#BBMS6UnCuts

  Рет қаралды 705,219

Asianet

Asianet

Күн бұрын

Пікірлер: 966
@Diru92
@Diru92 9 ай бұрын
നന്ദന ഇപ്പൊഴും സ്കൂൾ level ആണ് 🫣
@surjithdony3829
@surjithdony3829 9 ай бұрын
ട്വിങ്കിൽ, ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ🙄
@Devi_JK_11
@Devi_JK_11 9 ай бұрын
Stym.
@athiraammu4647
@athiraammu4647 9 ай бұрын
thrissure slang aaayath kondaaa.... angane thonum
@Diru92
@Diru92 9 ай бұрын
Oh parayunna karyangal pinne world class level aanallo😃
@fazimmohamedali6172
@fazimmohamedali6172 9 ай бұрын
Athilumthaze
@_________KING_________________
@_________KING_________________ 9 ай бұрын
നന്ദന ഇങ്ങനെ പോയാൽ അധികം വൈകാതെ കഴിഞ്ഞ സീസൺ ഗോപികയുടെ ഗെയിം മിസ്റ്റേക്ക് ഇവൾക്കും വരും..💯 നോറ - ഇടയ്ക്ക് വന്നു ഓവർകോട്ട് ചോദിച്ചിട്ട് പോകുന്നുണ്ട്. നോറയ്ക്ക് ഇവരുടെ വഴക്ക് കണ്ടപ്പോൾ ഉള്ള ഓൾടെ ഒരു സന്തോഷം..🤍😂😂
@PonnusPonnu-xu3gd
@PonnusPonnu-xu3gd 9 ай бұрын
നന്ദന യുടെ സ്ഥാനത്ത് നൊറ ആവണം രാവിലെ മുതൽ വൈകുന്നേരം വരെ ഇരുന്ന് കരയും....
@purplebutterflybtsart8470
@purplebutterflybtsart8470 9 ай бұрын
ഈ നന്ദനയുടെ അടിയിടൽ ഒക്കെ വൻ comedy ആണല്ലോ 😂🤣🤣
@navass933
@navass933 9 ай бұрын
ഭയങ്കര തമാശ തന്നെയാണ്😂
@PonnusPonnu-xu3gd
@PonnusPonnu-xu3gd 9 ай бұрын
സത്യം ഇന്നും ഇവര് തമ്മിൽ അടി ഉണ്ടായിരുന്നു ചിരിച്ച് ചാവും ...😂😂😂 ഇവര് ഇതൊക്കെ പുറത്ത് വന്നു കാണുമ്പോൾ ഇവര് തന്നെ ചിരിക്കും....😅😅😅
@sidharthcbaby-
@sidharthcbaby- 6 ай бұрын
Correct 😂
@nabeesakunnath1886
@nabeesakunnath1886 9 ай бұрын
നന്ദന ഓവർ ആണ് അവളുടെ നാവ് കേട്ടാൽ ജാസ്മിൻ ഒന്നും അല്ല
@jubimathew3169
@jubimathew3169 9 ай бұрын
Jasmine is the worst in that
@Peelandi34
@Peelandi34 9 ай бұрын
Athinte idayil koode vellupikale ithaatha
@christychristy6456
@christychristy6456 9 ай бұрын
Aaru jasmino avalum moshamalla onninum
@unknowon12
@unknowon12 9 ай бұрын
Jasminekkal bedham kayapp kanikkanillallo
@binukumar9022
@binukumar9022 9 ай бұрын
Jasmine pole vallavanteyum koode ninnu allaa kalikune
@sreekuttan7111
@sreekuttan7111 9 ай бұрын
നന്ദന adiyundakkumbol എങ്കിലും kurach standerd aavaam😂😂😂
@Safeela-e7b
@Safeela-e7b 9 ай бұрын
Oo ath jasmin anakkil ippo vannirunnene therem paranju
@RosammaPm
@RosammaPm 9 ай бұрын
NandanaVerumKuthara
@Hercules_1234
@Hercules_1234 9 ай бұрын
നന്ദനക്ക് ഒരു standard ആയിട്ട് സംസാരിക്കാൻ അറിയില്ല
@shabnak1072
@shabnak1072 9 ай бұрын
Theeremilla
@Cr7fanboy-e9m
@Cr7fanboy-e9m 9 ай бұрын
Correct
@Sijilaaa
@Sijilaaa 9 ай бұрын
സിബിൻ കളിയാക്കി ചിരികുന്നപോലെ തോന്നിയത് എനിക് മാത്രമാണോ 😂😂
@Athul345
@Athul345 9 ай бұрын
അമ്മാതിരി തറ ലെവൽ ആണ് നന്ദന 😂
@Humansjsk
@Humansjsk 9 ай бұрын
❤ u sijila
@nezmi2180
@nezmi2180 9 ай бұрын
അവനു എല്ലാരോടും പുച്ഛം തന്നെയാ
@soumyabaijukottayam8340
@soumyabaijukottayam8340 9 ай бұрын
അല്ല എനിക്കും തോന്നി 😅
@aespafan4299
@aespafan4299 9 ай бұрын
Nandenede colony swabhavam kanditt aavum 😹
@TOM_GMR_100K
@TOM_GMR_100K 9 ай бұрын
നന്ദനെ യെക്കാൾ എത്ര ഭേദം ജാസ്മിൻ ❤️❤️
@jerimuchiworldofrayan6416
@jerimuchiworldofrayan6416 9 ай бұрын
അഭിഷേക് k വന്നപ്പോൾ നല്ല പ്രതിക്ഷ ഉണ്ടായിരുന്നു ഇപ്പോൾ കാറ്റ് പോയ ബലൂൺ...
@vijiviyagparambil7038
@vijiviyagparambil7038 9 ай бұрын
Abhishek s same thanne. Screen space undakkan nallonam kashtappedunnund + bean bagil ninn anangunnu polum illa
@saaj_aah3360
@saaj_aah3360 9 ай бұрын
😂
@Thisworldsucksforreal
@Thisworldsucksforreal 9 ай бұрын
​@@vijiviyagparambil7038Entinu anaganam nalla PR team set cheythittalle akathottu poyirikunne! (Eppo varum kore ennam)
@manumathai4090
@manumathai4090 9 ай бұрын
ബിഗ് ബോസ്സ്.. ലാലേട്ടൻ വാണിങ് കൊടുത്തത് അറിഞ്ഞില്ലേ???
@Rajasreetravancore
@Rajasreetravancore 9 ай бұрын
അഭിഷേക് ജയ്ദീപ് എന്തെങ്കിലും സംസാരിച്ചാൽ ഉടൻ ആളുകൾ ഒറ്റപ്പെടുത്തുന്നു. അതുകൊണ്ട് കൂടുതൽ ഇടപെടാത്തത്. പിന്നെ പറയാനുള്ള വേദികളിൽ കൃത്യമായി പോയ്ന്റ്സ് പറയുന്നുണ്ട്. ഇന്നലെ സിബിൻ ടീം ജിന്റോ യെ അനുകൂലിച്ചപ്പോൾ ആ ടീമിൽ അബി മാത്രമാണ് ജിന്റോ പറഞ്ഞത് തെറ്റാണെന്നും ജാസ്മിനെ പിന്തുണക്കും എന്നും പറഞ്ഞത്. ഇപ്പോഴും നന്ദന തരം താണ സംസാരം പറഞ്ഞിട്ടും അബി മാന്യത വിട്ട് ഒന്നും സംസാരിച്ചിട്ടില്ല.നന്ദനക്ക് സംസ്കാരം തൊട്ട് തീണ്ടിയിട്ടില്ല. തൃശൂർ ചന്തയിൽ പോലും ഇമ്മാതിരി വർത്തമാനം പറയുന്ന സ്ത്രീകൾ ഉണ്ടാവില്ല. തൃശൂർ ഭാഷയെ ഇത്ര വികലമാക്കി സംസാരിക്കാൻ ഇവൾക്കെ പറ്റു. അബി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അയാളുടെ മാന്യത സംസാരത്തിൽ ഉണ്ടല്ലോ
@Shif0099
@Shif0099 9 ай бұрын
Endokke parannalum abi nalla samskaram ulla samsaram ann avale pole alla
@banushameema5129
@banushameema5129 9 ай бұрын
Awal pokk pannasi
@unknowon12
@unknowon12 9 ай бұрын
Abhiyude samskaram 😂kutti ee nattil onnualle
@ichukochu2649
@ichukochu2649 9 ай бұрын
സത്യം
@shehmasabi4961
@shehmasabi4961 9 ай бұрын
Sathyam chandha jasmintem nandhnedem poleyalla.oru vrthiyulla samsaaramaanu
@livethemoment4495
@livethemoment4495 9 ай бұрын
😂 abhide samskaram Korean mallu comment box nokyal kanam
@Ramzan656
@Ramzan656 9 ай бұрын
സീരീയസ്‌ ആയിട്ട് ചെയ്തതാണേൽ കോമഡി ആയിട്ടുണ്ട്
@Jazzlynnnn
@Jazzlynnnn 9 ай бұрын
അഭിഷേക് ജയ്ദീപ് ഒരു പാവം ആണെന്ന് തോന്നീട്ടുണ്ട് .. ഇനീപ്പം നന്ദനയോട് വഴക് ഇണ്ടാകണ കൊണ്ട് ആണൊന്നും അറിയില്ല ..😂
@riyakunjumon1079
@riyakunjumon1079 9 ай бұрын
jaasmintem norahdem adima😅
@123XYZ616
@123XYZ616 9 ай бұрын
😂🤣😂🤣😂🤣
@ichukochu2649
@ichukochu2649 9 ай бұрын
അഭിഷേക് ജയ്ദീപ് പാവം തന്നെയാണ്. അതുകൊണ്ടാണ് നന്ദനയുടെ നിലവാരത്തിനൊത്തു താഴാത്തത്.
@MmuDoOinks
@MmuDoOinks 9 ай бұрын
He is a good gay ❤😊
@shanidas4528
@shanidas4528 8 ай бұрын
Nandana haters come on guyzz 😂😅
@Ashhbbqueeb
@Ashhbbqueeb 9 ай бұрын
Le nora:അയ്യോ എനിക്ക് സന്തോഷം കൊണ്ട്‌ നില്‍ക്കാന്‍ വയ്യേ 😂😂
@faizafami6619
@faizafami6619 9 ай бұрын
Visham, Naradathi
@JJoseph7
@JJoseph7 9 ай бұрын
Ennit vere aarelum entelum parazha apurath poyi karachil naadakam😂
@Lims2024
@Lims2024 9 ай бұрын
😂😂
@shriv5673
@shriv5673 9 ай бұрын
😅😅
@Aditya-hk3wz
@Aditya-hk3wz 9 ай бұрын
Aval vazhakidumpol bayankara Karachil matula alkar vazhakidumpol bayankara santhosham so selfish character
@mhmdeh-im2sy
@mhmdeh-im2sy 9 ай бұрын
അർജുൻ, ശ്രീതു, ശ്രീരേഖ എന്നിവരെ bb ഹൌസിൽ കാണ്മാനില്ല 😂
@FahmidaKp-ex2jj
@FahmidaKp-ex2jj 9 ай бұрын
Veruthe thinnanum cuteness ett vote kittanum mathrm
@suji4712
@suji4712 9 ай бұрын
😂😂
@indhujayaraj1823
@indhujayaraj1823 9 ай бұрын
Arjun Sreethu screenspace കിട്ടാൻ love track ഇടുന്നുണ്ടോ എന്നൊരു സംശയം 😂😂
@sarikasanthosh3672
@sarikasanthosh3672 9 ай бұрын
Rishixd roll entha
@sreelekshmipa4071
@sreelekshmipa4071 9 ай бұрын
Arjun um sreethuvum eppo active ayitude. Ah rishiyum, ansibayum oke enth thegaya kanikune🥴
@rasikkmrkmr8758
@rasikkmrkmr8758 9 ай бұрын
നന്ദന തനിസ്വഭാവം കാണിക്കും തുണി പൊക്കി കാണിക്കും
@rajalekhmisanthosh4937
@rajalekhmisanthosh4937 9 ай бұрын
നോറ real life ലും ഇങ്ങനെയാണോ ആരെങ്കിലും രണ്ടു പേർ വഴക്ക് കൂടുമ്പോൾ എന്ത് സന്തോഷം
@binukumar9022
@binukumar9022 9 ай бұрын
Aval ingne aanu ahankaari
@faizafami6619
@faizafami6619 9 ай бұрын
Yamuna out ayappol kandirunno ivalude happiness 😊
@janseven2494
@janseven2494 9 ай бұрын
Very bad nora
@Liyaah-ks3pe
@Liyaah-ks3pe 9 ай бұрын
​@@binukumar9022eey NYC allle😂😂
@lakshmiratheesh9997
@lakshmiratheesh9997 9 ай бұрын
Nora kushumbi anu
@subashchinganpura6156
@subashchinganpura6156 9 ай бұрын
ഇവിടെ ഇവിടുന്ന് പറഞ്ഞു വിടുന്നത് നല്ലത് ഇവൾ ഒരുപാട് അഹങ്കാരിയാണ്
@Noomuslogam501
@Noomuslogam501 9 ай бұрын
Jasmine nte athra varula 😂
@NikhilKumar-dh5ei
@NikhilKumar-dh5ei 9 ай бұрын
​@@Noomuslogam501 correct 😂
@ShanaNazar-ry5mt
@ShanaNazar-ry5mt 9 ай бұрын
Correct nandana overa
@priyakichus5689
@priyakichus5689 9 ай бұрын
Jasminte athrayum varulla enthayalum 😂
@a___isha4550
@a___isha4550 9 ай бұрын
സന്തോഷം ഇവൻ ഇങ്ങനെയെങ്കിലും വഴക്ക് ഇടുന്ന കണ്ടല്ലോ 😂😂😂😂😂😂😂എനിക്ക് സന്തോഷമായി 🤭🤭
@Daisy-wn2tr
@Daisy-wn2tr 9 ай бұрын
Le Nora enjoying the moment😂
@ektharalimuhammed3223
@ektharalimuhammed3223 9 ай бұрын
ക്യാമറ സ്‌പേസന് വേണ്ടി നന്ദന ഇടുന്ന നടകം മാത്രം ഇതൊക്കെ അല്ലാതെ ഒന്നുല്ല ന്തോന്നു സംസാരം ഓൾടെ 😄
@binukumar9022
@binukumar9022 9 ай бұрын
Norayum screen spaceinu vendi aanaloo oronnum kaanichu kootune
@vk-----vlogs
@vk-----vlogs 9 ай бұрын
ഗാബിടെയും ജാസ്മിന്റെയും പ്രശ്നം വരുമ്പോൾ മാത്രം എല്ലാവരും ഒറ്റകെട്ടായി നിൽക്കും അല്ലേൽ ഒക്കെ വായേല് പിരിവെട്ടി irikkum😂
@MercyFrancis-s9z
@MercyFrancis-s9z 9 ай бұрын
അതു സത്യം
@thariqvilla2972
@thariqvilla2972 9 ай бұрын
മറ്റേത് പൊതു ശല്ല്യം 😂
@Saifach1207
@Saifach1207 9 ай бұрын
🫰🏻
@sijianniejoseph4345
@sijianniejoseph4345 9 ай бұрын
അവരുടെ പ്രശ്നത്തിൽ ഇടപെടാൻ ചെല്ലുന്നവരെ അവർ രണ്ടാളും കൂടി ചൊറിയും തിരിച്ച് എല്ലാവരും കൂടി മാന്തും.. തോൽവി സമ്മതിക്കേണ്ടി വരുമ്പോൾ ഗബ്രി ക്വിറ്റ് ചെയ്യാൻ പൊന്നു...ജാസ്മിൻ അലറി നിലവിളിക്കുന്നു...
@VildBlomst
@VildBlomst 9 ай бұрын
നാറ്റക്കേസ് ആണ്.. അത് അറിയാവുന്ന കൊണ്ട് ആരും കാര്യമായി ഇടപെടുന്നില്ല..😂😂
@Iamperfectgirl-cm7md
@Iamperfectgirl-cm7md 9 ай бұрын
😂😂😂
@Iamperfectgirl-cm7md
@Iamperfectgirl-cm7md 9 ай бұрын
​@@mhmdmsthfa9961പൂ.... മാനമേ ന്ന് പാടി avan😂😂😂😂
@sunshineshining4167
@sunshineshining4167 9 ай бұрын
Athe
@remyakannan5514
@remyakannan5514 9 ай бұрын
​@@Iamperfectgirl-cm7mdpoo maaname paadiya entha?
@CROCHETLOVERS279
@CROCHETLOVERS279 9 ай бұрын
@@Iamperfectgirl-cm7mdath nalla song alleee??🤔
@miyanunu
@miyanunu 9 ай бұрын
നന്ദനയെ ഇത്രയും ദിവസം ഇഷ്ടം ആയിരുന്നു കൈ ഒക്കെ അടിച്ച് സംസാരിക്കുന്നത് തനി ലോക്കൽ ലവൽ ആണ് .😢
@Jabbarafaf
@Jabbarafaf 9 ай бұрын
Ipo aaanoo manasilayee
@bhoomi2645
@bhoomi2645 9 ай бұрын
ലോക്കൽ ആണല്ലോ
@Ssss-678
@Ssss-678 9 ай бұрын
Aval allenkilum local thanneyan oru vivaravum illathoru sadanam
@sheharbhankp4896
@sheharbhankp4896 9 ай бұрын
ജാസ്മിൻ ഇതിനെക്കാളും എത്ര നന്നായി രുന്നു
@meenuphilip97
@meenuphilip97 9 ай бұрын
Nandhana enth veruppeer aan..varumbo jasmine target cheyth purathaakkum ennum paranju ezhunnalli..ipo sibinte vaalaatti nadakkunn...😅
@SabnaRafeeq-cs5ug
@SabnaRafeeq-cs5ug 9 ай бұрын
Nandhayude samsaram nallarasamanu. Ivarude adi superanu. ❤❤❤😂😂😂
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*waiting for sijo's massive comeback🔥💯*
@VishnuG-ow3oi
@VishnuG-ow3oi 9 ай бұрын
വാഴ ഇനി etina വരുന്നത്
@charmingrua7442
@charmingrua7442 9 ай бұрын
ബിഗ്ഗ് ബോസ്സ് കണ്ട് കണ്ട് എന്റെ സംസാരം ശൈലിയും നല്ലോണം മോശമായി... എപ്പോഴും കച്ചറ കൂടാനാ
@pachusri7296
@pachusri7296 9 ай бұрын
😂😂😂😂
@SoumyaSM-i1y
@SoumyaSM-i1y 9 ай бұрын
😂😂😂
@felixshaji6847
@felixshaji6847 9 ай бұрын
എന്നാ നീ കാണണ്ടാ . 🥴
@mikhayel9418
@mikhayel9418 9 ай бұрын
Ninod ari nokan parjini
@nicknik7202
@nicknik7202 9 ай бұрын
Athe illuminanti
@Vinu-h3e
@Vinu-h3e 9 ай бұрын
Norakku enna oru santhosham😅❤️
@achuachu6956
@achuachu6956 9 ай бұрын
Abhi❤
@pakshitraychand3631
@pakshitraychand3631 9 ай бұрын
Nora's happiness 😂😂
@arune1440
@arune1440 9 ай бұрын
Nandana haters like here
@athulk9381
@athulk9381 9 ай бұрын
2:23 Sibin - Hai .....ee adi kanan nalla rasamund😅
@neenukunji2075
@neenukunji2075 9 ай бұрын
Nandhanaye irakki vidan aalu ille
@aneeshantony0713
@aneeshantony0713 9 ай бұрын
നന്ദന ഇത് എന്തോന്നടെയ് കുശു കുശുവോ 🤣🤣🤣
@Proud_Malayalee
@Proud_Malayalee 9 ай бұрын
Adakkam parayunnathaa
@Tojo_jzf
@Tojo_jzf 9 ай бұрын
Ine nammude wushu aano😂
@SaleenaMusthfa
@SaleenaMusthfa 9 ай бұрын
കണ്ട അലവലാതികളാക്കെ പിടിച്ചു ഹൌസിൽ കേട്ടിട്ടില്ലേ അനുഭവിക്ക് 😇😇😇
@senoritasimon9044
@senoritasimon9044 9 ай бұрын
ഇങ്ങനെയൊക്കെ ഓവർ ആക്ട് ചെയ്താലേ ശ്രദ്ദിക്കപ്പെടു എന്നാണ് നന്ദനയുടെ വിചാരം...😅
@gilbygeorge81
@gilbygeorge81 9 ай бұрын
Bigg Boss loka thara award goes to nadhana.
@AliceXavier-f6l
@AliceXavier-f6l 9 ай бұрын
Verum thara alla, koo thara
@Amal2255-P
@Amal2255-P 9 ай бұрын
Kamma kanni Jasmine athrm tharam thanna arum ilaaaa 🤮💩💩🤮
@ponnuperayil7516
@ponnuperayil7516 9 ай бұрын
ജാസ്മിൻ നീ സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤
@NishalNiyas
@NishalNiyas 9 ай бұрын
നന്ദനയെ onu kodukk.vallarth ദോഷം
@itsmevishnu7376
@itsmevishnu7376 9 ай бұрын
Kushu nandana 😂🤣
@EvaEhanvlog
@EvaEhanvlog 9 ай бұрын
Oh best 🙏
@sujasuja8937
@sujasuja8937 6 ай бұрын
ഈ നന്ദന ഇത്തിരി ഓവർ ആണ് ഇവളെ തല്ലിക്കൊല്ലാൻ ഇവിടെ ആരുമില്ലേ
@Mohammad-m7v9m
@Mohammad-m7v9m 9 ай бұрын
ഇതിനകത്ത് നിന്ന് ഇനി പെട്ടന്ന് പുറത്ത് പോകേണ്ടിയ ഒരാളാണ് നന്ദന 😂
@francispm3770
@francispm3770 9 ай бұрын
നന്ദനക്ക് തർക്കിച്ച് പിടിച്ച് നിൽക്കാൻ കഴിയില്ല .. അവളെക്കൊണ്ട് പറ്റില്ല 😇
@sulfisulfi7849
@sulfisulfi7849 9 ай бұрын
നന്ദന ഓവർ ആക്ടിംഗ്
@annah_ann1652
@annah_ann1652 9 ай бұрын
😂annu
@estellelis9227
@estellelis9227 9 ай бұрын
A small attempt from Nadana and Abishek to attain some screen space for themselves..😅. But anyway Noora is more happy here.. don't know for what..??🤔😂
@ShahanaJaseef
@ShahanaJaseef 9 ай бұрын
നന്ദന തനി കുടുംബ ശ്രീ ഡയലോഗ്
@thamburan9470
@thamburan9470 9 ай бұрын
അങ്ങോട്ട് ഒക്കെ ഇങ്ങനെ ആണോ kudumbasree 🤣🤣🤣
@sreekumarpssreekumarps
@sreekumarpssreekumarps 9 ай бұрын
Jinto സിബിന്റെ അടിമ 🔥
@nithyaarchana3179
@nithyaarchana3179 9 ай бұрын
ഇതാണ് nora മറ്റുള്ളവര് വഴക്ക് ഇടുന്നത് നോക്കി രസിക്കുന്നത്
@Anchi__1777
@Anchi__1777 9 ай бұрын
ജാസ്മിനുമായി വഴക്കുകൂടിയാലെ ഫാൻസ് കിട്ടൂ, കുട്ടിക്ക് ആളുമാറിയതാ😂😂
@shihabuddeenthangal6090
@shihabuddeenthangal6090 9 ай бұрын
ഇതിലുള്ള മത്സരർഥികൾ സമൂഹത്തിന് നൽകുന്ന മെസ്സേജ് എന്താണ്... ഈപ്രോഗ്രാം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
@mariyamaru2460
@mariyamaru2460 9 ай бұрын
Thaan kananda podo
@meenuphilip97
@meenuphilip97 9 ай бұрын
Most hated Female Contestant Jasmine❌Nandhana✅
@S4naz
@S4naz 9 ай бұрын
രണ്ടും കണക്കാ 😂😂😂
@arunarunarun51
@arunarunarun51 9 ай бұрын
Cuteness itt veruppikkunna Sreethu vaazha.
@anuj6054
@anuj6054 9 ай бұрын
രണ്ടും 💩💩💩💩
@jjjishjanardhanan9508
@jjjishjanardhanan9508 9 ай бұрын
No jasmine
@Amal2255-P
@Amal2255-P 9 ай бұрын
Kamma kanni Jasmine athrm tharam thanna arum ilaaaa 🤮💩💩🤮
@fasilaa8062
@fasilaa8062 9 ай бұрын
Nandhanak kurach kitiya athine valuthaakum😂
@Sinjyo367
@Sinjyo367 9 ай бұрын
അങ്ങനെ ഇന്നത്തെ കുശു കുശു അവസാനിച്ചിക്കുന്നു... എന്ന് ബിഗ്ബോസ്സ്😂
@nibiya8090
@nibiya8090 9 ай бұрын
😂😂
@ad27h
@ad27h 9 ай бұрын
Sibin haters undo Jasmine strong genuine caring personal grudge illate kalikne player ❤❤❤❤ Jasmine love. Ingane etta kore like kitt7nu undallo PR aano ..ennal kurach like ennikm taaa
@sanilairikoorkumari4698
@sanilairikoorkumari4698 9 ай бұрын
Kandaripennu❤❤❤
@NahasKt
@NahasKt 9 ай бұрын
Abishek power akunindello😂.....nandana over ane ennulavar indaaaa
@RajuWayanad-mx6cq
@RajuWayanad-mx6cq 9 ай бұрын
Rishi ansiba sreelekha sreethu❤❤❤❤
@allu-m3y
@allu-m3y 9 ай бұрын
😂no screen space 😂
@hadiasur7116
@hadiasur7116 9 ай бұрын
ജിന്റോ ചേട്ടൻ പറഞ്ഞത് 👏👏👏👏
@vishnupriyas6368
@vishnupriyas6368 9 ай бұрын
Nora is so happy that they are fighting my god.....that shows her actual character 😂
@Bithrasheed
@Bithrasheed 9 ай бұрын
നന്ദന over over
@SunithaJoshy
@SunithaJoshy 7 ай бұрын
1:52 Nora 😂
@rubyrahim8575
@rubyrahim8575 9 ай бұрын
Nandhana kasthoorimanile janumma character ( kulappulli leela)... Thuni pokki kanikkunna amma ille athu.... 🤣🤣
@MahinKarim-d6t
@MahinKarim-d6t 9 ай бұрын
Ansiba..weekendil. Matram game kalikkum...pinne..jaanunte...pa. ..joliyum. Cheyyum...
@SheejaHashim-yi2hp
@SheejaHashim-yi2hp 9 ай бұрын
Nandana ishtamillathavar 🙂🤣
@rayofhope9793
@rayofhope9793 9 ай бұрын
Abhi K❤
@sreekuttan7111
@sreekuttan7111 9 ай бұрын
നന്ദന എന്ന keedathine eavidannu kitti bossettaa😂😂
@shwethashwetha2176
@shwethashwetha2176 9 ай бұрын
Abi supara👌 nandhana verum oru thara swabavam. Avale porathth akan olla neram ayi
@Thrissurkaran2.o
@Thrissurkaran2.o 9 ай бұрын
നന്ദന തനി local ആണ്. നാറണ്ട എന്ന് കരുതി പലരും mind ചെയ്യാതെ പോകുന്നു
@itsmesachus1900
@itsmesachus1900 9 ай бұрын
ഒരു ഓഡർ ഇല്ലാതെ പോലെ ആണ് ഈ സീസൺ ഒരു വാലും തലയും ഇല്ല. ആരൊക്കെയോ എന്തൊക്കെയോ കാണിക്കുന്നു
@sandhyarenjith1337
@sandhyarenjith1337 9 ай бұрын
Ee Chandakale oke evidunnanavo bigboss thiranju pidichu konduvannathu
@nibiya8090
@nibiya8090 9 ай бұрын
😂😂correct
@myworld4324
@myworld4324 9 ай бұрын
നന്ദന വിവരം ഇല്ലാത്ത കുട്ടി😮
@AnuAnu-rr1yb
@AnuAnu-rr1yb 9 ай бұрын
Norah ❤️abhi Nalla combo Abino🫶🏻🫶🏻
@SindhuJames-ec1pd
@SindhuJames-ec1pd 9 ай бұрын
ശരണ്യ അത് പൊളിച്ചു
@bismijalal451
@bismijalal451 9 ай бұрын
നന്ദനയുടെ ബിഹേവിയറും ഇടക്കുള്ള സംസാരങ്ങളും കണ്ടാൽ രഞ്ജിനി ഹരിദാസിനെ പോലുണ്ട്..😂😂😂
@Ayisha-uj8eu
@Ayisha-uj8eu 9 ай бұрын
Renjini nalla standard aan..ivalenthuva🥴
@ancyshajanv8079
@ancyshajanv8079 9 ай бұрын
Plz athinodonm upamipikalle
@__sumina__3141
@__sumina__3141 9 ай бұрын
renjinik okke nalla standard anu
@bottlee200
@bottlee200 9 ай бұрын
Don't compare to ranjini. She only fought about real problems with valid points.
@hope4you888
@hope4you888 9 ай бұрын
ശരിക്കും
@Pranavklm7616
@Pranavklm7616 9 ай бұрын
Abhishek sooopera,standerd vitt kalikkunnillla,keep it up 🎉
@NoufalpkdNoufalpkd-n5r
@NoufalpkdNoufalpkd-n5r 9 ай бұрын
ഇ സ്ത്രീ. അടുത്ത അഴിച പുറത്ത് പോകും
@krish94-h4x
@krish94-h4x 9 ай бұрын
നന്ദനയുടെ അടിയിടൽ പൊളിയാണ്
@AmirDubaidon-jy9tr
@AmirDubaidon-jy9tr 9 ай бұрын
നന്ദന യെ അവിടുന്ന് പുറത്താക്കണം
@malurashi8521
@malurashi8521 9 ай бұрын
Norra ye pole santhoshichavar aaarokke
@anandhuajikumar8566
@anandhuajikumar8566 9 ай бұрын
Asianet I have a request pls stop this program😂
@Ramlath-qb8zd
@Ramlath-qb8zd 9 ай бұрын
Noraaa ചിരി 😂❤❤❤❤
@Rinu-oe2pe
@Rinu-oe2pe 9 ай бұрын
Kushu.. Kushu....😂😂😂😂
@Sree-ft8tx
@Sree-ft8tx 9 ай бұрын
Nandhana❤❤
@ShafnaSajeev-zh7hi
@ShafnaSajeev-zh7hi 9 ай бұрын
Kushu kushu kushu nandana😂😂
@achumuraleedharan1151
@achumuraleedharan1151 2 ай бұрын
Aphi ❤❤
@Jocker-w5p
@Jocker-w5p 9 ай бұрын
Norede santhosham😂
@buboo9897
@buboo9897 9 ай бұрын
നന്ദന കുസു കുസു കുസു കുസു അല്ലാ vali vali valii😂 വളി
@Gladusrengs
@Gladusrengs 9 ай бұрын
ഇടക്കു ക്യാമറ സിബിനിലേക്ക് zoom in ചെയ്തു, കാരണം അവർക്ക് അറിയാം, ആദ്യം ഒന്നും മിണ്ടാതിരിക്കും,എന്നിട്ട് എല്ലാം വ്യക്തമായി മനസ്സിലാക്കി, ആവശ്യം ഉണ്ടെങ്കിൽ മാത്രം സിബിൻ പ്രതികരിക്കും, അതാണ് സിബിൻ്റെ മെയിൻ ക്വാളിറ്റി. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയുന്നതാണ് സിബിൻ 💥. Please support Sibin 🎉🔥.
@sundaransundaran5011
@sundaransundaran5011 9 ай бұрын
Evar ee fight kannumbol adipoli ayyirunnu
@riswanariyas_kuttoos
@riswanariyas_kuttoos 9 ай бұрын
Nandhana tharaaa😂😂
@MuhammedAman-xl3zt
@MuhammedAman-xl3zt 9 ай бұрын
Wildcard vannathinu shesham Norah nannayi chirich kanunnund😂
@anjalivijayan2294
@anjalivijayan2294 9 ай бұрын
Jasminoke ethrayo bhedamanu...😂
@jithinmichael5013
@jithinmichael5013 9 ай бұрын
ഒരു അടിക്കണ്ടിട്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂
@HariKrishnan-wh3dl
@HariKrishnan-wh3dl 9 ай бұрын
Chanda Nanda
@rajujoerg3482
@rajujoerg3482 9 ай бұрын
Nandhana:kushu kushu kushu kushu😂😂😂😂😂😂😂😂
@ShiyaKsd
@ShiyaKsd 9 ай бұрын
Kadappuram
@vishnur6556
@vishnur6556 9 ай бұрын
Norah is ❤️🔥
@shafikabdulla6624
@shafikabdulla6624 9 ай бұрын
🤣🤣🤣jinto ❤️‍🔥
@Ameena__8281
@Ameena__8281 9 ай бұрын
Ethilum better jasmin thanna😅😅
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН