EP#06 - ഇന്നും ജപ്പാനിലെ ഈ സ്ഥലം ഇങ്ങനെയാണ്! Exploring Kyoto - Japan Tea Ceremony - Higashyama

  Рет қаралды 62,144

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 165
@merlinjose8342
@merlinjose8342 11 ай бұрын
ഇതു പോലെ ശാന്തവും സമാധാനവുമായി വ്യത്യസ്തമായ കാഴ്ചകൾ കാണിക്കുകയും അതിനെ പറ്റി പറയുകയും ചെയ്യുന്ന ഒരു സൂപ്പർ ചാനൽ. ഇനിയും നല്ല കഴ്ചകൾ പ്രതീക്ഷക്കുന്നു. നന്ദി അഷ്റഫ്.
@C.p.shajimon.alathiyur
@C.p.shajimon.alathiyur 11 ай бұрын
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ നിങ്ങളുടെ ഡയലോഗ് കേൾക്കുവാൻ വളരെ ഭംഗിയുള്ള
@scottadkins1
@scottadkins1 11 ай бұрын
കൊറിയയും ജപ്പാനും പോയ സ്ഥിതിക്ക് അടുത്തത് ചൈന തന്നെ ആയിക്കോട്ടെ .Must visit Shanghai city, Chongqing city, Chengdu city
@Ashokworld9592
@Ashokworld9592 11 ай бұрын
ഹായ്...... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ... എല്ലാവർക്കും നല്ല ദിവസങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ......!🙏🎉💜🎉💚🎉💙🎉❤️🎉💚🎉💙🎉❤️🎉💛👍
@mansoorunger1368
@mansoorunger1368 11 ай бұрын
അഷ്റഫ് ബ്രോ ഹിരോഷിമയും നാഗസാക്കിയും ഏതെങ്കിലും ഒരു എപ്പിസോഡിൽ ഉൾപ്പെടുത്തിയാൽ നന്നാവും 👍🫂
@Ashokworld9592
@Ashokworld9592 11 ай бұрын
എഴുപത് മീറ്റർ ഉയരമുള്ള എക്സലേറ്റർ ഞങ്ങൾ ആദ്യമായ്‌ കാണുകയാണ്....ഗംഭീരമായി....ബ്രോ..വീഡിയോ..!!👍👍👍💙💙💜❤️❤️💕💙👍
@vijeeshth5766
@vijeeshth5766 11 ай бұрын
ജപ്പാനെ ഞാനേറെ ഇഷ്ടപ്പെടുന്നു.❤ I w you
@navaskaippally1596
@navaskaippally1596 11 ай бұрын
കൊറിയക്കും എത്രയോ മേലെ. ജപ്പാൻ വിസ്മയിപ്പിച്ചു കൊണ്ടേ യിരിക്കുന്നു. നമ്മളൊക്കെ ഒരു 100വർഷം പിറകിലല്ലേ എന്നൊരു തോന്നൽ.
@sureshpe8420
@sureshpe8420 11 ай бұрын
അഷ്‌റഫ്‌ ബ്രോ... ടോക്യോ, ക്യോ ട്ടോ.... 👍കുറേ നല്ല അറിവുകൾ വീണ്ടും കിട്ടി.❤
@rasheedtkp5720
@rasheedtkp5720 11 ай бұрын
അഷറഫ് ബായ് എത്ര തിരക്കണങ്കിലും നിസ്കാരം മുടങ്ങരുതെ. ദുനിയാവ് നശ്വര മാണ് ആഹിറം ആണ് യഥാർത്ഥ ജീവിതം
@PeterMDavid
@PeterMDavid 11 ай бұрын
ടോക്യോ തിരിച്ചെഴുതുമ്പോൾ പഴയ തലസ്ഥാനം 👌 സൂപ്പർ 👍
@thewild1445
@thewild1445 11 ай бұрын
നമ്മുടെ രാജ്യത്തെ പല ട്രെയിനുകളിലു യാത്ര അനുഭവം ഭീകരം
@abcd2999
@abcd2999 11 ай бұрын
Kyoto എത്തി സൂപ്പർ അവിടെ വിസിറ്റ് ചെയ്ത അന്നത്തെ ഓർമ്മകൾ വന്നു ആ സ്റ്റേഷൻ ഒക്കെ കണ്ടപ്പോൾ
@TheKooliyadan
@TheKooliyadan 11 ай бұрын
8k+ views ഉണ്ട് പക്ഷേ, ലൈക്ക് 1k യിൽ താഴെ..... നമ്മുടെ ആളുകൾ എന്തൊരു സഹകരണം ആണെന്ന് നോക്കൂ.... എന്തായാലും മുന്നോട്ട് പോകട്ടെ..... ♥️♥️♥️
@ashkarakku4287
@ashkarakku4287 6 ай бұрын
കൂടെ ഉള്ളവരും അടിപൊളി ആണ്
@madhusudhananpandikkad9634
@madhusudhananpandikkad9634 11 ай бұрын
നിങ്ങൾ ഉദ്ദേശിച്ച വാക്ക് ' പൗരാണികത ' എന്നാണോ?👍 പാലക്കാട്ടെ ഒരു അഗ്രഹാരത്തിൽ പോയ പോലെയുണ്ട്.
@fathimasuhara6175
@fathimasuhara6175 11 ай бұрын
Vedio kandapam japanil poya pradheedhi. Thankyou. ❤❤❤
@sathishpa6149
@sathishpa6149 11 ай бұрын
Adipoli kaycha 👌👌👌👌
@shafiev2243
@shafiev2243 11 ай бұрын
സൂപ്പർ 👍🏻👍🏻
@sujinkannan8408
@sujinkannan8408 11 ай бұрын
അടിപൊളി ആയിട്ടൊണ്ടേ 👍👏🏼👏🏼👏🏼👏🏼👏🏼
@shafer.k.cnileshwar8967
@shafer.k.cnileshwar8967 11 ай бұрын
Ashrafka adipoli vlog nan 2009 muthal japanilan thamasam saitama prefecture near tokyo nattil kasargod
@YousafNilgiri
@YousafNilgiri 11 ай бұрын
യാത്രകൾ അവസാനിക്കുന്നില്ല 🥰🥰🥰👍🏻
@alibapputty5393
@alibapputty5393 11 ай бұрын
Ashraf bhai Sugalle Japan videos ellam polichu🎉
@Rono-cr777
@Rono-cr777 11 ай бұрын
വീഡിയോ കാണുന്നവർ ഒന്ന് ലൈക്ക് ചെയ്തു പോയ്ക്കൂടേ 🧐🧐
@rajasekharanpb2217
@rajasekharanpb2217 11 ай бұрын
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
@nishadcv13
@nishadcv13 11 ай бұрын
Samadhanaparamayi kanan pattavunna channel !! ❤
@arshadaluvakkaran675
@arshadaluvakkaran675 10 ай бұрын
Loving from aluva
@elisabetta4478
@elisabetta4478 11 ай бұрын
Arigato(thanks)😘some heritage locations were missing but enjoyed watching those heritage streets, majestic pagodas, etc. Overall, this virtual exploration of Kyoto has been blissful. Mr. Reji is wholesome. I never saw you tasting sushi, which is my favourite Japanese street food.
@murshidaishaq7273
@murshidaishaq7273 11 ай бұрын
日本の景色は素晴らしいです 👍
@rammohan3564
@rammohan3564 11 ай бұрын
Wonderful chettan and Anian !Feels like am with you in your journey. Good presentation 👏
@devu151
@devu151 11 ай бұрын
കൊള്ളാം 👍❤️🌹
@mohammedfahimkp1121
@mohammedfahimkp1121 10 ай бұрын
Fushimi inari yil aan jilla movie le oru song shoot cheythadh
@sarafu-K
@sarafu-K 11 ай бұрын
good 👍
@okm912
@okm912 11 ай бұрын
ലെവൽക്രോസ് ഇങ്ങിനെ വേണം ഒരുമിനിറ് കൊണ്ട് ഗെയ്റ്റ് അടഞ്ഞു വണ്ടിപോയി തുറന്നു നമ്മുടെ നാട്ടിൽ എത്ര സമയം മുബ് അടക്കും ട്രെയിൻ പോയാലും തുറക്കാൻ താമസം ആവത്യസമാണ് ഞാൻ കണ്ടത്
@ashrafexcel
@ashrafexcel 11 ай бұрын
👍
@yasirarafath8365
@yasirarafath8365 11 ай бұрын
​@@ashrafexcelqq1 QQ ay yyk
@sanoojdevk872
@sanoojdevk872 11 ай бұрын
Endh neat and clean and organised ahnu japanile oro inch sthalam polum ..living standard ennoke paranja idhaan👌
@elisabetta4478
@elisabetta4478 11 ай бұрын
Kyoto Central Station is another level ❤
@renimon13
@renimon13 11 ай бұрын
വീഡിയോ ❤❤❤❤
@MehboobThattayil
@MehboobThattayil 11 ай бұрын
Mangeriyil80 മീറ്റർ ഉള്ള ബിസ്നൽ tovar
@rageshkchandhra
@rageshkchandhra 11 ай бұрын
Route Records ishtam ❤❤
@eajas
@eajas 11 ай бұрын
Polich🥰✌️
@SubramanyanMani-kd4nc
@SubramanyanMani-kd4nc 11 ай бұрын
സൂപ്പർ കാഴ്ചകൾ 🥰🥰
@jayamenon1279
@jayamenon1279 11 ай бұрын
Very Nice Video 👌👌👌
@ashadevi2288
@ashadevi2288 11 ай бұрын
Ivide aanu Japan Jango enna youtuber chechi ulle
@jinoraju8874
@jinoraju8874 3 ай бұрын
🎉🎉🎉
@AliAli-hk6xd
@AliAli-hk6xd 11 ай бұрын
Adipoli
@_nabeel__muhammed
@_nabeel__muhammed 10 ай бұрын
❤❤ Nice vlog But im waiting for Gier
@viswanadhvadakara3985
@viswanadhvadakara3985 11 ай бұрын
Good ❤❤👍👍
@abdulKareem-xf4bo
@abdulKareem-xf4bo 11 ай бұрын
Happy journey
@sskkvatakara5828
@sskkvatakara5828 11 ай бұрын
Jappanila keralam Palakadcharupulasary mudoor janakathu taravad viedi Waiting
@royJoseph-lx6uq
@royJoseph-lx6uq 11 ай бұрын
ടാസ്കി വിളി... ❤️
@Abdulgafoorelayoor
@Abdulgafoorelayoor 11 ай бұрын
ജപ്പാൻ പൊളിയാണെന്ന് ആ കാർ പോർച്ച് കണ്ടാൽ അറിയും
@sajnanc6519
@sajnanc6519 11 ай бұрын
First comment nice view
@harisbalele3671
@harisbalele3671 11 ай бұрын
Love from Mysore
@abdullahfia3119
@abdullahfia3119 11 ай бұрын
Super 💝❤️💖
@shabintkvlogs
@shabintkvlogs 11 ай бұрын
What a vibe ❤🥰🥰
@mohbava5992
@mohbava5992 11 ай бұрын
Nice bro
@rasheedtk3612
@rasheedtk3612 11 ай бұрын
Super ❤
@rasheentt85
@rasheentt85 11 ай бұрын
👌
@chaaru6870
@chaaru6870 11 ай бұрын
Joise nte veedu avideyanaloo...jappan jango yile
@sa-gh7pm
@sa-gh7pm 11 ай бұрын
Super super
@hathibmohammed1474
@hathibmohammed1474 11 ай бұрын
@nr-vu9dz
@nr-vu9dz 11 ай бұрын
വന്ദേഭാരത് ഈണ്ടാക്കിയ എഞ്ചിനീയർ മാർ ഈസീറ്റ് കണ്ടിട്ട് പോലുമില്ലന്ന് തോന്നുന്നു
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് 11 ай бұрын
Beautiful
@ranjithmenon8625
@ranjithmenon8625 11 ай бұрын
Hi ashraf, Nice vlog❤
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Best wishes 🎉
@sunilambika322
@sunilambika322 11 ай бұрын
🥰🥰🥰
@aneeshars4103
@aneeshars4103 11 ай бұрын
👍👍👍👍👍👍👍👍👍
@mkaziklpy
@mkaziklpy 11 ай бұрын
❤❤❤❤
@hareeshmadathil6843
@hareeshmadathil6843 11 ай бұрын
super
@manumathai4090
@manumathai4090 11 ай бұрын
👍🏻👍🏻👍🏻
@ashik.cheroor2610
@ashik.cheroor2610 8 ай бұрын
BRO NINGAL USE CHEYYUNNA CAMERA ETHAAN
@kamarudheenkamarudheen7601
@kamarudheenkamarudheen7601 11 ай бұрын
ഹായ് 👍
@riyasmahammood
@riyasmahammood 11 ай бұрын
Japan 🇯🇵 ❤
@haneefkmytheen6385
@haneefkmytheen6385 11 ай бұрын
👍🥰🥰🥰
@ismailch8277
@ismailch8277 11 ай бұрын
super👍👍
@shaheerglobe350
@shaheerglobe350 11 ай бұрын
😍👍🏻
@kunhimohamed228
@kunhimohamed228 11 ай бұрын
🎉
@nithinmohan9167
@nithinmohan9167 11 ай бұрын
Japan kochi kanikkammo
@nishathankachan6924
@nishathankachan6924 11 ай бұрын
Super ❤❤❤❤❤❤❤💞❤❤❤
@Rajan-sd5oe
@Rajan-sd5oe 11 ай бұрын
നിങ്ങൾക്ക് ബസിൽ പറ്റിയ അബദ്ധം പോലെ എനിക്കുംഏറെ വർഷങ്ങൾക്കു മുൻപ് പറ്റിയിരുന്നു! ആദ്യമായി തിരുവനന്തപുരത്തു, വഴുതക്കാട് ഒരു എക്സാമിന് പോയ ഞാൻ,റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നു വഴുതക്കാട് - കിഴക്കേ കൊട്ട എന്ന ബോർഡ്‌ കണ്ട ബസിൽ കയറി! വഴുതക്കാട് പോകേണ്ട ഞാൻ എത്തിയത് കിഴക്കേ കൊട്ട ബസ് സ്റ്റാൻഡിൽ!😄😄😄😄😄
@haneefakk.vengara7590
@haneefakk.vengara7590 11 ай бұрын
❤️❤️❤️❤️
@athikrishnan666
@athikrishnan666 11 ай бұрын
Avide chennappol rathri ayipoyallo.. 😐
@sugusugu8102
@sugusugu8102 11 ай бұрын
Ashrafka❤❤❤❤❤❤❤
@rahuljyothi8189
@rahuljyothi8189 11 ай бұрын
❤❤❤ Japan
@Japanji_Tokyo
@Japanji_Tokyo 11 ай бұрын
😍😍😍😍😍
@elisabetta4478
@elisabetta4478 11 ай бұрын
Kimono is equal to elegance ❤
@mahdqtr4476
@mahdqtr4476 11 ай бұрын
പച്ച കുതിര എന്ന സിനിമയില്‍ ദിലീപിനും സലിം കുമാറിനും ഉള്ള ആകാംഷ പോലെ ആ ബാഗില്‍ എന്താണെന്ന് അറിയാൻ എനിക്കും ഒരു ആഗ്രഹം
@beenajomy2625
@beenajomy2625 11 ай бұрын
Japanese super Bowl 🥰🥰🥰🥰👍
@musthafarahman3096
@musthafarahman3096 11 ай бұрын
❤❤👍
@ramachandrant2275
@ramachandrant2275 11 ай бұрын
👍🙋👌♥️
@thoosirockz3082
@thoosirockz3082 11 ай бұрын
First
@jobrajs8074
@jobrajs8074 11 ай бұрын
4🥰
@silpakrishnan3028
@silpakrishnan3028 11 ай бұрын
🙏👍
@naturetravelloverskeralana9180
@naturetravelloverskeralana9180 11 ай бұрын
Bro ഒരുപാട് സന്തോഷം ജപ്പാൻ്റെ മനോഹര കാഴ്ചകളും അറിവുകളും പകർന്നു തരുന്നതിന് ഒത്തിരി നന്ദി. ആ കുറുക്കൻ്റെ മലയുടെ പകൽകാഴ്ചകൾ പറ്റുമെങ്കിൽ കാണിച്ചു തരണേ❤
@krishnanravi7122
@krishnanravi7122 11 ай бұрын
❤👍🏼👍🏼
@ansonmv3267
@ansonmv3267 11 ай бұрын
Hi super ❤❤❤🎉
@ameerpombra8075
@ameerpombra8075 11 ай бұрын
ഹായ്
@sudhia4643
@sudhia4643 11 ай бұрын
ചോറും. കമ്മ്യുണിസ്റ്റ്പച്ചയിലിട്ട. ചമ്മന്തിയും. 👍
@mujeebrahman5491
@mujeebrahman5491 11 ай бұрын
❤❤❤👍👍👍
@rafeekhspex
@rafeekhspex 11 ай бұрын
34: ഇതിലല്ലേ ഫിറോസിക്ക ഇഞ്ചി വെള്ളുള്ളി ചതച്ചത് 😂
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 19 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 7 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 19 МЛН