instagram ► / ashkar._tec. . Facebook ► / ashkar-techy. . Whatsapp ► whatsapp.com/c... 📩ashkartechy@gmail.com Videos are Made for Entertainment Purpose🥰 #ashkartechy thank you so much For Watching my Videos
Пікірлер: 464
@nithin-e2r7 ай бұрын
പരീക്ഷ എഴുതുന്ന എല്ലാവർക്കും full mark കിട്ടട്ടെ ❤❤❤
@sidansidan15547 ай бұрын
Pass aaya mathi🥴
@humotrex.7 ай бұрын
Ath engane sheriyavum😅
@jatechy7 ай бұрын
Atu വേണ്ട പഠിക്കുന്നവർക്ക് മാത്രം മതി
@b.ponrepeat7 ай бұрын
@@sidansidan1554 same here 🥲
@Ashik-il5hz7 ай бұрын
A+.prathikshunnu🤲
@mikdadbnuibrahim94617 ай бұрын
നല്ല ടേസ്റ്റ് ഉണ്ട് 👌
@tonzey96407 ай бұрын
*Mumbai, kolkatha, Up എന്നിങ്ങനെ കുറച്ചു സംസ്ഥാനങ്ങളിൽ ഞാൻ ജോലിയുടെ ഭാഗമായി പോയിട്ടുണ്ട്. ഇവിടെ എല്ലാം ഞാൻ നോട്ട് ചെയ്ത ഒരു കാര്യം ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും Neet & Clean ആയിട്ട് Glouse ഒക്കെ യൂസ് ചെയ്തു ഫുഡ് ഒക്കെ കവർ ചെയ്തു വെച്ചു Street Food വിൽക്കണവരെ ഞാൻ കണ്ടിട്ടുണ്ട്. But അവരുടെ അടുത്ത് ആരും പോകില്ല. എല്ലാരും ഇതു പോലെ വൃത്തി ഇല്ലാതെ വിൽക്കുന്നവരുടെ അടുത്ത് മാത്രമേ പോകൂ 🙂*
@JOJOPranksters-o6p7 ай бұрын
*no one can replace ashkar💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@mirsanawinglets14 күн бұрын
Alla 6 maasam kazhinjitaanu kaanunnathu😂😂😂
@Maaaan267 ай бұрын
Food കഴിച്ചുകൊണ്ട് കാണുന്നവരുണ്ടോ?😂😂
@ThomasAndrews-xi4ee7 ай бұрын
😢
@Mrz_carlos7 ай бұрын
Mm
@zocro_a107 ай бұрын
Yes bro 😂
@lailanaserkplailanaserkp7 ай бұрын
Kayikkan ulla moodang poii🥲
@deadshortyt84007 ай бұрын
𝚈𝚊 𝚋𝚛𝚘😂
@rayaansvlogs7 ай бұрын
ഈ video കണ്ടിട്ട് Oh street food വെറുത്തു പോയി. ഭാഗ്യം ഞാൻ വാങ്ങി കഴിക്കാറില്ല. വല്ലപ്പോഴും തട്ടുദോശ വാങ്ങിക്കും ബാക്കി ഹോട്ടൽ 😊
@nasil.enachu84687 ай бұрын
Chechi yavide ethu thane avastha 😢
@ShifasZiya7 ай бұрын
North Indian 😅aanu
@ramanan__7 ай бұрын
6:24 ഇത്രയ്ക്ക് ഇഷ്ടപ്പെട്ട വെള്ളം ഇറക്കാൻ 🤤🤮
@rafsanpb67307 ай бұрын
Last 2 minute😂
@HeWhoRemains6167 ай бұрын
4:40 --- free ealipanni 0:01 - free cholara 5:38 - free delhi dirareiha Etcc... Oru 1 core inte hospital bill vaga und
@_Nagi_Seishiro_7 ай бұрын
4:28 Ratatouille 🐀👨🏻🍳😂
@ATECH-fo8uo7 ай бұрын
അപ്പോൾ നമ്മുടെ നാട്ടിൽ പൊറോട്ട അടിക്കുന്നത് ഏകദെശം ഇത് പോലെ അല്ലെ 😅
@Actor.of.action7 ай бұрын
3:54 😂😂😂 ഹാഹാ
@yadhukrishnanet41037 ай бұрын
Instagram and Facebook ❌
@lite_mechine_93567 ай бұрын
Athonda ingot vanna😂
@yadhukrishnanet41037 ай бұрын
@@lite_mechine_9356 aa daa
@sanjay42507 ай бұрын
Le njnum😂😂😂
@yadhukrishnanet41037 ай бұрын
@@sanjay4250 🌝
@Jani4u.75 ай бұрын
3:46 kozhiyude karl vechirikkunnath kando....😂😂😂😂poli
@abhiJith.vaakavayalil7 ай бұрын
11:10 Njan 😢😢😢😢 No Money 💰 Only Patty Pani 😢😢😢😢
@madmj41647 ай бұрын
Tharangan🔥
@torkykid74957 ай бұрын
Uniettan firsttt😌🚀
@muhammadsinan41857 ай бұрын
പാനി പൂരി, മസാല പൂരി, കോല പൂരി 😂
@hannabiju88107 ай бұрын
Waste Puri 😂
@JISHNU20027 ай бұрын
100 % professional 😅😅
@Amy_rocks7 ай бұрын
Shubham😂😂
@JOJOPranksters-o6p7 ай бұрын
*no one can replace ashkar💯🔥*
@iamafsalofficial7 ай бұрын
Tharangana ariyoola pulli alle north indian street foodine okke nammalilekk ethikkunna ❤❤
@Sx_n_t_o__057 ай бұрын
Last itta avarde KZbin channel name entha bro
@ajmalkundani6 ай бұрын
abisy
@re128y7 ай бұрын
The first guy with hans is very famous in north ... everyone comments good things about his food stale ..
@muhammedadil34557 ай бұрын
8:32 Amazoninte ads ille machaan
@Alexanderhere77 ай бұрын
5:22 😅😅
@mszlukkar16747 ай бұрын
5:27 ഇവന്റെ വീഡിയോ കണ്ടാൽ ചിരി വരും
@abhiedit12686 ай бұрын
പുളിയച്ചാർ തിന്നുകൊണ്ട് കാണുന്ന ഞാൻ 🥲
@amithn90277 ай бұрын
❤❤
@Anshidanm7 ай бұрын
Njan Delhiyil aan padikkunnee...ithoke avde sthiram kazhcha aa 😅
@@Lightroom123-i3x enta mwone ninak vanam veno..allel ath ninak illatond choikanth ano?
@adithyankottuparambil63726 ай бұрын
4:49..ath elikalkk vendiyulla foodan elikale aradhikunna oru ambalaman ath😄
@RabeehMT7 ай бұрын
❤❤
@ashlysamuel51027 ай бұрын
Hii chetta😊😊 Eating challenge reaction cheyuvoo
@Abhinav.._7 ай бұрын
12:26 Last kanicha video eth channel aanenn parayo arelum🙂
@sanusanoj69897 ай бұрын
Instayi abizy search chythal mathi
@arjunprasanth34127 ай бұрын
Bro,ഞാൻ കൊൽക്കട്ട യിൽ പോയപ്പോൾ വഴിയിൽ മുഴുവൻ street food കടകൾ അവിടുത്തെ പത്രം ഓക്കേ കണ്ടാൽ അങ്ങോട്ട് നോക്കാൻ കൂടി എന്തോ പോലെ ആണ്, അവിടെ ഉള്ള എല്ലാത്തരം ആളുകളും അത് കഴിക്കുന്നുമുണ്ട് അങ്ങനെ ഞാനും try ചെയ്തു കൊള്ളാം... "നല്ല taste ഉണ്ട്, പക്ഷെ വൃത്തി ഞങ്ങക്കൾക്കു അലര്ജി ആണ് സാറേ"...... എന്ന് അവരുടെ കടയും കുക്കിംഗ് രീതിയും കണ്ടാൽ തോന്നും.
@muhammedsafvan-je1ht6 ай бұрын
Try ചെയ്യാൻ തോന്നിയ മനസ്സ്... സമ്മതിച്ചിരിക്കുന്നു
@bipinj34127 ай бұрын
Bro, aa dolly chai de kadayil bill gate vann kazhikkana vdo und😂
@SinanSinanSinan-c1w7 ай бұрын
കാത്തിരിക്കായിരുന്നു 😍
@Neymar-n6r7 ай бұрын
Pani purii thinanuuuu
@artandproject7 ай бұрын
9:21 different types of pickles
@sreenivas_20247 ай бұрын
avidethe alkarude style angane ayirikum
@VinuVenkidesh6 ай бұрын
Gloves nte കാര്യം പറഞ്ഞപ്പോഴാ..... കേരളത്തിൽ ആരും gloves ഇട്ടിട്ട് പൊറോട്ട അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല 😊😊