No video

ചില ആൻഡമാൻ കാഴ്ചകൾ │Some Andaman Visuals │ Route Records Ep#23

  Рет қаралды 520,625

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ആൻഡമാൻ കാഴ്ചകളുടെ ആദ്യത്തെ വീഡിയോ.
കൂട്ടുകാരൻ ബഷീറിൻറെ വീട് നിൽക്കുന്ന ഓഗ്രാബ്രാജിലേക്കുള്ള യാത്രക്കിടെക്കണ്ട ചില കാഴ്ചകൾ..
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
Malayalam Travel Vlog - Route Records by Ashraf Excel
- അഷ് റഫ് എക്സല്‍
************MY GEARS**************
Camera 1 - Apple iPhone 6s: amzn.to/2RohCWf
Camera 2 - Sony A6300: amzn.to/2xTWrTO
Camera 3 - Gopro Hero6: amzn.to/2DVpBHw
Editing - Apple MacBook Pro: amzn.to/2KRPGFz
Drone - DJI Mavic Air: amzn.to/2PapkC1
Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
Bag - Pinball Camera Backpack: amzn.to/2zR6YAy
Laptop Stand - Portronics: amzn.to/2zQSUXY
Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
Mini Tripod - Manfrotto: amzn.to/2O87SSc
Tripod - Simpex VCT-988RM - amzn.to/2RlZk8d
Tripod 2 - fotopro - amzn.to/2QvbrOY
Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
**************************************
Comment here if any doubts regarding this video
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...

Пікірлер: 617
@sijopaimpillil1792
@sijopaimpillil1792 5 жыл бұрын
ഞാൻ ഫെബിനയുടെ പ്ലസ് ടു ക്ലാസ്സ്‌ മേറ്റ്‌ ആണ്. താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഞങ്ങൾ കാണാത്ത ഇത്തരം കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരുന്നതിനു വളരെ സന്തോഷം.. വളരെ നല്ല അവതരണമാണ് താങ്കളുടെ. All the best.
@alxbsl96
@alxbsl96 5 жыл бұрын
"കറുത്ത ദ്വീപിന്റെ പുരാവൃത്തം" എന്ന ഒരു പുസ്തകം ഉണ്ട്.. അത്ര പ്രശസ്ത്തമല്ല.. ആൻഡമാനിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഒരു മലയാളി എഴുതിയേതാണ്.. 50- 40 കൊല്ലം മുൻപത്തെ അദ്ദേഹത്തിന്റെ ആൻഡമാൻ അനുഭവങ്ങൾ ആണ് പുസ്ത്തകത്തിൽ പറയുന്നത്.. വളരെ നല്ല ബുക്ക്‌ ആണ്.. മറ്റൊരു ആൻഡമാൻ വീഡിയോ കാണുന്ന പ്രിതീതി നൽകും.. ഇദ്ദേഹം പറയുന്ന ജെറോവ ഗോത്രത്തെ പറ്റിയും ആൻഡമാനിൽ മുതലകളെപ്പറ്റിയും ഒക്കെ മനോഹരമായ വിവരണങ്ങൾ ഉണ്ട്. താൽപ്പര്യം ഉള്ളവർ നിർബന്ധമായും വായിക്കുക. നന്ദി
@vinuv16
@vinuv16 5 жыл бұрын
very good info.. Do u know is it available online?
@alxbsl96
@alxbsl96 5 жыл бұрын
@@vinuv16 DC book store..online
@amnasfoodtravel9468
@amnasfoodtravel9468 5 жыл бұрын
Vlog ചെയ്യുന്നവർ ഒരുപാടുണ്ട് അവരെല്ലാം വളരെ കഷ്ടപ്പെട്ട്, ഇന്ത്യക്കു അകത്തും പുറത്തുമുള്ള നല്ല നല്ല സ്ഥലങ്ങളിൽ പോയി ഷൂട്ട് ചെയ്തു കാണിക്കും പക്ഷേ കാണിക്കുന്നത് മൊത്തം അവരുടെ മുഖം മാത്രം ആയിരിക്കും …. അവിടെയാണ് താങ്കളുടെ vlog വ്യത്യസ്തമാവുന്നതു ഹാറ്റ്സ് ഓഫ് ബ്രോ … കീപ് ഇറ്റ് അപ്പ് ഇന്ത്യ ബംഗ്ളാദേശ് ബോർഡർ vlog കണ്ണീരോടെ ആണ് കണ്ടു തീർത്തത്
@user-ew3re5gt6l
@user-ew3re5gt6l 5 жыл бұрын
You said it
@josephmanuel7047
@josephmanuel7047 5 жыл бұрын
പറഞ്ഞ അഭിപ്രായം ശരിയാണോയെന്ന് ഒന്നുകൂടി പരിശോധിക്കണം കേട്ടോ.മറ്റെല്ലാവരുടേയും മുഖം കാണുന്നത്ര ഇതിലും ഉണ്ട്.
@abdurahmanpk3308
@abdurahmanpk3308 5 жыл бұрын
@@josephmanuel7047 അത് ഇപ്പോൾ തുടങ്ങിയതാണ്.പണ്ട് ഇങ്ങനെയായിരുന്നില്ല.അദ്ദേഹം പറയുന്നത് ഇങ്ങനെ ചെയ്യുന്നത് മറ്റേതിനെക്കാൾ എത്രയോ എളുപ്പമാണ് എന്നാണ്
@veerankuttykambath20
@veerankuttykambath20 5 жыл бұрын
Amna's Food Court യെസ് ശെരിയാ
@harikumar5354
@harikumar5354 5 жыл бұрын
രാജ്യത്തിന്റെ ജീവൻ തുടിക്കുന്നത് ഗ്രാമങ്ങളിലാണല്ലോ ,താങ്ങളുടെ യാത്രകൾ മിക്കവാറും ഗ്രാമപഥങ്ങളിലൂടെ എന്നതാണ് മനോഹരമായ ഒരു വ്യത്യസ്ഥത അനുഭവപ്പെടുന്നത് . അതുതന്നെയാണ് ഈ യാത്രയുടെ അനുഭവവും നിർവ്യതിയും ശരിക്കും താങ്കൾ ഞങ്ങളെ ആ ഗ്രാമവീഥിയിലൂടെ കൈപിടിച്ചു നടത്തിക്കുന്ന ഒരനുഭവം ഒരു ആനന്ദം ഞാൻ ഓരോ എപ്പിസോഡിലും അനുഭവിക്കുന്നു. നന്ദി നന്ദി നന്ദി.... ഹരികുമാർ തിരുന്നാവായ.
@jollygeorge0
@jollygeorge0 3 жыл бұрын
നിലവാരം ഉള്ള ദൃശ്യങ്ങളും നല്ല അവതരണവും, ഒച്ചപ്പാടും ബഹളവും ഇല്ല 👍,
@lalygeorge2930
@lalygeorge2930 3 жыл бұрын
A nicevideo
@abdulshukoorpareekutty9610
@abdulshukoorpareekutty9610 5 жыл бұрын
എന്ത് രസമായിട്ടാ video shoot ചെയ്യുന്നതും കാര്യങ്ങൾ പറയുന്നതും,back ground music സൂപ്പർ ഒരു ശബ്ദ കോലാഹങ്ങളുമില്ല, Ashraf bro amazing
@AnoopKumar-uw1gv
@AnoopKumar-uw1gv 5 жыл бұрын
Valaray sheriyannu bro pranjathu
@habeebpadiyoor7909
@habeebpadiyoor7909 3 жыл бұрын
Super
@rafeequeputhanpurakkal692
@rafeequeputhanpurakkal692 5 жыл бұрын
കഴിഞ്ഞ വിഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി എല്ലാം മറക്കാൻ ശ്രമിക്കുക വീണ്ടും ഒരുപാട് നല്ല കാഴ്ചകളുമായി തിരിച്ചു വരുക താങ്കളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരുടെ കുട്ടത്തിൽ ഇ പാവപ്പെട്ടവുനും ഉണ്ടാവും 😀😀😀😀👍👍👍👍
@rafeequeputhanpurakkal692
@rafeequeputhanpurakkal692 5 жыл бұрын
@@ashrafexcel ഞാൻ സ്ഥിരമായി കാണുന്നത് 2വ്ലോഗ് മാത്രം ഒന്ന് താങ്കളുടെ ഒന്ന് മല്ലു ട്രാവൽ 2ഉം എനിക്ക് പ്രിയപ്പെട്ടതാണ് കൂടുതൽ കൂടുതൽ നല്ല കാഴ്ചകളും ആയി 2ഉം ഞങ്ങളുടെ മുമ്പിലേക് എത്തട്ടേ👍
@mansooraliothukkumpurath5113
@mansooraliothukkumpurath5113 5 жыл бұрын
ഈ വീഡിയോയുടെ ആരംഭം തന്നെ ഏറെ മനോഹരമായി ആൻഡമാൻ പ്രകൃതി ഭംഗിയും ചരിത്രവും നന്നായിട്ട് അവതരിപ്പിച്ചു ചില സ്ഥലങ്ങൾ കാണുമ്പോൾ ശെരിക്കും കേരളത്തിലെ നാട്ടുമ്പുറം പോലെ തന്നെയുണ്ട് എടുത്ത ഓരോ ഷോട്ടും ഏറെ മനോഹരം എത്ര പ്രശംസിച്ചാലും മതിയാവില്ല. Bro പറഞ്ഞത് പോലെയുള്ള ബുദ്ധിമുട്ടുകൾ അവിടെ അനുഭവിച്ചിട്ടില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ കാണാമായിരുന്നു . തല പോയ തെങ്ങിൻ തോപ്പ് കാണുമ്പോൾ സങ്കടം തോന്നുന്നു ....... എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു
@ANANDUACHARRY
@ANANDUACHARRY 5 жыл бұрын
നല്ല അടിപൊളി വീഡിയോ റെക്കോർഡിങ്‌സ് .എന്തോ നല്ല രസമാണ് നിങ്ങളുടെ വ്ലോഗ് കണ്ടുകൊണ്ടിരിക്കാൻ 😍😍😍
@vismayavichu6720
@vismayavichu6720 3 жыл бұрын
Ttþþttþþþþttþþþtý
@TripCompany
@TripCompany 5 жыл бұрын
സാധാരണ കാണുന്ന ബ്ലോഗ് പോലെയല്ല. ഇത് ഇത്തിരി വ്യത്യസ്തമാണ്. കൊള്ളാം ബ്രോ
@ibrahimk9872
@ibrahimk9872 5 жыл бұрын
Original natuarel seen
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
XL magic🪄🪄🎭
@ramakrishnankk8537
@ramakrishnankk8537 3 жыл бұрын
Chi hi
@gazalitripstipswayanadanvl1900
@gazalitripstipswayanadanvl1900 5 жыл бұрын
വളരെ നല്ല വീഡിയോ.. ഒരുപാട് കാലത്തെ ആഗ്രഹമാണ് ദ്വീപ്‌ യാത്ര.. ദ്വീപില്‍ പോയ അനുഭൂതി കിട്ടി..
@amritharajeevan
@amritharajeevan 4 жыл бұрын
Pls watch my channel... Its a starting. Pls support
@udayappanmadhavan9932
@udayappanmadhavan9932 3 жыл бұрын
👍
@user-yi8rq5cd2l
@user-yi8rq5cd2l 5 жыл бұрын
വളരെ വ്യത്യസ്ഥമായ ഒരു കാഴ്ച്ച അനുഭവിച്ചത് പോലെ തോനി
@manikandanvakerithodi377
@manikandanvakerithodi377 5 жыл бұрын
യാത്രകൾ എന്നും എനിക്കും ഹരമാണ് നിങ്ങൾ ചെയ്യുന്ന വിഡീയോകൾ വളരെ മനോഹരമാണ്
@alikolkattil8748
@alikolkattil8748 4 жыл бұрын
നിങ്ങളുടെ അവതരണം വളരെ സിമ്പിൾ ആണ്, ഇഷ്ടായി
@jijivm7901
@jijivm7901 5 жыл бұрын
കുഴപ്പമില്ല മനോഹരമായ വീഡിയോ ഓരോ സ്ഥലവും മനോഹരമായി ഞങ്ങൾ കാണുന്നുണ്ട് നിങ്ങളുടെ വീഡിയോയുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുകയാണ് നന്നായി സൂപ്പർ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@tosaysomething6775
@tosaysomething6775 5 жыл бұрын
വ്യക്തമായ അവതരണം.... നല്ല camera work....keep it up bro.... Give us more nd more
@muhammedshafi716
@muhammedshafi716 5 жыл бұрын
ബ്രോ മറ്റു ട്രാവൽ ബ്ലോഗുകളെ അപേക്ഷിച്ചു തകർപ്പൻ വിഷ്വൽസ് ആണ് നിങ്ങളുടെ ഒരോ വീഡിയോസിലും ഉള്ളത് . keep it up
@lovelysreedhar5135
@lovelysreedhar5135 3 жыл бұрын
വളരെ നല്ലൊരു കാഴ്ച കളാണ് നിങ്ങൾ കാണിച്ച ത് ഇനിയും ഇത്തരത്തിൽ ഉള്ള ഒരു നല്ല സ്ഥലങ്ങളുടെ വീഡിയോ കൾ കാണിക്കണം.വളരെ നന്ദി.
@vijayanmangat2234
@vijayanmangat2234 5 жыл бұрын
ഈയിടെയാണ് കണ്ടുതുടങ്ങിയത്. ഒട്ടും ബോറടിപ്പിക്കുന്നില്ല. It's good that you are not interested to show your face most of the time like other vloggers. Very good presentation and visuals. Keep it up.
@gafoorei3794
@gafoorei3794 5 жыл бұрын
ഒരുപാട് പ്രാവശ്യം പോകാൻ ആഗ്രഹിച്ച സ്ഥലമാണ് അവിടെ പോകാൻ പറ്റിയിട്ടില്ല എന്നിരുന്നാലും അവിടെ പോയ ഒരു ഫീൽ ഈ വീഡിയോയിൽ നിന്നും കിട്ടി വെരി ഗുഡ് വീഡിയോസ്
@hypocrite5207
@hypocrite5207 5 жыл бұрын
Wonderful video ashraf👍 ,and soothing background music.happy to see this video after watching ur last episode.Hope everything will end up fine.
@SurjithSarovaram
@SurjithSarovaram 5 жыл бұрын
ഇതുവരെ കണ്ട ആന്‍ഡമാന്‍ വ്ലോഗുകളില്‍ മികച്ചത് തന്നെ.... അടിപൊളി.
@digimixweddingcompany5597
@digimixweddingcompany5597 5 жыл бұрын
നല്ല അവതരണം നല്ല വിഷ്വൽസ് എല്ലാം അടിപൊളി ആയിട്ടുണ്ട് ഗുഡ് ജോബ് ബ്രോ 😍😍😘😘😘😘
@noushadvengara6981
@noushadvengara6981 5 жыл бұрын
കഴിഞ്ഞ എപ്പിസോഡ് കാണാതെയായിരുന്നു ഞാൻ കമൻറ് എഴുതിയിരുന്നത്✍ വീഡിയോ മുക്കാൽ മണിക്കൂർ ആക്കിയതിന് നന്ദി👏 എന്നുപറഞ്ഞുകൊണ്ട് കണ്ടതിനുശേഷമാണ് മനസ്സിലായത് നിങ്ങളുടെ മനസ്സ് തുറക്കലായിരുന്നു എന്ന്😓 ഇനി അതുപോലെ അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ,😍
@amritharajeevan
@amritharajeevan 4 жыл бұрын
ആൻഡമാൻ പോയപ്പോൾ കാണാത്ത മറ്റൊരു ഭാഗം കാണാൻ പറ്റി. വളരെ നല്ല വിവരണം. സൂപ്പർ
@AbdulAzeez-xn9ib
@AbdulAzeez-xn9ib 5 жыл бұрын
ഞാന്‍ ഇന്ന് മുതലാണ് താങ്കളുടെ വിടിയോ കാണാന്‍ തുടങ്ങുന്നത് സൂപ്പര്‍ അവതരണം
@anandrv2594
@anandrv2594 4 жыл бұрын
ഞാൻ പോയിട്ടുണ്ട് ഈ പറഞ്ഞ എല്ലാ സ്ഥലത്തും..... അടിപൊളി.
@elizabethmathews1684
@elizabethmathews1684 5 жыл бұрын
Your work is superb..... Very professional.... The Crimson sunset is awesome... A masterpiece work..... Many travel journals deviate it's purpose by showing off their wife...children in each & every episode & Making it a family episode...
@vinuv16
@vinuv16 5 жыл бұрын
yes, some vloggers are off the limit and look so amateur but Ashraf's work is awesome. We get a real feel of the places. Ashraf bro your works have the standard of the level of 'Sancharam'.
@albinantony9083
@albinantony9083 5 жыл бұрын
Videography yum അതിന്റെ അവതരണ രീതിയും സൂപ്പർ ആയിട്ടുണ്ട്
@faseebaalikkal7450
@faseebaalikkal7450 5 жыл бұрын
Suppppr.... Calm n quit feel aayrnnu.... Bg musics👌👌👌 Candle day kk kodutha music eduth parayanm👌👌👌👌 Pinne kandalkkadukale kurich ipozha ithrakkoke ariyne😀😀😀 Oro kunju kunju observations ivdem undayirunnu.. Aa bottle le chippi.. pinne shangu polulla jeevi.. Overall kidukki... ഇതൊക്കെ ഇങ്ങള വിഡിയോയിൽ മാത്രേ കാണാൻ കിട്ടു... അത് കൊണ്ട് തന്നെയാ ഇടക്കിടക്കു വീഡിയോ ആയോ ആയോ എന്ന് ചോയ്ക്കുന്നെ 😀😀😀😀😀വെറുപ്പിക്കൽസ് തുടരും 👍👍👍
@pappanp3182
@pappanp3182 3 жыл бұрын
താങ്കളുടെ ആൻഡമാൻ യാത്ര വിവരണം നല്ല അറിവാണ് നൽകിയത്. അഭിനന്ദനങ്ങൾ
@user-zs7gb4id2b
@user-zs7gb4id2b 5 жыл бұрын
കിടിലൻ ക്യാമറ man ആണല്ലേ പതുക്കെ ഒരു മൂവി യിൽ ഒക്കെ കൈ വെച്ച് തുടങ്ങണം 😍😍😍😍
@kamarzaman8526
@kamarzaman8526 5 жыл бұрын
Ashraf ഭായ് നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്.. ഓരോ സീനും superb.. കൂടുതൽ നല്ല സുന്ദരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... 👍👍
@radhaav7503
@radhaav7503 Жыл бұрын
ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം പോകമ്പോൾ ശ്രദ്ധിക്കാമല്ലോ.
@homieee19
@homieee19 3 жыл бұрын
Njan ippo andamanil aan broo...lockdown kaaranam engottum povaan pattunnilla..adhukond ningalude video kandukondirikkunnu
@FoodieTravellerLineesh
@FoodieTravellerLineesh 5 жыл бұрын
സുനാമി എന്ന ദുരന്തം ഈ ദ്വീപുകളൊക്കെ ഇത്രയും നാശം ഉണ്ടാക്കി എന് ഇപ്പോഴാ മനസിലാക്കുന്നത് ... നല്ല വിവരണം .. എന്നെ പോലെ തുടക്കക്കാരനായ ട്രാവൽ വ്ലോഗുകാരാണ് താങ്കളിൽ നിന്നൊക്കെ ഒരുപാടു പഠിക്കാനുണ്ട്
@AnilKumar-yc6kf
@AnilKumar-yc6kf 5 жыл бұрын
നിങ്ങൾ ഇവിടെയൊന്നും ജനിക്കണ്ട ആളല്ല ഭായ്.......നിങ്ങൾ വേറെ ലെവൽ ആണ്
@vishnunarayananmk
@vishnunarayananmk 5 жыл бұрын
ഈ അവതരണം ഇഷ്ടപ്പെട്ടു 😍 റിയൽ ടൈം കോൺവർസേഷൻ ആയിരുന്നേൽ ഒന്നൂടെ പൊളിചേനെ🤗
@ismail.p5784
@ismail.p5784 5 жыл бұрын
അവിടെപ്പോയി കുറച്ചു കഷ്ട്ടപ്പെട്ടെങ്കിലും അന്തമാൻ കാഴ്ചകൾ സൂപ്പർ
@sreeragponnaratta3263
@sreeragponnaratta3263 5 жыл бұрын
Onnum parayan ella..Njan sthiram travelogue kanu oral annu..Pakshe e vlogle travelogue videos kanumbol avide nammalum onnichu avide vanna oru feel❣️😍
@ziyantravelvlog9569
@ziyantravelvlog9569 5 жыл бұрын
Nice bro your perection camera voice presantation all 100% good Keep it up keralathilay nalla vlogeril maril nighalum munnirayil unde eppoll
@bhaskaranpk9534
@bhaskaranpk9534 5 жыл бұрын
Very simple & sincere attempt thanne. Njan 1983 il poyi kandirunnu. Annu janangal valare nallavarayittanu thonniyathu. Aviduthe charithra prasiddhamaya Cellular Jail sandarshikkenda kazhchayanu. Bro kku abhinandanangal.
@georgeverghese2292
@georgeverghese2292 5 жыл бұрын
Really nice video and explanation. Great job, Asraf. Interested sceneries. I shall keep on watching. thank you.
@ousephouseph7839
@ousephouseph7839 3 жыл бұрын
I was in Andamans for three years. You are narrated a little bit. A huge history and many other things you left
@pm7792
@pm7792 5 жыл бұрын
Asharaf nalla avatharanam sound super anutto
@abdulrahmanekb
@abdulrahmanekb 5 жыл бұрын
ഞാൻ കണ്ട സ്ഥലങ്ങളാണെങ്കിലും താങ്കളുടെ ക്യാമറാകണ്ണിലൂടെ കണ്ടപ്പോൾ പതിനേഴഴകുള്ള കാഴ്ചകളായി ....
@somasundar1477
@somasundar1477 3 жыл бұрын
ഞാൻ നാലുവർഷം ജോലി ചെയ്ത സ്ഥലമാണെങ്കിലും ഇപ്പോഴാണ് ശരിക്കും ആസ്വദിച്ചു കണ്ടത്. വളരെനല്ല അവതരണം. Keep it up....
@roshanraju819
@roshanraju819 3 жыл бұрын
നന്ദി അഷറഫിക്ക 🥰
@sainunelloli
@sainunelloli 5 жыл бұрын
വേറെ ലെവൽ വീഡിയോ, ഒന്നും പറയാനില്ല. ഇന്ത്യയിലെ തന്നെ കൂടുതൽ സ്ഥലങ്ങളിൽ പോകുക. all the best..
@sainunelloli
@sainunelloli 5 жыл бұрын
@@ashrafexcel ഒറ്റ കൊമ്പന്റെ കാസിരംഗക്ക് ശേഷം ആ യാത്രയുടെ ബാക്കി വീഡിയോസ് ഉണ്ടോ.
@9496080320
@9496080320 5 жыл бұрын
First time aanu nigade video kaanunnath....mattu Vlogers pole allaaa something special..so subscribe cheythu...keep doing
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Good video bro, shots and frames are really good.
@an.ma007
@an.ma007 5 жыл бұрын
ബ്ലോഗ് അടിപൊളി ആണ് ബ്രോ...👌😎
@arunramesh8290
@arunramesh8290 5 жыл бұрын
വ്ലോഗ് ആയതുകൊണ്ട് സ്വന്തം മുഖം സദാസമയം കാണിക്കണം എന്ന് നിർബന്ധം ഉള്ളതുപോലെയാണ് മറ്റുള്ള വ്ലോഗർമാരൊക്കെ... പലപ്പോഴും അത് വളരെയേറെ അരോചകമായി തോന്നാറുണ്ട്...കാമറവ്യൂന്റെ ഒരു നല്ലഭാഗം അവരുടെ മുഖം തന്നെയായിരിക്കും ഭൂരിഭാഗം സമയവും. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആവശ്യത്തിന് മാത്രം മുഖം വന്നു പോകുന്ന താങ്കളുടെ വ്ലോഗ് വളരെ വ്യത്യസ്തപ്പെട്ട് നിൽക്കുന്നു... കൂടാതെ വ്ലോഗിനേക്കാളും ഒരു ഡോക്യൂമെന്ററി കാണുന്ന ഫീൽ ആണ് ഉണ്ടാകുന്നത്... നമുക്ക് ഇതിനെ വേണമെങ്കിൽ 'vlogumentry' എന്നോ മറ്റോ വിളിക്കാം..... GOOD WORK BRO... keep going we all are with you.. ♥💕💕
@mariyammajoseph3332
@mariyammajoseph3332 3 жыл бұрын
Excellent video about Andaman 🏝. Islands. Thanks sir for your great effort. God bless you to come up with more videos. Stay blessed🙏
@raheesch631
@raheesch631 5 жыл бұрын
വളരെ മനോഹരമായ കാഴ്ചയാണ് 👏👏👏👍
@shareefveepee
@shareefveepee 5 жыл бұрын
What a frames!!!! Amazing!!!
@p.k.rajagopalnair2125
@p.k.rajagopalnair2125 5 жыл бұрын
The land of greenaries, unending stretches of land with forested areas, wearing a look of what we witness in Kerala with cocunut palms all over making Andaman breathtakingly beautiful . The visuals , what we witness here are really worth watchable and definitely will tempt the viewers to head towards this wonderful island to enjoy the fun and frolic emanating out of such visits. Look at the beauty of the grave yard , it was wonderful to watch each grave being lit with candles and decorated with flowers giving us the message of love and affection which is being extended to those who are no more with us - the dead are really at peace here. It is not only the dead but the living people are also fully engaged with the beauty of nature as they are having a peaceful life ejoying every bit of it uninfluenced by forces from out side . Indeed, a glorious and inspiring piece of land !
@shanmukhadaskolamkolly881
@shanmukhadaskolamkolly881 5 жыл бұрын
nice video suhruthe!!!!
@shanavasavs
@shanavasavs 5 жыл бұрын
നന്നായിട്ടുണ്ട്...some visuals are really superb..
@cc-dz8yz
@cc-dz8yz 5 жыл бұрын
Bro video making superb anu mothathil kidu👌 anu mattullavrilninu diffrent ayi visualsnu important kodukkunnu athupole nalla narationum e style keep cheyanam bro all the best👍👍keep going😍❤
@fazilabdullatheef1509
@fazilabdullatheef1509 5 жыл бұрын
Video rasand. Bro ningade video kanan ippo thudangiylloo. Ninngade aa durntha katha video kandathin shesham. Yatrakal orupad ishtapedunna nhan ingane kurach channel (channels) ippazha ariyunnath. Mind relaxing videos. Thanks bro
@mohanankk2674
@mohanankk2674 3 жыл бұрын
സൂപ്പർ വില്ലജ് ലൈഫ് nice video bro
@Sirajudheen13
@Sirajudheen13 5 жыл бұрын
Awesome visualization. Good work .addicted. pls upload every day
@dinuk8479
@dinuk8479 5 жыл бұрын
താങ്കൾ ഈ രീതിയിൽ vlog ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം .. കുറച്ചു Live ഉം കുറച്ചു recorded ഉം .. Antaman super..
@ajeeshaji4884
@ajeeshaji4884 5 жыл бұрын
സൂപ്പർ സഹോ.... വളരെ ഇഷ്ടപ്പെട്ടു കഴിഞ്ഞ വീഡിയോയുടെ വിഷമം ഇപ്പോ തീർന്നു.....
@dhanyasatheesh1370
@dhanyasatheesh1370 5 жыл бұрын
ഞാനുംആൻഡമാനിൽ വച്ച് ആണ് കൈത പഴം ആദ്യയി കാണുന്നെ.റോസ് ഐലൻഡിൽ ബങ്കറും ദുർഗാദേവി templum ഉണ്ട്
@siyabiji1331
@siyabiji1331 5 жыл бұрын
വളരെ നല്ല വിവരണം. നന്ദി
@rasheed1215
@rasheed1215 5 жыл бұрын
Super bro... 💐💐💐💐💐 Bro katta waiting next video...,👍
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ഒരു രക്ഷയില്ല ബ്രോ അടിപൊളി ഇങ്ങനെയെങ്കിലും ഞങ്ങൾക്ക് ഈ കാഴ്ചകൾ കാണാൻ പറ്റിയല്ലോ 😍👍
@rayhanrio9570
@rayhanrio9570 5 жыл бұрын
Good narration .keep it up bro
@shafeeqkaithappoyil2994
@shafeeqkaithappoyil2994 5 жыл бұрын
ഞാൻ സന്ദർശിച്ചിട്ടുണ്ട് . ഈ അടുത്ത് പോയ പോലൊരു ഫീലിംഗ് കിട്ടി ,,.. അടിപൊളി
@saheershapa
@saheershapa 5 жыл бұрын
മനോഹരമായ കാഴ്ച്ചകൾ,പൊളിച്ചു
@adarshadhigamer3204
@adarshadhigamer3204 5 жыл бұрын
Hai bro beautiful episode ethupole history ku importance kooduthal kodukkanam
@sunithamohan2103
@sunithamohan2103 4 жыл бұрын
Oru film kandapole tnk bro
@vvrkumaly
@vvrkumaly 3 ай бұрын
ഏതാനും വർഷങ്ങൾക്ക് ശേഷം ആന്ധമാൻ വീഡിയോ വീണ്ടും കാണുകയാണ്. അതിന് ഒരു കാരണം ഉണ്ട്. കഴിഞ്ഞ ആഴ്ച ആ പ്രദേശം സന്ദർശിക്കാൻ അവസരം ലഭിച്ചു. അന്നും ഇന്നുമുള്ള വ്യത്യാസം ശ്രദ്ധിക്കു കയാണ്. എയർപോർട്ടും റോഡുകളുമൊക്ക ഒരു പാട് മാറി. പ്രധാന റോഡുകൾ മെക്കാഡം റോഡുകളായി.🎉
@jobinsmathew8509
@jobinsmathew8509 5 жыл бұрын
Super.. അങ്ങോട്ടേക്കൊന്നു Tour പോയ പ്രതീതി.. നന്ദി
@remesanj8039
@remesanj8039 3 жыл бұрын
എപ്പോഴും എന്റെ മനസ്സിനെ ആലിംഗനം ചെയ്യുന്ന അഭൗമ സൗന്ദര്യത്തിന്റെ വശ്യതയാണ് എനിക്കിന്നും andaman. Cambalbay മുതൽ diglipur വരെയുള്ള യാത്രനുഭവം ഒന്ന് വേറെതന്നെയാണ്
@mdhassain1028
@mdhassain1028 5 жыл бұрын
ഉഷാർ ഉഷാറായിട്ടുണ്ട്
@anishkumardxb
@anishkumardxb 5 жыл бұрын
അധികം കോലാഹലങ്ങൾ ഒന്നുമില്ല. വളരെ നല്ല അവതരണം. വീഡിയോ ഇഷ്ടപ്പെട്ടു.
@dekshinanadhanam5824
@dekshinanadhanam5824 5 жыл бұрын
Ikka Jada ellatha nigalude samsaravum snehavumokke aanu ethinte highlight.nalla avatharanam athanu ikkayude video kanan tanne ishtama
@sreeyeshsree2808
@sreeyeshsree2808 5 жыл бұрын
നന്നായിട്ടുണ്ട് . കുറച്ചുദിവസം അങ്ങനെ പോയതുകൊണ്ട് ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നില്ല എന്നാലും ഉള്ളതുകൊണ്ട് ഓണം പോലെ പിന്നെ നമുക്ക് അടുത്തപ്രാവശ്യം പോയാൽ സൂപ്പർ ആക്കാം അല്ലപിന്നെ
@nousheebks3222
@nousheebks3222 5 жыл бұрын
Programs super നന്നായിട്ടുണ്ട്👍
@amalraj6294
@amalraj6294 4 жыл бұрын
Anganvadiyile aa kutti maranjirunnu nokkunna scene super ,gud feel chetta ,thankalude capturing superb
@taagmobiles632
@taagmobiles632 3 жыл бұрын
Ashraf broi നിങ്ങളെ വീഡിയൊ കാണുബഴാ ശരിക്കും ആ സ്വാധിക്കുന്നത് എന്താ പറയാ സൂപ്പർ💕
@viewer6361
@viewer6361 5 жыл бұрын
വീഡിയോ കലക്കി.sunset അടിപൊളി
@shihabmpm6151
@shihabmpm6151 5 жыл бұрын
Skip cheyyathe muyuvanayitt...kanunnath...ee channel ile vedios mathramanu...😍
@sharonp1752
@sharonp1752 5 жыл бұрын
Sathyam njanum
@Sirajudheen13
@Sirajudheen13 5 жыл бұрын
me too
@nisarbabu7116
@nisarbabu7116 5 жыл бұрын
#me too
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 5 жыл бұрын
Superb episode💕💕 27:30 thakarthu 👏👏👏
@d10newskerala
@d10newskerala 5 жыл бұрын
Wife ann alle
@suhailkhansuhailkhan6919
@suhailkhansuhailkhan6919 5 жыл бұрын
ഇങ്ങക്ക് വീട്ട് ന്ന് നേരിട്ട് പറഞ്ഞാപ്പോരേ താത്ത
@suhailzafar1204
@suhailzafar1204 5 жыл бұрын
Google മാമൻ കാണേണ്ട :D
@d10newskerala
@d10newskerala 5 жыл бұрын
@@suhailkhansuhailkhan6919 aa lle
@RafiTravelPic
@RafiTravelPic 5 жыл бұрын
😃👍
@usmanakkaparambil
@usmanakkaparambil 5 жыл бұрын
നല്ല വിവരണം , കാഴ്ചകളിലും നല്ല വ്യക്തത 😍
@ShabeerTheExplorer
@ShabeerTheExplorer 5 жыл бұрын
Bro ningalude vlog something different... Keep going
@shamshis7349
@shamshis7349 4 жыл бұрын
Supper video. Najn pokununde next month
@StorieswithAshii
@StorieswithAshii 5 жыл бұрын
Beautiful episode
@nousheelvlogs2500
@nousheelvlogs2500 5 жыл бұрын
ഞാൻ ആദ്യം കണ്ടു കൊണ്ടിരുന്നത് സുജിത് ഭക്തയുടെ വീഡിയോസ് ആയിരുന്നു പിന്നെ മല്ലു ട്രാവലർ വന്നു നമ്മുടെ ശാഖിർ ബ്രോ അത് കഴിഞ്ഞപ്പോയ നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് പിന്നെ ഞാൻ ഒരുപാട് വീഡിയോസ് ഇരുന്നു കണ്ടു ഒരുപാട് ഇഷ്ട്ടപ്പെട്ടു നല്ല അവതരണം നല്ല വീഡിയോ ക്ലാരിട്ടി പൊളിച്ചു ഇപ്പൊ എനിക് നിങ്ങൾ മൂന്നു പേരെയും ഒരുപാട് ഇഷ്ട്ടമാണ് നിങ്ങൾ മരണ മാസ്സാണ് ബ്രോ
@damodaranmozhikunnath1014
@damodaranmozhikunnath1014 3 жыл бұрын
ആൻ ഡമാനിലൂടെ നല്ല വീഡിയോ. നന്ദി.
@axiomservice
@axiomservice 5 жыл бұрын
sundara.. nice .. narration kurach koode strong ayi parayanam... thanku for the fruitful information. zeenu chungom east alpy
@vinuv16
@vinuv16 5 жыл бұрын
Very good video and awesome work. It is something different from other Kerala vloggers. Keep it up and improve day by day. May the legal problems come to an end very soon.
@travellandamazingvideos
@travellandamazingvideos 4 жыл бұрын
എയർപോർട്ടിന്റെ name കേട്ടപ്പോൾ ചിരിച്ചു ഒരു വഴിക്കായി😃😃😃 ---smk🥰🥰🥰
@faris9084
@faris9084 3 жыл бұрын
ഓരോ കാര്യങ്ങളും പഠിച്ച് മാത്രം വ്ലോഗ് ചെയ്യുന്നു..👍
@rajeshchitteth1849
@rajeshchitteth1849 5 жыл бұрын
drnite vidiyo kandappoll vishmamayi atukaranam pakuthiye kandullu vidiyos oke super annu
@sanjujose2345
@sanjujose2345 5 жыл бұрын
Your presentation and very good voice ...
@ponnusworldmedia1094
@ponnusworldmedia1094 5 жыл бұрын
അടിപൊളി ആയിട്ടോ. super photographi
@ousephouseph7839
@ousephouseph7839 3 жыл бұрын
Here in Kerala Catholics are observing the candle day. But it is in another name. The day for soul. Aalmakalude divasam. The special program and prayers at cemetery
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 134 МЛН
നാടൻ ചവിട്ട് കളി
7:05
Haneefa vlogs
Рет қаралды 1,4 М.
Marble Factory  │ Jaisalmer - Rajasthan │ Route Records By Ashraf Excel Ep#37
17:19
Route Records By Ashraf Excel
Рет қаралды 1,1 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН