ഒരു ഇമ്പമാർന്ന ലളിത ഗാനം കൂടി... kzbin.info/www/bejne/gqO9iH13g92ljKM kzbin.info/www/bejne/gqO9iH13g92ljKM
@muhammedkutti92734 жыл бұрын
പൊളി
@apshahulhameed22364 жыл бұрын
very niec
@AbdulRazak-kf2zu4 жыл бұрын
പട്ടുറുമാൽ
@samadsamadkp88114 жыл бұрын
@@muhammedkutti9273 ĺlllpu
@najmikhan29004 жыл бұрын
Thatha song supper
@muhammedkunjimuhammed26012 жыл бұрын
അസ്ന എന്ന പെൺകുട്ടിയുടെ അചടക്കം വളരെ ഇഷ്ടപ്പെട്ടു ഇനിയും കുട്ടി വലിയ ഒരു ഗായഗീ ആവാൻ ദുഹാ ചെയ്യാം
@abdurahimanc69093 жыл бұрын
Pattu padanum kelkanum valare rasam. Ngan athinte artham nokkiyappol asarmullakkennanu manam thudangiyadennu oru samsayam... Niece o.f vm kutty pulikkal.
@prasad.irupupalamputhanpur50915 жыл бұрын
നന്നായിരിക്കുന്നു ഒരുപാട് ഇഷ്ടമാണ് സോങ്
@FSSSSSS74 ай бұрын
എല്ലാവരും പൊളിച്ചു.ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം❤❤❤
@riyazriyu49792 жыл бұрын
അസ്ന പൊളി ച്ചു...... രണ്ടു പേരും നന്നായിട്ട് ആലപിച്ചു 🥰😍❤️
@ismailca90053 жыл бұрын
രണ്ടുപേരും നന്നായി പാടി👍👍👍💐💐💐
@sajna84463 жыл бұрын
Masha allah 🌹🌹🌹🌹 സൂപ്പർ
@rkuppanath4 жыл бұрын
Masha Allah.. My favorite singer.. And son too❤️💙💜
@AbbasMm-l4x3 ай бұрын
മനാഫിന്റെ സത്ത്യസന്തത എന്നും നിലനിൽക്കട്ടെ! ജാതി ഏതാക്കട്ടെ . മനുഷ്യൻ മനുഷ്യരെ തിരിച്ചറിയുക.
@mohammeducasim76993 жыл бұрын
Masha Allah good song asna daughter mujeeb sir voice super super alhamdu lillah i.liked this song good hood super
@prabhuk13693 жыл бұрын
Good. Good. Good. Your. 2. Person. And. Your. All. Team. Thankes.
@BeeranC-o2s8 ай бұрын
എനിക്ക് ഈ song വളരെ ഇഷ്ടം നല്ല അച്ചടക്കമുള്ള പാട്ട്
@muhammedshakkeer22772 жыл бұрын
Masha Allah super good voice very good thanks
@shemiirshad29483 жыл бұрын
I like it super👌👌👌
@sameerkalliyile79452 жыл бұрын
Masha allah adipoli
@prabhuk13693 жыл бұрын
Lovely. Lovely. Very. Very. Nice. Nice. I. Like. Good. Good.
@abdulsamadpa22192 күн бұрын
MashaAllah. Allhandulilla 👌
@mohammeducasim76994 жыл бұрын
Masha Allah asna daughter kalanisari mujeeb song super I liked alhamdu lillah
@MajithabeeviMajithabeevi-p7i6 ай бұрын
മാഷാ അല്ലാഹ് സൂപ്പർ
@subaithakanakanthodika88472 жыл бұрын
ഈ പാട്ട് കുറെ ആൾക്കാര് വാടി തുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിങ്ങൾ രണ്ടാളും പാടുന്നേ
മോൾക് നല്ല ഭാവിയുണ്ട് മോൾടെ എല്ലാം പാട്ടും ഞാൻ കേൾക്കാറുണ്ട് ഈ പാട്ട് മോൾ തനിച്ചു പാടിയാൽ മതിയായിരുന്നു ഇത് ഉപ്പയും മകളും ആണോ എന്ന് തോന്നുന്നു അയാളുടെ വോയിസ് അത്ര പോരാ മാഷാഅല്ലാഹ്
@AliAli-jo3pd4 жыл бұрын
Uppayalla...
@sadikalisadikali43886 жыл бұрын
സൂപ്പർ
@jumailathu12362 жыл бұрын
Mashaallah*
@aayishajasmin22983 жыл бұрын
Superb voice ❤️❤️❤️
@jafarkhan85772 ай бұрын
❤❤❤
@prabhuk13693 жыл бұрын
Good. Good. Good. Good. Good. Good. Good.
@jumailathu12362 жыл бұрын
@$ Congratulations*
@mohammeducasim76994 жыл бұрын
Kalanisari mujeeb asna daughter good song I like alhamdullah super
@rafeeqkpt49kptrafeeq474 жыл бұрын
Supar supar
@nizarcm70754 жыл бұрын
👍😍👌
@shanidagafoor73363 жыл бұрын
👌❤
@yasir28242 жыл бұрын
എന്നും പുതുമ
@king_of_kolakkad_2 жыл бұрын
Hi 🔥
@muhammadnousheedmuhammadno71353 жыл бұрын
👍
@RafeekHafsath21 күн бұрын
🌹🌹🌹🌹
@salmakunjimmu6430 Жыл бұрын
🎉
@shamilshamil84574 жыл бұрын
ഏതൊരു പ്രവർത്തനത്തിനും ഒരു പ്രതികരണം ഒരു പ്രതിഫലനം ഒരു പ്രതിപ്രവർത്തനം അതിനെയെല്ലാം ആശ്രയിച്ചാണ് അതിന്റെ പ്രതിഫലമെന്നത് പ്രകൃതി നിയമം ആണെന്ന് പ്രപഞ്ചനാഥൻ പ്രസ്ഥാവിക്കുന്നു .നമസ്കാരക്കാർക്ക് നാശം. അള്ളാഹുവിന്റെ സാധുക്കളായ അടിമകൾ നശിച്ചു വെണ്ണീറാകാൻ ആണോ നമസ്കാരം കൊണ്ട് കല്പിച്ചത്. ഒരിക്കലും അല്ല. പക്ഷേ കൈ കെട്ടി നിന്നുളള നമസ്കാരം എന്ന അതിമഹത്തരമായ ആ പ്രവർത്തനത്തിന്റെ പ്രതിഫലനത്തെ സാമൂഹ്യ ജീവിതം സാക്ഷ്യപ്പെടുത്തണം. അപ്പോൾ അവിടെ കൈഅഴിച്ചുള്ള ചില സംഗതികളും ഇബാദത്തായി കാണണം. അഗതികള്‍ക്കും അനാഥകള്‍ക്കും അശരണർക്കും അവഗണിക്കപ്പെടുന്ന ആദിവാസി സമൂഹത്തിനും. അക്രമിക്കപ്പെടുന്നവർക്കും നേരെ കൈഅഴിച്ചുള്ള ഇടപെടലുകൾ ഉണ്ടെങ്കിൽ മാത്രമാണ് കൈ കെട്ടി യുള്ള ആരാഥനകൾ അർത്ഥവത്താകുന്നുള്ളു. ഒരു ദിവസത്തിലെ പത്തോ ഇരുപതോ മിനിറ്റ് കൾ മാത്രമാണ് കൈ കെട്ടി ഉള്ള ആരാധന. ഇരുപത് മിനിറ്റ് കൊണ്ട് ഇരുപത്തിനാല് മണിക്കൂർ സ്വർഗ്ഗമോ. ആര് തരും. ഒരാളും തരൂലാ എന്ന് മാത്രമല്ല ആ ഇരുപത് മിനിറ്റ് നാശത്തിന് ആണ് ഏറെ സാധ്യത എന്നും ഖുർആൻ. അക്രമകാരികള്‍ ആയ ഭരണാധികാരികളുടെ മുന്നിൽ കൈ കെട്ടി നിന്നുളള സുന്നത്ത് നമസ്കാരം കൊണ്ട് സ്വർഗ്ഗം കിട്ടിയ കറാമത്ത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മനഷ്യർ ഇന്ന് അനുഭവിക്കുന്ന യാതനകളും വേദനകളും മാറാ രോഗങ്ങളും പ്രളയങ്ങളും ഭൂകമ്പങ്ങളും ദുരിതങ്ങളും എല്ലാം എല്ലാം തന്നെ, അതിന്റെ കാരണങ്ങളുടെ മുഖ്യപങ്ക് തന്റെ പ്രവർത്തനങ്ങളാണ് എന്ന് ഖുർആൻ. ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം. താൻ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അള്ളാഹു തിരികെ അവനെ ആസ്വദിപ്പിക്കുന്നു. അതിനായി വ്യത്യസ്തങ്ങളായ വഴികൾ അള്ളാഹു തിരഞ്ഞെടുത്ത് മനുഷ്യരെ പരീക്ഷിക്കുന്നു. ഈ പരീക്ഷകളിലും പലപ്പോഴും മനുഷ്യൻ പതറിപോകാറുണ്ട്. Surah Al-A’raf (الأعراف)133 فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ ءَايَٰتٍ مُّفَصَّلَٰتٍ فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു. Surah At-Taubah (التوبة),: 126 أَوَلَا يَرَوْنَ أَنَّهُمْ يُفْتَنُونَ فِى كُلِّ عَامٍ مَّرَّةً أَوْ مَرَّتَيْنِ ثُمَّ لَا يَتُوبُونَ وَلَا هُمْ يَذَّكَّرُونَ അവര്‍ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല. Surah At-Taubah (التوبة): 82 فَلْيَضْحَكُوا۟ قَلِيلًا وَلْيَبْكُوا۟ كَثِيرًا جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ; അവര്‍ ചെയ്തുവെച്ചിരുന്നതിന്‍റെ ഫലമായിട്ട്. പശ്ചാത്താപം അധികരിപ്പിച്ച് നിലപാടുകൾ നന്നാക്കാൻ ആയാൽ അതാണ് പ്രശ്നങ്ങൾ ക്കുള്ള പരിഹാരം. فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. അള്ളാഹു നാം ഏവരെയും ഏറെ പശ്ചാത്താപിക്കുന്നവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. താങ്ങാനാവാത്ത പരീക്ഷണങ്ങളെ തൊട്ടും. മഹാമാരികളെ തൊട്ടും കാത്തു രക്ഷിക്കുമാറാകട്ടെ. അഷ്റഫ് കരൂപ്പടന്ന
@moosakk92904 жыл бұрын
Supar.supar
@ahmedkabeer45103 жыл бұрын
Super super
@mnujaan35206 жыл бұрын
നന്നായിട്ടുണ്ട് രണ്ടാളും
@rafeeqmattathil95385 жыл бұрын
അൾടത്രേം പാട്ട് വന്നില്ല
@Amna-rz9hh3 жыл бұрын
👍👍
@RafeequeMuhamed4 ай бұрын
Mujeeka yan tharam ponnu anujathi
@kkashrafashraf26295 жыл бұрын
ഗുഡ്
@basheerabdullah57253 жыл бұрын
🎊💐☔💐👌👌👌
@adburahimanrahiman39634 ай бұрын
🎉🎉🎉🎉🎉
@anaz.agigico72944 жыл бұрын
Asna enne nokkunna oru feel aanne
@millathvoicewandoor95774 жыл бұрын
Polichu
@siddikn30773 жыл бұрын
ശരിയാവണം ഇനിയും
@yusufakkadan63952 жыл бұрын
Kakugreetsoge.good
@faisalfaisi44854 жыл бұрын
Super Hi
@wowwsuper41415 жыл бұрын
ഈ പാട്ട് ആബിദ് പാടുന്നുണ്ട് എന്നാ ഫീലിംഗ് ആണെന്നോ പൊളിയാണ്...... അതാണ് പാട്ട് ഇതെന്താ ഒരു കോമ്പിനേഷനും ഇല്ല
@tmnaseernaseer83755 жыл бұрын
Kannur abid
@muhammedhudaif9344 жыл бұрын
Ys
@abdulsalam-iw8jv3 жыл бұрын
Yes
@mayamakkavly89634 жыл бұрын
Ovaraakki chalamaakkalle pls
@nadiyanathu5465 жыл бұрын
Super song
@najeebnajee1754 жыл бұрын
super
@haidrusak75443 жыл бұрын
ഇഷ്ടപ്പെട്ടു.
@Muhammedshaheer8526 жыл бұрын
പെങ്ങളെ ആക്ടിങ് കൊറച്ചു കൊറക്കാമായിരുന്നു, എന്നാലും പാട്ട് ഉഷാറായി
@subaidhahaneef27786 жыл бұрын
8i
@kebeernk67905 жыл бұрын
Yes
@classyman34india575 жыл бұрын
ഓൺലൈൻ ആങ്ങള വന്ന്. സ്വന്തം കാര്യം നോക്കേടാ മരപ്പട്ടി
@mayamakkavly89634 жыл бұрын
@@classyman34india57 thaaan podo
@shahid92014 жыл бұрын
@@classyman34india57 കാണുന്നവർക്ക് അഭിപ്രായം പറയാൻ പറ്റില്ലേ അയാൾ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലല്ലോ ഒരു അഭിപ്രായം പറഞ്ഞു അവൾക്ക് ശരിയെന്ന് തോന്നിയാൽ സ്വീകരിക്കാം