Dilsha nasif രണ്ടു പേരും പൊളിച്ചു energy level high ആയിരുന്നു secound side ദിലുവിന്റെ പെർഫോമൻസ് out standing ♥️♥️♥️♥️♥️♥️♥️
@shinasdoff Жыл бұрын
അഭിനയത്തിൽ ഏറ്റവും ബുദ്ദിമുട്ട് ഉള്ള കാര്യം ആണ് കോമഡി Dilsha നന്നായി കോമഡി കൈകാര്യം ചെയ്യുന്നുണ്ട് ഇതിന് മുൻപ് അറബി ഡാൻസിൽ ഞാൻ ശ്രദ്ദിച്ചായിരുന്നു second പെർഫോമൻസ് ഒന്നും പറയാനില്ല പൊളിച്ചടുക്കി keep it♥️
@sabeenasabeena7410 Жыл бұрын
ദിലുവിന്റെ കോമഡി ചെയ്യാൻ ഉള്ള കഴിവ് അപാരം ആണ് ഡാൻസ് പിന്നെ പറയേണ്ട കാര്യമില്ലരണ്ടു പേരും പൊളിച്ചടുക്കി 💞💞💞💞💞💞💞
@ajithpm Жыл бұрын
ദിലുവും അപ്പുവും ഓരോ ഡാൻസിൽ എടുക്കുന്ന effort തന്നെ ആണ് ഇവരുടെ വിജയം ഇതിൽ secound side അമേരിക്കൻ ഡാൻസ് ഒന്നും പറയാനില്ല dilsha പൊളിച്ചടുക്കി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sarunp7535 Жыл бұрын
ദിൽഷ ചേച്ചിയും നാസിഫ് ഏട്ടനും ഡാൻസിങ് സ്റ്റാർസിന്റെ വിജയികൾ ആവാൻ കാത്തിരിക്കുന്നു ❤️ second അമേരിക്കൻ ഡാൻസ് ഒരു രക്ഷയും ഇല്ല 😍 രണ്ടു പേരും പൊളിച്ചു. ശ്വേത ചേച്ചി ആദ്യം മുതലേ ജഡ്ജ് ആയി വേണമായിരുന്നു
@KNR-zo5hs Жыл бұрын
Dil in second dress looks good💚
@kirandas691 Жыл бұрын
ദിലു full കോമഡി ആയിരുന്നു ഡയലോഗ് full എനിക്ക് ഒരു പാട് ഇഷ്ടമായി secound half power full dilu nasif superb ♥️♥️♥️♥️♥️
@technology_hack4978 Жыл бұрын
Nasif & Dilu Yet another unique & versatile performance ❤️❤️ Second part is my favourite ❤❤ Judges prnjathoke positive ayt edukuka... ellardem expections koodthala athaanu awar agne prnje... Take it as a positive criticism & give your best❤❤❤
@anupamaa2342 Жыл бұрын
Dilsha... 🥰🥰🥰🥰
@bibin5794 Жыл бұрын
വ്യത്യാസതമായ പെർഫോമൻസ് കാണണമെങ്കിൽ ഇവരുടെ ഡാൻസ് തന്നെ കാണണം first side ഗോവൻ ഡാൻസ് full കോമഡി ആയിരുന്നു secound half അമേരിക്കൻ ഡാൻസ് വേറെ ലെവൽ enerjetic പെർഫോമൻസ് ആയിരുന്നു ♥️♥️♥️
@athulya1969 Жыл бұрын
Athe 😍
@manuvargees6712 Жыл бұрын
Dilu appu super പെർഫോമൻസ് first side full fun ആയിരുന്നു secound very energetic എനിക്ക് ഒരുപാട് ഇഷ്ടമായി 🌹🌹🌹🌹
@abhilashjayachandran4832 Жыл бұрын
4:45 min performance with a consistant energy level (which is also high coz the song is an energetic one )😮.....kudos to dilsha and nasif ❤
@haneefppm28 Жыл бұрын
Mark ok. But judges parnja kryangalodu yojikkunnilla First entha avar paranjathu ennu manassilayilla Karanam orupadu dance movmets undayirnnu wth exprsn illnu paranja sammadikkilla
@eleenageorge1922 Жыл бұрын
ഓരോ പെർഫോമൻസ് കഴിയുമ്പോളും ഇവരോട് ഉള്ള ഇഷ്ടം കൂടുകയാണ് ഓരോ ഡാൻസിലും ഇവരുടെ team എപ്പോളും അടിപൊളി ആയിരിക്കും first halfil കാണിക്കളുടെ അടുത്ത് വന്നു കളിച്ചത് super ആയിരുന്നു secound half പെർഫോമൻസ് ഒന്നും പറയാൻ ഇല്ല വേറെ ലെവൽ ആയിരുന്നു 💞💞💞💞💞💞💞💞💞💞
3.38 time തൊട്ട് ദിൽഷയുടെ ഒരു പെർഫോമൻസ് ഉണ്ട് അതായിരുന്നു ഈ ഡാൻസിലെ higlight ദിൽഷയുടെ എനർജി ലെവൽ ഒന്നും പറയാനില്ല രണ്ടു പേരും തകർത്തു ♥️♥️♥️
@aryasuresh4724 Жыл бұрын
Her energy level 💥
@jinninte_malakha Жыл бұрын
Dilu looks so cute😻❤️ Energy level of these guys are amazing 👏👏
@seenanazeer2643 Жыл бұрын
Dilumaaaaa❤❤❤❤❤🎉🎉❤👍🏻👌🏻
@parvathygeetha789 Жыл бұрын
Dancnte diffrent formss kondu varunathil orupad abhimanikamm dilu and appu ..and executing nchyunathilim energy level kidu.... So waiting for ur NXt mv
@natureloverkottayam7047 Жыл бұрын
ഇവർ രണ്ടും വേറെ ലെവൽ എനർജി ❤️❤️❤️❤️performance ❤️❤️
@isree123 Жыл бұрын
Dilnaz😍❤️🔥
@adhils526 Жыл бұрын
Dilu ❤️❤️❤️❤️❤️ Appu
@aiswaryam8513 Жыл бұрын
❤❤Appu dilu...super performance🥰 👏👏👌🏻👌🏻
@abinasatheesh8202 Жыл бұрын
DilNaz♥️ nalla performance ayirunnu tto👏👏 We know ur caliber and waiting for your next rocking performance 🔥
@sindusivan729 Жыл бұрын
Dilu😘😘😘😘😘😘 appu🔥🔥🔥😘😘😘
@athulya1969 Жыл бұрын
Uff.... Enthaa rasam kaanan 😍❤️ Enikk ningalude 2dance ishtaayi kooduthal ishtam thonniyath 2nd half aan athoru power thanne aayirunnu ❤️😍All the best dilsha and appu 😍😘. Dancing star's le ella dancers num final lekk all the best 🔥
@tiktokworld6731 Жыл бұрын
ശരിക്കും golden star deserve ചെയ്യുന്ന ഒരു പെർഫോമൻസ് ആയിരുന്നു ഇതു ഇതിൽ ഒരു mistake ഞാൻ കണ്ടില്ല ജഡ്ജസ് പറഞ്ഞ coments ഒന്നും valubale ആണെന്ന് തോന്നിയില്ല ആകെ പറന്നത് semi ഫൈനലിനു മുൻപ് മത്സരം tuff ആക്കാൻ ആണെന്നാണ് പറന്നത് golden star കിട്ടാത്ത നിരാശ ദിൽഷയുടെ മുഖത്തു ഉണ്ടായിരുന്നു dilsha nasif 💖💖💖💖
@fathifathima6656 Жыл бұрын
Yehh💃great perfomance dears.. Second half just outstanding🔥💃othiri ishtamayii.. Iniyum nalla variety ayitulla kidilam perfomance kondvann golden adikan patattee.. 💚DILSHA NASIF💚
@archithaarchi8339 Жыл бұрын
Dilsha de dance aniq eshttam a😍
@mini-u9j Жыл бұрын
What an energy മക്കളേ..... 🔥🔥🔥🔥💞💞💞
@saheedasamad8039 Жыл бұрын
Actually promo കണ്ടപ്പോ നല്ല പേടിച്ചിരുന്നു.. എന്നാലും എവിടെ ഒക്കെയോ positive ആയിട്ടുള്ള പ്രതീക്ഷ ഇണ്ടായിരുന്നു.. പേടിച്ച പോലെ ഒന്നും ഇല്ല.. Actually i like ur performance.. And judges പറഞ്ഞതാ എനിക്ക് തോന്നിയത്തും.. ആദ്യത്തേത് നിക്ക് അത്രെയും ഇതായിട്ട് തോന്നിയില്ല.. Evideyo എന്തോ കുഞ്ഞൊരു confusion.. But 2nd portion is വേറെ level.. Costume dance എല്ലാം.. And also iam happy of that.. 2ണ്ട് portion le costumil നിങ്ങൾ രണ്ടും pic ഇടണം റീലും.. നല്ല രസം ഉണ്ട് രണ്ട് പേരും.. My appu and dhilu.. ഇപ്പോഴാണ് judges set ആയത്.. Swetha chechi and remya chechi പൊളി.. ഇങ്ങനെ വേണം judges അയാൽ.. അവർക്ക് അത് മനസ്സിലാക്കി കൊടുത്തു.. And appu indirect ആയിട്ട് പറഞ്ഞ പോലെ തോന്നി.. ഇതുവരെ mark കുറച്ചപ്പോ അവർക്ക് അവരുടെ mistake മനസ്സിലായിട്ടില്ല.. But ഇപ്പൊ മനസ്സിലായി.. Ith അവരെ ഉറപ്പായിട്ടും മുമ്പോട്ട് ഒരുപാട് improve ചെയ്യും.. ഫൈനൽസിൽ നിങ്ങൾ വേണം.. അതാണേനെന്റെ സ്വപ്നം.. Cup കിട്ടുന്നത് luck അനുസരിച് ആണ്.. കാരണം ഈ ഷോയിൽ appu and dhilu, anna and malavika, bony chettan and anjali chechi, vishnu and nayana.. നിങ്ങൾ ഇത്രെയും ഒന്നിനൊന്നിനും മിച്ചം ആണ്.. But നിങ്ങടെ performance മാത്രം ആണ് njan എല്ലാ പെർഫോമൻസിലും ലൂപ്പിൽ കയറുന്നത്.. Iam in addicted with your dance.. Best of luck my appu dhilu ❤️😘..
@minichacko8142 Жыл бұрын
Correct.
@athulya1969 Жыл бұрын
Sathyam... Ithanne enikkum parayaan ullath 😍😍😍💯
@megha.t.mmegha1370 Жыл бұрын
Dear,Dilu chechi❤️ and Appu chetta❤️.., you guys just rocked🔥. what an energy level.⚡️beautiful, fun packed, energetic performance.🥰
@sinytp1556 Жыл бұрын
Dilu super dancer❤️
@aryaparat5085 Жыл бұрын
Second part was uffffff the energy level 👌💯🥰
@natureloverkottayam7047 Жыл бұрын
എന്റമ്മോ എന്താ എനർജി soooper ❤️❤️❤️❤️nasif dilsha ❤️❤️ഇവരുടെ എനർജി വേറെ ലെവൽ ❤️❤️❤️❤️
@sinojthomas2186 Жыл бұрын
Golden Star deserving performance😊❤️
@lakes7377 Жыл бұрын
വീണ്ടും കാണാന്‍ വന്നു 🫣🥰❤
@vetteskv8565 Жыл бұрын
Super dilu and appu
@Remyasan76 Жыл бұрын
Dilu & appu❤️😍
@jocreations5803 Жыл бұрын
നാസിഫ്,ദിലു തകർത്തു മക്കളെ
@epshabab1633 Жыл бұрын
ഈ ജഡ്ജ്മെന്റ് നടത്തുന്നവർ ഈ ലെവലിൽ കളിക്കാൻ സാധിക്കുമോ 😏
@sumabhanu9794 Жыл бұрын
Great performance Dilu and Appu ❤❤❤
@sarathm005 Жыл бұрын
Two in One Round ൽ Goa Folk Kunbi Dance + American Lindy Hop Good Performance & Art Work Super 0:13 & 1:14 😂😂🤣🤣🤣
Nasif and Dilu!! What a performance dear!!! Choreography was superb, thinking out of the box! Music was perfect for both styles of dances!! You guys rocked especially Lindy hop!! Great swift footwork! You guys took great risk and surely is an eye candy for us. You are both born entertainers 💖💖💖 Love you both!! Praying you would be able to perform even better next time. Thank you again for introducing these beautiful dance forms!!
@vineethavinu6849 Жыл бұрын
Dilu nasif ❤🎉🎉pwoli awesome performance 👌🥰😘
@T1b2250 Жыл бұрын
Superb aayittund dilnaz ❤️ keep going dears ❤️😘
@shijina324 Жыл бұрын
ദിൽഷ ❤️ & Nasif ❤️ versatile performers 🔥🔥 2nd part really enjoyed 🥰🥰 your energy level ഒരു രക്ഷയും ഇല്ല 🔥🔥 നിങ്ങൾ ഈ പ്രോഗ്രാമിലൂടെ ഒരുപാട് dance forms.. പ്രേക്ഷകരെ ( dance ഇഷ്ടപെടുന്ന വരെയും dance പഠിച്ചു കൊണ്ട് ഇരിക്കുന്നവരെയും പഠിക്കാൻ interest ഉള്ളവരെയും ) പരിചയപെടുത്തുണ്ട്...അത് നല്ല രീതിയിൽ execute ഉം ചെയ്യുന്നുണ്ട്....അതിനു ഒരുപാട് താങ്ക്സ്....💖 Judge ശ്രീശാന്ത് പറഞ്ഞപോലെ നിങ്ങളെ ഇഷ്ടപെടുന്നവരും നിങ്ങളുടെ dance ൽ inspired ആയവരും നിങ്ങൾ win ചെയ്യണം എന്നാണ് ആഗ്രഹിക്കുന്നത്...നിങ്ങൾ നിങ്ങളുടെ കഴിവിൽ already successful ആയവർ ആണ്....💯 So keep going.... Waiting for your amazing performances 🔥 All the best & Love you guys... ❤️❤️❤️
@chithranp1246 Жыл бұрын
Dilsha and Nasif super performance ❤️❤️
@jo8228 Жыл бұрын
Back stage kanubho.♥ Nostalgia .....
@aryaparat5085 Жыл бұрын
Dilu and Appu ❤️🔥 First of all, tku so much for introducing these two different dancing forms, which are not even known for us 💯 That's really a great effort 👌 The second part was my personal favorite 😍 the energy level, and the comic element you put it on the first part was so nice 🥰 And keep going and all the best for the next performances 👏
@safiyarehman8400 Жыл бұрын
Ik😍kiii8❤️i❤️🙂
@fazzanfizza.. Жыл бұрын
Great performance dilu n appu❤️❤️❤️👍👍👍
@lakes7377 Жыл бұрын
Throughout speed & energy level 👌👌👌
@jsdream6795 Жыл бұрын
Second half 🔥🔥pwoli💞
@ammusworld5263 Жыл бұрын
First dance ന്റെ energy last വരെ ഉണ്ടായിരുന്നു 👍👍👏
@gallant649 Жыл бұрын
Different styles ❤️ adipoly performance second half pwolichadukki 🔥 Dilu appu rocking performance 🥰 energy,moves,lifts,ellam pwoli👌😍
@salmanshoukath4269 Жыл бұрын
Dilshakk avlde old face varuunnundoo enooru doubht😊
@binubinzy5194 Жыл бұрын
Second half 🔥
@aswathyshree-lx6en Жыл бұрын
Dilsha 🤍 nasif 🤍
@matphil261 Жыл бұрын
My most favorite performance of Dilsha and Nasif - Lindi Hop!! I loved you guys experimenting western dances, ball room dances.. Enjoying the old dances from a year ago!!
What a performance dilu & Nasif 😍 sprb, energetic performance❤️Swethaji sprb judgement❤️
@theertha1238 Жыл бұрын
Enthu flexible aanu ivar❤
@chanthinics990 Жыл бұрын
Shwetha chechi super judgement
@The.Fox.Box21 Жыл бұрын
Judgment became a lot better when Durga took a break and they replaced her with Swetha ji❤
@niya6831 Жыл бұрын
1:13 വല്ലാത്ത ജാതി tough സ്റ്റെപ്.. ചിരിച്ചു വഴിയായി.😂
@christygeorgethesilentkill7779 Жыл бұрын
1st Lady Big Boss *DILSHA* & *NASIF* Adipoli preference It was a fantastic performance Guys it's Clearly visible that both of you are very much passionate about Dance. Keep Going Like this !!
@diya7560 Жыл бұрын
Woww pwolich dilsha appu😍😍😍
@shortvideo2708 Жыл бұрын
Nalla rasom und kandondirikkaan ❤️❤️❤️❤️
@chinjuraphel3808 Жыл бұрын
Aiwaaa. Superr ❤🥰🥰🥰😇☺️☺️
@alignwithuniverse7386 Жыл бұрын
This deserves a golden star.... Why judges ????
@harithakrishnan456 Жыл бұрын
രണ്ടാളും പൊളിച്ചടുക്കി.... വേറെ ലെവൽ.... Dilu♥️ Appu കിടുക്കി.... 🥰 love you both 🫂🥰♥️
@lukalami Жыл бұрын
Dilsa melinju poi annu avhiprayam ollavar like adi
@aryasuresh4724 Жыл бұрын
What a performance 🔥❤️
@aswani4zwniakkuz857 Жыл бұрын
Entaponnooo Dilluuuu💋❤️kannukittathitikkate
@heroboy835 Жыл бұрын
Swetha Menon vannappool nalla judgement
@aneetamolbkaneeta3057 Жыл бұрын
Diluuu❤❤❤
@sindusivan729 Жыл бұрын
Still watching🔥🔥🔥🔥🔥second part🔥🔥
@thealchemist5163 Жыл бұрын
Energy🔥
@arjunarj5169 Жыл бұрын
റോബിൻ അണ്ണൻ airil ആണ് Dilsha doing great
@rajirajan7920 Жыл бұрын
പറഞ്ഞില്ല പുള്ളി അറിഞ്ഞില്ല....... ഉറക്കെ കരഞ്ഞു നോക്കു ചിലപ്പോ mind ചെയ്‌തേക്കും 🤭
@arpithaabraham3414 Жыл бұрын
Woww woowww😍🔥🔥🔥🔥🔥
@hi-hi27 Жыл бұрын
You escaped from robbin thats a life time recovery 🎉🎉🎉🎉🎉
@priyankak23 Жыл бұрын
Super😍😍😍
@sindusivan729 Жыл бұрын
Energy level ossom🔥🔥🔥🔥🔥 both nailed it🔥🔥🔥🔥🔥🔥🔥
@Anlitjohnson Жыл бұрын
Polich🔥👍
@hasnachinjoos Жыл бұрын
Energy ❤❤❤
@nidheeshm4636 Жыл бұрын
Different performance dilu nasif super
@lekshmirs3113 Жыл бұрын
Dilsha and Nasif you guys are excellent dancers and perfomers no doubt. But need improvement judges correct anu paranje we expect more and more from you ❤️ so keep working hard and hard because you two can make anything possible 👍🏻🤜🏻🤛🏻
@rajimalu2097 Жыл бұрын
Dilsha🔥🔥🔥
@sudharaj4484 Жыл бұрын
Double super
@ninaks8341 Жыл бұрын
Make Swetha Mam as a permanent judge..
@shahanashukkur620 Жыл бұрын
Dilu❤Appu❤ energy level❤️🔥❤️🔥 Awesome performance 🥰🥰
@nuhaimthihas-md9iq Жыл бұрын
Ufffff🔥🔥🔥
@essaaleena9499 Жыл бұрын
What a performance... Guyzzzz
@dreamslight8600 Жыл бұрын
Woww
@sheebaani7519 Жыл бұрын
Dilu&Appu❤❤❤
@anki933 Жыл бұрын
Outstanding Performance Guyzz🔥🔥🔥 2nd dance kalikkumpol energy 🔥🔥🔥🔥Ur deserving more and more 💯💯💯💯