#VintageComedy

  Рет қаралды 1,734,432

Asianet

Asianet

Күн бұрын

Пікірлер: 463
@SHABEEB_EK
@SHABEEB_EK 2 жыл бұрын
സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചത് പൊളി 🥰🔥👍❤️ അസീസ്ക്ക
@SHABEEB_EK
@SHABEEB_EK 2 жыл бұрын
അവസാനം വളരെ നന്നായി എല്ലാ അറവു കാർക്കും നല്ലൊരു പാഠം ആയിരിക്കട്ടെ... കുറേ ആളുകൾ മനുഷ്യരെ അറുത്ത് മുറിച്ച് തിന്നാൻ വേണ്ടി ആശുപത്രികൾ പണിത് കൂട്ടുന്നു...ചിലർ സ്കൂളുകൾ.., അങ്ങനെ പലതും
@SHABEEB_EK
@SHABEEB_EK Жыл бұрын
ചിരിപ്പിച്ച് പിന്നെ കരയിപ്പിച്ച്
@aravindmohan5071
@aravindmohan5071 2 жыл бұрын
അസീസ് ഇക്കയെ കണ്ട് വന്നതാണ്. അസീസ് ഇക്ക 😘😘
@apmworld7207
@apmworld7207 2 жыл бұрын
ഞാനും
@ruha7538
@ruha7538 2 жыл бұрын
ഞാനും
@Namashkar_dostho
@Namashkar_dostho 2 жыл бұрын
ഞാനും
@sunitha6003
@sunitha6003 2 жыл бұрын
ഞാനും
@nasreenthaniyan5101
@nasreenthaniyan5101 2 жыл бұрын
Me tooo
@sachukrishna6993
@sachukrishna6993 Жыл бұрын
കോമഡി എല്ലാം നല്ലത് പോലെ ആസ്വദിച്ചു.climax ആയപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു പോയി😪
@ABHINA125
@ABHINA125 2 жыл бұрын
അസീസ് ഇക്കാന കാണുമ്പോ തന്നെ ചിരി വരുന്നപ്പ 🤣🤣🤣🤣
@ameershahul5846
@ameershahul5846 Жыл бұрын
😂😂
@bineethkl6680
@bineethkl6680 Жыл бұрын
😄
@ZidhuZidhu-l1t
@ZidhuZidhu-l1t 5 ай бұрын
😂
@nishanth9866
@nishanth9866 2 жыл бұрын
കോമഡി എന്ന് പറഞ്ഞാൽ ആദ്യം മുതൽ അവസാനം വരെ ചിരിക്കാനുള വകയാണ് വേണ്ടത്. ഇത് അവസാനം കൊണ്ടുപോയി നാടകത്തിന്റെ ലെവലിലാക്കി..
@fousiaabdula3543
@fousiaabdula3543 2 жыл бұрын
@yathrakaran6619 0
@Shivam.1-f6c
@Shivam.1-f6c Жыл бұрын
അല്ലാതെ സ്റ്റാർ മാജിക് പോലെ ആദ്യം മുതൽ അവസാനം വരെ ചളിയും പറഞ്ഞിരിക്കാം പോരെ
@AbdulKareem-yt1pc
@AbdulKareem-yt1pc Жыл бұрын
കരക്റ്റ്
@AbdulKareem-yt1pc
@AbdulKareem-yt1pc Жыл бұрын
കരക്റ്റ്
@leegeorge9766
@leegeorge9766 Жыл бұрын
അത് ഈ ജഗദീഷ് വാണത്തിന്റെ പരിഷ്കാരണം ആണ്
@amoldisgold9299
@amoldisgold9299 2 жыл бұрын
അസീസ് ഒരു രക്ഷയില്ലാത്ത അഭിനയം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedshaheelm
@muhammedshaheelm Жыл бұрын
അസീസ്കന്റെ അഭിനയം തന്നെയാണ് ഇതിൽ മികച്ചു നിൽക്കുന്നത് പുള്ളി ഭയങ്കര നാച്ചുറൽ ആണ്... ഏത് ക്യറക്ട്ടരും ഓവർ ആക്കാതെ പുള്ളി ചെയ്യും
@shahirkannur8854
@shahirkannur8854 10 ай бұрын
..എല്ലാം പച്ചയായി അവതരിപ്പിച്ചു.... കോമഡി സ്ക്രിപ്റ്റ് അഭിനയം സൂപ്പർ .... അത് പോലെ പ്രതീക്ഷിക്കാത്ത ഒരു എൻഡ്
@itzmeadi666
@itzmeadi666 10 ай бұрын
11:57 പാവം രണ്ട് തവണ കൈ കൊടുത്തു കിട്ടിയില്ല 😂💯
@satheeshv8099
@satheeshv8099 2 жыл бұрын
കോമഡി ആയിരുന്നെങ്കിലും അവസാനം കണ്ണ് നനയിപ്പിച്ചു. സൂപ്പർ.
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
😢
@okskuttanomana4203
@okskuttanomana4203 2 жыл бұрын
കോമഡി കോമഡിയായി കാണാനാ എനിക്കിഷ്ടം. പക്ഷെ ഇത് ഇത്തിരി കൂടിപോയി. എല്ലാവരും നല്ല അഭിനേതാക്കൾ ആണ്.
@jipsonkv7347
@jipsonkv7347 2 жыл бұрын
അസീസ് നെടുമങ്ങാട്..🔥🔥👌👌👏👏
@Ram578
@Ram578 Жыл бұрын
14:49 ആ ഗൾഫിൽ നിന്ന് വിളിക്കുന്ന കഫീലിന്റെ അറബി കേട്ട് ചിരിച്ചു ഞാൻ ഒരു പരുവമായി 😂😂😂👌🏼👌🏼👌🏼👌🏼👌🏼😂😂😂
@KhaleefaUmar-g1e
@KhaleefaUmar-g1e 10 ай бұрын
😢😂😂😂
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
😂
@rasheed9601
@rasheed9601 2 жыл бұрын
പതിനെട്ടു മണിക്കൂർ ജോലി കഴിഞ്ഞു വന്ന് അല്പം ഒന്ന് ക്ഷീണം മാറ്റാൻ നേരം കാണുന്ന കോമഡി ആണ്‌ ജഗതീഷ് ഏട്ടാ. അസീസ്ക്കായെ കണ്ട് ചാടി കയറി നോക്കുകേം ചെയ്തു . പക്ഷെ ചിരിക്കാനുള്ള എന്റെ മനസ്സ് തയ്യാറായപ്പോൾ. ചിരിപ്പിക്കാനുള്ള നിങ്ങളുടെ വേദി കരയിപ്പിച്ചു കളഞ്ഞു .. ഇത് വേണ്ടായിരുന്നു ... 😭😭
@leegeorge9766
@leegeorge9766 2 жыл бұрын
അവന്റെ കോപ്പിലെ നന്മ മരം ഒണ്ടാക്കൽ. ഈ മലരൻ ആണ് കോമഡി വേറൊരു തരം ആക്കിയത്
@sruthykb9447
@sruthykb9447 2 жыл бұрын
സത്യം
@kumar6018
@kumar6018 2 жыл бұрын
മനസിന്‌ സന്തോഷം ഉണ്ടാകാൻ വേണ്ടിയാണു കോമഡി കാണുന്നത്. ദുരന്തങ്ങൾ കാണിക്കുവാൻ ഒരു പാട് വേദികളുണ്ട്. നന്നായി വന്ന ഒരു പരിപാടി നശിപ്പിച്ചു
@munuartkm8494
@munuartkm8494 2 жыл бұрын
സത്യം
@Shivam.1-f6c
@Shivam.1-f6c Жыл бұрын
ചിരിയിലും അവർ ഒരു നല്ല സന്ദേശമാണ് നൽകുന്നത് നമ്മുടെ സാധാരണക്കാരുടെ ഒരു അവസ്ഥ അവർ തുറന്നു കാണിച്ചു അതിന് അവർക്ക് അഭിനന്ദനങ്ങൾ
@JohnyDsilva-yn6xi
@JohnyDsilva-yn6xi Жыл бұрын
​@@Shivam.1-f6cഅവർ എന്തു നല്ല സന്ദേശം ആണ് നൽകിയത്? ഒരു സന്ദേശവും നൽകിയില്ല... ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതൊക്കെ കണ്ട് മനം മടുത്തിട്ടാണ് അല്പം സന്തോഷം കിട്ടുവാൻ കോമഡി പരിപാടികൾ കാണാൻ വരുന്നത്... അവിടെയും ഇതുപോലെത്തെ ദുരന്തങ്ങൾ കൊണ്ടുവന്നാൽ എന്ത് ചെയ്യും?
@anianiarnd8325
@anianiarnd8325 2 жыл бұрын
👍👍👍👍🧡💗❤️💛എന്റെനാട്ടുകാരൻ അസീസ് സൂപ്പർ👌👌👌👌😆😆😆🙏🙏🙏
@kasimtpkasim264
@kasimtpkasim264 Жыл бұрын
തുടക്കം ഗംഭീരം അവസാനം ശോകം 😁😁😁
@sasindranathan
@sasindranathan 2 жыл бұрын
വിരുന്നിന് വിളിച്ചു നെഞ്ചില് കുത്തിയ പരിപാടി , കാണണ്ടായിരുന്നു എന്ന് തോന്നി .
@chilledbeer1797
@chilledbeer1797 11 ай бұрын
അവസാനം ആയപ്പോ ചിരിച്ചു കണ്ണ് നിറഞ്ഞു പോയി 😂😢
@jyothirmayee100
@jyothirmayee100 2 жыл бұрын
കോമഡി ഏൽക്കില്ലെന്ന് മനസ്സിലായാൽ ഇങ്ങനെ സെന്റി ആക്കുന്നത് നല്ലൊരു കണ്ടുപിടുത്തമാണ്
@prasanthramesh4143
@prasanthramesh4143 Жыл бұрын
😂😂
@saranyaasr2118
@saranyaasr2118 Жыл бұрын
ആ മഞ്ഞ തൊപ്പി ഇട്ടതാലേ നമ്മുടെ ദിയ സുന 🤣🤣ബിഗ്‌ബോസ് കോമഡി അവതരിപ്പിച്ചത് 🤣🤣🤣🤣🤣🤣ബിഗ് ഫാൻ ആണ് sir
@sharafu47
@sharafu47 2 жыл бұрын
അസീസ്ക്ക് പൊളിച്ചു 🤣🤣🤣
@kayyoppu-83
@kayyoppu-83 2 жыл бұрын
അവസാനം ഇതൊരു msg ആണ്.. പ്രൈവറ്റ് ഹോസ്പിറ്റലിനു എതിരെ 👍
@fasaludheenfasaludheen3777
@fasaludheenfasaludheen3777 2 жыл бұрын
ഇതൊക്കെ ആണ് ഓരോ ഹോസ്പിറ്റലിൽ നടക്കുന്നത് gd msg
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
ഇക്കാ 😂😂😂😂😂 😭മുല കുരു ചിരിച്ചിട്ട് വയ്യാതായി സതീഷ് ചേട്ടാ സൂപ്പർ അടിപൊളി ചിരിച്ച് പണ്ട് മണ്ടാരടങ്ങി 😂😂😂😂👍❤️❤️❤️❤️❤️❤️❤️ എല്ലാവരും സൂപ്പർ അടിപൊളി എനിക്കിഷ്ടപ്പെട്ട ഈ കോമഡി ഞാൻ കണ്ടിട്ടില്ലായിരുന്നു ഇതുവരെ സതീഷേട്ടൻ വാട്സപ്പിൽ അയച്ചു തന്നതുകൊണ്ടാണ് ഈ ബിസ്ക്കറ്റ് കണ്ടത് സൂപ്പർ അടിപൊളി ചിരിച്ച് പണ്ടാരടങ്ങി😂😂😂😂😂😂😂😂😂❤️❤️
@yadhuyadhu2721
@yadhuyadhu2721 Жыл бұрын
നിന്റെ അസുഖം എന്താന്ന് മനസ്സിലായി ഞരമ്പ് 😂😂😂😂😂😂😂😂
@AR616
@AR616 Жыл бұрын
ചിരിച്ചാൽ കരയും അത് മനസ്സിലായി 👍👍👍good
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
🤣🤣🤣👍കാട്ടാക്കട മുരുകന്‍ KSRTC Driver സൂപ്പ്...അറബി Super 👌 👍
@shameeryaar5302
@shameeryaar5302 Жыл бұрын
ക്ലൈമാക്സ് അടിപൊളി ചിരിച്ച് ചിരിച്ച് chakarayee
@nani.c5086
@nani.c5086 2 жыл бұрын
അസിസ് ഇക്ക പൊളിച്ചു ബാക്കി എല്ലാം കോമഡി എന്താ എന്ന് അറിയാത്ത ഒരു വക
@manu-pc5mx
@manu-pc5mx Жыл бұрын
ഒരു വെറൈറ്റി കോമഡി സൂപ്പർ❤
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
സതീഷ് ചേട്ടാ ചിരിച്ചു ഒരു പരുവമായിപ്പോയി 😂😂😂😂😂😂😂😂😂സൂപ്പർ 👌👌സ്കിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@KTNI313
@KTNI313 2 жыл бұрын
Good skit Good message 👍👍👍 Well done team 👍👍👍
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
ഡാ അളിയാ സുധീഷേ സൂപ്പറാട്ടാ കേട്ടോ നല്ല അഭിനയം സൂപ്പർ അടിപൊളി 😂😂😂😂😂😂❤️👌👌❤️👌
@psy__legend5902
@psy__legend5902 Жыл бұрын
അവസാനം കണ്ണ് നിറഞ്ഞ് പോയി 😣😣
@KhaleefaUmar-g1e
@KhaleefaUmar-g1e 10 ай бұрын
അതെ 😢
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
2:41 😂😂😂😂 അസീസ് ഇക്കാ😂😂😂
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
Last സീൻ ഒരു റിയൽ patient ആയിരുന്നെങ്കിൽ അവരുടെ ചികിത്സക്ക് ഇഷ്ടം പോലെ സഹായം കിട്ടുമായിരുന്നു... അതായിരുന്നു വേണ്ടത്. ഏതായാലും അസീസ് ഭായ് super
@jamshadpottayiljamshadpott332
@jamshadpottayiljamshadpott332 2 жыл бұрын
ചിരിപ്പിച്ചു but ലാസ്റ്റ് കരയിപ്പിച്ചു,,,,
@sajjadk413
@sajjadk413 2 жыл бұрын
ആകുഞ്ഞിന് ഒരു രോഗവും ഇല്ലാ എങ്കിൽ ഇങ്ങനെ നരകിക്കാതെ അങ്ങ് വിളിക്കണേ എന്ന് പറഞ്ഞത് ഒട്ടും ശരിയായില്ല എത്ര ആയാലും കുഞ്ഞു മോനല്ലേ,,, വേണ്ടായിരുന്നു
@arjunaju9575
@arjunaju9575 2 жыл бұрын
ലാസ്റ്റ് സെന്റി ആക്കണ്ടാരുന്നു... ശ്ശേ.. കളഞ്ഞു 🤗
@shabeerpanganshabeer498
@shabeerpanganshabeer498 2 жыл бұрын
അവസാനത്തെ രോഗികളുടെ ആ ഒരു പ്രവേശനവും ഡയലോഗും അവാർഡിന് അർഹമായതാണ്
@RahulDas-vz4ub
@RahulDas-vz4ub Жыл бұрын
അസീസിക്ക അടിപൊളി ✌️✌️✌️
@cr7andkhabib577
@cr7andkhabib577 2 жыл бұрын
Nalla oru message Ann 👍
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
മായ ചേച്ചി അടിപൊളി സൂപ്പർ അഭിനയം ❤️👌👌👌😂😂😂 സ്കിറ്റ് കണ്ട് ഞാൻ ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂😂😂 എല്ലാവരും ഒന്നും ഒന്നിനും❤️❤️❤️❤️❤️❤️❤️❤️👌👌👌👍👍👍👏👏👏👏🙏
@friedafelix6099
@friedafelix6099 2 жыл бұрын
Kollaam Super 🌹 Polichu 🌷last karayippichu😭
@aboobacker3676
@aboobacker3676 2 жыл бұрын
എന്ത് കൊള്ളാം എന്ന് ആകെ കുളമാക്കി
@sulaimanalath5589
@sulaimanalath5589 2 жыл бұрын
കുട്ടികളെ വെച് ഈ രീതിയിൽ തെമ്മാടിത്തം കാണിക്കുന്ന കോമെടി ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്..!വേണ്ടപ്പെട്ടവർ ഉചിതമായ നടപടി സ്വീകരിക്കുക....
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
😂😂😂 ബിനു ചേട്ടാ ചേട്ടന്റെ വോയിസ സൂപ്പർ കോമഡി❤️👌👌👌👌😂😂😂
@binimolthomas8240
@binimolthomas8240 2 жыл бұрын
കുഞ്ഞിനെ വെച്ചുകൊണ്ടുള്ള കളി വേണ്ടായിരുന്നു. Sheriyayil
@bigtacoz
@bigtacoz 8 ай бұрын
Yes
@sivaprasadv.s4180
@sivaprasadv.s4180 2 жыл бұрын
Doctor Super ....
@sivadasanMONI
@sivadasanMONI 2 жыл бұрын
Adipoli super
@rajolin-cx6hh
@rajolin-cx6hh 2 жыл бұрын
ADI POLI COMEDY 😁😂
@pvpv5293
@pvpv5293 2 жыл бұрын
കൊള്ളാം ചിരിപ്പിക്കാനും കരയിപ്പിക്കാനും
@pradeepponniyam5860
@pradeepponniyam5860 10 ай бұрын
ഒരുപാട് ചിരിപ്പിച്ചു, അവസാനം കരയിച്ചു..😢😢😢
@aravindr6411
@aravindr6411 2 жыл бұрын
Chirichu kollam thank u
@pscgems1530
@pscgems1530 2 жыл бұрын
Asees ikka de chund kodunnath powli
@ABHINA125
@ABHINA125 2 жыл бұрын
Shhh.... Eee അസീസീക്ക 🤣🤣🤣🤣
@Vishnudevan
@Vishnudevan 2 жыл бұрын
എന്റെ പൊന്ന് അസീസ് ഇക്ക നിങ്ങൾ ഒരു സ്കിറ്റിൽ വന്നാൽ മതി പിന്നെ counter മേള ആയിരുകും....
@aruntsam6720
@aruntsam6720 2 жыл бұрын
ആ സെക്യൂരിറ്റിയുടെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ.? അസീസ് ഇക്ക പൊളി
@pramodp2011
@pramodp2011 2 жыл бұрын
Azeez ikka super alle 😍
@majidpmmaju6187
@majidpmmaju6187 2 жыл бұрын
Aseeskane kanditaan njan ee vdo kandadh abhaara artist aanu moopar
@FahadkcFahadkc
@FahadkcFahadkc Ай бұрын
ഞാൻ ഡോക്ടറാ എനിക്ക് എന്തും ചെയ്യാം 😅😅😅😅😅😅😅😅😅😅😅😅
@gabrielmichel2521
@gabrielmichel2521 Ай бұрын
Immathiri comedy kurach neram preshnam onnum orkanda ennu vecha climax kond poi moral undakkunna kure nanma maram skitukal
@indhu4608
@indhu4608 2 жыл бұрын
സൂര്യ സുന്ദരി ആയിട്ടുണ്ട്
@mohammedali-hx9nv
@mohammedali-hx9nv 2 жыл бұрын
Climax super 👍🌹
@ashkarashkarali4730
@ashkarashkarali4730 2 жыл бұрын
കോമഡിക്കു കോമഡിയുമായിരുന്നു പക്ഷേ ഇതു ഒരു പാടാവുമാണ് ചിന്തിക്കുവിൻ ഇതുപോലെ ഉള്ള കൊറേ ഡോക്ടർ മാർ നമ്മുടെ രാജ്യത്ത് ഉണ്ട് അവർകോരുപാടം
@muhammedsinan9092
@muhammedsinan9092 2 жыл бұрын
ക്ലൈമാക്സ്‌ ഇത്രക് ഒന്നും വേണ്ടായിരുന്നു അത് കണ്ടപ്പോ എന്തോ ഒരിത് 🥲
@MidhunRaj-wd4ik
@MidhunRaj-wd4ik 6 ай бұрын
Asees ikka acting👌👌🥰
@jincyjoy1426
@jincyjoy1426 2 жыл бұрын
Doctor spr😍
@binupg166
@binupg166 2 жыл бұрын
Azeez oru prathibhasam thannae. Best wishes.
@kingnncuts
@kingnncuts 2 жыл бұрын
Oru adipoli round🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@JPMnewsTv
@JPMnewsTv Жыл бұрын
ഇവരെന്താ ഇങ്ങനെ ചിരിപ്പിച്ചിട്ട് കരയിപ്പിച്ചു 😇
@govardhanmenon6158
@govardhanmenon6158 6 ай бұрын
Super Video Aanutto.
@vctorcv6769
@vctorcv6769 Жыл бұрын
കോമഡി ട്രാജഡിയായി😮
@SajanSajan-pe2jh
@SajanSajan-pe2jh Ай бұрын
Nice👏❤❤
@merlinantony3401
@merlinantony3401 2 жыл бұрын
Asees ikka... Poli💥🔥🔥🔥
@cr7andkhabib577
@cr7andkhabib577 2 жыл бұрын
Nalla message Ann👍
@Aks-nu3lc
@Aks-nu3lc Жыл бұрын
അസിസ് ഇക്ക 🤣🤣
@sajinimv3016
@sajinimv3016 11 ай бұрын
പൊളിച്ചു 😂
@ChegamanaduKL24
@ChegamanaduKL24 2 ай бұрын
ലാസ്റ്റ് കരയിപ്പിച്ച് കളഞ്ഞല്ലോ 😭❤️qqq❤️
@sajeerpt6401
@sajeerpt6401 2 жыл бұрын
അവസാനം ആ മോനെ വെക്കുന്നതിന് പകരം ടമ്മി മതിയായിനും 😔
@noushidab1324
@noushidab1324 2 жыл бұрын
ക്‌ളൈമാസ് ഇഷ്ട്ടായില്ല... ചിരിച്ചതൊക്കെ പോയി.. Saadakki നല്ല സ്കിറ്റായിരുന്നു 😭
@govardhanmenon6158
@govardhanmenon6158 6 ай бұрын
Kunjinte Abhinayam Super
@sachi.8734
@sachi.8734 2 жыл бұрын
അസീസ് ഇക്ക 😍😍
@paappynbrothers9556
@paappynbrothers9556 Жыл бұрын
കാട്ടാക്കട മലയിൻകീഴ്❤❤❤❤❤❤❤❤
@jacobl1765
@jacobl1765 Жыл бұрын
Super 👌👌🔥
@harimalikk
@harimalikk 2 жыл бұрын
Last scene comedy polichu. kidilam. Aarum illathavanu sarvashakthanaya daivam undallo ennu parayunnavarodu chodichille......😀😀😀😀😀😀😀😀
@mirashbasheer
@mirashbasheer 2 жыл бұрын
സാധനം കണ്ടെത്തി 😂😂😂"ലെജൻഡ് 🤣🤣🤣
@seyon440
@seyon440 2 жыл бұрын
അസീസ് 👍
@tonzey9640
@tonzey9640 2 жыл бұрын
*ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർസ് എന്ന പേര് മാറ്റി ട്രാജഡി സ്റ്റാർസ് എന്ന് ആക്കിക്കോ അതാണ് നല്ലത് 😑😹*
@dollyshaji7707
@dollyshaji7707 2 жыл бұрын
അതെ 👍
@vishnurs6158
@vishnurs6158 Ай бұрын
Ammini ho rakshayillla😂😂😂😂😂
@mtdeepu
@mtdeepu Жыл бұрын
അസീസ് ആയത് കൊണ്ട് കണ്ടിരുന്നു 😂
@dance2832
@dance2832 2 жыл бұрын
ക്ലൈമാക്സ് ..ഹോ..ഹൊറിബിൾ.
@SajanSajan-pe2jh
@SajanSajan-pe2jh 5 ай бұрын
Nice comedy❤❤
@alwincharls7796
@alwincharls7796 Жыл бұрын
Acees undenkil chirikaan undaagum...for sure 😃😊
@TRUE68938
@TRUE68938 Жыл бұрын
ചിരിക്കാൻ ആണ് ഈ പരിപാടി കാണുന്നത്. കരയാൻ അല്ല
@Rashidkottilangad
@Rashidkottilangad Жыл бұрын
Kimsum mimsum...bimanmar...sadarana kkare..ereyakunu. Anna thuran ...oru messege..podujanthin...nalgiya...🔥🔥🔥
@Rijju633
@Rijju633 Жыл бұрын
Nalla commedy avasanam karayippichu
@issacgeorgy8289
@issacgeorgy8289 2 жыл бұрын
Aa avasanam nammude nenjathaayi
@binuvasudevan3958
@binuvasudevan3958 23 күн бұрын
അവസാനം കരയിച്ച് കളഞ്ഞല്ലോ😪😪
@baburajag53
@baburajag53 Жыл бұрын
കോമടീടെ അർത്ഥം എന്താന്ന് പോലും അറിയാത്ത സ്കിറ്റ് 😄
@anvarot7019
@anvarot7019 Жыл бұрын
അസീസ് പൊളി
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН