താനോ തന്റെ മക്കളോ കുടുംബക്കാരോ അല്ലല്ലോ... hairstyle എന്നൊക്കെ പറയുന്നത് അവരവരുടെ ഇഷ്ടങ്ങളാണ്... ചുമ്മാ ബാക്കിയുള്ളവരെ കുറിച്ച് പറയാതെ സ്വന്തം കാര്യം നോക്കി നടക്കാൻ നോക്ക്...
ആദ്യം ഈ ആംഗറെ മാറ്റണം pls ഒരു അപേക്ഷയാണ് ആ ജീവയെ കൊണ്ട് വരൂ
@Noname-d3k4m Жыл бұрын
ഈ ആങ്കർക്ക് എന്താ കുഴപ്പം?
@mahinkareem5068 Жыл бұрын
kuzhappme ullu
@deepakmohandasmohandas1006 Жыл бұрын
Jeeva vannal polikum🔥
@Kirshkirshn1997 Жыл бұрын
anchor കൊള്ളാം. Jeeva ക്കൾ നല്ലത് വർഷ ആണ്.
@Itzme_ashik_bro Жыл бұрын
Good anchor.... പിന്നെ ജീവ വന്നിട്ട് മ റി ക്കും 😂😂
@satheeshsreenivas732 Жыл бұрын
നല്ലൊരു പ്രോഗ്രാം ഇത് പോലുള്ള വളിപ്പ് ആക്കല്ലേ...... അപേക്ഷയാണ്..... അന്നത്തെ എകാന്ത ചന്ദ്രിക തന്നെ അരോചകം...... ഇതൊരു സ്റ്റാൻഡേർഡ് പാട്ട് മത്സരം അല്ലേ? കഷ്ടം