#EthoJanmaKalpanayil

  Рет қаралды 201,536

Asianet

Asianet

Күн бұрын

#EthoJanmaKalpanayil സത്യങ്ങൾ മനസ്സിലാക്കി ഉത്തരംമുട്ടി മനോരമ
Etho Janma Kalpanayil || Episode 232 || 18-12-24 (Watch Full Episode on Disney+ Hotstar)
Mon to Fri at 2:30 PM on Asianet
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 64
@Amiii.__._587
@Amiii.__._587 Ай бұрын
Aswin Sruthi നേ കാണിക്കുന്നില്ല എന്ന ഞങ്ങടെ പരാതി ഇന്നത്തോടെ തീർന്നു....ഇന്നത്തെ episodeil 55 seconds full അവരെ തന്നെ കാണിച്ചല്ലോ....സന്തോഷം😌
@Sbi-f9s
@Sbi-f9s Ай бұрын
ഞാൻ കണ്ടിട്ടില്ല കാര്യം എന്താണ്
@sowmyasunny55
@sowmyasunny55 Ай бұрын
​@@Sbi-f9s Akke 20 minute ulla episode il innu 18 minute family drama aarnu bakki 2 minute il oro minute vechu split aaki Aswinem Sruthyem edaku katti episode thirthu... 😌
@Sbi-f9s
@Sbi-f9s Ай бұрын
​​@@sowmyasunny55 oh ath ivarude stiram paripadiya
@cheppooscheppu
@cheppooscheppu Ай бұрын
​@@Sbi-f9sഅവരെ ആകെ രണ്ടു മിനിറ്റ് പോലും കാണിച്ചിട്ടില്ല ഫുൾ ഫാമിലി ആണ് മനോരമ വിളയാട്ടം 😏😏😂
@Sbi-f9s
@Sbi-f9s Ай бұрын
​​@@cheppooscheppuഇവർ അങ്ങനെയ main ലീഡ് പരിഗണിക്കില്ല
@nivisruthi8957
@nivisruthi8957 Ай бұрын
Serious ആക്കണ്ട ആളുകളെ പിടിച്ചു comedy ആക്കുകയും comedy ആക്കേണ്ട characters നെ പിടിച്ച് serious ആക്കുകയും ചെയ്യുന്ന director ന്റെ മനസ്സ് ആരും കാണാതെ പോകരുത് 🤐 Og അതേ പടി പകർത്താൻ പോലും കഴിയുന്നില്ലെങ്കിൽ ദയവായി EJK വേറെ വല്ല team നെയും ഏൽപ്പിക്കുക... പണി അറിയാവുന്നവർ ചെയ്യട്ടെ 🙏 A❤️S scns ന്റെ duration കുറയ്ക്കുക, scns cut ചെയ്യുക അതും അല്ലേൽ പൊട്ട changes വരുത്തുക ഇതൊക്കെയാണ് makers ന്റെ സ്ഥിരം പരിപാടി... 🤦‍♀️
@aryakrishnas6313
@aryakrishnas6313 Ай бұрын
Manju chechi super acting
@sreedevikm5541
@sreedevikm5541 Ай бұрын
ഈ മനോരമയെ നിലക്ക് നിർത്താൻ ആരും ഇല്ലേ, അത്രയും ആളുകൾ അവിടെ ഇല്ലേ,, അതിന്റെ കൂടെ മണ്ണുണ്ണി bharthavum🤍,, ഒരു സീരിയലിലും സ്ട്രോങ്ങ്‌ ആയ ആണുങ്ങൾ ഇല്ലേ,, കഷ്ടം 🙏🏽🙏🏽
@arifaappy-j7w
@arifaappy-j7w Ай бұрын
പേടിക്കണ്ട മുത്തശ്ശി നിലക്ക് നിർത്തിക്കോളും. മനോരമയുടെ അടവൊന്നും അവിടെ nadakkilla
@bijeeshkp9585
@bijeeshkp9585 Ай бұрын
A ❤️S🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
@cheppooscheppu
@cheppooscheppu Ай бұрын
ഇന്ന് പത്ത് സെക്കൻഡ് അശ്വിനെയും ശ്രുതിയെയും കാണിക്കണ്ടായിരുന്നു ആ ടൈമും കൂടെ മനോരമക്ക് വിളയാടാൻ കൊടുക്കാമായിരുന്നു😏😏😏😏
@sheri3132
@sheri3132 Ай бұрын
God is great baby 😂😂
@Mery-k5h
@Mery-k5h Ай бұрын
Aswin sruthi venam ennathu sathyama avar kuravan episodesil
@reenageorge2398
@reenageorge2398 Ай бұрын
This is the remake of iss pyar ko kya naam doon ❤1.....idhu adhinte aduthu pollum ethillaa
@shijinvarghese8821
@shijinvarghese8821 Ай бұрын
പുതിയ പ്രെമോ വന്നിട്ട് ഉണ്ട് 😀😀😀
@ameenaamee2757
@ameenaamee2757 Ай бұрын
അല്ല ഇതൊരു lovestory ആണോ അതോ family storyoo 😬😬 എന്തായിത് സീരിയലിന്റെ main pair നെ അല്ല hero യെ മാത്രം കാണിച്ച time ആണോ വെറും 2 sec😬അയ്യോ അത് വല്യ കഷ്ടപ്പാട് ആയിപോയല്ലോ, ഇതിലും ഭേദം Aswin നെ കാണിക്കാതെ ഇരിക്കുന്നതാരുന്നു, അതൂടി family scene കാണിക്കാഞ്ഞത് എന്താ 😏😏
@Vishnupriya__90
@Vishnupriya__90 Ай бұрын
Asianet Please we are requesting you 🙏🙏 ETHO JANMA KALPANAYIL Prime time kodukkanam
@JayasreeSivan-qr2if
@JayasreeSivan-qr2if Ай бұрын
Super episode
@navya...14
@navya...14 Ай бұрын
Evide evide Aswin um sruthy evide 🥴 ith youtube mathram kanunnavardkanunnavarde avastha 😂
@sowmyasunny55
@sowmyasunny55 Ай бұрын
ഇന്നത്തെ എപ്പിസോടിനെ പറ്റി ഒന്നും പറയാനില്ല. ആകെ 20 മിനിറ്റ് ഉള്ള എപ്പിസോഡിൽ18 മിനിറ്റും family drama കാണിച്ചു, ബാക്കിയുള്ള 2 മിനിറ്റ് ഇടയ്ക്ക് ഓരോ മിനിറ്റ് വെച്ച് split ചെയ്താണ് അശ്വിനെയും ശ്രുതിയും കാണിച്ചത്. അശ്വിൻ എന്താ ഇങ്ങനെയെന്ന് മനസ്സിലാവുന്നില്ല.Real life ൽ താൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് അപകടം പറ്റി എന്ന് അറിയുമ്പോൾ ആരായാലും ഒരുപാട് വിഷമിക്കുകയും അവളെ രക്ഷിക്കാൻ നോക്കുകയും ചെയ്യും. കൺമുന്നിലൂടെ ആ പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ കരഞ്ഞു കൊണ്ട് പിന്നാലെ പോകും,എത്രയും പെട്ടെന്ന് വണ്ടി എടുത്ത് ആംബുലൻസിനെ ഫോളോ ചെയ്യാനും ഏത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെന്ന് അറിയാനും ശ്രമിക്കും. അതിനുവേണ്ടി ഓടിച്ചെന്ന് കാർ സ്പീഡിൽ സ്റ്റാർട്ട് ചെയ്ത് പിന്നാലെ പോകാൻ നോക്കും. ഇത്തരം situation ൽ ആരായാലും നല്ല സ്പീഡിൽ എല്ലാ കാര്യങ്ങളും ചെയ്യാൻ നോക്കുക . എന്നാൽ ഇവിടെ അശ്വിനെ ഇങ്ങനെയൊന്നുമല്ല.ഇവിടെ അശ്വിൻ ശ്രുതിയെ ആംബുലൻസ് കൊണ്ടുപോയി എന്നറിഞ്ഞ്. വളരെ സ്ലോവിൽ നടന്ന് ആണ് കാറിനടുത്ത് എത്തുന്നത്. നടന്ന് കാറിന്റെ അടുത്ത് എത്താൻ തന്നെ അരമണിക്കൂർ എടുത്തുയെന്ന് തോന്നുന്നു. അശ്വിൻ പതിയെ നടന്നുവരുന്നത് കാണുമ്പോൾ ഒളിമ്പിക്സിൽ പങ്കെടുത്തു ഓടി കിതച്ചു ക്ഷീണിച്ചു വരുന്നതുപോലെയാണ് തോന്നുന്നത്.എന്നിട്ട് പെട്ടെന്ന് കാർ സ്റ്റാർട്ട് ചെയ്യാതെ ചുമ്മാ ഡ്രൈവിംഗ് സീറ്റ് കേറിയിരുന്ന് കുറെ നേരം ഓരോന്ന് ആലോചിച്ചിരിക്കുന്നു. എന്നാൽ ആലോചിക്കുമ്പോൾ പോലും ഒരു വിഷമവും അശ്വിന്റെ ഫെയ്സിൽ ഇല്ല. എനിക്കറിയില്ല റിയൽ ലൈഫിൽ ആളുകൾ ഇത്തരം Situation ൽ ഇങ്ങനെയാണോ റിയാക്റ്റ് ചെയ്യായെന്ന്...🥴
@SajnaLatheef-q4q
@SajnaLatheef-q4q Ай бұрын
😂😂
@SanthoshKumar-ti8qo
@SanthoshKumar-ti8qo Ай бұрын
ഇത് മഞ്ജുപത്രോസ് അല്ലേ ?
@shazzishah6636-zd7cv
@shazzishah6636-zd7cv Ай бұрын
Mounam sammatham 2 upload cheyyamo plzz
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr Ай бұрын
❤❤❤
@Sbi-f9s
@Sbi-f9s Ай бұрын
ആ.. best ഇന്നിപ്പോ ഇതിന്റെ ഒരു കുറവേ koode ഉള്ളു
@nandanashajan2215
@nandanashajan2215 Ай бұрын
ചേച്ചി എന്റെ cmnt dlt ആയി പോയി.. 🙁
@Sbi-f9s
@Sbi-f9s Ай бұрын
​​@@nandanashajan2215 athe da kaanunila newest poyo aavo
@nandanashajan2215
@nandanashajan2215 Ай бұрын
​@@Sbi-f9s കോക്കാച്ചി എടുത്തോണ്ട് പോയിന്ന് തോന്നുന്നു... 😸
@Sbi-f9s
@Sbi-f9s Ай бұрын
​@@nandanashajan2215😅😅
@cheppooscheppu
@cheppooscheppu Ай бұрын
കമന്റ് ഇടുന്നതൊക്കെ ആരാ എടുത്തു കൊണ്ട് പോകുന്നെ
@Tasty932
@Tasty932 Ай бұрын
Hi
@ArnavkhushiLover2
@ArnavkhushiLover2 Ай бұрын
മനോരമയുടെ character കൂടി മാറ്റിക്കളഞ്ഞ് 😑😑.. Best😑...ഇത് എല്ലാ serials പോലെ തനി അമ്മായിഅമ്മ പോര് aakum😅.. പിന്നെ ഇവടെ ഒരു നായകനും നായികയും ഉണ്ടാർന്നു 🤣🤣ആരേലും കണ്ടോ അവരെ 😅.🫣.ഇത്‌ ശെരിക്കും romantic serial അല്ല 😊family drama ആക്കി
@cheppooscheppu
@cheppooscheppu Ай бұрын
അവരെ എവിടെയോ കൊണ്ട് പോയി കളഞ്ഞെന്ന് തോന്നുന്നു
@sreelekshmi1941
@sreelekshmi1941 Ай бұрын
കൂടെവിടെ ടീം ആയിരുന്നു എങ്കിൽ ഇത്ര ബോർ ആക്കില്ലായിരുന്നു.. പല സീൻസും കട്ട്‌ ചെയ്യുന്നു
@sonyvishnu7465
@sonyvishnu7465 Ай бұрын
Ithu inganonnum alla daa ambaane...
@Mery-k5h
@Mery-k5h Ай бұрын
Negative adikkan ishtam pole per kanum positive parayana alillathae pazhayathu athupole thanna pakarthanamennano parayunnae
@ArnavkhushiLover2
@ArnavkhushiLover2 Ай бұрын
Baaki എല്ലാം പകർത്താമെങ്കിൽ.... (Story moththam)അതിനെ കുറിച്ച് അഭിപ്രായം പറയും 😊... മനോരമ എന്നാ character igane alla.. ഇവടെ ശെരിക്കും പുളളികാരിയെ negative role aakii💔... Piney comment box positive parayan mathralla... Negative um parayam..അല്ലേൽ പിന്നെ ആ story എടുക്കരുതായിരുന്നു 😅
@nivisruthi8957
@nivisruthi8957 Ай бұрын
നിങ്ങൾ ഈ പറഞ്ഞ പഴയത് 13 yrs ന് ശേഷവും remake ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ range ഒന്ന് ചിന്തിച്ചു നോക്കു....🔥 Og കണ്ട ആരായാലും പറഞ്ഞുപോകും copy paste ചെയ്യാൻ...💯 iss pyaar ko kya naam doon അത്രക്ക് perfect ആയിരുന്നു... Story ആണേലും acting ആണേലും bgm ആണേലും എല്ലാം triple prefect.... 🔥❤️അതുപോലെ ഒരു masterpiece നെ changes വരുത്തി കൊല്ലുമ്പോ fans ന് സഹിക്കില്ല... International level fanbase ഉള്ള ഒരു show remake ചെയ്യാൻ ഇറങ്ങി പുറപ്പെടും മുൻപ് ഇവർ ഓർക്കണമായിരുന്നു ഇത്തരത്തിൽ negatives വരും എന്നുള്ളത്.. സത്യം പറയാലോ EJK ശെരിക്കും ipkknm നെ പച്ചക്ക് കത്തിക്കുകയാണ് 💯 എന്നിട്ടും ഇവരെ support ചെയ്യുന്നത് മലയാളം remake ആയത് കൊണ്ട് മാത്രമാണ്...ഈ support പോലും ശെരിക്കും ഇവർ അർഹിക്കുന്നില്ല 💯💯💯ഒരൽപ്പം effort ഇട്ടിരുന്നേൽ അടിപൊളിയാക്കാമായിരുന്ന എത്ര എത്ര scns ആണ് ഇവർ കുളമാക്കിയിട്ടുള്ളതെന്ന് അറിയോ....🤧 Original കണ്ടവർക്ക് അറിയാം ഇതിലെ ഓരോ ചെറിയ നോട്ടം പോലും അത്രേം imp ആണ്... അത്‌ എത്ര വട്ടം ഈ cb യിൽ പറഞ്ഞിരിക്കുന്നു... ഇവർ characters നെ തന്നെ മാറ്റുന്നു.... ASR ഒക്കെ പേരിനെ ഉള്ളു... Arnav Singh Raizada യും അശ്വിൻ സായിറാമും രണ്ടും രണ്ടാണ്.... 💯അർണവ് തന്റെ പ്രാണനായി കരുതുന്ന ഖുഷിക്ക് accident പറ്റി എന്നറിഞ്ഞപ്പോൾ ജീവൻ പോയ അവസ്ഥ യിൽ ആയിരുന്നു... കിടന്ന് ഓടുകയായിരുന്നു അവളെ ഒന്ന് കാണാൻ വേണ്ടി 💔അശ്വിനോ??? എന്ത് മാറ്റം ആണ് ആ മുഖത്ത് വന്നത്?? എത്ര slow ആയിട്ടാണ് ആ നടത്തവും car ൽ വന്നുള്ള ഇരുത്തവും എല്ലാം 🤦‍♀ ഇത്രേം loyal fans ഉണ്ടായിട്ടും ejk team പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് ഈ നിമിഷം വരെ പുല്ല് വിലയാണ് തന്നിരിക്കുന്നത്... ഞങ്ങളുടെ ആവശ്യം അന്നും ഇന്നും ഒന്നാണ്... A❤️S scns ഈച്ച copy ചെയ്യണം... Bgm ഉം നല്ലത് കൊണ്ടുക്കണം... Main pairs ന് screen space max കൊടുക്കണം... ഈ 3 ആവശ്യങ്ങളും ന്യായമാണ് 💯💯💯 ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ejk ടെ level തന്നെ മാറും... അല്ലാതെ ഞങ്ങൾക്ക് ഒന്നും കിട്ടാനില്ല..
@ameenaamee2757
@ameenaamee2757 Ай бұрын
OG യെ പോലെ OG യെ വരൂ kk but ഇന്നിവിടെ negative comments കണ്ടത് ഒരൊറ്റ കാര്യത്തിനാണ് 20 min episodil Main pair നെ കാണിച്ചത് വെറും 2 sec ഇതിനൊക്കെ കുറ്റം പറയണ്ടെ 🤷‍♀️ ഞാനും Ipkknd Ejk യും തമ്മിൽ അങ്ങനെ compare ചെയ്യാറില്ല, ഇവർ ഇവരുടെ രീതിയിൽ act ചെയ്യുന്നുണ്ട് ❤️but story ലെ main scenes cut ചെയ്യുമ്പോൾ എങ്ങനെ compare ചെയ്യാതിരിക്കും ചിലരുണ്ട് ejk characters എത്ര നന്നായി അഭിനയിച്ചാലും കൊള്ളില്ലെന്ന് കുറ്റം പറഞ്ഞു വരുന്നവർ 😏ഈ പറയുന്നവർക്കൊക്കെ വല്ല കഴിവ് ഉണ്ടെന്ന് ആരറിഞ്ഞു 😏
@ArnavkhushiLover2
@ArnavkhushiLover2 Ай бұрын
@@ameenaamee2757 അങ്ങനെ പറഞ്ഞു കൊടുക്ക്‌ 🔥🔥
@saayanthana3910
@saayanthana3910 Ай бұрын
Ipkknd ടെ ഡബ്ബഡ് വേർഷൻ മൗനം സമ്മതം എന്ന പേരിൽ വന്നിരുന്നു. ആ തർജ്ജമ ചെയ്ത സംഭാഷണം അതേപടി പകർത്തി പേരും ഇരട്ട പേരും ചെല്ല പേരും സ്ഥലപേരുവരെ കോപ്പി ചെയ്തു.. അതിനുപോലും ejk മേക്കഴ്സ് തല പുകയ്ക്കേണ്ടിവന്നില്ല.. ചുളുവിന് കിട്ടിയതല്ലേ അപ്പോ ഭൂരിഭാഗം വിമർശനങ്ങളും അർഹിച്ചതാണ്..
@Vision20244
@Vision20244 Ай бұрын
ഇതിന്റെ ഡയറക്ടർ നെ ഒന്ന് മാറ്റാൻ പറ്റുമോ? ഇത്രയും നല്ല എപ്പിസോഡ്സ് ഒക്കെ ഇങ്ങനെ കുളമാക്കി എടുക്കാൻ അങ്ങേർക്കേ പറ്റൂ...Actorsnu ചെയ്യാൻ പറ്റുന്നതിൽ ഒരു പരിധി ഉണ്ട്.. Making മോശമായാൽ പിന്നെ അവരെ കൊണ്ട് എന്ത് പറ്റും
@arifaappy-j7w
@arifaappy-j7w Ай бұрын
Makers ആണ് മോശം. Actors എല്ലാവരും അവരുടെ റോൾ അവര്ക് kayiyunnad പോലെ ചെയ്യുന്നുണ്ട്.
@ramyapradeep191
@ramyapradeep191 Ай бұрын
Hindi spr aayirunnu....❤
@ChrisvinVarghese-t3p
@ChrisvinVarghese-t3p Ай бұрын
​@@arifaappy-j7w ithite Director 🎬 Sir *Kasthoooriman* cheyytha aal aanu *EJK* il kulamakunnath iyal manapoor vam cheyyuna pole thonnum aa *Kasthoooriman* il mudinja Love Track romantic scenes aayirunnu ottum boring vannilla nalla Making aayirunnu *Merryland* Maker's angane cheyyan Vazhi illalo ??
@saviescreationtalioringand5893
@saviescreationtalioringand5893 Ай бұрын
ഹിന്ദി സീരിയൽ കണ്ടിട്ടല്ല ഇത് ചെയ്യുന്നത്
@jimmyblog3446
@jimmyblog3446 Ай бұрын
💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ot7KINGS1
@ot7KINGS1 Ай бұрын
#Asianet #prime #ejk 🫴🏽
@Adhiopiamstudent
@Adhiopiamstudent Ай бұрын
Aa thallakkendhelum onnu kittiya mathy modakkachitta irippindarnnu
@maryjoseph7819
@maryjoseph7819 Ай бұрын
Podi pezhachavale nirthadi Ninte drama kolam
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,5 МЛН
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.
ЛАГЕРЬ  VIBES  2 | ҚАЗАҚША КИНО | КОМЕДИЯ
27:12
OSCAR Kazakhstan Films
Рет қаралды 66 М.
Месть от кутюр (2015) | Ты ведьма!
1:00
Vinogradenko
Рет қаралды 1,3 МЛН
Best Got Talent 127 part 1 #Shorts #Smart #Talent
1:00
Smart Tech Art
Рет қаралды 38 МЛН
Ангел против Демона кто победит 😱
0:49