Ashtapadi 6

  Рет қаралды 16,218

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 183
@mohiniamma6632
@mohiniamma6632 Жыл бұрын
🙏ഭഗവാനേ...🙏 അവിടുന്ന് ഭക്തോത്തമനായ ജയദേവനാൽ🙏ആലപിച്ച ഈ അഷ്ടപദി!ഞങ്ങളുടെ പ്രത്യക്ഷ രാധാദേവി🙏അതേ വിരഹവേദനയോടെ🙏 ആലപിച്ചപ്പോൾ! അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി... ഭഗവാനേ... 🙏ഞങ്ങളുടെ രാധാദേവിതന്നെയായ🙏വാത്സല്യനിധിയ്ക്ക് 🙏സാദര പ്രണാമം🙏പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 Жыл бұрын
Sarvamkrishnamasthu ❤ namaskarm susmita ji ❤
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണാ... 🙏🙏സുപ്രഭാത വന്ദനം മോളേ.... 🙏ശ്രീ കൃഷ്ണ ഭഗവാനും രാധാദേവിയും സദാ മനസ്സിൽ കളിയാടുന്ന ഗുരുവിന്റെ അഷ്ടപദി പാരായത്തിനു മുന്നിൽ നന്ദിയോടെ നമസ്കരിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🥰🥰
@sukumarinair6842
@sukumarinair6842 Жыл бұрын
🙏🙏🙏🙏🙏
@Pushpa-wn7vi
@Pushpa-wn7vi Жыл бұрын
സുസ്മിത ജി നമസ്തേ 🙏ജയദേവ അഷ്ടപദി ഇത്ര സ്വരമാധുരൃത്തോടെ കേട്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു പോയി🙏🙏🌹🌹
@thankappanchittanattil8378
@thankappanchittanattil8378 Жыл бұрын
പാരായണം അതിമനോഹരം 😊🙏🌹❤️നമസ്കാരം ഗുരുനാഥേ 🙏🙏🙏🌹🌹🌹
@pushpasurendran8384
@pushpasurendran8384 Жыл бұрын
ഹരേ കൃഷ്ണ🙏 നമസ്തേ ജി🙏🌹❤️
@shinykishor5434
@shinykishor5434 Жыл бұрын
Priya Susmithaaji......valare മനോഹരമായ ആലാപനം❤ .ഓരോ പാഠം കഴിയുമ്പോഴും ഭഗവാനോട് അതിയായ പ്രണയം കൂടിവരുന്നു.കൂടെ രാ ധാദേവിയോടും ...സംഗീതം പഠിക്കാത്ത എന്നെപോലെ ഉള്ളവർക്ക് സുഖമായി ആലപിക്കാൻ പറ്റുന്ന ഈണം. നന്ദി....വാക്കുകളില്ല❤❤❤❤❤
@sathirajeev7519
@sathirajeev7519 Жыл бұрын
ഹരേ കൃഷ്ണ ❤ജയ് ശ്രീ രാധേ രാധേ
@radhikashyam2074
@radhikashyam2074 Жыл бұрын
ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ..... രാധേ....കൃഷ്ണാ...രാധേ ശ്യാം 🙏🙏
@sarsammaml9159
@sarsammaml9159 Жыл бұрын
Sree krishna ❤❤❤🙏🙏🙏💛💛💛
@rajikannan9827
@rajikannan9827 Жыл бұрын
Hare rama hare krishna jai sree radhe radhe shyam 🙏 🌷
@lakshmik1628
@lakshmik1628 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@rugminitp4393
@rugminitp4393 Жыл бұрын
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna Krishna Krishna Krishna Krishna hare hare Krishna Krishna
@ratnammakartha4038
@ratnammakartha4038 Жыл бұрын
എത്ര ധന്യമായ ജന്മം ആണ് ഗോപികമാരുടെ എന്റെ കണ്ണാ 🙏🙏🙏
@preethisatheendran3524
@preethisatheendran3524 Жыл бұрын
പ്രണാമം സുസ്മിത ടീച്ചർ. വല്ലാതെ മനസ്സിൽ തട്ടി പോയി ടീച്ചറുടെ ആലാപനം. അത്രക്കും അതി മനോഹര🙏🙏🙏🙏🙏
@sudhasundaram2543
@sudhasundaram2543 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🌹🌹🌹♥️♥️♥️
@nandu837
@nandu837 Жыл бұрын
Hare Krishna 🙏
@vimalavasudevan4865
@vimalavasudevan4865 Жыл бұрын
ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ.. ഭഗവാനെ.... 🙏🙏🙏🙏 പ്രണാമം മാം.. 🙏🙏🙏🙏 എത്ര കേട്ടാലും മതിവരാത്ത ആലാപനം, അത്രക്കും മധുരം, മനോഹരം... 🙏🙏🙏🙏
@s.vijayamma5574
@s.vijayamma5574 Жыл бұрын
🙏🙏🙏ഓം!!!ഹരേ... കൃഷ്ണാ...... രാധാ രമണാ... 🙏😌🙏...പുലർകാല വന്ദനം സുസ്മിജീ... 🙏🌹♥️🌹🙏......രാധാ ദേവി യുടെ വിരഹ ദുഃഖ വും പരിഭവവും പരി ദേവന വുമെല്ലാം അതേ സ്വരത്തിൽ കേ ട്ടു... സഹതപിക്കുന്നു!!!... ഭഗവൽ സ്മരണ യിൽ മുഴുകുന്നു.... ഹരേ!കൃഷ്ണാ...🙏🙏🙏🙏🙏🙏🙏
@ramdas72
@ramdas72 Жыл бұрын
❤️❤️❤️🙏🙏🙏 സാക്ഷാൽ സത്യനാരായണന്റെ അനുഗ്രഹം ആവോളം കിട്ടിയ ശബ്ദം ❤️❤️❤️
@krishnakumar-dl4jh
@krishnakumar-dl4jh Жыл бұрын
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏
@sreekalapr2736
@sreekalapr2736 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏 നമസ്തേ സുസ്മിതാജി🙏
@krishnakumariraghavan5376
@krishnakumariraghavan5376 Жыл бұрын
ഹരേകൃഷ്ണ....നമസ്കാരംസുസ്മിത 🙏🙏🙏രാധേ രാധേ രാധേ ശൃം
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼 പ്രഭാത വന്ദനം ജീ.🙏🌼🦚
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼♥️🌿🌿
@seethareji5715
@seethareji5715 Жыл бұрын
ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏നമസ്തേ സുസ്മിതജി 🥰🙏
@nishawinner855
@nishawinner855 Жыл бұрын
Hare Krishna sree radhe radhe
@sheelanandan
@sheelanandan Жыл бұрын
Hare krishnaa🙏 krishnaa🙏 krishnaa🙏 Ente kannaa... Krishnaa... Krishnaa..❤❤❤🙏🙏🙏 Narayana Narayana Narayana... 🙏🙏🙏
@parvathybindhu2763
@parvathybindhu2763 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️
@seemaarchicot1656
@seemaarchicot1656 Жыл бұрын
🙏🌺 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺 ശുഭദിനം ഗുരു നാഥേ 🌺🙏🙏🙏
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼 നമസ്തേ ജീ 🙏🏼🙏🏼🙏🏼 ഭഗവാന്റെ യും ശക്തിയുടെയും ഉത്തമ പ്രേമ ഭക്തി🙏🏼 അതിലെ വിരഹ ദുഃഖവും പരിഭവവും, ഉത് കണ്ഠയും , പരിദേവനവും എല്ലാം ഉൾക്കൊണ്ടുകൊണ്ട് ഗുരുവിന്റെ ശബ്‌ദത്തിൽ.....മനോഹരം...അതി മനോഹരം...🙏🏼♥️🥰🌹 പ്രണാമങ്ങൾ ഗുരുനാഥേ...🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌹🌹🌹
@surendrankr2382
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌼🌼🌼
@vipink7662
@vipink7662 Жыл бұрын
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
@sureshlakshmanan343
@sureshlakshmanan343 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@bindhusaji2759
@bindhusaji2759 Жыл бұрын
എന്റെ ഭഗവാനെ കൃഷ്ണാ
@beenamv372
@beenamv372 Жыл бұрын
ഹരേ കൃഷ്ണ 🙏🙏രാധേ ശ്യാം 🙏🙏 രാധാദേവിയുടെ ഭാവo, കൃഷ്ണന്റെ ഭാവo എല്ലാo ചേർന്ന് പുണ്യ ശബ്ദത്തിൽ ഹൃദയ സ്പർശിയായ മനോഹരമായ ആലാപനം.🙏❤️. രാധാ ദേവിയുടെ അതേ ഉത്കണ്o ജീയുടെ ആലാപനത്തിലും ഉണ്ടായിരുന്നു. ജയദേവ കവികൾ പറഞ്ഞതു പോലെ ഭഗവാനും രാധാദേവിക്കും മാത്രമറിയാവുന്ന കേളീ രഹസ്യം നന്നായി കേട്ടു ആസ്വദിച്ചു. രാധാകൃഷ്ണന്മാരെ സ്മരിച്ചുകൊണ്ട് ആറാമത്തെ അഷ്ടപദി യും പഠിക്കാൻ സാധിച്ചു. എല്ലാo ഭഗവാന്റെയും ഗുരുവിന്റെയും അനുഗ്രഹം 🙏🙏. സഖി ഹേ കേശിമഥനമുദാരം രമയ മയാ സഹ മദനമനോരഥഭാവിതയാ സവികാരം. സഖി ഹേ കേശിമഥനമുദാരം രമയാ.... സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
@sarsammaml9159
@sarsammaml9159 Жыл бұрын
Radhe Radhe krishna👍👍🙏🙏🙏
@gamipg9961
@gamipg9961 Жыл бұрын
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹💘💘💘😍😍😍💞💞💞💕💕💕💝💝💝💖💖💖💙💙💙😙😙😙💚💚💚💛💛💛💜💜💜
@likhilkg9251
@likhilkg9251 Жыл бұрын
,,🙏🙏🙏🌿🌺🌺 ഹരേ കൃഷ്ണ ഹരേ നാരായണ🌺🌺🌿🙏🙏🙏,,
@sunilmenon507
@sunilmenon507 Жыл бұрын
Ente Krishna Guruvayoorappa paahi paahi paahi
@MadhaviKrishnanRadha
@MadhaviKrishnanRadha Жыл бұрын
Jay Jay sree Radhe shyam Hare Krishna
@hariprasad391
@hariprasad391 Жыл бұрын
ഹരേകൃഷ്ണ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️ നമസ്കാരം സുസ്മിതാ ജി 🙏🙏🌹🌹പ്രഭാതവന്ദനം 🙏🙏
@Ambilysuresh-n8i
@Ambilysuresh-n8i 10 ай бұрын
രാധേ രാധേ
@sheebak3383
@sheebak3383 Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേശ്യാം❤🙏❤
@jayalakshmisreedharan9563
@jayalakshmisreedharan9563 Жыл бұрын
Beautiful! Hare Krishna Guruvayorappa 🥰🥰🥰🥰🥰🙏🙏🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Hare Krishna guruvayoorappaaaaa.... susmithakuttiiii...🤗🥰 parayanam athimanoharam 👌👌👌🙏
@geetharajgopi3092
@geetharajgopi3092 Жыл бұрын
Hare krishna❤❤❤
@chinthawilson796
@chinthawilson796 Жыл бұрын
ജയ ജഗദീശ ഹരേ 🙏 കൃഷ്ണാ ജയ ജഗദീശ ഹരേ 🙏 🙏🙏 ജയ് ശ്രീ രാധേ 🙏രാധേ 🙏🙏🙏🌹🌹🌹❤❤❤
@vanajasreekumar7936
@vanajasreekumar7936 Жыл бұрын
Namaskkaram ji🌹🌹🌹🙏🙏🙏
@latharajeev2891
@latharajeev2891 Жыл бұрын
🙏Namasthe susmithaji🙏🌼🌹. 🙏Hare krishna🙏giridhara gopala krishna hare 🙏giridhara gopala🙏🌼krishna🙏hare🙏giridharagopala🙏harehare🙏🌼
@sulochanapk1157
@sulochanapk1157 Жыл бұрын
Radheshyam radheshyam ❤
@nishav9507
@nishav9507 Жыл бұрын
അതി സുന്ദരമായ ആലാപനം സുസ്മിതാ ജീ
@girijab551
@girijab551 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏രാധാദേവിയുടെ വിരഹം അനുഭവിക്കാൻ പറ്റുന്ന ആലാപനം 🙏🙏🙏
@pushpavalli....5792
@pushpavalli....5792 Жыл бұрын
ഹരേ കൃഷ്ണാ..!🙏🌹❤️
@leenanair9209
@leenanair9209 Жыл бұрын
RadhaDeviyum Bhagavanum Manoharamaya Aalapanavum 🙏🙏🙏 . KodiPranaamam PriyaGuruNadhaiku Arpikunnu. 🙏 .Hare Krishnaa Sree RadheShyam 🙏🙏🙏
@jayganesh1950
@jayganesh1950 Жыл бұрын
Very divine and soulful. Thank you Madam
@sreedeviharidas472
@sreedeviharidas472 Жыл бұрын
🙏🙏🙏🙏❤
@jayasria5997
@jayasria5997 Жыл бұрын
Hare..krishna. ..bhagavane saranam...🙏🏻🙏🏻🙏🏻❤️❤️❤️
@smithavineeth4792
@smithavineeth4792 Жыл бұрын
Suprabatham Susmitaji Jai sree Radhe Radhe, Hare Rama Hare krishna
@raviindaran5228
@raviindaran5228 Жыл бұрын
നമസ്തേ ജി 🙏🙏🙏🙏
@meenupadamakumar5042
@meenupadamakumar5042 Жыл бұрын
Pranamom susmithaaji ❤️
@kumarsunil3169
@kumarsunil3169 Жыл бұрын
🙏 Hare 🙏 Krishna 🙏 mataji 🙏🙏🙏🌺
@santhinair8433
@santhinair8433 Жыл бұрын
🙏Hare....🙏 Jagathpathe...🙏 Bhaghavane...🙏 Saranam 🙏 Prardhanayode 🙏 Padanamaskkarangal Sister....🙏
@preminikurumbur8072
@preminikurumbur8072 Жыл бұрын
രാധേ രാധേ ശ്യാം❤
@mayadevig2156
@mayadevig2156 Жыл бұрын
ഹരേ കൃഷ്ണാ.🕉️🙏🕉️നമസ്കാരം സുസ്മിതാജി.🙏🙏🥰🥰💐
@asvlogs4493
@asvlogs4493 Жыл бұрын
ജയ് ശ്രീ രാധേ രാധേ
@sasikalanarayanan9084
@sasikalanarayanan9084 Жыл бұрын
ഹരേ കൃഷ്ണ അതിമനോഹരം
@sujathab5022
@sujathab5022 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@priyaprakash3426
@priyaprakash3426 Жыл бұрын
അതിമനോഹരമായ ആലാപനവും ഉച്ചാരണ ശുദ്ധിയും സുസ്മിതാജി ❤😘😘🙏🙏
@satheesanvalada3555
@satheesanvalada3555 Жыл бұрын
🙏🙏🙏🌺🌺🌺 Qatar
@sudhak9647
@sudhak9647 Жыл бұрын
രാധേകൃഷ്ണ 🙏🙏🙏 പ്രണാമം ജീ 🙏❤അഷ്ടപദി ചൊല്ലുന്നത് അതി മനോഹരം 🥰🙏🙏🙏
@geetharao6957
@geetharao6957 Жыл бұрын
Om Namo Bhagavathe Vasudevaya 🙏🙏🙏
@indirak8897
@indirak8897 Жыл бұрын
ഹരേകൃഷ്ണ ഗോവിന്ദ ❤മധുരമായ ആലാപനം❤
@Lakshmymenon
@Lakshmymenon Жыл бұрын
ഹരേ കൃഷ്ണ❤ ♥️🙏🙏രാധയുടെ പാദങ്ങൾ ഭഗവാൻ ശ്രീ നാരായണന്റെ കൈകളിൽ എന്താണ് വിശേഷിപ്പിക്കേണ്ടത് അറിയുന്നില്ല ആത്മാർത്ഥമായ ഒരു പ്രണയത്തിൻറെ കഥ എങ്ങനെ സ്നേഹിക്കണം എന്ന് കാണിച്ചു തന്ന നമ്മുടെ പരമാത്മാവ് രാധാകൃഷ്ണൻ രാധാമാധവൻ ഹരേ കൃഷ്ണ♥️🙏🙏വളരെ നന്ദി.ഹരേ കൃഷ്ണ❤
@grandmaschannel5526
@grandmaschannel5526 Жыл бұрын
Radhe radhe Krishna Radhe radhe Syam 🙏🙏🙏
@girijatensingh8981
@girijatensingh8981 Жыл бұрын
Hare Krishna Radhe Shyam
@ratnammakartha4038
@ratnammakartha4038 Жыл бұрын
എന്റെ കണ്ണാ 🙏🙏🙏
@prabhavv8282
@prabhavv8282 Жыл бұрын
ഹരേ കൃഷ്ണാ❤ രാധാ ശ്യാം❤ വന്ദനം ടീച്ചർ🙏🙏🙏
@RajKiran-vc5ml
@RajKiran-vc5ml Жыл бұрын
Pranamam guro,hare Radha Ramana 🙏🙏🙏🌷🌷🌷💓🌹💓💓
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
നമസ്തേ 🙏🙏🙏🙏🙏🌹
@thulasisivan4949
@thulasisivan4949 Жыл бұрын
ഹരേ ഗുരുവയുരപ്പാ..,. 🙏🙏🙏നമസ്കാരം മോളെ 🙏
@souparnikasunil5632
@souparnikasunil5632 11 ай бұрын
🙏🙏🙏🙏
@nirmalagopinath4666
@nirmalagopinath4666 Жыл бұрын
🙏🙏🙏🙏🙏🙏🙏
@VijayaLakshmi-qd8fi
@VijayaLakshmi-qd8fi Жыл бұрын
Hare krishna mathaji🎉🎉❤
@sudhacharekal7213
@sudhacharekal7213 Жыл бұрын
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️ athi sundaram ayee parju thannirikunnu 🙏🏻❤️
@bhamameena2994
@bhamameena2994 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഓം 🎉🎉🎉
@geethakumar9440
@geethakumar9440 Жыл бұрын
Hare Krishna
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 Жыл бұрын
ഹരേ....ഹരേ.....🙏🙏🙏🙏🙏🙏🙏
@lathikasajeev7818
@lathikasajeev7818 Жыл бұрын
Namasthe susmithaji🙏🙏radha remana mukunda murare saranam🙏🙏
@sathyanil6769
@sathyanil6769 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏 ആലാപനം അതിമനോഹരം ടീച്ചർ🙏🙏🙏
@krishnashenoy9916
@krishnashenoy9916 5 ай бұрын
Pranaam
@mayaunnikrishnan9917
@mayaunnikrishnan9917 Жыл бұрын
നമസ്തേ 🙏 ഹരേ കൃഷ്ണാ
@sujathavipin9490
@sujathavipin9490 Жыл бұрын
🙏🙏🙏😍🌹
@miniprasanth8707
@miniprasanth8707 Жыл бұрын
രാധേ ശ്യാം 🙏
@remeshtheanmala9370
@remeshtheanmala9370 Жыл бұрын
HareKrisna 🙏🌹🙏
@naliniks1657
@naliniks1657 Жыл бұрын
🙏🌹
@leenasankar3669
@leenasankar3669 Жыл бұрын
ഹരേ കൃഷ്ണാ
@thankammasasidharan1532
@thankammasasidharan1532 Жыл бұрын
രാധേ രാധേ🙏🌺🌹 ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🌺🙏🙏🙏🙏🙏🙏നമസ്തേ സുസ്മിതാ ജീ🙏🙏🙏 ആലാപനം മനോഹരം🙏❤️❤️❤️🙏
@AmminiBabu-nw9mn
@AmminiBabu-nw9mn Жыл бұрын
@prameelamadhu5702
@prameelamadhu5702 Жыл бұрын
രാധേ കൃഷ്ണ 🙏ജയ് രാധേ രാധേ 🙏 ❤️🌹,നമസ്തെ പ്രിയ ഗുരുനാഥേ.. പ്രിയ സുസ്മിതാജി 🙏❤️, പാരായണം അതി സുന്ദരം രാധാ ദേവിയുടെ വിരഹം വിളിച്ചോതുന്ന നിർമല ഭക്തി നിറഞ്ഞ ആലാപനം രാധാ കൃഷ്ണ പ്രേമ ഭക്തി രസം ഉള്ളിൽ നിറയുന്നു പ്രിയ ഗുരു പാദത്തിൽ നന്ദി അർപ്പിച്ചുകൊണ്ട് 🙏🥰🥰❤️❤️🥰🥰, കൃഷ്ണാ.. ഗുരുവായൂരപ്പാ.. ശരണം.. നാരായണ 🙏🙏❤️❤️❤️
@jijic7420
@jijic7420 Жыл бұрын
രാധേ രാധേ രാധേ
@sheejapradeep5342
@sheejapradeep5342 Жыл бұрын
❤❤ ഹരേ കൃഷ്ണാ❤❤
@dhadiswamy5509
@dhadiswamy5509 Жыл бұрын
Krishna saranam
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 82 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН