ഇതൊക്കെ ആണ് cuteness അല്ലാതെ മുഖത്ത് കഥകളി കാണിക്കുന്നതല്ല 😌ഒരു നോട്ടം തന്നെ മതി ❤
@preethysreekumar9217 күн бұрын
👌👌👌
@ലൗആൻഡ്ലൗഓൺലി17 күн бұрын
പണ്ട് പ്രിയ കാണിച്ച പോലെ അല്ലേ ചേച്ചി😂😂
@ലൗആൻഡ്ലൗഓൺലി17 күн бұрын
ഇവിടേം വന്നു സീരിയൽ കുളം തൊണ്ടും..പ്രിയയുടെ toxic piller...poye ചത്തൂടെ ninkk ...okke..
@ShylajaSasikumar17 күн бұрын
@@ലൗആൻഡ്ലൗഓൺലിalla
@sreelakshmiNaveen17 күн бұрын
@@ലൗആൻഡ്ലൗഓൺലിഏത് priya? സീരിയൽ?
@SindhuT-gy3ii17 күн бұрын
വേദ വിക്രം എന്തു സൂപ്പർ ആണ്.. addict aayi .. ദൈവത്തെ ഓർത്ത് ഇവരെ മാറ്റരുത് 🙏🙏🙏
@THAHIRA-dj2ss17 күн бұрын
👍
@riykhalid227317 күн бұрын
Onnum parayan pattilla
@kalluzz-mom778117 күн бұрын
@asianet അല്ലെ ഉറപ്പായും മാറ്റിയിരിക്കും 😂😂🤣
@sajinikumari945116 күн бұрын
0
@athirarenju445516 күн бұрын
Sound kelkkumbol Arjun Meenu orma varunnu❤
@viralhub742317 күн бұрын
എന്ത് മനോഹരമായ അഭിനയം ഇവർ ❤നല്ല മ്യൂസിക് 😍നല്ല സീരിയൽ 😘പവിത്രം ❤️🤍
@GayathriKm-j2t17 күн бұрын
വിക്രമാദിത്യനും വേതാളവും ❤️❤️❤️കൊള്ളാം..... വിക്രം വേദ.... ഇവർ അടിപൊളി ആകുന്നുണ്ട്..... ഓരോ ദിവസവും കഴിയും തോറും ഇവരെ കൂടുതൽ ഇഷ്ട്ടമാകുന്നു...... 🥰🥰🥰🥰
@Sk-sree22317 күн бұрын
നല്ല നാച്ചുറൽ ആക്ടിങ് രണ്ട് പേരും വിക്രം ♥️വേദ.. വിക്രം comedy നന്നായി ചെയ്യുന്നുണ്ട് 🥰
@AlphonsaVarghese-gy7kl16 күн бұрын
നല്ല ഒരു സീരിയലാണിത് ഇതിലെ ആരെയും മാറ്റരുത്. pless.....! വിക്രം♥️ വേദ. സൂപ്പർ ജോഡികൾ.
@KichuKumar.78.17 күн бұрын
ഈ സീരിയലിന് ഇതിനേക്കാൾ നല്ലൊരു time കൊടുക്കണം super സീരിയൽ ആണ്
@AjmalaThasneem-n4g17 күн бұрын
Korach kayinna parayum ithum മടുത്തൂ ന്ന്
@AyanaAyana-z4p17 күн бұрын
Super serial ennokke avasanm vare paranja mathii Kure episode kazhiyumbho ethu enthu serial kollilaa nirthu pokoode ennokke chodhichaa😂😂😂
@nandanashajan221517 күн бұрын
ഓരോ episode കഴിയും തോറും ഈ pair നോട് ഇഷ്ട്ടം കൂടി കൂടി വരുവാ... 💖💖💖 Vikedha... 💞❣️💞 ഇനി monday വരെ നോക്കി ഇരിക്കണ്ടേ... 🥹 Plz ഈ serial എല്ലാ ദിവസവും വെക്കോ... 😸
@shajeelasulthan56117 күн бұрын
അതേ... കുറച്ചു പേടി നല്ലതാണ് വിക്രമാ 😂😂 വിക്രം വേദ poli❤❤ .
ഒക്കെ അടിപൊളിയാ ഈ സീരിയൽ ലേ ❤ ഏട്ടത്തിമാർ,അച്ഛന്മാർ,vikrm ന്റെ അമ്മ But vede ടെ അമ്മ കൊർച് over make up ahh😁
@preethysreekumar9217 күн бұрын
സത്യം അവർക്ക് മാത്രേ കുറച്ച് പുട്ടി ഉള്ളതായി തോന്നിയത്....ബാക്കി എല്ലാം natural തന്നെ....പ്രത്യേകിച്ച് വിക്രമിൻറെ അമ്മയും ഏട്ടത്തിമാരും.....അവർക്ക് ഇടക്ക് ചുരിദാർ, കുർത്തി ഒക്കെ ആകാം എന്നും സാരി തന്നെ വേണമെന്നില്ല.....
@mehazabien320317 күн бұрын
@preethysreekumar92 അത്പോലെ തന്നെ തുണി അലക്കുന്നു,മുറ്റം തൂക്കുന്നു,അയലിൽ വിരിക്കുന്നു എല്ലാജോലിയും capture ചെയ്തേ കൊള്ളാം 😊
@preethysreekumar9217 күн бұрын
@@mehazabien3203 അതെ ഒരു തനി നാട്ടിൻപ്രദേശവും അവിടുത്തെ ജീവിതരീതിയും ഒരു 90's ലെ feel വരുന്നു.....കൃഷിയും സൈക്കിൾ യാത്രയും കൂടി ആയപ്പോൾ കിടു👌👌👌👌
@shrutimohan890817 күн бұрын
Vikram family ellavrum natural ane
@SethuLakshmi-dx9fm17 күн бұрын
നല്ല വീടും പരിസരം 👍👍👍
@Frequentalker16 күн бұрын
2.27 bgm❤
@UmairaUmaira-t7z17 күн бұрын
❤
@dd-pv1hp17 күн бұрын
ഇനി ഈ സീരിയലും കൂടി കുളം ആയ കഴിഞ്ഞ് 😢
@VeenaV-k2u16 күн бұрын
Niceeeeeeee🥰
@amithaamiiamithaaamii120717 күн бұрын
വിക്രമിന് flash back indenn thonnunnu
@shrutimohan890817 күн бұрын
Yes he s educated with MBA .But n Tamil he become goon for a Don
@aswathyachu10817 күн бұрын
സൂപ്പര്‍ 😂
@vishnupriyack299016 күн бұрын
Nalla സീരിയൽ repititon തീരെ ella
@ShahanaRinsha-q1e15 күн бұрын
Ee serial adipoliyan ivar thammil ulla bonding adipoliyann. Ivar nalla matchan.ithile nayakane kaanumpole kathoram സീരിയറില്ലേ arjune miss cheyunu. Nammude arjunte avideyo cut und. Oro penninu orikkalum thali mala oru kuttikaliyalla. Ath oro penninu ath pavithraman. Ippolathe kalath vivaham ennath polum oru kuttikaliyann.
Aa chembaneer poovinte time mattu ennit pavithram ah timil vaikku
@AlonaRenju-ck8bv17 күн бұрын
Njn padichitt onnulaa😂
@RaveendranR-dm8xo17 күн бұрын
Santhwanam Shivajali pole thanne entha oru vibe
@AminaKhadeeja-s5q12 күн бұрын
Santhwanathile shivettante sound and attitude ❤❤❤
@JaijijoseParappa15 күн бұрын
❤❤❤❤❤😊😊😊
@mikayalff295017 күн бұрын
❤❤❤😂😂
@SujinaPk-ul3ze17 күн бұрын
ഇവൾ എന്തിനാ നിലത്ത് ഇരിക്കുന്നത് 😂
@SaliSali-iy3wz17 күн бұрын
Ith phonil kaanan entha cheyya
@suryarenjith344416 күн бұрын
Hotstar edukanam
@ShamluuuShamluuu15 күн бұрын
Hotstaril kanalo
@NadhilNadhi-ou5yq16 күн бұрын
ഈ സീരിയലിന്റെ മുഴുവൻ എപ്പിസോടും യൂട്യൂബിൽ ഇടാമോ പ്ലീസ്സ്
@remyapradeep396313 күн бұрын
Hotstaril kanam full episode.
@ranyar198415 күн бұрын
ഇത് 7മണി സമയം ആകു
@anuanu426916 күн бұрын
shivanjali pole thonnunnu 😂😢
@Canterburynightzzz16 күн бұрын
❤😂
@Saleena-k6o17 күн бұрын
എല്ലാരും കൂടി ഈ ജോഡി കൊള്ളാം വിക്രം വേദ ഇഷ്ട്ടം.... വിക്രം പൊളി... വേദ പൊളി എന്നൊക്കെ പറഞ്ഞു പറഞ്ഞു... ഈ സീരിയലും കുളമാക്കരുത്...... Chandhrakantham, chempaneerpoov... ഇതൊക്കെ ഇങ്ങനെയാ കൊളമായത്.. ഒന്നെങ്കിൽ നായികയെ മറ്റും.. എന്നിട്ട കഥ നീട്ടും.. Avasanam.. ന്തൊക്കെയോ കാട്ടി കൂട്ടും എന്റെ... Eppo arjunte duplicate വന്ന pole.... രേവതി ടെയും പിണക്കം ഒക്കെ കൊണ്ട് blaaa blaah 🫡🤢🤢🤢🤮🤮