#BBMS5LifeStories

  Рет қаралды 1,025,539

Asianet

Asianet

Күн бұрын

Пікірлер: 385
@athiranair7687
@athiranair7687 Жыл бұрын
കരഞ്ഞു വിളിച്ചു സെന്റി അടിക്കാതെ ഏറ്റവും പോസിറ്റീവ് ആയി സ്റ്റോറി പറഞ്ഞു..... മെന്റലി വളരെ സ്ട്രോങ്ങ്‌ ആയ humple ആയ പേഴ്സൺ ആണ് rosh അളിയൻ..... 👍🏻👍🏻👍🏻
@nihaa..
@nihaa.. Жыл бұрын
Athinu karayn mathrm ee storylu onnm illaloo just karyagalu paraju athra alle ollu...
@lachuzz-oy3ke
@lachuzz-oy3ke Жыл бұрын
Athey
@shibinishaan
@shibinishaan Жыл бұрын
അതിന് കരയാൻ മാത്രം എന്താ ഇതിൽ ഉള്ളത് 😂
@sneha9357
@sneha9357 Жыл бұрын
​@@nihaa.. the insult she had faced we don't know . But she is strong that's why she said it in a positive vibe ❤
@dhanyadhanni53
@dhanyadhanni53 Жыл бұрын
💯❤️
@bineethababu8761
@bineethababu8761 Жыл бұрын
അഞ്ചു ന്റെ സംസാരം കേൾക്കാൻ ഒരു പ്രത്യേക ഭംഗി ❤
@bestusfullaps5348
@bestusfullaps5348 Жыл бұрын
Anju chettan poli alle❤️‍🔥
@vijit6614
@vijit6614 Жыл бұрын
വേറെ പെൺകുട്ടി ഉണ്ടോ. അപ്പൊ റെനീഷയെ സ്നേഹിക്കുന്നതെന്തിനാ
@athulya1969
@athulya1969 Жыл бұрын
Athe😍
@Denzia7
@Denzia7 Жыл бұрын
Genuine ആയി സംസാരിക്കുന്നതിൻ്റെ സൗന്ദരിയം വേറെ ലെവലാണ്ന്നു അഞ്ചു അളിയൻ കാണിച്ചു തന്നു...
@princekrishna4279
@princekrishna4279 Жыл бұрын
Very sensible person... എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌 respect അളിയാ 🤩
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
Bigg boss കാണാൻ തുടങ്ങിയതിനു ശേഷം ആണ്‌ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടുതലായി അറിയുന്നത്, കഴിഞ്ഞ സീസണിൽ റിയാസ് കുറെ കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഇങ്ങനെ ഉള്ള ആളുകളെ ഉൾകൊള്ളാനും സ്നേഹിക്കാനും പറ്റുന്നത്, സമൂഹത്തിൽ ഇങ്ങനെ അനുഭവിക്കുന്നവർ തുറന്നു പറയുന്നത് വലിയ കാര്യം തന്നെ ആണ്‌,തുറന്നു പറഞ്ഞതുകൊണ്ട് respect you👍🙏അഞ്ചു 👌👌👌👌❤❤❤❤
@VettichiraDaimon
@VettichiraDaimon Жыл бұрын
Riyas വെറും പാഴ്. ഇത് നോക്കു ഇങ്ങനെ ആയിരിക്കണം
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😊❤❤👍👍
@rayofhope9793
@rayofhope9793 Жыл бұрын
@saikitchen9302
@saikitchen9302 Жыл бұрын
റോഷ് അളിയന്റെ ആറ്റിട്യൂട് ആണ് എനിക്ക് ഇഷ്ട്ടം ❤❤
@gayathribaiju3595
@gayathribaiju3595 Жыл бұрын
Enikkum 🤍❤️‍🩹
@abinasatheesh8202
@abinasatheesh8202 Жыл бұрын
She is a good person ✌️
@sneha9357
@sneha9357 Жыл бұрын
The most genuine and original contestant
@Duke-jg4ik
@Duke-jg4ik Жыл бұрын
Exactly 💓💓
@thefunny4052
@thefunny4052 Жыл бұрын
ഈ സീസണിലെ എല്ലാരുടേം story telling കൊള്ളാം,ഒരുപാടു വെള്ളം ചേർക്കലുകളില്ല
@Inkpaperfairy
@Inkpaperfairy Жыл бұрын
True dat.! Aarum sentiments itt verupichilla.. kalikan thanne vanna teams aanu 👌🏽👌🏽👌🏽
@daffodilstoday
@daffodilstoday 6 ай бұрын
ഈ ലോകത്ത് ഓരോ കുട്ടിക്കും അവരുടെ സ്വന്തം parents ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല parents 💗
@sneha9357
@sneha9357 Жыл бұрын
Anjuz first adikkanam .nee bayangara dhairyam ulla kitti anu . I am sure kurachu kazhiyumbo anjuzz Keri varum ❤
@halfofsoul...1990
@halfofsoul...1990 Жыл бұрын
Wow... ഇതാണ് open minded എന്ന് പറയുന്നേ.... Hatts of u.... Anju.... 👍🏻😍💔💐💐💐💐💐
@Ishasulu
@Ishasulu Жыл бұрын
നിങ്ങളാണ് ഓപ്പൺ മൈന്റ് bb യിലെ....... ❤❤❤❤❤.. അഞ്ചു..❤
@aathmikaarun9020
@aathmikaarun9020 Жыл бұрын
അളിയാ നീ പൊളിയാടാ ❤
@Airahh-e1y
@Airahh-e1y Жыл бұрын
Anju kollam 💎❤
@mufiya
@mufiya Жыл бұрын
സത്യം പറഞ്ഞാൽ എനിക്കും ആ dout ഉണ്ടായിരുന്നു,,, ഈ video കണ്ടപ്പോ സ്റ്റോറി പറഞ്ഞപ്പോ എനിക്ക് clr ആയി 😂😂😂
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഏകഥയൊക്കെ കേട്ടപ്പോൾ ദിൽഷയുടെ കഥ ഓർത്ത് പോയി മഴയത്തും വെയിലത്തും പുള്ളിക്കാരിയെ മാത്രം നോക്കി നിന്ന ചേട്ടൻ😂 ഇവരുടെ കഥകൾ കൊള്ളാം തള്ളൽ ഇല്ലാ ഭാഗ്യം
@powerangel5110
@powerangel5110 Жыл бұрын
😂
@sreelekhamurali9308
@sreelekhamurali9308 Жыл бұрын
Anjuz ithu parayumbol nadhirayude kannile vishamam kando☺️☺️💞💞naadira👍
@dratheist3859
@dratheist3859 Жыл бұрын
Ath enthaaa???
@SJK309
@SJK309 Жыл бұрын
@@dratheist3859 because she is a transgender
@dratheist3859
@dratheist3859 Жыл бұрын
@@SJK309 Ok
@farasha607
@farasha607 Жыл бұрын
​​@@dratheist3859 കണ്ടാൽ പെട്ടെന്ന് മനസ്സിലാകും ട്രാൻസ് നേ...അതിലും നല്ലത് anjuz എടുത്ത decision തന്നെയാ...പിന്നെ gender change ന് കുറെ ഹോർമോൺ treatment ഒക്കെ ഉണ്ട്...ലാസ്റ്റ് depression ആയി suicide ചെയ്യുന്നു majority യും
@alinaalivia
@alinaalivia Жыл бұрын
എന്റെ favourite ആണ് അഞ്ചൂസ് ❤❤
@bigbossannan
@bigbossannan Жыл бұрын
Enteyu❤
@neethumolsinu6384
@neethumolsinu6384 Жыл бұрын
Anju oru penkutty aanenkilum character boy pole thonnarundu☺️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
അളിയാ പൊളി ♥️🔥🔥
@nafseer9538
@nafseer9538 Жыл бұрын
ഈ കുട്ടിയുടെ കഥ കേട്ടപ്പോൾ മനസിലായത് ഒരു പെൺ കുട്ടി ആണിനെ പോലെ ആവാനുള്ള കാരണം അവരുടെ വീട്ടുകാർ തന്നെ ആണെന്നാണ്.. കുഞ്ഞ് നാളിൽ തന്നെ ആൺകുട്ടിക് വേണ്ടി ആഗ്രഹിച്ചു ആൺകുട്ടികളെ പോലെ വളർത്തി, അത് പോലെ ഉള്ള dress ഇട്ടു കൊടുത്തു.. സ്വഭാവികമായും mind സെറ്റും അങ്ങോട്ടേക്ക് ചാഞ്ഞു.. ഇത് ജനറ്റിക്കൽ pblm അല്ല ഒരിക്കലും.. ഓരോരുത്തർ വളരുന്ന സഹഹര്യം തന്നെ ആണ് പുരുഷൻ സ്ത്രീയെ പോലെ പെരുമാറുന്നതും, സ്ത്രീ പുരുഷനെ പോലെ പെരുമാറുന്നതിന്റെയും കാരണം... ശരിക്കും അആൺകുട്ടികളെ ആൺകുട്ടികൾ ആയി തന്നെ വളർത്താനും പെൺകുട്ടികളെ പെൺകുട്ടികൾ ആയി വളർത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്....
@sujitharajesh6600
@sujitharajesh6600 Жыл бұрын
അതേ.. എനിക്ക് മൈക്ക് മൂവി ഓർമ വരുന്നു
@richusss122
@richusss122 Жыл бұрын
@@sujitharajesh6600 mike moviyil oru problem face cheyyal aayirunnu boy le kkulla mattam
@queenmeee7561
@queenmeee7561 Жыл бұрын
Exactly🙌 But sadly, these are now portrayed as sexual orientation due to inborn characters but not as oriented due to social situations😅
@niya143
@niya143 Жыл бұрын
ചാന്ത് പൊട്ട് മൂവി
@divyaj2378
@divyaj2378 Жыл бұрын
Sathyam
@kiyara308
@kiyara308 Жыл бұрын
അഞ്ചു 👍👍👍👍
@arathiadhi8129
@arathiadhi8129 Жыл бұрын
നമ്മുടെ സെലിൻ പൊളിയല്ലേ ❣️❣️❣️❣️❣️
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
Celine ne ishttapedan karanam???
@abypanicker8291
@abypanicker8291 Жыл бұрын
Very good person , ellam thurannu paranju, appreciate
@binuvijayan3807
@binuvijayan3807 Жыл бұрын
റിയാസ് നോട്‌ മുതലാളി ഒരു ചെറ്റയാണ് എന്ന് പറയാൻ തോന്നുമായിരുന്നു അളിയൻ പൊളി 👌❤️❤️
@deal2683
@deal2683 Жыл бұрын
Rosh aliyaa lots of love ❤️. Give us your best performance, we’ll definitely vote for you Mahn
@makeitright3074
@makeitright3074 Жыл бұрын
Good Message .... And a good menly character too not like the one in last season..
@keerthik4693
@keerthik4693 Жыл бұрын
Sagar Anjuz Rinosh Marar Aniyan my top 5
@surabhik5503
@surabhik5503 Жыл бұрын
Adthu polichu rosha chila thurann parachilukal parayunnavanum kelkunnavanum orupadu happyness nalkhum ennal chilarkagatte athratholam sangadavum aregilum oral nammale manasilakumbozhalle nammude janmam poornamaku aliyante lifeleku sadhoshavumayi vanna pegale onnu introduce cheyyane 😍😍
@minhaminhaminnu8951
@minhaminhaminnu8951 Жыл бұрын
എനിക്കും ഇതുവരെ ആണാണോ എന്ന് സംശയം ഉണ്ടായിന് 😌ഇപ്പോൾ സംശയം മാറി
@keerthik4693
@keerthik4693 Жыл бұрын
In livil Sagar ettan Anjuz nalla company ayirunu ❤Fvrts 🎉🎉
@PRASADV-ww9oc
@PRASADV-ww9oc Жыл бұрын
Sound kelkkan powliyan aliyaa 😘 open mind love you😘😘❤❤
@bindhunidhi3978
@bindhunidhi3978 Жыл бұрын
അഞ്ചുസ് അളിയൻ... ♥️♥️♥️
@ajithjoseph4971
@ajithjoseph4971 Жыл бұрын
Beautiful human🫶 Lovely thoughts..and very true to herself🤍
@Cutzx_17
@Cutzx_17 Жыл бұрын
Enik ivale eshtayi 😁🥰
@jasimmohammad1904
@jasimmohammad1904 Жыл бұрын
Good selected members in bigg boss
@misty_girl990
@misty_girl990 Жыл бұрын
അഞ്ജുവിന് നമ്മുടെ Star magic Anumol sound പോലെ തോന്നി
@skyfall8203
@skyfall8203 Жыл бұрын
Tom boy orikkalum gender change cheyyan sramikilla. Njanum oru Tom boy anu.. Enik boysne pole dress cheyyanu m. Hair style.. Avarude life style anu ishtam.. But orikalum boy avanam ennu strong aya feelings undavilla
@diyar8161
@diyar8161 Жыл бұрын
Athu kondalle she said no to procedure. Trans allkarum surgery ku no parayulla. So she is a girl. Avldu aa confusion ill poyi kande ullu dr inne
@sruthi4167
@sruthi4167 Жыл бұрын
Anju👌👌
@aonesudheer436
@aonesudheer436 Жыл бұрын
Polichuuuuuu bro❤
@haseenahasi3092
@haseenahasi3092 Жыл бұрын
സെലിൻ അളിയാ....🥰🥰🥰🥰
@deepu.p1811
@deepu.p1811 Жыл бұрын
Devu face nokk evarr endd negative anu
@snehashilpa2754
@snehashilpa2754 Жыл бұрын
Yes💯
@sooraj12369
@sooraj12369 Жыл бұрын
നീ gay ആണോ
@himamohan1322
@himamohan1322 Жыл бұрын
Correct
@shilpachippu7113
@shilpachippu7113 Жыл бұрын
സത്യം 😂
@yes_me_am6647
@yes_me_am6647 Жыл бұрын
Anju and family 🔥🔥❤️
@pjm1965
@pjm1965 Жыл бұрын
Aliyan poli cuteeeee😘😘
@daffodilstoday
@daffodilstoday 6 ай бұрын
കുട്ടിക്കും അവരുടെ സ്വന്തം parents ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല parents എന്ന് ചിന്ദിക്കുന്നവർ ലൈക്‌ adich🎉പൊട്ടിക്കും 🤣
@gourinandanavm5993
@gourinandanavm5993 Жыл бұрын
Anjuzz poliyaa😍
@edwinissac6203
@edwinissac6203 Жыл бұрын
Best message ❤❤❤
@sandraps4761
@sandraps4761 Жыл бұрын
Selin aliyaaa
@navamikunjamma8970
@navamikunjamma8970 Жыл бұрын
anju....❤❤❤ aliyaaa
@athiraathu1849
@athiraathu1849 Жыл бұрын
Mike ennu parayunna filmile character pole, oru motivation koduthal maruvarikum
@neshwashajahan
@neshwashajahan Жыл бұрын
Celin aliyaa😌
@alaguayanaalagu6592
@alaguayanaalagu6592 Жыл бұрын
I love u anjuse
@DevikaDevi-yi1dw
@DevikaDevi-yi1dw Жыл бұрын
അളിയാ 😄👌❤️
@sreelakshmisreeloos68
@sreelakshmisreeloos68 Жыл бұрын
Aliyan❤
@Ymee234
@Ymee234 Жыл бұрын
E paranjadh crct 👍👍👍
@sweetdreams7863
@sweetdreams7863 Жыл бұрын
ഇതിലെ നല്ല ആത്മാർത്ഥമായി കൊണ്ട് പോകുന്നത് ശ്രുതി ലക്ഷ്മി മാത്രം ആണ്
@rvvlogs7376
@rvvlogs7376 Жыл бұрын
❤❤❤❤❤Anjuz❤❤❤❤❤
@tintu-mo
@tintu-mo Жыл бұрын
അഖിൽ മാരാർ best player
@sugeshn8382
@sugeshn8382 Жыл бұрын
ഇയാൾ genuine ആണെന്ന് തോന്നുന്നു 💕
@alth_af
@alth_af Жыл бұрын
Aliyan poli
@soumi29
@soumi29 Жыл бұрын
അഞ്ചുസ്
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
Rosh aliyan👍👌💞❤️
@aneekaashika5752
@aneekaashika5752 Жыл бұрын
Good explanation 👏
@bindurenjith326
@bindurenjith326 Жыл бұрын
Its a genuine person ❤
@anupriyasudeer3401
@anupriyasudeer3401 Жыл бұрын
Ennalum... Anju vinte lover arayirikkum🧐
@senseviyorumtheo7567
@senseviyorumtheo7567 Жыл бұрын
Asianet water mark ഒക്കെ വെച്ച് തുടങ്ങി 😂
@remyamurali9282
@remyamurali9282 Жыл бұрын
Keep going anju
@shybinraj1717
@shybinraj1717 Жыл бұрын
Nalla cool ayittolla oralanu
@celestial1729
@celestial1729 Жыл бұрын
എങ്ങനെ വേണേൽ ജീവിക്ക് മുത്തേ, we are like a tiny speck in this vast universe,there are billions of people who live in just our planet and we dont even have no fuckin clue how many planets or universes are out there all these rules and everything doesnt even matter if we consider the bigger picture,if the things you do does not make people hurt physically then stop bothering about it just dont take our individuality too seruously ഈ ജീവിതം ജസ്റ്റ്‌ ഒരു അനുഭവം മാത്രം ആണ് അത് ആരെയും ഉപദ്രവിക്കാതെ ഇഷ്ടം ഉള്ളപോലെ ജീവിക്കാൻ ഉള്ള എല്ലാ സ്വാതന്ത്ര്യവും നമുക്ക് ഉണ്ട് അത് മനസിലാക്കാൻ കഴിവില്ലാത്ത ആളുകളുടെ ജഡ്ജ്മെന്റ് കണ്ടില്ലാന്നു നടിക്കുക, സതി നടത്തിയിരുന്നു കാലത്ത് അതിനു മുതിരാൻ താല്പര്യം ഇല്ലാത്ത സ്ത്രീകൾ വേശ്യകൾ ആണെന്ന് പറഞ്ഞ സമയം ഉണ്ട് പർദ്ദ ധരിക്കാത്ത സ്ത്രീകൾ 🙏വേശ്യകൾ ആണെന്ന് പറയുന്നവർ ഉണ്ട് അതെല്ലാം ഒരു ഹയർ കോൺഷ്യസ്നെസ് ലോട്ട് ചിന്താഗതിയെ ഉയർത്താൻ പറ്റാത്ത ആളുകൾ ആണ് സൊ ചുരുക്കി പറഞ്ഞാൽ ജീവിതം ഇഷ്ടം ഉള്ളപോലെ ആരെയും വേദനിപ്പിക്കാതെ ജീവിക്കുക... ഓൾ ദി ബെസ്റ്റ് മുത്തേ 😍❤️❤️❤️
@angelflora8468
@angelflora8468 Жыл бұрын
@haseena8410
@haseena8410 Жыл бұрын
I love you Aliya
@karthiayanim2970
@karthiayanim2970 Жыл бұрын
അറിവില്ലായ്മ യാണ് ക്ടാവേ ഇന്നത്തെ പല പിള്ളേർക്ക് പ്രശ്നം, അറിയാൻ ശ്രമിക്കൂ
@adila5238
@adila5238 Жыл бұрын
Powwli 🫡❤️
@reshmaremesh6148
@reshmaremesh6148 Жыл бұрын
Nadira k entho,onnum ishtapedatha pole
@prayagapraveen5223
@prayagapraveen5223 Жыл бұрын
Celine aliyn❤❤❤
@vjmhostelvibes8448
@vjmhostelvibes8448 Жыл бұрын
Anju parajathelellam sathyamaanu.nerathe ariyaam
@sulphynazar576
@sulphynazar576 Жыл бұрын
Adipoli.... Onnum parayaanilla manasinte balamaan aa kuttiye ivide vare ethichath.. Keep going
@neethu356
@neethu356 Жыл бұрын
Anjuz romance kanikumpo orithokke thonum. Pakshe aalu pakkka original aahnu. Ollath appade parayum. Arem vishmippikkanum nikkilla. Ellarem crct ayit manasailakem cheyyum puli ahhnnnn. Paranjathokke karyaanu
@misriyank-fn3gb
@misriyank-fn3gb Жыл бұрын
Aliyan
@ismayilpv727
@ismayilpv727 Жыл бұрын
പെണ്ണിന്റ ബോഡിയും ആണിന്റെ hearttum,,,, പടച്ചോനെ,, ആര്ക്കും ഇങ്ങനെയൊരു life നൽകരുത്
@Minnu357
@Minnu357 Жыл бұрын
Nk ndallo😌
@ShazimChachu-rk8dl
@ShazimChachu-rk8dl Жыл бұрын
Celin
@Ruchushafee
@Ruchushafee Жыл бұрын
@subibabu8290
@subibabu8290 Жыл бұрын
Ithoke ipozhum kannunundo😂😂😂
@Arya-bm1le
@Arya-bm1le Жыл бұрын
അഞ്ജുസ് നെ എനിക്ക് ആദ്യമേ ഇഷ്ടമായി.. സൂപ്പർ 👍🏻keep going
@piyuse5220
@piyuse5220 Жыл бұрын
Enikkum kalankamillatha swabhavam ♥️♥️
@bigbossannan
@bigbossannan Жыл бұрын
Enikkum... pakka real aan enn thonni❤
@sneha9357
@sneha9357 Жыл бұрын
​@@bigbossannan she is very real . mentally very strong .she has the guts to speak publicly. She is a positive vibe
@bigbossannan
@bigbossannan Жыл бұрын
@@sneha9357 true..💯💯💝
@Duke-jg4ik
@Duke-jg4ik Жыл бұрын
Ente favorite 💓 genuine aan 🔥🔥
@yobyag
@yobyag Жыл бұрын
Comment box valare positive ആണല്ലോ...സാധാരണം ഇ കാര്യം വരുമ്പോൾ മതവും സദാചാരവും ഒക്കെ വരുന്നതാണ്😀
@shalu.1234
@shalu.1234 Жыл бұрын
Athe nala manas ulla manushyarum ind enn eth kanda manasilavum🥰🥰🥰
@Ragedabhix
@Ragedabhix Жыл бұрын
ശെരിയാണ്, സമൂഹത്തെ പ്രീതിപ്പെടുത്താൻ ഉള്ള Tv show അല്ല സ്വന്തം life 🙌 ‌Keep Going അളിയാ...🌈❤️ പലർക്കും സ്വന്തം identity reveal ആകാനുള്ള platform ആയിരിക്കുന്നു BB...കഴിഞ്ഞ സീസണിൽ അശ്വിൻ ഇത്തവണ Anjuz...Good👍👏
@rishhaahh
@rishhaahh Жыл бұрын
🌈💗
@2oldforthisshit
@2oldforthisshit Жыл бұрын
Ashwin endharnu sambavam??
@mermaid76
@mermaid76 Жыл бұрын
@@2oldforthisshit gay
@2oldforthisshit
@2oldforthisshit Жыл бұрын
@@mermaid76 avn enganeya manasilayee?? Like arodarn estam thoniyee?
@catworld1131
@catworld1131 Жыл бұрын
To the other side of J NJ nm NC +jj hmm I
@Poiuytrew206
@Poiuytrew206 Жыл бұрын
Her dialogues are always at point!! 👏🏻
@swathy_
@swathy_ Жыл бұрын
His
@JaseelaSaid
@JaseelaSaid Жыл бұрын
Devunthe face kanumboo deshyamm varunnu🥴
@bigbossannan
@bigbossannan Жыл бұрын
Rosh aliyan hats off you🔥 enth cool ayittan paranje..💯💯
@karthikachandrasekharan
@karthikachandrasekharan Жыл бұрын
Trans communityle pala alukalum pettennu ellathinodum react cheyunath avar pastil anubhavicha rejections ok anenu thonitund.. Ivde ee kuttyk ivarde parents kodutha support thane avanam ithrem calm and composed ait samsarikan help cheythath.. So parenting is a serious job... ❤
@diyar8161
@diyar8161 Жыл бұрын
Anjoos pakshe trans allalo. Tom boy alle. She is a girl.
@karthikachandrasekharan
@karthikachandrasekharan Жыл бұрын
@@diyar8161 okay.. Thank you for correcting me.. Is that okay to call lgbtqi+ or lesbian only.. As I heard she is attracted to girls only
@diyar8161
@diyar8161 Жыл бұрын
@@karthikachandrasekharan she is a lesbian.
@Shivasai-zk6kz
@Shivasai-zk6kz Жыл бұрын
Sagar ishtamullavar like adi
@kuttans143
@kuttans143 Жыл бұрын
My ഫേവറേറ് 😍😍😍😍സാഗർ
@Tina-qt2gf
@Tina-qt2gf Жыл бұрын
Rosh aliyan te parents inte koot kore koodi supportive parents undavate nammude naatil. Oru individual inte gender identity, sexuality, preferences ellam aa individual inte mathram rights aanen manislaaki swantham makale support cheyaan ulla vivekavum dhairyavum undavate ella parents inum. Rosh aliyan oru❤️
@sneha9357
@sneha9357 Жыл бұрын
Anju know you faced a lot insult .but you put your struggles in a positive way . I want to know your more strong side ❤
@hexxor2695
@hexxor2695 Жыл бұрын
Rinosh strong And Humble Contestant ❤️❤️ Always positive ♥️
@Mychoicebyfalila
@Mychoicebyfalila Жыл бұрын
Aliyaaaa😘love you daa❤❤❤
@suthanks9467
@suthanks9467 Жыл бұрын
അളിയൻ പൊളി 😅
@sandhyaphilip8474
@sandhyaphilip8474 Жыл бұрын
Original story narration, vere alangara panighal illadhe ,
@HajaraMansoor-fu5pg
@HajaraMansoor-fu5pg Жыл бұрын
അഞ്ചു ശരിക്കും ഒരാൺകുട്ടിയെ പോലെയാണ്
@shikhasophia2784
@shikhasophia2784 Жыл бұрын
Allaa penkutti yaanu..
@soul9112
@soul9112 Жыл бұрын
എന്നിട്ടാണോ റെനീഷയുടെ പുറകെ നടക്കുന്നെ. ഇതൊക്കെ ആണോ ജെനുവിൻ cmt സെക്ഷൻ 😏
@jyothis2935
@jyothis2935 Жыл бұрын
Aliyan poli vibe...jovial
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 107 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 34 М.
Minu muneer | Balachandra Menon | Arun kumar Reporter tv
13:46
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН