എനിക്ക് നോറയുടെ നന്ദനയുടെ ഡാൻസ് ആണ് ഇഷ്ടമായത് 🥰🥰 പിന്നെ സായി, ജിന്റോ, രണ്ട് അഭിഷേക്ക് മാരും പൊളി ആയിരുന്നു ലാസ്റ്റ് കളിച്ചവർ തകർത്തു 🥰 നോറ എന്ത് മൊഞ്ചത്തി ആണ് നല്ല എക്സ്പ്രഷൻസ്
@VinGrr8 ай бұрын
Sibin teaminte full episodel vannilla. Full super choreo avarudethu aayirunnu.
Bb season 6 ഇൽ ഇന്നത്തെ സ്പെഷ്യൽ പ്രോഗ്രാമിൽ എല്ലാവരും നല്ല ഒത്തൊരുമ ഉണ്ടാർന്നു എന്നത് തോന്നുന്നവർ ഉണ്ടോ 😀🥰 😳 3.9k like ❤
@Jesyy_kv8 ай бұрын
Ath verum thonnalaan😂
@sjjs72308 ай бұрын
Gabri ഒഴിച്ച്
@reshmavalsan22808 ай бұрын
Theerchayayitum ❤
@JasipooviJasipoovi8 ай бұрын
Und
@fahmilfahmi15518 ай бұрын
Und
@mariakjoseph82488 ай бұрын
ഈ സീസൺ തുടങ്ങിയിട്ട് ഒന്ന് മനസ്സ് നിറഞ്ഞ ആദ്യ ദിവസം.(My first comment in this season) "ഒന്ന് അടുത്തറിഞ്ഞാൽ എല്ലാവരും നല്ലവരാ മോനെ" 🥹❤️ Btw Sibin machan-An all in one package of intelligence, creativity and talent!💥
@wabisabi22468 ай бұрын
Sathyam🤗
@habiafsal70418 ай бұрын
Bigboss എന്ന പ്രോഗ്രാം ഇതുപോലെ എന്നും എന്റർടൈൻമെന്റ് ഉം ഫൺ ഉം game ഒക്കെ ആയിരുന്നേൽ എത്ര സന്തോഷത്തോടെ കണ്ടു ഇരിക്കാമായിരുന്നു.... ഈ സീസൺ ആദ്യം ആയിട്ടാണ് ഞാൻ സന്തോഷം ഉള്ള കാര്യം കണ്ടത്.... Thkzz ഏഷ്യാനെറ്റ് ഇന്നത്തെ മനോഹരംമായ എപ്പിസോഡ് നു....
@bindusaji21888 ай бұрын
Right . . . Dis season first day no fights and good entertainment
@shrutimohan89088 ай бұрын
Ithepole poya mathiyayirunnu ❤
@JaisWorld18 ай бұрын
Season 3 repeat adich kando atha better😂
@tomeldo23488 ай бұрын
Star magic കണ്ടാൽ പോരെ 😢
@habiafsal70418 ай бұрын
@@tomeldo2348 അത് ഇതിലും കഷ്ടം ആണ് 🥴
@fiyavlogs60898 ай бұрын
Norayudea dance adipoli oru rakshayumilla❤
@mayavi80408 ай бұрын
Arjun so much fun😄💖✨🎉
@Aakashmonu-m8j8 ай бұрын
Nora nannayii kalikunudu😍expression ellam kidu❣️
@ascreations5398 ай бұрын
ഇതുവരെ കണ്ടതിൽ ബെസ്റ്റ് ഡേ 🥰🥰🥰🥰എന്താ സന്തോഷം ✌️✌️✌️✌️എന്നും ഇതുപോലെ ആയിരുന്നെങ്കിൽ 😁😁😁
കിഴക്ക് പൂക്കും എന്നാ പാട്ടിൽ മമ്ത തട്ടം ഇടുന്നത് പോലെ അല്ലെ നമ്മുടെ nora ഇട്ടത്. അത് സൂപ്പർ ആയിരുന്നു. എല്ലാവരും സൂപ്പർ ♥️. ഈ സീസണിലെ സൂപ്പർ എപ്പിസോഡ് 😍♥️
@jocreations58038 ай бұрын
ദേ ഒള്ള കാര്യാo പറയാലോ ഇന്നത്തെ ഈ പെരുന്നാൾ ആഘോഷം ഒരു രക്ഷേം ഇല്ല മക്കളെ എല്ലാരും ഒന്നിനൊന്നു മെച്ചം ആയിരിന്നു.. ജാസ്മിനും ഗബ്രിയുമൊക്കെ എമ്മ പൊളിയാ 🥰👍പിന്നെ എല്ലാരും നന്നായിട്ട് ഡാൻസ് കളിച്ചു.. Really entertnmnt 😍😍😍
@Varnahere8 ай бұрын
Innathe one of the best moments Nora last paranja aa words aayirunnu.. family support kittiyapozhulla santhosham.. noraye ithra happyayi ithinu munpu housil kandittilla.. 🥰🥰🥰
@sethulekshmi90608 ай бұрын
Arjun jaan pwoliii
@RahulCk-rv3qc8 ай бұрын
2nd ടീം (ശ്രീതു ജാസ്മിൻ സിബിൻ ടീം )ഡാൻസ് ആണ് live ഇൽ അടിപൊളി ആയിരുന്നത്,,, അത് എന്താ ടെലികാസ്റ്റ് ചെയ്തപ്പോൾ കുറച്ചു മാത്രം കാണിച്ചത്,, കഷ്ടം തന്നെ എഡിറ്ററെ 👍🏻👍🏻👍🏻👍🏻 പിന്നെ നോറ അടിപൊളി ആയിരുന്നു ❤️
@HafsaIrsha8 ай бұрын
Live engane kaanaan?
@MsK-i3r8 ай бұрын
Norah , Arjun, Abhishek ❤
@abhiramiabhi59998 ай бұрын
എല്ലാരുടെയു൦ Happy Faces 🥰ഈ കൂട്ടത്തിൽ Sijo കൂടെ വേണം എന്ന് ആഗ്രഹിക്കുന്നു ❤
@rashaaaen8 ай бұрын
0:43 When arjun comes, camera focus on sreethu🤣💗 Even biggboss is also a fan sreejun!!😸💘
@sunshineshining41678 ай бұрын
Because Biggboss want content
@sajisurendrababu33168 ай бұрын
beautiful ❤❤❤❤❤❤❤എല്ലവരും സൂപ്പർ. അർജുൻ ജാൻ മണി ❤️❤️ അഭഷേക് ശ്രീകുമാർ ന്റെ ചിരി കാണാൻ എന്തു ബംഗിയാണ്. . ജിന്റോ, ടീം സൂപ്പർ.❤️ സിബിൻ ടീം സൂപ്പർ❤️ അർജുൻ ടീം കളിച്ചപ്പോൾ അഭിഷേക് ശ്രീകുമാർ ന്റെ ചിരി .എന്ത് രസാണ് കാണാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rayofhope97938 ай бұрын
ശരണ്യ ടീം choreography👌👌
@bb_cuts68 ай бұрын
സിബിൻ കൊറിയോ ഗ്രാഫർകൂഠിയാണ് പുള്ളി യാണ് സ്റ്റെപ് പഠിപ്പിച്ചത് ലൈവ് കണ്ടിരുന്നെൽ മനസ്സിൽ ആവും.......
@rayofhope97938 ай бұрын
@@bb_cuts6ഇന്നലെ BB പ്ലസിലും കുറച്ച് കാണിച്ചിരുന്നു❤
@abbi37948 ай бұрын
Nora❤ Abhishek S ❤
@jinuromal36058 ай бұрын
ഇവരുടെ combo വരുവായിരുന്നു പൊളി ആയിരുന്നു 😍😘❤️❤️❤️
Nandana Nora team dance adipoli arun Jinto chettan Abhishek chettan okke ulla team ann enik oruppaad eshtayi ennalla ellarudeyum teams nalla vibe arun engane happy ayit kanan pattette ellareyum ❤
@_________KING_________________8 ай бұрын
മൂന്നു ടീം പെർഫോമൻസും അടിപൊളി - മൂന്നു വൈബ് ആയിരുന്നു.....❤️❤️❤️ അർജുൻ , ജാൻമോണി ടീം പെർഫോമൻസ് വിത്ത് ഋഷിയുടെ ഡാൻസർ ഉപ്പ വേഷം.. 😂😂❤️(1:08) അതൊരു ഫൺ വൈബ് മിക്സ് ആയിരുന്നു....❤️✨🎶
@Aaryan_3028 ай бұрын
Rishi👌🏼🤣🤣🤣
@prajithkarakkunnel54828 ай бұрын
ആ മുടിയൻ മൈ.....ന്റെ പട്ടി ഷോ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
@യക്ഷികുഞ്ഞ്8 ай бұрын
ശ്രീതു, ശരണ്യ, അപ്സര ജാസ്മിൻ, സിബിൻ, ഗബ്രി ഇവരുടെ ഡാൻസ് ലൈവിൽ അടിപൊളി ആയിരുന്നു . episodil cut ചെയ്ത് ഇട്ടു (അതും വളരെ കുറച്ചു )അന്യായം ആയി പോയി. ഇങ്ങന ഒരിക്കലും കാണിക്കല്ലേ ബിഗ്ഗ്‌ബോസ്സ് . മികച്ച കൊറിയോഗ്രാഫി 🔥 ഏറ്റവും നന്നായി കളിച്ചത് ഇവരുടെ ടീം തന്നെയാണ് 👏🏻👏🏻👏🏻🏆
@Ria-t1q8 ай бұрын
Team Nora🎉❤
@TibinThomas128 ай бұрын
ശരണ്യാ, ശ്രീതു, അപ്സര, ജാസ്മിൻ,സിബിൻ, ഗബ്രി...ഡാൻസ് poli ❤❤❤
@ciniemagallery48818 ай бұрын
But Norah♥️😌
@ambadyvlogger95798 ай бұрын
Avarde dance full indayirunn, nannayitt perform cheyth
@TibinThomas128 ай бұрын
@@ambadyvlogger9579 ahh live kandarnnu ..super ayirnnu❤️
@SajidaC-l8t8 ай бұрын
ശ്രീതു തട്ടമിട്ട് സുന്ദരി ആയിട്ടുണ്ട് ❤️❤️❤️
@luke346i8 ай бұрын
Andiya orru cherchayum illa😂😂
@karthkaimal19928 ай бұрын
apsara jasmine kollam
@maluuuuu5798 ай бұрын
@@luke346i ninte achante odu myre😼
@sanilasunny44966 ай бұрын
Nora aa 💕 💗 💖
@NusaifaBeevi-y8t8 ай бұрын
Norahyude dans poli mashaallah ❤😊
@smithakv3228 ай бұрын
Nora and team ❤ liked it, all performance are so good❤, ithuvare illathil. Vech bb6 nte nallore episode ayirunnu ith
@jinuromal36058 ай бұрын
Nore നല്ല ഭംഗി ഉണ്ട് 😘😍😍😍😍❤️സൂപ്പർ
@anagha82198 ай бұрын
Arjun ❤❤❤
@SHEHEENAS8 ай бұрын
Noora nandhana team super dance❤
@Taetaebear30128 ай бұрын
Arjun and rishi❤
@selmageorge48868 ай бұрын
❤
@ramakrishnank76518 ай бұрын
Bb season 6ൽ ആദ്യമായിട്ടാണ് ഒരു ദിവസം ഇത്ര സന്തോഷത്തോടെ ഇരുന്നുന്നു കാണുന്നത്. ഇവരുടെ എല്ലാവരുടെ ഡാൻസും അടിപൊളിയായി. 💗💗
@anagha80828 ай бұрын
Rishi അപ്പൂപ്പൻ scnn pwolii😂😂😂ചിരിച്ച് ചത്ത്
@kyami24788 ай бұрын
ആ ചളി കണ്ടിട്ട് ചിരിച്ചു ചത്താ 🙏🏻
@vishnudileep42098 ай бұрын
Chiri vannilla
@anagha80828 ай бұрын
Njn inte kaarya paranj... nigakk chiri varathenn njn entha cheyya🥴
@kyami24788 ай бұрын
@@anagha8082 🥴🥴🥴🥴
@vishnudileep42098 ай бұрын
@@anagha8082 🤷♂️
@ranjithp14208 ай бұрын
ഏറ്റവും നന്നായി ഡാൻസ് കളിച്ച ടീം - അപ്സര, ജാസ്മിൻ, സിബിൻ, ഗബ്രി, ശരണ്യ, ശ്രീതു ഏറ്റവും ഫൺ ആയിരുന്ന ടീം- അർജുൻ ജാൻമണി അൻസിബ ശ്രീരേഖ പൂജ റിഷി നോറ നന്നായി തന്നെ ഡാൻസ് കളിച്ചു
Endhannu അറിയില്ല നിറയെ എത്ര കണ്ടാലും മതിയാവുന്നില്ല she is innocent cute face 🥰🥰🥰🥰🥰
@risha12398 ай бұрын
with bad heart
@shebzz00788 ай бұрын
@@risha1239 bad heart അവിടെ ആർക്കാ ഇല്ലാത്തത് നല്ല പിള്ള ചമയുന്നതിനേക്കാൾ നല്ലതാണ്.പിന്നെ നിങ്ങൾ എന്ത് മനസിലാക്കിയിട്ടാണ് bad heart എന്ന് പറഞ്ഞത്
@Glowyrosies20248 ай бұрын
@@shebzz0078 yes ur right
@dd-pv1hp8 ай бұрын
ഇന്നാണ് ഇവരെ ഒക്കെ മര്യാദയ്ക്ക് ഹാപ്പി ആയി കണ്ടെ. അപ്പോ വില്ലൻ power team positions ആണ് 💯
@ഷാഹിറേ8 ай бұрын
2:24🥰റംസാൻ നിലാവൊത്ത പെണ്ണ്😍 Sreethu😘
@lovelove-js2fs8 ай бұрын
Kopppa
@ഷാഹിറേ8 ай бұрын
@@lovelove-js2fs Hater aano😂
@nicknik72028 ай бұрын
@@ഷാഹിറേ sreethu enthu kanditta look aano
@Gaaaya__38 ай бұрын
Meharuba പാട്ട് ഇഷ്ടമുള്ളവർ ഉണ്ടോ? ❤ കൂടെ ഇവരുടെ ഡാൻസും😍
@Lovelyyours08 ай бұрын
Like kittanulla oro dialogues😅
@unnimayathilakan58608 ай бұрын
@@Lovelyyours0 🤣🤣🤣
@LoveCreation548 ай бұрын
Eid special episode ഏറ്റവും super seson 4 തന്നെ ആയിരുന്നു ദിൽഷയുടെ soofi dance മാത്രം മതി range മനസിലാക്കാൻ ❤️❤️❤️
@Sreerekha123458 ай бұрын
@@LoveCreation54yes muslim charcter ചെയ്യാൻ ദിൽഷ അടിപൊളിയാണ് പ്രേമലൂ സിനിമയിലെ ആദി sir ദിൽഷയും ചേർന്ന് കൊണ്ട് muslim character ആയി ഒരു പുതിയ ad ദിൽഷയുടെ instayil കണ്ടായിരുന്നു realy supeb ❤️👌
@Sreerekha123458 ай бұрын
@@LoveCreation54 ദിൽഷക്ക് muslim character ചെയ്യാൻ ഒരു പ്രതേക കഴിവാണ് ദിൽഷയും പ്രേമലു സിനിമയിലെ ആദി sir കൂടി ഒരു ad ദിൽഷയുടെ instayil കണ്ടിരുന്നു അടിപൊളി ആയിരുന്നു 👌❤️
@snehachinuu84828 ай бұрын
Nora nandana dance adipoli 🥰
@anjanamohanan16188 ай бұрын
1:17 Abhishek S smile kollam❤😜
@anjanaanilkumar4108 ай бұрын
Njanum atha sredhiche😌🙌
@അപ്പുകുട്ടൻ-ഖ5മ8 ай бұрын
ഞങ്ങളുടെ Arjun എട്ടായി അത്ര വരില്ല 😂😂
@asifnazar87108 ай бұрын
@@അപ്പുകുട്ടൻ-ഖ5മayye pazhu
@stebyshibu7778 ай бұрын
@@അപ്പുകുട്ടൻ-ഖ5മathilum adipoliyann😄
@adhithyaathi94498 ай бұрын
❤❤
@sadathsadath49478 ай бұрын
Noraye ishtamullavar ❤
@rahulas81888 ай бұрын
ഹലോ ബിഗ്ഗ്ബോസ്, ഇതുവരെ കണ്ട ദിവസങ്ങൾ വെച്ച്, ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോഴാണ് വളരെയധികം സന്തോഷം തോന്നിയത്. പലരുടേയും കഴിവുകൾ പുറത്ത് കാണാൻ സാധിച്ചു. വഴക്കിൽ നിന്നും ഗെയിംമിൽ നിന്നും മാറി നമ്മൾ എല്ലാവരും മനുഷ്യനാണ് എന്ന ബോധം സൃഷ്ടിച്ച ഒരു അവിസ്മരണീയമായ എപ്പിസോഡ്. ഇപ്രാവശ്യം കേറിയ 6 വൈൽഡ് കാർഡ് എൻ്ററികളും നല്ല രീതിയിൽ മാറ്റുരച്ചു.❤ #Norah #Jinto #Janmony #Sibin #Nandana #Apsara #Arjun #Ansiba #Pooja സന്തോഷം നിറഞ്ഞ ഇന്നത്തെ ഈ എപ്പിസോഡ് പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് സമ്മാനിച്ചതിന് നന്ദി. വെറുപ്പിൽ നിന്ന് സന്തോഷത്തിലേക്ക് കുതിക്കട്ടെ... B+ve ❤❤ എന്ന് , രാഹുൽ
@sulthanasofi55098 ай бұрын
സത്യം ❤️
@Risana9298 ай бұрын
Crct❤
@kuttans1438 ай бұрын
1.03 അഭിഷേക് ശ്രീകുമാർ സൈറ്റ് അടിച്ചത് ആരെങ്കിലും ശ്രെദ്ധിച്ചോ 💕💕💕💕💕💕ചെക്കൻ കിടു ലുക്ക് ❤❤❤❤❤❤
@nfunladen38238 ай бұрын
Sit adichathalla njarambinte mistakka bro
@Omnipotentwarrior8 ай бұрын
Njan kanduuu
@kuttans1438 ай бұрын
@@nfunladen3823 😂😂😂ഞരമ്പ് രോഗി ആണോ 🙄🙄🙄
@sushantrajput69208 ай бұрын
To whom he did that?
@sreyacs70618 ай бұрын
Jasmin n dance kalikanun ariya nalla strong player um aan aa combo thooki kalanja nalla support um kitt preshakarkk ishtepedem cheyyum
@shahanafarveen8 ай бұрын
Satyam 😢
@rayofhope97938 ай бұрын
ഈദ് സ്പെഷ്യൽ എപിസോഡ് ഇഷ്ടം ആയവർ ഉണ്ടോ? നോറ ജാസ്മിൻ ഫ്രണ്ട്ഷിപ്പ്, ശരണ്യ ടീം ഡാൻസ്, നോറ ഡാൻസ്, അർജുൻ, തെക്കൻ ടീം വിരുന്ന്, ജാനുവിൻ്റെ സന്തോഷകണ്ണീർ❤️❤️ ജാസ്മിൻ - നോറ നല്ല ഡാൻസർസ് ആണല്ലോ😍
ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ് ഒത്തിരി ഇഷ്ടായി വഴക്കും അടിയും ഒന്നുമില്ലാതെ ഉള്ള എപ്പിസോഡ് അതുപോലെതന്നെ എല്ലാവരുടെയും ഡാൻസ് അടിപൊളി ആയിരുന്നു ഈ എപ്പിസോഡിന് പറ്റി ലാലേട്ടൻ വരുമ്പോൾ പറയണം❤
@Mehzaaa8 ай бұрын
ചെറു പുഞ്ചിരിയോടെ നിറഞ്ഞ മനസോടെ കണ്ട എപ്പിസോഡ്..,ഒരുപാട് സന്തോഷം🎉❤
@fathimahamna-f5q8 ай бұрын
Norah... Poli.. nallonam kalikkunndd❤❤
@sreejasuresh18938 ай бұрын
ജാനു അർജുൻ തകർത്ത്
@ame63218 ай бұрын
Arjun Jaan cute jodi ☺️ Saranya & team dance poli 👌👌 Nora adipoli aayi kalichu ❤️
@muhammadjamsheed17528 ай бұрын
Choreography-jasmin ഗബ്രീ team Comdey-arjun jan team
@Atmikha4708 ай бұрын
Norayude dancee polii❤😊
@YahyaYahya-du3rx8 ай бұрын
നോറയെ എനിക്ക് ഇഷ്ടമില്ല but ഇന്നത്തെ ഡാൻസ് ഇഷ്ട്ടായി. അടിപൊളിയായി കളിച്ചു 👍
@Izuuuuuuuuhh8 ай бұрын
Arjunum sreethuvum ayirunnel adi poliavum😊
@RAMYAKRISHNAKRISHNA-w2k8 ай бұрын
Sreethu from Tamil fans
@estellelis92278 ай бұрын
Rishi mudiyan & group was superb.. fun & dance ❤️❤️ janmani ❤️
@teenavarughese298 ай бұрын
Arjun super ❤❤
@akshararetheeshbabu77838 ай бұрын
Abhishek sreekumar's smile❤ Hindi serial oke ulla oru Romantic actor vibe
@ashwinsworld8 ай бұрын
ഇന്നത്തെ episode പൊളിച്ചു... എല്ലാവരും super 👌... 3 ഡാന്‍സും 3 വിധത്തില്‍... അടിപൊളി ❤