#BBMS6UnCuts

  Рет қаралды 536,153

Asianet

Asianet

Күн бұрын

#BBMS6UnCuts "അവർ നിന്നെയല്ല നീ അവരെയാണ് മനസ്സിലാക്കാൻ ശ്രമിക്കാത്തത് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 793
@saniya_-kz1sy
@saniya_-kz1sy 4 ай бұрын
Jasminum sijoyum paranjath sheriyaan enn thonniyavar arokkey.. 🙌🏻🙌🏻
@monkkuttantrolls3036
@monkkuttantrolls3036 4 ай бұрын
തല്ല് കൊള്ളി sijo mookkatta jasmine 😂
@abrmz1500
@abrmz1500 4 ай бұрын
നാല് കാമുകന്മാരെ തേച്ച കാമ റാണിക്ക് opinion ഉണ്ടോ 😂😂😂
@shanuYT-v6
@shanuYT-v6 4 ай бұрын
@@abrmz1500😂😂
@shibinasiyad
@shibinasiyad 4 ай бұрын
​@@abrmz1500Ayyo kashettame
@Realangel988
@Realangel988 4 ай бұрын
​@@abrmz1500എന്തൊരു വിഷമം ആടോ ജാസ്മിനെ കുറിച് ആലോചിച്ച?? 🤣🤣
@editwithnishad1483
@editwithnishad1483 4 ай бұрын
ഗബ്രി പോയപ്പോഴാണ് ജാസ്മിൻ മറ്റുള്ളവരുമായി കൂടുതൽ സംസാരിക്കുന്നതും മൈൻഡ് clear ആയതും
@mohammedasifkhan2077
@mohammedasifkhan2077 4 ай бұрын
ഒരു കാര്യത്തിൽ നോറയോട് ചേർന്ന് നിന്നെ പറ്റു. കാരണം, വീട്ടുകാർക്ക് കുട്ടികളുടെമേൽ ആഗ്രഹങ്ങൾ ഉണ്ടാവാം. പക്ഷെ അതെ ആഗ്രഹങ്ങൾ തന്നെയാണ് കുട്ടികൾക്കും വേണ്ടത് എന്ന് വാശി പിടിക്കരുത്. വീട്ടുകാർ പറയുന്ന പോലെ തന്നെ നിന്നാൽ അവിടെ വേറൊരു വ്യക്തി ഉണ്ടാവുന്നില്ല. എല്ലാവരും വ്യത്യസ്തരാണ്. വൈവിദ്ധ്യങ്ങളാണ് ലോകത്തെ മനോഹരമാക്കുന്നത്. ❤️
@Wazzzim__
@Wazzzim__ 4 ай бұрын
Cheriya oru preshnam ond... Avalkum ias ezhuthan ishtm arnu... Athond aan coachingin paisa vedichath vappade kayil ninn... Enit pine aval padikathe oke aayi.. Full time tango il oke arnu... Live...... Apo eth parent aan sahikuneth.... Ias ezzhuthi edukum enn avark agraham koduthitt... Avarde paisayum vedichit padikathe irunna.. Avark veshamam avile... Thante makkal aan angane chyuneth engilo
@Manu-ci7sr
@Manu-ci7sr 4 ай бұрын
Ath veetukarod nere parayanam.. Athallathe avarde paisa medich avare patichitt alla ith parayendath
@ShahanaShabab
@ShahanaShabab 4 ай бұрын
Ival vaakk koduthirnnu athaan
@nisashiras6309
@nisashiras6309 4 ай бұрын
ഒക്കെ കൊള്ളാം പക്ഷെ ആ പേരും പറഞ്ഞ് പണം തട്ടിച്ച് മാതാപിതാക്കളെ പറ്റിക്കരുത് ''...
@anusreeanusha1174
@anusreeanusha1174 4 ай бұрын
Sijo and jasmin correct point പറഞ്ഞു ❤❤❤ ഇന്ന് Noora roast അതിരുന്നു നാളെ എന്നി ആരാണാവോ 😂😂😂
@Smrithy_vishnu-6543
@Smrithy_vishnu-6543 4 ай бұрын
Aarayalum bakkiyullore ellarum varuthedukkum. Ippo ellarum open aayi point aayinparayind
@bindusaji2188
@bindusaji2188 4 ай бұрын
Jasmine by Abhishek. . See promo
@rihana1283
@rihana1283 4 ай бұрын
​@@bindusaji2188ayn
@ItxxxxEditor
@ItxxxxEditor 4 ай бұрын
ഇതൊക്കെ കുറച്ച് ഓവർ അല്ലെ.. എല്ലാവരും നോറയെ ഒറ്റ പെടുത്തുന്നത് പോലെ.. അവിടെയുള്ള sreethu നെ പോലുത്തെ safe gamers അവരെ കാളും അടിപൊളി ആയി Norah game കളിച്ചിട്ടുണ്ട്.. സ്വന്തം ഉപ്പാക് attack വന്നപ്പോഴും gabriyude വാലിൽ തൂങ്ങിയ jasmine.. പോട്ടെ അവൾക്ക് തീരെ manners illa. Even ഇത് നോറയുടെ game ആണേൽ പോലും അവള് അത്യാവശ്യം മാന്യത കീപ് ചെയ്യാർ ഉണ്ട്.. no one is perfect.. norahh നല്ല പ്ലേയർ ആണ് അല്ലെങ്കിൽ jasmine sijo jinto അവളെ ടാർഗറ്റ് ചെയ്യില്ല.. noraye മോശം ആക്കുന്നത് ആണ് അവരുടെ game.. try to understand
@Shabna_Ratheesh
@Shabna_Ratheesh 4 ай бұрын
ഈ IAS എന്നൊക്കെ പറഞ്ഞ ഇവര്‍ പറയുന്ന കേട്ട തോന്നും പൂവ് പഠിക്കുന്ന പോലെ എളുപ്പം ആണെന്ന്‌ 😮😮😮
@Queen13593
@Queen13593 4 ай бұрын
അതിനു വേണ്ടി ശ്രമിക്കാമല്ലോ
@NasiNasi-wz9pk
@NasiNasi-wz9pk 4 ай бұрын
നോറയുടെ സ്വഭാവം മാത്രമേ ശെരിയല്ലാത്തത് ഉള്ളൂ പഠിക്കുന്ന നാളിൽ ഹൈ ടാല്ലന്റ് ആയിരുന്നു നോറ എല്ലാറ്റിലും ഫസ്റ്റ് ക്ലാസ്സ്‌ ആയാണ് പാസ്സ് ആയതു അവളുടെ പഠിത്തത്തിൽ ഉള്ള ടാല്ലന്റ് കണ്ടിട്ടാണ് ഉമ്മയും വാപ്പയും അവളെ ഐഎസ് ആക്കാൻ ആഗ്രഹിച്ചത്
@sajithamoorkhan8815
@sajithamoorkhan8815 4 ай бұрын
കഴിവുള്ള കുട്ടിയാണ്
@dilsha__dilluuzz137
@dilsha__dilluuzz137 4 ай бұрын
sathiyoo 😂😂😂😂
@dilsha__dilluuzz137
@dilsha__dilluuzz137 4 ай бұрын
orikalum agna oru mind ulla kuti ignaalla indvaaaa
@josephdevassy5306
@josephdevassy5306 4 ай бұрын
ഈ സാമാന്യബോധം ഇല്ലാത്തവളെ IAS ക്കാരി ആക്കാൻ ആഗ്രരഹിച്ച ആ പിതാവിനെ സമ്മതിച്ചു 😂
@Risha418
@Risha418 4 ай бұрын
Kashttam….
@MrSyntheticSmile
@MrSyntheticSmile 4 ай бұрын
ഇടിപിടി അലമ്പ് സർവീസ് (IAS). ശരിക്ക് പറ്റും.
@AbhiAsr
@AbhiAsr 4 ай бұрын
Nink saamanya bodham undenn ee comment kandapo mnsilaayi 😂
@aparnakumarvmapz2631
@aparnakumarvmapz2631 4 ай бұрын
Athinu personality test kazhinje selct avullu.. sound keta thane panl thalakaranghi veezhum
@vishnumr8014
@vishnumr8014 4 ай бұрын
നിലവിൽ കേരളത്തിൽ ഉള്ള IAS കാർ എല്ലാം ബെറ്റർ ആണല്ലോ 😄
@LiyaRichu-n5c
@LiyaRichu-n5c 4 ай бұрын
Jasmine paranjathu ethra shariyaanu .....ee lokathu aaru nammale upekshichaalum vappayum ummayum kuude undaavvum💯💯👍👍👍❤❤❤
@farhanaameen4648
@farhanaameen4648 4 ай бұрын
Koppanu
@Blaa252
@Blaa252 4 ай бұрын
​@@farhanaameen4648 ninde koppo
@JasmiAnas-cz9jr
@JasmiAnas-cz9jr 4 ай бұрын
Jasmine nalla kunju 😂 ithu avalde game
@majithashajar3159
@majithashajar3159 4 ай бұрын
ഈ ജാസ്മിയുടെ ഫ്രോഡ് ത്തരം വെച്ച് നോക്കുമ്പോൾ ആദ്യം ഇവളെ കളയുന്നത് പാരന്റ്സ് ആയിരിക്കും ഉറപ്പ്,, 😄
@DevikaS-td7kb
@DevikaS-td7kb 4 ай бұрын
സിജോ വളരെ correct ആയി പറഞ്ഞു💯.സിജോ❤
@Anandasahasram
@Anandasahasram 4 ай бұрын
അൻസിബയുടെ content എടുത്തിട്ട് score ചെയ്യാൻ നോക്കുക ആണ് 😂
@DevikaS-td7kb
@DevikaS-td7kb 4 ай бұрын
​@@Anandasahasramപിന്നെ ansibak full content ആണല്ലോ. ഈ content ഇല്ലെങ്കിലും sijok വേറെ കൊറേ content und😅. Episode nokku
@fatimahbeevi8686
@fatimahbeevi8686 4 ай бұрын
Same thanne alle jasmine um paranjee??!!
@Anandasahasram
@Anandasahasram 4 ай бұрын
@@DevikaS-td7kb സിജോയുടെ ഒരേ content ഉള്ളൂ നോറയുമായുള്ള old ഇഷ്യൂ... അൻസിബ ഫ്രഷ് content തരുന്നേ.👏.
@tijozvlog4156
@tijozvlog4156 4 ай бұрын
👍
@shortcuts9396
@shortcuts9396 4 ай бұрын
Norayude situationiloode kadannu poyavarkke avale manasilaku. Sijoyudem jasmintem nanmararam kalikaanu. Nora❤
@sunshineshining4167
@sunshineshining4167 4 ай бұрын
Yes
@hibaandfidhavlog5921
@hibaandfidhavlog5921 4 ай бұрын
Yes
@shaniatheed5446
@shaniatheed5446 4 ай бұрын
Jasminta last word cirrect annu സഹോദരങ്ങൾ കളഞ്ഞാലും പേരെന്റ്സ് കളയില്ല റെസ്‌പെക്ട് യു jasmin🙏🙏🙏🙏
@riyasikabeer
@riyasikabeer 4 ай бұрын
ജാസ്മിൻ പറഞ്ഞത് വളരെ കറക്റ്റ് makkal. എന്ത് ചെയ്താലും അത് ക്ഷമിക്കാനുള്ള മനസ്സ് parentsinu മാത്രമേ ഉണ്ടാകു
@veenanagappankalindhi9791
@veenanagappankalindhi9791 4 ай бұрын
അച്ഛനെ അമ്മയെ കുറ്റം പറയുന്നത് തെറ്റ്. പക്ഷെ parents സ്വപ്നം ഒരു കണക്കിന് മക്കളിൽ അടിച്ചേൽപ്പിക്കുന്നത് തെറ്റല്ലേ? പേരെന്റ്സ് നമ്മളെ Dr ആക്കണം എന്നും എനിക്ക് ടീച്ചർ ആകണം എന്നാണ് സ്വപ്നവും എങ്കിൽ ഇഷ്ടം ഇല്ലാത്ത ജോലി ചെയ്യിക്കുന്ന പോലെ ആകില്ലേ എന്റെ സംശയമാണ്.
@muhammedunais7746
@muhammedunais7746 4 ай бұрын
Athin norakk Ath ishttam aan coaching n cash medich poyi ennutt veetkare kutam parayunnu avaldem koode aagraham aahn educationil focus cheyyan parayunnathil enth thett
@RT-pb8fo
@RT-pb8fo 4 ай бұрын
അതൊന്നും അല്ല യാഥാര്‍ത്ഥ കാരണം, അവള്‍ TANGO-YIL live പോയാണ്‌ ഈ പണം എല്ലാം സമ്പാദിച്ചത്, അത് ഉപ്പാ എതിര്‌ നിന്നു.
@sanjus8124
@sanjus8124 4 ай бұрын
ബാപ്പ മക്കളോട് IAS പഠിക്കാൻ പറഞ്ഞു സപ്പോർട്ട് ചെയ്യുന്നു.. IAS പഠിച്ചാൽ അതിന്റെ ഗുണം കിട്ടുന്നത് ബാപ്പക്കാണോ? മകൾക്കാണോ? മകൾക്ക് എന്നാണെങ്കിൽ അത് തന്നെയല്ലേ ഒരു പിതാവിന്റെ ധർമ്മം.
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
​@@RT-pb8foathentha sambhavam?
@veenanagappankalindhi9791
@veenanagappankalindhi9791 4 ай бұрын
@@RT-pb8fo jas athil und ennokke cmnt undallo entha ath tango
@geethavn7111
@geethavn7111 4 ай бұрын
അവിടെ എല്ലാവർക്കും നോറയുടെ അച്ഛനേയും അമ്മയേയും മനസ്സിലായി. നോറയ്ക്കുമാത്രം ഇപ്പോഴും അവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കരയാൻ മുട്ടി നിൽക്കുന്ന നോറ ശരിക്ക് നല്ലൊരു ഡോക്ടറെ കാണുക.
@RaihanaIllyas
@RaihanaIllyas 4 ай бұрын
Nora യുടെ വീട്ടുകാറെടുത് ഇവർ ഒരു ദിവസം മാത്രമാണ് നിന്നത്. അവരുടെ കൂടെ നോറ എത്രയോ കാലം നിന്നവളാണ് അപ്പോ nora ക്കെ അവരെ പറ്റി കൂടുതൽ മനസ്സിലാവൂ . ഈ പറയുന്ന നിന്നെയാണ് Dr കാണിക്കേണ്ടത്
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
oru pakshe pathu pere kaanumbol allel kaanikkan vendi ulla prakadangalum aavam.....allel Nora ude thettudhara um avam....... But eni enthayalum nora civil service exam ezhuthi pass aayi interview nu chennal ithile prakadanangl ellam chodyam cheyyappedum......Nora kk avlude chila vikarangalil control illa....chila viswasangalil amithamayi veenu pokunnu....... jasmine Nora ye kurich paranjath perfect aanu....ithrem vivaramulla jsmine aano avide kurachu naal munne katti kootiyathenn eppo athisayam thonnunnu
@kailashghodke560
@kailashghodke560 4 ай бұрын
swantham ishtam allatha oru padhavi nirbandhich padipikunathano parents ?????
@supriyatp89
@supriyatp89 4 ай бұрын
ammayudeyum achanteyum ishtattinu doctor aya alukl undakum avide potte. nigalum pokanam ennitt budhi undakan ulla mrunn kazhiku.nirbadha budhi maratte kazhuthak polum nigalekkal budhi undakum. nigalk neelam illa amma paryum mole neelam vekku ennu nigal vekkumo. illtha kazhiv ishttam okke engane an mandha budhi undakuka. ishttam illathe nigalude mkkale doctor akku ennitt paisayum alum undegil vegam seet kittum ennitt nigale chikilsipikanam .nigalk vendi panam kettivachu doctor aya mol yathoru kazhivum kaipunnyavum illathe nigle tanne kollatte nigal karanam janagalum chakatte .. mkkal anennu karuthi avar nigal alla vere vyaktikl anu. pinne big bosslile bakki ellavarum veettukrude eshttatinu ano ingane tendi nadakunnathu.nigale pore putiya talamurayil petta avrk onnum vivaram illnjitt alla avarum angane tanne anu enn ennu vark botham und .pinne ithu game an nora onnmathu ettumo ennu karithi pln cheithu talartan sramikunnu verum game .athukett nigl viditharam parayalle
@preethat7901
@preethat7901 4 ай бұрын
സത്യത്തിൽ നോറ ഒറ്റപ്പെട്ടുപോയി റസ്മിനായിരുന്നു കൂട്ട് ഇപ്പോൾ എല്ലാവരും കൂടെ ഒറ്റപ്പെടുത്തുന്നു😢😢😢😢😢
@jincyraju9434
@jincyraju9434 4 ай бұрын
Orikalumilla 😇 avar avalude bagathe mistake paranju koduthuven mathram seriyayathkond aval accept cheythu ath aru paranjalum angeekarikanam seriyengil avde parayunnavarude quality alla karyam annu kelkendath😇
@Alpha_Fox_Bros_BG
@Alpha_Fox_Bros_BG 4 ай бұрын
IAS adich amarthi padippikkan pattilla ath. Ororu tharude ishttam alle
@jeenathomas3935
@jeenathomas3935 4 ай бұрын
Sijo and Jasmine well said👍
@sinansiyas-u3q
@sinansiyas-u3q 4 ай бұрын
Norayude manassil endhello വിഷമങ്ങൾ ഉണ്ട്.... പാവം തോന്നുന്നു... പക്ഷെ എല്ലാവരും പറയുമ്പോ ആര്ക്കായാലും വിഷമം തോന്നും.... Noraye ഇഷ്ടാണ് 😘
@yamunack3700
@yamunack3700 4 ай бұрын
നോറ ടാലെന്റ്റ്ഡ് ആയതുകൊണ്ടല്ലേ പേരെന്റ്സ് അവളെ IAS കാരിയാകണമെന്നു ആഗ്രഹിച്ചത് പക്ഷെ അവരുടെ വ്യക്തി താല്പര്യങ്ങൾ ആ കുട്ടിയെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് നല്ലതായിട്ട് എനിക്ക് തോന്നുന്നില്ല. ഈ ചെറുപ്രായത്തിൽത്തന്നെ സ്വന്തം effort കൊണ്ട് ബിഗ്‌ബോസിൽ കയറിയെങ്കിൽ. അതുകണ്ടു പേരെന്റ്സ് അഭിമാനിക്കാം.
@annajijo6721
@annajijo6721 4 ай бұрын
Norah...divorce aaya aal aanu...whtever happened in her life,ath avalke ariyoo... Aval divorce aayi vannu nilkkumbho mol poyi IAS edukk ennu paranjaal angane odi poyi edukkan patto...athinu time kodukkanam...cheiyilla ennu norah theerumanichalum thettonnum ella...aval oru individual aanu...avalde agrahangal aval nediyedukkatte...allathe padikkan cash koduthu,appane manasilaakkiyilla ennu parayaan ee sijo polum appanod akannu poyitund ennu parayunnu...sai...ellavarkkum parents aayi preshnam undavaam...ath theerth kodukkan allallo biggboss... Sreethu amma,she loves her a lot...societye pedichaavum avaru angane okke react cheithe...udane avare naagavalli aakki... Nammal kaanunna kannalla...avaranubhavicha vazhikal koodi ariyanam...
@nishamathews267
@nishamathews267 4 ай бұрын
Norah knows her parents more than anyone. I think Jasmine, Sijo and Ansiba are def making Norah look bad infront of d audience. Sijo and Jasmine shud mend their relationship with their parents first rather than commenting on Norahs personal life.
@ZebaIsmayilkannur
@ZebaIsmayilkannur 4 ай бұрын
Anganeyenkil norah again and again bappante karyem public aayitt parayaruth, adh bb veed aane,, mattullavar endh vishayam kittiyalum adh game aakkum😊
@archanaanandhu
@archanaanandhu 4 ай бұрын
നോറ അല്ലെങ്കിലും ഭയങ്കര അഹങ്കാരി ആണ് 😡😡നോറയെ ഇഷ്ട്ടല്യത്തവര് ഉണ്ടോ
@abhinandabhi335
@abhinandabhi335 4 ай бұрын
ഉവ്
@MinjuThomas-lu3gx
@MinjuThomas-lu3gx 4 ай бұрын
Yes
@beepathu134
@beepathu134 4 ай бұрын
Nammal tvyil kanunathalla nammal kanatha karyagal avarude lifil undavum
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
No.Nora enna vyakthiyude kurachu kaaryangale namuk ariyu,athu vachengane oru vyakthiye vilayiruthanakum....avilingane akan avle valarthiyavrum valarnnu vanna sahajaryamgalum avl face cheyyendi vanna karyangalum okke factors aavum....namuk valare kurachu karyangalalle ariyu....ethoru game show aanu avide nalla kutty aayi pidichu nikkunnavr ellam nallavarano.....orikkalumilla......avril chilarkkengilum nalla polw abhinayikkan ariyavunnath kondanu😊
@bindujoby961
@bindujoby961 4 ай бұрын
If norah was you then only you can understand situation
@Risha418
@Risha418 4 ай бұрын
Correct💯
@Shen12924
@Shen12924 4 ай бұрын
True❤
@anushaks3380
@anushaks3380 4 ай бұрын
Sathyam..
@andrews13
@andrews13 4 ай бұрын
ഇവന്മാർ എന്ത് വിവരക്കേടാണ് പറയുന്നത് ? ആർക്കും ചെന്ന് എഴുതുമ്പഴേ കിട്ടാവുന്ന ഒരു ടെസ്റ്റ് ആണോ IAS? ഈ പറയുന്ന സിജോക്ക് ആരെങ്കിലും ഒരു 5 ലക്ഷം രൂപ കൊടുത്തിട്ട് IAS പാസ്സ് ആയി വരാൻ പറഞ്ഞാൽ അവനെ കൊണ്ട് പറ്റുവോ? നോറക്കു എല്ലാ മനുഷ്യരെയും പോലെ അവളുടേതായ ആഗ്രഹങ്ങൾ ഉണ്ട്. മാതാപിതാക്കളാണെങ്കിൽ പോലും അങ്ങനെ അടിച്ചേൽപ്പിക്കുന്നത് ശെരിയായ കാര്യമല്ല. നോറയുടെ ബാപ്പക്ക് അവൾ IAS പാസ് ആയാൽ അത് പറഞ്ഞു ഊറ്റം കൊണ്ട് നടക്കാം . അത്രേയുള്ളു കാര്യം . എന്തൊക്കെ പറഞ്ഞാലും നോറ , ജാസ്മിൻ ഒക്കെ നല്ല പിള്ളേരാണ് 😍 Nora😍😍🥰
@sreee176
@sreee176 4 ай бұрын
Ithanu sathyam najn upsc kku prepare cheyyunna aalanu.. Enikkariyam ithinte bhudhimutt
@muhammedashkar.a8471
@muhammedashkar.a8471 4 ай бұрын
Bro അതിനു Coaching നു പോകാൻ അല്ലേ പൈസ കൊടുത്തത് ?
@AS-eq9jm
@AS-eq9jm 4 ай бұрын
But athum paranj parents nne thanne kuttam parayunath sheri ano🙂
@ralphdon7187
@ralphdon7187 4 ай бұрын
I agree
@ArathiAnilkumar...
@ArathiAnilkumar... 4 ай бұрын
Norah genuine person ayitanu enikku thoniye ,avalkku avaludethaya kaazhchapaadundu avalude sammathsmillandu aavum marriage nadathiye ivide vannu valiya reethiku molu IAS edukanam ennu parayunathu avale adichu elpikunapoleyanu eniku thoniysthu purame support anenu chila parents kanikum but angane ayirikilla vtl ,norahku athil nalla sangadavum undakum ... Chumma keri orale kuttam parayaruthu.. Ellarum koodi athine valanjitu kuttapeduthukayanu
@glitbae3152
@glitbae3152 4 ай бұрын
True,especially orthodox family anenkil parayanda
@ArathiAnilkumar...
@ArathiAnilkumar... 4 ай бұрын
@@glitbae3152 correct
@Theyadore_zahraaa
@Theyadore_zahraaa 4 ай бұрын
Yes.. Its actually correct ente parents angnea ann freinds relatives ellarodum vallare snehamman but vtl he behave like someone else🙂 ( but i love him)
@Norah-626
@Norah-626 4 ай бұрын
ജാസ്മിൻ വളരെ ക്ലിയർ ആയീ പറഞ്ഞൂ❤
@preethat7901
@preethat7901 4 ай бұрын
ഇനിക്ക് നോറയോട് പാവം തോന്നുന്നു വീട്ടുകാർ വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു പക്ഷേ നോ റക്ക്കൂടുതൽ വിഷമം ഉണ്ടാക്കി😢😢😢😢😢
@Yujeen098
@Yujeen098 4 ай бұрын
Jasmin and sijo ee task il valid ayi paranju ..entertaining too🎉
@Pranav12372
@Pranav12372 4 ай бұрын
Ansiba ane koduthe
@Harsha_8498
@Harsha_8498 4 ай бұрын
Jasmine noraye soap ittu
@ramshadrashad9767
@ramshadrashad9767 4 ай бұрын
Jasmin ❤❤❤❤ sijo❤❤❤
@AlmahaSaloon
@AlmahaSaloon 4 ай бұрын
നോറ അത്രയും കർശനം ആയിട്ട് ഓരോന്ന് പറയുന്നുണ്ടെന്ക്കിൽ അതിനു തക്കതായ എന്തെന്ക്കിലും വിഷമം ആ കുട്ടിയുടെ മനസ്സിൽ ഒണ്ടാവും 🙄
@muhammedfaris250
@muhammedfaris250 4 ай бұрын
💯
@shynishibu6203
@shynishibu6203 4 ай бұрын
സത്യം
@RaihanaIllyas
@RaihanaIllyas 4 ай бұрын
Correct
@rajanck7091
@rajanck7091 4 ай бұрын
True
@susanhamlet1932
@susanhamlet1932 4 ай бұрын
Yes
@binduissac8014
@binduissac8014 4 ай бұрын
IAS padanam eluppam anennano? Norah ku athupattilla ennu avalkku nannayi ariyam. Snehathode parenjukoduthal avalkku manassilakkam.
@MubinPA-jj4bo
@MubinPA-jj4bo 4 ай бұрын
Jasmin ❤❤❤❤good talk
@marylindammathaddeus
@marylindammathaddeus 4 ай бұрын
സിജോ ♥️♥️♥️
@ansark1360
@ansark1360 4 ай бұрын
Jaas❤❤❤❤❤❤❤❤❤❤❤ജാസ്മിൻ.. പറഞ്ഞത് 100%crct......❤❤❤❤❤
@masoodmacchu9081
@masoodmacchu9081 4 ай бұрын
Jasmine good gamer❤️
@ammu_994
@ammu_994 4 ай бұрын
Nora അവളുടെ ഉമ്മ പറഞ്ഞിട്ടാണ് ആ വീട് വാങ്ങിയത്....അവൾക്ക് ഇഷ്ടമില്ലാത്ത ബന്ധം അവളുടെ തലയിൽ കെട്ടി വെച്ചു അതും ചെറിയ പ്രായത്തിൽ ..പഠിക്കേണ്ട പ്രായത്തിൽ....കുട്ടികൾ തമ്മിൽ വേർതിരിവ് കാണിച്ചു.. divorce ആയപ്പോൾ അവളെ സപ്പോർട്ട് ചെയ്തില്ല....ഇപ്പോ ഈ ഷോയിൽ വന്നു അവൾക്ക് പുറത്ത് നെഗറ്റീവ് ആയിരുന്നെങ്കിൽ അവർ ഇങ്ങനെ വരുമായിരുന്നോ? സപ്പോർട്ട് ഉണ്ടെന്ന് കണ്ടിട്ടാണ് അവർ വന്നത്.... ഉറപ്പായും അവരുടെ ജനിച്ച് വളർന്ന സാഹചര്യങ്ങൾ കൊണ്ടായിരിക്കും...പക്ഷേ...എപ്പോഴും parents ശെരി ആവണമെന്നില്ല.... പക്ഷേ, അവൾക്ക് അന്ന് അവരെ കുറ്റം പറയാൻ മാത്രം വലിയ കാര്യം ഒന്നും അന്നുണ്ടായില്ല എന്നത് സത്യം...മുൻപത്തെ കാര്യങ്ങൽ മനസിൽ കിടക്കുന്നത് കൊണ്ടാവും....childhood trauma നമ്മൾ കരുതുന്ന അത്ര ഈസി അല്ല... പിന്നെ, ഈ അൻസിബ ജാസ്മിൻ ഇത് പറഞ്ഞത് കൊണ്ട് ഇനി അവൾക്ക് സപ്പോർട്ട് കിട്ടുമെന്ന് കണ്ടിട്ടാവും നിർത്താതെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നത്......ഇത്ര ദിവസം അൻസിബക്ക് ഈ കുഴപ്പം ഇല്ലായിരുന്നല്ലോ.. അവളുടെ അച്ഛൻ ഇട്ടിട്ട് പോയി എന്ന് പറഞ്ഞപ്പോൾ, ഋഷി അച്ഛനെ കുറിച്ച് പറഞ്ഞത് എല്ലാം കുറ്റങ്ങൾ തന്നെ അല്ലെ.... അതൊക്കെ valid ആണ്, പക്ഷേ ഇത് വാലിഡ് അല്ല എന്ന് പറയാൻ ആർക്കാണ് അധികാരം....
@krishnamalu8
@krishnamalu8 4 ай бұрын
Jasmin ❤️❤️❤️❤️
@Viratkohli18-f1u
@Viratkohli18-f1u 4 ай бұрын
Jaaasu uyir ❤😊
@jijimathew3310
@jijimathew3310 4 ай бұрын
നോറയെ എല്ലാവരും കുറ്റം പറയുന്നു. പക്ഷെ അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കിയാൽ അതും ശരിയല്ലേ. IAs ആകണം എന്ന് അപ്പൻ വിചാരിച്ചാൽ മതിയോ. മകളുടെ ആഗ്രഹം കൂടി നോക്കണ്ടേ. അത് അയാൾക് accept ചെയ്‌താൽ പൊരെ. അല്ലാതെ അയാളുടെ ആഗ്രഹം സാധിക്കാൻ ആ പെണ്ണിനെ ജീവിതകാലം മൊത്തം ഇങ്ങനെ കുറ്റപ്പെടുത്തണോ. വെറുതെയല്ല നോറ ഇങ്ങനെ ആയിപോയത്.
@minighosh9212
@minighosh9212 4 ай бұрын
Orukashttapadum illa ias kittan😂 oru samathanam aakuttik koduthittilla ennittanu las..
@wisdom5846
@wisdom5846 4 ай бұрын
Avalude agrham tango aap aau ശ്രുത്തെ
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
Crct appanum vasikkaran aanu.....Nora ye mathram thettu parayan pattilla....pinne avlde nallathinanu aa vasi avlk kazhivundenkil.....ennenkilum avlk achane accept cheyyan thonniyal cheythotte...avlde bhavikk doshamullathonnum ayal parayunnilla.....pinne bhayanakara toxic parent anubhavich aanu aa kutty valarnnethenn thonnunnu....valarnnappolengilum avl athil ninnum rakshappedan sramikkunnathavam.....avlde mind il njn cheyyunnath sario thetto ennulla samsayamanu......chila parents angane aanu...kuttikkalam muthalkke avlde manassil IAS ...IAS ennezhuthi pidippichittundavum,parents nu vendi aanu abl coaching nu chernnathennu 100% vyakthamanu.....avulude agrahamayirunnel eppolum avl athu thudarnnene.........chilark chila samayangalil ethra sramichalum avre perfect aayi express cheyyan kazhiyarilledo....avr thettudharikkappedum.....Nora ye kandal ariyam ,avlde ullil theera dukhamanu......aarkum athu manassilakunnilla ennu mathram
@jijimathew3310
@jijimathew3310 4 ай бұрын
@@cherryblossomandbluejay8590 സത്യം എനിക്കും ആ കുട്ടിയുടെ മുഖം കാണുമ്പോ അങ്ങനെ തോന്നി. അവൾ ടോക്സിക് പേരെന്റിംഗ് അനുഭവിച്ചിട്ടുണ്ടെന്നു. ഉപ്പ വാശി കളഞ്ഞു അവളുടെ ഇഷ്ടത്തിനൊത്തു പോയാൽ എല്ലാ പ്രശ്നവും തീരും. നല്ല കഴിവുകൾ ഉള്ള കുട്ടിയല്ലേ. അതിൽ അവളെ സപ്പോർട് ചെയ്യട്ടെ മാതാപിതാക്കൾ
@Eagle-2024
@Eagle-2024 4 ай бұрын
പക്ഷെ ആ കുട്ടി എന്തൊക്കെയോ ഉള്ളിൽ പിടിച്ചു നില്കുന്നു...... ഇത്രയും പഠിക്കുന്ന നോറ യെ ചെറുപ്പത്തിലേ കെട്ടിച്ചു വിട്ടത് എന്തിനു?
@Itz_Philo
@Itz_Philo 4 ай бұрын
Ethre padikunna.... 10th ile mark mathre parayunulu avar. Plus two and Degreek ethre mark ennu paranjite ilya.... I don't think she is such a brilliant person. Oru game polum proper aayi catch cheyunila aa kutty
@FahmidaKp-ex2jj
@FahmidaKp-ex2jj 4 ай бұрын
Tango keri jeevitham poyit
@sn107
@sn107 4 ай бұрын
One week kond padicha 9 A+ one A madichiund aval and physical task mathrama aval cheyumbo sucess avatha olu but she is trying her best. Aval points ortha parayunatha nammal palpozhum kanditund. Avarda family nadanatha crt ayita avarka mathrama ariyuu ..evar atha oru game aki use cheyunuu
@athiramanoj144
@athiramanoj144 4 ай бұрын
Exactly
@sahadk3618
@sahadk3618 4 ай бұрын
​@@sn107 oru day polum padikkaathe 10 A+ kittiyitt 12th moonjiya aale enikk ariyaa 😂. Athilonnum kaaryailla. 10th ile mark smartness alakkaan pattilla
@Queen13593
@Queen13593 4 ай бұрын
Jasmine and Sijo my fav
@amayy-p5c
@amayy-p5c 4 ай бұрын
Jasmine💯
@Hazllll.11
@Hazllll.11 4 ай бұрын
Sijo valid points ❤❤
@Ayshaachu-w5o
@Ayshaachu-w5o 4 ай бұрын
Jasmine best ❤
@sherijithworld
@sherijithworld 4 ай бұрын
SIJO❤
@beenabiju8242
@beenabiju8242 4 ай бұрын
Jasmine ❤❤nalla.vivaram..unda
@b.sudeepkumar6947
@b.sudeepkumar6947 4 ай бұрын
Norah IAS😯 Arya IPS😮 ഭാരത മാതാവേ നിന്നെ നീ തന്നെ കാത്തോളനെ 🙏
@anjusasidharan601
@anjusasidharan601 4 ай бұрын
🤣🤣🤣
@cherryblossomandbluejay8590
@cherryblossomandbluejay8590 4 ай бұрын
😂😂😂
@solo_wanderer2739
@solo_wanderer2739 4 ай бұрын
Bharatha achan aaayaalo 😂
@kunjambujoppu1785
@kunjambujoppu1785 4 ай бұрын
ഈ പെണ്ണ് ഒന്നും അംഗീകരിക്കില്ല,24മണിക്കൂറും കരച്ചിൽ തന്നെ അതൊക്കെ വെച്ച് nikkumbol ജാസ്മിനെ 👍
@abrmz1500
@abrmz1500 4 ай бұрын
കാമ റാണിയെ വെള്ള പൂശല്ലേ 😅
@kunjambujoppu1785
@kunjambujoppu1785 4 ай бұрын
@@abrmz1500 ഞാൻ ജിന്റോ fana ഹേ, നോറയുമായി compare ചെയ്തപ്പോ ജാസ്മിൻ bettr എന്ന് പറഞ്ഞതാ
@shanooppk458
@shanooppk458 4 ай бұрын
Ayyo mukkala gabriyude jadi ittu nadakunna jasu mole viluppikaaleee
@fathusworld3287
@fathusworld3287 4 ай бұрын
@@abrmz1500 Nora pr aano
@Noomuslogam501
@Noomuslogam501 4 ай бұрын
@@abrmz1500😂😂😂😂correct
@sartha123
@sartha123 4 ай бұрын
എൻ്റെ പൊന്നോ ജാഫറിന് അറ്റാക്ക് വന്നെന്ന് പറഞ്ഞ് വിളിച്ച് പുറത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞ് കൊടുത്തിട്ടും ചപ്രിയെ മണത്ത് നടന്ന ജാസ്മിൻ്റെ ഉപദേശം കേട്ടിട്ട് ചിരിച്ച് പണ്ടാരമടങ്ങി ..
@ShihabCp-v5n
@ShihabCp-v5n 4 ай бұрын
ജാസ്മിൻ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണ് ഗുഡ് ഗേൾ ജാസ്മിന്റെ മനസ്സിൽ എവിടെയോ ഒരു നന്മ മരം കിടക്കുന്നുണ്ട് ആ മനസ്സ് കാണാൻ ജനങ്ങൾ ശ്രദ്ധിക്കുക ഞാൻ സപ്പോർട്ട് ചെയ്യുന്നത് ജാസ്മിക്ക്👍🏻
@rozirozeroze3629
@rozirozeroze3629 4 ай бұрын
അല്ലെങ്കിലും നന്മമരങ്ങൾക് മറ്റുള്ളവരെ ഉപദേശിക്കാൻ നല്ല മിടുക്ക് ആണ്..
@santhoshabraham665
@santhoshabraham665 4 ай бұрын
ഒന്ന് പോടാ p..r റെ 😂
@sareenaaaa
@sareenaaaa 4 ай бұрын
Nora pavamaanu.athinde mugham kamdaalariyam oripaad sanghadamindenu
@punarjani4474
@punarjani4474 4 ай бұрын
ആ കുട്ടിക്ക് നല്ല സ്‌ട്രെസ് ഉണ്ട്... പാവം... അതിനെ വെറുതെ വിട്.... അവൾക് ഇഷ്ടമുള്ളത് ചെയ്തോട്ടെ... എല്ലാം ഫാമിലി പറയുന്നത് പോലെ ചെയ്യണം എന്നുണ്ടോ
@albinbabu3588
@albinbabu3588 4 ай бұрын
She is earning and happy in her life
@albinbabu3588
@albinbabu3588 4 ай бұрын
Next Target is Nora
@albinbabu3588
@albinbabu3588 4 ай бұрын
Ee പറയുന്ന ജാസ്മിൻ എന്ത് തേങ്ങ അണ് ന്യൂ ജനറേഷൻ നൽകുന്ന മെസ്സേജ് . ? Kalatthi
@Arun-rq4qg
@Arun-rq4qg 4 ай бұрын
Ansiba nth message aahnu kodukanath
@Blaa252
@Blaa252 4 ай бұрын
​@@Arun-rq4qgjasminod kalikandan Ansiba nde mother hint koduthu avalum molanu enn paranjit....so next Norah pidichi nikande
@Arun-rq4qg
@Arun-rq4qg 4 ай бұрын
@@Blaa252 yaaa sathymmm... Ansibenekka far better aayit apsara okke content kodukunund game kalikkunnm ond ennitm still ansibayk nth kandittaan eee support
@MumthazKt-it8pb
@MumthazKt-it8pb 4 ай бұрын
Jasmin❤🔥
@VishnuPrakashMk
@VishnuPrakashMk 4 ай бұрын
Norah pavam anu
@Haseena-p8u
@Haseena-p8u 4 ай бұрын
Jasmin ❤️😘
@akshayasokakshay4397
@akshayasokakshay4397 4 ай бұрын
Sijo and Jasmin correct aayi Norayod paranj koduth
@fathimamufi3829
@fathimamufi3829 4 ай бұрын
Jasmine 👍🥰❤️‍🔥🔥
@SwalihaAmnu
@SwalihaAmnu 4 ай бұрын
Nora❤️❤️❤️ എന്തിനാണ് ആ കുട്ടിയുടെ parentsine വെച്ച് ഇവർ game കളിക്കുന്നത് കഷ്ടം
@ramlabanu4221
@ramlabanu4221 4 ай бұрын
Jasmin lovli❤❤
@MuskanKhan-qm8kr
@MuskanKhan-qm8kr 4 ай бұрын
Jasmi ❤❤❤❤
@athiramanoj144
@athiramanoj144 4 ай бұрын
IAS can't crack by everybody. I support Nora
@SheejaRajan-w1b
@SheejaRajan-w1b 4 ай бұрын
Jasmin❤❤❤❤❤❤❤❤❤
@7seacobra572
@7seacobra572 4 ай бұрын
💩
@simishajisimishaji4705
@simishajisimishaji4705 4 ай бұрын
Jas❤️❤️❤️
@rafeeqdxb890
@rafeeqdxb890 4 ай бұрын
Jasmin sijo poli ❤️❤️
@dizuzaser2242
@dizuzaser2242 4 ай бұрын
Eee കാര്യത്തിൽ ഞാൻ നോറയുടെ കൂടെ ആണ് നമ്മുടെ ഇഷ്ടങ്ങൾക് ഒരു വിലയും ഇല്ലേ നോറയുടെ താല്പര്യം social മീഡിയ ആണെങ്കിൽ അത് cheyyatte.... IAS പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ എങ്ങനെ പഠിക്കാൻ ആണ് 🙄..നാളെ ഇത്രേം പൈസ മുടക്കി പഠിപ്പിച്ചിട്ട് IAS ആവാൻ പറ്റിയില്ലെങ്കിൽ idhee ആൾക്കാരൂ പറയും പൈസ kond തുലച്ചെന്ന് 🥴nora സോഷ്യൽ മീഡിയയിൽ success ആണ് earnings ഉണ്ട് പിന്നെ എന്താണ് kozhappom എന്ന് മനസിലാവുന്നില്ല 🤌🏽Indian parents mindset 👎🏽
@krishnapriyasunil4988
@krishnapriyasunil4988 4 ай бұрын
Jasmine t3 last statement...100%true
@greeshmachandran8743
@greeshmachandran8743 4 ай бұрын
Fully support jasmine❤❤
@HabeebaShamseer-u9z
@HabeebaShamseer-u9z 4 ай бұрын
Jasmin 🔥sijo 🔥
@Jasim__Hisham
@Jasim__Hisham 4 ай бұрын
Aduthath nora purath ponam enn aghrahamullavar aarokke 🙌
@Ithal-sh8nv
@Ithal-sh8nv 4 ай бұрын
Sai knows something… but Nora don’t want to reveal it there
@gayuakhil
@gayuakhil 4 ай бұрын
Nthuvaanu🤔🤔🤔
@Ithal-sh8nv
@Ithal-sh8nv 4 ай бұрын
@@gayuakhil Sai ndo parayunillee… innale enod paranjad valid point anu adu ivde parayaten then Nora said no adivde parayan enikishtamilla
@muhas123-ht3if
@muhas123-ht3if 4 ай бұрын
Abhi - Sijo 🤩🤩🤩🤩🤩🤩🤩
@Userreshu1854
@Userreshu1854 4 ай бұрын
Sijo 👌
@aravindskumar2506
@aravindskumar2506 4 ай бұрын
Kure oke Norah kk against parayunavar ondalo.. life ill aarakanam enn self decide cheyyan pattum Norah kk IAS interest illengi povathatha nallath. Internal motivation undavila. Enik relate cheyyan pattum. Parents enn njan doctor aavanam enna desire enne kond Zephyr il cherthu. Oru varsham anubhavicha stress enike ariyu.... Now i am doing mba my desire. Parents ippo support ond.. Norah de condition avalke ariyu....
@ArshafKk-rg9kj
@ArshafKk-rg9kj 4 ай бұрын
Sijo and Jasmine was correct ❤
@Danzal-eb5pe
@Danzal-eb5pe 4 ай бұрын
Vote for Jasmine ❤❤❤❤❤❤❤❤ ❤❤ ❤
@Nechufac
@Nechufac 4 ай бұрын
Jasmine❤sijoo
@shanushehin9372
@shanushehin9372 4 ай бұрын
ജാസ്മിൻ ❤️
@Star-xw8ct
@Star-xw8ct 4 ай бұрын
I think nora need councelling. Pinne maybe parent ayitt ulla prasnam avalkk maybe avale manasilakathe pole thonunnath akam.
@mujeebkp5990
@mujeebkp5990 4 ай бұрын
Norah ishttam... ❤️
@shinepaul4066
@shinepaul4066 4 ай бұрын
Jasssss❤
@sobhavk1694
@sobhavk1694 4 ай бұрын
❤ നോറക്കു മാത്രമാണോ കുറ്റങ്ങൾ ഉള്ളത്
@Danzal-eb5pe
@Danzal-eb5pe 4 ай бұрын
Ningalano Norayano valuth…. Ivide aarum Noraye kuttapeduthanalla shramikkunnath…. Last Week Nora Family vannapozhum Jasmine ithe karyam Resmine nod Norayod ee karyam paranju manassilaki kodukanam ennu positive aayanu paranjath Pakshe Jasmine nte abhiprayam aayi parayenda ennum koodi paranjirunnu…. Innathu Norayod nerit parayan oravasaram kittiyapo avalath paranju… Sijoyum Jasmine um avalod athu Game aayitalla paranjath….
@anupamavishnu21
@anupamavishnu21 4 ай бұрын
Last Jasmin paranja point❤ pinne siji paranjathum😘
@Abcwe191
@Abcwe191 4 ай бұрын
Jass & Sijo 🔥🥰👍
@Imynekulza-c2h
@Imynekulza-c2h 4 ай бұрын
Jasmine correct, ആ വാപ്പ ആ പടി കടന്ന് വന്നി ട്ടുണ്ടെ ങ്കിൽ അവളോടുള്ള സ്നേഹം കൊണ്ടാ...
@Pranav12372
@Pranav12372 4 ай бұрын
Ennit aval father parayunna kekkathe alle avidey virthikedu kaniche
@ssp2408
@ssp2408 4 ай бұрын
Did Jasmin respect her parents?? What and all she did to put those parents in shame. She has no right to talk about Nora’s parents.
@jameela341
@jameela341 4 ай бұрын
Sijo❤Jasmine❤❤
@RameshRamesh-y7x
@RameshRamesh-y7x 4 ай бұрын
Jasmin❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-Chakkara
@user-Chakkara 4 ай бұрын
Nora ivare kaloke cherutha❤avale prayam vech thet kuttangal indavum😊but no alla gamer anu noora🔥
@theslythechy2255
@theslythechy2255 4 ай бұрын
Sijo true wordz❤❤
@alallu9913
@alallu9913 4 ай бұрын
jas
@SahadhaSahadha-vi4qz
@SahadhaSahadha-vi4qz 4 ай бұрын
Enik norayeyaanishttam......... ❤️❤️❤️❤️❤️
@ainlkumar17
@ainlkumar17 4 ай бұрын
നോറയുടെ അച്ഛൻ ആളുകൾ എന്തു വിചാരിക്കും എന്നു കരുതി വന്നപോലെയാ എനിക്ക് തോന്നിയത് നോറ പറയുന്നതിൽ സത്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത് പിന്നെ അൻസിബ പറഞ്ഞിരുന്നു നോറ വിന്നർ ആകും എന്നാണ് അവൾ വിചാരിച്ചിരിക്കുന്നത് അൻസിബ ഒഴിച്ചു എല്ലാരും അങ്ങനെ തന്നെയാ വിചാരിക്കുന്നത് അതിൽ തെറ്റൊന്നും ഇല്ല
@adwaitha.d3009
@adwaitha.d3009 4 ай бұрын
Norayude bhagathu ninnu chindikumbol she has some points first marriage issues pinne noraye shasikkan nokkunnavalude swabhavam valya nallatha mukala Jasmin 😂Norah..❤️🔥
@amruthas3778
@amruthas3778 4 ай бұрын
സിജോ 🤝
@amanthmkanu9552
@amanthmkanu9552 4 ай бұрын
Sijoo👌👌❤️
@JoseJoseph-pd9vi
@JoseJoseph-pd9vi 4 ай бұрын
Sijo ❤❤❤❤❤❤❤
@daliyajose5519
@daliyajose5519 4 ай бұрын
Sijo🥰🥰🥰
@saleemasalee18
@saleemasalee18 4 ай бұрын
Sijo❤️Jasmine
@AsmaSajid-r6i
@AsmaSajid-r6i 4 ай бұрын
Yzzzzz❤
@AsmaSajid-r6i
@AsmaSajid-r6i 4 ай бұрын
Yzzzzz❤
@AsmaSajid-r6i
@AsmaSajid-r6i 4 ай бұрын
Yzzzzz❤
@shemishemi143
@shemishemi143 4 ай бұрын
Jazz🥰🥰
@shortcuts9396
@shortcuts9396 4 ай бұрын
Swantham achanod showyil vannitu mindunna sijo yekkal better aanu Nora❤. Veetukarkku motham nanakedundakki showyil nilkuna jasminekkalun better aanu Nora❤.
@ismailmanalath7338
@ismailmanalath7338 4 ай бұрын
സിജോ 💕💕ജാസ്മിൻ 💕💕
@sajithaminisathyan8781
@sajithaminisathyan8781 4 ай бұрын
സിജോയും ജാസ്മിനും പറഞ്ഞത് വളരെ ശരിയാണ്💯
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
WEDDING DAY ❤️ Chattambees
21:09
Chattambees
Рет қаралды 158 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН