Excellent! Thanks for the upload. 'ആശ്വാസമോടു ബഹു' എന്നത് ഹൈദരാലിയാശാൻ ആശ്വാസമോടെ എന്ന് ആവർത്തിച്ചു പാടിക്കേട്ടത് അത്ഭുതപ്പെടുത്തി. ഹരിദാസേട്ടൻ അത് തിരുത്തി പാടിയിട്ടുപോലും.
@thowryathrikam4 жыл бұрын
കൗതുകകരം.. ഇതേ പോലെ തന്നെ നരകാസുരവധം ചൊല്ലിയാട്ടത്തിൽ ഹൈദരാലി ആശാൻ "കേളികളുടയ നല്ല" എന്നാണ് പാടിയത്
@aswinmohandas46924 жыл бұрын
Thank You for the video😍
@thowryathrikam4 жыл бұрын
More to follow.. Pls subscribe
@laljagath4 жыл бұрын
ഗംഭീരം
@durgaaravind89613 жыл бұрын
❤️❤️
@raghuthrissur4 жыл бұрын
😍
@Sreeprayag4 жыл бұрын
Looks like Ramankutty Asan?
@thowryathrikam4 жыл бұрын
Yes it is. Corrected. Thanku
@hxpeedits99094 жыл бұрын
ഇതെല്ലാം എവിടെയാണ് അവതരിപ്പിച്ചത്,എപ്പോൾ?please......
@thowryathrikam4 жыл бұрын
Recorded for ICCR in 1993
@ReghuReghu-s6l2 ай бұрын
@@thowryathrikamആഹാർമോണിയം മീട്ടുന്നതാരാണ് നല്ല പരിചിത മുഖം ? അങ്ങേരുടെ പേര് പറയാമോ ?