പ്രണവിനെ മരക്കാറിൽ അഭിനയിപ്പിക്കുവാൻ പ്രിയൻ പെട്ട കഷ്ടപ്പാടുകൾ!

  Рет қаралды 3,260,995

Asianet

Asianet

Күн бұрын

Пікірлер
@adarsh4371
@adarsh4371 4 жыл бұрын
ഒരു വാച്ചില്ല , മോതിരം ഇല്ല , ബ്രാൻഡഡ് ഷർട്ടില്ല......ഇനി ഇങ്ങേര്‌ തന്നെയല്ലേ മഹാനടൻ മോഹൻലാലിന്റെ മകൻ.......ലോക സിനിമയിലെ ഒരാൾ പോലും ഇതുപോലെ ഉണ്ടാകില്ല......
@manuivory7878
@manuivory7878 3 жыл бұрын
Keanu Reeves
@storyteller6152
@storyteller6152 3 жыл бұрын
അതൊന്നും അയാൾ ഉപയോഗിക്കുന്നില്ല എന്നത് ആണൊ വലിയ കാര്യം...? ഇതിന്റെ ഒന്നും ആവശ്യo അയാൾക്കില്ല വേണമെങ്കിൽ ധരിക്കാം വേണ്ട സാഹചര്യങ്ങളിൽ അയാൾ ധരിക്കാറുമുണ്ട്... വേറെ അയാൾ എന്താണ് ഈ സമൂഹത്തിനു വേണ്ടി നൽകിയിരിക്കുന്നത്...? മോഹൻലാൽ ന്റെ എല്ലാ സ്വത്തുക്കളും അയാളുടെ കാലശേഷം പ്രണവ് മറ്റുള്ളവർക്ക് വേണ്ടി ദാനം ചെയ്യും എങ്കിൽ okay...പ്രണവ് എന്ന വ്യക്തി അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്ന ഒരു വ്യക്തി മാത്രമാണ് അത് അയാളുടെ choice അതുകൊണ്ട് അയാൾ നല്ല മനുഷ്യൻ ആകുന്നത് എങ്ങനെ... ഇവിടെയുള്ള വലിയ പ്രിവിലേജ്സ് ഒന്നും പ്രാപ്യമല്ലാത്ത ചെറുപ്പക്കാർക്കും ഇത് പോലെ നടക്കാൻ പറ്റും പക്ഷെ അവർക്ക് കുടുംബം നോക്കേണ്ട ഉത്തരവാദിത്തം ഉള്ളത് കൊണ്ട് അത്രയും നല്ല മനുഷ്യന്മാർ എന്ന ഈ ലേബൽ ലഭിക്കാറില്ല,... പ്രണവ് യാത്ര ഒക്കെ കഴിഞ്ഞു വന്നാലും സിനിമ നൽകാൻ പ്രിയദർശൻ ഉണ്ട്... പടം നിർമിക്കാൻ ആന്റണി പെരുമ്പാവൂർ ഉണ്ട് അത് ഓടിക്കാൻ theatre ഉണ്ട് അത് കണ്ട് കുളിരു കോരാൻ ഫാൻസ്‌ ഉണ്ട്... ഇതൊക്കെ ഇല്ലാതെ കഴിവുള്ള എത്രയോ ചെറുപ്പക്കാർ നടക്കുന്നു... 🤣🤣 ലളിതജീവിതം നയിക്കുന്നത് ആണ് എല്ലാവർക്കും നല്ലത്... 👍വാച്ച് ധരിക്കാത്തതോ, ബ്രാൻഡഡ് shirt ഇടാത്തതോ ആണോ ഒരാളെ നല്ലതും ചീത്തയും ആക്കുന്നത്.... അയാൾ അയാളാണ് അയാൾ മറ്റുള്ളവർക്ക് വേണ്ടി ഈ സമൂഹത്തിനു വേണ്ടി എന്ത് നൽകി ഇനി എന്ത് നൽകും അത് കൂടി കണ്ടതിനു ശേഷം വിലയിരുത്താം ❤ലോകസിനിമയിൽ നിലവിൽ അയാൾ ആരുമല്ല അച്ഛന്റെ പേര് കൊണ്ട് സിനിമയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ 👍
@stalwinsebastian9688
@stalwinsebastian9688 3 жыл бұрын
@@storyteller6152 thankal parannath point aan, pashe mattu nadanmarekkal oru vekthithwam ee paranav inond, achanta paisa ku vendi pokathe asst director ayyitokke work chyth paisa kandethunnundallo ithra kodeeshwaran aaya achanullappol inghane pani edukkunna oraale kaanich tharamoo
@vivekpv313
@vivekpv313 3 жыл бұрын
Go and see thalapathy mone ennit para
@nayanmohan7316
@nayanmohan7316 3 жыл бұрын
Rajnikanth,vijay,oka taminattil mikka nadanmarum simple ayyit nadakunn allukhal thanna ann loka cinemyal vera arum illa enna parayaruth orupda vera und malaythil enna paranjo malyikal ahnaghvum jadayum onnum pranvine illa
@vishnumohan2722
@vishnumohan2722 4 жыл бұрын
പ്രണവ് നല്ലൊരു മനുഷ്യൻ ആണ്♥
@storyteller6152
@storyteller6152 4 жыл бұрын
എന്താണ് ഈ നല്ല മനുഷ്യൻ??
@MilanG80
@MilanG80 3 жыл бұрын
@@storyteller6152 പോയി ചാകെടോ 👍
@storyteller6152
@storyteller6152 3 жыл бұрын
@@MilanG80 എന്തിനാ ചാകുന്നത്? ചോദ്യത്തിന്റെ ഉത്തരം അറിയില്ലേ അറിയില്ലെന്ന് പറയണം അല്ലാതെ എന്നോട് ചാകാൻ പറയുന്നതെന്തേ jesvin ജോർജ് മോനെ 🤣
@storyteller6152
@storyteller6152 3 жыл бұрын
@@MilanG80 മോനുസേ നീ ചത്തോ 🤣
@harrynorbert2005
@harrynorbert2005 3 жыл бұрын
@@storyteller6152 പൊളിച്ചു 👌👌👌
@independentthinker9935
@independentthinker9935 4 жыл бұрын
നോർമൽ ഡ്രസിങ് സ്റ്റൈൽ.. ഒരു തുള്ളി പോലും പോലും ജാഡ ഇല്ല.. എങ്ങനെ പറ്റുന്നു ഇതൊക്ക.. എല്ലാം ഉണ്ടായിട്ടും സിമ്പിൾ ആൻഡ് കൂൾ മനുഷ്യൻ.. പ്രണവ് ഇഷ്ടം ❤
@vishnubalakrishnapillai5524
@vishnubalakrishnapillai5524 3 жыл бұрын
@Dreamer 544 poda poi dqnte chappi kodukk
@alanjomathew4642
@alanjomathew4642 3 жыл бұрын
@@vishnubalakrishnapillai5524 😂😂🤣🤣
@prajilkcalicut3003
@prajilkcalicut3003 3 жыл бұрын
ഒറ്റ കാരണം,,,,, അച്ഛന്റെ പേര് MOHANLAL
@alanjomathew4642
@alanjomathew4642 3 жыл бұрын
@Dreamer 544 ninte thallede pooru ood erumakoothi
@vishnubalakrishnapillai5524
@vishnubalakrishnapillai5524 3 жыл бұрын
@Dreamer 544 poda thanthayilla thayoli myra..
@mubashinack1649
@mubashinack1649 3 жыл бұрын
സാധാ ഒടിയൻസിനെ പോലെ ബാക്ക് ൽ പോയ്‌ ഇരികുന്ന അപ്പു 😊😍💓
@sunilbabu6263
@sunilbabu6263 3 жыл бұрын
ഒരു നടൻ എന്ന നിലയിൽ അല്ല ഒരു സിമ്പിൾ മനുഷ്യൻ എന്ന നിലയിൽ പ്രണവ് എന്നും മലയാളികൾക്ക് പ്രിയങ്കരൻ ആയിരിക്കും.... ഒരു നടൻ എന്ന നിലയിലും തിളങ്ങാൻ ഈ താര പുത്രന് കഴിയട്ടെ ❤️❤️❤️✌️✌️✌️✌️❤️
@suharashahanak1117
@suharashahanak1117 3 жыл бұрын
Kazyatte
@sksree5
@sksree5 3 жыл бұрын
Aa nadan enna reethiyil thilangan ini maasangal maathram #HRIDAYAM❤️
@justmythoughts7104
@justmythoughts7104 5 жыл бұрын
അപ്പു ഇഷ്ടം ❤❤❤ തീരെ സംസാരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലോ... അഭിനയം നന്നാക്കാൻ മനസ്സു വച്ചാൽ അപ്പുവിന് കഴിയും......
@manukrishna2845
@manukrishna2845 5 жыл бұрын
Orikkalumilla,enikh thonnunnath mohanlalinte talent kittyth maghalkhaan ennan
@ajithrajk2785
@ajithrajk2785 5 жыл бұрын
Ayyoo kuru Ella commentinu thazhem vannu thudangeend😂😂
@manukrishna2845
@manukrishna2845 5 жыл бұрын
@@ajithrajk2785 njan ivide endhaan kuru varaan paranjath
@alexthomas7555
@alexthomas7555 5 жыл бұрын
Enike thonunila angene engil fahad nte adya cinema konde star ailalo pulilula nadane tiricharigal prenav um nayakanakam pulike intrest illa thathupole anne prenave abinaikunath athane preshnam
@Nisamnisu-pt8we
@Nisamnisu-pt8we 5 жыл бұрын
തൃശൂർക്കാരൻ ഗഡി olathum
@joonuparvanammedia7461
@joonuparvanammedia7461 3 жыл бұрын
പ്രണവ് സിനിമയിൽ ഒതുങ്ങുന്ന ഒരു വ്യക്തിത്ത്വം അല്ല. അതിലും വളരെ ഉയരെയാണ് അദ്ദേഹത്തിൻ്റെ ടാലൻ്റ് ... ആ വിനയവും ലാളിത്യവും പ്രണവിനെ എന്നും കാക്കട്ടെ ....
@saneeraminamaggu5001
@saneeraminamaggu5001 3 жыл бұрын
🤭
@Unknow-ww
@Unknow-ww 3 жыл бұрын
@@saneeraminamaggu5001 😂onnenkil thankalkk vattan allenkil aa comment kanditt onnum manasilavayitt veruthe pottane pole chirikkunnu 🤭🤣🤣
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 3 жыл бұрын
നിലവിൽ ഏറ്റവും ഇഷ്ട്ടം ഈ മൊതലിനോട് ആണ് 🥰🥰 അപ്പു വല്ലാത്ത ഇഷ്ട്ടം 🔥
@ലോഫിഷ്
@ലോഫിഷ് 5 жыл бұрын
ചെക്കൻ പുലി ആണ് ചെറുപ്പത്തിൽ സ്റ്റേറ്റ് അവാർഡ് ഒക്കെ വാങ്ങിയതല്ലേ പക്ഷെ ഇപ്പോൾ അഭിനയിക്കാൻ തീരെ താല്പര്യം ഇല്ലാത്തത് പോലെ കുത്തിപഴുപ്പിച്ചാൽ ചീയും, ചെക്കൻ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലല്ലോ പാവം അവനെ അവന്റെ പാട്ടിനു വിട്
@vinodtmani9482
@vinodtmani9482 4 жыл бұрын
എല്ലാം ഉണ്ടായിട്ടും ഇത്രക്കും വിനയമുള്ള ഒരു ചെരുക്കനെ ഞാന്‍ കണ്ടിട്ടില്ല ....
@dilshadmc9897
@dilshadmc9897 3 жыл бұрын
🤣
@funcyclopedia5315
@funcyclopedia5315 3 жыл бұрын
Enne pole
@amalshelby3547
@amalshelby3547 3 жыл бұрын
Ooo
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
ഒന്നും ഇല്ലാഞ്ഞിട്ടും ജാഡ കാണിക്കുന്ന partys ഉണ്ട്. ഒരു human being എന്ന നിലയിൽ പ്രണവിനെ ഒരുപാടിഷ്ടം. കാണികൾക്കിടയിൽ ആയിരുന്നു ഇരിപ്പൊക്കെ. എല്ലാം ഉള്ളവൻ Down to earth ആവുക എന്ന് പറയുന്നത് its difficult.
@manjuk8620
@manjuk8620 3 жыл бұрын
പ്രണവ് ആണ് തരാം ജാടയില്ല നിഷ്കളങ്ക നായ ഒരു ചെറുപ്പകാരൻ l love you pranav ഇതിൽ പരം പറയാനില്ല l love so mach you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreescreativity5889
@sreescreativity5889 3 жыл бұрын
പ്രണവിന്റെ അഭിനയം,വിനയം,എളിമ,ലാളിത്യം എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്.💛💛💛💛💛👌👌👌👌👌👌🥰🥰😍😍
@Anusviews
@Anusviews 3 жыл бұрын
അവസാനം പറഞ്ഞത് സത്യം കുറച്ചല്ല. മുഴുവൻ ആയി പുള്ളിയെ കണ്ടാൽ മതിയായിരുന്നു ❤
@ചിന്നാടൻ-ഡ2ഠ
@ചിന്നാടൻ-ഡ2ഠ 3 жыл бұрын
ഇത്രയധികം സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും ഒട്ടും അഹങ്കരിക്കാത്ത ഒട്ടും ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കനം എന്ന് പുള്ളിയിലൂടെ വേണം പഠിക്കാൻ. ഞൻ നേരിലും കണ്ടിട്ടുണ്ട് 🙏🙏🙏🙏❤️❤️❤️❤️❤️
@niyathreesa1781
@niyathreesa1781 2 жыл бұрын
The roll model of simplicity ....calm .....clean nature .....PRANAV MOHANLAL😘😘😘😘😘😘😘😘
@revathysatheesh96
@revathysatheesh96 2 жыл бұрын
ഈ സിനിമ ഇൽ കൊടുത്ത ഭാഗം അത്രയും നന്നായി അദ്ദേഹം ചെയ്തു ❤️
@joygeorge469
@joygeorge469 4 жыл бұрын
പ്രണവ് ഒരു നല്ല മനുഷ്യൻ ആണ്. ചെക്കനെ അവന്റെ ഇഷ്ടത്തിന് വിട്. ദുൽകർ salman, പ്രിത്വിരാജ് എന്നിവർ താരപുത്രന്മാർ ആണെങ്കിലും ഇവർ അവരുടേതായ സ്ഥാനം കണ്ടെത്തി സിനിമയിൽ
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
പ്രണവിന്റെ മുന്നേറ്റം ദാ...ഇപ്പോൾ ആരംഭിച്ചിരിക്കുന്നു.
@nafidnafi2476
@nafidnafi2476 3 жыл бұрын
@@Drjeevanam undaya.. Njn lalatentayum... Dq ntym fan aane... Ngana etra fans und... Mamooty mte spprt onnulla
@nafidnafi2476
@nafidnafi2476 3 жыл бұрын
@@Drjeevanam charlie.. Npcb.. Parava.. Vikramadhithyan... Kkk ...
@nafidnafi2476
@nafidnafi2476 3 жыл бұрын
@@Drjeevanam tovino kke cheyaan patuo nno... Tovino kke ettavm bst spprtng role ath kidu aayt cheyyum... Lead role avasthayaane ovr actng aayt thonnum
@nafidnafi2476
@nafidnafi2476 3 жыл бұрын
@@Drjeevanam actng dq ngana belym onnellnkilm avrg okke aane... Pne film verum actng matrello... Kooduthellm screen presentsum.. Kooduthel influnece okke dq okke aane... Karanam influence illod kond elle fan following um
@rinshasalim2625
@rinshasalim2625 3 жыл бұрын
പ്രണവിനെ കാണാൻ നല്ല ഐശ്വര്യം ആണ്
@shamsushaaz5271
@shamsushaaz5271 5 жыл бұрын
എന്തിനാണ് ചെക്കനെ ഇങ്ങനെ നിര്ബന്ധിപ്പിച്ചു അഭിനയിപ്പിക്കുന്നത് .. അവനെ അവന്റെ ഇഷ്ടത്തിന് വിട്ടുടെ ..
@wayfarerdreamz
@wayfarerdreamz 5 жыл бұрын
അഭിനയിക്കാന്‍ അറിഞ്ഞും കൂടാ...
@shafeekms5431
@shafeekms5431 5 жыл бұрын
Crct aanu
@neetaspirantjithu2443
@neetaspirantjithu2443 5 жыл бұрын
@@wayfarerdreamz ponnu chetta fahad ingane ayirunnu
@akshay-ui5mr
@akshay-ui5mr 5 жыл бұрын
Samayam koduk bro 2 film alle ayellu..
@jomiajoy299
@jomiajoy299 4 жыл бұрын
Bro...even Keerthi Suresh was not interested before she acted in her first film Geethanjali which was directed by Priyadharsan.... But now she is a 'National Award Winner'.
@sonyjoy3764
@sonyjoy3764 5 жыл бұрын
ഇത്രയും വിനയമുള്ള പ്രണവ് അതുപോലെ വിനയമുള്ള ദുല്കര്‍ നമ്മുടെ സിനിമയുടെ മുതല്‍കൂട്ടാണ് അങ്ങനെ കാണൂ
@anandhuvadakkan1591
@anandhuvadakkan1591 4 жыл бұрын
പക്ഷെ ഒരു വിത്യാസം ഉണ്ട് ദുൽകർ അഭിനയിക്കും
@sachinpk2579
@sachinpk2579 4 жыл бұрын
@@anandhuvadakkan1591 😂😂
@09joker-k3j
@09joker-k3j 4 жыл бұрын
Plastic surgery cheythu abhinayikan vannathalla Pranav athinte avashyavumilla....ellathilum ore expression varunna dulqarinekal bhedham Pranav thanneya
@shalm1022
@shalm1022 4 жыл бұрын
ഇവന്റെ എല്ലാ പടത്തിലും കാണും ഓട്ടവും ചാട്ടവും അവന്റെ talent ഉണ്ടെന്ന് അറിയിക്കാൻ എല്ലാ പടത്തിലും അതൊക്കെ കുത്തി കേറ്റും എന്നാ പടം ഒന്നാന്തരം ഫ്ളോപ്പും..
@baashha8337
@baashha8337 4 жыл бұрын
ഓഹോ പ്ലാസ്റ്റിക് സർജറി ചെയ്തു കഴിഞ്ഞാൽ അഭിനയം കൂടും അങ്ങനെയാണെങ്കിൽ ഈ ലോകത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുന്നവരൊക്കെ ഓസ്കാർ മേടിച്ച് കാണുമലോ.... പിനെ ദുൽഖറിന്റെ ടാലന്റ്... He has proven it... അതുപോലെ prove ചെയ്യട്ടെ പ്രണവ്
@chithrachithra1207
@chithrachithra1207 3 жыл бұрын
Hridayam darshana song kand ee vazhi vannatha.pranav orupad mari .good wrk 😊
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
. വിനയത്തിന്റെ അവസാന വാക്ക്. പ്രണവ് മോഹൻലാൽ.🔥😀✌️
@Unbox_111
@Unbox_111 3 жыл бұрын
പ്രണവിന് script കേട്ടപ്പോഴേ മനസ്സിലായി കാണും പൊട്ടും എന്ന്... അദ്ദേഹം അതിൽ നിന്ന് പിന്മാറാൻ maximum ശ്രെമിച്ചു.... എന്നിട്ടും അനുവദിച്ചില്ല.. അപ്പു ഞങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടതാണ് 💕❤💕
@abhishekv9869
@abhishekv9869 2 жыл бұрын
Umm manassilavunnund ninde kutithiripp 😂😂
@layasanthosh1240
@layasanthosh1240 3 жыл бұрын
ഇതുപോലെ വിനയം ഉള്ള വേറെ ഏത് താരപുത്രൻ ഉണ്ട് 🥰🥰🥰♥️♥️♥️പ്രണവ് uyiir♥️♥️
@tanwilliams4958
@tanwilliams4958 2 жыл бұрын
ഈ ഷർട്ട്‌ അല്ലേ പുള്ളി ഹൃദയത്തിൽ ദർശനയെ പ്രൊപ്പോസ് ചെയ്യുമ്പോ ഇട്ടത് 🤔
@rajeshpr131
@rajeshpr131 2 жыл бұрын
ഞാനും ഓർത്തിരുന്നു 😁
@fas7862
@fas7862 3 жыл бұрын
Pridarashan sir last words are abslutly rght👍🏼.I wanted to see Pranav in a few more scenes. Let me say this with respect to Mohanlal Sir. I wish pranava had acted in the whole movie..... ❤️
@sari1484
@sari1484 5 жыл бұрын
He clearly is not interested in acting, let him do what he wants
@bibinkunjumon
@bibinkunjumon 4 жыл бұрын
Not capable too
@aswinpanali4890
@aswinpanali4890 4 жыл бұрын
@@bibinkunjumon mammoty fan aya nan paryunu parana mohanal south Indian movie realistic action king avan patuna Ora oru all ane. Yikarayathil mone achan Momuikka katathivadum
@nayanmohan7316
@nayanmohan7316 3 жыл бұрын
@@aswinpanali4890 correct tiger shroff valiya acting onnumilla. Dance fight ann main pidichnirthuna athpole pranvine oru dance, action poli ann. Oru nalla action hero akan pravine pattum advisesh, tiger shroff pole
@geojoseph
@geojoseph 3 жыл бұрын
@@nayanmohan7316 എന്തിനാണ് ഇത്രേം കഷ്ടപ്പെട്ട് ഒരാളെ ആക്ടർ ആക്കുന്നത്? നാട്ടിൽ വേറെ ആരും ഇല്ലാഞ്ഞിട്ട് അല്ലല്ലോ..
@rahul-qg9dj
@rahul-qg9dj 3 жыл бұрын
@@geojoseph let's wait and see .. Priyan endheelum kandu kaanum illathe nirbandhikila..marakkar lu something special action dupe illathe വൃത്തിക്ക് ചെയ്യാൻ ആയിരിക്കാം may be pranavne nirbandhichitundavuka..nokam
@divyaspillai6999
@divyaspillai6999 5 жыл бұрын
Pranav filmil click ayillellum Vishamam Illa..... But aaa character n simplicity illathe agaruthu.....that's all... We love you 😊
@DrSaritaSRao
@DrSaritaSRao 3 жыл бұрын
True! A very simple and humble human being!!
@anjushylajajayachandran9186
@anjushylajajayachandran9186 3 жыл бұрын
Pranav maathramalla Lalettante molum backil audience nte koode aanu irikkunnathu. Hats off to Lalettan and Suchithra Chechy for raising their children down to earth ❤️
@deepeshdm6376
@deepeshdm6376 5 жыл бұрын
പ്രിയൻ ഏട്ടന്റെ നല്ല presentation സ്റ്റേജിൽ കാണുവാൻ സാധിച്ചതിൽ സന്തോഷം....
@sarang6408
@sarang6408 4 жыл бұрын
1:14 haters 🤫 .waiting for marakkar🔥
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
0:06 മോഹൻലാൽ ചമ്മി 😁
@dhananjay_here
@dhananjay_here 3 жыл бұрын
😒
@elonmusk348
@elonmusk348 3 жыл бұрын
@@dhananjay_here 🥲
@priyankajaya1500
@priyankajaya1500 3 жыл бұрын
Villichapol onnum orkkathe odichennu pavam
@dilshadmc9897
@dilshadmc9897 3 жыл бұрын
Kunnali 🤗
@nisarkoduvally6310
@nisarkoduvally6310 3 жыл бұрын
Ee comment njan thappukayayirunnu😄
@akshaysunil9242
@akshaysunil9242 3 жыл бұрын
He is a role model for every youth 🙏
@athulentertainments
@athulentertainments 5 жыл бұрын
He is very simple 🤗
@sayedmohammed9769
@sayedmohammed9769 3 жыл бұрын
പ്രണവ് ഒരു നല്ല മനുഷ്യൻ.. പക്ഷേ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടാൻ വേണ്ടി എത്രയോ നല്ല കലാകാരൻ മാർ നടക്കുന്നു... അവരെ പരിഗണിക്കണം
@vibeeshkariyannur9621
@vibeeshkariyannur9621 3 жыл бұрын
പ്രിത്വിരാജ്, fahadhum ഫസ്റ്റ് ഫിലിംസിൽ ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു, അതുപോലെ പ്രണവും തെളിയും. വിഷമിക്കണ്ട... Ok
@sakeerkm39
@sakeerkm39 3 жыл бұрын
പ്രണവിന് നല്ല പുതിയ രീതിയിലുള്ള തിരക്കഥയും സംവിധായകരും ശ്രമിച്ചാൽ അടുത്ത ' youth STAR' ആകും.. pranav action film super
@mavlogz2575
@mavlogz2575 3 жыл бұрын
0:06 ഓഹോ ഓഹോ... Dilwale puchde naha 😂😂😂
@nandhanaaji4681
@nandhanaaji4681 2 жыл бұрын
😅😂
@rajanianishkumar3438
@rajanianishkumar3438 2 жыл бұрын
പ്രിയൻ സാർ പറഞ്ഞത് വളരെ ശരിയാണ്...marakkaril. പ്രണവ് കുറച്ചു സമയം കൂടി വേണമായിരുന്നു
@SANJUKUTTAN826
@SANJUKUTTAN826 3 жыл бұрын
Pranav - The Real Life Charlie😌💕 Aa manushyante ee simplicity ayaale uyarangalil ethikkatte😌💯
@suryavishnu8354
@suryavishnu8354 3 жыл бұрын
0:06 ഇയ്യോ ലാലു അല്ല ലാലു അല്ല 🤣🙏😂
@SivaSiva-bp1fq
@SivaSiva-bp1fq 3 жыл бұрын
🤣🤣🤣
@shynisahadevan6573
@shynisahadevan6573 3 жыл бұрын
😅
@amruthaammu9599
@amruthaammu9599 3 жыл бұрын
Ig ഇൽ ട്രോള് കണ്ട് വന്നതാ 😂
@AnoopAnoop-ym8ig
@AnoopAnoop-ym8ig 3 жыл бұрын
😂😂
@muralimurali8996
@muralimurali8996 5 жыл бұрын
മരക്കാർ അറബിക്കടലിന്റെ സിംഹം...... Waiting for this movie....
@dakshanasworld2464
@dakshanasworld2464 3 жыл бұрын
ആഡംബര കാറുകളും വാച്ചും ഐ ഫോണുമൊക്കെ വാങ്ങി കൂട്ടുന്ന താര പുത്രന്മാർ കണ്ടു പഠിക്കട്ടെ ഞങ്ങടെ ലാലേട്ടന്റെ മോനെ... ഞങ്ങടെ പ്രണവിനെ...u are very lucky laletta... U too pranav... For having such a wonderful father... ❤️❤️❤️
@anjuramesh1797
@anjuramesh1797 5 жыл бұрын
But y 🙄🙄 ഏഷ്യാനെറ്റ്‌ te ആ മനസ്സ് ആരും കാണാതെ പോവരുത്...... പൂമരം റിലീസ് ആവുന്നതിനു മുൻപേ അവാർഡ് കൊടുത്തു.... ദേ ഇപ്പോൾ ഇങ്ങനെയും കഴിവ് ഉള്ള struggle ചെയ്യുന്നവരെ എങ്ങനെ ഇത്ര പരിശ്രമം നടത്തി കണ്ടുപിടിച്ചു...... All the best...
@amalkrishnaakr6692
@amalkrishnaakr6692 3 жыл бұрын
Angane ഒരാളെ വെച്ച് പടമെടുത്താൽ താനോ ഞാനോ തീയേറ്ററിൽ പോയി പടം കാണില്ല. അതുകൊണ്ട് തന്നെ. എത്ര പുതുമുഖത്തിന്റെ പടം താൻ തീയേറ്ററിൽ പോയി കണ്ടു ആലോചിച്ചു നോക്കിയാൽ മതി. നമ്മൾ കാണില്ല മറ്റുള്ളവർ കാണട്ടെ എന്നാണെങ്കിൽ ഇതിനു കാശു മുടക്കുന്നവര് പുണ്യത്തിനല്ല ചെയുന്നത്
@samsonpathrose8566
@samsonpathrose8566 5 жыл бұрын
എന്ത് ഗതികേടാണ് ഇത് ... കഴിവില്ലാത്ത അഭിനയത്തിലൂടെ തീരെ താൽപര്യമില്ലാത്ത ഒരാളെ അയാൾ ഒരു താരപുത്രൻ ആയതുകൊണ്ട് മാത്രം നിർബന്ധിച്ച് അഭിനയിപ്പിച്ച് നമ്മൾ അയാളെ ആരാധിച്ച് മതിയാകൂ എന്നു പറയുന്നതിനു തുല്യമാണിത്... അവനെ താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ അനുവദിക്കണം അതാണ് ഒരു അച്ഛനെന്ന നിലയിൽ മോഹൻലാൽ ചെയ്യാനുള്ളത് ...
@shahilkv6754
@shahilkv6754 4 жыл бұрын
Nepotism
@sidharth9450
@sidharth9450 4 жыл бұрын
@@shahilkv6754 ente ponne bro ivde ithonnum nadkilla ,kazhiv nddel mathram Malayali fans support kodukku, angane ullore mathre vijayikym ullu, nepotism nadkkum engi ee neram konde pulle vere level ethiyenne
@rahul-qg9dj
@rahul-qg9dj 3 жыл бұрын
Mone നിർബന്ധിച്ചത് പ്രിയൻ aan ..as a director and avare athrakl nanayi ariyunna aal aa ..pote. let's wait and see .. Priyan endheelum kandu kaanum illathe nirbandhikila..marakkar lu something special action dupe illathe വൃത്തിക്ക് ചെയ്യാൻ ആയിരിക്കാം may be pranavne nirbandhichitundavuka..nokam👍
@dilshadmc9897
@dilshadmc9897 3 жыл бұрын
Yaaa👏
@jomolroshan2066
@jomolroshan2066 3 жыл бұрын
ഒരു പ്രേത്യേക സൗന്ദര്യം ഒണ്ട് പ്രെണവിന്,💞💞💞💞😘😘😘😍😍😍👌
@SreeSree-uu2nq
@SreeSree-uu2nq 3 жыл бұрын
എളിമയുള്ള അച്ഛനും മകനും.... സുചിത്ര mam ur vry lucky👍
@suhailk.s9711
@suhailk.s9711 5 жыл бұрын
പ്രണവിനെ താഴ്‌ത്തി കാണിക്കാൻ കുറേ ആളുകൾ ശ്രമിക്കുന്നുണ്ട്......... നായകനായി 2 സിനിമയേ ചെയ്തിട്ടുള്ളൂ....... മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ മകനായിട്ട് കാണാതെ പുതുമുഖ നടനായിട്ട് പ്രണവിനെ കാണുക........ പ്രണവിന് കുറച്ച് സമയം കൊടുക്കുക ........അയാൾ തിരിച്ച് വരും....... ഇന്ന് കുറ്റം പറയുന്നവർ നാളെ കയ്യടിക്കും പ്രണവിന് വേണ്ടി........ സിനിമയിൽ മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ........
@TheCosmophile
@TheCosmophile 5 жыл бұрын
Ayalku abhinayikaan interest ellann pulli thanne paranjathalle. Pinne koode ullavarkentha pulline abhinayipiche adangunnulla vaashi. Mohanlalnte makan aanenn vech pranav abhinayiknonn valla nirbandham undo? Achan aanapurath kerinn vech makan thazhamb undavuo. Pranav direction noda interest. Let him persue his interest
@arshadmanaf5708
@arshadmanaf5708 5 жыл бұрын
@SUHAIL K.S Eg. Fahad Fazil
@nichujohnson2056
@nichujohnson2056 5 жыл бұрын
@@arshadmanaf5708 fahad oo😂😂 fahad nu vendi Thallan aarum indayila.. silent aayi side roles cheydu guests roles cheythu vannu.. Verthe oola comparison edkaruth..
@lilly-xg8gv
@lilly-xg8gv 5 жыл бұрын
ഇത് ഞാൻ സമ്മതിച്ചു തന്നേനെ. പ്രണവിന് അത്തരം ഒരു അടങ്ങാത്ത ambitionഉം കഠിനാധ്വാനം ചെയ്യാൻ ഉള്ള മനസ്സും ഉണ്ടായിരുന്നെങ്കിൽ. ഇതിപ്പോ നിർബന്ധിച്ച് എഞ്ചിനീയറിംഗിന് ചേർത്ത പിള്ളേരെ പോലെയുണ്ട്.
@nodramazone
@nodramazone 5 жыл бұрын
puthumukha nadan aayittu kandittu thanneya parayunnath..baaki puthumukha nadanmar undallo, compare cheyyumbo manassilavunnath he cannot emote on screen ennathaan.
@sajadmohammed1762
@sajadmohammed1762 5 жыл бұрын
Pranav we love you very much..not only as an actor but also as a loyal,simple personality ..all blessings
@mmforkcraftchannel3248
@mmforkcraftchannel3248 3 жыл бұрын
പ്രണവ് നല്ലൊരു വ്യക്തിയാണ് അപ്പനെ പോലെ. !!!!❤❤
@ananhedonic5689
@ananhedonic5689 3 жыл бұрын
I wish i can meet pranav atleast once.. Such an intresting down-to-earth human he is ❤
@loveuall916
@loveuall916 3 жыл бұрын
mee tooo...
@nallikalyani5201
@nallikalyani5201 2 жыл бұрын
Mee tooo
@drtuber4435
@drtuber4435 4 жыл бұрын
Nth simple aan chekkan❤️
@sulochanap7012
@sulochanap7012 2 жыл бұрын
Mattoru thara putranum kanatha oru simplicity pranavil kanan kazhiyunnund.. Oru jadda yum illa... Great pranav...
@muhammedshafeer4226
@muhammedshafeer4226 3 жыл бұрын
ചെറുതായി ഒന്ന് ചമ്മി😇lalettan❣
@വാനരം
@വാനരം 3 жыл бұрын
സിമ്പിൾ എന്ന വാക്കുപോലും ഇദ്ദേഹത്തെ..... ഞാൻ എന്താ പറയാൻ അപ്പു ചേട്ടൻ 😍💥
@ammuchinju1801
@ammuchinju1801 3 жыл бұрын
This credit goes to suchithra Mohanlal she is such a great mother👍🙏❤️
@sarathkumarvs301
@sarathkumarvs301 3 жыл бұрын
ഒന്ന് പുറത്ത് പോവാൻ പോലും വസ്ത്രങ്ങളും മറ്റും മാറി മാറി ഇടുന്ന നടി നടമാരാണ് സിനിമയിൽ ഉള്ളത്.പ്രണവ് മോഹൻലാൽ ഒരു എല്ലവർക്കും ഒരു മോഡലാണ്.❤️
@sujiths5054
@sujiths5054 3 жыл бұрын
താഴേ തട്ടിലുള്ള ആർക്കെങ്കിലും ഒരു അവസരംകൊടുത്താൽ മലയാളസിനിമവിജയിക്കും. മണിച്ചേട്ടനെപ്പോലെ ❤❤❤❤❤❤
@antony5829
@antony5829 5 жыл бұрын
“Extremely talented superhuman” 😂😂😂😂😂😭😭
@zanjay03
@zanjay03 5 жыл бұрын
ഞാനും വിചാരിച്ചു. !! Superhuman.. !! പുള്ളി ഒരു ഓളത്തിനു പറഞ്ഞതാണെന്ന് തോന്നുന്നു... അർത്ഥം അറിയാതെ
@ravi2subru
@ravi2subru 5 жыл бұрын
Hehehe
@sreekuttan3444
@sreekuttan3444 5 жыл бұрын
Satyam🤣🤣
@anilap3635
@anilap3635 5 жыл бұрын
exactly..superhuman..enipo super man enna udeshiche avo..😅😅 dont know why media is so obessed with star kids, even if they themselves are not intersted in any limelight. I think you shud just see tik tok there are hundreds far more talented and "superhumans" 😁😁😁
@pablobablo7237
@pablobablo7237 5 жыл бұрын
Hahah Its actually you guys who didn't understand what 'Superhuman' meant in this contest! In this context the anchor used 'Superhuman' to refer his simplicity and Humanness! NOT Superman 'Superhuman' hahaha bloody gramavasees!
@syamilim223
@syamilim223 4 жыл бұрын
Sir ന്റെ cinema കാണുമ്പോൾ especially ഇരുപത്തൊന്നാം noottand compul ചെയ്ത് act ചെയ്യുന്നത് പോലെ തോന്നി. സർ ന്റെ interest വേറെ എന്തൊക്കെയാണെന്ന് thonunnu. But film മിൽ ulla adventures കാണുമ്പോൾ mattethu actors നെ കാളും sir നു ഉയർന്ന സ്ഥാനത്തു എത്താൻ സാധിക്കും. So keep going. God bless you.
@ahmed_najad
@ahmed_najad 3 жыл бұрын
0:06 നിർത്തി അങ്ങ് അപമാനിക്കുവാന്നോ 🤣🤣
@robindominic8637
@robindominic8637 2 жыл бұрын
ഈ ഷർട്ട് ദർശന സോങ്ങ് ലെ അല്ലേ? Respect Pranav
@joel4667
@joel4667 2 жыл бұрын
Yes. Pranavinte shirt anu aa shotil use cheythathu ennu vineeth sreenivasan paranjirunu
@saidashukoor9246
@saidashukoor9246 3 жыл бұрын
ആദി ഹൃദയം തൊട്ട കഥാപാത്രമാണ്.
@humanbeing3398
@humanbeing3398 4 жыл бұрын
i dnt like his acting skills, but im a big fan of his real life charactr❤️,
@geojoseph
@geojoseph 3 жыл бұрын
Nepotismത്തിന്റെ ഏറ്റവും വലിയ ഉദാഹരണം 👌 എന്തിനാണ് ഇത്രയും നിർബന്തിക്കുന്നത്. വേറെ എത്രയോ ആക്ടർസ് ഉണ്ട്.. അവർക്ക് അവസരം കൊടുത്തൂടെ. Pranav ഒരു നല്ല മനുഷ്യൻ ആണ്. എന്തിനാണ് വെറുതെ താല്പര്യം ഇല്ലാത്ത കാര്യങ്ങളിൽ വലിച്ചിടുന്നത്
@onlydreams4328
@onlydreams4328 3 жыл бұрын
അത് സത്യമാ ഇങ്ങനെ പോയാൽ വൈകാതെ south film industry ഉം bollywood പോലെയാകും.
@avanthika2609
@avanthika2609 4 жыл бұрын
ഒരു താരാ രാജാവിന്റെ മകൻ ആയിട്ടും ഒട്ടും അതിന്റെ ജാഡ ഇല്ലത്ത മകൻ pranav mohanlal✌️💞💞
@dilshadmc9897
@dilshadmc9897 3 жыл бұрын
ഒട്ടും അഭിനയിക്കാൻ അറിയാത്ത മകൻ ✌️😅🤘
@XVLOG
@XVLOG 3 жыл бұрын
Universal star 😂😂😂
@bvgreyami
@bvgreyami 3 жыл бұрын
Love Pranav Mohanlal's simplicity 🥰
@Akshay.M.S634
@Akshay.M.S634 3 жыл бұрын
പ്രണവിന് അഭിനയിക്കാൻ താല്പര്യമില്ലെങ്കിൽ പിന്നെതിനാ ആ ചെക്കനെ ഇങ്ങനെ Pressure ചെയ്ത് അഭിനയിപ്പിക്കുന്നത്..... താരപുത്രൻമ്മാർ അല്ലാത്തത് കൊണ്ട്. ഒരുപാട് Hardwork ചെയ്ത് കഷ്ട്ടപ്പെട്ട് മലയാളസിനിമയിൽ എത്തിയ കുറേപേർ ഉണ്ട്. *Unni Mukundan, Tovino Thomas, Asif Ali, Sunny Wayne, Nivin Pauly, etc.....* ഇവരൊക്കെ വളരെ *Talented* ആയ നടന്മാരാണ്. മോഹൻലാലിന്റെ മകനായതുകൊണ്ട് മാത്രം പ്രണവിന് കൊടുക്കുന്ന ഒരു *Attention* ഇവർക്ക് കൊടുത്താൽ, ഇന്ത്യയിലെ തന്നെ ഏറ്റവും *Talented* ആയ എണ്ണം പറഞ്ഞ *Youth Actor's* ഉള്ള film industry എന്ന വിശേഷണം *Malayalam film Industry* യ്ക്ക് ലഭിക്കും....
@akhilshine5056
@akhilshine5056 2 жыл бұрын
Same shirt Hridhaym movie yil kandavarundoyy
@jintogibson
@jintogibson 2 жыл бұрын
Proposal scene alle njanum parayan vararnnu😄
@sreekuty8452
@sreekuty8452 4 жыл бұрын
എല്ലാ സുഖസൗകര്യംങ്ങളും ഉണ്ടായിട്ടു ആർഭാട ജീവിതം നയിക്കാത്ത മനുഷ്യൻ അതൊരു മാതൃക തന്നെ ആണ്. പക്ഷെ അഭിനയം പോരാ ഒരു നല്ല തിരക്കഥയും സംവിധയകനും വന്നാൽ ചിലപ്പോൾ രെക്ഷപെടാൻ അഭിനയിച്ച രണ്ടു പടവും വന്നു പോയി
@ardra6359
@ardra6359 3 жыл бұрын
പ്രണവ് മോഹൻലാൽ 💞💞💞💞💞💞
@adithyaprasad6830
@adithyaprasad6830 3 жыл бұрын
prenav......what aa simple and humple person.....oru kodishwaran anu ulla oru jadayum ila...... great🙏🙏🙏
@sruthyskalavara
@sruthyskalavara 2 жыл бұрын
അപ്പു ഒത്തിരി ഇഷ്ട്ടം❤️❤️❤️❤️❤️
@pranavpremsingh8396
@pranavpremsingh8396 3 жыл бұрын
The man of simplicity ❤️
@Satheesh792
@Satheesh792 3 жыл бұрын
പ്രണവ് മോഹൻലാൽ ഉയിർ 🥰🥰🥰😍😍❤️❤️
@sarathkumar-cp8rh
@sarathkumar-cp8rh 3 жыл бұрын
എത്ര കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും ഈ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന പരിപാടി ആണ് നിർത്തേണ്ടത്..ഒര്പാട് ആഗ്രഹിക്കുന്ന കഷ്ടപ്പെടുന്ന നല്ല കഴിവുള്ള ആൾക്കാർ ഒരു അവസരത്തിനായി ക്ഷമയോടെ കാത്തുനിൽക്കുന്നുണ്ട്..അവരെ മൈൻഡ് ചെയ്യൂ.. പ്രണവ് ന് ആക്ടിങ് ഇഷ്ടമില്ലെങ്കിൽ അതിനെ വിടൂ..പുള്ളിക്ക് ഡയറക്ഷൻ ഇഷ്ടമാണ് എന്ന് കേട്ടിട്ടുണ്ട്..ആ ആഗ്രഹത്തിന് വിടൂ..ഒരുപാട് അത്ഭുതങ്ങൾ കൊണ്ട് വരട്ടെ ♥️
@dhanyadas1126
@dhanyadas1126 3 жыл бұрын
Personality athinanu outstanding mark🔥💯💘💕nalloru person no words Appu The one and only Pranav Mohanlal🔥💘
@rafadrahman6258
@rafadrahman6258 4 жыл бұрын
പ്രണവിന്റെ കുറവുകൾ പറഞ്ഞാൽ അപ്പോ തന്നെ അച്ഛന്റെ ഫാൻസ് ആണ്‌ പ്രതികരിക്കുന്നത്. പക്ഷേ ദുൽക്കറിന്റെ കാര്യത്തിൽ അങ്ങനെ അല്ല. അത് ഒന്ന് മനസ്സിലാക്കണം . ഇനി ഇതിന് താഴെ തപ്പണ്ട. രണ്ട് പേരെയും ഇപ്പൊ താരതമ്യം ചെയ്യാൻ പറ്റില്ല
@saheenanoushad6457
@saheenanoushad6457 4 жыл бұрын
പ്രണവ് ആകെ രണ്ടു cinema alle abhinayichiulluu...iniyum അവസരങ്ങൾ ഉണ്ടല്ലോ...അഭിനയിക്കാൻ കഴിയില്ല എങ്കിൽ അയാള് തന്നെ pinvaangum....എന്നിട്ട് അയാളുടെ മേഖലയിൽ ശോഭിക്കും...
@meenakshikkutti
@meenakshikkutti 3 жыл бұрын
Cheruppathil nalla cute and super acting aayirunnu♥️♥️verry talented and super acting in punarjani movie and onnaman..nalla natural acting qayirunnu..ipol abhinayikan ishtamillanjitakum Athil sradhikathath
@MubarakAli-vn2hw
@MubarakAli-vn2hw 5 жыл бұрын
ലാലേട്ടൻ .ഇഞ്ചിമിട്ടായി
@ashikprasad3729
@ashikprasad3729 5 жыл бұрын
Mubarak Ali അതെ ഞാനും കണ്ടു
@kabeerkmr3398
@kabeerkmr3398 5 жыл бұрын
🤣🤣🤣🤣🤣
@vishnupk9685
@vishnupk9685 4 жыл бұрын
Vayya
@user-cp8du4xw5g
@user-cp8du4xw5g 4 жыл бұрын
Sherikum chammii
@wcfcutzbgm9469
@wcfcutzbgm9469 3 жыл бұрын
😂😂0:04
@Sreeja701
@Sreeja701 2 жыл бұрын
thakarthu..... best selection
@Tinu38
@Tinu38 5 жыл бұрын
പ്രോഗ്രാമുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിൽ flowers ചാനലിനെ മറ്റുള്ള ചാനലുകൾ മാതൃക ആക്കേണ്ടതാണ്. അവർ ഇങ്ങനെയുള്ള പിച്ചതരം കാണിക്കില്ല
@ಠಠMRKALKI
@ಠಠMRKALKI 3 жыл бұрын
Pranav uyir ❤️❤️
@akhilnath.s3833
@akhilnath.s3833 2 жыл бұрын
ഇത്രയും സിമ്പിൾ ആയ ജാഡ ഒട്ടും ഇല്ലാത്ത നടൻ : പ്രണവ് മോഹൻലാൽ.ലാലേട്ടന്റെ മോനാണ് എന്ന ഹുങ്കില്ല അയാൾക്ക്
@aravind3209
@aravind3209 3 жыл бұрын
പ്രണവ് നല്ല ഒരു നടൻ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ്
@ranicyriac7922
@ranicyriac7922 2 жыл бұрын
Pranav you were the highlight of the movie and very stylish too. It was a real pleasure to watch you
@jjrigelworld9950
@jjrigelworld9950 3 жыл бұрын
One of the most down to earth human.pranav Mohanlal ❤️
@muhammedshinaaz
@muhammedshinaaz 3 жыл бұрын
Pranav a genuine human ❤️
@swalih12
@swalih12 4 жыл бұрын
അഭിനയിക്കാന് അറിയാത്തവനെ അഭിനയിപ്പിക്കാൻ അല്ലേലും കഷ്ടപ്പാട് തന്നെ ആണ്..🤣🤣🤣🤣🤣🤣🤣
@2023sep7
@2023sep7 3 жыл бұрын
എത്ര സിമ്പിൾ ആണ് പ്രണവ് 😍😍😍😍
@kmworld3698
@kmworld3698 4 жыл бұрын
Extra ordinary man💓👍
@keshavskeshu1632
@keshavskeshu1632 2 жыл бұрын
1:01 Njan Edamkayyan Entheachan Vallamkayyan goosebumps
@smokyarty1354
@smokyarty1354 2 жыл бұрын
രാജാവിന്റെ മകൻ തന്ന 🥰🥰🥰🥰
@ajeeshajikt6325
@ajeeshajikt6325 2 жыл бұрын
അപ്പു നമ്മുടെ മുത്താണ്🥰😘😘😘🥰
@ashathomas9517
@ashathomas9517 3 жыл бұрын
പ്രണവ് മോഹൻലാൽ എനിക്ക് ഒരുപാട് ഇഷ്ടമാണ്.❤️❤️❤️
@cyriljacob4839
@cyriljacob4839 11 ай бұрын
He isnt a show off celebrity child. But humble human. 😊
@anju1748
@anju1748 3 жыл бұрын
He is such a gem 💎
@anilap3635
@anilap3635 5 жыл бұрын
There are many people who are far more talented than star kids..i think this director shud give chance to them instead of forcing a guy just bcoz he is a star kid..Cant believe he said he cant get anyone in Indian cinema for the role. Laletane patti parayanegil pinem und..kashtam..
@vishnurajragav7322
@vishnurajragav7322 3 жыл бұрын
Laletttante makan alle atha udeshichee
@nidhasree8760
@nidhasree8760 3 жыл бұрын
Simple and Humble 😍❤️❤️❤️❤️❤️
@farhath2837
@farhath2837 3 жыл бұрын
പ്രണവ് സിംപിൾ ആണ് ❤പച്ചയായ മനുഷ്യൻ ❤️❤️❤️
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 137 МЛН
My son wants to be a teacher: Mohanlal
3:42
Kairali TV
Рет қаралды 2,4 МЛН
Keerthy Suresh Family's Affection Towards Mohanlal
6:08
SIIMA
Рет қаралды 1,9 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 30 МЛН