phone aan infinix❤️❤
@kannanmohan3984Ай бұрын
❤itel,tecno 6 varsham kondu use cheyyunnu ..no problem
@narayananpp8712 Жыл бұрын
I used infinix hot8 last 4years till this.date not any complaint for this phone
@ZameelMD-m4d7 ай бұрын
Tecno വാങ്ങി..... ഞാൻ തെണ്ടിപ്പോയി. പെരിന്തൽമണ്ണ MYrG യിൽ നിന്നും അവന്മാരുടെ ബഡായി കേട്ടു വാങ്ങിപ്പോയി TECNO CAMON 20 PRO 5 G. മൂന്ന് മാസം കൊണ്ട് ഡിസ്പ്ലേ കംപ്ലയിന്റെ ആയി. MYrG കൈ ഒഴിഞ്ഞു. വാങ്ങുമ്പോബോൾ MYrG service സെന്റർ കൾ ഇല്ലാത്തത് പറഞ്ഞില്ല. സ്വന്തം കൈയിൽ നിന്ന് ₹ 5250 കൊടുത്തു ഡിസ്പ്ലേ മാറ്റേണ്ടി വന്നു. MYrG പോലുള്ള MYr ഗ്രൂപ്പ് കളിൽ നിന്നും ഒന്നും വാങ്ങരുത് 😗😗😗😗
@Bsrmn4 ай бұрын
I am using infinix note 40pro plus 5g..very use full. Good build quality no lag
@abhijithkannan3104 Жыл бұрын
Infinix note 10 use cheyyunnu....3+yr aay..no prblm
@saneeshsaneesh15945 ай бұрын
Infinix zero30 6മാസമായി കിടുഫോൺ
@sachinsp414410 ай бұрын
Iam using infinix zero5g 2023 & iam satisfied with it
Njn infinix zero 5g 2022..❤️nice lppddr5 ufs 3.1 ❤️kidipan battery and fast charge... Ente pegnde phone 33w anu... Ente phonum 33w anu but fast infnixx anu
@Bravefx4 ай бұрын
Infinix gt 20 pro the budget gamming phone ever.dimensity 8300.🗣️
@Seennn9997 ай бұрын
Infinix hot 10s 3 year ayi ippozhum odukkathe performance aan
@vekkrn5181 Жыл бұрын
Madan ee infinix techno nigeria Africa onnu alla...infinix techno hong kong brand aanu.. Ipo kerala li available aanu
@FahimOfficialYTx Жыл бұрын
Njan infinix zero 5g 22 model anu.. ഞാൻ ads, blotwire, വേണ്ടാത്ത apps എടുത്തു കളഞ്ഞു പോളിയാണ് ഇപ്പോൾ.. One year ആയി Under 18 യില് llpddr 5,ufs 3...storage type...
എങ്ങനെ ആണ് bloat ware, ad എടുത്തു കളഞ്ഞത്., i am using infinix zero 5g 2023
@FahimOfficialYTx9 ай бұрын
@@aswinsuresh506 bro smbavam kalayan pattum but phone reset cheythal unistall cheyyan pattatha apps thirike varun
@FahimOfficialYTx9 ай бұрын
@@syzann bro athin tricks und, ath mathralla rand phone vanam
@FahimOfficialYTx9 ай бұрын
@@syzann bro instayil paranj tharam
@MaatthewWayne Жыл бұрын
Samsung s10 e നിലവിലെ ഫോൺ അഞ്ചുവർഷമായി പുതിയൊരു ബാറ്ററി ഇട്ടു കഴിഞ്ഞാൽ ബാക്കപ്പ് ഉണ്ടാകുമോ
@vekkrn5181 Жыл бұрын
Infinix techno all over kerala service center ind carlcare app li nokkiyal kittum
@DeedarAhamed9 ай бұрын
Service indo bro!
@vekkrn51819 ай бұрын
@@DeedarAhamed unde bro Palakkad unde
@itskalesh253 ай бұрын
Tecno camon. 20s pro use cheythu nalla phone annu but processor anusarichulla battery alla koduthekken dimensity 8050 vechitt 5000mah battery ullu athukond cheriya use cheythalum drain avanund allathe no complaints Nalla phone battery problem ozhichu nirthiyal -Tecno ❤
@TimePass-cl4lm Жыл бұрын
നല്ല ഫോണാണ് ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നത് ടെക്നോ ഫോൺ ആണ് പിന്നെ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ഏത് കമ്പനിയുടെ ഫോണായാലും കംപ്ലൈന്റ്റ് വരും
@shamnadshamu10 ай бұрын
9 വർഷമായി infinix user ആണ്. Value for money phones ആണ്.
@AkhilSankar-st3qh3 ай бұрын
Infinix note 10 night charge cheyyan ettal raavile aanu charger off aakkunnath. 2 year aayi.. no problem ❤
@maheshp7539 Жыл бұрын
Njan 1 മാസമായി infinix 30 5g ഉപയോഗിക്കുന്നു, ബാറ്ററി 6000 mah anu പറഞ്ഞത് പക്ഷെ അത്ര കിട്ടുന്നില്ല എന്താണ് ചെയ്യുക serivice സെന്ററിൽ കൊടുക്കണോ വേറെ ഇഷ്യൂ ഒന്നും ഇല്ല
@aswinsuresh50611 ай бұрын
5000 mah ullu battery.
@aswinsuresh50611 ай бұрын
Hot 30 aano!! Note 30 5000 ullu.
@Seennn9997 ай бұрын
@@aswinsuresh506yeah 5000 ollu
@shanubabu71697 ай бұрын
ബ്രോ ഒരു ഇൻഫിനിക്സ് വാങ്ങിയാൽ എങ്ങനെ ഉണ്ടാവും 40 പ്രോ പ്ലസ്
@sanjualpysaeditz Жыл бұрын
ente Amma Infinix Note 10 use cheyunne till now no issues
@mohammedrafi720411 ай бұрын
Infinix poli ആണ് 🔥 👍🏻👍🏻
@sinan3458211 ай бұрын
Njn ubayogikkunnath infinix gt10 pro ane. Kidilan performance ane
@arjunvs281811 ай бұрын
Batteru drainage ondo
@ajithjames.3 ай бұрын
95% comments positive anallo that means best brand
@adhistories2 ай бұрын
Exactly 💯
@ste-sports70588 ай бұрын
Green line vizhilla enn thonunn infinixil ithuvare mosham aenn arum paranjittilla Njan 2years kond upayogikkund nice ayitt pokkond irikkuva ❤