#BBMS5Tasks

  Рет қаралды 535,338

Asianet

Asianet

Күн бұрын

#BBMS5Tasks "പ്ലേയ് ചെയ്യടാ കെ ജി എഫ് ബിജിഎം " ഗെയിം പ്ലാനിൽ വിജയിച്ച വിഷ്ണു
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 701
@ponnu647
@ponnu647 Жыл бұрын
Game അറിഞ്ഞു കളിക്കുന്ന പക്ക bb material വിഷ്ണു ജോഷി ❤️
@aiswaryaaisu2828
@aiswaryaaisu2828 Жыл бұрын
പക്ഷെ കഴിഞ്ഞ സീസൺ പോലെ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും വൈരാഗ്യം ഇല്ല. കുറച്ചു കഴിഞ്ഞു ഓക്കേ ആവാറുണ്ട്.
@blessenjohn300
@blessenjohn300 Жыл бұрын
ആരു പറഞ്ഞു? മിഥുൻ, shobha & junaiz oke വൈരാഗ്യം ഉണ്ട്. ഇപ്പോ ഇച്ചിരി കുറഞ്ഞു അത്രേ ഉള്ളു.
@sin9324
@sin9324 Жыл бұрын
Junaiz ozhike baaki aarum vairagyam manasil vekkar illa enne thonunnu
@MrSibish
@MrSibish Жыл бұрын
Rinosh-Midhun സംസാരങ്ങൾ കേൾക്കാറില്ലേ?
@vpkviv
@vpkviv Жыл бұрын
ശോഭ വൈരാഗ്യമേ ഉള്ളു.. ശ്രുതിക്കും
@anandjnair3772
@anandjnair3772 Жыл бұрын
​@@sin9324sobha???
@Sandeep_pampady
@Sandeep_pampady Жыл бұрын
Vishnu ഒരു അപാര gamer ആണ്.....എന്താ മൈൻഡ്,.......the real powerfull gamer......❤❤
@shahidamk2928
@shahidamk2928 Жыл бұрын
വൃത്തി കെട്ടവൻ. എല്ലാം ചെയ്തു വെച്ചിട്ട് നല്ല പിള്ള ചമയുന്ന മസിലുള്ള കൊടിച്ചിപ്പട്ടി
@arjunavani792
@arjunavani792 Жыл бұрын
Endh olkemmla gamer aann.kanikkne verum oola thrm ellee
@6606nd
@6606nd Жыл бұрын
Athe konde annoo nominational vannatha
@shanu0073
@shanu0073 Жыл бұрын
Irritation🤢
@Creator777-rm7sw
@Creator777-rm7sw 7 ай бұрын
Myraaan
@banuuz1430
@banuuz1430 Жыл бұрын
Game എന്താണെന്ന് അറിഞ്ഞു കളിക്കുന്ന ഒറിജിനൽ bb മെറ്റീരിയൽ വിഷ്ണു ജോഷി ❤❤
@miracles4294
@miracles4294 Жыл бұрын
Akhil ettanu vendii...oolachiri chirikkaan back ground froads maarannan,shiyu sakuni...😁😁😁
@geochristythomas7141
@geochristythomas7141 Жыл бұрын
Cool ഇപ്പോൾ അവന് മാരാരുടെ സപ്പോർട്ട് വേണം ആവശ്യം കഴിഞ്ഞ് വലിച്ചു താഴെ ഇട്ടോളൂ
@hayafathima3982
@hayafathima3982 Жыл бұрын
Hmm
@hayafathima3982
@hayafathima3982 Жыл бұрын
Avanj verum maraarude support aahn
@Vava-rm8er
@Vava-rm8er Жыл бұрын
എന്തായാലും വിന്നർ അവുല 😂😂
@mainchangayi626
@mainchangayi626 Жыл бұрын
ഇന്നലെ വിഷ്ണുവിന്റെ പൂണ്ടുവിളയാട്ടം 💜💜💜
@outspoken1614
@outspoken1614 Жыл бұрын
Nadira brilliant gamer🔥. വിഷ്ണുന്റെ plan കൃത്യമായി അവിടുന്ന് പറഞ്
@chimes39
@chimes39 Жыл бұрын
Vishnu 🔥 ഇന്നലെ episodes Vishnu ന്റെ ആയിരുന്നു
@jigithasalu6034
@jigithasalu6034 Жыл бұрын
പാവം ജുനൈസ് ഇക്ക പെട്ടു. വിഷ്ണു പൊളി ഗെയിം.
@The_priya_
@The_priya_ Жыл бұрын
കളിക്കുന്ന games നെ interesting level ൽ കൈകാര്യം ചെയത് .... Games ന്റെ loop holes മനസ്സിലാക്കി....കളിച്ച മറ്റൊരു കളി..... 😇😇
@jellybengaming1321
@jellybengaming1321 Жыл бұрын
Vishnu hindi bb material 👍👍👍
@divyamohandas2705
@divyamohandas2705 Жыл бұрын
കളിക്കാൻ പോലും അവസരം കിട്ടാതെ out ആയവർ ഉണ്ടവിടെ. ഈ game ൽ മറ്റുള്ളോരെ out ആക്കി അവസാന roundil വരുന്ന 4 പേരാണ് winners. അങ്ങനെ നോക്കുമ്പോൾ ഒറ്റയടിക്ക് 3 പേരെ വീഴ്ത്തിയ വിഷ്ണു smart play ആണ്.
@jilshajiluzz2374
@jilshajiluzz2374 Жыл бұрын
Nnit avanum out aayille. Akhilinte chaver
@akshaymurali376
@akshaymurali376 Жыл бұрын
​@@jilshajiluzz2374 😂😂
@divyamohandas2705
@divyamohandas2705 Жыл бұрын
​@@jilshajiluzz2374 avanu nomination pedi illalo, athondalle ingne cheythe
@itsmesruthi007
@itsmesruthi007 Жыл бұрын
ജുനൈസ് ശരിക്ക് ഒരു കോമഡി പീസ് ആണ് ഇന്നലത്തെ ജുനൈസ് പറച്ചിൽ കേട്ടിട്ട് എനിക്ക് ചിരിവന്നു🤣🤣
@sivanismitha1064
@sivanismitha1064 Жыл бұрын
സത്യം 😂😂
@vimalmurali9624
@vimalmurali9624 Жыл бұрын
Game ഇട്ടിട്ട് പോയിട്ട് junaiz ന്റെ വക ചെലപ്പ്........Vishnu വിഷയം 🔥🔥🔥
@anjushinod1218
@anjushinod1218 Жыл бұрын
Vishnuvine provoke cheyyan aarkkum pattunnilla...atha allarkum vishnuvinod dheshiyam😅...vishnu avante Game kalikkunnu...athu avark eshtapedunnilla😅 Vishnu 🔥
@ags334
@ags334 Жыл бұрын
വിഷ്ണു is the original player
@rechu9185
@rechu9185 Жыл бұрын
ഈ scene ❤️ Vishnu ഇല്ലായിരുന്നു എങ്കിൽ ഉറക്കം തൂങ്ങി game ആയി പോയേനെ ഇത്... Vishnu Joshi ❤️ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ പൊളി ആണ്.... അവൻ അടിമ ആണെന്ന് പറയുന്നവരോട്... Wait and see... ചെറുക്കൻ last ഒറ്റക്ക് കളിച് കൂറേ നേടും ❤️... ഒന്നും കാണാതെ അവൻ ഗ്രൂപ്പിൽ നിക്കൂല അതും ഇത്രയും നന്നായി കളിക്കുന്നവൻ
@shazimshaaz7699
@shazimshaaz7699 Жыл бұрын
💯💯💯
@swethaashok9407
@swethaashok9407 Жыл бұрын
PRspotted…athe mararinte shaddi alakki..kooduthal decoration onnum venda 😂
@rechu9185
@rechu9185 Жыл бұрын
​@@siachen2728 ente comment copy paste cheytha ninak enthadei
@rechu9185
@rechu9185 Жыл бұрын
​​@@swethaashok9407 ne ninte alakkoole ath pole avrum alakkatt ninnod alakkaan paranjillallo... Oo njn pr aanu maraarum Vishnu pokunathinu munp 10lakh vech thannu.. Ipo athkonda njn jeevikkunath
@geochristythomas7141
@geochristythomas7141 Жыл бұрын
സത്യം വിഷ്ണുവാണ് അരിക്കൊബൻ
@_________KING_________________
@_________KING_________________ Жыл бұрын
ബുദ്ധിയോടെ കളിക്കുന്ന - ബിഗ്‌ബോസ് ഗെയിം എന്താണ് എന്ന് അരച്ച് കലക്കി കുടിച്ച് കളിക്കുന്ന പെർഫെക്ട് ബിഗ്‌ബോസ് മെറ്റീരിയൽ...... 🔥🔥🔥 (2:05) അസ്സലി ഹീറോ.....!!
@swethaashok9407
@swethaashok9407 Жыл бұрын
Maararinte shaddi alakki..athrem mathi..kooduthal decoration onnum venda 😂😂😂
@_________KING_________________
@_________KING_________________ Жыл бұрын
​@@swethaashok9407 ഒരു ലക്ഷ്യം ഇട്ടാൽ ലക്ഷ്യം ഭേദിക്കുന്ന നല്ല ഗെയിം & പ്ലാൻ കാണുമ്പോൾ നല്ല കടി വരുന്നുണ്ട് - എങ്കിൽ കുറച്ചു മാറി ഇരുന്നു കടിക്കു!! ഇവിടെ അല്ല........!!🤙🏻🥰
@jokeey3
@jokeey3 Жыл бұрын
​@@swethaashok9407പൊട്ടി പൊളിക്കുവാണല്ലോ 🥴
@swethaashok9407
@swethaashok9407 Жыл бұрын
@@_________KING_________________ 🤣🤣🤣 sathyam angane aanu seta..parayumpl chilapo deshyam varum chilapl sangadam varum..pote tto..apo Ningl shiju annante karyam orthe..akhil vishnu e randuperude shaddi alakl aanu angerude pani..shoo kashtayi poi..enthayalum dhurandham seasonum dhurandham contestantsum 🤣🤣🤣
@helanjose1723
@helanjose1723 Жыл бұрын
😂😂
@anonymous41000
@anonymous41000 Жыл бұрын
Vishnu look like vijay devarakonda❤
@achyouu
@achyouu Жыл бұрын
Exactly 💯💯
@naveenram3025
@naveenram3025 Жыл бұрын
💯💯 enik eppozhum thonum..
@44nabeelabdullatheef25
@44nabeelabdullatheef25 Жыл бұрын
Deverakonda 144p
@achyouu
@achyouu Жыл бұрын
@@44nabeelabdullatheef25 devarkonda 4k
@BONOBONOYA_JK_
@BONOBONOYA_JK_ Жыл бұрын
@@44nabeelabdullatheef25 😂😂😂
@Deydude138
@Deydude138 Жыл бұрын
1:37 junaisinte thala poyi enn thonnunnu 3:12 anuchechi paranjadh point
@farhanakthar5423
@farhanakthar5423 Жыл бұрын
"Kal Nayak" Fans report here!! ❤🔥
@shaluum3717
@shaluum3717 Жыл бұрын
Akhil marar ne anoo😌
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Vishnu💯♥️
@shazimshaaz7699
@shazimshaaz7699 Жыл бұрын
I think vishnu is 💯 better than Akhil
@dimplejs624
@dimplejs624 Жыл бұрын
Sathyam
@suhailathasneem3045
@suhailathasneem3045 Жыл бұрын
Yes
@suhailathasneem3045
@suhailathasneem3045 Жыл бұрын
Akhil entertainer only vishnu is the real gamer
@annasgarden4032
@annasgarden4032 Жыл бұрын
So......
@meghna4
@meghna4 Жыл бұрын
Yes❤❤
@arjunram5271
@arjunram5271 Жыл бұрын
നമ്മൾ ആഗ്രഹിച്ചത് വിഷ്ണു ചെയ്ത് കാണിച്ചു തന്നു.🙌🏽🔥 Safe gamers വരട്ടെ nominationil എന്നത്. "He is the Real Bigg Boss fan". അത് കൊണ്ട് ബിഗ് ബോസ് ഷോ എന്താണെന്ന് അറിഞ്ഞ് കളിക്കുന്ന ഒരേ ഒരു മത്സരാർത്ഥി in BIGG BOSS SEASON 5💙💫 VISHNU JOSHI ⚡ KHAL NAYAK⚡😈
@esehshe5431
@esehshe5431 Жыл бұрын
@@Cucumbernni Ith completly Vishnu nte idea avan Ath mararkum shijunum paranj kodukunath live ill clear aan nomination filtration varathirikan Avan itta plan aan pinne engana Avan pava avunne
@Anu-uw4ji
@Anu-uw4ji Жыл бұрын
​@@Cucumbernni ith vishnuntebmatram idea aane
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Vishnu💎
@jilshajiluzz2374
@jilshajiluzz2374 Жыл бұрын
Ee game plan akhilinte aanu. Akhil vendannu paranjal vishnu cheyyillaa. Akhilinte vakku kett aa veettil jeevikkunna swanthamayi onnum cheyyanariyatha oral. Thats vishnu
@jilshajiluzz2374
@jilshajiluzz2374 Жыл бұрын
@@Cucumbernni you are right
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
അവരെ എങ്ങനെയെങ്കിലും പ്രോവൊക്ക്‌ ചെയ്യണം അതാണ് വിഷ്ണുവിന് വേണ്ടതും..🙌🙌🙌🙌🙌
@aishwarya.p.p8117
@aishwarya.p.p8117 Жыл бұрын
വിഷ്ണു നല്ലൊരു ഗെയിം ആണ് നല്ലൊരു ഗെയിംസ് ആണ് നല്ലോണം ഗെയിം കളിക്കാൻ അറിയുന്ന ഒരാളാണ്. ഇനി കുറച്ചുനാൾ കഴിഞ്ഞ് കഴിഞ്ഞാൽ സപ്പോർട്ട് വിഷ്ണു അഖിലേട്ടൻ എതിരെ കളിച്ചു കഴിഞ്ഞാൽ ആൾക്കാർ സപ്പോർട്ട് ചെയ്യുമോ എന്ന് കാര്യത്തിൽ സംശയമുണ്ട്.
@siminimanoj5828
@siminimanoj5828 Жыл бұрын
വിഷ്ണു.. അടിപൊളി ❤❤❤❤❤❤❤❤❤
@aswathisajeev1277
@aswathisajeev1277 Жыл бұрын
Vishnu❤ the ultimate Gamer🔥
@ninjuz8732
@ninjuz8732 Жыл бұрын
The Game Changer Vishnu🔥♥️🔥
@FathimaRazak-bq7cg
@FathimaRazak-bq7cg Жыл бұрын
Olakka
@rechu9185
@rechu9185 Жыл бұрын
​@@FathimaRazak-bq7cg karayathe 😕
@NS__88
@NS__88 Жыл бұрын
@@FathimaRazak-bq7cg mandan junaiz aavum ninte player 😂😂😂
@swethaashok9407
@swethaashok9407 Жыл бұрын
Mararinte shaddi alakki..athra mathi..kooduthal decoration onnum venda
@machuzzme3943
@machuzzme3943 Жыл бұрын
Vaal naayak.. വാല് of marar
@sharanyasujith9897
@sharanyasujith9897 Жыл бұрын
Vishnu pwoli❤❤❤❤
@reenamathew9284
@reenamathew9284 Жыл бұрын
VISHNU'S plan 🔥🔥🔥 NAILED IT. It's a GAME. HE is only realised that 🥉🥉
@sreedhulk2
@sreedhulk2 Жыл бұрын
Vishnu 🔥 Khal Nayak 🔥💪🏻🔥🔥
@akshayaas7748
@akshayaas7748 Жыл бұрын
ശോകമായി പോയി കൊണ്ടിരുന്ന ഗെയിമിംഗ് ലെവൽ തന്നെ മാറ്റി ... ഗെയിമിൽ മൊത്തത്തിൽ മാറ്റങ്ങൾ വരുത്തി ആരോടും ഒരു പേഴ്സണൽ വൈരാഗ്യവും ഇല്ലാതെ സീസൺ തുടക്കം മുതൽ ഇന്നുവരെ ഗെയിം കളിക്കുന്ന ഒന്നാന്തരം ബിഗ് ബോസ് മെറ്റീരിയൽ ❤️‍🔥🔥 Vishnu joshi 😍🔥 THE GAME CHANGER 🔥🔥 ബിഗ് ബോസ് തന്നെ അവസാനം വിളിച്ചു :KHAL NAYAK ❤️💥
@Enhasart
@Enhasart Жыл бұрын
ആഹാ... എന്താ ഇപ്പോ നിങൾ കണ്ടെത്തിയ change❓️🤦‍♂️ ഓടികോ..🏃
@andrewsdc
@andrewsdc Жыл бұрын
That mens "villain" not hero
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Khal Nayak ♥️
@babyworld8144
@babyworld8144 Жыл бұрын
Avan nth kondum best player aanu
@babyworld8144
@babyworld8144 Жыл бұрын
@@andrewsdc ningade villan Avan njngalk hero
@mohammedshaz5528
@mohammedshaz5528 Жыл бұрын
Kidilan gamer🔥Vishnu Joshi
@Veenalakshmi7
@Veenalakshmi7 Жыл бұрын
വിഷ്ണു കാണിച്ചത് വേറെ ആരെങ്കിലും അല്ലെങ്കിൽ പാവം ജുനൈസ് ആണ് ചെയ്തേ എങ്കിൽ അതിനെ എല്ലാരും ചേർന്ന് കൊന്നേനെ, അനുവിനെ ഒക്കെ അങ്ങനെ ഔട്ട്‌ ആകേണ്ട കാര്യം ഇല്ല, റിനോഷ്, മിഥുൻ ഒക്കെ നേരിട്ട് കയറിയത ആദ്യം ഔട്ട്‌ ആയിട്ടും അനുചേച്ചി കഷ്ടപ്പെട്ട് കളിച്ചു നേടിയതാ വിഷ്ണു കൂട്ടരുടേം ടാർഗറ്റ് ജുനൈസ് തന്നെ ആയിരുന്നു
@Deydude138
@Deydude138 Жыл бұрын
Satyam😂
@jayceekarp
@jayceekarp Жыл бұрын
Monna junais😂😂😂
@achyouu
@achyouu Жыл бұрын
VJD Kerala❤
@ABC-mb6ri
@ABC-mb6ri Жыл бұрын
Ente ponno😅
@subi.noufal6131
@subi.noufal6131 Жыл бұрын
സത്യം പറഞ്ഞാൽ ഈ ഗൈയിം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടോ 🤭😇😇😂
@nandanas1643
@nandanas1643 Жыл бұрын
The real game changer ( vishnu💝)
@യക്ഷികുഞ്ഞ്
@യക്ഷികുഞ്ഞ് Жыл бұрын
Khal nayak വിഷ്ണു ജോഷി 🔥🔥❤️ 3:29 വിഷ്ണു 😂😂
@swethaashok9407
@swethaashok9407 Жыл бұрын
Maararinte shaddi alakki..athrem mathi..kooduthal decoration onnum venda 😂😂😂
@umairam6212
@umairam6212 Жыл бұрын
Ahankaram.... Adikam nilanilkillaa
@യക്ഷികുഞ്ഞ്
@യക്ഷികുഞ്ഞ് Жыл бұрын
@@swethaashok9407 ഒന്ന് പോടെ വായിതോന്നിയത് പറയാൻ നിക്കാതെ. വിഷ്ണു വിഷ്ണുന്റെ രീതിക് തന്നെയാണ് ആണ് game കളിക്കുന്നത്. Pinne ഇജ്ജ്‌ എവിടെയാ അലക്കി കൊടുക്കുന്നത് കണ്ടത് ലൈവിൽ ആണോ ഞൻ കണ്ടില്ല 😂
@Mylifeasjk
@Mylifeasjk Жыл бұрын
Kalippava of marar 😂
@vishnudask6638
@vishnudask6638 Жыл бұрын
​@@swethaashok9407 junaiz or sruti next evictionil out avumbo manasilavum ee game plan nte importance.
@blessenjohn300
@blessenjohn300 Жыл бұрын
വിഷ്ണു & മാരാർ powlichu. 👌😍
@bustracks4654
@bustracks4654 Жыл бұрын
പെട്ടി താഴെ ഇട്ടവർ അടുത്ത eviction ലിസ്റ്റിൽ directly nominated ആയി... കയറിന്റെ മുന്നിൽ വന്നവർ nomination ലിസ്റ്റിലും...വിഷ്ണു കളിച്ച brilliant game അവിടെ വീട്ടിൽ ഉള്ളവർക്ക് പോലും മനസ്സിലായില്ല പിന്നെയല്ലേ പ്രേക്ഷകർക്ക്🤣
@athiranair7687
@athiranair7687 Жыл бұрын
വിഷ്ണു പോലും ചിന്തിക്കാത്തത് താൻ ചിന്തിച്ചല്ലോ... ഭയങ്കരം.... 🙄🙄
@amalrajpc2876
@amalrajpc2876 Жыл бұрын
​@@athiranair7687 he said it.
@TopMediakerala10
@TopMediakerala10 Жыл бұрын
​@@athiranair7687 no വിഷ്ണു പറഞ്ഞു
@singlepassange1693
@singlepassange1693 Жыл бұрын
വിഷ്ണു....The ultimate gamer❤
@voiceofkerala5065
@voiceofkerala5065 Жыл бұрын
വിഷ്ണു winner ആകണം 👍
@Nimaahh._
@Nimaahh._ Жыл бұрын
Vishnu akil shoba ithil arengilum
@voiceofkerala5065
@voiceofkerala5065 Жыл бұрын
@@Nimaahh._ ഗെയിംമർ എന്ന നിലക്ക് അഖിൽ ok. but he is not a good person. കഴിഞ്ഞ സീസണിൽ women Winner ആയിരുന്നത്കൊണ്ട് ഈ സീസണിൽ men ആകാനാണ് ചാൻസ് അതുകൊണ്ട് വിഷ്ണു ആകണം എന്നു ആഗ്രഹിക്കുന്നു.
@anaskamal3363
@anaskamal3363 Жыл бұрын
Oru nilapadum illatha vekthi
@jinujazz8742
@jinujazz8742 Жыл бұрын
Vishnu 🔥🔥🔥 Perfect BB material🎉 VISHNU JOSHI❤ Tatatataaaaa tatataaa 💃🏻💃🏻💃🏻
@swethaashok9407
@swethaashok9407 Жыл бұрын
Maararinte shaddi alakki..athrem mathi..kooduthal decoration onnum venda 😂😂😂
@swethaashok9407
@swethaashok9407 Жыл бұрын
@@jinujazz8742 wooww!! Angane oralenkilum sammathichu..chilarku anganeya slavery oru haram aanu….ini bgm ittalo tto 🤣🤣🤣 ( thalayil theetam aano or chanakam aano ithinte oke) 🤣
@jouharzidan617
@jouharzidan617 Жыл бұрын
​@@swethaashok9407 kuru pottunnundo
@esehshe5431
@esehshe5431 Жыл бұрын
@@swethaashok9407 Ith completly Vishnu nte idea avan Ath mararkum shijunum paranj kodukunath live ill clear aan nomination filtration varathirikan Avan itta plan aan pinne engana Avan pava avunne
@anandhukrishnan8529
@anandhukrishnan8529 Жыл бұрын
Vishnu🥰🔥
@Originals143
@Originals143 Жыл бұрын
VISHNU JOSHY❤ #FIRESTORM IS COMING 🔥🔥
@harithagnath5654
@harithagnath5654 Жыл бұрын
Junaiz സംസാരം കേട്ട് ചിരി വരുന്നത് 😂😂😂😂serious ayi samsarikunath..but krlkuna namuk chiriyum
@Adii-sl5kl1oz7x
@Adii-sl5kl1oz7x Жыл бұрын
Avan original ane💔
@Adii-sl5kl1oz7x
@Adii-sl5kl1oz7x Жыл бұрын
Negative ആകും എന്ന് അറിഞ്ഞിട്ടും അഖിൽനോട് ഏറ്റുമുട്ടുന്ന ജുനൈസ് അല്ലെ സത്യത്തിൽ ഇപ്പോ game കളിക്കുന്നത്..❤️⚡️
@abhisfx
@abhisfx Жыл бұрын
@@Adii-sl5kl1oz7x അഖിൽനോട് എവിടെ ഏറ്റു മുട്ടി എന്നാണ്? ഒരു കാര്യം ഇല്ലാത്ത കാര്യം പൊക്കി പിടിച്ചോണ്ട് വരും
@abhisfx
@abhisfx Жыл бұрын
@@Adii-sl5kl1oz7x gender കാർഡ് ആവിശ്യം ഇല്ലാത്തിടത് ഇറക്കും. എന്നിട്ട് ഊക്കി അടിച്ചു അണ്ണാക്കിൽ തന്നെ വാങ്ങിക്കും. ഇതാണോ കളി
@udayasree3079
@udayasree3079 Жыл бұрын
Vishnu pwoli🔥🔥🔥
@shines9802
@shines9802 Жыл бұрын
അഖിലിന്റെ ചിരി 😊😊😊❤
@sminishanth
@sminishanth Жыл бұрын
Game changer❤❤ Junaiz nte prasnam purath Vishnu-nu BGM pokumallo ennathaanu😂
@Alone.24.
@Alone.24. Жыл бұрын
മനോഹരമായ സീസൺ അഖിൽ, വിഷ്ണു, ഷിജു, ശോഭ, സാഗർ 👌👌👌
@aamii323
@aamii323 Жыл бұрын
Vishnu ഫാൻസ്‌ പവർ കാണിക്ക്.. ❤️‍🩹🔥
@annammathankachan6196
@annammathankachan6196 Жыл бұрын
❤❤
@himas3001
@himas3001 Жыл бұрын
Vishnu 🔥🔥🔥 'KAL NAYAK'🔥🔥
@jahanajamal4207
@jahanajamal4207 Жыл бұрын
Vishnu 💥❤
@aboobackerkp410
@aboobackerkp410 Жыл бұрын
Vishnu original, best player 💓💓💓👌👌👌👌
@meghna4
@meghna4 Жыл бұрын
Vishnu policheee❤❤❤🎉
@babestown9204
@babestown9204 Жыл бұрын
Vishnu boy rocks ✌️
@himas3001
@himas3001 Жыл бұрын
Game ariyathavar veruthe negative adikkan nikkaruth. Vishnu kalikunathan BB game. Hindi BB level game kalikkan potential ulla ore oru contestant ann Vishnu 🔥🔥
@afeez2885
@afeez2885 Жыл бұрын
🤣🤣🤣🤣
@hamnabasheer3324
@hamnabasheer3324 Жыл бұрын
ottak kalikaanel ee parayunath samadhikaam.. ith marar key koduth viduna paava aayi maraan..
@rafeeqpp6605
@rafeeqpp6605 Жыл бұрын
Enthe അഭിപ്രായം വിഷ്ണു പോകണേ എന്ന് അഭിപ്രായം ഉള്ളവർ പറ
@esehshe5431
@esehshe5431 Жыл бұрын
@@hamnabasheer3324 Ith completly Vishnu nte idea avan Ath mararkum shijunum paranj kodukunath live ill clear aan nomination filtration varathirikan Avan itta plan aan pinne engana Avan pava avunne
@rooroo3890
@rooroo3890 Жыл бұрын
Ithu Malayalam game show anu. Audience malayalies anu.this is not hindhi show okkk. 😏😏😏😏
@beenakrishnakumar27
@beenakrishnakumar27 Жыл бұрын
Akhil, Vishnu 👍👍👍
@navya1469
@navya1469 Жыл бұрын
Sruthy nomination vannallo 😁😁 Vishnu spr 😍
@shahanadhilsha2327
@shahanadhilsha2327 Жыл бұрын
Vishnu Real game changer 💫💫❤️‍🔥
@fasnafaiz
@fasnafaiz Жыл бұрын
1:51 sagar junaiz love💞
@anjuvc3721
@anjuvc3721 Жыл бұрын
Junauzinte thalayil aa petti kondarunnu
@ammmuuh
@ammmuuh Жыл бұрын
2:28 😌💥
@fakuruameera
@fakuruameera Жыл бұрын
I like vishnu's game strategy. But oppose cheyyendeth strength ullavarod ayirunn. Like akil, midun... Ed orumadiri.... 😅
@jayceekarp
@jayceekarp Жыл бұрын
Junais aanu target😂😂😂 frnd aaya akhil ne enthina target cheyyane
@abhiramii863
@abhiramii863 Жыл бұрын
Ath weak players ne nomination ill kond varan ulla plan aayirunu. Sruthy junaize & Anu aanu avide ettavm support kurav ulla contestants. Avarude koode nomination ill vannal Vishnu safe aakum
@meriinthomas
@meriinthomas Жыл бұрын
weak players ine nomination il kond varan ulla plan aayrunu
@chizuru-wb6ig
@chizuru-wb6ig Жыл бұрын
Weak players aadyam pokanam ennaale kali nadakku
@akhilmaniyat6475
@akhilmaniyat6475 Жыл бұрын
ee chengayikk sambavam manasilayittilla....athaaanu 😂
@aryacn8647
@aryacn8647 Жыл бұрын
Khal nayak🔥Game changer 🔥🔥Vishnu joshi❤❤❤❤
@kalapakaran
@kalapakaran Жыл бұрын
2:13 game changer song by shiju😂❤❤❤
@nandhuvalsan1516
@nandhuvalsan1516 Жыл бұрын
Vishnu the real gamer ✌️💚🔥
@Aadilluffy
@Aadilluffy Жыл бұрын
Vishnu he is a real gamer 💥💥 he is brilliant 🎉🎉
@Aadilluffy
@Aadilluffy Жыл бұрын
@@Cucumbernni ahaa ingne angne paranj karanjo ! Livil clear ayt karyngl kanikunind knd nok ! Its vishnus plan
@vijishviju
@vijishviju Жыл бұрын
@@Cucumbernni dey allate ellarum nominationil varande pottatharam parayalle live kanditt konak akhil pr ahno nee
@Ronaldorono-ip7mo
@Ronaldorono-ip7mo Жыл бұрын
Vishnu mass🔥🔥🔥🔥🔥🔥
@mohammedhisham1785
@mohammedhisham1785 Жыл бұрын
Junaise ❤
@vishnums4013
@vishnums4013 Жыл бұрын
💥💥🇻 🇮 🇸 🇭 🇳 🇺 . 🇯 🇴 🇸 🇭 🇮  🔥👑💙
@ABC-mb6ri
@ABC-mb6ri Жыл бұрын
Vishnu have quality that Akhil lacks🎉🎉
@abinashbabu7832
@abinashbabu7832 Жыл бұрын
Vishnu Marrar 🔥 🔥 ivarude kayyil aanu BB
@PranavPraveen-ic1xs
@PranavPraveen-ic1xs Жыл бұрын
Juni❤️
@busharacheruvathur2797
@busharacheruvathur2797 Жыл бұрын
Junaiz🔥🔥🔥
@HilshaAkhil
@HilshaAkhil Жыл бұрын
Vishnuuuuuuu❤❤❤❤❤
@Jobin1985
@Jobin1985 Жыл бұрын
Vishnu 👍👍👍✨️✨️✨️
@muhammedaflah1012
@muhammedaflah1012 Жыл бұрын
Best gamer of this season Vishnu
@Facts-qt4tm
@Facts-qt4tm Жыл бұрын
Akhil and vishnu ❤❤❤❤🔥 🔥
@anandhumurali3193
@anandhumurali3193 Жыл бұрын
Real Gamer in BB Malayalam Season 5 Vishnu ❤..
@aneenamariumdaniel4262
@aneenamariumdaniel4262 Жыл бұрын
Kopaa 😂😂
@machuzzme3943
@machuzzme3943 Жыл бұрын
Vaal naayak.. വാല് of marar
@anandhumurali3193
@anandhumurali3193 Жыл бұрын
​@@aneenamariumdaniel4262 koopan അതിൽ ഉണ്ട് rinosh എന്ന മര വാഴ😅
@anandhumurali3193
@anandhumurali3193 Жыл бұрын
​@@machuzzme3943 അതിന് ഈ പ്ലാൻ തന്നെ വിഷ്ണുവിൻ്റെ ആണ് അപ്പോ ആര് ആരുടെ വാല് 😊
@anandhumurali3193
@anandhumurali3193 Жыл бұрын
​@@Cucumbernni അതിന് അഖിൽ ഇവനെ ചാവേർ ആക്കിയത് അല്ല ഇവൻ തന്നെ സ്വയം തിരഞ്ഞെടുത്ത ഐഡിയ ആണ് ഇത് അത് മാരാർ തന്നെ പറഞ്ഞു.ആദ്യ ദിവസം ചെയ്യാത്തത് അപ്പോ ചെയ്തു കഴിഞ്ഞാൽ ആദ്യത്തെ 4,5 പേരെ പുറത്ത് പോകു നേരെ മറിച്ച് പിറ്റെ ദിവസം ചെയ്താൽ ആദ്യം 4 പേര് പോകുകയും ചെയ്യും അതിൻ്റെ കൂടെ ചാവേർ ആയി അവൻ ഉൾപ്പടെ 4 പേരും പോകും😊അവിടെ safe game കളിച്ച് പോകുന്ന ശ്രുതി,നോമിനേഷൻ വന്നാൽ പേടി ഉള്ള junais ഇതുപോലെ ഉളളവർ തന്നെ ആണ് പുറത്ത് പോകേണ്ടത്.game അവസാനം വരുമ്പോൾ ശക്തർ തന്നെ ഏറ്റുമുട്ടണം പരസ്പരം...
@ItsMe-iy8er
@ItsMe-iy8er Жыл бұрын
🔥🔥🔥🔥💕💕Vishnu the real game changer. Weak ആയിട്ടുള്ളവരെ nominate chyukayam chythu. Sagarnum reneeshakkm cerenekkum box മറിച്ചിടാൻ പ്ലാൻ ഉണ്ടായിരുന്നു പക്ഷേ പെടികൊണ്ട് അവർ അത് ചെയ്തില്ല🤔🤔🤔.ഒരു പേടിയും ഇല്ലാതെ ഒരു negativne കുറിച്ച് ചിന്തിക്കാതെ game കളിക്കുന്ന BB real hero❤️❤️❤️❤️❤️
@bustracks4654
@bustracks4654 Жыл бұрын
ഇതാണ് ഗെയിം ഇങ്ങനാണ് കളിക്കേണ്ടത്... ഇതൊക്കെ എന്നാണ് മലയാളം biggboss പ്രേക്ഷകർ മനസിലാക്കുക... 🤣
@angelasony2492
@angelasony2492 Жыл бұрын
Mattulavarudae hardworkinnu villakoddukathathanno game😅
@shafnanavas7728
@shafnanavas7728 Жыл бұрын
അതെന്നെ 😄✌️... അടിപൊളി
@rechu9185
@rechu9185 Жыл бұрын
​@@angelasony2492 ivde jaikkan aanu vannath allathe hardwork nokkaan alla... Avn avnte game kalikkunnu
@swethaashok9407
@swethaashok9407 Жыл бұрын
Maararinte shaddi alakki..athrem mathi..kooduthal decoration onnum venda 😂😂😂
@angelasony2492
@angelasony2492 Жыл бұрын
@@rechu9185 jaikan vannathanellum kurachu manushtham vennam. Humanity ellatha orallae ahno jannam jaipikendathu..
@Tojo_jzf
@Tojo_jzf Жыл бұрын
Junaizz ❤️🔥🔥🔥🔥
@reflection967
@reflection967 Жыл бұрын
Vishnu❤ Shobha❤
@aljasimnn4692
@aljasimnn4692 Жыл бұрын
Group play and akhil maraarude vaal enoke paryunnavrod... Game mansilaaku. Strong aytolla oru player anu akhil and he already formed a group with shiju. So ottak ethire malsarikunth risk anu initial timel.. So vishu and mithun joined and they became very strong. Athil assoya pettito kann kadi indayitto karyam ilaa.. Oru 70+ days ivar easy aayi munnot pookum. Then ethirkm thammil thamil fightyum. Apolekm safe game kalikuna vazhakal oke out ayitindakm. Top 5 egadesham set ayirikm.. Vishnu top gearilk marunne kanan wait cheytho.. He has no emotions in game.. 💔
@haijarap6145
@haijarap6145 Жыл бұрын
വിഷ്ണു ❤️❤️
@layaa_s
@layaa_s Жыл бұрын
Vinku rinku😍😍😍😍
@shafeeqjhiljhil8190
@shafeeqjhiljhil8190 Жыл бұрын
Real gmr vishnu... vishnu.... Vishnu... 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@fathimachemnad3975
@fathimachemnad3975 Жыл бұрын
Vishnu❤
@am-vm8bh
@am-vm8bh Жыл бұрын
പാവം ജുനൈസ് ☺️😊
@Karthikasks_2.0
@Karthikasks_2.0 Жыл бұрын
Vishnu poli❤❤❤
@muhammedshafeeq5203
@muhammedshafeeq5203 Жыл бұрын
ജുനൈസ് പറഞ്ഞത് ശരിയാണ് കഴിഞ്ഞ pava task കഴിഞ്ഞിട്ട് എല്ലാവരും കുറ്റപ്പെടുത്തുമ്പോൾ വിഷ്ണു ഒരു ഇരുത്തം ഉണ്ടായിരുന്നു ശരിക്കും mass...
@nexacapzz9886
@nexacapzz9886 Жыл бұрын
Junaiz❤
@ananduslifetravelvlogs1783
@ananduslifetravelvlogs1783 Жыл бұрын
Junaise full thug 🔥😂
@നീർമാതാളം-ര8ച
@നീർമാതാളം-ര8ച Жыл бұрын
Game changer Vishnu Joshi👑❤️negative parayunnavar paranjond nikk😹
@heyy_lesamma
@heyy_lesamma Жыл бұрын
Khal Nayak. The Game Changer 😌🔥🔥🔥
@sne274
@sne274 Жыл бұрын
Vishnu ❤️🥂💥
@Ai_sha852
@Ai_sha852 Жыл бұрын
Vishnuuu🔥👌
@amalrajpc2876
@amalrajpc2876 Жыл бұрын
ദേ ഇതാണ് ഈ കണ്ടതാണ് റിയൽ BB ഗെയിം. റിയൽ BB ഗെയിമർ🔥💥💪
@superman2811-e8h
@superman2811-e8h Жыл бұрын
Vishnu Joshi 🔥
@nothing8270
@nothing8270 Жыл бұрын
ഈ ആഴ്ച ലാലേട്ടൻറെ വക അവിടെയുള്ളവർക്ക് സാഗർ ഫ്രൈ കഴിക്കാം😂
@annammathankachan6196
@annammathankachan6196 Жыл бұрын
😂😂
@vishnudileep4209
@vishnudileep4209 Жыл бұрын
Sagar innle bigboss ne cheetha vilichu.. Lalettan varumbo enikk nalla pedi und..
@aaradhika8285
@aaradhika8285 Жыл бұрын
Endha prblm?
@toptenandunboxing8761
@toptenandunboxing8761 Жыл бұрын
​@@vishnudileep4209 ayin nee enthina pedikune
@safeercalicut298
@safeercalicut298 Жыл бұрын
@@toptenandunboxing8761😂😂😂 athenne
@athiranair7687
@athiranair7687 Жыл бұрын
Game changer വിഷ്ണുവിന് അഖിലിനും, ഷിജുവിനും, റിനോഷ് നും, മിഥുനും എതിരെ കളിക്കാൻ മാത്രം ധൈര്യം ഇല്ല..... 🙄🙄🙄
@aparna215
@aparna215 Жыл бұрын
Avr strong contestants aanenn avn ariyam avnte koode kalikkan strong players venam allathe safe playersine support cheyyth nikkalla vendath he played well
@sethulekshmi6987
@sethulekshmi6987 Жыл бұрын
first weak players ellarum out aayipottedo ennittu kalikkum..athaayirikkum real game
@Deydude138
@Deydude138 Жыл бұрын
Satyam😂
@RahulRamachandran-rs7yc
@RahulRamachandran-rs7yc Жыл бұрын
വിഷ്ണു ഗെയിം changer എന്നു കഴിഞ്ഞ് സീസണിൽ റിയാസ് സലിം നു ലഭിച്ച പേര്... ഭൂരിപക്ഷം സപ്പോർട്ട് ഉള്ളവർക്കു എതിരെ കളിച്ച ആളാണ് അവൻ.. അല്ലാതെ ഇവനെ പോലെ സ്ട്രോങ്ങ് അല്ലാത്തവർക്ക് എതിരെ അല്ല. മിഥുൻ റിനോഷ് മാരാർ നിൽകുമ്പോൾ ഇവൻ പെട്ടി താഴെ ഇടട്ടെ എന്നിട്ട് അവരുടെ കൂടി കൂടെ നോമിനേഷനിൽ വരട്ടെ
@Deydude138
@Deydude138 Жыл бұрын
Ennit kore blind fans varun avan strong aayittullavare venam enn paranj
@ambady974
@ambady974 Жыл бұрын
അവരാരും പോകില്ല മാരാർ ഷിജു മിഥുൻ വിഷ്ണു ഇവരൊക്കെ നല്ല ഗെയിംർ ആണ്‌ അവര് പോയ സേഫ് ഗെയിം കളിക്കുന്നവർ അവിടെ നിൽക്കു
@babyworld8144
@babyworld8144 Жыл бұрын
Vazhakal allallo winner aavandath.strong allathavare purathskkatte
@babyworld8144
@babyworld8144 Жыл бұрын
Robin ne vachu nokumbo best gamer Vishnu thannalle.robin ethelum game avde nanny kalichathay parayan undo.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 64 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 180 М.
Pop Star Falls In Love With Fan 😍
0:25
Alan Chikin Chow
Рет қаралды 21 МЛН
Уэнсдэй стала скуфом: игрушки, которые мы заслужили
0:15