I feel sorry for Akhil, he doesn’t have any good opponents to play with. Akhil is the best
@bibinabrahamfitnessmotive7 Жыл бұрын
Serena പിന്നെ അവിടെ കാണിച്ചു കൂട്ടുന്നത് എല്ലാം നല്ലത് ആണല്ലോ 😂, junaize ikkaa 🤣🤣🤣
@happyfamily507 Жыл бұрын
1. സുഖിപ്പിച്ചു എന്ന് പറഞ്ഞ *Act* അല്ല അതിന്റെ പുറകിലെ *Intention* ആണ് തെറ്റ്.. 2. *Intention* വിഷയമല്ല മുണ്ട് പൊക്കി എന്ന *Act* ആണ് തെറ്റ് 🤷🏻♀️🤷🏻♀️ *Double stand of BB Court*
@blessenjohn300 Жыл бұрын
👍👍
@shnnhhhhh Жыл бұрын
😂😂akillettan fnsssss
@harethapv Жыл бұрын
ഒരു grl busl യാത്ര ചെയുമ്പോൾ ഒരാൾ മുണ്ട് പൊക്കി കാണിക്കുന്നു... Case കൊടുക്കുമ്പോൾ അയാൾ പറയുന്നു Court ൽ ഞാൻ inner use ചെയ്തിട്ടുണ്ടായിരുന്നു എന്നു.. Court അയാളെ വെറുതെ വിടുമോ ഇല്ലയോ.. വേറൊരാൾ shorts ഇട്ടേക്കുന്നു എന്ന് പറഞ്ഞു ആരേലും case കൊടുത്താൽ case ആകോ? Ansr അറിയാമെങ്കിൽ ഇതു മനസിലാകും എന്താ പ്രശ്നം എന്ന്
@iiiiiiiiii152 Жыл бұрын
വളച്ചു odikathe ഇന്നലെ kandavark അറിഞ്ഞൂടെ ഒരാളെ മനപ്പൂർവം മുണ്ട് pokki അല്ല kanichath.
@iiiiiiiiii152 Жыл бұрын
@@harethapv വിവരം ഇല്ലാത്തത് ഒരു തെറ്റ് ഒരു കാര്യം ഇല്ലാതെ ബസിൽ പോകുന്നതും സംസാരിച് ഇരിക്കുമ്പോൾ ah വിഷയത്തെ പറ്റി പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ജുനൈസ് പറഞ്ഞതിന്റെ പേരിൽ ആണ് പൊക്കിയത്.
@vinodkumar-df1ck Жыл бұрын
കോടതിയിൽ ഇരുന്നു നദിറ.. ടോപ് പൊക്കി കാറ്റു വീശുന്നു...😂😂😂
@alphashortz_07 Жыл бұрын
athin onnum arkum parathi illa😑
@gminie5485 Жыл бұрын
😌🤣🤣
@simpledeepak8267 Жыл бұрын
കോർട്ടിന്റെ പുറത്ത് ഇരുന്ന് തുണി പൊക്കാം but big ബോസ്സിൽ പൊക്കാൻ പാടില്ല... നോട്ട് the പോയിന്റ് 😅
@jobinpsaji7087 Жыл бұрын
സത്യം നിങ്ങൾക്കു അറിയാം എന്ന് ഉണ്ടായിട്ടും അഖിലിനെ പുറത്താക്കിയാൽ ഇപ്പോൾ ഉള്ള റേറ്റിംഗ് കൂടി കൂപ് കുത്തും 💯💯
@amalrajpc2876 Жыл бұрын
ആര് പുറത്താക്കാൻ . ഇത് ജസ്റ്റൊരു തെറ്റ്. അത്രയേയുള്ളൂ.
@abdulgafoorvpgafoor5753 Жыл бұрын
ഇതൊരു ഭീഷണിയാണോ നിങ്ങളെ പോലെയുള്ള ഫാൻസ് ആണ് ഈ ഈ ബിഗ് ബോസിന്റെ ശാപം
@shahanabadhushashahana Жыл бұрын
Winner aakanda top 5varttte
@remyakishore2133 Жыл бұрын
എന്ത് സത്യം
@remyakishore2133 Жыл бұрын
@@shahanabadhushashahana winner ആവാൻ യോഗ്യത റിനോഷിനാരിക്കും
@GuhanNair9 Жыл бұрын
Marar ❤❤❤❤
@anandhumurali3193 Жыл бұрын
ചെയ്ത ആക്ട് തെറ്റ് ആണെന്ന് മനസ്സിലാക്കി ആ വ്യക്തി മാപ്പ് പറഞ്ഞു,ഒരാളുടെ അടുത്ത് intention കൂടി ചെയ്തത് അല്ല എന്ന് കേസ് കൊടുത്തവർക്കും അറിയാം,വാദിക്കാൻ വന്ന വക്കീൽ അറിയാം പിന്നെ എന്തിനാണ് ഈ പ്രഹസനം ഇതുവഴി ആ വ്യക്തിക്ക് പുറത്ത് സപ്പോർട്ട് കിട്ടുക ആണെന്ന് ഉള്ള കാര്യം ഇവർക്ക് മനസ്സിലാകുന്നില്ലേ.സെറീന, Raneesha ഇഷ്യൂ കേസ് എടുക്കുന്നതിന് പകരം ഇത് എടുത്ത് സമയം കളഞ്ഞ പൊട്ട ബുദ്ധികൾ..
@anandjnair4483 Жыл бұрын
ഈ ഒരു task കയിഞ്ഞ് അതിനകത്തുള്ള contestants വരെ പറയുന്നു akhil ഇത് intentionally ചെയ്തതല്ല വെറും act മാത്രമാണെന്ന്. അപ്പോൾ ഒന്ന് ചോദിക്കാനുള്ളത്. ഭാര്യേം 2പെണ്മക്കളുമുള്ള ഒരു ചെറുപ്പക്കാരനെതിരെ വ്യാജ പ്രചരണം നടത്തി അതുവഴി സമൂഹത്തിൽ തെറ്റുകാരനായി ചിത്രീരകരിക്കുമ്പോൾ ഏഷ്യാനെറ്റെ എന്ത് സുഖം ആണ് നിങ്ങൾക്ക് അതിൽ നിന്നും കിട്ടുന്നത് ഇതിപ്പോൾ കുറേ ആയി shame Asianet Shamr🤬👎
@harethapv Жыл бұрын
Intentionally or not ഇന്റെൻഷനലി എന്നല്ല.. ആ പ്രവർത്തി സംസ്കാര ശൂന്യം ആണ്.. അപ്പോൾ അയാൾ cultureless അല്ലെ.. സറീന മിഥുൻ head msg negtv ആകും എന്ന് പറഞ്ഞു കരഞ്ഞ ആൾക്ക് ഇതു 3.5 കോടി ആളുകൾ കാണുന്നതാണെന്നു ഓർമയില്ലേ
@_jo_ Жыл бұрын
Aa sceneil സെറീനയും, നാദിറയും മാറാരിൻ്റെ opposite അല്ലാലോ ഇരുന്നത്.
@maluuuuu579 Жыл бұрын
കണ്ടിട്ട് ചെലക്ക് myre
@vedikap.kammath2289 Жыл бұрын
Cerena opp anu irunnadhu,..nadira right sidil anu
@_jo_ Жыл бұрын
@@vedikap.kammath2289 Cereena leftil aanu irunnath..onoode aa video eduth kaanu 🤦♂️
@shanushahanaf5450 Жыл бұрын
Cerene shavam 😫💔
@happyfamily507 Жыл бұрын
*Case 1:* കത്തിക്കുത്ത് കേസ്. കുത്തിയോ?... ഇല്ല കുത്താൻ പോയി. *Case 2:* മുണ്ട് പൊക്കി കാണിക്കൽ. കാണിച്ചോ?.. ഇല്ല കാണിക്കാൻ പോയി. BB Court : തൂക്കിലേറ്റാൻ വിധി.
@faaza174 Жыл бұрын
Orale mathram target cheyyunnath shari alla Sagar mugath thuppiyappol onnum cereena enthu kond react cheythilla Prathikarikunnel ellayidathum prathikarikkanam Ath mathramalla shiju maneeshaye hug cheythappol ee cereena thanne paranjittund purath aalukal kanumbol negative aakan chance undenn🙄 Ath pole mundu pokki enn parayunna karyam Cereena shobhayod parayumbol shobha parayunnud athraye ullu enn Mathamalla riyas polum parayunnud ith valya karyamalla akhil act cheythanenn
ഇതെക്കെ cerina ഇപ്പോൾ കണ്ടു ഇയാൾ എന്തു മനുഷ്യൻ ആണ് എന്ന് വിചാരിക്കും, എല്ലാം മുൻകൂട്ടി കാണാൻ കഴിഞ്ഞു 😄
@vishnumr1187 Жыл бұрын
പേടിക്കുന്നു എന്ന് പറയുന്ന ജുനൈസ് ന് ആണ് പേടി
@chavervavachan Жыл бұрын
"മുണ്ട് പൊക്കിയപ്പോൾ കണ്ടത് എന്താണ്?" എന്ന ഒരു basic question ചോദിച്ചതിന് എന്തൊക്കെ ആണ് ഈ ജുനൂക്ക പറഞ്ഞു കൂട്ടിയത്... എന്നിട്ടവസാനം മാരാർക്ക് പേടി ആണെന്ന്🤦🏻♂️
@nirmalm2613 Жыл бұрын
മുണ്ടുപൊക്കിയപ്പോൾ കണ്ടത് എന്താണ് എന്നു ആ ചോദ്യം തന്നെ മോശം അല്ലെ അയാൾ ചെയ്ത act തെറ്റാണു അത് ഇപ്പോൾ ഉള്ളിൽ ഉള്ള സാദനം കണ്ടാലും ഇല്ലെങ്കിലും 😂🙌
@tinumariyajoy5702 Жыл бұрын
Middle finger kaanikkunathu valare mosham aayittulla kaaryam aanu. Kaanichappol ningal nthaanu kandathu finger alle enn chodikkumathu pole undu. Sadharana mundu pokkunathu nthinaanu opposite cheyyunna aale insult cheyyan ayalk oru respect um kodukaathe irikkumnol aanu. Athum ariyaathe mundu azhinju poyathineyum engane compare cheyyan pattum.
@chavervavachan Жыл бұрын
@@nirmalm2613 act തെറ്റോ ശെരിയോ ആയിക്കോട്ടെ....ഇങ്ങനെ ഉരുണ്ട് കളിക്കുന്നത് എന്തിനാണ്? അത് പോലെ 2 ദിവസം മുന്നേ 'സുഖിപ്പിക്കൽ' എന്ന വാക്കിന് ഇത്രയും പൊട്ടിത്തെറിച്ചപ്പോൾ നിങ്ങൾ ഉദ്ദേശിച്ച meaning എന്താണ് എന്ന് അഖിൽ ചോദിച്ചപ്പോളും ഒറ്റ ഒരെണ്ണത്തിനും ഉത്തരം ഇല്ല.
@shahabas__9871 Жыл бұрын
Schoolil poda palkuppi 😂
@nm5836 Жыл бұрын
3:10 😂 They didn’t even have an answer to give lol! Seriously this was just blown out of nowhere. Cerena thanne paranju case kodkan onnum illa, mund pokki aarem kaanich illa, he just slightly did that as part of ongoing conversation about lulu mall. She said this in live. But others changed her mind. Such a harmless joke taken way too far. House il ullavar thanne orkkanam “mund pokki kaanichu” okke oru velya aaropanam aanu. They just forced it on him when that wasn’t even his intention. People would have let it slide if it was ANYONE else.
@SreelalV-df8rv Жыл бұрын
എന്താണ് കണ്ടത് എന്ന ചോദ്യത്തിന് ഒരു മറുപടിയും ആർക്കും ഇല്ല, നാദിറ സ്വന്തം ചുരിദാറിൻ്റെ ടോപ്പ് അതിൻ്റെ ഇടയിൽ കൂടി പൊക്കിയത് bb കാണിച്ചിരുന്നു... വളഞ്ഞിട്ട് ആക്രമിക്കാൻ എല്ലാവരും ഒന്നിച്ച് നോക്കുന്ന മാരാരോട് ഇഷ്ട്ടം മാത്രം...
@jobinpsaji7087 Жыл бұрын
ലൈവിൽ സെറീന പറയുന്നു മാരാർ അങ്ങനെ അവളെ കാണിച്ചില്ല എന്ന്...
@JOJOPranksters-e8i Жыл бұрын
അഖിൽ ഇനി അരെ എന്ത് പറഞ്ഞാലും നമ്മൾ ഫാൻസിന് പുല്ല. ടോക്‌സിക് ആണ് നമ്മൾ 😅😅
@anilaponnu555 Жыл бұрын
Athu thanne 👍👍👍👍
@_________KING_________________ Жыл бұрын
(0:38) അറിയാതെ പറഞ്ഞ ഒരു കാര്യം - അറിഞ്ഞു തിരുത്തിയിട്ട് അത് മാറ്റി പറഞ്ഞു......!! എന്നിട്ടും അത് ആവിശ്യം ഇല്ലാത്ത സ്ഥലത്ത് മോശമാക്കി എടുത്തിടുന്ന ആളുകൾ.....!!വേറെ ഒന്നും കിട്ടുന്നില്ല..... 😂😂😂
@_________KING_________________ Жыл бұрын
സെറീന തന്നെ പറഞ്ഞു അഖിൽ അങ്ങനെ ചെയ്തില്ല, നിലപാടിൽ ഉറച്ച നിന്ന പലരും നിലപാട് മാറ്റി.....!! കാരണം ന്യായം അഖിലിന്റെ ഭാഗത്തു ആണ് എന്ന് പല വ്യക്തമായ കാരണങ്ങൾ - അവിടെ തെളിഞ്ഞു.... 💯💯
@nirmalm2613 Жыл бұрын
ജുനൈസ് 🔥😂😂 അഖിൽ മാരാർ മുണ്ട് പൊക്കി ദാ കണ്ടോ എന്നു പറഞ്ഞപ്പോൾ ഉള്ള ജുനൈസ് expresion🔥😂😂😂
@sureshkumar-nz9px Жыл бұрын
മാരാർ 🔥🔥🔥🔥🔥
@rameezrezza5299 Жыл бұрын
Akil❤
@sanoojam1898 Жыл бұрын
1.Sagar and nadhira - sagar mukhathu thuppiyappo no pblm. 2.Cerena- Shiju maneesha hug cheythapo purathu aalukal misunderstand cheyum (But njangalku aaraem kettipidikam umma kodukam enthum cheyyam) 3.Riyas act sexual assault to dhanya that is not a pblm Progressive thinkers transgender pranayam paranja po athu strategy and avanu life purathundu. Super contestant. Compete cheyan pattatha vazhakalae vechu show nadathiyal enganae erikum. Akhilinae beat cheyan brilliance ulla oral polum e season ella. Very utter rubbish season aayipoyi. Kurae vazhakalum oru aalmaravum.
@anusasi1500 Жыл бұрын
അഖിൽ 🔥🔥🔥🔥🔥he is താ very confident
@shazzzcreation1034 Жыл бұрын
Caract maarar yanikum big boos ishttamillairunu acters aavare reeal sobavam publickin kanich kodkun yannan nhan vijarchad seson 5 um kandila pakshe winner prakiyapicha pinne yaan nhan yallam kanunad yani ulla big boos nhan kanum aadhiyam muthale❤❤❤
@swaroopgracian Жыл бұрын
Mohanlal should bring up the clip of cerena saying Akhil doesnt done that act ...she should be ashamed of herself ... Thats what audience want to see from biggboss ...if mohanlal sir blame akhil we should boycott this pethetic show ...
@harethapv Жыл бұрын
🤣🤣
@jessydavid3865 Жыл бұрын
Because akhil marar is the strongest contestant. So all together is against him. Sareena's mother when she came in the house first she told I don't like such kind of massage and all. So don't do. After all why all the viewers like marar. Because people like him and everyone knows that all contestants trageting marar except Shiju
@sojanus5619 Жыл бұрын
ഞങ്ങൾ ഒന്നും കണ്ടിട്ട് ഇല്ല അഖിലേട്ടാ. ജുനൈസിന് എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു 😄 അഖിലേട്ടൻ അടിപൊളി ആയിട്ട് ഉണ്ട് 👌🏻👌🏻👌🏻👏👏👏👏
ഇത് കാണാത്ത ആരായാലും പറയും കോപ്പിലെ പരിപാടി ആണ. ഞാനും വിചാരിച്ചിരുന്നു പിന്നെ ഇതിലേക്കു പോകാൻ അവസരം കിട്ടിയാൽ ആരായാലും പോകും അതിന് കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാൻ. അഖിൽ പറഞ്ഞു ക്ഷമ ചോദിച്ചിരുന്നു എന്ന് he is intelligent. അതിൽ വന്നിട്ടുള്ള അവരിൽ ഉള്ളവരും വിചാരിച്ചിട്ടുണ്ടാവും അത് പറയാതിരിക്ക. അഖിൽ അത് ഓപ്പൺ ആയിട്ടു പറഞ്ഞു അതിൽ ഒരു തെറ്റും ഇല്ല
@faaza174 Жыл бұрын
Njanum season 4 vare kandittilla Bb yude Short ingane scroll cheyyumbol kanarud Appol njan vijarichirunnath enth menaketta program aanith ellam koodi vayit alakunnu adi koodunnu ennokkeyan But season 5 kandu thudangiyappol ippo bb yude addict aayi munbulla seasonile episode veruthe eduthu nokkumbozhan manassilayath bb5 mattulla season vech nokumbol shogham aanenn
@fathimathul_mushreefa9946 Жыл бұрын
Raneesha ❤️❤️❤️❤️❤️
@rishafathi8045 Жыл бұрын
Valare mlechamaya pravarthi cheythitum (thamashaku kanichenn parayunnenkilum) ayalum ayalude antham fans um ath ipozhum nyayikarikunnath kandit lajja thonnunu.athil sthreekalum undallo enn orkumbol veshamam thanne
@Queen_of_Heartzz Жыл бұрын
Enna irn karanjo
@bijeshp5314 Жыл бұрын
അഖിൽ സത്യം സത്യം പോലേ പറഞ്ഞു അഖിലിനേ പുറത്താക്കാൻ വേണ്ടി കുറച്ച് പേര് പറയുന്നതാണ് അഖിലിനേ ബിഗ് ബോസിൽ നിന്നും പുറത്താക്കിയാൽ ഏഷ്യാനെറ്റ് തകിടം മറിയും അത് ഉറപ്പാണ് അദ്ദേഹം ഒരു നല്ല മനുഷ്യനാണ് അത് ശരിയാണെങ്കിൽ ശരി എന്നും തെറ്റാണെങ്കിൽ തെറ്റ് എന്നും പറയന്ന വ്യക്തിയാണ് അഖിലിനെ പുറത്താക്കുന്ന നല്ലതല്ല അഖിലിനേ പുറത്താക്കിയാൽ ഈ ബിഗ് ബോസ് ആരും കാണില്ല ഇത് കോടതിയോ അതേ തമ്മിൽ അടിപിടിയോ
@hajira.s4634 Жыл бұрын
Marar pr work says that lifting dhoti is not a problem.marar double stand exposed
@harir3978 Жыл бұрын
മാരാർ ❤
@salujr415 Жыл бұрын
Riyas 🔥
@devadharsvinayan2221 Жыл бұрын
Akhil
@anoopkumark3045 Жыл бұрын
Akhil Marar 🔥
@Happy-yy6xp Жыл бұрын
2:44 Dress പൊക്കി വീശിക്കൊണ്ടിരിക്കുന്ന നാദിര മുണ്ട് പൊക്കി എന്നും പറഞ്ഞു case കൊടുത്തേക്കുന്നു....
@alphashortz_07 Жыл бұрын
😂😂
@jobinpsaji7087 Жыл бұрын
അവിടെ ഉള്ളവർക്ക് അറിയാം എങ്ങനാണ് കാണിച്ചത് എന്ന് ....
@rohinits1998 Жыл бұрын
Cereenayude nere alla le junainte nere valare uyarathil ahnalle mund pokkiyath😂😂😂 kashtam 😂😂 neyoke thalakuthi maranjalm akil kulungula makkale
@melben4u Жыл бұрын
ഏഷ്യാനെറ്റിന് പ്രൈവറ്റായിട്ട് കോടതി തുടങ്ങാനും ഗവൺമെൻ്റ് ലൈസൻസ് കൊടുത്തു ...... നീതിന്യായ വ്യവസ്ഥയുടെ തലയും വാലും എങ്ങിനെയായിരിക്കണം എന്നു പോലുമറിയാതെ ഏഷ്യാനെറ്റിൻ്റെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഈ കോടതിയും, അഭിഭാഷകനും , ജഡ്ജിയും ഈ രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ തന്നെ കളിയാക്കുകയാണ് .....
@sabins3459 Жыл бұрын
Riyas ♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shnnhhhhh Жыл бұрын
Cheythath thet ann adh adhym onn acpt chyy akhil marar ithrakkum nilavarm illathaa contestant bb house ndyitt illa
@harikuttan1 Жыл бұрын
Le റിയാസ് മുർഖൻ പാമ്പിനെ ആണലോ ചവുട്ടിയത് 😂
@aadhi775 Жыл бұрын
ഉത്ഘാടന വേദികളിൽ വന്ന് അലറുന്നത് മാറി മുണ്ട് പൊക്കി കാണിക്കുന്നകാലം വിദൂരമല്ല😄
@dreamcatcher9200 Жыл бұрын
Aaho ..achodaaa😂
@aadhi775 Жыл бұрын
@@dreamcatcher9200 Gulnayak fan ividem vanno😂
@dreamcatcher9200 Жыл бұрын
@@aadhi775 vannallo visham showbaa fan sechii
@aadhi775 Жыл бұрын
@@dreamcatcher9200 ente comments kand Shobha fan akiyo😂
@prasadartlove6 ай бұрын
😢😢😢😢😢😢😢
@sreelathapr9645 Жыл бұрын
അറിയാത്തത് വിളിച്ചു കൂവുന്ന ആൾ 😂😂
@jiobro9085 Жыл бұрын
ഇപ്പൊ എല്ലാവർക്കും അറിയാം മാരാർ പറഞ്ഞത് ശരിയാണ്
@Krishna22x Жыл бұрын
നന്ദഗോപാൽ മരാർ 🔥
@peace.food.movie.dreams Жыл бұрын
Seriously 😂😂
@MD_LUFFY_________________0055 Жыл бұрын
3:10
@sreelathapr9645 Жыл бұрын
വകീൽ കലക്ക് 👍
@achun3328 Жыл бұрын
മാരാർ ❤🔥
@meenunair10 Жыл бұрын
Marar, vishnu, anu ivaraayirunu jayikkendavar. Bakki ellam visham aayirunu
@sidharthsomaraj4362 Жыл бұрын
0:41 Advocate Riyas രാധ 😜
@jane47go Жыл бұрын
Asianet should be ashamed of giving such a guy an entry
@shameershameer4090 Жыл бұрын
മോശം പ്രവർത്തി ആണ് കാണിച്ചത്
@Nizamnp123 Жыл бұрын
മാരാര് മറ്റുള്ളവരെ ക്വാളിറ്റി ത്രാസിലിട്ട് എപ്പോഴും അളക്കുന്നുണ്ടല്ലോ...തന്റെ ക്വാളിറ്റിയെ കുറിച്ചു വല്ല ധാരണയുണ്ടോ അയാൾക്ക്...!ഇയാൾ ക്വാളിറ്റിയുടെ wholesale business man ആണോ..!
ഈ നദിരാ അഖിൽ മാരാരിനെ കെട്ടിപ്പിടിച്ചു കിടന്നിരുന്നില്ലേ അത് പ്രേക്ഷകർ കാണില്ല അല്ലെ.. പ്രേക്ഷകൻ ആയ njan കണ്ടില്ല 😂😂😂
@addsrd-dc2rt Жыл бұрын
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ... 1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്. 2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം! seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്! അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
@addsrd-dc2rt Жыл бұрын
പിന്നെ ബിഗ്‌ബോസ് എന്ന ഷോയെ കുറിച്ച അറിയാതെ ആണ് അഭിപ്രായം പറഞ്ഞത് എന്ന്..പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് കാണാത്ത ഒരു ഷോയെ കുറിച്ച വായിൽ തോന്നുന്നത് പറയുന്നത് ...അതും ഒരു പബ്ലിക് സ്പേസിൽ ഒരു ഫാക്ട് ചെക്ക് പോലും നടത്താതെ പറയണത് അപ്പോൾ ഓക്കേ ആണോ?! അത് പോലെ സുഖിപ്പിക്കൽ കേസിൽ അഖിൽ പറഞ്ഞത് ഞൻ എന്ത് പറഞ്ഞാലും നിങ്ങൾക് അറിയാമലോ നിങ്ങൾ അങ്ങനെ അല്ല എന്ന്..പിന്നെ എന്റാണ് കുഴപ്പം എന്നൊക്കെ..അങ്ങനെ ആണെങ്കിൽ ലീഗലി ആർക്കും ഡിഫമേഷൻ കേസ് ഫയൽ ചെയ്യണ്ട കാര്യം ഇല്ലാലോ...ഓപ്പോസിറ് നിൽക്കുന്ന ആൾ publically എല്ലാരുടേം മുന്നിൽ വച്ച പറയണത് ഡിഫമേഷൻ അല്ലെ പിന്നെ
Shobhayale adyam paranjath raneesha akhiline sugipich ndanna mathin. Athin kettapazhalle akhil thirich parnjath. Nee ithinakath kanikunapola enn ahil eduth parnjitund. Raneesha ntha pennale. Shobha nth arthathila raneeshaye angana parnjath. Ivda akhil thet cheydhitondel 100 %shobhayum thetkaari ann. Ini shobha paranjathin kozhapamillenkil akhil paranjathum thettalla. Aanylum pennayalum equal rights ann.
@addsrd-dc2rt Жыл бұрын
@@Queen_of_Heartzz ഇത് ആണ് പെണ്ണ് വ്യത്യാസത്തിന്റെ അല്ല എന്നത് manasilakkan ശ്രെമിക്കു..അതായത് ബിഗ്‌ബോസിന്റെ അകത്തു ചെയുന്ന കാര്യത്തെ കുറിച്ച ആണെങ്കിൽ അഖിൽ പറഞ്ഞത് പിന്നെയും എങ്ങാനും ശേരി ആകാൻ ശ്രെമികാം...പക്ഷെ പുറത്തു ബിസിനസ് ചെയുന്നത് അഖിൽ കണ്ടിട്ടില്ല...ബിസിനസ് entanenu പോലും അറിയില എന്നാണ് അഖിൽ പറഞ്ഞത്..പക്ഷെ ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറഞ്ഞാൽ അത് എങ്ങനെ acceptable ആകും എന്ന് എനിക്ക് മനസിലാകുന്നില്ല ..ഇത് എന്റെ സംശയം ആണ്..അകത്തു കോണ്ടെസ്റ്റന്റ്‌സിന്റെ അടുത്ത സുഖിപ്പിച്ചു ആണ് നില്കുന്നത് ഏന് പറഞ്ഞിരുന്നെങ്കിൽ നിങ്ങൾ പറഞ്ഞ പൗണ്ട് വാലിഡ് ആയിരുന്നേനെ..
@Queen_of_Heartzz Жыл бұрын
@@addsrd-dc2rt ee shobhk thannale suhrthee best sugipikal award kittiyath. Marar eduth paryind bb housil sugipich nadakunapola enn. Bb housil ningal vere sugipikal kanunundo. Njan kanditilla athkond akhil veror arthathilalla ath paranjathen bodham ollavan chindhikam. Ath koodatha ayal anubintrdth eduth parayind ningal udheshicha sugipikal alla njna ivda udheshichathen . But ath anuvum shobhayum valachodich mattullavar avara support cheydh akhiline target cheydh porathakan nokun. Ivda ahil paranjath thettanen enik thonunilla. Inipo th thettanel shobhayan adyam paranjath.
ഇയാൾ എന്ത് logic ആണ് പറയുന്നത് അപ്പൊ കണ്ടാലേ പ്രോബ്ലം ആവുള്ളു എന്നാണോ 🤣. ഈ അടുത്ത് ബസ്സിൽ ഒരു പയ്യൻ നിന്ന് masturbate ചെയ്‌തതിന് പിടിച്ചു അയിന് അണ്ടി കണ്ടോ എന്ന് അവൻ ചോദിച്ചാൽ എങ്ങനിരിക്കും അതിലെവിടെയാണ് right ഉള്ളത്. പറ്റിയത് പറ്റി തെറ്റാണ് അതങ് സമ്മതിച്ച് ഒഴിവാക്കുന്നതിന് പകരം അത് പിന്നേം ന്യായീകരിച്ചു മെഴുകുന്നതെന്തിനാണ്
Toxic fans crying on comment section 😂 poyi chathude iyy vannathinne support cheyenne neram kond
@mazhavilkoottam584 Жыл бұрын
ഒരു കൻ്റെൻ്റും ഇല്ലാത്തത് കൊണ്ട് അഖിലിൻ്റെ പിന്നാലെ നടന്ന് അഖിൽ മുള്ളിയോ അഖിൽ തൂ... യോ അഖിൽ തുമ്മിയോ എന്നൊക്കെ നോക്കി നടക്കുന്ന വാഴകളെ കൂട്ട് പിടിച്ച് ഗ്രൂപ്പ് ഉണ്ടാകുന്ന game changer എന്ന് സ്വയം പറയുന്ന വേറൊരു ഭൂലോക വാഴയും 😂😂😂
@farseenaac5837 Жыл бұрын
Marar 💥
@Anoop319. Жыл бұрын
riyas pennan 3g
@Ammuammu-v3k Жыл бұрын
Akhil oru nalla spoker aane bt not a good person. ayal cerenaye upadheshikunudalo ennite ayal enthina eppozhum Sobhayude purake nadakune ath preshakar kande thette dharikkile .
@Rukkuthekkath Жыл бұрын
Akhil paraja vakkukale mattiyum tiruthiyum ayal tanne endhoru confidence la parayunne kalla mallathe onnum parayilla