രാജസ്ഥാൻ, നോർത്ത് ഈസ്റ്റ് , ടൈഗർ നെസ്റ്റ്, ബൈസിക്കിൾ മോർണിംഗ് സ് , ആന്തമാൻ, മലേഷ്യ, കൊടൈക്കനാൽ ചെരിപ്പിടാ ഗ്രാമം, കടലിലെ മീൻ പിടിത്തം തുടങ്ങിയ world class വീഡിയോകളുടെ കൂട്ടത്തിലേക്ക് ഇടുക്കിയിൽ നിന്നുള്ള അവസാന രണ്ട് വീഡിയോകളും... ഈ വീഡിയോയിലെ ആ bgm പരീക്ഷണം അപാരമായ ഉൾക്കാഴ്ചയും കഴിവുമുള്ള ഒരു കലാകാരന് മാത്രം സാധ്യമാകുന്നതാണ്. ഇന്നത്തെ വീഡിയോ താങ്കളുടെ One of the best ആണ് എന്നെ സംബന്ധിച്ച് ... സ്നേഹം
@Savadbin4 жыл бұрын
Yes.. he is best in travel vlogs.. very natural.. all frames are so beautiful.. Explanations... Everything.. ❤️👍 You deserve better subscribers count and reach...
@rubiyami48924 жыл бұрын
@@ashrafexcel Ningalu background music idanamennu polumilla ningalude avatharanam thanne oru sangeetham poleyanu
@shamnaspkd4 жыл бұрын
പൊളി വീഡിയോ ബ്രോ അതിലുപരി നല്ല കാഴ്ചകളും 😍
@Prabhish_4 жыл бұрын
ഔസോപ്പച്ചനും അമ്പലവും അഷ്റഫും.. ആഹാ അന്തസ്സ്🔥. ഇതാണ് കേരളം♥️. ഇതാവണം കേരളം🤩
@ismailthelappurath81134 жыл бұрын
ഇടുക്കിയിലെ ഓരോ മുക്കും മൂലയും അരിച്ചുപൊറുക്കി ക്യാമറ കണ്ണിലൂടെ ഞങ്ങൾക്ക് കാണിച്ചുതന്ന അഷ്‌റഫ് ഇക്കാക്കും കൂട്ടുകാർക്കും ഒരു ബിഗ്ഗ് Thanks ❣️❣️❣️
@anjuthomas39724 жыл бұрын
ഇടുക്കി videos ഒരു രെക്ഷയുമില്ല അഷ്രഫ് ഭായി .last video sooper .👌👌
@Pattazhy3604 жыл бұрын
🎥🎥🎥🎥🎥🎥 നൈസ് ബ്രോ
@bachuforever14194 жыл бұрын
ഇടുക്കിയുടെ ഒളിഞ്ഞിരുന്ന മനോഹാരിത അഷ്‌റഫ്‌കാക്ക് കാണിച്ചു കൊടുത്ത ബിബിൻ ബ്രോക്ക് ഒരു ബിഗ് താങ്ക്സ്....
@ajiabraham98134 жыл бұрын
ഒരു പാട് യൂട്യൂബ് വീഡിയോസ് തിരയുമ്പോൾ ഒരുദിവസം നിങ്ങളുടെ വ്ലോഗ് കാണുവാൻ ഇടയായി ...ഒരു കൊടകനാൽ വീഡിയോ ആണ് അന്ന് കണ്ടത്. ഒരു വീഡിയോ കൊണ്ട് താനെ എനിക്കു നിങ്ങളുടേ റേഞ്ച് മനസിലായി ...അന്ന് മുതൽ നിങ്ങളുടെ കട്ട ഫാൻ ആണ് ഞാൻ ..മറ്റുള്ള വ്ലോഗ്സ് നെ പോലായി പ്രൊമോഷൻ നു പോകാതെ സാദാരണക്കാർക് വേണ്ടി അവർക്ക് മനസിലാകുന്ന രീതിയിൽ നല്ല visuals വഴി നിങ്ങൾ ആള്ക്കാരുടെ മനസ് കവരുന്നു. ഒരു കാര്യം ഉറപ്പു ആണ്. ഒരു തവണ നിങ്ങളുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ ..അവർ വീണ്ടും നിങ്ങളുടെ വീഡിയോ കണ്ടിരിക്കും ....എന്നാൽ വേണ്ടത്ര ആളുകുളുടെ ഇടയിൽ വീഡിയോസ് ചെല്ലുന്നില്ല ...എന്താണ് കാര്യം അറിയുന്നില്ല ....ഞാൻ എനിക്കു പറ്റുന്ന രീതിയിൽ വീഡിയോസ് എത്തിച്ചിട്ടുണ്ട് ...മറ്റുള്ളവർ ഒരു content ഇല്ലെങ്കിലും സാമ്പത്തീക നേട്ടത്തിന് വേണ്ടി ഡെയിലി വെറും ചവറു വീഡിയോസ് ഇടുമ്പോൾ ...നല്ല രീതിയിൽ തികച്ചു പ്രഫഷണൽ ആയി സമയം എ ടുത്തു വീഡിയോസ് ഇടുന്ന നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്.....വീണ്ടും നല്ല വീഡിയോസ് നു വേണ്ടി കാത്തിരിക്കുന്നു ....
@musthafakp954 жыл бұрын
Yess
@ajeeshayyappanajeeshaji37224 жыл бұрын
വളരെ സത്യം -----
@NoushadNoushad-ii1ff4 жыл бұрын
Yes
@aburabeea4 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ്. ഇദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ വരും.
@nishajayaprakashnisha88534 жыл бұрын
സത്യം
@anithaallu85034 жыл бұрын
ഇടുക്കിയുടെ സൗന്ദരൃം ഒട്ടും കുറയാതെ തന്റെ കൃാമറ കണ്ണിലൂടെ ഒപ്പിയെടുത്ത അഷ്റഫിനൂ० വഴിതെറ്റിച്ചു ഇടുക്കിയുടെ കാണാകാഴ്ചകളിലേക്ക് കൈ പിടിച്ച ബിബിനും കൂട്ടായ് നടന്ന റിയാസിനും എന്റെ അഭിനന്ദനങ്ങൾ 😍💕💕💕💕
@aashwinsvipin66904 жыл бұрын
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണം അഷ്റഫ് എക്സൽ
@vpsasikumar12923 жыл бұрын
Sure. ഇങ്ങനെ വേണം അഷ്‌റഫ്. ഏതു സാഹചര്യവും പൊരുത്തപെടേണം. അല്ലാതെ ഞാനൊരു പക്കാ മുസ്ലിമെന്ന വിചാരം പാടില്ല. എല്ലാമതത്തിലും നന്മയും തിന്മയും ഉണ്ട്. നല്ലതിനെ നല്ലതായിത്തന്നെ കാണു, aswadiku. നന്നാവുന്നുണ്ട്
@mohamedshihab58084 жыл бұрын
അയ്യപ്പൻകോവിൽ ഞങ്ങൾ ആറു മക്കൾ ജനിച്ചു വളർന്ന സ്ഥലം , അയ്യപ്പൻകോവിൽ ക്ഷേത്രവും, മുറ്റവും, പരിസരവും ഞങ്ങൾക്ക് സ്വന്തം വീട്ടു മുറ്റം പോലെ പരിചിതം . അതൊരു പുരാതന ക്ഷേത്രമായിരുന്നു കല്ലിൽ നിർമിച്ച കൊത്തുപണികളോടെയുള്ള നിർമിതി , അവിടെത്തെ ഉത്സവങ്ങൾ ഞങ്ങളുടേതും കൂടെ ആയിരുന്നു . ഇടുക്കി അണക്കെട്ടു വന്നതോടുകൂടി അമ്പലം പൊളിച്ചു മാറ്റി , അവിടെയുള്ള ആൾക്കാരെയും മറ്റിടങ്ങളിലേക്ക് മാറ്റിതാമസിപ്പിച്ചു. 5 വയസ്സായപ്പോഴാണ് ഞങ്ങൾ അവിടെനിന്നും മാറിയത് . ആ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയതിൽ നന്ദി.
@niyasuralmanilbosharmuscat24254 жыл бұрын
വിപിൻ ബ്രോയേ ഇഷ്ടപെട്ടവർ ലൈക്കൂ
@afsalvk23574 жыл бұрын
Very simple personality
@balanna21404 жыл бұрын
Very nice
@balanna21404 жыл бұрын
മോട്ടേന വിട്ടിട്ടുള്ള കലിയില്ലാട്ടോ
@prajeeshadoomal62914 жыл бұрын
ജയസൂര്യ കട്ട്..
@tomm47924 жыл бұрын
My regards to വിപിൻ from Japan .your videos are very unique and full of treasure
@fathima.k72024 жыл бұрын
ഇടുക്കി വീഡിയോസ് കഴിഞ്ഞു അല്ലെ ബിബിൻ ബ്രോ യെ വിടല്ലേ കൂടെകൂട്ടിക്കോ ആളൊരു ഒന്നൊന്നര ആളാണ്
@sreenathsreenath33574 жыл бұрын
ഇടുക്കി യെന്നസുന്ദരി യെയും പുരാതന അയ്യപ്പ ഷേക്ത്രവും ഇത്രയും മനോഹരമായി കാണിച്ചതിന് ചേട്ടനൊരു കുതിര പവൻ
@gokulsanjeev46524 жыл бұрын
B.G.M ന്റെ അതിപ്രസരം ഇല്ല, എന്റെ തല എന്റെ ഉടൽ അനാവശ്യമായി ഇല്ല.... നല്ല വ്യക്തമായ വിവരങ്ങൾ. നാട്ടുകാരെ ഉൾപ്പെടുത്തി ഉള്ള വിവരണം. നിങ്ങൾ വേറെ ലെവൽ ആണ്....❤️
@vygavyga95534 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ സമ്മാനിച്ചതിന് നന്ദി.വിപിനെ കാണുമ്പോൾ എവിടെയോ നടൻ ജയസൂര്യയെ ഓർമ്മ വരുന്നു.
@shabeermohammed26764 жыл бұрын
ആ ക്ഷേത്രം കാണിച്ചപ്പോൾ എന്താന്നറിയില്ല ഭയങ്കര പോസറ്റീവ് എനർജി മനസ്സാകെ പടർന്നു കയറുന്നപോലെ ഒരു ഫീൽ ♥️ നമസ്സും ശരീരവും ആകെ ഒരു ഉന്മേഷം കിട്ടിയത് പോലെ ♥️
@as-win104 жыл бұрын
Sathyam broi❤️ postiv feel❤️
@thankachanvv46694 жыл бұрын
ബിബിൻ മിസ്സ് ചെയ്യും ഇനി. വളരെ സൗമ്യൻ ആയ മനുഷ്യൻ 👏
@jiyajohn74164 жыл бұрын
എനിക്കും ഇഷ്ടപ്പെട്ടു ബിബിൻ ബ്രോയ് നെ
@Prabhish_4 жыл бұрын
അമ്പലം കാണിക്കുമ്പോൾ BGM പൊളി👌.. ഒരു രക്ഷയുമില്ല. കൊറോണകാലത്ത് ഉത്സവം കണ്ട പ്രതീതി.
@pmscreation96944 жыл бұрын
എല്ലാവരും giveaway യുമായി മത്സരിക്കുമ്പോൾ നിങ്ങൾ അതിലേറെ മൂല്യമുള്ള കാഴ്ചകൾ ഞങ്ങൾക്കു ഫ്രീയായി സമ്മാനിക്കുന്നു Thankz pms
@travelwithunneen80494 жыл бұрын
ഇടുക്കി എപ്പിസോഡ് അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യാ ബിബിൻ ബ്രോ ആയിരിക്കും
@shihabali20264 жыл бұрын
Ys
@mylifemyrules70374 жыл бұрын
Bibin brok KZbin channel und
@noushun31914 жыл бұрын
@@mylifemyrules7037 name എന്താ
@mylifemyrules70374 жыл бұрын
@@noushun3191 community tabl kaanum
@bennyjoseph19574 жыл бұрын
എന്റെ കേരളം എത്ര സുന്ദരം..... അഷ്റഫ് എക്സൽന്റെ വീഡിയോയും...... എത്ര മനോഹരം.....
@maslak62684 жыл бұрын
വിബിൻ ബ്രേക്ക് ഒരായിരം നന്ദി അഷ്റഫ്ക്കവളരെ സന്തോഷം
@praveenmashvlog4 жыл бұрын
ഇത്രയും മനോഹരമായ vlog ന് ഡിസ് ലൈക്ക് അടിച്ച ആൾക്കാരെ പറ്റിയാണ് ഞാൻ ആലോചിക്കുന്നത് പ്രകൃതി സുന്ദരമായ കാഴ്ചകൾക്ക് നന്ദി
@priyamiraclevlogs7434 жыл бұрын
ഒറ്റ മരം കൊണ്ടു ഉണ്ടാക്കിയ തോണി സൂപ്പർ
@mkmmedia47584 жыл бұрын
ഔസേപ്പച്ചനും അഷ്റഫും അമ്പലവും...മത സൗഹാർദ്ദത്തിന്റെ നേർ കാഴ്ച
@sajan55554 жыл бұрын
ഇടുക്കി.വയനാട്.ഗ്രാമങ്ങളിൽ മാത്രമേ.ഇതൊക്കെ കാണുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം
@riyasriyaspallikkal13034 жыл бұрын
സൂപ്പർ കാഴ്ചകൾ അഷ്‌റഫ് ഭായ്, വിപിൻ റിയാസ് ♥️👍👍👍
@rajeshkumarm76034 жыл бұрын
അടിപൊളി യാത്ര ഇതുവരെ കാണാൻ പറ്റാതിരുന്ന അയ്യപ്പൻ കോവിൽ സൂപ്പർ താങ്ക്സ്
@vijayakumarmchiminnu91984 жыл бұрын
എന്റെ wife house തൊടുപുഴയാണെങ്കിലും ഇടുക്കി ഇതുവരെ കാണാത്ത എനിക്ക് നേരിട്ട് കണ്ട അനുഭൂതി തന്ന അഷറഫിന് ഈ കൊപ്പം കാരന്റെ അഭിനന്ദനങ്ങൾ!!!!
@akashbvimalan4 жыл бұрын
പൊളിച്ചു... കിടു സ്ഥലം ആണ് അയ്യപ്പൻ കോവിൽ😍😍😍
@rjkkv29844 жыл бұрын
ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന.... മാതൃകാ സ്ഥാനമാണ ഇവിടം
@ddtt24554 жыл бұрын
എന്റെ സ്വന്തം നാട് അയ്യപ്പൻ കോവിൽ കോവിൽ മല
@ihsanmalayil90144 жыл бұрын
കേരളത്തിലെ മാലാഖ ഇടുക്കി. ഇടുക്കിയിലെ കാഴ്ചകൾ സൂപ്പർ തന്നെ പച്ചയിൽ നനഞ്ഞു കിടക്കുന്ന പുഴയിൽ ഒറ്റമരത്തിൽ കൊണ്ടാക്കിയ തോന്നിയും അയ്യപ്പകോവിലിലും പാലംമൊക്കെ സൂപ്പർ തന്നെ പക്ഷേ അവസാനം പോയ സ്ഥലമാണ് വളരെ അധികം ഇഷ്‌ടമായി ബിപിൻ ബ്രോ അടിപൊളിച്ചു....പിന്നെ മ്മളെ റിയാസ് മുന്നാറിൽ എത്ര കണ്ടതാ ആ ഡയലോഗ് പൊളിച്ചു...ഇനി അടുത്ത യാത്ര വിഡിയോ ഇനി എപ്പോഴാണ് കാണും പ്രിയ അഷ്‌റഫ് ഇക്കാ............
@junaismukkam4 жыл бұрын
തിരിച്ചുപോരുമ്പോൾ ഇടുക്കിയെ അവിടേതന്നെവച്ചു പോകണം,ബിബിൻ പോലുള്ള സുഹൃത്തിനെ കൂടെനിർത്തിക്കോണം,ഏതു അപത്തിലും അദ്ദേഹ കൂടെയുണ്ടാകും.എന്റെ ഒരു ഹായ് പറയണം
@fargoosan4 жыл бұрын
ഇന്നത്തേത് ഒരു outstanding video എന്ന് പറയാം. അമ്പലം കാണിക്കുമ്പോൾ കൊടുത്ത BGM സംഗതി വേറെ ലെവൽ ആക്കി. ഓരോ ഷോട്ടും മനോഹരം. അനവസരത്തിലുള്ള സംസാരമോ , വിവരണമോ ഇല്ല. Simply Perfect. Keep it up Bro 💕💕💕
@Arunlilymathew30114 жыл бұрын
അഷറഫ് ഭായ് ഇനിയും ഇതുപോലെ യാത്രകൾ പോണം നല്ല നല്ല വീഡിയോ എടുക്കണം ഇതൊക്കെ കാണുമ്പോൾ നാട്ടിലേക്ക് വരാൻ തോന്നുകയാണ്. ഞങ്ങൾ പ്രവാസികൾക്ക്താങ്കളെപ്പോലെയുള്ള ആളുകൾ ഇടുന്ന വീഡിയോകൾ ആണ് പിന്നെയും നല്ല നല്ല ഓർമ്മകൾ തരുന്നത്.
@shinisuresh2744 жыл бұрын
യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ആഗ്രമുള്ളവർ ഒരു പാട് ഉണ്ട് സാഹചര്യങ്ങൾ ഇല്ലാതെ അങ്ങനെയുള്ളവർക്ക് വേണ്ടി ആണ് അഷ്റഫ് നീങ്ങളടു ടെ ഈ ചാനൽ മറ്റുള്ള ചാനലുകളിൽ നിന്ന് ഒരു പാട് വ്യത്യസ്തവും റൂട്ട് റെക്കോഡ് സ് 👌👌👌😍😍😍😍
@yadilyarabbhi39984 жыл бұрын
Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും
@pombatta77214 жыл бұрын
എന്താ പറയുക ഇടുക്കിയുടെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാതെ ജനങ്ങളിലേക്ക് എത്തിച്ച ഞങ്ങളുടെ സ്വന്തം അഷറഫിന് ഒരു ബിഗ് ഹായ് ഞങ്ങളുടെ ജയസൂര്യ ബിബിന്‍ കട്ടപ്പ റിയാസ്സ് നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും കുറെ ദിവസം എന്‍റെ വീട്ടില്‍ വിരുന്നു വന്നിട്ട് തിരിച്ചു പോകുന്ന ഒരു സങ്കടം എനിക്കു മാത്രം ആണോ എല്ലാവര്‍ക്കം സ്നേഹത്തോടെ ഹായ് ബിബിനേയുംറിയാസ്സിനേയും
@mubashirperinthalmanna18574 жыл бұрын
ഇടുക്കിയിൽ നിന്നുള്ള വീഡിയോകളിൽ ഏറ്റവും മികച്ച വീഡിയോ ഇതു തന്നെ തീർച്ച...................
@koshyalex24034 жыл бұрын
ഇടുക്കി യാത്രയുടെ ആദ്യ എപ്പിസോഡുകളിൽ മഴമൂലം ചീറ്റിപ്പോയി എന്നോർത്തു സങ്കടപ്പെട്ട ഞങ്ങൾക്ക് അടിപൊളി 11 മനോഹര എപ്പിസോഡുകൾ ഒരു സിനിമ പോലെ സമ്മാനിച്ച അഷറഫിന് നന്ദി... നിങ്ങൾ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന ഓരോ ആളുകളെയും പോലെ ബിബിൻ മച്ചാനും സൂപ്പർ... താങ്ക്സ്... അടുത്ത സീരിസ്നായുള്ള കത്തിരിപ്പ് തുടങ്ങുന്നു.....♥️
@roshithpayyanadan55674 жыл бұрын
വീഡിയോസ് ഒരു രക്ഷയും ഇല്ല സെയിം ഫിലിം ഫീൽ കിട്ടി 🥰🥰🥰🥰🥰
@twelg87354 жыл бұрын
വളരെ ഇഷ്ടത്തോടെ കാണുന്ന ഒരു ട്രാവൽ Vlog ആണ് റൂട്ട് റെക്കോർഡ്സ്. കാഴ്ചകൾക്കപ്പുറം യാത്രചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് അവിടുത്തെ വിശദാംശങ്ങളെക്കുറിച്ച് നൽകുന്ന indepth ഡിസ്ക്രിപ്ഷൻ താങ്കളെ വേറിട്ട് നിർത്തുന്നു.
@rajeshkoorikkattil90044 жыл бұрын
ഇക്കാ വീഡിയോ അടിപൊളി . ഇടുക്കി കാണിച്ചു തന്നതിൽ വളരെ സന്തോഷം .
@bijukumar2114 жыл бұрын
വീഡിയോ എല്ലാം കണ്ടു സൂപ്പർ അടിപൊളി അഷ്‌റഫ് ഇക്ക ബിബിൻബ്രോ റിയാസ് രണ്ടു പേരെയും തിരക്കിയതായി പറയുക ഇടുക്കി വിഡിയോ സൂപ്പർ സൂപ്പർ
@najimnk32674 жыл бұрын
പ്രവാസലോകത്തു നിന്നും വീഡിയോ കാണുമ്പോൾ മനസ്സിനൊക്കെ ഒരു കുളിര് 😍😍😍😍
@gulfcon4 жыл бұрын
പൊളി സീനറികളായിരുന്നു മൊത്തത്തിൽ .....👍👍👍
@sanojps7304 жыл бұрын
അഷ്‌റഫിന് പറ്റിയ കൂട്ടാളി ബിബിൻ ബ്രോ.. ഇടുക്കിയിൽ ഇനിയും വരണേ
@naseerck41364 жыл бұрын
ഇവിടെത്തെ കാറ്റാണ് കാറ്റ്... Love you ഇടുക്കി.. 😘
@pahussain64704 жыл бұрын
👌👌..മനസ്സിന് കുളിര് പകരുന്ന നല്ല പച്ചപ്പുള്ള വീഡിയോ. എൻതായാലും,അടിപൊളി. 👍👍
@MrAneesrahman4 жыл бұрын
ഇടുക്കിയുടെ വേറിട്ട കാഴ്ചകൾ നമുക്ക് എത്തിച്ചു തന്ന.... അഷ്‌റഫ് ക റിയാസ്‌ബ്രോ ബിബിൻ ബ്രോ.... ഒരുപാട് നന്ദി...
@shalinsalim73364 жыл бұрын
മറക്കാനാവാത്ത ഒരു എപ്പിസോഡ് ഞങ്ങക്ക് സമ്മാനിച്ച നിങ്ങൾക്കു ഒരുപാട് നന്ദി
@jlar20584 жыл бұрын
അഷറഫ്ഭായ് ശരിക്കും ഒരു പ്രകൃതി സ്നേഹിയാണെന്ന് ഓരോ കാഴ്ച്ചകളും കാണിക്കുമ്പോൾ ആ മുഖം പറയുന്നുണ്ട് 👍🤩കിലോമീറ്ററുകൾ കള്ളം പറയുന്ന വിപിൻബ്രോ എന്ന ജയസൂര്യക്കും 🙏മിണ്ടാതെ കൂടെ നടക്കുന്ന മൊട്ടക്കും 🙏
@shaheerglobe3504 жыл бұрын
പച്ചയായ വീഡിയോ.... അതിനപ്പുറം എന്ത് പറയാൻ 😍👍🏻
@artist60494 жыл бұрын
ഇനിയും ഒരുപാടു സ്ഥലങ്ങളുണ്ട് ഇടുക്കിയിൽ കാണാനായി പിന്നൊരിക്കൽ ഇനിയും ചുരം കയറണേ
@stanlymjoy4 жыл бұрын
Ikka adipoli video iniyum pratheekshikkunnu ithupolathe videos......
@shihabmpm61514 жыл бұрын
എന്ത് രസാണ് ങടെ വീഡിയോസ് കണ്ടിരിക്കാൻ ഒരു മടുപ്പും തോന്നില്ല....😍
@sidheeqthnveer4 жыл бұрын
ഇന്നത്തേ എന്റെ ലൈക് ആ വള്ളം ഉണ്ടാക്കിയ ചേട്ടന് ഇരിക്കട്ടെ ❤️❤️❤️❤️❤️❤️
@palakkalnavaneetham23314 жыл бұрын
Asharaf ka de innocence,, adangiya chiri..... Adipoli..
എവിടെ ചെന്നാലും ഏതെങ്കിലും ഒരു വീഡിയോ വെറൈറ്റി ഐറ്റം ഉണ്ടാവും അത് ഇന്ന് കിട്ടി ചെണ്ട കൊട്ട് പൊളിച്ചു മരതോണി കാരനെ ഫ്രഷായിട്ട് സ്‌ക്രീനിൽ കൊണ്ട് വന്നത് കിടുക്കി 😍 ഇന്നത്തെ വീഡിയോ 💪💪
@adithyaambilichandranadith57884 жыл бұрын
കാണാൻ കുറച്ചു വൈകി, superb ഇതുവരെ കാണാത്ത places കാണിച്ചു തന്നതിന് നന്ദി. Superrrrrrr
@raheebmalappuram64814 жыл бұрын
ക്ഷേത്ര പരിസരം കിടു❤❤
@nijokongapally47914 жыл бұрын
വർണ്ണ മനോഹരമീ ഇടുക്കി കാഴ്ച സൂപ്പർ💖👍💯😍
@abdullakuttymanu55354 жыл бұрын
ഓരോ വീഡിയോസിനും പുതിയ ആളുകളെ പരിചയപ്പെടുത്തും പിന്നീട് അവരെ വിട്ടു പിരിയുമ്പോൾ ഉള്ള ഫീലിംഗ് നമുക്കാണ് മച്ചാനെ..
@basheermpm60544 жыл бұрын
സത്യത്തിൽ എനിക്ക് പോയതിൽ ഇഷ്ടപ്പെടാത്ത ഒരു സ്ഥലം ആയിരുന്നു ശരിക്കും ഇടുക്കി ഒന്നാമതു അവിടത്തെ റോഡുകൾ ചുരം പോലെ കയറ്റവും ഇറക്കവും മാത്രം ബട്ട് ഇപ്പോൾ മുത്തുമണിയുടെ വീഡിയോ കണ്ടപ്പോൾ അടുത്ത ലീവിന് ശരിക്കും ഒന്ന് കൂടെ പോവാൻ കൊതിയായി
@SABIKKANNUR4 жыл бұрын
ഇടുക്കിയുടെ മനോഹാരിത കട്ടക്ക് കാണിച്ച് തന്നതിന് big thxxxx 🔥🔥😍😍💥
@vinoopfredy4 жыл бұрын
Loved your presentation... Adikam jinjinnakkidi onnum illatha neat presentation
@rakeshgopal21684 жыл бұрын
ഒന്നും പറയാനില്ല... നിങ്ങ പൊളി ആണ് മച്ചാ.. Love u... ആ പായസം കഴിക്കുന്നത് കണ്ടിട്ട് കൊതി ആകുന്നു.. പിന്നെ ഞാനാ പറഞ്ഞെ ഇലവീഴാ പൂഞ്ചിറ കൂടി ഒന്ന് ചെയ്യണേ എന്ന്.. എന്ത് ഹെല്പ് വേണമെങ്കിലും ചെയ്യാമായിരുന്നു 😍😍😍
@chembansc7684 жыл бұрын
പ്രൊഫോഷണൽ tuch വീഡിയോ.. നല്ല കാഴ്ചകൾ... Mis u ബിബിൻ ബ്രോ 💕റിയാസ് ബായ്💕..... എല്ലാവരുമായി പെട്ടന്ന് അടുക്കുന്ന അഷ്‌റഫ് ബ്രോയുടെ മനസ്സിന് big ലൈക്... ആശംസകൾ ഫ്രം ഖത്തർ 🌹🌹🌹
@eliasat55164 жыл бұрын
Talking and laughing very nice I love u, Dr. Alias, angamallyekmdt, Kerala, India, congratulations.
@nishajayaprakashnisha88534 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ വീഡിയോ കാണുമ്പോൾ ഒന്നാമത് നിങ്ങളുടെ പ്രസന്റ്റ്ഷൻ തന്നെ. ഇനിയും ഒരുപാട് സബ്സ്ക്രൈബർ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@shiminmohanan77824 жыл бұрын
Chettai calvarymount um adipoliyaaa...
@ajeeshayyappanajeeshaji37224 жыл бұрын
ഇടുക്കിയുടെ കാഴ്ചകൾ അവസാനിപ്പിക്കരുത് അത്രയ്ക്ക് മനോഹരമായിട്ടാണ് ബ്രോയുടെ വീഡിയോസ് കണ്ടു കൊണ്ടിരുന്നത് ...... ബിബിൻ ബ്രോയ്ക്ക് പ്രത്യേക താങ്ക്സ് ട്ടോ ....
@shajiu65834 жыл бұрын
സൂപ്പർ ആയിരുന്നു ഇടുക്കിയുടെ ഒരു ഫീൽ ഇന്നാണ് കിട്ടിയത്. ഇടുക്കിയിൽ മിക്ക സ്ഥലവും കണ്ടിട്ടുണ്ട്. കാൽവരി മൗണ്ട് കണ്ടിട്ടില്ല. വരുന്നുണ്ട് സൂപ്പർ
@tijojoseph98944 жыл бұрын
Njanum ivide poyitunde......adipoli ayirinnu.
@shafna77084 жыл бұрын
അടിപൊളി കാഴ്ചകൾ നല്ല അവതരണം കണ്ടോണ്ടിരിക്കാൻ തോന്നും 😍😍
Ayyo teernalle. Super super. Thank you so much. Enium vagamon ponam kedo
@sunilvm38414 жыл бұрын
അങ്ങനെ ഇടുക്കി വീഡിയോസ് കഴിഞ്ഞു അല്ലെ 👍👍👍👌💖ഇനി അടുത്ത വീഡിയോ എന്നാണ് കാത്തിരിപ്പ്... 💖💖💖💖💚💚💚👍👍👍👌👌💐
@Babu_20204 жыл бұрын
ഇനി മുതൽ നിങ്ങളുടെ വീഡിയോ കണ്ടിട്ടെ വേറെ വീഡിയോ കാണു,.കാരണം മറ്റു ചിലർ പൈസയ്ക്ക് വേണ്ടി മാത്രം വീഡിയോ ചെയ്യുന്നു. താങ്കളുടെ വീഡിയോയിലൂടെ നാടിന്റെ ജീവൻ കാണാൻ പറ്റുന്നു, താങ്സ്
@foodieras60074 жыл бұрын
എന്നത്തേയും പോലെ ഇന്നു കിടു ഫീൽ 😊👍🏼
@AustralianDiary4 жыл бұрын
Hi Ashraf, ഇടുക്കിയുടെ മനോഹാരിത മുഴുവനും ഒപ്പിയെടുത്ത ഒരു അതിമനോഹര visual retreat ...!!! When we watch your video from Australia 🇦🇺, I think it gives us nostalgia....Thank you for the awesome video....
@malayaliviber6964 жыл бұрын
Bro...ithrayum nalla oru stalam kaanan njanum oru kaaranam aay ennathil valare sandhosham
@ssraju074 жыл бұрын
சமீப நாட்களில் பிபினின் கூட உள்ள காணொளிகல் சிறந்தவைகளாக உள்ளன .இன்றைய காணொளி இயற்க்கை காட்சிகள் மிகவும் அருமை ..வாழ்த்துக்கள்
@Nisar9204 жыл бұрын
ആ ഒറ്റ തടി നൗക, പൊളി..! ഇഷ്ടായി💝💝
@harinath31714 жыл бұрын
ഇൻട്രോ അതി ഗംഭീരം 👌👏😍💚❤️ അതുപോലെ വീഡിയോയും 👏👌🙏👍✌️🙏
@susanthms6154 жыл бұрын
കണ്ണിന് സുന്ദരവും കുളിർമ്മയും കാണിച്ചു തരുന്ന അഷ്റഫ് ഇക്കയുടെ വിഡിയോകൾ കാണുമ്പോൾ കൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആണ്
@leelamaniprabha90914 жыл бұрын
ഇടുക്കി യാത്ര വളരെ enjoyable . Super ഒന്നും പറയാനില്ല . വീണ്ടും ഇടുക്കി സന്ദർശിക്കണം ഇനിയും ഒത്തിരി കാഴ്ചകൾ ഉണ്ട്. Very interesting vedios. Good luck.
@hareeshmadathil68434 жыл бұрын
BGM പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു അഷ്റഫ്
@shamseerhashim4 жыл бұрын
ഇതാണ് ഇടുക്കി വ്ലോഗ്ഗ് , അല്ലാതെ കൊല്ലത്തിൽ നൂറു പ്രാവശ്യം മൂന്നാറിൽ പോയി റിസോർട് മാത്രം ചെയ്യുന്ന വ്ലോഗുകൾ അല്ല. ഇടുക്കി എപ്പിസോഡ് നിങ്ങളുടെ മാസ്റ്റർപീസ് ആണ്.. Lot of love..
@kudajadhrivallam45934 жыл бұрын
അടിപൊളി കാഴ്ചകൾ താങ്ക്സ് bro
@AharshBabu4 жыл бұрын
ഇടുക്കിയിലെ കാഴ്ചകൾ ഇനിയും ഒരുപാട് ഉണ്ട് ബാക്കി.. നിങ്ങള് ഒരിക്കൽ കൂടെ വരണം,ഇൗ കാഴ്ചകൾ ഒകെ മനോഹരമായി പകർത്താൻ..
Ashraf ningalude best vedio kanan thanne oru feel thanks
@ratheesha10664 жыл бұрын
Ashraf bro anta muthumani💚💚💚💚💚💚💚💚💚💚
@eajas4 жыл бұрын
ഇടുക്കിയെ നല്ലവണം ചുറ്റിക്കറങ്ങി കാണിച്ചു തന്നതിനു നന്ദി 😍✌️✌️,ബിബിൻ ബ്രോയെ ശെരിക്കും മിസ്സ് ചെയ്യും 😍✌️,തുടർന്നും ഒരുമിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
@tomperumpally67504 жыл бұрын
വ്യത്യസ്തതകളുടെയും, പ്രകൃതി സൗന്ദര്യത്തിന്റെയും സമ്മിശ്ര സാന്നിധ്യം കൊണ്ട് അവിസ്മരണീയമായ ഇന്നത്തെ വീഡിയോക്ക് ആശംസകളും അഭിനന്ദനങ്ങളും നേരുന്നു അഷ്റഫ് ബ്രോ... ആ കട്ടൻകാപ്പിയിൽ ഇടുക്കിയുടെ മൊത്തം 'രുചിയും' അടങ്ങിയിരുന്നു എന്ന് തോന്നി..
@Arunlilymathew30114 жыл бұрын
താങ്കൾ എടുത്ത ഓരോ ഷോട്ടും താങ്കളുടെ സ്വന്തം മാത്രം അതിമനോഹരമായിരിക്കുന്നു ഇതുപോലത്തെ വീഡിയോ ഇനിയും ആഗ്രഹിക്കുന്നു.