എല്ലാ ചരക്ക് വാഹങ്ങളിലും AC നിർബന്ധമാക്കണം....പല ലോങ് ഡ്രൈവർമാരും ചുട്ടു പഴുത്താണ് വണ്ടി ഓടിക്കുന്നത്...അപകടങ്ങൾക്കും അതു കാരണമാകും...AC ഉണ്ടങ്കിൽ മൈൻഡിനും ശരീരത്തിനും ഒരു പ്രത്യേക ആശ്വാസം തോന്നും വിരസതയും മാറും.....പ്രത്യേകിച്ച് വലിയ ചരക്ക് വാഹങ്ങളിൽ AC ,ഓണാക്കി ഇട്ടാലും അത് എൻജിന്റെ പവറിനെ ബാധിക്കുകയും ഇല്ല...
@trolan2.0942 жыл бұрын
എന്നും Leyland ഒരു വികാരം തന്നെ ♥️♥️♥️♥️
@aljojose66012 жыл бұрын
💥💥🔥🔥ലേയ് പവർ 👌👌
@jobjo21172 жыл бұрын
ഇതു പരാജയം ആകാൻ സാധ്യത കൂടുതൽ ആണ് ഫ്രണ്ട് ടയർ തേയ്‌മാനം കൂടുതൽ ആയിരിക്കും ഒന്നിൽ കൂടുതൽ ഡെലിവറി ഉണ്ടെങ്കിൽ ഫ്രണ്ട് ലോഡ് ടയറിനെ വല്ലാതെ ബാധിക്കും
@viveksivan45042 жыл бұрын
ഇപ്പോഴത്തെ ടോറോസും,നാഷണൽ പെര്മിറ്റും ഒക്കെ ബ്ലാക്ക്,അല്ലെ അതുപോലെത്തെ പെയിന്റ് അടിക്കുന്നെ പോലെ ഈ വണ്ടിയിലും അടിച്ചാൽ പൊളി ആയിരിക്കും
@jobjo21172 жыл бұрын
പെയിന്റ് കോഡ് ഇപ്പൊ ഇല്ല ഏത് വേണമെങ്കിൽ അടിക്കാം
@viveksivan45042 жыл бұрын
@@jobjo2117 അത് തന്നെ ആണ് ഞാനും പറഞ്ഞത്
@ansalashraf012 жыл бұрын
ഇത് നമ്മടെ ലോക്കൽ ട്രിപ്പ് വണ്ടിക് മഞ്ഞ അടിക്കുന്നത്. ഇത് ഫുൾ ലോക്കൽ ട്രിപ്പ് aano😬
@V_couples2K2 жыл бұрын
@@ansalashraf01 state permit yellow colour nirbhandam aanu
@ansalashraf012 жыл бұрын
@@V_couples2K mm🥰
@mnpl77142 жыл бұрын
Ashok Leyland always the best ❤️❤️❤️💪💪💪👍👍👍 Thankyou so much Vishnu Bro for the review of this new 14 wheel truck ❤️👍👍👍
@devkannan77142 жыл бұрын
Ashok leyland ❤❤❤❤
@shijoj17102 жыл бұрын
AVTR Look... Cute Look🔥
@rangocop5972 жыл бұрын
200 hp വച്ചു കയറ്റം ഫുൾ ലോഡിൽ കേറുമ്പോൾ അറിയാം. എന്തായാലും ഇത്രേം വല്യ വണ്ടി ഓവർ ലോഡ് ചെയ്യുമല്ലോ.
@SainulabidPothangodan2 жыл бұрын
Hino(toyota ) engines is the reason of ashok leyland sucess.
@VKP-i5i2 жыл бұрын
True
@Dileepdilu22552 жыл бұрын
Pwoli വണ്ടി 🔥🔥💪💪💪👏👏
@jijojoseph33592 жыл бұрын
ashok leyland allelum poliyaa,nangade chung leyland .lots of thanks to you vishnu etta for this amazing video for us leyland fans we were waiting for your new leyland video and the new video is just superb
@SaRaN_SaYoOj2 жыл бұрын
Settaande driving istam ❤️🔥🔥
@iam_vidhin_91082 жыл бұрын
പൊളിച്ചു ബ്രോ... ❤😍
@nichusnichus2 жыл бұрын
മലപ്പുറം, കൊണ്ടോട്ടി reg 😍😍♥️
@jijojoseph33592 жыл бұрын
waiting for more new leyland videos,
@turbocharged9622 жыл бұрын
BB de aa look🔥🔥🔥
@devan0072 жыл бұрын
നല്ല അവതരണം ബ്രോ❤️❤️
@Dileepdilu22552 жыл бұрын
പൊളിച്ചു ബ്രോ ♥️♥️👍💖💖💥💥💥💗
@nandakumarc.n55022 жыл бұрын
Leyland 😍
@കൊലകൊല്ലി2 жыл бұрын
Bro.. EICHER 12 Wheel tipper video cheyyumo.. 🙏🙏🙏💞🔥
@vaishakhramesan0362 жыл бұрын
Leyland ♥️♥️♥️♥️♥️🖤🖤🖤🖤🖤
@salutekumarkt50552 жыл бұрын
Leyland is a vehicles legend 👍
@Rtechs22552 жыл бұрын
Leyland ❤🔥. AC കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ..
@vandiholic4512 жыл бұрын
Etinte AC cabin verunatu ondu bro
@binoyv53832 жыл бұрын
Ac available aanu
@krishnakumarp4212 жыл бұрын
Leyland, engine wise എല്ലാം super ആണെങ്കിലും front cabin ഭംഗി മറ്റു brands നെ അപേക്ഷിച്ചു കുറവാണ്
@KANNANbrother2 жыл бұрын
💙LEYPOWER💙
@nilambursulthan5652 жыл бұрын
❣️ASHOK LEYLAND ❣️
@akshayskumar53072 жыл бұрын
Adipoli😍😍
@abhilash73792 жыл бұрын
Super video
@praveenpradeep4212 жыл бұрын
Ithintee headlight panel pantil assembl chyth le njn
@വണ്ടിപ്രാന്തൻ0092 жыл бұрын
KL84 (KONDOTTY)⚡️
@AtHuL_ShAjI_7872 жыл бұрын
Leyland ❤️
@anandkudiyanmala19962 жыл бұрын
Waiting for sml video
@jilujose28032 жыл бұрын
Last minut il vanna benzuttan kalakkittooo.. Edittingil kurachude sradikane vishnu ettaa.... Truck reviews ekke kanunnath athinodulla oru ezhtam konda... So video engane cheruthakkathe kurachude driving portions videoil ulpeduthikude..? Pov drive miss cheunnundttoo.. 😜
@thetribalchief47232 жыл бұрын
Ashok Leyland ❤️
@VyshnavBaiju-b1f2 жыл бұрын
H series enginil ee cabin vanno😍🤩🤩
@srinivasaprasath56072 жыл бұрын
Bro mileage with and without load
@nibusabujohn4202 жыл бұрын
Super👍 👌
@rrautocraft63082 жыл бұрын
2 ലിഫ്റ്റ് axile വെക്കുവാണേൽ 6 വീൽ ഉം ആക്കം.. ഇനി അങ്ങനെയും ഇറക്കുമോ ആവോ 😁😁
@sunirajan83292 жыл бұрын
❤
@rayantc61852 жыл бұрын
Bharat Benz video vidumo plz
@shameembabushameem28352 жыл бұрын
ബ്രോ. നമ്മൾ ഒരു പുതിയ വണ്ടി എടുക്കുകയാണെങ്കിൽ എങ്ങനെ രജിസ്റ്റർ വരിക exambil. എന്റെ അഡ്രസ്സ്. തീരുർ rto. വണ്ടി എടുത്തത് മലപ്പുറം ഷോറൂമിൽ നിന്ന്. അപ്പൊ മലപ്പുറം rto രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@jerrinvargheseroy2 жыл бұрын
Axle lift cheyunna lever or button wait chyth irikarunnu