No video

നടന്നാൽ ജീവനെങ്കിലും ബാക്കി കിട്ടും! Riding Traditional Vehicle to Mountains - Route Records

  Рет қаралды 136,726

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

കാട്ടിൽ ജീവിക്കുന്ന ഒറിജിനൽ ഫിലിപ്പിനോസിനെ കാണാൻ പോയതാ..
Visiting Native Filipinos
----------
Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
Seth ബ്രോയുടെ ചാനൽ : / @sethenanojr846
---------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Пікірлер: 465
@sethenanojr846
@sethenanojr846 2 жыл бұрын
Thank you Ashraf Excel for featuring us, my kids really enjoy and their really miss you. As a small youtuber I am so PROUD to be a part of your journey here in the Philippines in a very short time. 🇵🇭😊😍
@motomanialive3827
@motomanialive3827 2 жыл бұрын
👍
@theworld2day
@theworld2day 2 жыл бұрын
Your hospitality is 👍👌💯🙏🏻🙏🏻🎉
@muroorboys
@muroorboys 2 жыл бұрын
Seth Bro👍
@muhammedshahid537
@muhammedshahid537 2 жыл бұрын
Pulli de channel ellarum onn subscribe cheith support kaanichaalo, pinne videos n view, like um kodukkam
@mirsaaa
@mirsaaa 2 жыл бұрын
👍👍👍
@ILOCANONGENGLISHERO
@ILOCANONGENGLISHERO 2 жыл бұрын
I'm so happy that you're enjoying the stay and exploring the place, also visiting one of the famous tribe in the Philippines! More videos here in the Philippines my bro Ashraf ❤️👊🇵🇭
@Nisar920
@Nisar920 2 жыл бұрын
❣️❣️
@nisampothuvath9466
@nisampothuvath9466 2 жыл бұрын
😍😍😍dan bro 🌹
@mccp6544
@mccp6544 2 жыл бұрын
Dan bro ❤️
@bimalpt8644
@bimalpt8644 2 жыл бұрын
❤❤❤❤
@sharafu47
@sharafu47 2 жыл бұрын
Dan bro... 😍
@KwidTechsolutions1
@KwidTechsolutions1 2 жыл бұрын
വർഷങ്ങളായി ഇവരുടെ കൂടെ ജോലി ചെയ്യുകയും അവരുമായി നല്ല സൗഹൃദമുണ്ട് എന്നിട്ടും അവരുടെ നാട് ഇങ്ങനെ ആണെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത് . ഒന്നും പറയാനില്ല സൂപ്പർ വീഡിയോസ് അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു.
@shabintkvlogs
@shabintkvlogs 2 жыл бұрын
Correct 👍🏻👍🏻
@mariammajohn9398
@mariammajohn9398 2 жыл бұрын
Very true
@issacgeorge1726
@issacgeorge1726 2 жыл бұрын
@@mariammajohn9398 Not Bad
@aneesh4394
@aneesh4394 2 жыл бұрын
ആസിഫ് അലി ആണോ
@jafarmb7500
@jafarmb7500 2 жыл бұрын
എന്റെ അഷ്‌റഫ് ബ്രോ നിങ്ങൾ ഒരു മുത്താണ് . ഗൾഫിൽ ജോലി ചെയ്യുന്ന നമ്മൾ വർഷങ്ങളായി ഫിലിപ്പീനികളെ നിരന്തരം കാണുന്നു . അവരുടെ ആ അടിപൊളി ലൈഫും ആ തിളക്കവുമല്ല യാഥാർഥ്യം എന്ന് Route Records നമ്മെ ബോധ്യപ്പെടുത്തുന്നു . തെരുവിൽ കഴിയുന്ന - അരവയർ നിറക്കാൻ പാട് പെടുന്ന വലിയൊരു സമൂഹം ലോകെത്തെല്ലായിടത്തുമുണ്ട് എന്ന് ഈ വീഡിയോ നമ്മെ ഓർമ്മപ്പെടുത്തുന്നു . ഗാന്ധിജി പറഞ്ഞത് പോലെ ഗ്രാമങ്ങളിലേക്ക് നിങ്ങൾ പോകൂ അവിടെയാണ് ആ രാജ്യത്തിൻറെ ആത്മാവ് എന്നത് എത്ര സത്യം . ഇതെല്ലാം കാണുവാൻ Route Records ഉം അഷ്‌റഫ് ഭായിയും വരേണ്ടി വന്നു . Weldone 👍
@johns2718
@johns2718 2 жыл бұрын
👍☺️
@thasneempulinam
@thasneempulinam 2 жыл бұрын
ഫിലിപ്പൈൻസ് എന്ന് കേൾക്കുമ്പോൾ ജപ്പാൻ ഒക്കെ പോലെ ടെക്‌നോളജിയും മറ്റും കൊണ്ട് അടിപൊളി സ്ഥലം ആകുമെന്നാണ് ഞാൻ ഇത്ര കാലം കരുതിയിരുന്നത്. എല്ലാം മാറ്റി മറിച്ചതാണ് ഈ series... Hats off bro😊✌🏽
@mohamedarif8887
@mohamedarif8887 2 жыл бұрын
പ്രമുഖൻ പോയിട്ട് കിട്ടാത്ത വിഷ്വൽസ് എല്ലാം അശ്‌റഫ്‌ക്കക്ക് കിട്ടി... ഗുഡ്
@theworld2day
@theworld2day 2 жыл бұрын
Pramukhan hify alle .... Business Class , Resorts , 5 star pinne Pub & Club ... pramukhanu vivaranam kodukkan ulla kazhivu illa
@muhammedshamnajm3818
@muhammedshamnajm3818 2 жыл бұрын
My frvrt vlogr ❤️
@OffDayTrips
@OffDayTrips 2 жыл бұрын
ആരും കാണിക്കാത്ത പള പളപ്പില്ലാത്ത യഥാർത്ഥ ഫിലിപ്പിനോ ജീവിതങ്ങൾ good work ashraf Bro
@bestmarket6297
@bestmarket6297 2 жыл бұрын
സന്തോഷമുള്ള എപ്പിസോഡിൽ വീടില്ലാത്ത കുറേ ആളുകളെയും ആ കുട്ടികളെയും കണ്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെട്ടു
@afthabfadul
@afthabfadul 2 жыл бұрын
😢😢😢😢
@elisabetta4478
@elisabetta4478 2 жыл бұрын
We are thankful to this people on behalf of Ashraf. Awesome folk with dignity. Nothing more to add.
@sabithasaji5206
@sabithasaji5206 2 жыл бұрын
അഷറഫ് ഇക്ക ബിബ്രോയുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ അടിച്ചു പൊളിച്ചു ആണ് പോകുന്നത് യാതൊരു പരിചയം ഇല്ലാത്ത ആ കുടുംബത്തിന്റെ കൂടെ,,,, ശരിക്കും നല്ല രസം ഉണ്ട്......
@thennalarchanaanil7968
@thennalarchanaanil7968 2 жыл бұрын
യാത്ര ചെയ്യാനുള്ള കൊതി തീർക്കുന്നത് route records നൊപ്പം.🥰🥰👍👍👍.keep going..
@sumayyap6890
@sumayyap6890 2 жыл бұрын
njanum
@rajanvattavillarajanvattav790
@rajanvattavillarajanvattav790 2 жыл бұрын
കൊള്ളാം പുതിയ അനുഭവങ്ങൾ, മുമ്പ് ഗാന്ധിജി പറഞ്ഞത് പോലെ ഗ്രാമങ്ങളിൽ ചെന്ന് അവരുടെ ജീവിതം പഠിക്കണം എന്ന് അതാണ് അഷറഫ് ചെയ്യുന്നത്. പോകുന്ന വഴിയിൽ ആഫ്രിക്കൻ വംശജരെ പോലുള്ളയാളുകൾ ഫിലിപ്പയൻസിൽ അതും പുതിയ അറിവാണ്. ഏതായാലും സൂപ്പർ
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
ഓരോ വ്ലോഗും ഒന്നിന് ഒന്നു മെച്ചം ആണ്... വളരെ interesting... 👍👍👍
@drivernoushad.2447
@drivernoushad.2447 2 жыл бұрын
ഗൾഫിൽ ജോലി ചെയ്തു തുടങ്ങിയ കാലം മുതലേ അടുത്തറിയാവുന്നവരും സ്ഥിരമായി കാണുന്നവരുമാണ് ഈ ഫിലിപ്പൈൻ സ്വദേശികൾ .പക്ഷെ ഇത്രയും ആയിട്ട് അവരുടെ നാടിനെ പറ്റിയോ ജീവിതത്തെ പറ്റിയോ അറിയാൻ ശ്രെമിച്ചിട്ടില്ല അതിനെല്ലാം പരിഹാരമായി അഷ്‌റഫ് ഇക്കയുടെ വീഡിയോയിലൂടെ കാണാനും അറിയാനും പറ്റിയതിൽ സന്തോഷം ❤️🥰 good job Ashraf Excel 🤟Philippines🇵🇭
@natural_beauty0.1
@natural_beauty0.1 2 жыл бұрын
നിലാവെളിച്ചത്തിൽ കോഴി ഇറങ്ങുന്ന പോലെ ഇക്കാ എന്നെങ്കിലും ഇറങ്ങും ഞങ്ങളത് കാത്തിരിക്കുകയാണ് 🤩👍🏻
@idukkivlogs8718
@idukkivlogs8718 2 жыл бұрын
😅
@anoopasad00
@anoopasad00 2 жыл бұрын
😂
@yoonus.k7964
@yoonus.k7964 2 жыл бұрын
അഷറഫ്ക്കാ നിങ്ങളും നിങ്ങളുടെ ചാനൽ വേറെലെവലാണ് .👌🔥❤️എല്ലാ ദിവസവും വീഡിയോ വരണമെന്നാണ് ആഗ്രഹം😊ഓരോ ദിവസവും നോട്ടിഫിക്കേഷൻ വരുന്നത് കാത്തിരിക്കുകയാണ്😍
@pachenjacob3545
@pachenjacob3545 2 жыл бұрын
I'm living in Kuwait, I have a lot of Filipino friends I respect them very much like the best hospitality humans in the world
@amalzdreamz
@amalzdreamz 2 жыл бұрын
ഇവിടെ UAE യില്‍ കാണുന്ന എപ്പോഴും സന്തോഷഭരിതരും ഉത്സാഹഭരിതരും ആയ Filipinos ന്റെ നാടിന്റെ കാഴ്ചകള്‍ ശെരിക്കും അല്‍ഭുത പ്പെടുത്തി ഗ്രാമങ്ങള്‍ക്ക് ഉള്‍വശം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമ ജീവിതം അനുസ്മരിപ്പിച്ച് ❤️(aharaf ഭായ് ഡേ vlog ഇല്‍ നിന്നുളള) എന്തൊക്കെ പറഞ്ഞാലും അവരുടെ വൃത്തിയും വെടി പ്പ് ശ്ലാഘനീയമാണ് ഇത്തരം കാഴ്ച അനുഭവങ്ങൾ ഞങ്ങളില്‍ എത്തിച്ചത് ന് ഒത്തിരി നന്ദി ❤️
@pachenjacob3545
@pachenjacob3545 2 жыл бұрын
I love Filipinos by respecting their hospitality
@AbdulKarim-xp8br
@AbdulKarim-xp8br 2 жыл бұрын
ഫിലിപ്പീൻസിലും നല്ല മനുഷ്യന്മാർ ഉണ്ട് എന്നും സൗഹൃദം കാത്തു സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് അഷറഫ് കാക്ക യുടെ വീഡിയോകൾ സൂപ്പർ ആകുന്നുണ്ട് 💕💕💕💕💕💕
@dineshnarayanan5830
@dineshnarayanan5830 2 жыл бұрын
Hi Ashraf, I really enjoy your vlogs! I am glad and excited that you are going to meet the native Filipino, The Aeta, the indigenous community. I was a student of Anthropology and I have read about this tribe, probably they are the native Filipino community whose ancestry traces to African ethnicity. hats off! I love your narration too. And the Family you stayed with and accompanied showed the true hospitality, and courteous they are. Kudos to the family. Your Laccadive (Lakshadweep) vlogs also a sense of belonging and touchwood to me. Thank you, Ashraf, keep your josh alive. Much love❤❤
@theworld2day
@theworld2day 2 жыл бұрын
Hi Dinesh , nice to see that you are doing Anthropology.... which is actually ignored by main stream universities as well as government. Many monuments are protected around the globe by the local governments. Hopefully see you soon .
@satanshameer690
@satanshameer690 2 жыл бұрын
All humans originate from Africa. These people are early inhabitants
@jithinprabhakar
@jithinprabhakar 2 жыл бұрын
Orikkal ningalae onnu nerittu kaananam 👍👍🤝🤝🤝 ningal aanu sanchariii ❤️❤️❤️
@abdulkhadarthaivalappu2965
@abdulkhadarthaivalappu2965 2 жыл бұрын
നല്ല മനുഷ്യർ, നൈറ്റ്‌ ഡ്യൂട്ടി ഉണ്ടായിട്ടും അവർ രാവിലെ ഉറങ്ങാതെ ഒന്നിച്‌ പോകുന്നു,
@shazmali5212
@shazmali5212 2 жыл бұрын
Superb..😁👌 വീഡിയോ പെട്ടെന്ന് തീർന്ന പോലെ തോന്നി Waiting For NeXt 👍
@sajimathew1926
@sajimathew1926 2 жыл бұрын
കൂടെ ഉണ്ടായിരിന്നു ഫിലിപ്പീനോസ് ന്റെ ജീവിതം കാണാൻ പറ്റിയത് സന്തോഷം വളരെ സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യർ വളരെ നല്ല അവതരണം
@Khorfakkan186
@Khorfakkan186 2 жыл бұрын
keralathil ulla etho oru place pole 👌🏻👌🏻👌🏻. waiting for next episode
@shalimarlavanya6124
@shalimarlavanya6124 2 жыл бұрын
ആ അവതരണം!! ഒരു വല്ലാത്ത സന്തോഷമാണ്...
@punnattilkahmed400
@punnattilkahmed400 2 жыл бұрын
ഒരുപാട് അറിയാ കാഴ്ചകൾ... നന്നായിരിക്കുന്നു... കോമഡി എന്ന വാക്ക് ഒരുപാട് തവണ ഉപയോഗിക്കുന്നു അതൊഴിവാക്കണം
@manuppamanu9863
@manuppamanu9863 2 жыл бұрын
ഇവിടം നല്ലതാവും 🥰 ആത്മാർത്ഥത ആണ് അഷ്‌റഫിന്റെ മെയിൻ 💪🏻
@theworld2day
@theworld2day 2 жыл бұрын
04:00 And, when you want something, all the universe conspires in helping you to achieve it. എന്തെങ്കിലും നേടി എടുക്കണം എന്ന് നീ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ , അത് നേടിയെടുക്കാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിന്റെ കൂടെ നിൽക്കും . അമേരിക്ക അത്രയ്ക്ക് ദൂരെയൊന്നും അല്ല ബ്രോ .
@DooraYathrakal
@DooraYathrakal 2 жыл бұрын
പൌലോ കൊയ്‌ലോ അങ്ങനെ എന്തോ..? അല്ലെ പറഞ്ഞത്..!
@theworld2day
@theworld2day 2 жыл бұрын
@@DooraYathrakal athe athe 😃
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
കൗതുകമുണർത്തുന്ന മറ്റു കാഴ്ചകൾക്കൊപ്പം ആ ഫിലിപിനോ ചേച്ചിയുടെ, കസേരയിൽ ഇരുന്നു ആസ്വദിച്ചുള്ള കൊണ്ടുള്ള ആ സിഗരറ്റ് വലി!അടിപൊളി!😄😄😄😄
@cmcm2510
@cmcm2510 2 жыл бұрын
🤣🤣🤣🤣🤣🤣
@sunilsuni7646
@sunilsuni7646 2 жыл бұрын
കൊള്ളാട്ടോ സൂപ്പർ പണ്ടുകാലത്തെ നമ്മുടെ ഗ്രാമങ്ങളിലെ വഴികൾ പോലുണ്ട്
@shafiev2243
@shafiev2243 2 жыл бұрын
എന്റെ പൊന്നേ പൊളിച്ചു കാത്തിരിക്കുന്നു next video ഞാൻ നിന്റെ vedeo ഇവിടെ ഉള്ള ഫിലിപിനോ ആൾക്കാർക്ക് കാണിച്ചു കൊടുത്തു ഞാൻ ദമാമിൽ ആണ്
@swapnakood
@swapnakood 2 жыл бұрын
Waiting……so exciting…. God bless for the family….very good hospitality and caring
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി അടിപൊളി വീഡിയോ ധാരാളം യൂടുബേഴ്സ് കേരളത്തിൽ നിന്നും ഫിലിപ്പീൻസിന്റെ വീഡിയോ ചെയ്തിട്ടുണ്ടങ്കിലും ഫിലിപ്പീൻസിന്റെ പളപളപ്പ് മാത്രമേ കാണിച്ചിട്ടുള്ളൂ ഫിലിപ്പീൻസിന്റെ ഇത്തരം കാഴ്ചകളിലേക്ക് ഞങ്ങളെ നയിച്ച അഷ്റഫ് ഭായിക്ക് അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️👌👌👌
@aroundtheworld3043
@aroundtheworld3043 2 жыл бұрын
tech travel eat എന്ന ചാനലിൽ കണ്ട ഫിലിപ്പെൻസ് അല്ല ഞങ്ങള് ahsrafkkante ചാനലിൽ കണ്ടതു ഒരു രാജിയായതിന്റെ 2ജിവിത ശൈലികൾ കാണിച്ചു തന്നാ അഷ്‌റഫ് ബ്രൊക്കും സുജിത് ബ്രോ ഇനിയും നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ
@ManojKumar-ck7fg
@ManojKumar-ck7fg 2 жыл бұрын
Thanks to all Filipinos who were supported our BRO Ashraf excel during his Philippines visit. 😊
@bimalroygeorge1545
@bimalroygeorge1545 2 жыл бұрын
വീഡിയോ അടിപൊളി 🥰🥰🥰അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിംഗ് ആണ് കേട്ടോ 🥰🥰🥰
@BabyBaby-is1qq
@BabyBaby-is1qq 2 жыл бұрын
നല്ല രസമുണ്ട് കാണാനും കേൾക്കാനും. ഇയാളുടെ സംസാരമാണ് ഇതുകാണാനുള്ള പ്രചോദനം.
@ORUYATRA
@ORUYATRA 2 жыл бұрын
550k യിൽ നിന്ന് 1M ആക്കണം. Pleease come 🙏
@aprilroseclaud6647
@aprilroseclaud6647 2 жыл бұрын
I had soooooo much fun. Come back soon 😊😁💛
@anoopasad00
@anoopasad00 2 жыл бұрын
അടുത്ത വീഡിയോ വേഗം വിടി😌
@inchikaattilvaasu7401
@inchikaattilvaasu7401 2 жыл бұрын
എന്തോ ഒരു വിഷമം ഇത് കണ്ടപ്പോള്‍
@baijujohn7613
@baijujohn7613 2 жыл бұрын
Wonderful experience... 👍👍👏👏👏 Thanks bro 🥰🥰🤝🤝🥰🥰🥰
@kpshaji7768
@kpshaji7768 2 жыл бұрын
ഇതെന്റെ ഫിലിപ്പൈൻസ് അല്ല എന്റെ ഫിലിപ്പൈൻസ് ഇങ്ങനെയല്ല...😁😁😁
@shabeerkv8734
@shabeerkv8734 2 жыл бұрын
Ashraf bai enth rasaaayttaaan oro kaaryangalum ningal edukkunnth..well done bro..
@niyaserakkadan6742
@niyaserakkadan6742 2 жыл бұрын
Machane kidilom vlog1💥
@doodikamal8561
@doodikamal8561 2 жыл бұрын
വിശപ്പിന്‌ എല്ലാ രാജൃത്തും ഒരേ മതമാണ്
@sajeevgopalan6286
@sajeevgopalan6286 2 жыл бұрын
Bhai ningal vlogersile padmarajan aanu (clasic videos onlly)
@ajaymathew8109
@ajaymathew8109 2 жыл бұрын
Chirichu chirichu uppadu vanneee...adi poli video..
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 😀😀😀😀Ruzi പൊളിച്ചു 😀😀😀😀
@khajahassanmc4200
@khajahassanmc4200 2 жыл бұрын
Keep going bro,💗 Love from Lakshadweep 😍
@ansarm4885
@ansarm4885 2 жыл бұрын
എവിടെ ചെന്നാലും അവിടുത്തെ സ്പെഷ്യൽ ഇവിടുത്തെ സ്പെഷ്യൽ ആവുന്നു 🥰🥰🥰
@morenaglaiza
@morenaglaiza 2 жыл бұрын
Hi hope to see you soon Ashraf 🥰 And Collab to you soon 🥰🥰🥰
@sudhia4643
@sudhia4643 2 жыл бұрын
കാണാക്കാഴ്ചകൾ. തേടി. Rout Recods.... അതും. ഷോലെ സിനിമയിലെ. അമിതാഭച്ഛന്റെ സ്കൂട്ടറിൽ.. യാത്ര. സൂപ്പർ. 👌👌👍👍🙏. സുധി. എറണാകുളം.
@kktsports4009
@kktsports4009 Жыл бұрын
എനിക്ക് സഹ പ്രവർത്തകരായ filipinos ഉണ്ട് അവൾക് ഇഡ്‌ലി ബയങ്കര ഇഷ്ടാണ് എപ്പോ ഞാൻ ഇഡ്‌ലി കൊണ്ടുചന്നാലും അവൾ വങ്ങിക്കും , കോഴി അട, ശർക്കര ഉപ്പേരി, ചെമ്മീൻ ഉണക്കിയത് ഒക്കെ അവൾക് favorite ആണ്, അത് പോലെ അവർടെ ഫുഡ് എനിക്കും തരാറുണ്ട്. മറ്റ് നാടുകാരേകളും വല്യ caring, നമ്മുടെ വിഷമങ്ങൾ ഒക്കെ കേട്ടിരികാനും ഒക്കെ വല്യ താൽപര്യമാ അവൾക്.
@sunilkumartv1513
@sunilkumartv1513 2 жыл бұрын
വായും പൊളിച്ചിരുന്നു പോയി അടിപൊളി 💪😊👍👍👍
@must3323
@must3323 2 жыл бұрын
very good vedios ash bro say thanks for your new Philippinos friends family Saint brother 😍
@prasannanpt5373
@prasannanpt5373 2 жыл бұрын
sweet and calm voice attracted me very well .so watch your videos .good
@abuilhan346
@abuilhan346 2 жыл бұрын
അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു.. 😍👍🏻
@naseelmp6713
@naseelmp6713 2 жыл бұрын
ഫിലിപ്പെൻസിന്റെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ചകൾ സമ്മാനിക്കുന്ന അഷ്റഫ് ഇക്കക്ക് നന്ദി
@gardenerbrow181
@gardenerbrow181 2 жыл бұрын
അഷ്‌റഫ്കാ.. ഈ ജോക്കിയുടെ മാസ്ക്‌ ഒഴിവാക്കണം .. ബ്രാൻഡ്‌ അല്ല പ്രശ്നം .. ഒട്ടും ചേരാത്ത ഭംഗിയില്ലാത്ത ഒരു മാസ്കാണിത്‌.. 😌❤️
@viralcuts5283
@viralcuts5283 2 жыл бұрын
Genuine king 🤴 🙌 ✨ ❤
@shahulhameedkallumpuram727
@shahulhameedkallumpuram727 2 жыл бұрын
Philippines ninnum Adipoli kazchaklumayi route records veendum ♥️♥️♥️
2 жыл бұрын
Super. Waiting for next
@kishorjan854
@kishorjan854 2 жыл бұрын
വളരെ നല്ല വീഡിയോ.. കാണാത്ത കാഴ്ചകൾകായി കാത്തിരിക്കുന്നു 👍👍👍
@shahalnm9742
@shahalnm9742 2 жыл бұрын
തള്ളലും തള്ളി മറിക്കലുമില്ലാത്ത നേർ കാഴ്ച ❤️👍🏽!
@abdulsalammm2410
@abdulsalammm2410 2 жыл бұрын
മച്ചാനെ വീഡിയോ പെട്ടന്ന് തീർന്നപോലെ....woow
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
Super experience aayirikkum engane ulla yathrakal🔥🔥🔥🔥
@IndianWalker2
@IndianWalker2 2 жыл бұрын
ആരും കാണിക്കാത്ത കാഴ്ചകൾ❤️❤️❤️❤️❤️👍👍👍👍👍👍 thanks 😊 😊😊😊
@afsarfaxy32
@afsarfaxy32 2 жыл бұрын
Ashraf bro njaan sthiram viewer but first time aanu ningal camaera vellathe karakunnu
@achoozvlog4826
@achoozvlog4826 2 жыл бұрын
poochakuttiyekoode kooti urangiya vava cute njanum oru cat fanan.... waiting next vdo... broyude yathrayil koode kanunnavarum undavum athrak feelantto
@trikaripur1
@trikaripur1 2 жыл бұрын
A real blogger 😍👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 жыл бұрын
ഇക്കാ നിങ്ങളുടെ വീഡിയോ കാണുന്നതിന് മുമ്പ് വരെ ഇവരെക്കുറിച്ചുള്ള ഒരു വിചാരം അടിച്ചുപൊളിച്ചു ജീവിക്കുന്നവർക്ക് ഒന്നു മാത്രമായിരുന്നു... ഇക്കാടെ വീഡിയോയിലൂടെ ഇവരുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കാൻ സാധിച്ചു..
@saheershapa
@saheershapa 2 жыл бұрын
First time philippines videos with different places and different peoples. The bike ride was wonderful. Video polichu❤️
@ncmphotography
@ncmphotography 2 жыл бұрын
എവിടേം കാണാത്ത ഫിലിപ്പീൻസ് കാഴ്ചകൾ❤️😍👍🙂
@mtasamadmta
@mtasamadmta 2 жыл бұрын
ഫിലിപൈൻസിനെ കുറിച്ചുളള എല്ലാ ധാരണകളും പൊളിച്ചെഴുതി ...
@rajeleenac5036
@rajeleenac5036 2 жыл бұрын
ഫബി വിചാരിക്കുന്നുണ്ടാവും ഇതൊക്കെ കണ്ടിട്ട് ഈ മനുഷ്യൻ ഒന്ന് വേഗം വന്നാൽ മതി ന്ന്....... ധൈര്യം സമ്മതിക്കണം 👍🥰
@kL_12_Hasee
@kL_12_Hasee 2 жыл бұрын
കാണാത്ത കാഴ്ചകൾ RR ലൂടെ ഗംഭീരം 😍
@cookingwithprabhul417
@cookingwithprabhul417 2 жыл бұрын
Adipoli bro നല്ല vdos കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ 👌👌😍😍
@dixonmarcel5985
@dixonmarcel5985 2 жыл бұрын
The real rural experience...
@SABIKKANNUR
@SABIKKANNUR 2 жыл бұрын
അടിപൊളി വീഡിയോ 💚💚
@jacksonraphael448
@jacksonraphael448 2 жыл бұрын
One of the super videos
@riyasthekkepurayilmahammoo5340
@riyasthekkepurayilmahammoo5340 2 жыл бұрын
Really proud of you bro Nice experience
@_kevi_n
@_kevi_n 2 жыл бұрын
Thanks for that family.... ❣️
@ashrafrak7116
@ashrafrak7116 2 жыл бұрын
അഷ്റഫ് ഭായ് ഇനി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരു പാക്കറ്റ് ചോക്ലേറ്റ് കയ്യിൽ വാങ്ങി വെച്ചോളൂ
@entertainmentbox7180
@entertainmentbox7180 2 жыл бұрын
6:55 ഒരുപാട് വിഷമം തോന്നി ഒരുപാട് വർഷം പിന്നോട്ട് പോയ പോലെ 😢
@binuraj7645
@binuraj7645 2 жыл бұрын
" അമ്പലയ കോൺ ഹിപ്പോൺ" എന്ന ഒരു ഭക്ഷണം കിട്ടും. ചോറിനോടൊപ്പം കഴിക്കാം, ഉപ്പേരി പോലെ. ഉള്ളിയും പാവയ്ക്കയും(കൈപ്പക്ക) എണ്ണയിൽ വാട്ടി അതിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി എടുക്കുന്ന ഒരു വിഭവം. 💞😋
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Vandi adipoli 😄😄💪💪👍🤝🤝🌹🌹🥰🥰nd nice place
@ggadiaries2871
@ggadiaries2871 2 жыл бұрын
വികസനത്തിന്റെ ബാക്കി പത്രങ്ങളാണ്, ഈ ഭൂരഹിതർ
@arjunjayaraj9927
@arjunjayaraj9927 2 жыл бұрын
നന്നായിട്ടുണ്ട് അഷ്‌റഫ്‌ ഇക്കാ 👍👍👍👍
@manishmohan9060
@manishmohan9060 2 жыл бұрын
Video ku vendi Waiting aayirunu... 🤩❣️❣️❣️
@felixsylvester5113
@felixsylvester5113 2 жыл бұрын
നിങ്ങളെ സമ്മതിക്കണം🙏 താങ്ക്സ്, ഗ്രാമത്തിലൂടെയുള്ള ഈ യാത്ര പുതിയ അനുഭമായിരുന്നു...
@shemi3364
@shemi3364 2 жыл бұрын
Exploring with RR and seth bro❤️
@honeymanuprasad8312
@honeymanuprasad8312 2 жыл бұрын
വേഗം വേഗം വീഡിയോസ് edu ഇക്ക waiting 💞💞💞💞💞💞💞super
@ravanan8426
@ravanan8426 2 жыл бұрын
ഒരു പ്രേത്യേക vibe.. Brthr 🌈🥰🥰💞💞💞
@ubaidubilu4398
@ubaidubilu4398 2 жыл бұрын
Ashraf bro katta waiting episode 8 porate
@RashidVanimal
@RashidVanimal 2 жыл бұрын
യഥാർത്ഥ ഫിലിപിനോ ജീവിതം 👍👌👌
@neenu7741
@neenu7741 2 жыл бұрын
Ride vere level ✌🏻✌🏻
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi ,nice vlog അശ്റഫ്👍❤️
@Saifudeen003
@Saifudeen003 2 жыл бұрын
Super bro ഒത്തിരി ഇഷ്ട്ടമായി witing for ur text video
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН