നന്നായി അഭിനയിക്കാൻ കഴിവുണ്ട് അർജുൻ. കോമഡി നന്നായി ചെയ്യും. നല്ലൊരു നടനാണ് ഈ ടാസ്ക് ഇത്ര ഭംഗി ആക്കിയത് അർജുൻ ആണ്
@beautifultownship54617 ай бұрын
അർജുൻ ഈ ടാസ്കിൽ അങ്ങ് നിറഞ്ഞ് ആറാടുകയായിരുന്നു😂❤
@marymargret34337 ай бұрын
Sathyam hammey chirichu chathu episode kandu😂
@VampireS-h7r7 ай бұрын
ശ്രീതു നെ കിട്ടിയിരുന്നേൽ അർജുന്റെ അവസ്ഥ എന്താകുമായിരുന്നു 🤣
@saharbanpk99067 ай бұрын
🔥
@Chachus-vy1xw7 ай бұрын
norah ullath konde patti😅
@ahalyaahu59437 ай бұрын
Sathyam
@actiyaracemosa62887 ай бұрын
അർജുൻ 💚 കണ്ടൻ്റ് കൂടുതലുള്ള നോറയെ കിട്ടിയതുകൊണ്ടാണ് നന്നായി അർജുൻ പെർഫോം ചെയ്തത് എന്ന് പറയുന്നവരോട്, നോറയേക്കാൾ കണ്ടൻ്റ് കൂടുതലുള്ള ജിന്റോ , ജാസ്മിൻ എന്നിവരെ കിട്ടിയവർ എന്നാൽ ഭയങ്കരമായി പെർഫോം ചെയ്യണമായിരുന്നല്ലോ!? എന്തുകൊണ്ട് ഇല്ല! അർജൻ നോറയെ ചെയ്തു വിജയിപ്പിച്ചെങ്കിൽ അത് അർജുൻ്റെ കോമഡി, ടൈമിങ്ങിലുള്ള കൗണ്ടറുകൾ, സ്കിൽ, ഒബ്സർവേഷൻ എന്നിവയൊക്കെ കൊണ്ടു തന്നെയാണ്!
@vidhyarajl43637 ай бұрын
💯
@hridhyamohan037 ай бұрын
Norahye kitiyath Avante baghyam but ath cheythu ithra perde istam kitaninkil ath Avante observation effort kond ann❤
@bincyibrahim42977 ай бұрын
Very true 👍
@nish6507 ай бұрын
Athe aa nore de oro swabaavam mansilakakn pattiyathupolum arjun nte acting luude aaanu. Jasmine ne ok jinto kku nannyi cheyyuarnnu thummalchaaya, mookkuchoriyal, kaal aattal goshti, idoke sounds ok aval undakunnathu etc. Nallathukandal athum arjun aayondu angerkarikkan chila aalukalk prayaaasam und😂
@Mrpengagadget7 ай бұрын
Sathyam... Athe pole vaazha aay nikkunna aa abhishek neyum Norah nannay cheythu...athinte artham imitate cheyyan arynnavar nannay cheyyum
@LeenaBaby-ot4zo7 ай бұрын
എന്റെ ചെക്കാ നീ തകർത്തു അർജുൻ സൂപ്പർ ആയി കുട്ടാ ❤❤❤
@ViplavaSimham-y5z7 ай бұрын
1:26 സിജോയുടെ aa ഇരുപ്പും, നോട്ടം കറക്റ്റ് ജാസ്മിൻ🔥🔥😂
@athira95567 ай бұрын
സത്യം ❤❤ ജാസ്മിൻ ഈ task അടിപൊളി ആക്കി
@Itzme_ashik_bro7 ай бұрын
Jasu❤❤
@msworld82697 ай бұрын
Sijo kaal aatal illa
@Norahpaws7 ай бұрын
Yes❤
@abdullahh33787 ай бұрын
@@msworld8269അത് അവളുടെ അസുഖത്തിന്റെ ഭാഗമാ അത് മാറില്ല.
@lainasajan11047 ай бұрын
Norah ഈ ആഴ്ച പോകരുത് എന്ന് ആഗ്രഹിക്കുന്നവർ 👍
@nowyorkdood61727 ай бұрын
പാവം ആണ് 😰ഭയങ്കര ഇഷ്ട്ട
@nowyorkdood61727 ай бұрын
നമ്മൾ പറയുക മാത്രം ചെയ്ത പോരാ വോട്ട് ചെയ്യണം
@user-in7x7 ай бұрын
പൊക്കോട്ടെ
@babluz347 ай бұрын
arum illa
@ShahanaBasheer7 ай бұрын
Nora vach nokumbo abhishek or rishi ponam
@Crazyy__Girl7 ай бұрын
Arjun..🔥❤ Personality ✅Entertainer ✅Task Performance ✅Genuine✅clear points✅best team player✅calm and composed💯Winning Quality player🏆 Massive degrading are coming..never mind,Pr illathe ithrayum fans indakkille.. Keep rocking bro.. Full vote and support💯❤
@@shradha8509 avn vtl nalla active anu ok😌 but chumma Avan issues create cheyyunilla ok He is genuine player 🔥❤
@Mrguygay7 ай бұрын
88 ബിഗ് ബോസ് എപ്പിസോഡ് ഉണ്ടായിട്ടും 10 മിനിറ്റെങ്കിലും അർജുന് സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ പറ്റിയ ഏക എപ്പിസോഡ് ഇന്നലത്തെ ആണ് അങ്ങനെയുള്ള ഒരാളെ winner akanm eannu parayunathu full pr workers and bot 😂
@jeeva_0077 ай бұрын
@@Mrguygay poi episode kanu moyanthea 😂
@Queeen_037 ай бұрын
Arjun ചേട്ടൻ Norah ആയി അങ് ജീവിച്ചു കാണിച്ചു 😁❤️
@berlinannabiju30257 ай бұрын
Sheriya😹😹😹😹
@sheejass43477 ай бұрын
അർജുന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ He is very talented person 🥰💥💥
@aswinachu35727 ай бұрын
Bigboss കഴിഞ്ഞിട്ടും ഈ വിഡിയോ കാണുന്നവർ ഉണ്ടോ 😅❤
@meghamanoj33407 ай бұрын
The entertainer Arjun 🔥❤
@Sharujishad7 ай бұрын
Sorry Bigg boss🙏 Evict ആക്കിയ നോറയെ തിരിച്ചു കൊണ്ടു വന്നത് എന്ത് തേങ്ങക്കാണെന്നും പറഞ്ഞ് ഞാൻ നിങ്ങളെ ഞാൻ കുറേ ചീത്ത വിളിച്ചിരുന്നു. അന്ന് പുള്ളിക്കാരി പോയെങ്കിലിന്നു അർജുൻ നോറയുടെ വേഷത്തില്‍ അഴിഞ്ഞാടിയത് കാണാന്‍ സാധിക്കില്ല. Arjun 🔥🔥🔥🔥🔥88 days നോറ ചെയ്ത തെല്ലാം ഒറ്റ ദിവസം ചെയ്തു കാണിച്ചു👏👏👏👉👈❤️🔥❤️🔥❤️🔥
@PreethyDas7 ай бұрын
100%🥰
@M4WORLD2187 ай бұрын
Nora tallented anu
@Ammukuty_5557 ай бұрын
000p😊0peh00000000002000😊@@PreethyDas
@sanus78837 ай бұрын
ഹ ഹ
@reshmamanoj25267 ай бұрын
Ini norak pogaam
@Crazyy__Girl7 ай бұрын
Aa mudi ketti vanna scene😂Arjuneey🔥
@Snowbee227 ай бұрын
എത്ര കണ്ടാലും മതിവരില്ല. ഈ പ്രകടനം ...😂😂😂😂😂
@rainbowplanter7867 ай бұрын
ജാസ്മിൻ സിജോ ആയി ജീവിച്ചു.💕... നോറയായി അർജുനും 💕
@ansia90767 ай бұрын
സിജോ ഇങ്ങനെ ഇപ്പോഴും കാലട്ടുമോ 😄സിജോ മര്യാദതിക ഇരിക്കുന്ന ഇവള് കാലട്ടി അല്ലേ ഇരിക്കുന്ന 😂
@purpleaishh53477 ай бұрын
@@ansia9076 edo എന്തെങ്കിലും നെഗറ്റീവ് പറയാതെ.... Oru പെണ്ണിന് ആണിന്റെ mannerisms ചെയ്യാൻ ബുദ്ധിമുട്ടാണ്... But ജാസ്മിൻ തകർത്തിട്ടുണ്ട്... നല്ലതിനെ നല്ലത് എന്ന് പറയാൻ പടിക്കഡോ.... Oru പെണ്ണിന് മാത്രേ മറ്റൊരു പെണ്ണിനെ ഇങ്ങനെ കുറ്റം പറയാൻ പറ്റുള്ളൂ 🤮
@ad27h7 ай бұрын
@@purpleaishh5347😂😂 kidan mezhukalla .. aval verum blow average aarn
@purpleaishh53477 ай бұрын
@@ad27h ഓ നീ എല്ലാം തികഞ്ഞവർ..... അവൾ ഉള്ളത് kond തന്നെയാണ് ee show മുന്നോട്ട് പോയത്..... നന്നായിട്ട് ടാസ്ക് ചെയ്‌തു... നിനക്കൊന്നും അത് കാണാൻ പറ്റില്ല bcz നിന്റെ കണ്ണിന് മഞ്ഞപിത്തം ആണ്... അപ്പോൾ എല്ലാം മഞ്ഞ ആയിട്ട് കാണുള്ളൂ.... As a jinto fan... Ee ടാസ്ക് ൽ jinto worst ആയിരുന്നു.... Also abishek, ഋഷി ശ്രീതു,,,, ഉള്ളത് ഉള്ളത് പോലെ പറയാൻ പടിക്കെഡോ.... കിടന്ന് മെഴുകുന്നത് നീയൊക്കെ aado.....
Arjun gave an impact on Norah today. Amazing Arjun❤❤❤❤❤
@Shaalzzz7 ай бұрын
Arjun ee task thookii🔥🔥🔥
@athira95567 ай бұрын
Arjun❤❤❤ നോറയുടെ minute കാര്യങ്ങൽ പോലും അർജുൻ observe ചെയ്തിട്ട് ഉണ്ട് ,perfect ❤❤❤❤ confession റൂമിൽ പോയി പറഞ്ഞതൊക്കെ എത്ര കൃത്യമായ observation aanu
@Meghaminnu7 ай бұрын
അർജുൻ പൊളിച്ചു... ഈ week ലാലേട്ടൻ വരുമ്പോൾ... എന്തയാലും ഇതിന് ഒരു സമ്മാനം കൊടുക്കണം 😍
@sandraa98_7 ай бұрын
Arjun killed it today ♥️. Hurt cheyyathe oraale troll cheyyan patto... Athum consistently.. But he can!!!😍❤🔥❤🔥❤🔥
@andrews137 ай бұрын
ഈ ടാസ്ക് Arjun & Jasmine തൂക്കി 😍😍
@shifnashifna66817 ай бұрын
Arjun poliiii....as nora task he is beyond words❤❤
@ayshaliya6587 ай бұрын
Arjun innathe task poondu vilayadi🔥🔥🔥❤guys vote for arjun nale last day aarum vote cheyyan marakkale
@kavyas117 ай бұрын
അർജുൻ അങ്ങ് ജീവിച്ചു കാണിച്ചു 🤣😂❤️❤️❤️🥰🔥🔥🔥 അർജുന്റെ ഈ തലയിൽ കെട്ട് കണ്ട് ചിരിച്ചു വയ്യ 🤣🤣😂😂 നോറ മിക്കപ്പോഴും ഈ സെയിം ലുക്കിലാണ് ലിവിങ് റൂമിൽ ഇരിക്കാറ് 🤣😂😂
@Shabin547 ай бұрын
Nora അന്ന് evict ആയി പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയിപോയേനെ 😂😂😂അർജുൻ polichu🔥🔥🔥😂😂😂😂
@shambudx37607 ай бұрын
In evict ayi
@Crazyy__Girl7 ай бұрын
Arjun.. 🔥Episode um live um thookki nn paranja pora kolathookk💯🔥 One man show😌
(0:48.....1:50.....2:07) അർജുന്റെ "നോറ സ്റ്റൈൽ നോമിനേഷൻ"....... 😂😂😂 നോറയായി കമ്പ്ലീറ്റ് മാറി - മാക്സിമം നോറയെ എന്റെർറ്റൈനിങ് ആക്കി...😂😂❤️❤️
@divinekarthiksankar7 ай бұрын
റിപീറ്റ് വാല്യൂ ഉള്ള ഒരു എപ്പിസോഡ് 😂😂😂😂❤️സീസൺ 6ലെ..... അർജുൻ as നോറ ❤️❤️❤️❤️❤️❤️costumes, action❤️❤️❤️❤️❤️❤️👌👌👌👌👌
@Noobiepoobie7 ай бұрын
Ho ithrem chiricha oru episode illa.... Arjun Jasmine polich❤❤
@heartendiaries88547 ай бұрын
Arjun & Jas polichu 😃😃
@SHINKaaii7 ай бұрын
ARJUN👏🏼adipoli innathe episode thuukki👌🏼😂😂😂😂😂🤣
@muhamedraheez98097 ай бұрын
എൻ്റെ പൊന്നു അർജുനെ..അവസാനം ഇത്രയധികം ചിരിച്ചൊരു എവിസോഡ് അന്ന് ജാൻ മണി ആയി വന്നപ്പോഴാണ്..ഇപ്പൊ ദേ വീണ്ടും😂 ചിരിച്ച് പണ്ടാരടങ്ങി🤣
@unaisv64497 ай бұрын
നോറ മോശമല്ലാത്തത്തും രസകരവുമായ ഒരുപാട് contentukal നൽകിയിട്ടുണ്ട്, പ്രേക്ഷർ അത് പ്രതേകം ശ്രദ്ധിക്കുകയും പലതും തമാശയായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് ❣️ അവളുടെ thumbnail ഉള്ള ബിഗ്‌ബോസ് ഏഷ്യനെറ്റിന്റെ വീഡിയോസ് വ്യൂസ് നോക്കിയാൽ മതി,അർജുന് ഒരുപാട് കാര്യങ്ങളിലൂടെ ഇന്ന് പോകാൻ സാധിച്ചതും അത് കൊണ്ടാണ്, അവിടെ കോൺടെന്റ് ഇല്ലാതെ PR ടീം കൊണ്ട് മാത്രം പോകുന്നവരും ഉണ്ട്, , actually norah deserves ടോപ് 5❣️ And Arjun perfomed very well and funny 🎉
@avanthisworldphoenix99017 ай бұрын
Arjun poyath Arjunte kazhivu kond mathram.
@SiniJohn-md1tw7 ай бұрын
Ee task ellarum polich.. But Arjun powlii.. And i love my Nora ❤real fighter...
@Crazyy__Girl7 ай бұрын
3:22 Yogithi alla Arjuneey.. 😂😂Yoghyatha😌
@Crazyy__Girl7 ай бұрын
Arjun🔥correct mannarism.. Observation level💯
@funspot30697 ай бұрын
Arjun❤❤❤❤
@elizabethsebastian81187 ай бұрын
Arjun the hero ,entertainer and the best performer in bb6. He Will be in our hearts and prayers forever ❤
@ITZZMEANNUX___7 ай бұрын
Anyone after finale 😌😁🙌🏻
@fathimamufi38297 ай бұрын
Jasmine ❤️🔥👍🔥arjun 👍
@ViplavaSimham-y5z7 ай бұрын
3:07ലെ ജാസ്മിൻ as സിജോ : ഋഷി ബുൾസൈ അടിച്ചു തരാം ഇരി😂
അർജുൻ ഫാൻസ്...Plz dont split votes anymore...ഫേസ്ബുക്കിൽ നല്ല പോലെ PRs അർജ്ജുനെ ഡീഗ്രേഡ് ചെയുന്നുണ്ട്..അത് ഡിഫൻഡ് ചെയ്യാൻ ചെക്കന് PRs ഒന്നും ഇല്ല, ഫാൻസ് റിപ്ലൈ കൊടുത്താൽ കുറെ പേരില്ലാത്ത idil നിന്ന് ചീത്ത വിളി...Plz അർജുൻ ഫാൻസ് എല്ലാരും ഇനി ഉള്ള ദിവസങ്ങളിൽ വോട്ട് സ്പ്ളിറ് ആവാതെ മുടങ്ങാതെ അര്ജുന് വോട്ട് ചെയ്യണം...PRs ഒന്നും വേണ്ട നമ്മൾ റെഗുലർ ആയി വോട്ട് ചെയ്താൽ മതി, അത് ഒരു ചരിത്രം ആവും..വരാൻ പോവുന്ന സീസണിൽ ഓരോ കോണ്ടെസ്റ്റന്റ്സ്ന് നെഞ്ചിൽ കൈ വെച്ച ബിഗ്‌ബോസിൽ കേറി വന്നു പറയാം "genuine ആയി ജനങ്ങളിൽ ഒരാൾ ആയി നിന്നാൽ PRs ആൻഡ് യൂട്യൂബ് ഇൻഫ്ലുൻസർസ് സപ്പോർട്ട് ഇല്ലാതെ മുന്നേറാൻ പറ്റും എന്ന് "
0:43 ആരും ശ്രദ്ധിക്കാതെ പോയ ഒന്ന് ... ജാസ്മിന്‍ അവിടെ ഇരുന്ന് കാട്ടികുട്ടുന്നത് ജിന്റൊ കറക്റ്റ് ചെയ്തു 😂😂😂
@Sweetgirl-8327 ай бұрын
Ath mathra🤣.. Jasmin othiri cheyayirunu. Jinto chumma waste akki
@SayeedAzad7867 ай бұрын
ജാസ്മിനെ ഒക്കെ ഒരുപാട് ചെയ്യാമായിരുന്നു. ജിന്റോ ഒന്നും ചെയ്തില്ല.
@avanthikajoker20807 ай бұрын
Arjun, ninakk BBMS6 winner aavumo ennariyilla. But your life is restarting after bigg boss. Ninte talent kond evdeyenkilum ethaathirikkilla. Keep pushing man!! We are always with you! Your best is yet to come.❤❤❤
@reshmareshus51856 ай бұрын
Finale kazhinju veendumnkanunnavar.... 😀😀
@taniarenjith91467 ай бұрын
Arjun as Nora soooopppeeerrrr👏🏻👏🏻😍 Jasmin as Sijo 👏🏻👏🏻👌
@amigos_re7 ай бұрын
Nora nannayi enjoy cheythu arjunte performance only arjun inn ivedethe ellardeyum vote arjunin❤️❤️❤️
@jesmysreejil26727 ай бұрын
Arjun and Jasmin ഒന്നും പറയാനില്ല...... അടിപൊളി,kidukkachi saanam ❤❤
@fathimamufi38297 ай бұрын
Jasmine performance….🔥🔥🔥🔥🔥
@Unnimaya677 ай бұрын
അർജുൻ ഒരേ പൊളി 😂😂🤣🤣🤣🤣🤣🤣🤣🔥❤️🔥❤️🔥❤️🔥😍😍😍❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥ആലുവ മണപ്പുറം 🤣😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣 ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ ധീര വനിതക്കുള്ള അവാർഡ് 🤣🤣🤣🤣😂🤣😂😂😂😂😂😂😂😂😂😂2:14🤣🤣🤣🤣🤣🤣🤣,20:9😂😂🤣🤣
@shahlanoorudheen98327 ай бұрын
Arjun nte norah yude costume poli😂
@akhilapurushothaman13917 ай бұрын
Arjun😂😂❤️❤️
@btsarmygirl96877 ай бұрын
01:05 😂😂😂😂
@anualexsilva7 ай бұрын
ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു ആണ് പെൺവേഷം കെട്ടി ഒന്നും ചെയ്യാതെ നിന്നാലും സ്കോർ ചെയ്യും, എന്നാല് ഒരു പെണ്ണ് ആൺവേഷം കെട്ടി നിന്നാൽ അധികം ആരും ശ്രദ്ധിക്കില്ല.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം 07/06/2024 07:22 am
@lakshmijr47607 ай бұрын
Arjun nailed it 😂😂🔥💥 Entertainer for a reason ❤️🔥💥
@delnafrancis76617 ай бұрын
Arjunn task tookkkiii❤❤❤
@Yaasminshafna5 ай бұрын
0:53 seen dialogue 😂😂😂
@hennaglimpses76047 ай бұрын
Arjun 🎉
@ShamnadChammu-z7p7 ай бұрын
ബാക്കിയുള്ള യൂട്യൂബ് ട്ടീമിനൊക്കെ കുരു പൊട്ടുന്നുണ്ടാകും അവൾ കത്തി കയറുകയാണ് സുഹുർത്തുക്കളെ🔥🔥🔥jazzzzzz💞☺️🔥
Arjun Ee task thoothuvari…..chirichu chirichu oru vazhiyayi….he is a wonderful performer and actor come entertainer 😂🫰🏻😊….aathyamayi arjun vendi vote cheythu Ee performance kandappol….janmony aayi perform cheythappozhum ithupole thanne adipoliyayirunnu…..arjun entha out aakathe ennanu ithrayum naal vijarichirunne….but ippol thonnunnu out aakathirunnath nannayi ennu…..
@akhilat.u.19687 ай бұрын
Sreethu did well others got different person not in friends zone but sreethu got arjun character she tried what ever he did like massage , mannerisms she cant troll arjun which others did to the given characters she is good she dnt even try to hurt even in the task
@reemyoommen44246 ай бұрын
Arjun Super❤❤❤❤❤❤❤❤❤
@joelmathewstephen7 ай бұрын
Chiriche oru vazhi ayi arjun 😅😅😅🔥🔥🔥
@nasifasafa.2357 ай бұрын
Arjun അടിപൊളി ആയി കളിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻
@LiyuLaiha7 ай бұрын
Arjun❤ supr aayii ചെയ്തു..ഒന്നും പറയാനില്ല..ഒരുപാട് ചിരിച്ച ഒരു episode ആയിരുന്നു❤❤❤