ആ ടിപ്പർ ഓടിക്കുന്നത് ഞാനാ അഷറഫ്‌ക്ക കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍
@riyaseeeee4 жыл бұрын
🙂
@jsdenterm4u614 жыл бұрын
കിടു ബ്രോ
@nr-vu9dz4 жыл бұрын
ആർക്കും ഇക്കാലത്ത് കൈകൊടുക്കരുത്
@ansarali-tj7fd4 жыл бұрын
ഒക്കെ ഇഷ്ടായി ഇങ്ങള് കൈ കൊടുത്തത് ശരിയായില്ല ജംഷീ
@RINEESHRINI-ct4dv4 жыл бұрын
😍😍😍😍😍
@jamshadhm95794 жыл бұрын
എന്റെ നാട് അട്ടപ്പാടി കൽകണ്ടി ഈ നാടിന്റെ സൗന്ദര്യം വീഡിയോയിൽ കാണാൻ നല്ല രസം
@MohammedAshraf6804 жыл бұрын
അട്ടപ്പാടി എന്ന് പറഞ്ഞാൽ എല്ലാവരും പറയും അവിടെ ഒന്നുമില്ലാന്ന്. പക്ഷേ അവിടെ ഒരുപാട് കാണാനുണ്ട്
@najoosvlogs45804 жыл бұрын
😊😊
@highwind97154 жыл бұрын
നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ
@rajaneeshgopinathkuttan96694 жыл бұрын
അടിപൊളി സ്ഥലമാ അട്ടപ്പാടി,
@-90s564 жыл бұрын
കുറെ കാലം കൂടിയിരുന്നു രണ്ട് കിടിലൻ വീഡിയോ ആയിട്ട് അഷ്‌റഫ് ഇക്ക വീണ്ടും ഞങ്ങളെ ആസ്വദിപ്പിക്കാൻ എത്തിയത് കണ്ടപ്പോൾ സന്തോഷം. ഇനിയുള്ള ദിവസങ്ങളിൽ മുടങ്ങാതെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു 😍❣️
@വാസുഅണ്ണൻ-ഢ2ഥ4 жыл бұрын
അട്ടപ്പാടി വന്നിട്ട് നമ്മളെ കാണാതെ പോവരുത് അഷ്‌റഫ് ഭായ്....
@naveenkrishnaa.r33894 жыл бұрын
അയ്യപ്പനും കോശിയും പിന്നെ അഷ്റഫും.....
@almatymalayali56684 жыл бұрын
നീ കട്ടപ്പനയിലേക്ക് തിരിക്കുന്നില്ലേ കോശീ
@adithyaambilichandranadith57884 жыл бұрын
അടിപൊളി അട്ടപ്പാടി കാണാത്ത എനിക്ക് ee വീഡിയോ ഇഷ്ട്ടമായി. അട്ടപ്പാടിയുടെ ഒരു ഭാഗമെങ്കിലും കാണാൻ കഴിഞ്ഞല്ലോ സൂപ്പർ....
@noushad_ibn_mustafa96674 жыл бұрын
അവസാന കാഴ്ച്ച അതിസുന്ദരം
@dr.mariatheresa6574 жыл бұрын
അട്ടപ്പാടി ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയതിനു ഒരുപാട് നന്ദി.
@javeeshck4 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഇഷ്ടപെട്ടത് ജംഷീറിന്റെ "അഷ്‌റഫ്‌ക്ക എന്താ ഇവിടെ " എന്ന ചോദ്യാണ്..വളരെ അടുത്ത് പരിചയമുള്ള ഒരാൾ സംസാരിക്കുന്നത് പോലെ... ഒരു പക്ഷേ ഒരു യൂട്യൂബറെ പല ഭാഗ്യങ്ങളിൽ ഒരു ഭാഗ്യവും അതായിരിക്കാം...ആഴ്ചയിൽ ഒരിക്കലെങ്കിലും ഞങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു അപരിചതനായ കൂട്ടുക്കാരൻ അല്ല വീട്ടുക്കാരൻ.❤️
@sreelalsreekl10mlp54 жыл бұрын
അഷ്റഫ് ഭായ് നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ തന്നെ പ്രത്യേക ഒരു ഫീലാ... ഈ മാസം വരെയും പഴയ വീഡിയോസൊക്കെ വീണ്ടും കണ്ടതെയൊള്ളൂ. അട്ടപ്പാടിയുടെ തുടർന്നുള്ള കാഴ്ച്ചകൾക്കായ് # waiting.....
@sunilvm38414 жыл бұрын
ഇക്ക സൂപ്പർ അട്ടപ്പാടി ഒരു രെക്ഷ യും ഇല്ല സൂപ്പർ 💚💚💚👌👌👌👍👍👍👍
@abhilashptb31994 жыл бұрын
കണ്ടിരുന്നാൽ നേരം പോയതറിയില്ല ..... കാടും ,മറ്റു പ്രകൃതി ദൃശ്യങ്ങളും എത്ര കണ്ടാലും മതിവരില്ല .. ഇതു പോലുള്ള ദൃശ്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ...👍🔥👌
@kenzyriyaz47894 жыл бұрын
ആ ബാഗ്രൗണ്ട് മ്യൂസിക് കേട്ടപ്പോ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്തു.🥰
@arjunlakshman2664 жыл бұрын
🤩😍💚അട്ടപ്പാടി💚😍🤩 Proud To Be പാലക്കാടൻ 💪🏼💪🏼💪🏼💪🏼😍😍❤️🔥🔥🔥🔥
@rahimvlogs29964 жыл бұрын
വളരെ പെട്ടന്ന് തന്നെ അടുത്ത വീഡിയോ എത്തിയല്ലോ ഇക്ക.. thank യൂ... ഇന്ന് വൈകീട്ട് 5 മണിക്ക് ഈ തുടക്കക്കാരന്റെ ഒരു വീഡിയോ വരും... സഹകരിക്കുക
@yoosafp11724 жыл бұрын
Hi
@aburabeea4 жыл бұрын
Rahim nilagri താങ്കളുടെ എല്ലാ വീഡിയോയും കണ്ടു എല്ലാം സൂപ്പറാണ്. അഷ്റഫ് ഭായിയെ നിങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കു എന്നിട്ട് അദ്ദേഹത്തോടൊപ്പം വീഡിയോ ചെയ്യു അങ്ങനെ ആളുകൾ അറിയും നിങ്ങളുടെ ചാനൽ
@rahimvlogs29964 жыл бұрын
@@aburabeea അഷ്റഫ് ഇക്ക്കാൻറെ കൂടെ വീഡിയോ ചെയ്യാൻ മാത്രം ഞാൻ വളരുന്ന കാലം വന്നാൽ നോക്കാം ബ്രോ.. ഞാൻ എവിടെ കിടക്കുന്നു അഷ്റഫ് ഇക്ക എവിടെ കിടക്കുന്നു.. നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി.. പതുക്കെ ഞാൻ വളർന്നോളും, എന്റെ കാര്യത്തിൽ താല്പര്യം കാണിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ബ്രോ... thanks
@najoosvlogs45804 жыл бұрын
😊😊❤️❤️
@girishampady85184 жыл бұрын
അടിപൊളി.. ഒന്നര കിലോമീറ്ററിന് ഒരു വിട്ടുവീഴ്ചയും ഇല്ല.. അത് കിടു.. 💞😍
@faseebaalikkal74504 жыл бұрын
Shoo.. ithpole oru waterfalls attapadiyil undenn ariyan mmade route records vendi vannalloo👍👍👍thnkuuu mansoor broi.. 🙏waiting for nxt
@q_techie5724 жыл бұрын
അഷറഫ് ഭായുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖമാണ്
പേരക്ക മധുരം കുറവാണ്. നല്ല ടേസ്റ്റ് ഉണ്ട്... ഇജ്ജാതി 🤠
@thallipolitravellers99914 жыл бұрын
Lovely spots Ashraf... u r awesome with ur videos since with what I have seen ...u have been picking such beautiful locations ..nature beautys ...
@Annanthambivlogs1433 жыл бұрын
അട്ടപ്പാടിയിൽ താമസം ആക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍😍😍😍
@nithasworld22474 жыл бұрын
Ohhhh route records bayankara missing aaayirunnu Njan Ashraf excel welcome to Route records ❤️❤️❤️❤️ athu kalkkan thannea oru rasaaa aashukkaaaa polichutto
@sivadask54564 жыл бұрын
കുറേ കാലമായി കലക്കി
@saneeshkaiprath18454 жыл бұрын
കംമെന്റിനു നിങ്ങൾ തരുന്ന ♥️ഇണ്ടല്ലോ എന്താ ഒരു സന്തോഷം 💪💪💪
@rasheed8814 жыл бұрын
അശറഫ് താങ്കളുടെ വീഡിയോയും വിവരണവും വളരെ രസകരമാണ് അട്ടപ്പാടി വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നതിന് നന്ദി ഞാനിപ്പോൾ UAE ലാണ് 1989 കാലഘട്ടത്തിൽ അട്ടപ്പാടി ഗൂളിക്കടവിൽ ഞങ്ങൾ ഹോട്ടൽ നടത്തിയിരുന്നു ടൂറിസ്റ്റ് ഹോട്ടൽ എന്നായിരുന്നു പേര് മുന്നിൽ ഒരു സിനിമാ ടാക്കീസും ഉണ്ടായിരുന്നു ഇപ്പോ അതവിടെ ഉണ്ടോ ആവോ ഗൂളിക്കടവ് സെന്റർ വീഡിയോ കാണിച്ചാൽ നന്നായിരുന്നു ... ഇത്ര വർഷം കഴിഞ്ഞിട്ടും വീണ്ടും അവിടെ പോവാൻ പറ്റിയില്ല
@manjulakumari87494 жыл бұрын
Nadannu ksheenichaalum kidu seen ayirikkum nnu ariyaarunnu. Last kandappo bhodhyaayi🥰
@firosshah4 жыл бұрын
ഇഷ്ട്ടപ്പെട്ടു ...അട്ടപ്പാടി കാഴ്ചകൾ കുറെ പോരട്ടെ .. ഓഫ് റോഡ് വണ്ടി എടുക്കേണ്ട സമയം ആയി റൂട്ട് റെക്കോർഡ്സിനു .. ദിവസേന വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക ..
@Komban0078-h3d4 жыл бұрын
സൂപ്പർ സ്ഥലം അഷ്‌റഫ് ഇക്കാ വീഡിയോ കാണാൻ കുറച്ചു ലൈറ്റ് ആയി
@ansarali-tj7fd4 жыл бұрын
length കുറക്കല്ല ... അട്ടപ്പാടി എത്ര മനോഹരമാണ്
@bindusajeevan49454 жыл бұрын
❤️❤️കുറേ ചിരിച്ചു 😀😀😀😀thank you ❤️❤️👍👍
@jayasankarp69644 жыл бұрын
kure kaalathinu shesham bro nte videos kaanunnu, ee channel le village videos kanummbol oru pretheka feel aanu...
@bappu24 жыл бұрын
അട്ടപ്പാടി വീഡിയോസ് കാണാൻ ഭംഗി കുറവാണല്ലോ എന്ത് പറ്റി
@rameeskannur88574 жыл бұрын
അടുത്ത എപ്പിസോഡ് പൊളിക്കും sure കട്ട വെയ്റ്റിംഗ്
@joesbenny20294 жыл бұрын
പ്രിയപ്പെട്ട അഷ്റഫ് , അട്ടപ്പാടി ചിറ്റൂർ എനിക്ക് ഏറെ ആത്മബന്ധമുള്ള സ്ഥലമാണ് . ഗൂളിക്കടവിൽ എൻ്റെ അനുജത്തിയുണ്ട് .ചിറ്റൂർ ഒരിക്കൽ (ഇപ്പോഴും) എൻ്റെ സ്വന്തം സ്ഥലമാണ് .നിങ്ങൾ കയറിയ ആ ഇല്ലിപ്പാലത്തിലൂടെ , ഉയരം ഭയമുള്ള എൻ്റെ ഭാര്യയെ ഒരിക്കൽ ഞാൻ തോളിലേറ്റിയാണ് അക്കരെ കടത്തിയത് .ഒപ്പമുണ്ടായിരുന്ന ഞങ്ങളുടെ കൈക്കുഞ്ഞായിരുന്ന മോളെ ആദ്യം ഞാൻ അക്കരെ കൊണ്ടുപോയി ഒരു ടർക്കിയിൽ കിടത്തിയിരുന്നു .പാലത്തിനപ്പുറം റോഡിനിരുവശത്തും ഇന്നു കാണുന്ന ഫോറസ്റ്റ് ഒരിക്കൽ ജനവാസസ്ഥലമായിരുന്നു .പഴയ വീടുകളുടെ തറയും ഫലവൃക്ഷങ്ങളും ചില പൂച്ചെടികളും നിങ്ങൾ കണ്ടില്ലല്ലോ .ശിരുവാണി പ്രൊജക്റ്റിനായി കുടിയൊഴിക്കപ്പെട്ട ആ സ്ഥലത്ത് അല്പനേരം ശ്രദ്ധിച്ചിരുന്നെങ്കിൽ നിങ്ങൾക്ക് ചില നെടുവീർപ്പുകൾ കേൾക്കാമായിരുന്നു .നിങ്ങൾ കാറുന്തിയ സ്ഥലം മാത്തച്ചൻ ചേട്ടൻ എന്ന കർഷകൻ്റെ കൃഷിയിടമാണ് .വെള്ളച്ചാട്ടം കണ്ടത് മാറനട്ടി എന്ന സ്ഥലത്താണ് .അതിനു തൊട്ടടുത്താണ് എൻ്റെ ഭാര്യവീട് . ഞങ്ങളുടെ ചാച്ചനും അമ്മച്ചിയും കുഞ്ഞളിയനും കുടുംബവും അവിടെയുണ്ട് . ആ വീടിനു തൊട്ടടുത്താണ് നിങ്ങൾ ഉണ്ടായിരുന്നത് . മൂന്നു ചെറുപ്പക്കാരോട് വഴി ചോദിച്ചവർ എൻ്റെ സുഹൃത്തുക്കളാണ് .( കണ്ടിട്ട് ഏറെ വർഷങ്ങളായി) അവരിൽ രണ്ടു പേരുടെ പേര് മുരുകൻ എന്നാണ് . ഞാനും ചാച്ചനും ഒരുമിച്ച് കൃഷി ചെയ്ത സ്ഥലമുണ്ട് അവിടെ .ഓരോ ഇഞ്ച് സ്ഥലവും എനിക്ക് പരിചിതമാണ് . സന്ദർശകനായിച്ചെന്ന് രണ്ടു വർഷത്തോളം ആ നാട്ടുകാരനായി ജീവിച്ച് മടങ്ങിപ്പോന്ന എനിക്ക് ആ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത നൊസ്റ്റാൾജിയ അനുഭവപ്പെട്ടു . നന്ദി ... ഒത്തിരി നന്ദി ... നിനച്ചിരിക്കാത്ത നേരത്ത് എന്നേയും അവിടേക്ക് കൂട്ടിയതിന് .
@shareenasalim94 жыл бұрын
അട്ടപ്പാടി എത്ര സുന്ദര സ്ഥലം ആണ്.
@freakworld074 жыл бұрын
കൊള്ളാലോ അടിപൊളി നല്ല വീഡിയോ 👍
@ArunRaj-pt3wq4 жыл бұрын
Video kanan pattiyathil valare happy
@bujairpattambi38064 жыл бұрын
വീഡിയോ സൂപ്പർ ആകുന്നു ഇത്പോലെ തന്നെ പോട്ടെ 👍
@SABIKKANNUR4 жыл бұрын
അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ തന്നെ അറിയ കിടു ഓഫ്‌റോഡ് ആയിരിക്കും എന്ന് 💪💪💪🎃
@najoosvlogs45804 жыл бұрын
😊❤️
@Sreevidya-b6s5 ай бұрын
ഈ പാലം വെള്ളിത്തിര മൂവിയിൽ നവ്യ കയറിയ കൊട്ട വഞ്ചി ഒക്കെ തുഴഞ്ഞു പോകുന്ന ഒരു പാട്ട് സീൻ ചിത്രീകരിച്ചിരിക്കുന്ന പാലം ആണ് ബ്രോ
@sabslifes96014 жыл бұрын
കേമായിരിക്ക്ണൂ ട്ടോ കലക്കി
@raheebmalappuram64814 жыл бұрын
ആകാംഷയോടെ കാത്തിരിക്കുന്നു ഓരോ എപ്പിസോഡ് കൾക്കും..❤❤
@dilshadkakkodi4 жыл бұрын
അയ്യപ്പനും കോശിയും സിനിമയിലെ ആ വളഞ് കിടക്കുന്ന പോസ്റ്റ് അതുതന്നെ പോരെ തെളിവ് ആയിട്ട്...വീഡിയോ മനോഹരം...
@mansoorpookodan44474 жыл бұрын
ഇതു പോലത്തെ videos ഇനിയും വരട്ടെ👍👍👍
@aash7_19904 жыл бұрын
എത്ര കാലമായി ഇത് പോലോത്ത യാത്ര വീഡിയോസ് കണ്ടിട്ട് .. താങ്ക്യൂ അഷ്‌റഫ് ബ്രോ ❤️
@fathima.k72024 жыл бұрын
അഷ്‌റഫ് ബായ് സൂപ്പർ അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുന്നു
@thomsonthadathil84844 жыл бұрын
Kavundikal nice place, there a big tree on bus stop, with red color flowers...
@rafikottiyamshehinarafi81934 жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ബ്രോ
@nan65824 жыл бұрын
തിരൂര് തുഞ്ചൻപറമ്പ്......good location
@dk-fh3iu4 жыл бұрын
Thanks for uploading
@azaruuluwar26284 жыл бұрын
അടിപൊളി വീഡിയോമായി അഷ്റഫിക്ക വീണ്ടും 😍
@Dark__knights4 жыл бұрын
Ithile ending pole muzhuvan aayirunnel adipoli aayene Enthayalum ini regular videos varatte
@vineshv80154 жыл бұрын
Masangalke sasham veendu root recordsil video kandathil santhosham poli next video waiting
@bisharmhd38364 жыл бұрын
Allelum attappadi orupaad sundhariyaan😍
@meldypaul39234 жыл бұрын
വീഡിയോ പൊളിച്ചു വെള്ളച്ചാട്ടത്തിനായി കട്ട വെയ്റ്റിംഗ് 👍👍👍
@nithyac30223 жыл бұрын
Yente nadanu but njan ippol tvmil Miss u Attappadi.....😭
@rajeshpv19654 жыл бұрын
Journey through attappadi. Onam gift to ashraf excel. Sitting in my room i travel through attappadi. Big thanks to ashraf excel......
@althafa30164 жыл бұрын
Adipoli supar
@mahshooqmuhbzz92264 жыл бұрын
പണ്ടേ പൊളി.പുതിയ camera വന്നപ്പം പൊപ്പൊളി❤️
@eajas4 жыл бұрын
ആഹാ അങ്ങനെ പെട്ടന്ന് പെട്ടന്ന് പോന്നോട്ടെ വീഡിയോസ് ഒക്കെ 😍👍
@Salkkaram4 жыл бұрын
അടിപൊളി വീഡിയോ
@anandananandan86334 жыл бұрын
Ningalude video very super mattullavaril ninnum different aanu