അടുക്കള വടക്കു കിഴക്കും ആവാം ഏറ്റവും ഉചിതം തെക്കു കിഴക്ക് എന്നേ വസ്തുവിൽപറഞ്ഞിട്ടുള്ളു വടക്കുകിഴക്കും, വടക്കുപടിഞ്ഞാറും അടുക്കളക്ക് സ്ഥാനമുണ്ട്. മനുഷ്യാലയ ചന്ദ്രിക, മയമതം, മാനസാര ഇവയിലൊക്കെ പറയുന്നുണ്ട്.
@sreejithta24582 жыл бұрын
വടക്ക് കിഴക്കേ, അടുക്കള കൊള്ളാമോ
@Itzmedevika2 ай бұрын
Sir njangalude veetil vannu vastho nokkiyittundu
@Mallufamily-s2 ай бұрын
എങ്ങനെ ഉണ്ട്
@molykuttyaravindhakshan21312 жыл бұрын
🙏🙏
@sanumsalu772 жыл бұрын
Good information
@RXM.cristino2 жыл бұрын
സാർ . ഞങ്ങൾ ഇവിടെ ഹൈദരബാദ് ഫ്ലാറ്റിലാണ് താമസിക്കുന്നത് , രണ്ടാമത്തെ നില ആണ് . കേറി വരുന്ന ഹാളിൽ തെക്ക് പടിഞ്ഞാറ് വിളക്ക് വെക്കാമോ? ഇപ്പം കിഴക്കേ റൂമിൽ വടക്കു കിഴക്കായിട്ടാ വെക്കുന്നത്. രണ്ട് റൂമേ ഉള്ളു. അതാ സാർ ചോദിച്ചതു. മറുപടി തരണേ സാർ
@Suneesh-g1y3 ай бұрын
സ്റ്റീൽ ഡോർ വെക്കുന്നത് ദോഷമാണോ
@solly549 Жыл бұрын
വടക്കെ നിന്നും പാചകം ചെയ്യുന്നു കിഴക്കേ stew വെക്കുന്നു
@indhirack17532 жыл бұрын
👍👌👌👌
@ashalekshmirajan98752 жыл бұрын
ഈ ടൂൾസ് വാങ്ങാൻ എന്താ ചെയ്യേണ്ടത്?
@sreedevinair45682 жыл бұрын
തുളസി വാഴുന്നില്ല എന്താണ് വേണ്ടത്
@athunandu23996 ай бұрын
Onukil malayalathil parayu allegil full English il para
@solly549 Жыл бұрын
വടക്കെ അടുപ്പ്
@fathimabeevi46436 ай бұрын
😅
@sasidharanpr58822 жыл бұрын
എൻ്റെ വീടിൻ്റെ ഡോർ നീച്ചത്തിൽ പത്തു പൈസ ഇല്ല .കടം മാത്രം.