#SS9

  Рет қаралды 47,830

Asianet

Asianet

Күн бұрын

Пікірлер: 392
@creator_bus
@creator_bus 4 сағат бұрын
ശ്രീരാഗ് നന്നായിട്ട് പാടി മോനെ നല്ലത് വരട്ടെ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാകും ❤❤
@jijeshgs5127
@jijeshgs5127 4 сағат бұрын
എന്റെ അഭിപ്രായത്തിൽ അഞ്ചുപേരും ഒന്നാം സമ്മാനത്തിനർഹരാണ് ഇന്നത്തെ ദിവസം അരവിന്ദിനനുകൂലമാണെന്ന് മാത്രം അഞ്ചുപേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️❤️
@shafeerthasleena1403
@shafeerthasleena1403 4 сағат бұрын
6 perum
@prajithkarakkunnel5482
@prajithkarakkunnel5482 3 сағат бұрын
പാട്ടിന്റെ മാർക്ക്‌ ഇടേണ്ടത് പാട്ട് ചിട്ടപ്പെടുത്തി ശീലം ഉള്ള സംഗീത സംവിധായകർ, ശാസ്ത്രീയ സംഗീതഞ്‌ജർ അവരൊക്കെ ആണ്. അല്ലാതെ പിന്നണി ഗായകർ അല്ല. അവർക്ക് മുകളിൽ പറഞ്ഞവർ ഒക്കെ പകർന്ന അറിവ് മാത്രം ഉള്ളൂ. ഇവിടെ അങ്ങനെ ഒരു ജഡ്ജ് ഇല്ലാതെ പോയി.
@nidhindas4208
@nidhindas4208 2 сағат бұрын
@@jijeshgs5127 oru ദിവസത്തെ പെർഫോമൻസ് വച്ചിട്ട് മാർക്ക് ഇടുന്നത് തന്നെ ശരിയല്ല, അങ്ങനെ ആയാലും ഇന്ന് ദിശ നന്ദ സൂപ്പർ ആയിരുന്നു.. ശ്രീരാഗ്, ബൽറാം, ദിശ ഇവർ ആണ് ബെസ്റ്റ്
@sanalvlog977
@sanalvlog977 52 минут бұрын
ആദ്യമായി നേരിട്ട് പോയി കണ്ടു സ്റ്റാർ സിങ്ങർ വളരെ സന്തോഷം. എല്ലാവരും നന്നായി പാടി 👏🏻❤️🔥.
@sruthis434
@sruthis434 4 сағат бұрын
ശ്രീരാഗ് ❤നീ നന്നായി പാടി വലിയ ഒരു കലാകാരൻ ആകട്ടെ. പ്രാർത്ഥനകൾ മാത്രം 🙏🥹
@deviMaidhili
@deviMaidhili 3 сағат бұрын
ഇന്നത്തെ performance വച്ച് നോക്കുമ്പോൾ പെൺകുട്ടികൾ ഗംഭീരമായി പാടി💯🫶🏻...അരവിന്ദിൻ്റെ 2 പാട്ടും നന്നായിരുന്നെങ്കിലും winner ആകാനുള്ള performance തന്നു എന്ന് ഈ finale നേരിൽ പോയി കണ്ട പ്രേക്ഷക എന്ന നിലയിൽ തോന്നിയില്ല...ഒരുപാട് നല്ല performance കൾ തന്നിട്ടുള്ള അരവിന്ദിൽ നിന്നും ഇതിനേക്കാൾ മികച്ച ഒന്ന് പ്രതീക്ഷിച്ചിരുന്നു.ചിലപ്പോൾ അതുകൊണ്ടാകാം😌എന്തായാലും Congrats 👏🏻🎉 ബൽറാമിൻ്റെ "ഹരിമുരളീരവം" tension കാരണം കയ്യിൽനിന്നും പോയ അവസ്ഥയിൽ ആയിരുന്നു..പക്ഷേ "ദേവസഭാതലം" അസാധ്യമായി പാടി..നേരിൽ കേൾക്കാൻ വല്ലാത്ത ഒരു experience ആയിരുന്നു,പറയാതിരിക്കാൻ വയ്യ💯 2 പാട്ടും Full confidence ൽ attempt ചെയ്തിരുന്നെങ്കിൽ winner ആകാൻ ഏറ്റവും അർഹത ബൽറാമിനായിരുന്നു.പക്ഷേ ഇന്നത്തെ ദിവസം ബാലുവിൻ്റേതല്ലായിരുന്നു..സാരമില്ല...ഒരുപാട് സാധ്യതകൾ ഇനിയും കാത്തിരിക്കുന്നു♥️ ശ്രീരാഗിൻ്റെ "രാമകഥ"യും ടെൻഷനിൽ മുങ്ങിപ്പോയി."പാടാം വനമാലി" അനുവും ശ്രീരാഗും വളരെ നന്നായി തന്നെ പാടി.ചെറിയ mistakes ഉണ്ടാകാം..എങ്കിലും overall വളരെ രസമുണ്ടായിരുന്നു👍🏻 നന്ദയുടെ "ആരോമലേ" സൂപ്പർ ആയിരുന്നു..ഇന്ന് full confidence ഉള്ളതായി personally feel ചെയ്തത് നന്ദയ്ക്ക് ആയിരുന്നു...2 പാട്ടിലും perfection നിലനിർത്തി📈 ദിശയും അതുപോലെത്തന്നെ..വളരെ നന്നായി തന്നെ പാടി..❤ ഈ ദിവസത്തെ performance അനുസരിച്ച് winner ആകും എന്ന് കരുതിയതും,അതിന് അർഹതപ്പെട്ടതും ഇവരിൽ ഒരാളായിരുന്നു💯 "സ്വാമിനാഥ" തന്നെ വീണ്ടും എടുത്തുപാടിയത് വിനയായി എന്ന് തോന്നുന്നു.എന്തായാലും ഇവരുടെ പാട്ടുകൾ ആണ് ഇന്ന് പൂർണ്ണ തൃപ്തി തന്നത്💯🤍 അനുശ്രീ 2 റൗണ്ടും നന്നായി തന്നെ പാടി.ചില ഭാഗങ്ങളിൽ പേടി ഉണ്ടെങ്കിലും സുന്ദരമായി പാടിയതായാണ് തോന്നിയത്👍🏻♥️
@ps6928
@ps6928 3 сағат бұрын
Nanda disha second round song thettukal undayirunnu especially nanda. Aadyam padiya athra effect vannilla today. So 100 % perfection ennu parayan pattilla. Its my opinion.
@jasminjohn7308
@jasminjohn7308 34 минут бұрын
Congratulations Aravind ❤❤❤❤❤❤❤❤❤
@anakhaasuresh
@anakhaasuresh 4 сағат бұрын
ഏറ്റവും successful ആയ ആൾക്ക് ഏറ്റവും hate കിട്ടും അത് അങ്ങനെയാണ്. so aravind, pls just ignore all the negative comments, you are amazing and you are loved. ഒരുപാട് സിനിമകളിൽ, പല ഭാഷകളിൽ പാടാൻ ഉള്ള അവസരങ്ങൾ ലഭിക്കട്ടെ. congrats and good luck. may god bless you! (and congratulations to all the contestants!!)
@aparnadev3221
@aparnadev3221 4 сағат бұрын
Enik eth thana thoni arividh first mutha athatha reloging muna pinna oruplola nalla mark medich ella type song padi nina pinna avan deserve alls enn etha basis ivda kura ennam perparayuna well deserved ann
@harikrishnan2713
@harikrishnan2713 4 сағат бұрын
True.. Asianet ന്റെ almost എല്ലാ shows ന്റേം majority audience ഇങ്ങനെയാണ് .. Successful ആയിട്ടുള്ള ആളെ direct ആയിട്ടും indirect ആയിട്ടും insult ചെയ്തോണ്ട് ആളുകൾ comments ഇടും .
@Kukki345
@Kukki345 4 сағат бұрын
Athre ollu... He was the best today no doubt from a Sreerag fan
@anjanaa4617
@anjanaa4617 4 сағат бұрын
True. Today actually none of them could give their best... Nanda and disha was too good.. But their duet song selection... 🙏🏻.. So considering all those aravind was the deserving one today❤️
@anandu7487
@anandu7487 4 сағат бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അരവിന്ദ് പെറ്റ് ആണ്😂
@sivakamic7848
@sivakamic7848 4 сағат бұрын
ബൽറാം,,, 5 th position.. വിശ്വസിക്കാൻ പ്രയാസം..,, 💖💖💖💖💖. നല്ലതു വരട്ടെ, വലിയ ഗായകൻ ആകും... 🙏💖💖💖💖💖💕♥️♥️♥️
@nidhindas4208
@nidhindas4208 4 сағат бұрын
verum politics, balram nalla singer aanu
@prapanchasathyam
@prapanchasathyam 3 сағат бұрын
Chitra chechi valya partiality anu...
@sethualissery7282
@sethualissery7282 3 сағат бұрын
Athee pavam 😢😔
@pournaminair3372
@pournaminair3372 3 сағат бұрын
Innathe mathrm vech ano vilayrthal😮
@nidhindas4208
@nidhindas4208 2 сағат бұрын
@@pournaminair3372 അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലല്ലോ.. അവർക്ക് 5 പേരെയും 1 ഇയർ ആയിട്ട് അറിയാവുന്നത് അല്ലേ??
@dreamycatcher1814
@dreamycatcher1814 4 сағат бұрын
അരവിന്ദ് ❤❤ അർഹിക്കുന്ന സ്ഥാനം തന്നെ🎉എല്ലാ songs പാടുമ്പോലും maximum effort and hardwork ഇട്ട് അതിൻ്റെ best തന്നെ തരാറുണ്ട്❤ ഇന്നത്തെ performance അടിപൊളി ആയിരുന്ന്..negative comments mind ചെയ്യണ്ട... അത്രയും talented ആണ് അരവിന്ദ്.. ഇവിടെ വെച്ച് നിൻ്റെ musical career നിക്കില്ലെന്ന് ഉറപ്പാണ്.. because നീ ജനിച്ചതെ musicnu വേണ്ടിയാണ് ❤❤❤audience ne stage ne കൈയിലെടുക്കാനുള്ള കഴിവ്..ചില songs oke കൊടുക്കുന്ന feel ഉണ്ടല്ലോ ഒരു രക്ഷയുമില്ല❤❤ first audition കണ്ടപ്പോൾ ഏറ്റവും ഇഷ്ടമായ രണ്ടുപേരായിരുന്ന് അരവിന്ദും ശ്രീരാഗും..ശ്രീരഗിൻ്റെ കളിപ്പാട്ടമായി അരവിന്ദിൻ്റെ സാഹിബ... രണ്ടും എന്തൊരു feel ആയിരുന്ന് ❤ ഫൈനൽ il ഒരാൾ winner um oral popular contestant um❤❤❤ so happy for all of you❤❤ എല്ലാവരെയും ഇഷ്ടമാണ്..but എല്ലാവരുടെയും best ഇന്ന് ചെയ്യാൻ പറ്റിയില്ലരുന്ന്..ലൈവ് അല്ലേ..but you guys already proved who you are🙌 ella കുട്ടികൾക്കും all the best🎉
@sreelekshmi675
@sreelekshmi675 4 сағат бұрын
ഏറ്റവും അർഹനായ ആൾക്ക് തന്നെ കിട്ടി.. 👏👏👏❤️ഏത് types of songs പാടി ഫലിപ്പിക്കാൻ കഴിവുള്ള ഗായകൻ..
@AnaghaKc-m1n
@AnaghaKc-m1n 4 сағат бұрын
@lonelyhorse5313
@lonelyhorse5313 4 сағат бұрын
😂😂😂😂
@prajithkarakkunnel5482
@prajithkarakkunnel5482 3 сағат бұрын
ഊക്ക് ആണോ, കാര്യം ആയി പറഞ്ഞത് ആണോ 😂😂😂
@dreamycatcher1814
@dreamycatcher1814 3 сағат бұрын
❤❤
@AshMel-p5t
@AshMel-p5t 2 сағат бұрын
Agree
@ronyjoseph3079
@ronyjoseph3079 3 сағат бұрын
ഇന്നത്തെ performace വെച്ചിട്ട് Aravind deserved ആണ്🎉❤ but ഒരു finale ആയ്‌ട്ടു തോന്നിയില്ല, ഇതിലും നല്ലതായിരുന്നു episodes ഒക്കെ..
@allu396
@allu396 4 сағат бұрын
അരവിന്ദ് ഒരുപാട് സന്തോഷം ❤❤❤ you deserve it❤ happy for the result🎉 judges mentors varsha zergo sir crew members ellarem miss ചെയ്യും...next season same crew തന്നെ ആകട്ടെ..judges il oru music director ne കൂടെ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും.. എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യും ❤ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടമായ റിയാലിറ്റി ഷോ❤ contestants judges direction എല്ലാം കൊണ്ടും❤ ss9🥰
@ranjithp1420
@ranjithp1420 4 сағат бұрын
അരവിന്ദിന് അഭിനന്ദനങ്ങൾ. ബൽറാം ജയിക്കണം എന്നായിരുന്നു എൻ്റെ ആഗ്രഹം. പക്ഷെ ഫിനാലെയിൽ പെൺകുട്ടികൾ മൂന്ന് പേരും ആണ് നന്നായി പാടിയതായി തോന്നിയത്. പ്രത്യേകിച്ച് നന്ദ ഒക്കെ അത്ഭുതപ്പെടുത്തി കളഞ്ഞു. ബൽറാം ആദ്യത്തെ സോങിൽ തന്നെ പതറിയപ്പോൾ വിഷമം തോന്നി. ശ്രീരാഗിൻ്റെ ദിവസമേ അല്ലായിരുന്നു ഇന്ന്. ഒരു പെൺകുട്ടി ടൈറ്റിൽ വിന്നർ ആകുമെന്നാണ് ഞാൻ കരുതിയത്. എല്ലാവരെയും മിസ് ചെയ്യും
@jamsheerkm8389
@jamsheerkm8389 4 сағат бұрын
Ys നന്ദ തകർത്തു വർഷ ഓടി വന്നു കെട്ടിപ്പിടിച്ചു
@sethualissery7282
@sethualissery7282 3 сағат бұрын
Atheee njnum balram jayikanamenna agrahiche 😔
@deviMaidhili
@deviMaidhili 3 сағат бұрын
സത്യം ..💯
@pournaminair3372
@pournaminair3372 3 сағат бұрын
​@@sethualissery7282gayathrik idepole sound problm vannadanu soniya winner ayad.semi vare Gayathri top ayrnu.adok ore luck aanu time um
@ps6928
@ps6928 2 сағат бұрын
​@@jamsheerkm8389athrekku onnumillayirunnu. Varsha partiality always undu chila contestants nanda Aravindh disha okke. Nanda first sing athra gambeeram ennu parayan onnumilla . It's ok performance aa song selection athra porayirunnu. It's my personal opinion.
@sruthis434
@sruthis434 4 сағат бұрын
Balram deserved more . Sreerag won our hearts❤. Anyway congrats Aravind 👏
@sruthis434
@sruthis434 4 сағат бұрын
Balram , he is an amazing singer but hard luck 😢 . You will be forever in our Hearts ❤️‍🩹
@sivakamic7848
@sivakamic7848 4 сағат бұрын
ബൽറാം,, നല്ലൊരു future ഉണ്ടാകും.. God always with You Dear... 👍👍👍👍❤❤❤❤
@snehas303
@snehas303 4 сағат бұрын
Yes. Maybe his best days are yet to come😊
@KunjusDevus
@KunjusDevus 4 сағат бұрын
Orupole tough ayitulla 2 songs in live stage.. Pinne 2 um songum ore type.. Versatality prove akilla
@harithadev2549
@harithadev2549 4 сағат бұрын
​@@KunjusDevus solo song kayyinn poi balunte... atha pattiye
@KunjusDevus
@KunjusDevus 4 сағат бұрын
@@harithadev2549 yes.. Arvinds song selection helped him a lot
@silpavm2025
@silpavm2025 4 сағат бұрын
Congrats Aravind ❤️❤️❤️ Oraalude kazhivil ayaal vijayichu nilkkumbol enthinaanu ithrayum negatives... Mattulla contestentkale pole avanum title winner aavaan apt aanu. Well deserved Aravind... God bless you
@VaradaSunil
@VaradaSunil 4 сағат бұрын
Yes💯💯💯❤️
@dreamycatcher1814
@dreamycatcher1814 4 сағат бұрын
❤❤
@harithadev2549
@harithadev2549 4 сағат бұрын
Avarude favourites win cheyyathathine sankadam avaru ingane theerkkunnu....
@praveensruthi5457
@praveensruthi5457 4 сағат бұрын
ശ്രീരാഗ് തന്നെ.. ഞങ്ങളുടെ ഫസ്റ്റ് വിന്നർ.
@Athul345
@Athul345 15 минут бұрын
Aara ee njangal just leave man. Aadyam ith accept cheyyan padikk. Aravind nannayibpadi so pulli winner aayi.
@VishnuPriya-j6p
@VishnuPriya-j6p 4 сағат бұрын
Congrarts Aravind 👑❤️❤️🏆🔥🔥. ഈ winner എന്ന പദവിക്ക് ഒരുപാട് deserving ആയിരുന്നു അരവിന്ദ് ❤️. ഏതു songum അരവിന്ദിന്റെ കൈകളിൽ ഭദ്രമാണ്. അത് ഇന്നും prove ചെയ്തു ❤️🥰.ഈ ഒരു നിമിഷത്തിന് വേണ്ടി waiting ആയിരുന്നു 👑. Sooo happy.....
@sruthis434
@sruthis434 4 сағат бұрын
എനിക് എന്തോ ഗോകുൽിനെയും ഭവിനെയ്യും side akiye pole thonni. They also deserved more appreciations ❤️‍🩹🫂
@algaanand
@algaanand 4 сағат бұрын
SS9 ലെ worst എപ്പിസോഡ് ആയിരുന്നു ഇത്... ഒരു ഗ്രാൻഡ് ഫിനാലെ ആണെന്ന് തോന്നിയില്ല.കുട്ടികൾ ഒക്കെ tensed ആയിരുന്നു... Also duet റൗണ്ട് ഇൻ finale അതും പാടി 100 വാങ്ങിച്ചത്... So unfair... Best contestants ആയിരുന്നു എല്ലാവരും.. പക്ഷെ judjing പാനൽ il ഒരു മ്യൂസിക് director ഇല്ലാത്ത കുറവ് ആദ്യം മുതലേ ഉണ്ടായിരുന്നു.. പിന്നെ specific rounds വെക്കാതത് . അവർ അവർക്ക് ഇഷ്ടമുള്ളത് പാടി ഫിനാലെ യില് എത്തി... Tough songs എല്ലാം ആദ്യമേ എടുത്തു പാടി.. ഫിനാലെ ക്ക് നല്ല ഒരു സോങ് സെലക്ഷൻ പോലും ഉണ്ടായില്ല... Aravind consistant performer ആയിരുന്നു. And ഫിനാലെ his performance was better than others... Congratulations... Aravind total permofmer Balram alrounder and perfectionist , best voice modulations Disha excellent in carnatic music, be a future subbulakshmi Nanda The most confident girl in the season. Nobody in this season is versatile like her Sreerag : the best singer for all type of songs... Soothing and depth in voice. Moreover a complete researcher in music. Anusree the best voice in SS9. But focused mostly on melodies and executed it beautifully.
@harithadev2549
@harithadev2549 4 сағат бұрын
So nice to read the comment... a fair opinion...
@gamemasteruj7709
@gamemasteruj7709 4 сағат бұрын
സത്യം പറഞ്ഞാൽ സ്റ്റാർ സിങ്ങർ ഫൈനൽ കണ്ടിട്ട് യാതൊരു വിത excitement ഉം തോന്നിയില്ല കാരണം നമ്മൾ ഒരിക്കൽ കേട്ട് അത്ഭുതപ്പെട്ട ആസ്വദിച്ച പാട്ട് തന്നെ ദിശ &നന്ദ പാടുന്നു, അവർക്ക്‌ പ്രൂവ് ചെയ്യാൻ ഉള്ള ഒരവസരം അത് ഫൈനലിൽ വേണ്ടിയിരുന്നില്ല ബാക്കി ഉള്ളവർ പുതിയ ഒരു പാട്ട് പഠിച്ചു പാടിയപ്പോൾ ഇവർ മാത്രം ഒരിക്കൽ പാടി സെറ്റ് ആയ പാട്ട് വീണ്ടും പാടുന്നു... Atleast just ഒരു പ്രോഗ്രാം പോലെ മത്സരത്തിൽ ഉൾപ്പെടുത്താതെ പാടിക്കാമായിരുന്നു duet round ൽ വേറെ പാട്ടും കൊടുക്കാമായിരുന്നു anyways എങ്ങനെയൊക്കെ എന്തൊക്കെയോ ചെയ്ത് അവസാനിപ്പിച്ച നല്ല പ്രോഗ്രാം ന്റെ ഫൈനൽ അത്രെയേ തോന്നിയുള്ളു its my personal opinion, winner ആയ അരവിന്ദ് congrats maaan well deserving ആണ് 🔥🔥🔥❤️
@sobhajames4563
@sobhajames4563 Сағат бұрын
Athu avar Nandakku vending chaithu kodutha special offer saying England Perkins manassilayi. Manassilsyavsr like adikku
@sobhajames4563
@sobhajames4563 Сағат бұрын
Confident group darithryathil aayo. Our grand finale just venda music rounds in numbers undayirunnilla. Engine okkeyo avasanippichu.
@sobhajames4563
@sobhajames4563 Сағат бұрын
Confident group darithryathil aayo. Our grand finale just venda music rounds in numbers undayirunnilla. Engine okkeyo avasanippichu.
@snehas303
@snehas303 4 сағат бұрын
Balram at 5th position 💔🥺. Orikkalum pratheekshichilla inganoru result.Pathivil kooduthal tensed aayrnnu Balu. Aadyam muthal ee show il ulla performance vilayiruthiyaal winner aakenda aal. 98.5 il kuranja oru score polum orkunnilla njan. Ithrem consistent aaya Balu, I still couldn't process this result. Maybe today was not your day. Wishing you only the best 💖 Bright aaya oru future undaakatte 🥰
@Sree944-s8p
@Sree944-s8p 4 сағат бұрын
Athanu innu ntho pullide day alla ithilum nalla future undavatte balraminu❤
@b971sudnan
@b971sudnan 3 сағат бұрын
Etavum innu vishamipichath Balram and Sreerag nde performances aanu. Rand perum underconfident aayirunnu starting muthale Sreerag solo paadumbol hands oke shivering indaayrnu orikalum ivark Rand perkum angane tensionee indavatheya. Gange paaidya Sreeragin breathing issues inn.Balram nu edak cut aayipoi. Mothathil Entho it wasn't their day. But win cheythath definitely innathe best thanneyanu
@sreekalapromod1515
@sreekalapromod1515 Сағат бұрын
Balraminum sreeraginum ഇന്ന് എന്ത് പറ്റി. Balraminu ഒരിക്കലും ടെൻഷൻ ഉള്ളതല്ല. അവർക്ക് കിട്ടേണ്ട പൊസിഷൻ ഇതല്ലാരുന്നു. ശരിക്കും സങ്കടം ആയി. കാരണം നിങ്ങളിൽ നല്ല hope ആരുന്നു
@Sree944-s8p
@Sree944-s8p 4 сағат бұрын
My winner is balram❤ anyway congrats Aravind😊
@SangeethaB-fh8rg
@SangeethaB-fh8rg 4 сағат бұрын
Yes balram❤
@snehas303
@snehas303 4 сағат бұрын
Balu🙂❤️
@sivakamic7848
@sivakamic7848 4 сағат бұрын
ബൽറാം,,, winner.. 👌💖,, All the best, Balu... God bless You..👌👌👌👌
@Light5190rya
@Light5190rya 4 сағат бұрын
Balu❤
@sethualissery7282
@sethualissery7282 3 сағат бұрын
Yess balram😢❤
@sruthis434
@sruthis434 4 сағат бұрын
Sreerag wins our hearts❤️‍🩹. But Aravind is deserved winner, Congratz👏
@athira243
@athira243 4 сағат бұрын
Congratulations Araving❤. Sreerag, u have my heart mahn❤️. All the best for ur future sree❤
@sruthis434
@sruthis434 4 сағат бұрын
The way grandfinale was conducted was so unfair, there should be a round for mellody songs and another round for classical like that. That's how each contestant could prove their potential
@snehas303
@snehas303 4 сағат бұрын
Congrats Aravind. Hard luck for Balram🥲
@lakshmipriyas5796
@lakshmipriyas5796 4 сағат бұрын
Congratulations Aravind 🎉🎉❤❤❤❤❤❤❤ baaki contestants um polichuu❤🎉
@saleemmuhammed5133
@saleemmuhammed5133 4 сағат бұрын
Undoubtedly the most talented and versatile singer among all of them. He may not have a sweet voice but has a unique voice and style of execution. His voice control is unmatched. Very well deserved.
@Athul345
@Athul345 12 минут бұрын
Gokul and Bhavin maatramalla munne out aakiya ellareyum enikk side aakkiya pole thonni🥲
@carpidiem283
@carpidiem283 4 сағат бұрын
സ്റ്റാർസിംഗർ പ്രോഗ്രാം തുടങ്ങുമ്പോൾ ഞാൻ അരവിന്ദ് വിജയിയാകുമെന്ന് പറഞ്ഞിരുന്നു❤🏆 But when season going the Winnerposition is really confusing,❤ All Finalists , really awesome 💯🔥
@NIZASALEEM
@NIZASALEEM 2 сағат бұрын
ഐഡിയ സ്റ്റാർ സിംഗർ ഇത്രയും സീസണിലും ഗ്രാൻഡ്ഫിനലേക്കു. ടെൻഷനോടെയും പ്രാർത്ഥനയോടെയും. കാത്തിരുന്ന. ഒരു സീസൺ അത് സീസൺ 4തന്നെ ജോബിജോൺ 😍😍😍😍😍
@Jeeth862
@Jeeth862 Сағат бұрын
For me szn orma illa jayichath vivekanand n soniya arnnu pinnea pakshe eattvm cinematic aayi thonniyea kalpana jayicha szn aanu kaarnm final round vare mridula was leading pakshe last saregame paadi kalpana won tht szn
@subinmathew9572
@subinmathew9572 4 сағат бұрын
Balram🔥🔥 കിട്ടുമെന്ന് വിചാരിച്ചു
@sethualissery7282
@sethualissery7282 3 сағат бұрын
Satyam ❤
@Sharafupappi
@Sharafupappi 3 сағат бұрын
സീസൺ തുടക്കം മുതൽ വളരെ നന്നായി എക്സിക്യൂട്ടീവ് ചെയ്യാൻ അരവിന് സാധിച്ചു ❤❤♥️Congress .... season 9 asianet teams അതുപോലെ തന്നെ ഒരുപാട് ഒരുപാട് Singers സിനെ മലയാളികൾക്ക് പരിചയപെടുത്തിയ ചിത്രമ്മാ.... സർഗോ ചേട്ടൻ... സിതാര മോം... വിധു അണ്ണൻ.. എല്ലാവർക്കും Congress ❤️❤️❤️
@Ar-em1wl
@Ar-em1wl 4 сағат бұрын
The season just fantastic❤ The dream moment for Aravind ❤🔥🏆
@gitaramakrishnan9256
@gitaramakrishnan9256 3 сағат бұрын
Can't understand why voting was kept for Sreerag and Gokul. Sreerag was in the fifth position already. Giving poor Gokul false hope. Should have given him some trophy atleast for his contribution.
@hemarkurup5060
@hemarkurup5060 4 сағат бұрын
Sreerag, we will miss you and your voice. We wish to hear your songs again, and again, please grab all your upfront music opportunities. You will reach new heights in the future without any. Doubt we are all with you. Please comeback as a rock star. We need to see you at a very top level in music going forward.
@sruthis434
@sruthis434 4 сағат бұрын
Congratz Aravind ❤. Everyone are amazing singers ,both sreerag and gokul also❤
@a2zmedia650
@a2zmedia650 4 сағат бұрын
ശ്രീരാഗ്, ബൽറാം, നന്ദ...
@sruthis434
@sruthis434 4 сағат бұрын
Aravind is deserved winner but i don't know why i like sreerag's songs very much❤. The way he sangs,his voice ,his expressions OMG he is truly talented . He will be forever in our hearts ❤️‍🩹
@sandhyamani5083
@sandhyamani5083 3 сағат бұрын
True💯
@MayaPramod
@MayaPramod 17 минут бұрын
അർഹതയുള്ള കയ്യിൽ തന്നെ കിട്ടി. Congrats Aravind 🎉❤❤
@prasoonkumar-l7b
@prasoonkumar-l7b 4 сағат бұрын
ശ്രീരാഗ്.. ബൽറാം.. ദിശ...ആദ്യ മൂന്ന് സ്ഥാനത്തിനു അർഹർ...
@harithadev2549
@harithadev2549 4 сағат бұрын
Finale performances kandilla ennu manasilaayi.. even I like sree. Sree and balram they couldn't give their best today... they all re gonna rock in future...
@ChrisvinVarghese-t3p
@ChrisvinVarghese-t3p 2 сағат бұрын
As a *SREERAG* Fan Today 💯 Well Most Deserving ( Congratulations 👏🏻👍🏻 *ARAVIND* ❤️ ) 👑 Being the Winning of *Idea Star Singer Season 9* Moment's 🏆🥳🎊🎉💥🔥 arhichcha angikaram kitti Wishing you a Bright Future 🥰 God bless you 🙏🏻!! innu *SREERAG & BALRAM* Song Performance Kurach pali poyi tension feel aayirunnu Don't Worry 🙂‍↕️🥴😞 *SREERAG* : = *Most Popular Contestant of Idea Star Singer Season 9* 👏🏻
@sruthis434
@sruthis434 3 сағат бұрын
Enik mathramano entho oru Grandfinalede vibe thonnathath🤔.
@Jeeth862
@Jeeth862 Сағат бұрын
Enikm thonnella ente coz njn pandu thottea vallya groundil vech live audience munpil prominent personalities frm music n film Industries okke guest aayi vilich TV actors okke vannu dance okke kalich oru award function pole kondaadunnath kandu vannathaanu athinte comparisonil studio vech nadathmbo oru kurav
@nimishank
@nimishank 4 сағат бұрын
Favourite candescent Aravind ❤
@PornesianParapio-d2g
@PornesianParapio-d2g 4 сағат бұрын
Congratulations my dear,... Aravind you are awesome manh.....❤❤❤❤❤ U not care about the negative comments and people's..you deserve this manh......♡ I'm so happy...i dont know how i express that....(my full support always with you ,take care& god bless you dear....❤
@pachoosworld2098
@pachoosworld2098 Сағат бұрын
Deserving congratulations Aravind❤
@harithadev2549
@harithadev2549 4 сағат бұрын
Congratulations Arvind❤❤❤❤....many more to come
@be_world
@be_world 3 сағат бұрын
Congratulations Aravind 👏🏼 🎉..my special wishes to Sreerag he rendered most memorable songs with his unique crystal clear voice..My wishes to all the contestants in ss9..past 1 year u all filled our ears with memorable songs and moments 💖 thank you.. advance wishes for ur future endeavours 🙌🏼💐🎊
@dreamycatcher1814
@dreamycatcher1814 4 сағат бұрын
Sreerag nte post with aravind😍athupole memories kanichapol athil full niranj ninnath sreerag aravind nte kusurthikalarunn❤ aravind sree nanda gokul ❤ friendship🎉 will miss u guysss😢
@coding5249
@coding5249 4 сағат бұрын
Wow🎉🎉🎉 aravind you deserve it🔥🔥🔥🔥🔥🔥
@rayyanramsan9963
@rayyanramsan9963 4 сағат бұрын
എനിക്ക് അനുശ്രീയെയും നന്ദയെയും ആയിരുന്നു ഇഷ്ടം.... എന്നാലും വിന്നർ ആകാൻ ആഗ്രഹിച്ചത് ബലറാം ആയിരുന്നു... പക്ഷെ പാട്ടുകൾ കൂടുതലും ആസ്വദിച്ചതും കേട്ടതും ശ്രീരാഗിന്റെയാണ് 🥰🥰🥰🎉🎉🎉🎉 അരവിന്ദിനെക്കാളും ബലറാംമിന്റെയും ശ്രീരാഗിന്റെയും സൗണ്ട് പൊളിയാണ് 😘😘... പക്ഷെ ഇന്ന് ഹരിമുരളീരവം ബലറാംമിന്റെ കയ്യിൽ നിന്ന് പോയി.. ശ്രീക്കും ടെൻഷൻ ഉണ്ടായിരുന്നു എന്ന് തോന്നുന്നു best കൊടുക്കാൻ കഴിഞ്ഞില്ല 🙁🙁🙁. പക്ഷെ ഈ സീസണിലെ കുട്ടികൾ എല്ലാവരും അപാര കഴിവുകൾ ഉള്ളവർ ആയിരുന്നു ഈ ആറു പേരും വിന്നർ തന്നെയാ 🥳❤
@United3
@United3 2 сағат бұрын
Final episode good performed by Nanda & Disha… I’m a fan of sreerag… good luck to all… I can’t accept Aravind is winner 😢…
@AshMel-p5t
@AshMel-p5t Сағат бұрын
Aravind was the real winner and he won. I liked sreerag but never felt like he was talented enough to be the winner .
@kingdomofgod6354
@kingdomofgod6354 4 сағат бұрын
Balram, disha deserve🎉 sreerag janangalude winner 🎉🎉 angane ആകട്ടെ
@nakul6508
@nakul6508 4 сағат бұрын
Personally i felt Disha and Nanda rocked today.... But im so happy with this result ..congratx ARAVIND❤❤
@Anantham-mq1zp
@Anantham-mq1zp 4 сағат бұрын
Yesssss I thought Disha would win comfortable today. And Nanda will win 2nd in a narrow edge with Aravind. Disha had much more complicated sangathis and that too with higher perfection. Aravind's performance was excellent but not upto Disha especially in the second song!!!
@adheenaes
@adheenaes 4 сағат бұрын
​disha's 2nd song is repeat song
@Anantham-mq1zp
@Anantham-mq1zp 4 сағат бұрын
@@adheenaes ath jury agree cheythath kondalle padiye?? Padi athil enthelum mistakes undenkil ok, ith athonnumillathe, aa paat Devasabhathalathinekkal far better aayittum Dishaye thazhanju.
@ananyavijay362
@ananyavijay362 4 сағат бұрын
​@@Anantham-mq1zp but avark live aayi prove cheyyanamengil final roundil vere classical padi prove cheyyarnu allengil ath thanne live prove cheyyanamengil finalayude avasanam padikkarnu ith Ivar padi goldenstar vangiya performance repeat padi athum finalayil ath aaru paranalum unfair aan solo they both nailed it duet vere classical padiyirunnel first vannene because they both have the capability
@anonymous-h9n
@anonymous-h9n 4 сағат бұрын
Avar win cheythirnnenki ee support cheyynna aalkar thanne negative comments idum....so ippozhathe result thanne aan nallath
@nakul6508
@nakul6508 4 сағат бұрын
Aaru jayichalum undeserved tag kittum....but overall aravind /disha/balram winner aavanm enn aagrachichu...athil oral winner aayathil santhosham
@pushpagopal1270
@pushpagopal1270 25 минут бұрын
അരവിന്ദ് congrats 🎉ബൽറാം fvr ആയിരുന്നു 🔥🔥❤️
@sruthis434
@sruthis434 4 сағат бұрын
Sreerag love you ❤
@Athoottans
@Athoottans 3 сағат бұрын
Sreerag balram❤
@sruthis434
@sruthis434 3 сағат бұрын
Paadiya Elllavarum deserved aanu. ee oru divasathe performance mathramalla ethrayo nalla nalla performance ningal nalki athinu ellarkum Thanks. Will miss u all❤️‍🩹
@unboxingmachan3289
@unboxingmachan3289 4 сағат бұрын
Based on todays Performance Disha and Nanda are deserved for winning the trophy.Nandas and Dishas performance is far far better than Aravind and also Balram and Sreerag deserves more. Why Asianet is fooling the Audience?🥲
@rafeenarafi7692
@rafeenarafi7692 4 сағат бұрын
Congrats all especially aravind the winner of ss9
@carpidiem283
@carpidiem283 4 сағат бұрын
Congrats❤💟👏 Aravind Disha Balram Nanda sreerag Anusree
@AnaghaKc-m1n
@AnaghaKc-m1n 4 сағат бұрын
Congrates aravindetta ❤😊🎉
@pachoosworld2098
@pachoosworld2098 Сағат бұрын
Ranjini vannapoyanu makkale oru finale vibe kittiyr❤❤❤
@Suryaps-d8s
@Suryaps-d8s 4 сағат бұрын
Congratulations Aravind ❤❤❤❤❤❤Well deserved.❤❤❤❤
@beenamathew660
@beenamathew660 7 минут бұрын
Very happy to see Renjini back here. Congratulations to the winner.
@sheegabisheejabi2976
@sheegabisheejabi2976 4 сағат бұрын
Congratulations 👍👍👍👍🥰🥰🥰🥰🥰🥰🥰 അർഹിക്കുന്ന വിജയം 🌹🌹🌹🌹🌹🌹
@ShifanaShifa-j3k
@ShifanaShifa-j3k 3 сағат бұрын
Ellavarum nalla singers aanu..arku kittiyalum santhosham..❤ congratulations
@sruthis434
@sruthis434 4 сағат бұрын
Normal episodes was way better than this episode.rlly disappointed as a starsinger fan 😞
@snehas303
@snehas303 4 сағат бұрын
True that
@sethualissery7282
@sethualissery7282 3 сағат бұрын
Satyam 😢
@saifuneesasaifu745
@saifuneesasaifu745 2 сағат бұрын
Aravind... Well deserved... ❤🎉
@KunjusDevus
@KunjusDevus 4 сағат бұрын
Aravind ❤
@Devi-mf1mf
@Devi-mf1mf 4 сағат бұрын
Deserving thanne anuu.., His perfection is something else...❤🎉
@VaradaSunil
@VaradaSunil 4 сағат бұрын
Aravind ❤️❤️ well deserved 💯💯💯❤️❤️❤️
@nachuakkuvlog
@nachuakkuvlog 4 сағат бұрын
Congarts aravind
@VishnuVishnu-u6m6m
@VishnuVishnu-u6m6m 4 сағат бұрын
My winner balram
@sruthis434
@sruthis434 4 сағат бұрын
Semifinal ayirunnu ithilum better. Enthayalum grand final valliyayi
@ananyavijay362
@ananyavijay362 4 сағат бұрын
Congratulation chetta ❤🎉 enthina ഇത്ര നെഗറ്റീവ് കമൻ്റ്സ് ദിശ or nandha winner ആവണം എന്നും പറയുന്നവർ അവർ ചെലപ്പോൾ ആയിരുന്നെങ്കിൽ പാടിയ സോങ് വീണ്ടും പാടി എന്നും പറഞ്ഞു ഇപ്പൊ അവർക്ക് സപ്പോർട്ട് കൊടുക്കുന്നവർ തന്നെ ചീത്ത പറഞ്ഞേനെ but they both nailed in solo but duet മാറ്റി പിടിക്കര്നു അതെല്ലിങ്കിൽ they are deserving title winner പിന്നെ ബൽറാം harimuraliravam പടിയപ്പോ ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു best kodukkan പറ്റിയില്ല പിന്നെ sreerag സോളോ ഇടക്ക് സ്ലിപ്പ് ആയെങ്കിലും അത് നന്നായി പാടി but duet aa song wrong selection ആയിരുന്നു അത് വേണ്ടായിരുന്നു പിന്നെ അനുശ്രീ സോളോ സൂപ്പർ ആയിരുന്നു i think anunum mark koranjath ഡ്യുയറ്റ് ആയിരിക്കും nandha and disha duet വേറെ പടിയിരുന്നേൽ നിങ്ങൾക്ക് winner aavan deserving ആയിരുന്നു സോ overall nokkanel aravind chettan ആദ്യത്തെയും രണ്ടാമത്തെയും song അതികo തെറ്റ് ഇല്ലാതെ അത്യാവശ്യം നന്നായി തന്നെ രണ്ടും പാടി ആൻഡ് also fan base കാര്യത്തിൽ ഒട്ടും പിന്നിലല്ല i think he is deserving Aravind,anusree /balram,sreerag ,nandha or disha inganeya performance കണ്ട് എനിക്കീ തോന്നിയത് as a sreerag fan aaya enikki inganeya തോന്നിയത് nandha disha ningak ഇങ്ങനെ prove cheyyanamengil ഒന്നുങ്കിൽ വേറെ ക്ലാസിക്കൽ പടർന്നു അല്ലെങ്കിൽ ഫിനാലയുടെ last perform cheyyarnu enthokke aayalum padiyath veendum padiyath unfair ആയി തോന്നി otherwise you both excellent its my personal opinion njan manasu kond aagrahichiru el sree or balram winner aavan but not their day ....nalla song selection and round indayilla and happy sreeragettan got popular contestant...... Aravind chetta ignore negative comments you have great talent congratulations ❤🎉 hope all the contests have a bright future its just a beginning ❤
@anonymous-h9n
@anonymous-h9n 4 сағат бұрын
💯
@dreamycatcher1814
@dreamycatcher1814 3 сағат бұрын
💯
@MeenakshiSaneesh
@MeenakshiSaneesh 4 сағат бұрын
Congrats Aravind❤️❤️
@ashmijose501
@ashmijose501 3 сағат бұрын
Congratulations dear Aravind..it's your hardwork and your dream❤
@RajaniPotluri-x6u
@RajaniPotluri-x6u 4 сағат бұрын
Congratulations Aravind
@abhijithvj9430
@abhijithvj9430 3 сағат бұрын
കണ്ടിട്ട് ഒരു ഗ്രാൻഡ്ഫിനാലെ ആണെന്ന് ഒട്ടും തോന്നാത്ത ഒരു മത്സരം ആയിരുന്നു. ഇതിലും മികച്ച എത്രയോ നല്ല പെർഫോമൻസുകൾ കണ്ടെസ്റ്റൻസ് എപ്പിസോഡുകളിൽ കാഴ്ചവച്ചിരുന്നു. അരവിന്ദിന് എന്തായാലും അഭിനന്ദനങ്ങൾ പക്ഷേ യഥാർത്ഥത്തിൽ ഈ ട്രോഫിക്ക് അർഹത നന്ദയ്ക്കോ ദിശയയ്ക്കോ ആയിരുന്നു എന്ന് ഇന്നത്തെ അവരുടെ പാട്ടുകൾ കേട്ടപ്പോൾ തോന്നി.
@keerthanaknair114
@keerthanaknair114 4 сағат бұрын
Nanda / Disha deserved more🥲 Anyways congrats Aravind♥️
@Anantham-mq1zp
@Anantham-mq1zp 4 сағат бұрын
Yesssss I thought Disha would win comfortable today. And Nanda will win 2nd in a narrow edge with Aravind. Disha had much more complicated sangathis and that too with higher perfection. Aravind's performance was excellent but not upto Disha especially in the second song!!!
@cibythomas1643
@cibythomas1643 2 сағат бұрын
Renjini s standard no one can break her on anchoring
@butterflybliss1439
@butterflybliss1439 4 сағат бұрын
👑 CONGRATS ARAVIND 👑
@Mariyam-fk4xi
@Mariyam-fk4xi 2 сағат бұрын
Aravind congratzzz♥️😍 I am really gonna miss this season 😢
@sandhyamani5083
@sandhyamani5083 4 сағат бұрын
Aravind is well deserved 👏. From a Sreerag fan❤️‍🩹
@anonymous-h9n
@anonymous-h9n 4 сағат бұрын
Congrats Aravind 😍😍well deserved.....still some fans are intolerant.... ഇന്ന് partiality ഉണ്ട് എന്ന് ആർക്കും പറയാൻ പറ്റില്ല because ഹരിജി ആയിരുന്നല്ലോ chief judge..please stop spreading negative comments and appreciate his hardwork
@VaradaSunil
@VaradaSunil 4 сағат бұрын
@@anonymous-h9n yes💯💯🙌
@cadream18
@cadream18 4 сағат бұрын
Yeah..innu Aravind thanneyanu deserving and Nandha disha nanayi..may be same song second round paadiyath kond kudth kanilla..today Aravind deserved than others who sang for competition in the show
@lonelyhorse5313
@lonelyhorse5313 3 сағат бұрын
The show is controlled by the show director uneducated mor0n
@Anad123nan
@Anad123nan 3 сағат бұрын
Inn partiality indenn parynavark entho sukked aanu Aravind was the best today no doubt. Partiality undenki pinne Chithra chechi enthina baaki ellarkm 1 lakh vech kodthe🤣
@krishnankuttypp3378
@krishnankuttypp3378 Сағат бұрын
സ്വരസ്ഥാനം, ശ്രുതി, ഭാവം, ലയം, താളം പിന്നെ സംഗതികളുടെ മർമ്മം ഹൃദിസ്‌ഥമാക്കിയത് ദിശമോളാണ്. ദിശമോൾക്ക് ഒന്നാം സ്ഥാനം കൊടുക്കേണ്ടതായിരുന്നു. എങ്കിൽ കല എന്ന സത്യത്തോട് നീതി പുലർത്തുമായിരുന്നു. ദിശമോൾക്ക് നന്മകൾ നേരുന്നു.. ഉയരങ്ങളിലെത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammusworld195
@ammusworld195 4 сағат бұрын
Live kandavar negative comments edum ennu thonnunilla song onnum kanatha vannu comments edunnavar ane agana parayunath arkum innu avarude best perfomances kodukan pattiyit Ella congtrs arvaind disa nanda rocked but personal favourites onnum namude pratheeshicha pole padan pattiyilla ennath sathym ane tensed ayirunu avar
@sreejachandran9107
@sreejachandran9107 3 сағат бұрын
Congratulations Aravind,sreerag, balram❤❤❤❤
@vinishanshanu2487
@vinishanshanu2487 4 сағат бұрын
Congratulations Aravind❤
@babydollq19
@babydollq19 4 сағат бұрын
Congratulations .....Aravind🎉
@sruthis434
@sruthis434 4 сағат бұрын
Semi final was 10x better than this performances😢
@RajaniPotluri-x6u
@RajaniPotluri-x6u 4 сағат бұрын
Yes
@Malavika1877
@Malavika1877 4 сағат бұрын
Aravind Congratulations🎉 Finale 3 girls and aravind nannayirunu. Sreerag, belram pretheekshiche atrem vannila.Aravind, anu kollarunu. Aarkum avrda best kodukn patitila. Comparatively Disha, nanda both rounds supr aarunu.But swaminatha ninglde best performance ath edukandarunu. So according to me aravind deserves d cup🎉 only personal opinion😊
@Anantham-mq1zp
@Anantham-mq1zp 4 сағат бұрын
But Swaminatha Judges and Groomers eduppichathalle or agree cheythathalle, so ath oru negative aayi score edumbol kanakkakkunnath seriyalla. So, inna the performance wise Disha was comfortably better than Aravind in both the songs (especially far ahead in the duet round) I thought Nanda and Aravind would have a competition for 2nd
@Malavika1877
@Malavika1877 4 сағат бұрын
​​@@Anantham-mq1zpente personal opinion matranu. Njn str singernte regular viewer aanu but cmnt idano cmnt section nokaro illa enik ente opinion ella epislm undavm. Innu finle aayond cmnt cheythunu matro. Disha adakkam ivarellavarum super singers aanu ooro daym ororuthr aanu best. Innu nandaym dishaym best aanunu thenne thonie. But aa song atharu koduthe aayalm ente personal opinion ath vendarunu ennu matro. Bcse ath avrda best aarunnu athu pole matoru best kodukarunu thoni.
@Anantham-mq1zp
@Anantham-mq1zp 4 сағат бұрын
@@Malavika1877 I had the same thought. Avarum mattoru paatt padanam ennayirnnu enteyum aagraham. Ith paadan jury sammathikkan padillayirnnu. But anyway padan sammathichal, ath nannayi padiyenkil athin deserving score nalkanam. Allathe repeat aayond mark korakkaruth. I am damn sure Disha performed so well than Aravind today. Aravind and Nanda inn 2ndin vendi malsarikkukayanenkil ath digest aavumayirunnu. But this!!? Ottum dahikkunnilla. Hard luck for Disha, even after delivering two extra ordinary performances.
@Malavika1877
@Malavika1877 4 сағат бұрын
​​​@@Anantham-mq1zp accrdng to finale performance disha, nanda, aravind, anusree, sreerag, belram ingine aanu enikm thonie nandaym dishayum angotum ingottm maram. But ith finale aanu ellarum new songs padumbol evar matro golden star kitia performance edukn padillarunnu ath aaru koduthe aaylm. Matoru song aarunnl cup ivaril oralk thenne deserving aanu. Judges engine mark koduthu ennonnum enikariela. Oppam aravindm anusree yum nannayi thenne paditund. Athukond aravind and anuvum deserving thenne aanu. Full season eduthl ellarum deserving aanu😊
@adhii5403
@adhii5403 4 сағат бұрын
അരവിന്ദ് നല്ലൊരു സിങ്ങർ ആണ് പക്ഷെ ബാൽറാമിനെക്കാൾ നല്ലതായിട്ട് പാടാൻ പറ്റുന്ന ആൾ ആണെന്ന് തോന്നിയിട്ടില്ല. My star singer Balram ആണ്. ചിത്ര ചേച്ചിയുടെ favourite കോണ്ടെസ്റ്റെന്റിന് വിന്നർ ആയി ഫുൾ സ്ക്രിപ്റ്റഡ് ആണ് ഉടായിപ്പു
@Sree944-s8p
@Sree944-s8p 4 сағат бұрын
🙌🙂
@Lax714
@Lax714 4 сағат бұрын
But innathe balram nte solo kayyinn poy
@SangeethaB-fh8rg
@SangeethaB-fh8rg 4 сағат бұрын
Yes
@aryarajthiruvathirakali9654
@aryarajthiruvathirakali9654 4 сағат бұрын
Yes
@harithadev2549
@harithadev2549 4 сағат бұрын
Eee parayunna aalu innate grand finale kandittano ee parayunne...
@sameerasankar
@sameerasankar 3 сағат бұрын
Congrats Aravind for winning the title❤️✨ You were too good today.. Balram.. I really wished that he wins.. Hard to see him in the 5th position💔 Also I loved how Nanda performed today.. How confidently she’s singing especially ‘Aromale’..🫶🏻🔥.. Definitely, we will miss everyone❤️
@kajalkrishnanh4213
@kajalkrishnanh4213 4 сағат бұрын
You deserve it 💝 congratulations 👏🎉
@mayasuresh1kumar
@mayasuresh1kumar 4 сағат бұрын
ശ്രീ രാഗ് ❤️
@RegiPaul-o9i
@RegiPaul-o9i 4 сағат бұрын
Congratulations
#SS9 Star Singer Season 9 Grand Finale Judges Vlog
9:16
Asianet
Рет қаралды 79 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 592 М.
10 BEST Guitar Players OF ALL TIME On Got Talent! 🤯🎸
44:03
Talent Rewind
Рет қаралды 1 МЛН
#SS9 Anchor Vlog
4:15
Asianet
Рет қаралды 34 М.
Let’s answer few questions | Answering to your questions | Q&A
56:18
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 339 М.