No video

"നിന്നെ ഇവിടെ ആസ്ഥാന കൊഴിയായി പ്രഖ്യാപ്പിച്ചോ ."

  Рет қаралды 898,027

Asianet

Asianet

Күн бұрын

"നിന്നെ ഇവിടെ ആസ്ഥാന കൊഴിയായി പ്രഖ്യാപ്പിച്ചോ ."
Premalu || World Television Premiere || July 21 Sun at 6 PM || Asianet
#Premalu #WorldTelevisionPremiere #PremaluonAsianet #MamithaBaiju #Naslen #Asianet

Пікірлер: 157
@user-vd8qk5in5e
@user-vd8qk5in5e Ай бұрын
Naslen mamitha combo ഇഷ്ടം ഉള്ളോർ ❤️❤️❤️😍😍😍
@steagdegdeag8287
@steagdegdeag8287 Ай бұрын
😂😂
@JoelBinoy-r7e
@JoelBinoy-r7e Ай бұрын
@The_C4F
@The_C4F Ай бұрын
Kfc 499 combo offer ishtam ullavar und😍😍
@btsblackpink1484
@btsblackpink1484 28 күн бұрын
❤👄❤👄❤👄
@baburaj592
@baburaj592 23 күн бұрын
ഇല്ല
@user-vd8qk5in5e
@user-vd8qk5in5e Ай бұрын
പ്രേമലു 2 nu വേണ്ടി wait ചെയ്യുന്നവർ 😍👍
@hasyam2461
@hasyam2461 Ай бұрын
Njam
@shanfayis4470
@shanfayis4470 Ай бұрын
Nooo
@baburaj592
@baburaj592 23 күн бұрын
ഇല്ല
@rahulp9352
@rahulp9352 Ай бұрын
സത്യത്തിൽ Ashiqi, അനിയത്തി പ്രാവ്, ആര്യ, ചെമ്മീൻ, പൂമുഖപടിയിൽ നിന്നെയും കാത്ത്, എന്നെന്നും കണ്ണേട്ടന്റെ, മയൂഖം, സല്ലാപം, അഹം, മഴയെത്തും മുൻപേ സിനിമകളുടെ നിലവാരത്തിലല്ല ഈ സിനിമയുള്ളത്. ഇന്ത്യൻ പ്രണയ സങ്കൽപ്പങ്ങളിൽ നിന്ന് മാറി യൂറോപ്യൻ Day to day പ്രൊപോസൽ കഥകളുടെ രീതിയിലാണുള്ളത്. ഇനി ആത്മാർത്ഥതയുടെ പ്രണയ മകുടങ്ങൾക്ക് പകരം ഇത്തരം ലളിത പ്രണയ കഥകളാണ് ഹിറ്റാവുക അതിനൊപ്പം മാറിയ മലയാളി പ്രണയ സങ്കൽപ്പത്തിന്റെ പ്രതിനിധി കൂടിയാണ് ഈ സിനിമ.
@Pantheist2602
@Pantheist2602 26 күн бұрын
This is a rom-com, not romantic drama. Something on lines of Godfather, Boeing Boeing, poochakkoru mookuthi etc. And romantic drama isn't dead genre at all. Sita raamam, Lover like movies also gain widespread attention.
@baburaj592
@baburaj592 23 күн бұрын
എന്നിട്ടും ഇതൊക്ക വിജയിച്ചതാ പ്രേക്ഷക നിലവാരം
@vrindame9249
@vrindame9249 Ай бұрын
സത്യം കേട്ടോ പ്രമല്ലു 2 കാണണം എന്നു തോന്നുന്നു ട്ടോ എന്നാ ആരെകുക ❤️🥺
@nim_s303
@nim_s303 Ай бұрын
എന്ത് ബോൾഡാ ഇപ്പോഴത്തെ പിള്ളർ... I love💞💞
@Nandana14312
@Nandana14312 Ай бұрын
Mm adhe adhe😢😂
@susminsuresh8040
@susminsuresh8040 Ай бұрын
4:03 🤭🤭🤭🤭
@sujithps6277
@sujithps6277 Ай бұрын
ഇതെന്താണിത് എന്തു പറഞ്ഞാലും ഒരു കുലുക്കം ഇല്ലാത്ത സ്ത്രീയോ 🤣🤣🤣🤣🤣🤣🤣
@Rizkiya._622
@Rizkiya._622 Ай бұрын
Sachin is a green flag 💚 and reenu is a green flag 💚 😍😍 . Love without 0% Toxicity
@aleenaambadi7769
@aleenaambadi7769 Ай бұрын
Premiere ചെയ്യുന്നതിന് മുന്നേ സിനിമയിലെ vital scenes ഇങ്ങനെ clips ആയിട്ട് ഇട്ടാൽ എങ്ങനെയാ ??? World Television Premiere എന്നും പറഞ്ഞിട്ട് 🙄🙄
@user-vd8qk5in5e
@user-vd8qk5in5e Ай бұрын
Premalu 2 wait ചെയ്യുന്നവർ ❤️👍
@kadeejamelaparamba7555
@kadeejamelaparamba7555 Ай бұрын
❤❤
@abhishekrajb3838
@abhishekrajb3838 Ай бұрын
Me
@saurindoshi5046
@saurindoshi5046 Ай бұрын
PRAMALU MAMU NASH is all📷👌👌 Romocom😅😢Masterpiece🍿 Original👌 Malayalam This year Best Movie🎥 👌🏼👌🏼👌🏼
@JayasreeThankachan-ng5pm
@JayasreeThankachan-ng5pm 15 күн бұрын
മമതാ ബൈജു ഞങ്ങളുടെ വീടിനടുത്താണ് താമസിക്കുന്നത് മാനന്തവാടി കവലയിൽ ബൈജു ഡോക്ടർ മകളാണ്
@mohamadfayas3377
@mohamadfayas3377 Күн бұрын
Kollam! Oru karyam parayatte anna ben njangalude(vypeen) aduthulla nayarambalamkariyanu. Njanglude thottadutha panchayath
@AnuSanal-tx9nh
@AnuSanal-tx9nh Ай бұрын
Premalu 2 we are waiting ❤
@shamilzx2223
@shamilzx2223 7 күн бұрын
0:57❤
@jeslinjacob3024
@jeslinjacob3024 Ай бұрын
Premalu Original video 😂😂😂😂😂 Premalu In Dolby Atmos 💥💥💥💥💥💥💥💥💥💥
@user-nw1fm2mk3u
@user-nw1fm2mk3u Ай бұрын
Full movie telecast chaye anite sence etto angne chye starting engane sence ettal antha karriyam
@zainudeenrawther3607
@zainudeenrawther3607 5 күн бұрын
Naslin❤Mamitha❤......combo adipoli oru rekshayilla 👏🏻👏🏻
@innale.marichavan
@innale.marichavan Ай бұрын
കോഴികൾക്കൊക്കെ ഇപ്പൊ ഫ്രീക്ക് പേരാണല്ലോ 😹
@NeethaJoy-gx3tv
@NeethaJoy-gx3tv Ай бұрын
My favorite one is Sangeeth Pretap and Shaym Mohan❤❤❤❤😊😊Buuut!! They're not here😢
@dushyanthkumarkumar1842
@dushyanthkumarkumar1842 Ай бұрын
Ithu full Asianetil vanno
@JohnWick-tt5uv
@JohnWick-tt5uv Ай бұрын
ഗിരീഷ് AD യുടെ ഏറ്റവും ബെസ്റ്റ് work,,,,, സെക്കന്റ്‌ part വേറെ കഥ ആയാൽ കൊള്ളാമായിരുന്നു,,,, പിന്നെ ഗിരീഷ് ad കോമഡി നിർത്തരുത് പക്ഷെ ഈ romcom മാറ്റി പിടിച്ചാൽ കൊള്ളാമായിരുന്നു,,,,, same template ൽ മടുപ്പു തോന്നും,,,,വിനീത്,,,,, വിനീത്,,, ആതി,,,,, പൊളി മച്ചാൻമാർ,,,,
@Sree-qe1il
@Sree-qe1il Ай бұрын
Correct...3 moviesum same kind of story...hero porke nadakkunnu.. heroine last yes parayunnu ...avrekkal score cheyyan vere oru character....2 nd part story interesting aakillel aavasnm pokki pidichavar thanne airil aakum
@Jayjith007
@Jayjith007 Ай бұрын
ഒരു പ്രശ്നവുമില്ല... ഇത് പോലെ പടം എടുത്താൽ തന്നെ ഇനിയും block buster അടിക്കാം... മറ്റ് ജേണറുകൾ ഒക്കെ ചെയ്യാൻ ഇവിടെ വേറെ ആൾക്കാരും ഉണ്ട്...rom com ഒക്കെ വൃത്തിക്ക് എടുക്കാൻ ഇവിടെ വേറെ ആളില്ല...
@sudheeshv8101
@sudheeshv8101 Ай бұрын
Oru presnavum illaa
@user-ym8hw1jb1h
@user-ym8hw1jb1h Ай бұрын
Super combo👌👌👌
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
Nair അങ്ങനെ പറഞ്ഞു..,😮😮😮😮😮😮😮
@user-lv1jk9qb9t
@user-lv1jk9qb9t Ай бұрын
?
@NavyaGopal-pn9cs
@NavyaGopal-pn9cs Ай бұрын
എടൊ നിങ്ങളൊക്കെ എന്താ ingane മൂവിയിലെ full സീൻസ് kond വന്നു ഇട്ടിട്ട് telecast ചെയ്തിട്ട് എന്ത് പ്രയോജനം. ബുദ്ധി undel ആരേലും ingane ചെയ്യോ
@karth1981
@karth1981 Ай бұрын
മലയാള സിനിമാ വ്യവസായം രാജ്യത്തെ ഏറ്റവും മികച്ച സിനിമകൾ നിർമ്മിക്കുന്നത് തുടരുകയാണ്. ആവേശം, മഞ്ഞുമ്മേൽ ബോയ്‌സ് എന്നിവയ്‌ക്കൊപ്പം അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് പ്രേമലു. തിരക്കഥ, ടൈമിംഗ്, നർമ്മം, അഭിനേതാക്കൾ എല്ലാം വളരെ നന്നായി പ്രവർത്തിച്ചു. ഞാൻ അത് വളരെ ആസ്വദിച്ചു.
@sheeferhashim7756
@sheeferhashim7756 Ай бұрын
Friend......hindiyilum super padangal undaavunnund .....malayalikal kanunnathu verum chocolate heroes moviekal matram .....try to watch Hindi movies also sir
@Rahulk-dw3yf
@Rahulk-dw3yf Ай бұрын
ഈ പടം ഒന്ന് യൂടുവിൽ ഇടുമോ പ്ലീസ്
@Interstellar__98
@Interstellar__98 24 күн бұрын
Telegram poyi download cheyu hd
@bulb722
@bulb722 29 күн бұрын
Premalu 2 story: first thanna evaru break up ayathu pola kanikum 💔, aduthu egana brake up ayinu ulla story , pinna kandu muttunu , apo intervel,pinna egana evaru onnikum♥️ atha story 🤗🙈🫣🤷 ethina edael. Oru bestie varum . Love today movie pola 🫠.... fun story 😊
@jagangpanicker2101
@jagangpanicker2101 29 күн бұрын
Nna direct koode cheyy😂
@avantikaroopesh6469
@avantikaroopesh6469 9 күн бұрын
Adi poli❤❤❤❤super🌸
@sallyanna8748
@sallyanna8748 Ай бұрын
😊😊😊😊😊 Super
@choqao
@choqao Ай бұрын
wow
@vrindame9249
@vrindame9249 Ай бұрын
5:14🥺🥺
@abhinavnandu-jb8iw
@abhinavnandu-jb8iw Ай бұрын
4:33
@southpaw7339
@southpaw7339 Ай бұрын
March 16 1998 ente DOB ❤😮
@user-vd8qk5in5e
@user-vd8qk5in5e Ай бұрын
നസ്ലെൻ മമിത combo super ❤️❤️❤️❤️🤣🤣🤣and cute
@jeromerkarot351
@jeromerkarot351 Ай бұрын
❤❤
@augustinevadakumcheryxiic2822
@augustinevadakumcheryxiic2822 19 күн бұрын
exactly that 4.50 to 5.20 moment🥲
@FifaBoy-ff7hi
@FifaBoy-ff7hi Ай бұрын
So sweet ❤❤❤❤😮🎉🎉p😅😢
@VimalB-x2b
@VimalB-x2b Ай бұрын
80%sensitive concept
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
ആ പുള്ളി ആണോ......??????
@akshaypadu7353
@akshaypadu7353 25 күн бұрын
Very very nice movie
@hameemmoideenk4235
@hameemmoideenk4235 Ай бұрын
Mamithayude ringtoone song edha ariyo?
@susminsuresh8040
@susminsuresh8040 Ай бұрын
Illa. Etha?
@shra31p97
@shra31p97 Ай бұрын
mazhayethum munpe movie
@ad8447
@ad8447 Ай бұрын
Enthinu veroru suryodayam
@Beena.CBeena
@Beena.CBeena 14 күн бұрын
എന്തിനു വേറൊരു സൂര്യോദയം... മഴയെത്തും മുൻപേ മൂവി 🥰
@maryjohn7765
@maryjohn7765 27 күн бұрын
So sweet
@avantikaroopesh6469
@avantikaroopesh6469 9 күн бұрын
😊😊😊😊😊❤❤❤❤❤super🎉😃😘😢
@kenztube8196
@kenztube8196 Ай бұрын
1:20 sthree😂😂😂
@Inspector_Balram.
@Inspector_Balram. Ай бұрын
വാ എല്ലാരും അടിച്ചു കേറി വാ എന്താന്ന് വെച്ചു് കഴിച്ചോ Kakka Erachi Kada Dry Roast Kozhuva fry ഉള്ളി Fry Prawn Ularthiyath Syrian Irachi Fry Mutton Coconut Fry Prawn Kizhi Irachi Cutlet Chicken Cutlet Idierachi be Koorkka ularthiyathu (Veg) Chena Dry Fry (Veg) Kappa Vada (Veg) Vazhappoo Cutlet (Veg) Koon Pepper Fry (Veg) Kolli Fry (Veg) Fish Fry Ari Kadukka (seasonal) Koonthal Roast Mutton Pepper Roast Ayikoora Fry Kannan Kozhi
@gokulm461
@gokulm461 Ай бұрын
4:34 വരുന്ന മൊബൈൽ ringtone etha
@anirudhinduchudan1
@anirudhinduchudan1 Ай бұрын
Enthinu veroru sooeyodayam..... മഴയെത്തും മുൻപേ ഫിലിമിലെ പാട്ടിന്റെ beginning
@gokulm461
@gokulm461 Ай бұрын
@@anirudhinduchudan1 thanx bro
@SREE_DEVANA
@SREE_DEVANA Ай бұрын
PAVAM RAJAMANIKKATHINTE THANTHENE KONNITTU IVIDE VANNU CINEMA KUNNUNNO😡
@dheemoon
@dheemoon Ай бұрын
0:18😂😌🐷
@avantikaroopesh6469
@avantikaroopesh6469 9 күн бұрын
❤❤❤❤
@abhinavnandu-jb8iw
@abhinavnandu-jb8iw Ай бұрын
4:66
@dhanyals9545
@dhanyals9545 Ай бұрын
Koi
@gopeshgovindan2589
@gopeshgovindan2589 18 күн бұрын
0:43 അതേത് പെണ്ണ് 🤓
@lakshmanm9886
@lakshmanm9886 20 күн бұрын
2069 ill kannunavar indo????
@Jk-jb6yt
@Jk-jb6yt Ай бұрын
പയ്യന്റെ അഭിനയം 👍🙄
@ShajahanVc
@ShajahanVc Ай бұрын
Panjeee avalukku oru puthappindenkile.. njaan avalude chekkan ❤❤❤ yea
@abdulnasir815
@abdulnasir815 Ай бұрын
nxt mammutty
@sijovarghese7169
@sijovarghese7169 6 күн бұрын
Naslen😢😢
@mdzahidshams931
@mdzahidshams931 Ай бұрын
Masterpiece
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
ദിവാസ്വപ്നം......കാണുന്നത് മോശം അല്ലേ.....🤭🤭🤭🤭🤭
@kevin_thecharacter723
@kevin_thecharacter723 Ай бұрын
Pinne allah😅
@user-fz5pq6uf5x
@user-fz5pq6uf5x 21 күн бұрын
🎉🎉🎉🎉
@user-rt9qn2tg2l
@user-rt9qn2tg2l Ай бұрын
Kozhi aano ?
@susminsuresh8040
@susminsuresh8040 Ай бұрын
Alla Puli aanu
@amalb4178
@amalb4178 26 күн бұрын
2:12 😂
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
എന്ത് കാര്യത്തിന്🤭🤭🤭🤭
@user-xl3iv8vl5g
@user-xl3iv8vl5g Ай бұрын
Love
@fanasc1486
@fanasc1486 Ай бұрын
യോഗ്യരായിട്ടുള്ള പലരും 😂
@shamilck5602
@shamilck5602 Ай бұрын
❤❤❤❤💖👌🥰
@arundev7862
@arundev7862 Ай бұрын
ആസ്ഥാന കോഴിയായി പ്രഖ്യാപിച്ചോ...
@user-st6xd6qn9e
@user-st6xd6qn9e Күн бұрын
👌
@servicekind4850
@servicekind4850 Ай бұрын
Nivin nazriya chai Israeli Chai
@jumailasudheer9740
@jumailasudheer9740 Ай бұрын
Hana Fathima
@kenztube8196
@kenztube8196 Ай бұрын
1:27 1:28 1:29 1:31 1:33 1:34 1:43 1:45 1:47 1:47 1:47 1:47 1:47 1:49 1:49 1:50 1:36 1:38
@gurusukumaran1304
@gurusukumaran1304 Ай бұрын
ഇങ്ങനെ പറഞ്ഞ് പൊയവൾ UKവിസ എന്ന് കേട്ടരാത്രീ എന്താവും ആലൊചിച്ചത് പൊയാ ഒരു വാക്ക് കിട്ടിയാ ഫാമിലി വിസ പിറ്റേദിവസം പെട്ടന്ന് പ്രണയം ആയി ചെക്കൻ മണ്ടൻ ആയത് ഭാഗ്യം ഒരു സീംഹമാവാൻ അവസരം ഉണ്ടായിരുന്നു
@user-dj7xq1qh9e
@user-dj7xq1qh9e Ай бұрын
Oh ente mone.. athodaano avalu avnod povanda ennu paranjath.. Enthonnadey
@gurusukumaran1304
@gurusukumaran1304 Ай бұрын
@@user-dj7xq1qh9e 😁😁😁ഞങ്ങൾ ഗൾഫുകാര് ഇത് എല്ലാ വർഷവും കേൾക്കുന്നതാ വിസയും ശരിയാക്കി കാശും മുടക്കിയവൻ പൊവും എന്ന് ഏത് ആളിനും അറിയാം
@ShajahanVc
@ShajahanVc Ай бұрын
Karakkamallalla moley jeevitham. Take care. Muhammed ibnu abdullaaah.
@gwrhyyy
@gwrhyyy Ай бұрын
ithippo asianet film motham ittallo😂
@anoop7229
@anoop7229 Ай бұрын
Bad directing at the restaurant. No one is allowed to speak like this in the restaurant.
@Wrongaccountin
@Wrongaccountin Ай бұрын
This is cinema not a reality 😂😂😂
@rameshparakkalam8331
@rameshparakkalam8331 Ай бұрын
Ee prandhan endha egine
@shahinaomer1350
@shahinaomer1350 Күн бұрын
@hadhikidsvideo
@hadhikidsvideo 27 күн бұрын
1:31
@AsokanR-wf1ls
@AsokanR-wf1ls 20 күн бұрын
❤️👍
@anilkumar.p4668
@anilkumar.p4668 19 күн бұрын
Sary😢
@AyshuCk
@AyshuCk 6 күн бұрын
❤❤❤❤❤😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉
@travancoretalking9673
@travancoretalking9673 Ай бұрын
❤❤❤❤❤
@ibrahimkoyi6116
@ibrahimkoyi6116 Ай бұрын
ഇപ്പോഴത്തെ പിള്ളേർ കൊള്ളാം
@trailersnow1703
@trailersnow1703 Ай бұрын
ആസ്ഥാന കൊഴിയോ.........കോഴി
@sachincalicut6527
@sachincalicut6527 Ай бұрын
അതല്ലേ നാട്ടുനടപ്പ്😂
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
അച്ചടി പിശക് അത് ദിവാസ്വപ്നം അല്ല ദേജവു....
@aromalbs7601
@aromalbs7601 26 күн бұрын
ഈ പറിഞ്ഞ ചാനലിൽ കാണാത്തതാണ് നല്ലത്... കൊറേ സീരിയലിന്റെ banner പടച്ചു വിടുന്നു പൂട്ടി പോയി കു‌ടെ
@r.rameshkumarr.rameshkumar8718
@r.rameshkumarr.rameshkumar8718 Ай бұрын
ഓ അനന്നോക്കേയ കേട്ടറിവ്......ഞാനായിട്ട് പിന്നത് മാറ്റാനും പോയില്ല.....🤭🤭🤭🤭
@Vinodkumar485
@Vinodkumar485 10 күн бұрын
കൊഴി അല്ല കോഴി
@vrindame9249
@vrindame9249 Ай бұрын
4:4 4:5 😂😂 suppr കേട്ടോ ❤️😂😂😂
@user-sr5sj8jq8n
@user-sr5sj8jq8n Ай бұрын
❤❤😂😂
@VeeforMedia143
@VeeforMedia143 Ай бұрын
Poli😄😄😂😂
@DeepuRadha-ls6kw
@DeepuRadha-ls6kw Ай бұрын
❤❤❤❤❤❤❤❤❤❤😊😊😊😊😊
@sulfitha4980
@sulfitha4980 Ай бұрын
😮
@vrindame9249
@vrindame9249 Ай бұрын
4:4🤣🤣
@ShajahanVc
@ShajahanVc Ай бұрын
Enneppole nee avanalla.
@ShajahanVc
@ShajahanVc Ай бұрын
Nee enne prayichillenkil ninte ammakku vilikkum avan
@soumyajohn6973
@soumyajohn6973 Ай бұрын
Atheth penn..
@malavikaabhilash1
@malavikaabhilash1 Ай бұрын
Ateth penn...
@MohamednasarMohamednasar-rq5ex
@MohamednasarMohamednasar-rq5ex 22 күн бұрын
😂🤗🤗🤗🤗😮😮😮😦😍😍😍😍😍😍
@ShajahanVc
@ShajahanVc Ай бұрын
Injection appam
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
My Bridal Shower | Diya Krishna | Ozy Talkies
49:38
Ozy Talkies
Рет қаралды 540 М.
"സച്ചിൻ ...ഐ ലവ് യു ..." #MovieTimes
3:52
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН