അസൂയപ്പെടട്ടെ എല്ലാവരുമാൽ, എഴുതപ്പെടട്ടെ എൻ നിറ കാവ്യങ്ങൾ...| El clasico review malayalam| Asitalks

  Рет қаралды 256,058

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️ഡീഞ്ഞ്യോയുടെ ശിഷ്യൻ :- profile.php?...
#football #messi #barcelona
promotion & collaboration:
asitalks1234@gmail.com

Пікірлер: 462
@user-ht5co6kg7r
@user-ht5co6kg7r Жыл бұрын
Simplesmente oo 🐐👽 Thanks Asi ഇത്ര മനോഹരമായി ജീവൻ നൽകിയതിന് 🤝❤️
@jithutwelve
@jithutwelve Жыл бұрын
Amazing script & Amazing presentation ❤️💙...
@user-ht5co6kg7r
@user-ht5co6kg7r Жыл бұрын
@@jithutwelve 😍❤️
@Zeus-10247
@Zeus-10247 Жыл бұрын
@@user-ht5co6kg7r ചേട്ടൻ ഇപ്പൊ ഗ്രൂപ്പിൽ ഒന്നും active അല്ലേ. മുൻപ് ചേട്ടൻ ഉണ്ടായിരുന്ന whatsapp ഗ്രൂപ്പിൽ ഞാൻ ഉണ്ടായിരുന്നു🥰
@thanushthankachan9325
@thanushthankachan9325 Жыл бұрын
U..... ivdeyymm 🌝
@messi10rn62
@messi10rn62 Жыл бұрын
🥺❤
@alensebi2869
@alensebi2869 Жыл бұрын
ബാർസയുടെയും അർജൻ്റീനയുടെയും സ്വപ്നങ്ങൾ സഫലമാക്കാൻ വേണ്ടി റോസാരിയോയുടെ തീരത്ത് ജനിച്ച ഒരു മഹാത്ഭുതം....❤️🔥 Lionel Andres Messi🤍
@jishnuappu4150
@jishnuappu4150 Жыл бұрын
🔥
@bilalabdussalam5337
@bilalabdussalam5337 Жыл бұрын
എത്രയോ തവണ നമ്മെ കുളിരണിയിച്ചിട്ടുണ്ട് ഈ മനുഷ്യൻ ❤️💙ഓർക്കുമ്പോ തന്നെ രോമാഞ്ചം വരും 😘
@naseef7777
@naseef7777 Жыл бұрын
Ayye 😂
@jishnujishnu9682
@jishnujishnu9682 Жыл бұрын
@@naseef7777 എന്തകിലും പൊക്കി നിൽകുന്നു inda ayye എന്ന് പറയാൻ 😂
@pranavpranu7357
@pranavpranu7357 Жыл бұрын
@@naseef7777 ntha vro petti vaanathe aarm vaangatha frustration aano. Mathiyaakki povan parayade ijjaathi waste vaanam😂😂
@alphyrockz969
@alphyrockz969 Жыл бұрын
Athenne bro brilliant inspirational guy ❤
@ashamsmc7773
@ashamsmc7773 Жыл бұрын
@@naseef7777 കുരു 1
@sivaprasad3383
@sivaprasad3383 Жыл бұрын
103 rated messi 😌 🇦🇷
@rohith2581
@rohith2581 Жыл бұрын
❤🔥
@ahmadabdulhakam9153
@ahmadabdulhakam9153 Жыл бұрын
Ippam missingaan💔
@europaleague1735
@europaleague1735 Жыл бұрын
@@ahmadabdulhakam9153 enth missing പുള്ളേ. Ayin നല്ല tactics ൽ kalipikanam
@SOCCER-xv3ud
@SOCCER-xv3ud Жыл бұрын
@@europaleague1735 avan pes le karyaman paramjeet Ipo 103 messi illa
@europaleague1735
@europaleague1735 Жыл бұрын
@@SOCCER-xv3ud അതെന്ത് ചാധനം 🙄😆
@sufina2310
@sufina2310 Жыл бұрын
മെസ്സിയെ പോലൊരു ഇതിഹാസം ഇനി ഒരിക്കലും ആവർത്തിക്കപ്പെടുകയില്ല❣️
@_nejmal_7yearsagoedited900
@_nejmal_7yearsagoedited900 Жыл бұрын
900++ കോടി മനുഷ്യന്മാർ ഉണ്ട് ഈ ലോകത്ത്... ഒരു പക്ഷെ ആവർത്തിക്ക പെട്ടേകാം😌
@sufina2310
@sufina2310 Жыл бұрын
@@_nejmal_7yearsagoedited900 ആവർത്തിക്കപ്പെടട്ടെ. എങ്കിൽ അതൊരു നല്ല കാര്യമാണ് 😌
@user-es9kp1hc2r
@user-es9kp1hc2r Жыл бұрын
@@_nejmal_7yearsagoedited900 messiye pole kalikunna oru player? Kanich tharo
@_nejmal_7yearsagoedited900
@_nejmal_7yearsagoedited900 Жыл бұрын
@@user-es9kp1hc2r oru pakshe bhaviyil kandekkam.. Chilapol avan messiye kaal mikachavan ayirikkm.... Messi yum oru manushyan thanneyallee.. Messiye kaal mikachavan aavan kazhiyunna ethryoo manushyanmar kanum
@ms-sk5qf
@ms-sk5qf Жыл бұрын
Ath njan ane
@anandhuleo8722
@anandhuleo8722 Жыл бұрын
വാശി, അഹങ്കാരം എല്ലാം ചേർന്ന ഒരു മുതൽ 19 years old messi its a Gem💎
@footballmaster3278
@footballmaster3278 Жыл бұрын
Helo mr messikku ahankaram illatoo. Ath manassilaakku
@anandhuleo8722
@anandhuleo8722 Жыл бұрын
@@footballmaster3278 aahda
@user-cz7th1xs3y
@user-cz7th1xs3y Жыл бұрын
ഇടം കാലിൽ മായാജാലം ഒളിപ്പിച്ച ആ കുറിയ മനുഷ്യൻ എതിരാളികളുടെ അന്തകനായി അവതരിച്ചു 👑👑✨️✨️ King Leo messi👑❤️❤️
@jochunevin1213
@jochunevin1213 Жыл бұрын
റിയൽ മാഡ്രിഡ്‌ ഒന്ന് ഭയന്നട്ടുണ്ടെങ്കിൽ അത് മെസ്സിയുമായി ഏട്ടുമുറ്റിയപ്പോൾ ആയിരിക്കും. Messi♥️🔥
@VyshakM-nv3lg
@VyshakM-nv3lg 2 ай бұрын
🔥🔥the magic man🦁
@fitnessphilistine3771
@fitnessphilistine3771 Жыл бұрын
Commentry 🗣️ - This is the game is gonna be remembered as the Lionel Messi match . 19 years of age he gets a hat-trick 🥵🥵🥵🥵But only is it a hat-trick he scores for ten men Barcelona in extra time. You can't write a script like this🥶🥶
@rohith2581
@rohith2581 Жыл бұрын
Goosebumps ❤❤
@mrentertainer3441
@mrentertainer3441 Жыл бұрын
ഇടംകാലിൽ 🧠ഒളിപ്പിച്ചു വെച്ച football മാജിഷ്യൻ ❤️‍🔥💫
@aromalleo10_.
@aromalleo10_. Жыл бұрын
വെറും ഈ ഒരു കളി എടുത്തു നോക്കിയാൽ മതി... അന്നത്തെ മെസ്സിയുടെ range മനസിലാക്കാൻ 🥶❤️‍🔥
@cristiano5632
@cristiano5632 Жыл бұрын
His name is enough
@aromalleo10_.
@aromalleo10_. Жыл бұрын
@@cristiano5632 yaa😌🔥
@cristiano5632
@cristiano5632 Жыл бұрын
@@aromalleo10_. brokk ethra age ond... Njn oru 10 varsham munpe jenichirunnengil enn agrahichittund... Cristianoyudeyum messiyudeyum pazaya kali okke kaanan🤧
@vishnuc677
@vishnuc677 Жыл бұрын
@@cristiano5632 enthra age aayi
@cristiano5632
@cristiano5632 Жыл бұрын
@@vishnuc677 18
@sebinlm9639
@sebinlm9639 Жыл бұрын
അതിരില്ലാ ആകാശം എൻ്റെ കളിസ്ഥലം........ അതിരോട്ടും ഇല്ലാതെ ആശത്തിരകളും........ പിടിച്ചിടാൻ ആവതില്ല എന്നെ ഇവിടെ നിങ്ങൾക്ക്, കുതിച്ചിടും ഞാനെൻ്റെ മോഹത്തേരിൽ വാനോളം...... അസൂയപെടട്ടെ എല്ലാവരുമാൽ, എഴുതപ്പെടട്ടെ എൻ്റെ കാവ്യങ്ങൾ...... ഒരുവേള നിങ്ങൾ പുറമെ ജയിച്ചാലും ആവില്ല, എൻ്റെ ഈ ആത്മാവിനെ തളച്ചിടാൻ, ആവില്ല പലതവണകളിലായി ഞാൻ ഏൽപ്പിച്ച മുറിവുകളെ മറക്കാൻ....... ഇതാണെൻ്റെ പുതുയുഗത്തിൻ തുടക്കം, ഇതാണെൻ്റെ പുതുയുഗസ്വാതന്ത്ര്യകാഹളം, ഇതാണെൻ്റെ വിജയമന്ത്രം......🌟
@hunaische4427
@hunaische4427 Жыл бұрын
എങ്ങനെ ആണോ ആവോ ഇങ്ങനെ 💞💞💞💞 Messi 🥰
@bilalhussain2950
@bilalhussain2950 Жыл бұрын
Mbappe ഒക്കെ മനസ്സിലാക്കണം മെസ്സിയും റൊണാൾഡോയും ഈ പ്രായത്തിൽ ഉണ്ടാക്കിയ ഓളത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്ന് 💪
@fasalrahman4886
@fasalrahman4886 Жыл бұрын
Pulli pulliyude 19 aam vayassil world Cup nediyittund ath kond areyum kurachu kanaruth 😁
@fasalrahman4886
@fasalrahman4886 Жыл бұрын
Ellavarkkum athinethaya samayam theliyum bro
@bilalhussain2950
@bilalhussain2950 Жыл бұрын
@@fasalrahman4886 അത് ഒറ്റക്ക് നേടിയത് അല്ലല്ലോ. ആ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ടീം ആയിരുന്നു ഫ്രാൻസ് ഗ്രീസ്മാൻ ആയിരുന്നു കൂടുതൽ മികച്ചത്
@haseenahasi3256
@haseenahasi3256 Жыл бұрын
@@bilalhussain2950 messikk kittiyath ottakk nediyath aano football thanneyalle
@user-hf7vc8qt5n
@user-hf7vc8qt5n Жыл бұрын
എഴുത്ത് ഡിഞ്ഞോയുടെ ശിഷ്യനും ശബ്ദം നൽകിയത് അസിയും ആയാൽ പിന്നെ അവിടെ പിറക്കുക രോമാഞ്ചം ആയിരിക്കും 💥💥✌🏻
@rrr9484
@rrr9484 Жыл бұрын
എന്നും ലോകം നേരിൽ കാണാൻ കൊതിക്കുന്ന മുഖം... ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും ആ പത്താം നമ്പർ ഇപ്പോൾ മുപ്പതാം നമ്പർ ആയി ഗ്രൗണ്ടുകളിൽ മനസുകളെ കുളിർപ്പിച്ചുകൊണ്ടേ ഇരിക്കുന്നു... Lion Messi ❤️❤️❤️❤️❤️❤️😍😍😍
@gamingworlds2gaming757
@gamingworlds2gaming757 Жыл бұрын
ഏട്ടൻ , മെസ്സി എന്നല്ല ആരെപ്പറ്റി വിവരിച്ചാലും ആ വാക്കുകളിലെ സൗന്ദര്യവും പദഭംഗിയും, എന്നെ പോലെ തന്നെ എല്ലാവരുടെയും തല മുതൽ കാൽ വരെകോരിത്തരിപ്പിക്കും That sound and discribing is very MAGNIFICENT.... your work is exhalant... 🥰😗❤️🥵🙌🏻🙌🏻❤️❤️✨️😊
@fasil406
@fasil406 Жыл бұрын
The greatest footballer of all time 🐐🔥🇦🇷
@g0kulsidharth
@g0kulsidharth Жыл бұрын
ഇനി ഇങ്ങനെ ഒരു player football histry കാണില്ല....... ഫുട്ബോൾ ലോകത്തു വന്ന് തന്റെതായ സ്ഥാനം അന്നേ അയാൾ ഉറപ്പിച്ചു കഴിഞ്ഞു ഒരു കളിയിൽ എന്ത് ചെയ്യണം എന്ന് അയാൾക്ക് അറിയാമായിരുന്നു... Goal വേണ്ടപ്പോൾ ഗോൾ score ആയി പ്ലെയ്മക്കർ ആയി ഒരു captain ആയി എല്ലാം അയാൾ ഉണ്ടായിരുന്നു. ഓരോ രാത്രിയും സുന്ദരമാക്കുന്ന മനുഷ്യൻ leo❤
@mohdamani4967
@mohdamani4967 Жыл бұрын
കരഞ്ഞ് പോയി , ഇനി അധികകാലം ആഹ് ഇടം കാലിലെ മനോഹാരിത കാണാൻ കഴിയില്ലല്ലോ എന്ന് ഓർത്ത്😑 he is a legend ,an abosolute legend ,no one can replace him ⭐ proud to be a fan 🥰
@axhiiii1227
@axhiiii1227 Жыл бұрын
This Match+Asi Talk Ufff!🔥
@arjunaju4817
@arjunaju4817 Жыл бұрын
They need Lewandowski,rafinha,Fati, and coaching of xavi to bring the barca back....but once this man carry the entire team alone under this poor management anybody cant replace him ....his name is lionel messi🥰🥰
@amaldevj
@amaldevj Жыл бұрын
ഇതുപോലെ ഒരു മനുഷ്യൻ ഇനി ഫുട്ബോളിൽ വരാൻ ഒരു ചാൻസും ഇല്ല😍😍💥
@amal9399
@amal9399 Жыл бұрын
This man is absolutely need Life in pure football magic ✨💯✨
@anakhak162
@anakhak162 Жыл бұрын
എങ്ങനെ ഉണ്ടാക്കുന്നു ഈ വാക്കുകളൊക്കെ 🥰❤️🔥 ഒരു വലിയ കവി ഉണ്ട് നിങ്ങളുടെ ഉള്ളിൽ ❤️🙌
@sarathks3133
@sarathks3133 Жыл бұрын
8:39 Goosebumps 👀⚡️
@romanrock3612
@romanrock3612 25 күн бұрын
കാലമേ പിറക്കുമോ ഫുട്ബോളിൽ ഇതുപോലൊരു മനുഷ്യൻ..MESSI ❤️ ഒന്നുകൂടി ആ 2010 കാലഘട്ടത്തിലോട്ട് തിരിച്ചുപോകാൻ ഒരുപാട് ആഗ്രഹിക്കുന്നു 🤦‍♂️ Very super presentation. 👌👌
@aswinsp3502
@aswinsp3502 Жыл бұрын
This is the real messsiiiiiii 😍❤️
@surekhunni6618
@surekhunni6618 Жыл бұрын
കേട്ട് കരഞ്ഞുപോയി....🥺🥰🥰
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
19 vayassil okke Messiyum Ronoyum cheythathonum ivide oru Mbappeyum, Haalandum cheythitila.🤗🤗🤗
@EL_BARCA
@EL_BARCA Жыл бұрын
Ys beo
@jyothishmathew1624
@jyothishmathew1624 Жыл бұрын
Ente mwone 🔥🔥🔥maaraka presentation 🔥🔥🔥🔥.... Goosbumps 🔥🔥🔥🔥vaakkukkal thanne.💯.. Messsiiiii 💙💙💙
@adhilavd747
@adhilavd747 Жыл бұрын
തന്റെ വരികൾ കൊള്ളാം എത്ര സാഹിത്യം ഉപയോഗിച്ചാലും അടുത്തത് parayumbo പെട്ടെന്ന് connect ചെയ്യാൻ പറ്റുന്നു pwoli അവതരണം ❤️❤️❤️
@itz_me_bravo
@itz_me_bravo Жыл бұрын
19 vayasil athya hatrick athum lokathilr ettavum migacha club nnu ethire💙🙌
@unaismohmed5897
@unaismohmed5897 Жыл бұрын
Ettavum mikacha difancum
@rafimuhammed6098
@rafimuhammed6098 Жыл бұрын
Ankara messi🥵💥
@akshayprasad3647
@akshayprasad3647 Жыл бұрын
Messi ❤
@muhdmurshid9625
@muhdmurshid9625 Жыл бұрын
Ayn
@akshayprasad3647
@akshayprasad3647 Жыл бұрын
@@muhdmurshid9625 👏
@mhd-98
@mhd-98 Жыл бұрын
@@muhdmurshid9625 🤦🏻‍♀️
@europaleague1735
@europaleague1735 Жыл бұрын
@@muhdmurshid9625 പെട്ടി പാൻ
@aswin_vijay_7432
@aswin_vijay_7432 Жыл бұрын
The day messi introduced to the world..
@Subharaj_leo
@Subharaj_leo Жыл бұрын
Last dayalog uff mass🔥💫💥
@ajnasaju5433
@ajnasaju5433 Жыл бұрын
എത്ര മനോഹരമായ അവതരണം ❣️
@ahmadnihad9318
@ahmadnihad9318 Жыл бұрын
സ്വപനങ്ങൾ സഫലമാക്കാൻ വന്ന രാജാവാണ് മെസ്റ്റി....🇦🇷❣️💕 ഇതെക്കെ കാണുമ്പോൾ രോമാഞ്ചം വരും ...🔥
@crazysoulmate6067
@crazysoulmate6067 Жыл бұрын
The historic night 🥺✨💥
@zey177
@zey177 Жыл бұрын
He is an emotion❤️
@user-qb3mf9bw1m
@user-qb3mf9bw1m Жыл бұрын
2:10 ഇതാണ് ക്യാപ്റ്റൻ ഇതായിരിക്കണം ക്യാപ്റ്റൻ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ The "EL CAPITANO" CARLES PUYOL
@muhammedaslam6222
@muhammedaslam6222 Жыл бұрын
ഞങ്ങടെ ഒരേ ഒരു രാജകുമാരൻ...Leo....
@user-es9kp1hc2r
@user-es9kp1hc2r Жыл бұрын
Ankara messi ❤
@shanukazrod7998
@shanukazrod7998 Жыл бұрын
What a commentary hassi... thanks for gave us this ❤️
@irshadkt7339
@irshadkt7339 Жыл бұрын
Messi...Messi...messii.... 🔥🔥 Messi=Barca 💙❤️
@mohamedshamir.k.k.9688
@mohamedshamir.k.k.9688 Жыл бұрын
A video about messi and the voice of asi talk full package of romanjification🥺❤
@isahacsachin
@isahacsachin Жыл бұрын
എന്റെ അളിയാ ! ഇജാതി രോമാഞ്ചം , Uff ! 🥵😮‍💨
@amal9399
@amal9399 Жыл бұрын
Messi oru vismayam thanne 💯🐐
@soccer2.o849
@soccer2.o849 Жыл бұрын
Last bgm uff 🔥 romanjam
@sin_4_n_11
@sin_4_n_11 Жыл бұрын
6:24 ഒരു hatrick പോലും തന്റെ കരിയറിൽ വയങ്ങാത യേഘ GK✨️
@rashimon8124
@rashimon8124 11 ай бұрын
മുത്താണ് മെസ്സി😍🇦🇷💕
@moratagaming5189
@moratagaming5189 Жыл бұрын
ശിഷ്യന്റെ സ്ക്രിപ്റ്റും അസിയുടെ വോയ്‌സ്‌യും 😍🔥
@psgleo1097
@psgleo1097 9 ай бұрын
എത്ര മനോഹരമായ വർണന 🙌👏
@mohammedbasith4447
@mohammedbasith4447 Жыл бұрын
I remember the world's of peap Don't try to write about him just watch him The legend
@vishak4150
@vishak4150 Жыл бұрын
19 years of age 🔥
@amalmnair519
@amalmnair519 Жыл бұрын
Only some messi things💫😍. Thankyou so much #asi talks to make this so woderfull 🥰😘
@Rijnaf_
@Rijnaf_ Жыл бұрын
സൗണ്ട് ന്റെ ഉടമയെ കാണാൻ പറ്റോ❤️❤️❤️❤️❤️
@VyshakM-nv3lg
@VyshakM-nv3lg 2 ай бұрын
അന്ന് മുതൽ 🔥അവന്റെ തോളിൽ കറ്റാലൻ ക്ലബ്‌ 2021 അത് അവസാനിച്ചു 😢😢we are waiting
@mohd___farseen4622
@mohd___farseen4622 Жыл бұрын
ASI TALKS🥵🤍 MY FAVOURITE KZbinR💙 ഇനിയും ഇതുപോലെ iconic match reviews ചെയ്യ് ✨🔥
@e....l6529
@e....l6529 Жыл бұрын
Voice.. 😍 uff രോമാഞ്ചം 😉
@anvar5227
@anvar5227 Жыл бұрын
Simply the GREATEST OF ALL TIME🐐🤍
@anuranjappus3890
@anuranjappus3890 Жыл бұрын
8:15➡️🥶🥶🥶 100 പ്രാവിശ്യം കേട്ടിട്ടും മതിയാവുന്നില്ല🤤 Great presentation asi talks🤝🏻😘
@abhiambrogaming4.2.04
@abhiambrogaming4.2.04 Жыл бұрын
Maranam kond polum maykan avatha vigaram this man leo messi 🥺🤍
@dk6865
@dk6865 Жыл бұрын
Messi 😍😍asi talks 🥰🥰
@sandeepv4712
@sandeepv4712 Жыл бұрын
Last 2 min🔥🔥🔥
@Muhasin.o
@Muhasin.o Жыл бұрын
King Messi❤❤❤❤❤
@habeebhabeebrahman5922
@habeebhabeebrahman5922 Жыл бұрын
അതൊരു ജിന്നാണ്💙
@aswinsp3502
@aswinsp3502 Жыл бұрын
Messsiiiiiii😍💥❤️
@afrasappu6026
@afrasappu6026 Жыл бұрын
Remember the name M E S S I Kalathil oru perund GOAT
@sudheeshkarad9725
@sudheeshkarad9725 Жыл бұрын
Messi🔥🔥. Sergio busqets ന്റെ ഒരു video കൂടി ചെയോ plzz
@toxicheeler
@toxicheeler Жыл бұрын
Idam kaalil maandrikatha kaanikkunna maandrikan 💖
@RahulRaj-ji4ct
@RahulRaj-ji4ct Жыл бұрын
One & only Leo Messi Love for ever❤️❤️❤️❤️
@seenajils417
@seenajils417 Жыл бұрын
❤️⚽ messi ❤️⚽ super asi super 🌹🙏🌹
@yolculuk10
@yolculuk10 Жыл бұрын
Messi💕👑🙌🏻
@mohamedashique1269
@mohamedashique1269 Жыл бұрын
Ente mone oru rakshayum illa✨💥💥💥💥
@mohammedshaheer537
@mohammedshaheer537 Жыл бұрын
Last two minutes was super 👌
@renjithr1705
@renjithr1705 Жыл бұрын
We all know Messi is a genius and ur words give this video has been a legendary Messi
@AbhiAbhi-kp8gr
@AbhiAbhi-kp8gr Жыл бұрын
Messi 💙🇦🇷🇦🇷🇦🇷🇦🇷
@ajmalameen2097
@ajmalameen2097 Жыл бұрын
9 minutes in asi talks = 90 minutes in that match
@fasil406
@fasil406 Жыл бұрын
Good presentation asi 🔥👍🏻
@EL_BARCA
@EL_BARCA Жыл бұрын
MESSIYE ENNI ADIKA KALAM GROUNDILE KANNAN PATTILO ENNE VISHAM UND.. NO ONE Can replace PROUD TO BE FAN
@abhilashshiluba8725
@abhilashshiluba8725 Жыл бұрын
Uffff video and voice poliche machana 🥰🔥🔥🔥 leooo
@AMRUTHAA-fj2bm
@AMRUTHAA-fj2bm 3 ай бұрын
വാക്കുകളാൽ വർണിക്കാനാവാത്ത ആ മഹാത്ഭുധത്തെ ഒരു വിഡിയോയിൽ ഒതുക്കിയ asi talks❤respect❤
@fmibrahim7688
@fmibrahim7688 Жыл бұрын
thanks for this video bro full support
@aslamnazar6837
@aslamnazar6837 Жыл бұрын
Messi ❤❤💙💙
@riyanlalu2399
@riyanlalu2399 Жыл бұрын
Powlichu macha ninghaloode camantary
@kripeshmontt4203
@kripeshmontt4203 Жыл бұрын
Avatharanam poli muthe❤
@Instacutz00
@Instacutz00 Жыл бұрын
LOVE YOU ASI ❤️
@ananyasanthosh4394
@ananyasanthosh4394 Жыл бұрын
Man ,your words are giving goosebumps 😍
@ashikc4994
@ashikc4994 Жыл бұрын
Asi👍 അവസാന വാക്കുകൾ👍👍🌹
@0Ashiiiiiiiiii
@0Ashiiiiiiiiii Жыл бұрын
Ente ponnu bro ingale voice with bgm 💥💥💥💥💥💥💥
@rrr-r4208
@rrr-r4208 Жыл бұрын
Outstanding bro you’re last poetry. for MESSI ❤
@bineeshlalbr3051
@bineeshlalbr3051 Жыл бұрын
Goosebump🔥
@ssk_leo1052
@ssk_leo1052 Жыл бұрын
He is a Culer always despite anything happens❤💙
@Sherinee4321
@Sherinee4321 Жыл бұрын
രോമാഞ്ചം 💯💥
@nihadmuhammed1843
@nihadmuhammed1843 Жыл бұрын
Great work bro.... Keep going 🔥😍
@saleelmunduparamba9285
@saleelmunduparamba9285 Жыл бұрын
Asi talks ഇഷ്ടം❣️ അവതരണം വർണ്ണനകൾക്കതീതം💝
@siddique2312
@siddique2312 Жыл бұрын
Leooo ❤️🙌
@fayaz5995
@fayaz5995 Жыл бұрын
Goosebumps 🔥
@sarathks3133
@sarathks3133 Жыл бұрын
Presentation 💯⚡️💓
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 131 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 65 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
❌⚽️ Who is the strongest football player of all time?💪
0:14
ag_soccer team
Рет қаралды 1,2 МЛН
Дибала против вратаря Легенды
0:33
Mr. Oleynik
Рет қаралды 3,3 МЛН
Европейские чемпионы #евро #футбол #чемпионат
1:00
«Мане заслуживает уважения» (#мотивация #футболист #уважение)
0:59
Kids of Players Wonderful Moments ❤️
0:20
Air Football
Рет қаралды 36 МЛН