#Chandrakantham

  Рет қаралды 300,601

Asianet

Asianet

Күн бұрын

#Chandrakantham നൂലുകെട്ട് വേളയിലും പിങ്കിയുടെ അധികാരം കാണിക്കൽ
Chandrikayilaliyunna Chandrakantham || Episode 372 || 04-02-25 (Watch Full Episode on Disney+ Hotstar)
Mon to Fri at 2 PM on Asianet
Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
#ChandrikayilaliyunnaChandrakantham #PrimeTimeSerial #AsianetSerials #Asianet

Пікірлер: 116
@neethujl6157
@neethujl6157 5 күн бұрын
പിങ്കി ആ കുഞ്ഞിനെ സ്നേഹിക്കുന്നില്ല.. ഗൗതം തിനെ കിട്ടാനുള്ള മാർഗം ആയി മാത്രം കുഞ്ഞിനെ കാണുന്നത്.നന്ദ കുഞ്ഞിനെ ജീവനും തുല്യം സ്നേഹിക്കുന്നു... കുഞ്ഞിന്റെ അമ്മ നന്ദ ❤️
@Vinuabcd
@Vinuabcd 5 күн бұрын
Yes😅
@arundev204
@arundev204 5 күн бұрын
ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ പഴയ നന്ദ ചുമ്മാ അല്ല ഈ പിഴച്ച സീരിയൽ ഉപേക്ഷിച്ചു പോയത് 😂
@rosebeautii4668
@rosebeautii4668 5 күн бұрын
ആ ഗൗതമനെ എടുത്തു കുഴിച്ചിട് 6 മാസം കഴിയുമ്പോൾ മരക്കിഴങ്ങു തിന്നാം😂 ഇമ്മാതിരി കിഴങ്ങൻ 😂
@vyshakhkrishnan1021
@vyshakhkrishnan1021 5 күн бұрын
😂😂😂😂
@sherinsiba2931
@sherinsiba2931 5 күн бұрын
😂😂😂😂😂poli comment
@shajeelasulthan561
@shajeelasulthan561 5 күн бұрын
@@rosebeautii4668 🤣🤣🤣
@SonuPooja-v4p
@SonuPooja-v4p 5 күн бұрын
👍👍👍👍😂😂😂
@Aachigarden123
@Aachigarden123 5 күн бұрын
അയ്യോ അയ്യയ്യോ എനിക്ക് വയ്യ ചിരിച്ച് ചത്ത് ഞാൻ അമ്മാതിരി കമന്റ് 🤣🤣🤣🤣🤣🤣🙏🏻🙏🏻🙏🏻😂😂😂😂😂😂
@Adwaithkumar123
@Adwaithkumar123 5 күн бұрын
പിങ്കിക്ക് ഇത്തിരി അഹങ്കാരം കൂടുതൽ ആണ്. ആ കുഞ്ഞിനെ നന്ദയുടെ കൈയിൽ കൊടുത്തിട്ട് സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക്. കുഞ്ഞിനെ നന്ദ തന്നെ വളർത്തും. അത് 💯 ഉറപ്പ് ആണ്. ഗൗതവും, നന്ദയും ആ കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കണം. നന്ദ ഇഷ്ടം ❤❤❤❤
@mallikajithu4729
@mallikajithu4729 5 күн бұрын
പിങ്കിക്ക് ആ കുഞ്ഞിനോട് ഒരു സ്നേഹവും ഇല്ല. പിങ്കിക്ക് ഗൗതവുമായി സന്തോഷത്തോടെ ജീവിക്കണം. അതാണ്‌ പിങ്കിയുടെ ആഗ്രഹം. കുഞ്ഞിനെ നന്ദ തന്നെ വളർത്തും. ന്യായം നന്ദയുടെ ഭാഗത്ത് മാത്രം ആണ്. നന്ദ ഇഷ്ടം ❤❤❤❤❤❤
@Adwaithkumar123
@Adwaithkumar123 5 күн бұрын
പിങ്കിയെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ??????
@Appuzz_gaming1
@Appuzz_gaming1 5 күн бұрын
പിങ്കിയുടെ ആക്റ്റിംഗ് വളരെ ഇഷ്ട്ടമാണ് സ്വഭാവം ഇഷ്ട്ടമല്ല
@bhagyalakshmisyam
@bhagyalakshmisyam 5 күн бұрын
Nandhayude overactingnekkal nallath ahankariyaya pinky thanneyanu
@nahnasnoushad6687
@nahnasnoushad6687 5 күн бұрын
ഉണ്ട് 😂 0:04
@ziyadafnanHamza
@ziyadafnanHamza 4 күн бұрын
Istamalla
@jesnashymon4023
@jesnashymon4023 Күн бұрын
എന്ത് ചോദ്യമ ഈ ചോയ്ക്കുന്നെ
@asikk9238
@asikk9238 5 күн бұрын
അങ്ങനെ പിങ്കിക്ക് ജയിലിലേക്ക് പോകാൻ സമയമായി 😀
@shajeelasulthan561
@shajeelasulthan561 5 күн бұрын
പിങ്കി പെട്ടെന്ന് തന്നെ പുറത്തു വരും... പിങ്കി ജയിലിൽ ആയാൽ വല്യമ്മയേ കൂടെ ജയിലിലാക്കേണ്ടി വരും... അതോടെ കേസ് പിൻവലിക്കും...
@AthulyaPonnu-q9t
@AthulyaPonnu-q9t 5 күн бұрын
@@asikk9238 നന്ദക്ക് വീട് വിട്ട് പോകാനും സമയം ayi 😂
@AthulyaPonnu-q9t
@AthulyaPonnu-q9t 5 күн бұрын
@@shajeelasulthan561 സത്യം
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 күн бұрын
അത് എന്ത് സംഭവം 🤔🤔​@@AthulyaPonnu-q9t
@HibaNazrin-m1c
@HibaNazrin-m1c 5 күн бұрын
Ee serial engilum nerathe prasavam kynju 😂 allangi varashangal vendi vannene😂🤣🤣
@sreesree1686
@sreesree1686 5 күн бұрын
പിങ്കി നഷ്ടങ്ങളുടെ കൂട്ടുകാരി നന്ദ നേട്ടങ്ങളുടെ തോഴി, പിങ്കി ആശിച്ചതൊക്കെ നന്ദ ക്ക് സ്വന്തം നന്ദ താൻ ഉന്മായാനാ തോഴി 😇
@SooryaDevu
@SooryaDevu 5 күн бұрын
സത്യം പിങ്കി എല്ലാം നഷ്ടപ്പെട്ടു പിങ്കി ആഗ്രഹിച്ചതെല്ലാം നന്ദക്ക് കിട്ടി ഇപ്പോൾ നൊന്ത് പ്രസവിച്ച കുഞ്ഞു
@sandhya9660
@sandhya9660 4 күн бұрын
Aarum paranjillalo surrogacy cheyan.Ennit ippo kidannu karayunnu😂​@@SooryaDevu
@lishnapriya9957
@lishnapriya9957 2 күн бұрын
Avalodu nandha paranjo presavikkan ​@@SooryaDevu
@vijayakumariv8298
@vijayakumariv8298 5 күн бұрын
നന്ദ ഗൗതം കുഞ്ഞിനെ എടുത്ത് ആ വീട് വിട്ടു പോയാൽ പ്രശ്നം തീർന്നു അതിനു ഗൗതം തയ്യാറാവില്ല മരങ്ങോടാൻ acp
@shahchannuchannuchannuus4257
@shahchannuchannuchannuus4257 5 күн бұрын
Ee sajidha endhonnaa kaanikkane😂😂😂😂
@lachu7193
@lachu7193 4 күн бұрын
Athaaa🤣 kadhakali kalikkuva
@anuprajeesh4052
@anuprajeesh4052 5 күн бұрын
Cerelac enn parayunna oru sadhanam undenn e pottan mark arelum onn paranju kodu😂😂
@lali.v.s.viswombharansusha6984
@lali.v.s.viswombharansusha6984 5 күн бұрын
Ithrem vrithiketta serial nirthi poku
@DreamyQueen-cz6jl
@DreamyQueen-cz6jl 5 күн бұрын
Nanda❤❤
@shajeelasulthan561
@shajeelasulthan561 5 күн бұрын
പിങ്കി യേ പോലീസ് കൊണ്ടു പോയാൽ പെട്ടെന്ന് തന്നെ പുറത്തു വരും പിങ്കി... പിങ്കി ജയിലിൽ ആയാൽ വല്യമ്മയേ കൂടെ ജയിലിലാക്കേണ്ടി വരും... അതോടെ കേസ് പിൻവലിക്കും...🤣🤣
@InuSanf
@InuSanf 5 күн бұрын
പിങ്കി എന്തിനാ ജയിലിൽ പോകുന്നെ എന്താ കേസ്
@ChrisvinVarghese-t3p
@ChrisvinVarghese-t3p 5 күн бұрын
"Kama Raani" *PINKY 💗 !! BBMS6* ile Main "Kama Kaduva / Kattu Kozhi 🐓 Veeran" *GABRI Jose* ❤️ inte Chechi aayittu ival varum 😀😃😄😁😆😅😂🤣🤭
@RajishaShaji-bx7cd
@RajishaShaji-bx7cd 4 күн бұрын
Ee dailog parnj mathiyayille...
@ReshmaP-ym9gj
@ReshmaP-ym9gj 4 күн бұрын
Ithipoo Serikkum aarde kuttiya. Nanda de aano atho pinki yudeyo
@RemyaC-zs9dt
@RemyaC-zs9dt 5 күн бұрын
നല്ല വളിഞ്ഞ സീരിയൽ 🤮
@Insight6media
@Insight6media 5 күн бұрын
🎉🎉🎉🎉🎉
@AmruthaSudheesh-vj2vr
@AmruthaSudheesh-vj2vr 10 сағат бұрын
No
@ziyadafnanHamza
@ziyadafnanHamza 4 күн бұрын
Valiyammayik oru nalla terumanam. Yadukkan ariyunnilla
@SiyadIyyaku
@SiyadIyyaku 5 күн бұрын
Sarogacykk athintethaya agreement okkeyund athonnum serial maman ariyille.
@kashi2374
@kashi2374 5 күн бұрын
കുഞ്ഞു പിങ്കിയുടെ ആണോ,,, നന്ദ kk എന്താ അവകാശം... അച്ഛൻ ആരാ... ഞാൻ കുറേ ആയി ഇത് കണ്ടിട്ട്
@shajeelasulthan561
@shajeelasulthan561 5 күн бұрын
@@kashi2374 നന്ദ യുടെയും ഗൗതമിന്റെയും കുഞ്ഞാണ്... പിങ്കി വാടക അമ്മയാണ്... ( സരോഗസി )
@sreelekshmisreelekshmi3511
@sreelekshmisreelekshmi3511 4 күн бұрын
Director sir surrogacy nthenu ynnl ath aalkark manasilakki kodukk...
@AparnaSajeev-s4v
@AparnaSajeev-s4v 9 сағат бұрын
സീരിയലിലെ ടൈം 9:30ആക്കൂ എന്നിട്ട് ആ പൊട്ട സീരിയൽ ആയ മൗന രാഗത്തിൽ എടുത്ത് രണ്ടുമണിക്ക് ഇട്ടു
@RayanNoohaman
@RayanNoohaman 5 күн бұрын
Pinki
@sreyaminnu7265
@sreyaminnu7265 4 күн бұрын
Ethrayum boara serial vere ilaa kanan thane thonila ethu ethrayum pettanu avasanippikanam... 😢pingi thane ethil borayita kanikune..
@Artcraftfood
@Artcraftfood 4 күн бұрын
Randuperu kunjunte karyam... Vazkku analo... Vallom karyam undo.. Vere alu anankil oru kuzappam varillayirunnu. പിങ്കി വന്നു ചെയ്യിപ്പിച്ചു അത് വലിയ നഷ്ടം ആയിപോയി...
@You-me-679
@You-me-679 4 күн бұрын
ഇതെന്തു കഥയാണ്.. സീരിയൽ എഴുതുന്ന ആളെ സമ്മതിക്കണം
@jasmijafar5976
@jasmijafar5976 Күн бұрын
Ithenthaa... Pinkj prasavich... Kunj nandakk... Itharde kunjaaa
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 күн бұрын
ചില സമയം പിങ്കി കാര്യം ഓർത്താൽ സങ്കടം തോന്നും 😣😣
@Vinuabcd
@Vinuabcd 5 күн бұрын
Enthinu.... Swayam varuthi vechathaanu ellaam..... Arjun marichathil maathre pinkiyod sahathapam thonnittullu
@athiras.s7325
@athiras.s7325 5 күн бұрын
കോപ്പ്....
@aryamanoj9663
@aryamanoj9663 5 күн бұрын
Entu karuathinu aval arjune snehichengil nandaye sapichapol itiriyelum vedana manasil undenki ipo gowtamine venam nn parayuvo aval arjunod kanichatin ent value aa ulle🤨
@shajeelasulthan561
@shajeelasulthan561 5 күн бұрын
@@SethuLakshmi-dx9fm സഹതാപം പോലും അർഹിക്കുന്നില്ല പിങ്കി..
@Appuzz_gaming1
@Appuzz_gaming1 5 күн бұрын
പിങ്കി സഹതാപം പോലും അർഹിക്കുന്നില്ല
@sreelekshmisreelekshmi3511
@sreelekshmisreelekshmi3511 4 күн бұрын
Kunjine nandhyk thnne kittanm...
@amithas2013
@amithas2013 5 күн бұрын
പേരിടുന്നതിനു പിങ്കി പ്രശ്നം ആക്കിയില്ലിയോ 😂
@FidhaFidhafathima-j2v
@FidhaFidhafathima-j2v 3 күн бұрын
Ayye entha ith veruthe onnu nokkyatharnnu nalla borh😏😏
@VarshaGanesh-nh4oi
@VarshaGanesh-nh4oi 4 күн бұрын
Not interested serial
@Preethi-q
@Preethi-q 4 күн бұрын
😡😡😡😡😡😡😡😡സീരിയൽ 👎👎👎👎👎👎👎👎👎👎😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@linsia-u2l
@linsia-u2l 5 күн бұрын
Bad serial
@FidhaFidhafathima-j2v
@FidhaFidhafathima-j2v 3 күн бұрын
Malayalam Serialkalokke kanakka 😂🤮
@AthulyaPonnu-q9t
@AthulyaPonnu-q9t 5 күн бұрын
കുഞ്ഞിന്റെ യഥാർത്ഥ അമ്മ പിങ്കി ആണ് നന്ദ അല്ല അത് എല്ലാവരും മനസിലാക്കണം പിങ്കി ❤️ഗൗതം ❤️
@Shaanmedia675
@Shaanmedia675 5 күн бұрын
Nna pine vadaka garbam venernno😂
@manyamalu8056
@manyamalu8056 5 күн бұрын
Ahaa ellayedathum undalloo comment ayitt😅pinki gautham 😂kollam avihitham appo pne nandha anoo gouthaminte kamukii
@AneeshaAneeshachinnu
@AneeshaAneeshachinnu 5 күн бұрын
നാണമില്ലേ നിനക്ക് പിങ്കി ഗൗതം പറയാൻ 😅😅😅😅😅
@lifestorieswithshahanas
@lifestorieswithshahanas 5 күн бұрын
🤣
@shajeelasulthan561
@shajeelasulthan561 5 күн бұрын
ചതിച്ചു നേടിയ അമ്മ വേഷമല്ലേ... അവൾക്ക് ഒരു അർഹതയുമില്ല... സഹതാപം പോലും അർഹിക്കുന്നില്ല പിങ്കി...
@JaijijoseParappa
@JaijijoseParappa 5 күн бұрын
Nanda❤❤❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
സുന്ദരമായ എന്റെ നാട്❤️ special day
10:31
MOMS & ME LIFE OF AMRUTHA NAIR
Рет қаралды 10 М.
ജാനു ചതിച്ചതാണ്... 😬 #ocicbc2 | EPI 522
7:04
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19