Vodafone Comedy Star Grandfinale Team Fourstars in Favourite Round

  Рет қаралды 1,196,394

Asianet

Asianet

11 жыл бұрын

Vodafone Comedy Star Grandfinale team Fourstars in Favourite Round

Пікірлер: 168
@Vishnudevan
@Vishnudevan Жыл бұрын
2022 November 25 ഇത് കാണുന്ന ഞാൻ ..എന്റെ പോന്ന ഉല്ലാസ ഏട്ടാ നിങ്ങൾ പണ്ട് പൂണ്ട വിലയാടിയ സ്കിറ് ആണ് ഇത് ഞാൻ പെട്ടൻ ആണ് ഈ വീഡിയോ കണ്ടത് ഞാൻ അന്ന് ഒരുപാട് ചിരിച്ച മരിച്ച skit ആണ്
@manuvlog6835
@manuvlog6835 Жыл бұрын
ഞാൻ 27നു 😆😆
@manuvlog6835
@manuvlog6835 Жыл бұрын
പെട്ടനോ 🤔🤔
@Vishnudevan
@Vishnudevan 9 ай бұрын
​​@@manuvlog6835പെട്ടന്ന് എന്ന ഉദ്ദേശിച്ചത് അന്ന ഫൈനൽ ശേഷം പിന്നിട് യൂട്യൂബിൽ കുറെ നാൾ ശേഷം പെട്ടന്ന് ആൺ കണ്ടത് അതാണ് ഉദ്ദേശിച്ചത്
@HD-cl3wd
@HD-cl3wd Жыл бұрын
കഴിഞ്ഞ 6 വർഷമായി ഈ കോമഡി വീഡിയോ തിരഞ്ഞു നടക്കുവാരുന്നു
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏🙏🙏ഈ skitt ന് അവാർഡു കൊടുക്കാത്തതു എന്തു ക്രൂരത യാണ്. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏🙏🙏🙏
@ajiths3143
@ajiths3143 3 ай бұрын
2024 ൽ കാണുന്നവരുണ്ടോ 😊
@sasidharannairkarumalil6193
@sasidharannairkarumalil6193 Жыл бұрын
പ്രേക്ഷകരുടെ വിലയിരുത്തലിന് വിലയില്ലാതാക്കിയ ഒരു വിധിയായിരുന്നു അന്നത്തേത് എന്ന് അന്നും ഇന്നും വിശ്വസിക്കുന്നു..
@sasid145
@sasid145 10 ай бұрын
No
@mohamadalinapco1258
@mohamadalinapco1258 9 ай бұрын
സത്യം അത് കാരണം സീസൺ 2 ഒന്നുപോലും കാണാൻ തോന്നിയില്ല
@kuriakosekj5913
@kuriakosekj5913 Ай бұрын
😊llo
@naaaz373
@naaaz373 Жыл бұрын
കണ്ണെടുത്ത് അകത്തിട് 😂 കിടിലൻ സ്കിറ്റ് 😍
@pravi_love_to_all5366
@pravi_love_to_all5366 Жыл бұрын
ഈ ടീമിന്റെ വില്ലടിച്ചാൻപാട്ടിന്റെ സ്കിറ്റൂടെ ഒന്നിടോ... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@minilino1485
@minilino1485 Жыл бұрын
ഇവർക്കുള്ളതായിരുന്നു കിരീടം....👍❤
@adeebmuqthar8528
@adeebmuqthar8528 Жыл бұрын
മറ്റുള്ള ടീമ്സിനെ അപേക്ഷിച്ചു ഫോർ സ്റ്റാറിൽ മികച്ച നടന്മാരായിരുന്നു ❤❤👍👍
@pachupachu2390
@pachupachu2390 Жыл бұрын
ഉല്ലാസ പന്തളം, 😄ഷാജി ഏട്ടൻ 😂😂😄ഇന്ന് പടച്ചോനെ 😂😂😂😂😂😂
@maneesh.s2140
@maneesh.s2140 Жыл бұрын
Padachonum..comedy l undarnoo..etharnu avan..kandilllaaalo
@shajiltk1984
@shajiltk1984 Жыл бұрын
ജഗദീഷ് മനഃപൂർവ്വം തോൽപ്പിച്ച ടീമ്
@user-yl8pq8kd9c
@user-yl8pq8kd9c Жыл бұрын
അല്ല : അവസാനത്തെ വെറ്റില തമാശ പഴയ തിന്റെ കോപ്പിയാണ്.
@maneesh.s2140
@maneesh.s2140 Жыл бұрын
Ni engane arinju ayal paranjo..ninod..polayadede mone
@naninani9687
@naninani9687 Жыл бұрын
ജഗദീഷ് ആദ്യം മുതലേ ടീം വിഐപിയെ സപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്
@adarshpsatheesh3549
@adarshpsatheesh3549 Жыл бұрын
Shaji chettande that classic vikkan police 🔥
@joms4296
@joms4296 Жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും മടുപ്പു തോന്നാത്ത സ്കിറ്റ്. ഈ സ്കിറ്റിൽ നിറയെ കോമഡിയാ. ഓരോ പ്രാവിശ്യം കാണുമ്പോഴും ചിരിക്കാൻ പുതിയ കാര്യങ്ങൾ കിട്ടും
@drharoldshipman8330
@drharoldshipman8330 Жыл бұрын
ഇതൊക്കെ ഇപ്പഴും കാണാൻ ആളൊണ്ടല്ലെ 😂
@jithinraj6056
@jithinraj6056 Жыл бұрын
Shaji chettan annum innu orupole vere leval🤍🔥
@kl38thodupuzhakaran22
@kl38thodupuzhakaran22 Жыл бұрын
Enthaanu asianet privet video ellam public aakiyalllooo enthayalum pwoli 🔥
@christoraj5484
@christoraj5484 Жыл бұрын
Ho after a long avsnam kity 🥰
@pramodpramod8902
@pramodpramod8902 Жыл бұрын
100& ok
@aswathiaswathi3872
@aswathiaswathi3872 Жыл бұрын
ചിരിച്ച് ചിരിച്ച് ചത്തു അയ്യോ 😄😄😄👌👌
@fayizmuhammed550
@fayizmuhammed550 Жыл бұрын
ഉല്ലാസ് team ഒരു രക്ഷ ഇല്ല 🥰🥰
@Indian5015
@Indian5015 Жыл бұрын
2022. കുറെ കാലമായി നോക്കുന്നു 😂
@safarullasafarulla7530
@safarullasafarulla7530 Жыл бұрын
ഞാൻ ഇതു കിട്ടാൻ ഒരുപാട് സേർച്ച്‌ ചെയ്തു ഇപ്പോഴാ കണ്ടത് 😄😍
@jaimaheshpg
@jaimaheshpg Жыл бұрын
ഒന്നാം സമ്മാനം കിട്ടേണ്ട ടീം ആരുന്നു ഫോർ സ്റ്റാർസ്, ജഡ്ജസിന്റെ സ്വാർത്ഥ താല്പര്യം കൊണ്ട് മാത്രം vip ടീമിന് കിട്ടി. മുൻപ് vip ടീമിൽ ഉണ്ടാരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ കസിൻ അരുൺ വെഞ്ഞാറമൂട് അപകടത്തിൽ മരിച്ച് പോയതും അവരോട് ഒരു ദയ തോന്നാൻ മറ്റൊരു കാരണം ആണ്. മികവിന്റെ അടിസ്ഥാനത്തിൽ ഫോർ സ്റ്റാർസ് മാത്രം ജയിക്കേണ്ട സീസൺ ആരുന്നു.. പരമ ചെറ്റത്തരം ആണ് ജഡ്ജസ് കാണിച്ചത്... അന്ന് കണ്ട എല്ലാർക്കും അത് മനസ്സിലായി....
@sanish1991
@sanish1991 Жыл бұрын
ഷാജി ചേട്ടൻ 🔥🔥🔥
@sreerajsreeraj5331
@sreerajsreeraj5331 Жыл бұрын
അന്യന്റെ വേദനയിൽ ഇത്രയും പുളകിതനാകരുത് 😂😂😂.... Si യെ തല്ലുന്നേ വാരിയെടുത്തിട്ട് അലക്കുന്നെ... 😂ഓടിവായോ..... യ്യോ.. ചോര ചോര 😂😂😂😂
@tscvnz9944
@tscvnz9944 6 жыл бұрын
One of the best script. Kudos to the writer.
@sathyajithk3787
@sathyajithk3787 Жыл бұрын
No more word's to explain ur skilll
@sumeshs6112
@sumeshs6112 Жыл бұрын
ഓൺ സ്റ്റേജ് സ്കിറ്റ് ഏറ്റവും കൂടുതൽ കളിച്ചത് ടീം ഫോർസ്റ്റാർ ആയിരിന്നു സുരാജ് വെഞ്ഞാറമൂട് ആരുന്നു ഇവർക്ക് എതിർ
@bijukochu209
@bijukochu209 Жыл бұрын
ഈ സ്കിറ്റ് ഞാൻ ആദ്യമായി കാണുന്നു. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. ഇവർക്ക് ഒന്നാം സമ്മാനം കിട്ടിയില്ല എന്നും ജഗദീഷ് ആണ് കാരണക്കാരന് എന്നും . എനിക്ക് അന്നേ ഇതിൽ പ്രതിഷേധം ഉണ്ടായിരുന്നു.
@maneesh.s2140
@maneesh.s2140 Жыл бұрын
Jagadish ninte thantha allalo..ni parayum pole cheyan
@santhoshpanicker9046
@santhoshpanicker9046 Жыл бұрын
ഇവർക്ക് ഒന്നാം സമ്മാനം കൊടുത്തില്ല അതെപ്പിന്നെ ഞാൻ ഈ പോഗ്രാം കണ്ടില്ല വെറുത്തു ഞാൻ
@bhageessoundmedia1337
@bhageessoundmedia1337 Жыл бұрын
Aooop chetto ..super
@titancarlo
@titancarlo Жыл бұрын
ഷാജി ചേട്ടൻ ഒക്കെ പണ്ടേ പൊളിയായിരുന്നോ
@palanisamyr6389
@palanisamyr6389 Жыл бұрын
Chiri chu ooppaadu vannee Supper Adi boli
@aboooliyil7675
@aboooliyil7675 Жыл бұрын
ജഗദീഷ്‌ചതിച്ചതാണ് മോശം ടീമിന്കൊടുത്തൂ
@abz9635
@abz9635 Жыл бұрын
ജഗദീഷ് അല്ല asianet paranjittanu
@maneesh.s2140
@maneesh.s2140 Жыл бұрын
Ni parayunathano nallathum mosavum ...ninte thanthayod cheniirikan para
@rajeshkramamurthy8770
@rajeshkramamurthy8770 6 жыл бұрын
KureyayiParavurkavalayilNethaji. Gorgeous
@rinurinuthomas4810
@rinurinuthomas4810 Жыл бұрын
യഥാർത്ഥത്തിൽ ഇവരായിരുന്നു , ഫൈനൽ വിജയികൾ,,, പക്ഷേ. ജഗദീഷ്‌ എന്ന പര,,,നാ,,, !!!!!!???
@mysticalboom9194
@mysticalboom9194 Жыл бұрын
valare sari
@rajeevbaby176
@rajeevbaby176 Жыл бұрын
തീർച്ചയായും 👍👍
@abz9635
@abz9635 Жыл бұрын
Asianet decide
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഷാജി ചേട്ടൻ 🧡 അജിത്തേട്ടൻ🧡
@jobikunnell
@jobikunnell 8 ай бұрын
ഒന്നാം സ്ഥാനം കിട്ടേണ്ട നല്ല ഒരു ടീമിനെ അയോഗ്യരാക്കിയ ജഡ്ജിമാർക്ക് എന്റെ.............
@josekj7588
@josekj7588 9 жыл бұрын
Super comedy till the arrival of Ullas
@jophinkp1300
@jophinkp1300 Жыл бұрын
അന്ന് കണ്ടെപ്പിന്നെ ഇന്നാണ് കാണുന്നത്....
@themediatoallapvstar5016
@themediatoallapvstar5016 Жыл бұрын
Ullas chettan uyir ❤️
@vandlife288
@vandlife288 Жыл бұрын
Baaki ellam adipoli... Ithile "ammavante molu poditti" enna dialogue sequence shaji chettan Oru Chiri Iru Chiri Bumper Chiri enna programile oru skitil present cheythittondu.... 😁
@arunkrishna3561
@arunkrishna3561 6 жыл бұрын
ullas chettan superb...
@shaukathsubair7286
@shaukathsubair7286 Жыл бұрын
അന്ന് ഉല്ലാസിന്റെ 4സ്റ്ററിന് കിട്ടേണ്ടതായിരുന്നു. ജഗതീഷിന്റെ ഈഗോയും വൈരാഗ്യവും കൊണ്ട് മാത്രമാണ് ഉല്ലസിനു കൊടുക്കാതിരുന്നത് അത് ullasum മീഡിയയയുടെ മുന്നിൽതുറന്നു പറഞ്ഞകാര്യം ആണ്.. ഇന്നും ജഡ്ജി ആയിരിക്കുന്നവേദിയിൽ ജഗതീഷ് പറയുന്ന ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ അറിയാവുന്ന പ്രേക്ഷകർ ജഗതീഷിനെ വെറും മോശക്കാരനായി തന്നെ ഓർക്കുന്നു.....
@bavatk1207
@bavatk1207 Жыл бұрын
ഈ നിക്കർ ഇട്ടിട്ട് അന്ന് ആരും കളിയാക്കിയില്ല അത് അറിയാത്തവരാണ് ഈ കഥ അവതരിപ്പിക്കുന്നത് പോലീസ് വണ്ടി ഈ നിക്കറിട്ട കണ്ടാൽ അത്ര ഭയമായിരുന്നു
@donasartssportsclubpazhama5978
@donasartssportsclubpazhama5978 6 жыл бұрын
ഉല്ലാസ് യുവർ ഗ്രേറ്റ്
@anaghaprasad4539
@anaghaprasad4539 6 жыл бұрын
Wow beautiful
@hi-hi27
@hi-hi27 8 ай бұрын
Current cut vannu pakuthi miss aya episode 10 year nu shesham kanunn ivark kittandath ayirnnu first❤
@10zze
@10zze Жыл бұрын
Super 😂😂😂
@anianiarnd8325
@anianiarnd8325 Жыл бұрын
💛💛❤️❤️👍👍👌👌
@adgfx
@adgfx 10 жыл бұрын
Best ever comedy by Four Stars!!! Hats off to them... the whole plot to bring VIP (though nelson and joby was good [only good, no match to ullas]) involving Suraj was pretty pathetic
@muhammedbukhari3185
@muhammedbukhari3185 Жыл бұрын
2022 November
@bineesh7923
@bineesh7923 Жыл бұрын
Four stars inte painting skit 🤣 full undooo???
@pranavmolly6545
@pranavmolly6545 Жыл бұрын
04:00 🤣🤣🤣🤣🤣🤣🤣🤣
@unnikrishnana.r7730
@unnikrishnana.r7730 Жыл бұрын
Super..
@ske593
@ske593 Жыл бұрын
Super commedy
@jomjoy2598
@jomjoy2598 Жыл бұрын
My favourite team
@aboojameelmohd5676
@aboojameelmohd5676 6 жыл бұрын
Ullasis.good.cmedian.i.likehim.butthisprogrambad
@Sanilkumarsadasivan
@Sanilkumarsadasivan 10 ай бұрын
ഇത് കണ്ട് ചിരിച്ചു... ഒരു വഴി ആയിട്ടുണ്ട്
@shambunath1147
@shambunath1147 Жыл бұрын
ജഗദീഷിന്റെ സ്വാർത്ഥതയും താല്പര്യമാണ് ഇവർക്ക് കിരീടം കിട്ടാതെ പോയതിന്റെ കാരണം ഉല്ലാസ് പന്തളം സൂപ്പർ👍👍
@ameerkhanameer4890
@ameerkhanameer4890 Жыл бұрын
കൊടുത്ത സമ്മാനവും വാങ്ങാതെയാണ് പോയത് എന്നാണ് കേട്ടത്
@amalaj7115
@amalaj7115 Жыл бұрын
1 Mark vyathyasathinanu Ivarkku First prize kittathe Poyath..
@chandrans9624
@chandrans9624 Жыл бұрын
@@ameerkhanameer4890 a
@chandrankadamberi8785
@chandrankadamberi8785 Жыл бұрын
മോ നും bbhhuu
@johnac3483
@johnac3483 Жыл бұрын
Easedwqq@@ameerkhanameer4890
@manojvasudev273
@manojvasudev273 7 ай бұрын
5:44 ... ബ്യൂട്ടിഫുൾ❤❤❤😊
@brotherhoodstudios5777
@brotherhoodstudios5777 10 жыл бұрын
ullas pandalam is super
@elsyvenkadathu7823
@elsyvenkadathu7823 6 жыл бұрын
Adipoli
@nithin84
@nithin84 6 жыл бұрын
Jagadish was a big time waste in this comedy show, he gave the first price to the wrong team... Team Four Stars supposed to win this grand finale...Team VIP never deserve because their performance was very bad compared to their previous skits...
@rajeshkramamurthy8770
@rajeshkramamurthy8770 6 жыл бұрын
പറവൂരിൽ നേതാജീ
@harichandrakurup
@harichandrakurup Жыл бұрын
Super
@brotherhoodstudios5777
@brotherhoodstudios5777 10 жыл бұрын
super
@daijuthoppil3890
@daijuthoppil3890 9 жыл бұрын
Nice
@gopakumarsp1794
@gopakumarsp1794 9 ай бұрын
ഒന്നാം സ്ഥാനം ഇവർക്ക് കിട്ടേണ്ടതായിരുന്നു ❤
@Farooque.ap4
@Farooque.ap4 6 жыл бұрын
Polichadaki
@fahadkalid369
@fahadkalid369 9 жыл бұрын
@rahulchandran3438
@rahulchandran3438 6 жыл бұрын
kidu ve😁😁😁
@raheem8825
@raheem8825 Жыл бұрын
ജഡ്സിന് തെറ്റിപ്പറ്റി പോയി😢
@rajeshkramamurthy8770
@rajeshkramamurthy8770 6 жыл бұрын
quietAptNethaji.Thottkatkara
@Mu_syck
@Mu_syck Жыл бұрын
അച്ചം പുച്ചം അല്ലാ... അറഞ്ജം പുറഞ്ജം 😂😆
@ananthuakhil3214
@ananthuakhil3214 3 ай бұрын
കല്പന ചേച്ചി 😢
@PillayWORLD
@PillayWORLD 8 ай бұрын
Ulla de super megastar
@chandhuchandhu712
@chandhuchandhu712 Жыл бұрын
😂😂
@aksworld7264
@aksworld7264 Жыл бұрын
Oru chiri iru chiri kantittu ivide vanna njan
@mueenmueenudheen6187
@mueenmueenudheen6187 8 жыл бұрын
suprt
@qatarliveameen526
@qatarliveameen526 6 жыл бұрын
Ullas ulled kondu kandu comedy
@vrvivek81
@vrvivek81 6 жыл бұрын
Chirichu ooppadu vanneee
@rahulg8174
@rahulg8174 3 ай бұрын
😅😅😅😅😅
@ushanallur1069
@ushanallur1069 Жыл бұрын
😂😂😂😂😅😅😅
@sreekumarnarayanan1861
@sreekumarnarayanan1861 8 жыл бұрын
jagadish is foolish judge
@linujohnchannel1739
@linujohnchannel1739 6 жыл бұрын
sreekumar narayanan
@navaneethjoshy2715
@navaneethjoshy2715 6 жыл бұрын
Correct
@sharahabeelpp1621
@sharahabeelpp1621 6 жыл бұрын
Lak Shadweep
@jacobthomas9419
@jacobthomas9419 Жыл бұрын
ഇത്രയും നാൾ ഇവർ grand finale ഒളിപ്പിച്ചു വെച്ചു. Four സ്റ്റാറിന് കിട്ടേണ്ട കിരീടം ജഡ്ജിന്റെ foolishness കൊണ്ട് അർഹത ഇല്ലാത്തവർക്ക് കൊടുത്തു. പക്ഷെ പ്രേക്ഷകർ എന്നും ഉല്ലാസ്സിന്റെ team four star ന് ഒപ്പം ആയിരുന്നു.
@monspjames7987
@monspjames7987 Жыл бұрын
Sheriyanu
@wholsalemarket2460
@wholsalemarket2460 Жыл бұрын
അർഹത ഉള്ളവർക്കു തന്നെ ആണ് കിട്ടിയത്. അത്‌ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്നു...... നെൽസൺന്റെ ടീം... ആണ് വിന്നർ....
@user-qn5iu4vb3i
@user-qn5iu4vb3i Жыл бұрын
ശെരിയാണ്
@jacobthomas9419
@jacobthomas9419 Жыл бұрын
@@wholsalemarket2460 അതെ bro, grand finale യുടെ team VIP യുടെയും എപ്പിസോഡ് ഇവിടെ ഇപ്പോൾ ഉണ്ട്, നെൽസൺ ന്റെ തൊഴിൽ ഉറപ്പ് skit. പ്രേക്ഷകർ അന്നേ വിധി എഴുതിയതാണ് ഉല്ലാസ്സിന്റെ ടീം ആണ് best എന്ന്. ഇപ്പോഴും കണ്ടാൽ തല അറഞ്ഞു ചിരിക്കും 4 സ്റ്ററിന്റെ പഴയ പോലീസ് സ്റ്റേഷൻ 👍🏻
@jithinvava1849
@jithinvava1849 Жыл бұрын
Sathyam
@qatarliveameen526
@qatarliveameen526 6 жыл бұрын
Anchorni.. kaadi vellam kodukku pleas
@athulraj7094
@athulraj7094 Жыл бұрын
കല്പന 😢😢
@earthmaster_kl2143
@earthmaster_kl2143 Жыл бұрын
Shaji chettan😂
@JaffarksJaffarks
@JaffarksJaffarks 8 жыл бұрын
jaffar
@fazzieahmedahmed9232
@fazzieahmedahmed9232 Жыл бұрын
Jagadish make a big mistake
@riaichu5023
@riaichu5023 Ай бұрын
😅
@khatija8609
@khatija8609 Жыл бұрын
ഇതൊക്കെ സാംസ്കാരിക ബുദ്ധിമുട്ടുള്ള ആളുകൾ കാണും അവരെ കളിയാകുന്നത് പോലെ അവർക്ക് ഫീൽ ചെയ്യും
@heven303...
@heven303... Жыл бұрын
മലയാളത്തിലെ ചാനലുകളുടെ രാജാവ് അത്‌ ഏഷ്യാനെറ്റ്‌ തന്നെ
@thressiammathankachan3263
@thressiammathankachan3263 Жыл бұрын
🤣🤣😂🤣🤣
@mayflower1959
@mayflower1959 Жыл бұрын
Ithupolulla villanmaare policeil edukkunnund engil niyamam mattanam
@keluma8720
@keluma8720 Жыл бұрын
😮😅😅😮😮😮🎉😢😢😅
@bijujohn3462
@bijujohn3462 Жыл бұрын
Ithil Ullas nte performance bad aarunnu Dialogue marannum poyi
@maheshchoudhary8
@maheshchoudhary8 10 жыл бұрын
Videos
Best of VIP - Saamoohika prasnam round
19:16
Asianet
Рет қаралды 3,8 МЛН
Best Of Fourstars - Ayalpakkam round
18:36
Asianet
Рет қаралды 915 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 20 МЛН
#ThakarppanComedy I Say 'no' to hartal!!! I Mazhavil Manorama
15:50
Mazhavil Manorama
Рет қаралды 2,6 МЛН
Best Of Fourstars - Uniform round
16:33
Asianet
Рет қаралды 319 М.
#ThakarppanComedy I Corrupted Panchayat!!! I Mazhavil Manorama
15:00
Mazhavil Manorama
Рет қаралды 3,5 МЛН
Ithu Item Vere | Comedy Show | Ep# 44 (Part  A)
34:30
Flowers Comedy
Рет қаралды 215 М.
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН
Пранк над Махачевым🥶
0:19
FERMACHI
Рет қаралды 9 МЛН
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 1,7 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 26 МЛН