Patharamattu Promo || 22-01-2025 || Episode 525 || Asianet

  Рет қаралды 464,954

Asianet

Asianet

Күн бұрын

Patharamattu Promo || 22-01-2025 || Episode 525 || Asianet
A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?
#Patharamattu #PrimeTimeSerial #AsianetSerials #Asianet

Пікірлер: 66
@athira9556
@athira9556 19 күн бұрын
ദേവയാനി സത്യം അറിഞ്ഞ് കഴിഞ്ഞു ഉള്ള എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു, എല്ലാവരെയും ഒരു പാഠം പഠിപ്പിക്കണം,
@ramsheedak-i7b
@ramsheedak-i7b 19 күн бұрын
നയനയാണ് കരൾ നൽകിയത് എന്ന സത്യം തിരിച്ചറിയണം എന്നുള്ളവർ ഉണ്ടോ 🤯
@AnshiyaanvarAnvar
@AnshiyaanvarAnvar 19 күн бұрын
Und
@shafiyashafiya9340
@shafiyashafiya9340 19 күн бұрын
😄 മെല്ലെ അറിഞ്ഞാൽ മതി പെട്ടെന്ന് അറിഞ്ഞാൽ സീരിയൽ കഴിയും 😄
@fathimaazeez8144
@fathimaazeez8144 19 күн бұрын
Und
@SeethalakshmiKanchanavallDevi
@SeethalakshmiKanchanavallDevi 19 күн бұрын
സീരിയൽ നിർത്തിക്കല്ലേ പ്ലീസ് 😂😂
@Neethu_ajin
@Neethu_ajin 19 күн бұрын
Ariyumbol ariyatte, ayinu njammak enthaa😂😂😂😂
@shahilsalman2415
@shahilsalman2415 19 күн бұрын
ദേവയാനി അറിഞ്ഞാൽ വലിച്ചു വലിച്ചു കൊണ്ടുപോവാൻ കഴിയില്ല😅😅😅
@saranyagm4208
@saranyagm4208 18 күн бұрын
Ariyanda... Enthinu... No change...athanu e kathayile twist
@SandhyaGs-n2k
@SandhyaGs-n2k 19 күн бұрын
Super cute look jodi Adharshettan and Nayana chechi super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Adwaithkumar123
@Adwaithkumar123 19 күн бұрын
ദേവായണി ഇനി സ്വന്തം മരുമകളെ സ്നേഹിച്ചു തുടങ്ങും. ഇനി നയനയെ വെറുക്കില്ല.
@Adwaithkumar123
@Adwaithkumar123 19 күн бұрын
നയന കരൾ കൊടുത്ത സത്യം ദേവായണി എത്രയും പെട്ടന്ന് തിരിച്ചറിയണം. ഇതുപോലെ ഒരു നല്ല മരുമകളെ കിട്ടാൻ ദേവായണി പുണ്യം ചെയ്യണം. നയനയുടെ നല്ല മനസ്സ് ആണ് ദേവയാനിയെ സഹായിക്കാൻ കരണം. നയന എത്രയും പെട്ടന്ന് ഇനി അനന്തപുരി തറവാട്ടിലേക്ക് പോകണം. സത്യങ്ങൾ അറിയുമ്പോൾ എല്ലാവർക്കും നയനോടുള്ള വെറുപ്പ് മാറും.
@Statusworld-be7km
@Statusworld-be7km 19 күн бұрын
ഇതൊരു സീരിയൽ ആണ് 😂
@AsianetWiKi
@AsianetWiKi 18 күн бұрын
​@@Statusworld-be7kmAthinu entha
@santhoshkumark868
@santhoshkumark868 18 күн бұрын
പിന്നെ എത്ര യും പെട്ടന്ന് പറഞ്ഞു കൊടുക്കണം എന്നിട്ടു വേണം കേന്ദ്രത്തിൽ പദ്മശ്രീ ക്കു വേണ്ടി അപേക്ഷ കൊടുക്കാൻ.
@nandhus5636
@nandhus5636 19 күн бұрын
വീട്ടിലെ മറ്റുള്ള വിഷങ്ങൾ അറിഞ്ഞാലും ദേവയാനി അറിയാൻ വഴിയില്ല. അറിഞ്ഞാൽ പിന്നെ rubber band ആക്കാൻ പറ്റില്ലല്ലോ
@jinithajayan4086
@jinithajayan4086 19 күн бұрын
full support Pathara mattu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 Super Episodes
@Poppinzzzz
@Poppinzzzz 18 күн бұрын
ഈ സീരിയിൽ ഇപ്പോഴും കാണുന്നവർ ഉണ്ടോ 😮
@jyothishgl8011
@jyothishgl8011 18 күн бұрын
Nandhuvine rekshikan ani varanam
@shafiyashafiya9340
@shafiyashafiya9340 19 күн бұрын
നയനയെ ഈ വേഷത്തിൽ കാണാൻ സൂപ്പർ👍 അങ്ങനെ ദേവയാനിക്ക് ബുദ്ധി വന്നുകൊണ്ടിരിക്കുന്നു ഇനി ദേവയാനി അനന്തപുരിയിൽ മരുമകൾക്ക് വേണ്ടി തകർക്കും 😄👍😄
@MuhammadHassansha-d3j
@MuhammadHassansha-d3j 19 күн бұрын
Vtlkkk varuuuu 😢😢 🤬🤬 kudumbam kalakkuuu😅😅
@Vishnupriya__90
@Vishnupriya__90 19 күн бұрын
Sathyam paraja ee serial kannunnavarkka serial alkare kaal vatt
@shafii_world
@shafii_world 14 күн бұрын
നയന ഡ്രസ്സ്‌ മാറില്ലെ 😂
@FathimaNoushila
@FathimaNoushila 14 күн бұрын
Hotstar kittunnillallo😫
@EvaanNm-wl2fg
@EvaanNm-wl2fg 17 күн бұрын
Hotstar കിട്ടുന്നില്ലല്ലോ
@AmruthaabhilashAmrutha-w6c
@AmruthaabhilashAmrutha-w6c 15 күн бұрын
നയനയാണ് കരൾ നൽകിയത് എന്നുള്ള സത്യം തിരിച്ചറിഞ്ഞാൽ ദേവയാനിയുടെ സ്വഭാവം എങ്ങനെയായിരിക്കും അറിയാൻ താല്പര്യം ഉണ്ടോ
@AyishabiAyishabi-h7t
@AyishabiAyishabi-h7t 18 күн бұрын
Hotstaril enta eth serioulum kittathe
@sumayyatksumayya6307
@sumayyatksumayya6307 19 күн бұрын
ഇന്നലെത്തെ full episode undo. Hotstaril കിട്ടുന്നില്ല 😢.
@1233hi-u3w
@1233hi-u3w 19 күн бұрын
Enikkum Kanan pattunnilla
@sumayyatksumayya6307
@sumayyatksumayya6307 19 күн бұрын
@@1233hi-u3w ഇനി free ആയിട്ട് hotstaril കാണാൻ പറ്റില്ല 😥😥
@Harshaminnuu
@Harshaminnuu 18 күн бұрын
Hotstaril poyi കാണു ipo thanne kananmm രാത്രി avan nikqnda🤗🤗
@sumayyatksumayya6307
@sumayyatksumayya6307 18 күн бұрын
@@Harshaminnuu hotstaril കിട്ടുന്നില്ല.
@Harshaminnuu
@Harshaminnuu 18 күн бұрын
Enik kitiyallo ഞാൻ full episode kandu innthe ഈ promo ഫുൾ. Ella episodum kanan pattunnud😊
@sreedevisv3990
@sreedevisv3990 18 күн бұрын
E serialinu pattaramattu alla chettathi e veedinte awsiriyam ennu venam edan
@sheejabashi1562
@sheejabashi1562 19 күн бұрын
Ith innalathe episode alle
@Koyamannilthodo
@Koyamannilthodo 18 күн бұрын
😘😘😘😘😚😚
@akhilprasannan9350
@akhilprasannan9350 19 күн бұрын
ഇത് പത്താരമാറ്റല്ല പത്തര വാട്ട് prathip panicher രുടെ വട്ട്🤣🤣
@Shefimuth
@Shefimuth 19 күн бұрын
എടോ എന്തിനാണ് ഇങ്ങനെ പറയുന്നത് കഷ്ടപ്പാടും പ്രായസങ്ങളും ഉണ്ടാവും ഏത് ഒരു കാര്യത്തിനും അതിന് ഇങ്ങനെ പറയുരുത്
@shafiyashafiya9340
@shafiyashafiya9340 19 күн бұрын
താനൊക്കെ എന്തു കുറ്റം പറഞ്ഞിട്ട് എന്താ കാര്യം റേറ്റിംഗ് കാണുന്നില്ലേ ഇഷ്ടമുണ്ടെങ്കിൽ കാണുക കാണുന്നവർ കണ്ടോട്ടെ 😄👍😄
@jinithajayan4086
@jinithajayan4086 19 күн бұрын
correct​@@shafiyashafiya9340
@Necroflix
@Necroflix 19 күн бұрын
Me*tal kumar from another account
@Adwaithkumar123
@Adwaithkumar123 19 күн бұрын
ഈ സീരിയൽ ഇഷ്ടപെടുന്നവരും ഉണ്ട്. റേറ്റിംഗിൽ ഇപ്പോൾ 1st position ആണ് പത്തരമാറ്റ് നിൽക്കുന്നത്. കഥ നല്ല രീതിയിൽ പോകുന്നത് കൊണ്ടാണ് റേറ്റിംഗ് കൂടിയത്.
@rathimani7596
@rathimani7596 18 күн бұрын
പത്തര മാറ്റുസീരിയൽ കണ്ടപ്പോൾ തോന്നിയ ഒരു തമാശ പങ്കു വയ്ക്കുകയാണ്.ആ ദശ് നയന വിവാഹം കഴിഞ്ഞു അവർ ഒരുമിച്ചു ഉറങ്ങാൻ വന്ന ബെഡിൽ വിരിച്ചിരുന്ന ഒരു നീല ബെഡ് ഷീറ്റ് അനന്ത പുരി തറവാട്ടിലെ അന്തസ്സിനു ചേരാത്ത കൂറ ഷീറ്റ് ആയിരുന്നു. അതു പോകട്ടെപേരിൽ മാത്രമേ അന്തസ്സുള്ളതു എന്നു കരുതാം. പക്ഷേ സർജറിക്ക് ശേഷം നായനക്കു എടുത്തു കൊടുത്ത പുതിയവീട്ടിൽ അനന്തപുരി തറവാടിന്റെ ആ പഴയ നീല നക്ഷത്ര ഷീറ്റ് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കുന്നു നായനക്കു പുതക്കാൻ കൊടുത്തത് അനന്തപുരിയുടെ മുഴുവനന്തസുംകെടുത്തി കളഞ്ഞു. കാഴ്ചകരാണ്‌ വിലയിരുത്തുന്നത് എന്നു മറക്കരുത് അണിയറയിൽ ഉള്ളവർ കോടികൾ ഉള്ള ഒരു സ്വർണക്കട മുതലാളിമാരുടെ വീട്ടിലെ സ്ത്രീകൾ സ്വർണ കൊത്തിച്ചികളും കുശുമ്പികളും കുതികാല് വെട്ടുന്നവരും ആല്ല എന്നതും സീരിയലിന്റെ പ്രഭാകേടുത്തുന്നു ആനീല ബെഡ് ഷീറ്റ് ഇനിയെങ്കിലും അന്തഃപുരിയിലെ ആദർശിനും നയനക്കും സ്വന്തമായി കൊടുക്കാൻ മനസ്സ് കാണിക്കണം
@sindhuk5986
@sindhuk5986 18 күн бұрын
Undw
@rinzandme9532
@rinzandme9532 18 күн бұрын
മണ്ടലകാലം കഴിഞ്ഞ് മഴക്കാലം ആയാലും ഇവര് മലക്ക് പോകില്ലേ,,,,,,
@AnjanaSunil-jk2zf
@AnjanaSunil-jk2zf 18 күн бұрын
Ayyo poyit vannu
@safuvansafuvan7907
@safuvansafuvan7907 19 күн бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
@my__dreams
@my__dreams 18 күн бұрын
@ഓമന. ശിവനെന്ദ്രൻ.. മലയാറ്റൂർ.. സെബിയുർ. മൈഡ്രീം.. ഇന്ത്യ
@AnaghaMurali-c9z
@AnaghaMurali-c9z 19 күн бұрын
Yogikkunnu
@AyanaAyana-z4p
@AyanaAyana-z4p 18 күн бұрын
Athu abhiyde amma paranjath nyayam.😂 Malayittal kallam parayan paadilla vtle pennungàl prethyekich nayanaa😂 karal koduthath nayanayannuu paranjilaa😂😂 devayaniyodum matullavarodum kallam parayaruth ennu nayanaa vaa thorathe parayuvalloooo😂 ennitt ipoo
@SanthiniDeepu
@SanthiniDeepu 19 күн бұрын
Und
@AnilaAnila-x4m
@AnilaAnila-x4m 18 күн бұрын
Und
Patharamattu Promo || 21-01-2025 || Episode 524 || Asianet
1:00
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Uppum Mulakum 3 | Flowers | EP # 199
26:01
Flowers Comedy
Рет қаралды 1,2 МЛН
Gift Unboxing | Pearle Maaney | Baby Nila & Nitara
20:54
Pearle Maaney
Рет қаралды 1 МЛН
Patharamattu Promo || 10-02-2025 || Episode 544 || Asianet
1:00
BOUGHT VARIETY OF PLANTS | GARDENING 😍
20:52
Praveen Pranav
Рет қаралды 824 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.