Part 2 of the 'Dreams' Malayalam Short I did a while back. because when you're in a dream, nothing makes sense. follow me on instagram / arunpradeepmusic
Пікірлер: 2 100
@ArunPradeepMusic2 жыл бұрын
In case you're wondering, part 1 was a Short kzbin.infoDsF8hDl1U0c?feature=share
@tm.abhinav34872 жыл бұрын
Oh thank you Nenmayulla lokame(feel the bgm)💕💕
@Shutterspeedz2 жыл бұрын
We need dreams part 3 and 4 Make it a series and we are happy ✨️
@sreebhadrap59762 жыл бұрын
njn part 1 evidya nn thappayirunnu😁😁
@_abd______2 жыл бұрын
@@sreebhadrap5976 mee too 😂
@sksree52 жыл бұрын
ahh njanum wonder cheyth 1st part ini njan ariyathe valom irangiyo enn pinne orthu mette dq um okke vannathayitu kanicha videoyi ath thanne aayirikum enn
@arjundnair4552 жыл бұрын
തുണിയില്ലാതെ ക്ലാസ്സിൽ പോവുന്നത് 😂😂😂 ഒരുവിധം എല്ലാവരും സ്വപ്നം കണ്ടിട്ടുള്ള സംഭവം... പിന്നെ doctor strange കിടു 😀
The sleep analysis and back to dream was damn relatable
@allenrubiks41662 жыл бұрын
The last part with 'brain' always happens to everyone..😂😂 Well connected script..🔥🔥
@muhammedfaheem___104129 күн бұрын
😂
@akhilnrd2 жыл бұрын
👌nice bro kidukki 🥰
@ArunPradeepMusic2 жыл бұрын
😄❤️
@sksree52 жыл бұрын
hai akhilettan and arunnetan love from alappuzha
@sreekcv88322 жыл бұрын
@@ArunPradeepMusic ningal oru collab video cheyy..🔥🔥🔥
@nithinkannan98972 жыл бұрын
Kannappi my fav
@purpleopurple56262 жыл бұрын
2nd dream😂👌 പിന്നെ ആ ദിവസം full ഇരുന്ന് ആലോചിച്ചാലും സ്വപ്നത്തിന്റെ തുമ്പുപോലും കിട്ടില്ല. പിന്നെ ഏതേലും കാലത്ത് വൻ twist ഓടുകൂടി അതിന്റെ ബാക്കി കാണും😂😂
@varshasreenivas42492 жыл бұрын
Athe! 😂 Even I used to get 2nd part of already seen dreams...vere ethengilum divasam 😂😂.
ഒരേ സ്വപ്നം വീണ്ടും വീണ്ടും പലപ്പോഴായി കാണുന്ന ഞാൻ.... But the thing is.... nothing makes sense... 😂😂😂
@mohdyasinkm36652 жыл бұрын
Enikkundaavarund same anubavam, second part palapozhaayi feel cheyaarund
@thumbs82572 жыл бұрын
4:53 Shirt inte button neck ill ittu doctor strange aaya Arun chettan aanu ente hero😂😂 By the way super graphics throughout the video 👌👌
@vishaalmenon37982 жыл бұрын
Adaaayidddu Uttammmaaaa 🤣🤣🤣🤣 never expected that dialogue in between ... Hats off to creative thinking
@ShelVines2 жыл бұрын
🤣entaliyaaa njan kazhinja divasam kanda swapnam ithepole oru thengem manasilavatha onnu. 🙊vilichu parayam. Ivide parayan patoolla😆
@Qmalayali2 жыл бұрын
🌝
@afal0072 жыл бұрын
അടുത്ത fun dub ന്റെ ഇടേൽ ഇട്ടാലോ..🥲
@MrFREDRICK0072 жыл бұрын
Call me too and say 😁
@shyamprasad88332 жыл бұрын
😂
@ArunPradeepMusic2 жыл бұрын
🤣Ennod paranjath paranj... vere engum parayaruth👌🏻
@naseef64362 жыл бұрын
2:39 സത്യം.... സ്വപ്നത്തിൽ എത്രെ വേഗത്തിൽ ഓടാൻ നോക്കിയാലും എവിടേം എത്തില്ല..... എന്നാൽ രണ്ട് നടത്തം നടന്നാൽ വേറെ നാട്ടിൽ എത്തിയിട്ടുണ്ടാകും 😄😄
@hima0062 жыл бұрын
😂😂😂
@annageorgeponnezhath89482 жыл бұрын
I had a similar parallel dimension or entering into another world (dream) like this. Its hard to believe . Its like I have been a part of photo shoot with DQ , Ranbir Kapoor and we talked in person ,chilled .making crazy reels and all the place was like an heaven filled with blue theme so many shining things and all Suddenly all finished and I came to conscious without waking then I slept with regret that it was just a dream :(
@fun-94bee882 жыл бұрын
സ്വപ്നത്തിൽ മുള്ളാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല 😄
@lordharry14052 жыл бұрын
ചില സ്വപ്നങ്ങൾക്ക് അവതാറിലും intersellarilum കാണാത്ത അത്ര ഗ്രാഫിക്സ്സും Logic ആയിരിക്കും പക്ഷെ ഉണർന്നു കഴിഞ്ഞാൽ പിന്നെ Abcd പോലും ഓർമ കാണില്ല 😂😂😂
@santhoshs26232 жыл бұрын
True😂😂😂
@titanax692 жыл бұрын
Aa paranjath sathyam😂😂
@artthefellow82932 жыл бұрын
Da potta appo nee engene arinju athinu graphicsundenn ormayillenkil
@Arshad6142 жыл бұрын
@@artthefellow8293 neeyetha
@Bxuno2 жыл бұрын
*Never disappoint with his content* 😂
@mohammednihals28092 жыл бұрын
Atleast kand kazhinjittu paray bro 😂
@Abrhm772 жыл бұрын
@@mohammednihals2809 video kanond comment iduna Kezhiv aane
@amithabvd00792 жыл бұрын
satyam
@bxuno33802 жыл бұрын
Damn true 😂🔥
@akshayap2232 жыл бұрын
Sathyam 😌
@sajid72209 ай бұрын
Rewatching..😂 manh ur awesome ❤️
@jithingireesh76818 ай бұрын
ഇത് ഞാൻ മുൻപ് പല തവണ കണ്ടിട്ടുണ്ട്. Still ഇന്ന് കണ്ടപ്പോ ആദ്യമായി കണ്ട പോലെ ചിരിച്ചു പോയി . Content quality ❤
@thebeastbro3062 жыл бұрын
ലോകത്ത് പറ്റാത്ത എന്ത് കാര്യവും സംഭവിക്കുന്ന സന്ദർഭം ആണ് സ്വപ്നം 😹😌🔥
@vineethk14942 жыл бұрын
ഉപ്പും ഉലുവയും മല്ലിപൊടിയും ഇട്ട് ആറ്റം ബോംബ് ഉണ്ടാക്കുന്ന ന്യൂട്ടൻ 😂
@ArunPradeepMusic2 жыл бұрын
Einstein aanu😄
@vineethk14942 жыл бұрын
@@ArunPradeepMusic നിങ്ങൾക്ക് ഉലുവാ ഇട്ട് ബോംബ് ഉണ്ടാക്കാമെങ്കിൽ എനിക്ക് ന്യൂട്ടനെ വെച്ചും ബോംബ് ഉണ്ടാക്കാം 😁
@ameen36572 жыл бұрын
സ്വപ്നത്തിൻ രണ്ട് സ്ഥലങ്ങൾ ഒക്കെ merge aayi വരാറുണ്ട് so relatable ചിലപ്പോ ടീച്ചേഴ്സ് വന്ന് വീട്ടിൽ ക്ലാസ്സ് എടുക്കും
@ashith12972 жыл бұрын
This is the main reason why I love your videos which is that you will always mention few things which are absolutely relatable to most of us.
@illuminandi36792 жыл бұрын
THIS GUY IS A CLAASIC COMEDIAN🥰
@illuminandi36792 жыл бұрын
.
@sv83762 жыл бұрын
സത്യം പറഞാൽ ഇതുപോലത്തെ സ്വപ്നം എന്നും കാണാറുണ്ട് , അത് കണ്ട് 1 min കഴിയുമ്പോൾ തന്നെ പകുതി ഓർമ പോലും കാണത്തില്ല 👻
@Niranjana-kz1nm2 ай бұрын
Bro, my stomach hurts from laughing so much😂 Love the dreams concept.. how absurd and amazing dreams are!Please consider making more on the same😊
@aarshaasokan41772 жыл бұрын
2:06 ath valare mikacha oru ithan..😂✌️palliperunnalin kanda parijayam polum illatha kore teams swapnathil varunnathan manassilaavathath..😂😂
@aneesucog2 жыл бұрын
Ejjathi costume😆😆 4:48 doctor strange 🔥
@ajithtk58202 жыл бұрын
3 vattam repeat kand screen shotum edth vach
@aneesucog2 жыл бұрын
@@ajithtk5820 ee costume enthayalm orikkal pareekshich nokkanm.. 👌🏿
@anishr46192 жыл бұрын
Well thought, well scripted, well acted, well edited, well made and above all well relatable. Kudos Arun for the novel attempt.
@ArunPradeepMusic2 жыл бұрын
❤️❤️❤️❤️
@amalsudheer39452 жыл бұрын
It’s real experience😹🔥
@parvathysujit94432 жыл бұрын
One impossible thing to happen is Arun bro disappointing us. This is literally amazing 👏. Kudos to u for bringing contents related to reality. 😄😄 All the best for your future projects 🙌. From a well wisher 😉
@mohammedjasirj55462 жыл бұрын
The replacement of The Cloak of Levitation with a Shirt, was a mikacha theerumanam.....!😂
@CaptainMarvel.20yearsago2 жыл бұрын
0:40 *Dimensional Shift..* 😂
@themathewjacob2 жыл бұрын
It's hands down the best Arun Pradeep video ever! Like wow!
@sruthianil34882 жыл бұрын
Hi Arun, I'm just so amazed by how you create contents that are so so relatable. You have an incredible talent of converting even the most silliest thing to a super duper content. My 7yr old daughter also loves your videos. Especially the cat and dog ones & apple launch event. We do role plays on that video😊. Amazing works. Keep going 👍👍👍
@Bethelitechrishtina2 жыл бұрын
3:22 Atom Bomb രസം 😂😂👌🏼
@jithinpc14612 жыл бұрын
Dr. Strange costume വേറെ ലെവൽ 😂 Sleep Paralysis കുറേ തവണ കിട്ടിയിട്ടുണ്ട് 🥶
@abhiar47912 жыл бұрын
Enganund experience enikk vannittillaa
@arjundnair4552 жыл бұрын
@@abhiar4791 നല്ല പേടിയാകും. നമ്മൾ ഉറക്കം ഉണരും. ചുറ്റും നടക്കുന്നതൊക്കെ കാണും. പക്ഷെ ശരീരം അനങ്ങില്ല. വരാതിരിക്കുന്നതാണ് നല്ലത്... അത്ര സുഖകരമല്ല.
@soniyas26302 жыл бұрын
Enikum undaakaarundd... Body anangillaaa but enthokkeyoo sambavikkunnu..
@anagha.s94452 жыл бұрын
Enik oru 3 thavana kitti..pinne ithuvare vannittilla
@archanacr2 жыл бұрын
Sleep on your stomach. Sleep paralysis varathilla
@dudegaming34192 жыл бұрын
സ്വപ്നത്തിൽ മൂത്രമൊഴിച്ചു റിയൽ ലൈഫിൽ പണി കിട്ടാത്തവർ ചുരുക്കം.!!😁
@AnveraliMJ2 жыл бұрын
കിടിലോല്‍ കിടിലം 🔥⚡👌 ഇതിന് വേണ്ടിയാണ് ഇവിടെ വരുന്നത്. ഇത് വേറെ എവിടെയും കിട്ടില്ല 🤗
@muhammadrabee78132 жыл бұрын
"Thought are the imaginations of conscious mind and dreams are the imagination of the subconscious mind"
@Linsonmathews2 жыл бұрын
ഒരു സ്വപ്നത്തിന്റെ ദൈർഘ്യം 15 sec മാത്രമാണ് ... ഉറക്കം ഉണർന്നതിന് ശേഷം, കുറച്ചു സമയം കഴിഞ്ഞാൽ അത് ഓർത്തെടുക്കാൻ പോലും നമ്മൾക്ക് കഴിയില്ല, sub conscious mind പെവർ ❣️❣️❣️
@aria59112 жыл бұрын
8sec alle
@cg_thirumali21.92 жыл бұрын
Dream എങ്ങും പോയിട്ടില്ല Arun pradeep ന്റെ dream എന്ന video കണ്ടാ മതി പോയ ആ dream വീണ്ടും കണാം😂😂
@shabithakaroor99922 жыл бұрын
Thaankal oru prathibhayanu prathibhasamanu 🙏Content king.
@Shutterspeedz2 жыл бұрын
We need dreams part 3 and 4 Make it a series and we are happy ✨️
@maheen-2 жыл бұрын
ഇതൊരു മെഗാ സീരിയൽ ആക്കി ഇറക്കിയാലും മുഴുവൻ കാണും... 👌
@MrSidneycarton2 жыл бұрын
എത്രയോ കിടിലം സൈ ഫൈ പടങ്ങളുടെ ത്രെഡ് ഇങ്ങനെ മറന്നു പോയിരിക്കുന്നു.... ഹാ മലയാള സിനിമയുടെ നഷ്ടം എന്നല്ലാണ്ടെന്തു പറയാൻ 😪
@haarish12892 жыл бұрын
Pwoliye ഇതൊക്കെയാണ് content 🔥❤️
@sumianil54312 жыл бұрын
Man wat a disciplined mind u hav ...dance according to ur wishes and translating ur mindblowing ideas into words as a script ...u r vere level boss
@PawandevS2 жыл бұрын
poli sanam 😂😂 he NEVER DISAPPOINT WITH HIS VIDEOS
@bhagatsanthosh75892 жыл бұрын
എന്റെ പൊന്നണ്ണാ... ഇതൊക്കെ എങ്ങനെ കിട്ടുന്നു ഇജ്ജാതി Relatable quality contents 🤣❤️👌
@Neethu____2 жыл бұрын
What an amazing creativity!!! Excellent bro👌👌
@raswinrasheed20222 жыл бұрын
No matter how huge your channel grow with subscribers, I’d still call it as “Underrated” coz you are absolute genius and deserve even more! 😍🔥
@ArunPradeepMusic2 жыл бұрын
❤️❤️❤️❤️
@user-hp3zr1jb8q2 жыл бұрын
@@ArunPradeepMusic thanks
@kirankr18022 жыл бұрын
എന്റെ പൊന്നോ... ഇങ്ങനത്തെ സ്വപ്നം ഞാൻ കണ്ടിട്ടുണ്ട്. Uff.. ഇജ്ജാതി. എല്ലാം connect ചെയ്യാൻ പറ്റി. സ്വപ്നം കണ്ടത് മറന്നു പോകുന്നത്. ഒന്ന് ഉറക്കം തെളിഞ്ഞു വീണ്ടും ഉറങ്ങുമ്പോൾ മറ്റൊരു സ്വപ്നത്തിലേക്കു പോകുന്നത്... അരുണേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️❤️🔥🔥🔥🔥🥰🥰🥰💙💙💙
@karthik_kk708 Жыл бұрын
02:49 *_കണ്ണു തുറന്ന് കിടന്നുള്ള ആ മയക്കം, അത് വല്ലാത്ത ഒരു അനുഭവം തന്നെ ആണ്._* 🥵😂 *_ഞാൻ ചിലപ്പോൾ Maximum ശക്തി എടുത്ത് ചാടി എഴുന്നേൽക്കും._* 😢
@amithamrutham80832 жыл бұрын
Ithokke engane saadikkunadey, oru rakshayum illa, poliiiii🥳🥳🥳⚡️⚡️⚡️🔥🔥🔥🔥
@aswin35592 жыл бұрын
Dreamill odiyal speed kittathilla ath sathyam ആണ് enne thanne ethra thavana paamb kadikkaan vannirikkunnu🤣🤣
@niriap97802 жыл бұрын
Njan nadannu kuzhiyil veezhunnathaanu ente main swapanam...
@tanilibra77452 жыл бұрын
Relatable. Except my dream starts from the very first scene where Arun is speaking to his GF😂
@aNkItA-du1ro2 жыл бұрын
Arun this is too good🤩 you have shared alot of deep insights of this mystical universe to us🤩we need more of this💖
@animehdclips76152 жыл бұрын
loved the combo of guruji, manikkutty and dr strange❤❤❤
@Mubeeneee2 жыл бұрын
0:58 astra project 😂😂 college project idan pattiya name
@randomguyy58372 жыл бұрын
Astral projection.
@RAKESHKUMAR-lb8el2 жыл бұрын
4:29 manikutty😂
@anittasunny48292 жыл бұрын
Adipwoli... Superb content and so relatable
@muhammed_ajmal2 жыл бұрын
KZbin l 'Dreams' nte oru detailed video kandal onnuk manassilakulla Ennal ee video ഒരു തവണ kandappol thanne ellem മനസ്സിലായി 👌🔥💖
@Bethelitechrishtina2 жыл бұрын
😂😂🤣എന്റെ പൊന്നോ ഇജ്ജാതി...👌🏼👌🏼എന്തായാലും ഇജ്ജാതി വെടല സ്വപ്‌നങ്ങൾ കാണുന്നത് ഞാൻ മാത്രമല്ലാന്ന് ഓർക്കുമ്പോ ഒരു സമാധാനം ഉണ്ട് 😌🤭
@Mubeeneee2 жыл бұрын
3:42 സ്കൂളിൽ പോകുന്നു അതുവരെ dress ഇല്ലാത്തത് ആരും ശ്രദ്ധിക്കില്ല സ്കൂളിൽ എത്തിയാൽ എല്ലാവരും കാണുന്നു niceeeeeee
@Artouristbuspremi2 жыл бұрын
ഇതിലെ എല്ലാ മോഡൽ സ്വപ്നവും കണ്ടിട്ടുള്ള ഞാൻ 🔥😁
@asifpallickal6532 жыл бұрын
U r the first person i did followed on tiktok even after using it for a long period. And the only ticktoker i suggested to others. The first video i saw was shabbas to the rescue and from that day i didnt even missed a single video😘😘
@anjanavariyath2 жыл бұрын
You always entertain us with your content &amazing acting🔥 U are so talented😍
@soorajkumar74592 жыл бұрын
3:42 😂😂😂 ഇത് ഞാൻ 3rd ക്ലാസ്സിൽ പഠിച്ചപ്പോൾ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.. 😌
Egane sadhikkunnu machane ithokke Vere level concepts 😍😍😍
@Bxuno2 жыл бұрын
*Manikutty scen* 😂🔥
@nandu_cr76692 жыл бұрын
4:42 Doctor aa😹😹
@vysakhlankayil56352 жыл бұрын
Superb പൊളി എന്ന് പറഞ്ഞാൽ പോരാ.. കിടു. I can relate so much. 😍😍🔥
@malluinternation70112 жыл бұрын
King of contents ❤️❤️.. അവൻ ഒറ്റയ്ക് ആണു content ഉണ്ടാക്കുന്നത് Monster ❤️❤️
@annmary73272 жыл бұрын
രാത്രി കാണുന്ന സ്വപ്നം ഒക്കെ രാവിലെ Laptop ൽ ഇട്ട് കാണാൻ പറ്റുവാരുന്നെങ്കിൽ edit ചെയ്ത് എത്രയോ shortfilm എടുക്കാരുന്നു !
@anumoljoseph71042 жыл бұрын
Yeh..... Arun chettan is back🔥💪🏻
@greenavs62212 жыл бұрын
Nte ponno... Soo relatable 😍✨👌👌👌
@vasudevrn13512 жыл бұрын
Ente ponnu Arun chetta😂🤣 Respect and Love😌❤
@homosapien22042 жыл бұрын
The woman was in her late 50s. Every night she would fall asleep and then dream that she was unable to move, but that her husband was coming into their room and trying to attack her. Helpless, she could neither move nor cry out. Just why or how it happens isn't clear. Researchers believe sleep paralysis is caused by a disturbed rapid eye movement cycle because it mostly happens as people are falling into or coming out of REM sleep. During that stage, their brains normally paralyze their muscles anyway -- so they don't act out their dreams. But during sleep paralysis, the sleeper is awake, or half awake, and so is aware they cannot move. Thanks me later
@varshasreenivas42492 жыл бұрын
That woman's story, was that some random experience of someone that was found in some research?
@homosapien22042 жыл бұрын
@@varshasreenivas4249 its happend me twice in my life 🤣 so i started googling. I found this one. Even my frnds also feel the same feel in mid night dreams.
@krishnapm42562 жыл бұрын
This has been happening to me since I was 15 and it's really sacry. I have seen everything from aliens to demons attacking me. The scariest part is being paralysed and not even being able to scream.😕
@homosapien22042 жыл бұрын
@@krishnapm4256 lol in one dream i was serching for my lights switches cant find that thing is holding hardly in my neck.cant even able to screem 🤣
@ajayvsugandhan15192 жыл бұрын
@@krishnapm4256 while this happened to me, it was like somebody squeezing my neck and trying to kill me..not able to move or even scream..was too scary🤧
@humanbeingo2 жыл бұрын
മൊതലാളീ.. ചെക്കൻ വീണ്ടും വന്താച്ച്... ജംഗ ജഗ ജഗാ 😜😜
@udaayippan-95452 жыл бұрын
Manikutty + Doctor strange 😅👌🏼
@abelf.chandy79432 жыл бұрын
You are brilliant...ee jaathi video. അടിപൊളി വീഡിയോ😀😀❤️❤️❤️
@devika14862 жыл бұрын
3:13 athaayath uthama🤣🤣
@lifeofanushka61152 жыл бұрын
Perfect !! Actualy i remembering that my mixture of reality and dream .well done arun pradeep keep going well.💎
@ra7e2 жыл бұрын
Superb content!! Please make more like this ❤
@jacobprince46432 жыл бұрын
Bro oru രക്ഷയുമില്ല....കലക്കി..poli saanm...
@ansilashraf.v3372 жыл бұрын
Ith inception num docter strange um mix cheyth puthiya onn ഉണ്ടാക്കി uff 🔥🔥
@_aynaaah__78872 жыл бұрын
Ee Dream Oru samabhavam aahnlle🙌🏻🌝 Highly relatable ❤️😌😂
@jamalujabbar58992 жыл бұрын
Kidu arunooo kidu... Oru raskhayumilllaaaa.. Realityy enn parnjaa pakkaa real ayituullaa sambavangal
@karthikan66302 жыл бұрын
Excellent bro❤️❤️❤️❤️ It’s good to know that these dreams are all common among us!😂😂😂
@venom46302 жыл бұрын
Yeah 💯
@nizz80012 жыл бұрын
4:23 OMG 🤣🤣🤣
@adnan53312 жыл бұрын
1st
@vish8u_2 жыл бұрын
Just miss✨️
@mufassilmuhammed.k26792 жыл бұрын
Last😑
@novlinmartin21842 жыл бұрын
Y Arun Chettans content is always so different from other malayalaai content creators...bhayankara standard aaan...even chettante vediode thazhe varunna comments vaayikkaan thanne vere oru vibe aaan 🌼💫
@ASTales2 жыл бұрын
Relatable.. You always entertain us with amazing content.. In each and every video there is always something to connect with.. Keep on entertain us with your fantabulous contents.. And waiting for part 3 4 5.......... 😇😇😇
@muhammedrizvan18632 жыл бұрын
ഒരു ഇടവേളക്ക് ശേഷം അവൻ വീണ്ടും വന്നു 😁😁
@iamagentvikram2 жыл бұрын
Highly relatable , strange was just💥💥💥😂
@roshanak70672 жыл бұрын
Uff creativity level⭐⭐
@_VEDHALAM_2 жыл бұрын
Correct Dream ആയിരുന്നു.അനുഭവിച്ചവർക്ക് ഇത് മനസ്സിലാവും💯
@theacrid90622 жыл бұрын
I need an entire season of dreams with multiple cameos if possible...I'm sure u have q cult following just for the dreams series😄