വിഷ്ണു,അഖിൽ, ഷിജു😍😍😍 ബാക്കിയുള്ളവർ 100 വട്ടം പറഞ്ഞു നടക്കും ഞങ്ങൾ ഫ്രണ്ട്‌സ് ആണെന്ന്...ഇവർ അങ്ങനെ പറഞ്ഞൊന്നും നടക്കില്ല പക്ഷെ സൗഹൃദത്തിന്റെ ആ ഒരു ഫീൽ നമുക്ക് ഇവരിൽ നിന്ന് തിരിച്ചറിയാൻ പറ്റും❤
@aspirant335 Жыл бұрын
Bakiyullavar frdship showoff ahnu.avar real frnds ahnu a arku ariyam.athondu avar frndshipinte peril show off illa.nee ente peru parayatuthu ennno.enne nominationil idaruthu enno angane onnnum abarkidayill ila
@Iwgwfd Жыл бұрын
Avarude friendship maathre true aayi thonniyollu...baakki ullore verum show aanu😂😂
@jo23750 Жыл бұрын
😂😂😂 Ath friends onnum alla... Maararinte 2 pattikal anu shiju and vishnu.. Atraye ullu.. Athu urakke parayan pattillalo..
@eveditseditor7123 Жыл бұрын
Midhun um und
@sandhyavinod5329 Жыл бұрын
Marrar❤shiju❤vishnu❤shoba❤
@_________KING_________________ Жыл бұрын
(0:31)അഖിൽ & വിഷ്ണു തമ്മിൽ ഉള്ള ബോണ്ടിങ്......!!❤️❤️ആർക്കും ദോഷം ചെയ്യാത്ത, സ്ട്രോങ്ങ് ആയ ബന്ധം....!!(1:56)
@@jo23750 ഇജ്ജാതി........!! 😹😹 വിഷ്ണു & അഖിൽ എന്നിവർ കുശലം പറയുന്നുണ്ട് , ( ഒരിടത് മാറി ഇരുന്ന് അല്ല - എല്ലാരും കാണും വിധം - അതിനുള്ള ധൈര്യം അവർക്ക് ഉണ്ട്...🤭🥹 ) എതിരെ നേരെ നേരെ നിന്നാണ് ഗെയിം കളിക്കുന്നത് , കാര്യങ്ങൾ സംസാരിക്കുന്നുണ്ട് മുഖത്തു നോക്കി തന്നെ - വളച്ചുകെട്ടൽ വേണ്ട ഇവർക്ക്.......!! - ഇവരുടെ ബോണ്ടിങ് ബാക്കി ഉള്ളവരെ വളച്ചു ഒടിച്ചു തോല്പിക്കാനും , കുത്തിത്തിരിപ്പ് ഉണ്ടാകാനും തകർക്കാനും അല്ല, ഒരു കാര്യം ഡൈവേർറ്റ് ചെയ്ത് അതിൽ പിടിച്ചു കേയറാനും അല്ല - ടാസ്കിൽ ബുദ്ധി ഉപയോഗിച്ചു കളിക്കാനും, സ്വന്തം ഗെയിം കൂടുതൽ ഫോക്കസ്ഡ് ആക്കാനും , ബുദ്ധിയോടെ ഓരോ ഗെയ്മിലും എതിരാളികളെ നേരിടാനും / എതിരെ നിൽക്കാനും ആണ്. & അതോടൊപ്പം എതിരെ മത്സരിക്കുന്നവർക്ക് ഒരു വാല്യൂ ഇവർ കൊടുക്കും.....!! ഗെയിംസ്പിരിറ്റിൽ എതിരെ എതിരെ നിന്ന് നന്നായി കളിക്കുന്ന ചുരുക്കം ചിലരിൽ രണ്ട് പേർ - വിഷ്ണു & അഖിൽ . എല്ലാം കാര്യത്തിലും " നേരെ വാ നേരെ പൊ " എന്നാണ് അവർ......!! അങ്ങനെ ഗെയിംസ്പിരിറ്റ് ഉള്ളവരെ കാണുമ്പോൾ കുത്തിത്തിരിപ്പ് ആണെന്ന് പറഞ്ഞ് - കുത്തിത്തിരിപ്പിന്റെ ശെരിക്കുള്ള അർത്ഥം അറിയാതെ, ശെരിക്ക് അത് അവിടെ ആര് എങ്ങന ചെയുന്നു എന്നറിയാതെ - ചുമ്മാ ഇവിടെ വന്ന് ഇത് പറയാൻ എത്ര കിട്ടി..??? 😹✌🏻️😹
@jo23750 Жыл бұрын
@@_________KING_________________ 🤣😂😂.. Ijjathi nyaayaeekaranam... Ivan marude gang kootam koodi irunnu kuttam parayumbol PR team inte veettil matram current pokum ennu thonunnu 🤣😂.. Ivanmar etrayo thavana moolak irunnu kuttam paranjirikunu.. Ipozhum parayunnu... Avide mukhathe nokki kaaryam parayunna contestants ivar Matram alla.. Angane cheyyathathum rinosh mathrame ullu... Pinne ivanmar aark respect kodukunu enna 😂🤣.. Captaincy vannaalum, winner ayi choose cheyyan paranjalum ivanmar parasparam matram perukkal parayum.. Innathe episode thanne valiya theliv anu... Baki ullavar angane alla....chetta pani kaanikathe kollam enkil avar ivarude perukkal paranju support cheyyum (shain innathe episode)... PINNE ENTHA PARANJATH... DHYRYAMO?? 😂🤣.. gang ayit ninnulla dhyryam alle...ottak ninnal kaatu pokum nerathethe aa valip reneesha vare ottak panjikkittathanu... Maararine pinneyum oru contestant ayit kootam He performs good.. But vishnu and shiju maararinte pattikal matram 🤣😂...... Kuttam parayunnathinte kushalathinteyum meaning ariyaathe PR panik irangiyekuva... Etra kittunnund ingane thallan 😂🤣
@_________KING_________________ Жыл бұрын
@@jo23750 ഇപ്പോൾ ഏകദേശം പിടികിട്ടി.........😹👍🏻 നിനക്ക് പ്രേത്യേകിച് ഒരു ബോധവും ഇല്ലല്ലോ - രണ്ട് തോണിയിൽ കാല് വെക്കുന്ന മഹാന്റെ വേണ്ടി താങ്ങുന്ന, അതായത് ആരേലും പറഞ്ഞാൽ മാത്രം ആക്റ്റീവ് ആയി നിൽക്കുന്ന പ്രശസ്ത ആളിന്റെ pr എന്ന് വളരെ വളരെ വ്യെക്തം..!!😂😂😂 ഇത് വെറുതെ പുള്ളിയെ പറയിക്കാനായിട്ട് ഓരോന്ന്.....!! 💯 നീ എവിടെ നിന്നാണ് ഷോ കാണുന്നത് , parallel world യിൽ നിന്നോ ??അവിടെ കറന്റ് ഒക്കെ ഉണ്ടന്ന് കരുതുന്നു !!🥹 കാര്യത്തിലേക്ക് വരാം ✌🏻️ - ഇപ്പോൾ ഇവിടെ പറഞ്ഞ പോലെ വിഷ്ണു , ഷിജു ഇവർക്ക് സ്വന്തമായി നിലപ്പാട് ഇല്ലാത്ത അവസ്ഥ ഇല്ല - ഓരോ നോമിനേഷനിൽ , ഓരോ കാര്യത്തിൽ അവരുടേതായ അഭിപ്രായം ഉണ്ട്. ഒരു ഫ്രണ്ട്ഷിപ് , ഗ്രൂപ്പ് വന്നാൽ പോലും വ്യക്തമായ , അവർക്ക് ശെരി എന്ന് തോന്നുന്ന - പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന കാര്യങ്ങൾ എന്നിട്ട് പറയും . ഫ്രണ്ട്ഷിപ് ഉണ്ട്, ഗ്രൂപ്പ് ഉണ്ട് എന്നാൽ ഇതൊന്നും അവരുടെ ഗെയ്മിനെ ബന്ധിച്ചിട്ടും ഇല്ലടെ...!! Individual ഗെയിം ഉണ്ട്, അഖിൽ , വിഷ്ണു , ഷിജു ഒന്നിനൊന്നു ശക്തരായ ആളുകൾ - ഗെയ്മിലും അല്ലാതെയും കാര്യം അവതരിപ്പിക്കുന്നതിലും , എക്സിക്യൂട്ട് ചെയുന്നതിലും ഗ്രൂപ്പ് ആയി നില്കുന്നിടത് ഗ്രൂപ്പ് ആയും, ഒറ്റയ്ക്ക് നിൽക്കേണ്ടടത് ഒറ്റക്ക് നിന്നും അവർ ഇതുവരെ മുന്നോട്ട് പോയത്......!! ഓരോ ഗെയിം നോക്കിയാലും ഒരാളുടെ പുറകിൽ നില്കുന്നില്ല - ഒരുമിച്ച് നേരെ നേരെ എല്ലാരും മുൻപിൽ കാണും. പിന്നെ ഗ്രൂപ്പ് ആയി കളിക്കേണ്ടത് ഗ്രൂപ്പ് ആയി കളിക്കുമ്പോൾ ഗ്രൂപ്പ് ആണ് - അതിനാണ് ഗ്രൂപ്പ് ടാസ്ക് വരുന്നത്. എന്ന് കരുതി അവർ ഒറ്റക്ക് കളിക്കാൻ മോശം എന്ന് കരുതിയാൽ അത് നിന്റെ തോന്നൽ മാത്രം - ജസ്റ്റ് തോന്നൽ അത് അങ്ങനെ അല്ല എന്നുള്ള സത്യം അവർ തെളിയിച്ചു കാണിചത് ആണ് - ഈ ഗ്രൂപ്പ് വിട്ട് സെപ്പറേറ്റ് കളിച്ചിട്ടുള്ളതും ആണ് അങ്ങനെ പോകെ ഗ്രൂപ്പ് ബലത്തിൽ അല്ല കളിക്കുന്നത് എന്നും - കളിക്ക് ഒപ്പം ഗ്രൂപ്പ് കൊണ്ട് പോകുന്നതും, ഗെയിം ആൻഡ് ഗ്രൂപ്പ് ഒരുപോലെ ബാലൻസ് ചെയ്ത് ബെറ്റർ പ്ലേ നടത്തി പോകാൻ പറ്റും എന്നും തെളിയിച്ച കേസിൽ - അത് അല്ല എന്ന് വിചാരിപ്പിച്ചു മറയ്ക്കാൻ ഗ്രൂപ്പിന്റെ മറ, ഒരാളുടെ വാല് എന്ന് പറയുന്ന അർത്ഥം ഇല്ലാത്ത "മുടന്തൻ ന്യായം " ന്യായീകരിച്ചു ഗ്രൂപ്പ് ഉണ്ടേക്കും ഗെയ്മിൽ ഒറ്റയ്ക്ക് നിൽക്കുന്ന പ്ലയേഴ്‌സിനെ - ഒറ്റക്ക് നില്കുന്നത് അല്ല എന്ന് ആക്കിത്തീർത്തു ഡീഗ്രേഡ് ചെയ്യാൻ ഉള്ള ഒന്നാതരം കൃമികടി ആണ്..😂😂അവർ അവർക്ക് നന്നായി കളിച്ചു എന്ന് തോന്നുന്നവരുടെ പേര് - അത് സ്വന്തം ഗ്രൂപ്പിൽ നിന്നും വരണമെങ്കിൽ അത് വരും - അത് പറയും , നല്ലപോലെ കളിച്ചിട്ട് , കളിക്കാത്തത് വിട്ടിട്ട് കളിച്ചവരുടെ പേര് എടുക്കും അതാണ് കളി. കളിക്കാത്ത ആളുകളെ - കളിക്കുന്ന ആളുകൾ അവരുടെ ഒപ്പം ഉണ്ടേൽ കരഞ്ഞിട്ട് കാര്യം ഇല്ല..ഇന്നത്തെ നോമിനേറ്റിഷൻ ഉൾപ്പെടെ അവർ പലപ്പോഴും കളിച്ചതഅല്ലാതെയുമയ ആളുകകുടെ ഒരേപോലെ , അല്ലാതെ ഗെയിം നോക്കി പറഞ്ഞിട്ടുണ്ട് , വ്യക്തമായ റീസൺസ് based on true game,ഏത് പേഴ്സൺ ഡിപെൻഡ് ഓൺ ടീം ഒരു നോട്ട് - ഇതൊക്കെ വെച്ച് പറയുമ്പോൾ വെറുതെ ആരേലും പറഞ്ഞ കേട്ട് പൈസ വാങ്ങിച്ചു പറയുമ്പോൾ അറ്റവും മൂലയും മാത്രം കാണാതെ പഠിച് പറഞ്ഞാൽ പോര - വ്യെക്തമായി കുറ്റം പറഞ് മെഴ്ക്കാൻ. ആണെങ്കിൽ പോലും മുഴുവൻ വ്യക്തിയെ പറ്റി,- ഗ്രൂപ്പ് അഫ്ഫക്റ്റ് ചെയുനില്ല എന്നറിഞ്ഞാൽ അതിനെ പറ്റി ഫുൾ മനസിലാക്കി വന്ന് മെഴുകണ്ടേ - അതിനുള്ള ബോധം ഇല്ല...., 😹😹 ഏത് രീതിയിൽ ഉണ്ടാക്കാം എന്നുള്ളത് അല്ല പറയുന്നതിൽ വ്യെക്ത്ത വെച്ച് ഉണ്ടാക്കാം - ഉണ്ടാകുന്നതിൽ എത്ര വ്യക്തത നിലനിൽക്കുന്നുണ്ട് പറയുന്നതിലെ കാര്യം എത്ര അതിനെ ആശയവൽകരിക്കുന്നുണ്ട്, അതിനുള്ള ആശയം ആണോ ഉള്ളത് - ഉണ്ടോ ഇല്ലയോ എന്നറിയാൻ ഉള്ള നിന്നെ പോലെ ആശയം ഇല്ലാതെ ബാക്കി ഉള്ളവര അതും വെച്ച് ഒരാശയ വ്യെക്തതയും - ഇല്ലാതെ താഴ്ത്തിയെടുക്കാം എന്നുള്ള വിചാരം വെറും മണ്ടത്തരം + ഊളത്തരം ആണെന്ന് മനസിലാക്കാൻ ഉള്ള വ്യക്തമായ ചിന്താഗതി & ബോധം - കാര്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്ലയേഴ്‌സിനെ താഴ്ത്തുന്ന ഡീഗ്രേഡിങ് " pr"കൾക്ക് തീരെ ഇല്ല. നീ ഡീഗ്രേഡിങ് " pr " ആണല്ലോ. അപ്പോൾ പൈസ തരുന്നവരുടെ അടുത്ത് ഇനി. മെഴുകുമ്പോൾ വ്യക്തമായ ബോധം കൂടി കൊടുത്തു അയക്കാൻ പറ. വ്യക്തമായ അവസ്ഥ അറിയാതെ എന്തോ ഗ്രൂപ്പ് കേട്ട് മെഴുകീട്ട് ഒരു കാര്യം ഇല്ലല്ലോടാ ഉവ്വേ വെറുതെ ആണ്..........!! 0%കാര്യം..!!😂
@jo23750 Жыл бұрын
@@_________KING_________________ 🤣😂 aaha ni PR matram allalo oru mikacha antham koodi aanaloo... Itrem nefu neelathil ezhuthi pidipikanamenkil Nalla cash thanne vaangunundavum... 🤣... Ninak enth thenga manasilaayi enna... Eda PR maakri season 2 thott njan oruthantem Army ilum illa... Neeyokke kaanikkunna pole nayayeekarichu mezhukarum illa... Karanam athu bodham illaatha kazhuthakalude pani anu... Ipo ni ee paragraphil ezhuthi thalli vachirikkunnathum athu thanne.. 😂.. Ini ninak aethenkilum oralude supporter anu njan ennu parayanamekil ni paranjo.. Karanam athu anthangalude reethi anu... Group kalikkunnilla undayanu adiyanu ennu PR ukalk matram thalliyittu Karyam illa... Buddhiyum bodhvum ulla sadharana prekshakrum show kaanunnund.. Ath kond ipo ezhuthi pidipichathoke armyil kond post ittal avide ulla baaki kazhuthakal viswasikum....vishnu, shiju marar enniii moonu oolakal gang aakaathe sakthar alla... 😂🤣... But maararine sammathikkanam👏 theri vilicchu nadanna oola robinte fansine avan supporters aaki maati.... Karyangal parayunnathil vykthatha venam ennum paranjitund ninte ee 2 page essayil polum vykthatha illalo PR mone... Nannayit mezhuk 🤣.. Kure kazhuthakal viswasikum vote um kittum ninak kooliyum kittum
@amalrajpc2876 Жыл бұрын
സാഗർ : ഇവിടന്നു പോയാലും ജുനൈസേ നിന്നെ ഞാൻ കൂടെ കൂട്ടും മാരാർ: ഡബിൾ എവിക്ഷനാണോടാ ഉദ്ദേശിച്ചേ😂😂😂😂
@lalalalen9827 Жыл бұрын
😂😂😂
@shijokoshy23 Жыл бұрын
😂😂😂
@gagangagan1302 Жыл бұрын
Athe paranjath vishnu aanu..enth parajalum credit kondovan oru marar und
Junaiz -Sagar ❣️❣️ Ethokke paranjalum avar thammil ulla bond pure ann ❣️❣️ Sherikkum feel Cheythu e taskil. Athupole Akhil-Vishnu ❣️❣️❣️. Pinne Sobha sherikum feel Cheythu paranju ❣️❣️
@thealmightystone4565 Жыл бұрын
Sheriyan 👍 but junaiz edekke sagarine use cheyyarund... And cerena. But compare cheytha Sagar and junaiz aan better 🔥
@kidilans1 Жыл бұрын
Pakka fake toxic friendship ayitt anu enik thonnune
@Loose_TalksbyJithu Жыл бұрын
Satyam
@annaanu3821 Жыл бұрын
എനിക്ക് ഒരു brother ഉണ്ട്.. എന്റെ വീട്ടിൽ തന്നെ ഉണ്ട് .. എനിക്ക് തോന്നുമ്പോ തോന്നുമ്പോ ഞാൻ ചെന്ന് ഉമ്മ കൊടുക്കയുകയോ hug ചെയ്യുകയോ ചെയ്യില്ല.. എപ്പോഴും അവന്റ മടിയിൽ കേറി ഇരിക്കാനും പോണില്ല.. ഈ വരുത്തി ഉണ്ടാകുന്ന റിലേഷൻ കൾകു ഇങ്ങനെ ഒരു കുഴപ്പം ഉണ്ട് കാരണം വോട്ട് മുഖ്യം ബിഗിലെ
@thealmightystone4565 Жыл бұрын
Not to be mean, but angane hug polum illand boundary set cheytha it just means that you are awkward with your opposite sex, sisterarnelum ithonnum cheyyillarno? 🤷 edekke swantham aniyane kettipidicha entha nadakkua? Ningade swantham brother alle?? Kavilil umma kodutha enna thett? /Maybe/ they're not awkward? Ivarde avastha koodi manassilakkanam, ippo avde ivark Ivar mathrollu, appo oru unadulterated affection kittiya nammal theerchayayum bond cheyyum. Basic psychology aan manh
@anusha2465 Жыл бұрын
@@thealmightystone4565 there are different love language or learned behaviour from family from small age. None of my family members are physically affectionate which doesn't mean we don't love each other. Same gender aalkaarem hug cheyarillla. We cringe if we have to hug as we are not used to it.
@angelthankachan8750 Жыл бұрын
@@anusha2465 but that doesn't mean that we can't express love in a different way than you ..there are families out there who practice unadulterated form or expression of love...which I think is pure and not to be frowned upon.
@banuuz1430 Жыл бұрын
അഖിൽ vishnu ❤️💗 അഖിൽ ഷിജു ❤❤
@shaana7072 Жыл бұрын
ശരിക്കും പറഞ്ഞാൽ യാതൊരുവിധ പ്രഹസനങ്ങളും അലങ്കാരം ഇല്ലാതെ അവിടെ നന്നായി നിൽക്കുന്ന ഒരു പ്ലെയർ ഷിജു ആണെന്ന് തോന്നുന്നു... സൗഹൃദത്തിന് വളരെ നല്ല അർത്ഥം കൊടുക്കുന്ന വ്യക്തി
@hinasubasheer328 Жыл бұрын
Junais sagar❤❤❤ Akhil vishnu shiju🔥🔥🔥
@meenukrishna7799 Жыл бұрын
അഖിൽ, വിഷ്ണു, ശോഭ ഇവർ എന്തായാലും ഫൈനൽ വരെ കാണും 🥰😍
@kasinaths2257 Жыл бұрын
Let Vishnu speak something playing only physical game is not enough
@salmanaslam3500 Жыл бұрын
Shobha❤❤❤
@amiamiz1756 Жыл бұрын
Ys venm❤
@sruthivp1079 Жыл бұрын
Rinoshum
@allofusaredead9441 Жыл бұрын
@@sruthivp1079 illa
@niluniya4926 Жыл бұрын
ഇനിയൊരു ജന്മം എനിക്ക് ഉണ്ടെങ്കിൽ ശോഭയുടെ അനുജത്തിയായി ജനിക്കണം എനിക്ക്. 🥰ശോഭ 🔥
@sureshsura3599 Жыл бұрын
🤣
@ALFcuts Жыл бұрын
😂😂😂uffffffffffffffgggffff
@Rajesh-fl4sc Жыл бұрын
Shoba❤❤❤
@Iwgwfd Жыл бұрын
Ijjaathi blind😂😂😂
@rojaarora6728 Жыл бұрын
@@Iwgwfd athenna?? Shobha nalla character thanne.. pinne double stand ennokke parayunnath ellaarum avarorude life il double stand ninnitt okke udnaakum.. ath swayam Onnu aalojich nokk
@vishnups2540 Жыл бұрын
ലെ സാഗർ ഞാൻ പോയാൽ നിന്നേം കൊണ്ടേ പോകു ജുനൈസ് : നീ എൻറെ പോക കണ്ടേ അടങ്ങു അല്ലേടാ 😍🥰🥰🥰
@aparnaashok3972 Жыл бұрын
Akhil ❤ Vishnu❤ Shiju❤ Shobha❤
@zoom_fire.7 Жыл бұрын
Sagar&junaiz❤️💞
@shahulhameed2427 Жыл бұрын
മിഥുൻ ശ്രുതി എന്നെ തേച്ചു 😆
@rohanjohn3659 Жыл бұрын
Vishnu-Akhil-Shiju💯
@nnnnmalyali3631 Жыл бұрын
ജുനൈസ് പാവം സാഗർ മാത്രമാണ് ഫ്രണ്ട് ആയിട്ടൊള്ളി പആവാം അവൻ ഒറ്റക്കാണ kalikkanne
@vivekpv313 Жыл бұрын
Ahhha ennit
@bellavish723 Жыл бұрын
Vishnu ❤
@lisasimpson-777 Жыл бұрын
Shobha ❤🔥
@jismijamal7244 Жыл бұрын
സാഗർ & ജുനൈസ് ❤️❤️ ആദ്യത്തെ ആഴ്ച മുതൽ ഒരുമിച്ചാണ് ❤️😍
@hanananu5896 Жыл бұрын
If u notice its from the first day itself....avarude intro dressil thanne thudangiya friendship aanu avarudethu🥰
@Deydude138 Жыл бұрын
Yes♥️
@jismijamal7244 Жыл бұрын
@@hanananu5896 അതെ ❤️ അവരെ connect ചെയ്യുന്ന വേറെയൊരു factor കൂടിയുണ്ട് - അമ്മ ❤️❤️
@hanananu5896 Жыл бұрын
@@jismijamal7244 ss🥰.....nannayittu kalichittum aalukal negetive parayunnathu kanumbozhanu sangadam especially Sagar🥰
അഖിലും വിഷ്ണുവും അടിപൊളി combo അപ്പുറത് മാറ്റാരേം ആണെങ്കിൽ ആഹ്ഹ് അത് അവർക്ക് ദോഷം ആണ് എന്ന് പറഞ്ഞുകൊണ്ട് വരും..കഷ്ട്ടം!
@amalrajpc2876 Жыл бұрын
🥴 .എല്ലാ സീസണിലും പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന ചില സൗഹൃദങ്ങളും ഫൈറ്റ് കോംബോയും ഉണ്ടാകും അതാണ് അഖിൽ വിഷ്ണു, അഖിൽ ശോഭ
@swirathchannel1646 Жыл бұрын
സെറീന വിചാരിച്ചു സാഗർ ഇപ്പോൾ എന്നെ പറയുമെന്ന് 😂😂😂😂 ആ മുഖഭാവം ഒന്ന് കാണണം 😂😂😂.. പുള്ളിക്കാരിക്ക് നാൺ വന്നു 😁.. 😂😂 പക്ഷേ സാഗർ നൈസ് ആയിട്ട് തേച്ചു 😂
@sangeethavava3259 Жыл бұрын
😂😂😂
@geethaabraham9912 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@ruha7538 Жыл бұрын
അയ്യോ അയ്യയ്യോ 😅😅😅
@jismijamal7244 Жыл бұрын
സാഗറിന് അവിടെ ജുനൈസ് കഴിഞ്ഞേയുള്ളൂ മറ്റാരും 😌❤
@Tessmaryeeee Жыл бұрын
Umfii😂
@snehasneha8114 Жыл бұрын
വിഷ്ണു👌🥰🥰
@peace8326 Жыл бұрын
Sathyam as a human being Sagar orupad nalla vekthi aanu …a pure soul
@varshasam620 Жыл бұрын
Bayankara provoking character aan
@fakuruameera Жыл бұрын
@@varshasam620 for this game
@hanananu5896 Жыл бұрын
Sagar🥰
@hanananu5896 Жыл бұрын
@@varshasam620 provoking is part of the game
@jismijamal7244 Жыл бұрын
@@varshasam620 provoking ഗെയിം വരുമ്പോൾ മാത്രമാണ്... അല്ലാത്തപ്പോൾ ആള് ഭയങ്കര calm & sweet person ആണ് ❤️
@vaidehi2030 Жыл бұрын
Anu oru Nalla wildcard ayirunnu enkil Rinoshin ethire kalichene(like Riyas) . Ithippo Sruthiyude vere version. Rinosh parayunathin kayyadikan oral koodi. Athikam fan base illatha Nadirayodum,Junaizinodum okke vazhakidum, fan base ullavarude side nikkum
@rathimeetham4963 Жыл бұрын
Yesss truuu
@Mrpengagadget Жыл бұрын
Riyas kalichath Robin ethire aarnnu.. because pulli eppolum Iam the winner..iam the winner nn matre parayunnullarnnu.. moreover orru love strategy um.. allathe aal nalloru gamer onnum ayirunnilla... Orru quality um illathe chumma iam the winner nn paranj nadann kurach audience ne adheham verupichrinnu... Ath kondaan Riyas kalichath.. Anu n Rinosh n ethire kalikaan pulli itrom mandatharangal kaanikkunnilla enn thonni... My personal opinion. Ini PR team n nth venel parayam
@user-nm4yx8ih5n Жыл бұрын
@@Mrpengagadget അപ്പോ റിനോഷ് നല്ല gamer ആണോ?
@sparandines7227 Жыл бұрын
@@Mrpengagadget Rinoshum ekadheshm same aan robinte aggressiveness um love trackum matti nirthiyal
@vaidehi2030 Жыл бұрын
@@Mrpengagadget Ettavum fan base ullavark ethire kalikanam, safe gamersine polikkanam athan wildcard cheyyandath. Anu ivide Rinosh/Akhil/Sobha ivark ethire kalikunila. Pakaram athikam fan base illatha Nadira, Junaiz-okke parayunath manipulate cheyth/ misunderstand cheyth avarod vazhakidum. Riyas angane ayirunilla Safe game , double standards okke polich kayyil kodutha aal ann. Ivide group polikkaan vanna Anu thanne oru groupil chernapole ond
ശ്രുതി ഈ റോമിയോ സിനിമയിൽ അഭിനയിച്ചിട്ടില്ലേ..... ഭാമ എന്നാ കഥാപാത്രം ചെയ്തത് ഈ ശ്രുതി തന്നെ അല്ലെ എന്നൊരു സംശയം?
@neenathomas6336 Жыл бұрын
Yes
@maimoonakk35719 ай бұрын
Athe
@aswathisajeev1277 Жыл бұрын
Akku🥰vikku❤️
@ghaada915 Жыл бұрын
Le mithun....mono😢.pullu vendarnn
@voiceofsangeet4411 Жыл бұрын
അവൻ അങ്ങ് ഇല്ലാണ്ടായി 😂
@chavervavachan Жыл бұрын
Brozone എന്നൊക്കെ കേട്ടിട്ടുണ്ട്...Midhun got sunzoned. 😁
@Sreerenjinihere Жыл бұрын
Enik ivide ninnu manasilaaya oru karyam parayam athendhanennal oru aanum pennum brotherum sisterum anennu parayumbol avare kuttapeduthunna oru kootam per athey pole thanna oru aanum aanum brother anennu parayumbol athine support cheyunna oru kootam per. Ivide endhanu problem shruthy lekshmi married aayath ano ellarum kandethunna kuttam 🤷♀️athoru kuttam aano? Aa chechik oru sisteraanu ollath so svobhavikan aayitum oru brother venm ennu thoneetundavum i feel its just pure love ❤
@NihalVn-hl4tc Жыл бұрын
Edhonnum explain cheyanda avishame ille 2023 aayitu oru hug cheynadh oru annum pennum opperm niknen kuru pottnavord okke endh paranja 😂
@Sreerenjinihere Жыл бұрын
@@NihalVn-hl4tc 🤣🤣comedy purthullavar thanna double stand aanu🤣
@mjcutx6929 Жыл бұрын
Sagar❤ junaiz❤
@linchujthomas Жыл бұрын
Akhil shiju and vishnu❤❤❤
@anjanaskumar7985 Жыл бұрын
Sagar & Junais 🔥🔥
@Elizabeth-rg3mj Жыл бұрын
റിനോശ് എന്ത് പറഞലും ശോഭ ശ്രുതി ഇരുന്നു കയ്യടിക്കും 🤣എന്തിനോ എന്തോ. Weekend ഇൽ മിക്കവാറും വീഡിയോ കാണിക്കുബോൾ കയ്യടിക്കുമോ എന്ന് അറിയണം
@itsme-jl8en Жыл бұрын
Weekend il video kaanichathu thanne... Ep il kaanikaatha visuals weekend il chodikkaarillallo
@carpediumlove9298 Жыл бұрын
Eath video?
@ananduslifetravelvlogs1783 Жыл бұрын
ശ്രുതി rinosh സഹോദര ബന്ധം ❤
@4355jk Жыл бұрын
ഇപ്പോൾ ഉള്ള ജന്മം big boss house ൽ സംരക്ഷിക്കൂ. അല്ലെങ്കിൽ അവിടെ കിടന്നു മരിച്ചു പുതിയ ജന്മം ഉണ്ടാവും
@ravikrishnan6602 Жыл бұрын
Nthok prnjlm midhun muthaanu ❤
@Roshtheannah Жыл бұрын
I love Shobha ❤
@fabzsss Жыл бұрын
Good friendship Sagar and Junaiz😍
@grandmaster13 Жыл бұрын
സറീന sagarine തേച്ച്, സാഗർ തിരിച്ചു തേച്ച് 😂സറീന പ്രതീക്ഷിച്ചു ചമ്മി
@nadeeranadeera6620 Жыл бұрын
Raneesha❤❤
@Ashmi__navas Жыл бұрын
Sagar❤
@Elizabeth-rg3mj Жыл бұрын
അക്കു ♥️വിക്കു
@shinemshine-rm9hv Жыл бұрын
Rinosh❤
@chanduputhichal176 Жыл бұрын
Vishnu 💯💯💯
@GK-yi1zc Жыл бұрын
അഖിൽ, വിഷ്ണു, ഷിജു brothers gang 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥🌷💥💥💥💥💥💥💥
@saranyasaranya-us3mf Жыл бұрын
ശ്രുതി അപ്പോ മിഥുനോ 🧐
@chanduputhichal176 Жыл бұрын
Maraaar ❤❤shijuu❤❤❤vishnu❤❤
@athulyaratheesh2389 Жыл бұрын
Sagar❤️❤️❤️Cereena
@sheelamanoj4424 Жыл бұрын
ശ്രുതി റിനോ ഷിനെ പറയുന്നത് , പുറത്ത് റിനോഷിനുള്ള സപ്പോർട്ട് വൈൽഡ് കാർഡുകളിൽ നിന്ന് മനസ്സിലാക്കിയതിനാൽ
@divyaraj8432 Жыл бұрын
Akhil marar💖shiju💖vishnu💖
@neenamolpj6728 Жыл бұрын
Akhil ❤ vishnu ❤ shiju ❤
@chanduputhichal176 Жыл бұрын
Maraaar 💯💯💯
@muhammedalirasmina1915 Жыл бұрын
Oru ammaykan agrhikindwnkiln l kuttikal illatha oru pennine vedhana mansila uu❤❤❤ shobhayku nalloru life kittate❤❤
@saji506 Жыл бұрын
Akku vikku🥺❤❤
@rajelabisaheer2770 Жыл бұрын
APPO SHIJU CHETTANUM VISHNUVUM MARARUM KAZHIJA JANMATHIL ORU FAMILY ARNULE