ബൽറാം ഒർജിനൽ പാട്ടു കണ്ടപോലെ തന്നെ ഉണ്ടായിരുന്നു. ഓടി നടന്ന ശ്വാസം പോയല്ലോ. പെർഫോമൻസിനെക്കാളും വേണ്ടത് മാർക്ക് അല്ലെ. ചെറിയ മാർക് വ്യത്യാസത്തിൽ ബാക്കി ഉള്ളവർ മുന്നിൽ വരും. അടുത്ത തവണ നന്നായി ശ്രദിക്കണം. ചന്ദനചോലയിൽ, പൂകാറ്റിനോടും എന്നെ പാട്ടുകൾ യൂട്യൂബിൽ മില്യൺ അടിച്ചുകൊണ്ടിരിക്കുന്നു. അടുത്ത തവണ മാർക്കിന് വേണ്ടി പാടുക.... ♥️♥️♥️♥️
@rajeshtravel_vlogs Жыл бұрын
ബലറാം മോനെ.. വീണ്ടും എടുത്ത് പറയാണ് ഓരോ റൗണ്ടിലും ഞെട്ടിച്ചുകൊണ്ടിരിക്കാണ്.. അസാധ്യമായ performance കലകീടാ... സൂപ്പർ..
@ranjithp1420 Жыл бұрын
ഇത്രയും ആക്ട് ചെയ്തിട്ട് അതിനിടയിൽ പാട്ടും നന്നായി പാടുന്നു. ബൽറാം സൂപ്പർ 🔥🔥
@nishakrishna9653 Жыл бұрын
ഞാനൊരു ശിവഭക്തയാണ്... ഈ ബാൽറാമിന്റെ ശിവഭക്തിയെക്കുറിച്ച് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി... പ്രിയ സഹോദരാ എല്ലാ അനുഗ്രഹങ്ങളും ശിവ ഭഗവാൻ തരട്ടെ... 🙏🏻🙏🏻🙏🏻🥰🥰
@YTDUDE88 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പുഴ പോലെ ഒഴുകി പുതിയൊരു പുഴ കേരളത്തിൽ ഉണ്ടായി
@Emirates_Media Жыл бұрын
@@YTDUDE88😂😂😂
@bellavincent5117 Жыл бұрын
@@YTDUDE88😂
@eldhopaul556 Жыл бұрын
😂😂😂
@nishakrishna9653 Жыл бұрын
@@YTDUDE88 ആരെന്തു പറഞ്ഞാലും കളിയാക്കുക എന്നുള്ളത് ചിലരുടെ സ്വഭാവമാണ്..... നിങ്ങളൊക്കെ എത്ര കളിയാക്കിയാലും അവസാനം എല്ലാവരും ചെന്നെത്തുന്നത് ഭഗവാനിലേക്കാണ്.... ഒരുനാൾ അവിടെ അഭയം പ്രാപിക്കേണ്ടിവരും... നിങ്ങളുടെ കളിയാക്കൽ തുടരുക... ബോധം ഉള്ളവരാരും മറ്റുള്ളവരെ കളിയാക്കില്ല... അല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം........
@deepav9595 Жыл бұрын
ഒരു ഫിലിം കണ്ട ഫീലിംഗ് തോന്നി .All the best
@geethac4523 Жыл бұрын
ബാലു - അത്യുഗ്രൻ പെർഫോമൻസ്. പാട്ട് മാത്രമല്ല അഭിനയവും അതിഗംഭീരം തന്നെ ട്ടൊ. very Good. Congrats
@SreekumaranKizhakkumpada-ff7cf Жыл бұрын
ബൽറാം, നീയാണ് താരം. നിന്നെപ്പോലെ അഭിനയിച്ചു പാടുവാൻ കഴിവുള്ളവർ star singer മത്സരാർത്ഥികളിൽ വേറെ ഉണ്ടെന്ന് തെളിയിക്കേന്ടി യിരിക്കുന്ന്. ശബ്ദത്തിനു ശ്വാസത്തിന്നും തടസ്സം ഉണ്ടാകുമെന്ന് ജഡ്ജസ് അറിഞ്ഞു മാർക്ക് കൊടുക്കേണ്ടതാണ്. Well done.
@mohananotp6952 Жыл бұрын
അത് ശരിയാണ്
@Guruvachan2023 Жыл бұрын
എന്റെ മോനെ എന്താ കാണിച്ച് വെച്ചിരിക്കുന്നത്. ഒരു രക്ഷയുമില്ല. അടിപൊളി
@nasarkdy8561 Жыл бұрын
Wow👌👌👌👌പാട്ടും, കൂടെ അഭിനയവും വളരെ നന്നായി ട്ടുണ്ട്.... പാട്ടിന്റെ കാര്യത്തിൽ Neelima ഒട്ടും പുറകിലല്ല..... ബൽറാം നീയും ഉഷാറായി പാടിട്ടുണ്ട്.... നീലിമയുടെ ഇടക്കുള്ള expressions ഗംഭീരമായിട്ടുണ്ട്..... സിനിമയിൽ അഭിനയിക്കാനുള്ള അവസരം നിനക്ക് വരുന്നുണ്ട് 👌Neeluus 👏👏👏👏👏👏👏👏.. Keep it up 🌹
@lathakumari29505 ай бұрын
മോനെ 60 വസായ അമ്മ ആണ് മോൻ റ്റ പാട്ടു കേൾക്കാത് ഉറഗുകയില്ല മോനെ ❤❤❤❤❤❤
@vilasinivm75755 ай бұрын
ബൽറാം മോൻ നമ്മുടെ നാടിന്റെ അഭിമാനമാണ്..... നല്ലൊരു ഭാവി ഉണ്ടാവട്ടെ....
@krishnannamboothiri174 Жыл бұрын
ബൽറാം സൂപ്പർ....💕👏👏👏👌👌👌 വല്ലാതെ ഓടിനടന്നുള്ള Step കൾ വേണ്ട .... ശ്വാസം പ്രശ്നം വരും .... മിനിമം സ്ഥലത്ത് മിതമായ steps മതി ....💕💕
@varshasam620 Жыл бұрын
Athe👍
@gireeshkumar7248 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടായി .....ഇനിയും ഒരു പാട് ഉയരങ്ങളിലേക്കെത്തട്ടെ!!
@krishnakumarcv1931 Жыл бұрын
ബല്റാമിന്റെ പെർഫോമൻസ് എല്ലാം കൊണ്ടും ഒരു visual treat ആയിരുന്നു.. ❤
@sumamr3733 Жыл бұрын
ബൽറാം പാട്ടും അഭിനയവും ഗംഭീരം
@ushakumarimavelikara2 ай бұрын
God blessu Balram🙏 ഒന്നും പറയാനില്ല മനോഹരമായി പാടീ Super♥️ അഭിനയത്തിൻ്റെ കാര്യത്തിലും മിടുക്കൻ.♥️♥️♥️♥️👏👏👏👏👏
@chikkuk9751 Жыл бұрын
അടിപൊളി. അഭിനയം നന്നായിരുന്നു, പാട്ട് ഒരുപാട് ഇഷ്ടം ആയി. എല്ലാ നന്മകളും നേരുന്നു ❤
@satheeshkumar6837 Жыл бұрын
ബൽറാം പാട്ടും അഭിനയവും ഗംഭീരം ❤️❤️❤️❤️
@snehasneha8114 Жыл бұрын
ജീവിതത്തിലും ഇങ്ങന ഒരാളെ കണ്ടെത്തണേ ? എന്നാ സ്‌റ്റേജിൽ നിന്നു കാണിക്കുന്നത്.?🥰🥰🥰🥰👌👏
@smithasadanandan66664 ай бұрын
എനിക്ക് ബൽറാമിന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ്
@sajeshsaju9712 Жыл бұрын
സൂപ്പർ നന്നായിരുന്നു രണ്ട് പേരുടെയും അഭിനയം ആ കൂട്ടത്തിൽ പാട്ടു കേൾക്കാനും
@devotional_editz61745 ай бұрын
മാനത്തെ വെള്ളി വിദാനിച്ച കൊട്ടാരം ., ആ പാട്ട് മോൻ ഒന്ന് പാടി തരുമോ ഈ അമ്മയ്ക്ക് . 🌹🌹🌹👍👍👍
@santhakumariap5509 Жыл бұрын
ബൽറാം.... അടിപൊളി. Stage നന്നായിട്ട് ഉപയോഗിച്ചു. ശ്വാസത്തിന്റ പ്രശ്നം ഇല്ലായിരുന്നാകിൽ 💯 കിട്ടുമായിരുന്നു. എന്തായാലും സൂപ്പർ മോനെ😍😍
@santhakumariap5509 Жыл бұрын
98
@SanthaT-ck4nn Жыл бұрын
Mark kurachu koduthu
@varshasam620 Жыл бұрын
@@SanthaT-ck4nn Performance koodiyapo paatu kirach poyi. Saaramilla. Next round kidukkum. He is such a good singer ❤️
@joshyancyT Жыл бұрын
അടിപൊളി ബെൽ ഇതൊക്കെ കയ്യിലുണ്ട് അല്ലെ പാട്ടും ഡാൻസും എല്ലാം സൂപ്പർ ❤🎉
@krishnenduponnu6703 Жыл бұрын
Song നേക്കാൾ കൂടുതൽ ഇഷ്ടപെട്ടത് ബാൽറാമിന്റെ ആക്ഷൻസ് ആണ്.... 🥰❤️❤️❤️❤️💖💖💖💖💖😘😘😘😘😘😘😊😊
@vishnukrishna8859 Жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം 😮❤️
@mridulamk3219 Жыл бұрын
Adipoliiiiii balram,stage adipoli aakiii
@jancypv64738 ай бұрын
മുഴുവൻ കേൾക്കാൻ കാത്തുനിൽക്കുന്നില്ല തുടങ്ങുമ്പോ തന്നെ അറിയാം നീ പൊളിക്കും 😘😘😘
@anujasukumaran9073 Жыл бұрын
ബൽറാം സൂപ്പർ ,പാട്ടായാലും പെർഫോമൻസ് ആയാലും രണ്ടും തകർത്തു ഒരുപാട് ആസ്വദിച്ചു❤
@siniv.r8775 Жыл бұрын
Adipoli👍👍👍👍👍👍👍👍👍👍
@radhikasuresh4525 Жыл бұрын
നന്നായി... പക്ഷേ ഓടി നടന്ന് ശ്വാസം പോയി...100നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു... പാട്ടിൽ മാത്രം ശ്രദ്ധിച്ചാൽ മതി ബൽറാം.... മറ്റുള്ളവർ overtake ചെയ്യും.. നല്ല നല്ല പാട്ടുകൾ ഇനിയും പാടി 100 വാങ്ങണം.. കാത്തിരിക്കുന്നു.. കേട്ടല്ലോ...
@raghisudhisudhi3422 Жыл бұрын
Balram Super mone God bless you 🥰
@rekhaanil1 Жыл бұрын
What a performance......Balram is it you...? അതിഗംഭീരം👌👌❤❤💐💐
@sandeep_1217 Жыл бұрын
അതിമനോഹരമായി പാടുകയും പെർഫോമൻസ് കാഴ്ച വയ്ക്കുകയും ചെയ്ത ബൽറാമിന് ആശംസകൾ ❤
@geethababu7332 Жыл бұрын
Ente Belrame oru rekshayumilla Ouseppachan padiya aa potion thakarthu❤❤❤❤❤❤❤❤
@JishaVipin-r1r Жыл бұрын
Balram👌👌aduthahu oru melody paduo ചന്ദന ചോലയിൽ song kettu valare ishttam thonni ❤️
@eldhopaul556 Жыл бұрын
Ganamela stages make him perfect with both MG & Yesudas voice together. Blessed singer ❤❤❤❤
ബെൽറാം നിനക്ക് ലൈൻ ഉണ്ടോ 😂ഇല്ലെങ്കിൽ എന്റെ മോളെ കെട്ടിച്ചു തരട്ടെ 😝😝😝
@SangeethaB-fh8rg7 ай бұрын
Chodikkam ❤😂
@jyothi6420 Жыл бұрын
മോനെ പ്രാർത്ഥന
@sumamr3733 Жыл бұрын
Balram neeyoru asadhya gayakan anu.
@superman-rh7nr12 күн бұрын
6:15 ചിത്ര ചേച്ചി പറന്ന പോലെ പിള്ളേർക്ക് സിനിമയിൽ അഭിനയിക്കാൻ കൂടി കഴിവ് ഉണ്ട് 2024 ലെ ഐഡിയ സ്റ്റാർ സിംഗർ കുട്ടികളെ വച്ച് അതായത് വിജയികളെ മാത്രം വച്ച് അല്ല എല്ലാവരെയും വച്ച് ഒരു സിനിമ എടുക്കാൻ പറ്റും ഒരു ഫാമിലി സ്റ്റോറി അതിൽ കോമഡിയും സോങ്ങും ആയിരിക്കും ആദ്യ പകുതിയിൽ. പിന്നീട് അങ്ങോട്ട് നടക്കുന്ന കഥകൾ മൊത്തം വേറെ ആ പിള്ളേരും ഈ സെറ്റും അതിൽ ഉൾപ്പെടുത്താം സെക്കൻഡ് ഹാഫിൽ കഥ വേറെ ലവലിൽ പോകും അതും പിള്ളേരെ വച്ച് തന്നെ അതായത് പഴയ കാലത്ത് ഉഉള കാസർകോട് കാദർ ബായി ഫിലിം പോലെ മാന്നാർ മത്തായി പോലെ അവർ നാടകവും മ്മിക്രിയും ആയിരുന്നു പക്ഷേ ഇവിടെ ഞങ്ങൾ സോങ്ങ് കൊണ്ട് വരുന്നത് അതിൽ രണ്ടു മുന്നു സ്റ്റേജ് പ്രോഗ്രാം അതിൽ ചിലത് പഴയ കാലത്തെ സോങ്ങുകൾ മിക്സ് ചെയ്ത് ഇപ്പൊൾ ഈ പയ്യൻ ചെയ്യുന്ന പോലെ പിന്നെ പുതിയ രണ്ട് മുന്നു സോങ്ങ്. വേറെയും. അങ്ങിനെ എല്ലാം കൊണ്ടും ഒരു കുടുംബ സ്റ്റോറി. ചിത്ര ചേച്ചി പറന്ന പോലെ 2024 ഐഡിയ സ്റ്റാർ പിള്ളേർ പിള്ളേർ ഇനിയും ഒന്നിക്കുന്നു അവരുടെ കഴിവുകൾ അവർ പുറത്ത് കൊണ്ട് വരട്ടെ അതിൽ അഭിനയ മികവ് കാഴ്ച വെക്കുന്നവരെ തേടി പിന്നെയും സിനിമകൾ വരും കഴിവുള്ളവർ നല്ല നിലയിൽ എത്തുകയും ചെയ്യും ചേച്ചിയുടെ വാക്ക് പിള്ളേർക്ക് ഒരു പുതിയ വഴി ഒരുക്കട്ടെ