അഞ്ജുവിന്റെ ചുണ്ടിന്റെ മധുരം നുണഞ്ഞ് ശിവൻ...

  Рет қаралды 1,549,161

Asianet

Asianet

Күн бұрын

Пікірлер: 439
@fizzufizzu1516
@fizzufizzu1516 2 жыл бұрын
സാന്ത്വനത്തിൽ പ്രശ്നം കൂടുന്നതിനോടപ്പം ശിവജ്ഞലിയുടെ സ്നേഹത്തിന്റെ ആഴം കൂടുകായാണ്💗ഇന്നത്തെ എപ്പിസോഡ് ഒരു കലക്ക് കലക്കും ചായയുടെ മധുരം കൂട്ടിയ ശിവേട്ടൻ 😜😁😁
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
@☆----ᏗᏁᏗᏁᏖᏂᏬ----☆ lipstick athikam itittilla
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/pZ_VYWiAo55ojZI
@simonk277
@simonk277 2 жыл бұрын
ഠരവൊ ഞാൻ ഷൈജു നമ്പ്യാർ തന്റെ ജീവിതം
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
@☆----ᏗᏁᏗᏁᏖᏂᏬ----☆ athikam aganee idar ilallo
@fizzufizzu1516
@fizzufizzu1516 2 жыл бұрын
@☆----ᏗᏁᏗᏁᏖᏂᏬ----☆ 🤭😝
@sreekaladinesh8670
@sreekaladinesh8670 2 жыл бұрын
ഇനിയെന്നും അഞ്ചു കുടിച്ച ചായ തന്നെ വേണമെന്നു പറയുമോ ശിവേട്ടൻ ❤️❤️😄😄😄
@rinsirinsi2912
@rinsirinsi2912 2 жыл бұрын
ശിവാജ്ഞലിമാരുടെ മധുര പ്രണയമാണല്ലോ ഇന്ന് 😍🥰❤വെയ്റ്റിങ് 🔥
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/pZ_VYWiAo55ojZI
@adithyaraju448
@adithyaraju448 2 жыл бұрын
Fhgfvjj
@adithyaraju448
@adithyaraju448 2 жыл бұрын
Jcbdf
@lenovotab4051
@lenovotab4051 2 жыл бұрын
Rathri തുടങ്ങുന്ന samayam muthal തുടങ്ങിക്കോളും കണ്ടവന്റെ. മേത്തു കേറി കാമം തീർക്കാൻ 😡😡😡👹👹👹🐕🐕🐕 Neram veluthal irangum oiro kalla id kaslum kondu ചാനലായ. Chanal മുഴുവനും. തുറിയിടാൻ 🐕👹👹😡😬😬😬 Nanom മാനോം ഇല്ലാത്ത കൊടിച്ചിപട്ടി 👺😈😠👹😡😬💀🔨🔨💀👺😠🐕😡😬😬😬🐕🐕👹
@lenovotab4051
@lenovotab4051 2 жыл бұрын
Ellam njan അവസാനിപ്പിച്ചു തരാം നായെ 🐕😬😬😡👹🐕
@fizzufizzu1516
@fizzufizzu1516 2 жыл бұрын
ഇന്നത്തെ ശിവജ്ഞലി സീനിന് കട്ട വെയ്റ്റിങ് ❣️❣️💃മധുരം നോക്കുന്ന സീന പൊളിയാ ശിവജ്ഞലിയാണ് എന്നും സാന്ത്വനത്തിലെ ഹൈലേറ്റ് ❣️🔥🔥
@lenovotab4051
@lenovotab4051 2 жыл бұрын
ഇറങ്ങിപ്പോ 🐕🐕🐕 കൊടിചിപെട്ടി 😡😡😡😡 Neram vekukumbo തുടങ്ങിക്കോളും 😠😠😠😠 എന്താണന്നു പോലും bodham illatha നാറിയ ഛർദിയും കൊണ്ട് 👺😈😠🐕😡😬😬😬😬😬😡🐕😡😡🐕
@lenovotab4051
@lenovotab4051 2 жыл бұрын
Fizzu kossu. 😡👹👹 നരഭോജി 👹👹നായിന്റെമോളെ 🐕🐕 Ravile muthal phonil keri nasham ഉണ്ടാകുകയാണ് mayiladi സ്റ്റോപ്പ് chgeythum സ്റ്റോറേജിൽ keri nashipikan nokiyulla. 😠🐕🐕👹👹 nariya kalikal nirthiko നായിന്റെമോളെ ee nimisham nja polis stesjhanil vilichu കംമ്പ്ലയിന്റ് കൊടുക്കും 😡😬 athinu അവസരം ഉണ്ടാകേണ്ട നശിച്ച കളി നിർത്തികൊ നായിക്കളെ 😠😠😠🐕🐕👹 ഷമകും oru കണക്കുണ്ട് 😡😡😡😡
@lenovotab4051
@lenovotab4051 2 жыл бұрын
Kanunudu നായികളെ. നാശം Ellam 🐕🐕🐕🐕👹 Ini ithellam kanan aalum വരുന്നുണ്ട് 😬😬😬😬
@m_anju8199
@m_anju8199 2 жыл бұрын
Ordinary filmle scene copy cheydh kolamaaaki😕
@MohanMohan-eq3di
@MohanMohan-eq3di 2 жыл бұрын
പഞ്ചസാര ഇടാതെ ചായയിൽ എങ്ങനെ മധുരം കൂട്ടാം എന്ന് കാണിച്ച് തന്ന ശിവേട്ടൻ powliyalle 🎉😎🔥❤️😂
@ayshanazarin5769
@ayshanazarin5769 2 жыл бұрын
😂😁❤️
@anijanadarajan4428
@anijanadarajan4428 2 жыл бұрын
😀😀😀😀
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/pZ_VYWiAo55ojZI
@suchithrasuchi862
@suchithrasuchi862 2 жыл бұрын
😄😄👍
@sarithaj6560
@sarithaj6560 2 жыл бұрын
വീട്ടിൽ പോയി പരീക്ഷിക്കാൻ നിൽക്കണ്ട.. Opposite ആകും ഫലം
@farsana9180
@farsana9180 2 жыл бұрын
Director sir ❤️ ഇത്രയൊക്കെ റൊമാൻസ് ആകുന്ന ശിവേട്ടൻ എങ്ങനെയാണ് distance romance ആക്കുന്നത് 😁
@farsana9180
@farsana9180 2 жыл бұрын
Caption കണ്ട് തെറ്റിദ്ധരിച്ചു 😁 അതും shivanjalikku 💕
@riniya3004
@riniya3004 2 жыл бұрын
ശിവേട്ടനന്ന് ഒറ്റടിക്ക് cake കഴിച്ചത് പോലെ അഞ്ജു Full ☕ കുടിക്കുംന്ന് കര്തി😌ശോ റൊമാൻസ് റൊമാൻസ്🤭
@tribalcheif2596
@tribalcheif2596 2 жыл бұрын
അങ്ങനെ ഒറ്റ വലിക്കു ചായ കുടിച്ച അണ്ണാക് പൊള്ളിപോവും
@Richu180
@Richu180 2 жыл бұрын
@@tribalcheif2596അധികം ചൂട് അല്ലാതെയാണെങ്കിൽ ഒറ്റയടിക്ക് കുടിക്കാലോ😌
@farsana9180
@farsana9180 2 жыл бұрын
Njanum karuthi 🥰
@tribalcheif2596
@tribalcheif2596 2 жыл бұрын
@@Richu180 അവരുട കുടി കണ്ടിട്ട് ചൂട് കുറവാണ് എന്ന് തോന്നുന്നില്ല richu
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 жыл бұрын
ഇന്നത്തെ Shivanjali സീൻ പൊളിച്ചു...❤️💯
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/pZ_VYWiAo55ojZI
@ruturaj31csk
@ruturaj31csk 2 жыл бұрын
കണ്ടപ്പോൾ തന്നെ എന്താന്ന് അറിയില്ല ഒരു കോരിത്തരിപ്പ് : ഒരു മനസ്സുഖം എന്താ ശിവേട്ടന്റെ oru 😘 Expression 💞💞 🦁🤗🤗
@divyajijeesh2488
@divyajijeesh2488 2 жыл бұрын
എന്റെ പൊന്നോ അടിപൊളി scene ആണല്ലോ 💓❤❤❤❤... ഇടയ്ക്ക് കുറച്ചു കുഴപ്പങ്ങൾ ഉണ്ടേലും അടിപൊളി shivanjali scene ഇട്ട് അതങ്ങ് നികത്തും 🤣🤣🤣.. കാണാനുള്ള mood തിരിച്ചു കിട്ടി
@nousibanavas4536
@nousibanavas4536 2 жыл бұрын
Ufff.. 🙈💋❤Shivanjali Scene Poli💯🤩Waiting❣️❣️
@Nynuvlogs
@Nynuvlogs 2 жыл бұрын
Caption കാണുമ്പോ നിങ്ങൾ വിചാരിക്കും കിസ്സിങ് സീൻ ആണെന്ന്... ചായ കപ്പ്‌ കണ്ടപ്പോഴേ മനസിലായി ഒന്നും നടക്കാൻ പോണിലാന്ന് 😂
@Richu180
@Richu180 2 жыл бұрын
ശിവാഞ്ജലിയുടെ വ്യത്യസ്ത സീനുകൾ നിമ്മിക്കണം ഡയരക്ടർ സാറെ🥰 അവര് ഇനിയെങ്കിലും ഒർജിനൽ ഭാര്യഭർത്താവായി ജീവിക്കണം♥️
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/pZ_VYWiAo55ojZI
@neslaworld3392
@neslaworld3392 2 жыл бұрын
അയ്യോ അതെങ്ങനെ പെട്ടന്ന് പറ്റുമോ.ആയിരം എപ്പിസോഡ് ആക്കണ്ടേ 🙄😊
@rajath
@rajath 2 жыл бұрын
അങ്ങനെ ചെയ്യില്ല ഡയറക്ടർ മാമൻ.. സീരിയൽ മുന്നോട്ട് കൊണ്ട് പോവാനുള്ള ആകെയുള്ള പിടിവള്ളി ശിവാഞ്ജലി കോമ്പിനേഷൻ ആണ്. നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം ശിവാജ്ഞലിയെ കൊണ്ട് പെട്ടന്ന് ചെയ്യിപ്പിച്ച് തീർത്താൽ പിന്നെ നമ്മൾ ആരെങ്കിലും ഈ സീരിയൽ കാണുമോ?? പകരം നമ്മുടെ ഉള്ളിൽ ആകാംഷ നിറക്കുക ആണ് ചെയ്യുന്നത്.. ഇന്ന് അവർ ഒന്നിക്കും നാളെ ഒന്നിക്കും എന്ന് വിചാരിച്ചു നമ്മൾ ഇരുന്ന് ഡെയിലി കാണുന്നു 😂😂😂
@aneeshamani2647
@aneeshamani2647 2 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/BDKWrmAnNkF3KQxRx4qd9n
@diya.anelpurayil5444
@diya.anelpurayil5444 2 жыл бұрын
@@aneeshamani2647 alla
@unnimaya_lakshman885
@unnimaya_lakshman885 2 жыл бұрын
അങ്ങനെ എങ്കിലും ശിവന്‍ ആ മധുരം അറിഞ്ഞല്ലോ.. 🤣
@shayizaraadhuamina878
@shayizaraadhuamina878 2 жыл бұрын
😄
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 жыл бұрын
ശിവേട്ടൻ ഡയലോഗ് പൊളിച്ചു ❤️❤️❤️🤩🤩🤩😘😘
@fizzufizzu1516
@fizzufizzu1516 2 жыл бұрын
ഇന്നത്തെ ശിവജ്ഞലി സീനിന് കട്ട വെയ്റ്റിങ് ❣️❣️💃മധുരം നോക്കുന്ന സീന പൊളിയാ 😂😝😝💃
@fizzufizzu1516
@fizzufizzu1516 2 жыл бұрын
എന്റെ ശിവേട്ടോയ് എന്തൊക്കെ ഈ കാണുന്നെ മധുരമില്ലന്ന് പറഞ്ഞു അഞ്ജുവിനെ കുടിപ്പിച്ചല്ലോ ഇത് ഇപ്പോൾ കാണുന്ന ഞങ്ങൾക്കും മധുരമായി 😂😍😌😌
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Anju medichu kudichatha
@vineethvinu3852
@vineethvinu3852 2 жыл бұрын
ഓർഡിനറി ഓർമ വന്നു ശിവാഞ്ജലി സീൻ കണ്ടപ്പോൾ 😍😍😍
@sindhuprabhakaran1196
@sindhuprabhakaran1196 2 жыл бұрын
ഓർഡിനറി യിൽ എപ്പഴാ🤔
@vineethvinu3852
@vineethvinu3852 2 жыл бұрын
@@sindhuprabhakaran1196 ഓർഡിനറി മൂവിയിൽ കുഞ്ചാക്കോ ബോബന് പണി പിടിച്ചിട്ട് നടി കുടിക്കാൻ കൊടുവരുന്നുണ്ട് അത് കുടിച്ചിട്ട് നല്ല കൈപ്പ് ഉണ്ട് എന്ന് പറയും അപ്പൊ നോക്കട്ടെ എന്ന് പറഞ്ഞ് നടി കുറച്ചു കുടിക്കും എന്നിട്ട് അത്ര കൈപ്പ് ഒന്നും ഇല്ലെല്ലോ പറയും പിന്നെ നടൻ കുടിച്ചിട്ട് പറയും ശരിയാ കൈപ്പില്ല കൂടാതെ നല്ല മുധുരവും ഉണ്ട് എന്ന്
@Sreelakshmi8226
@Sreelakshmi8226 2 жыл бұрын
Shivetta ഇങ്ങനെ expressions ഒന്നും ഇടല്ലേ 🙈uff ആ ചിരി 😘 ഇന്നത്തെ എപി പൊളിക്കും ✌️
@sarithavinod2761
@sarithavinod2761 2 жыл бұрын
ശിവേട്ട നിങ്ങൾ ആൾ കൊള്ളാലോ 😍😍😂😜🤩
@shruthimohan5043
@shruthimohan5043 2 жыл бұрын
ഇന്നത്തെ shivanjali സീൻ pwolichu 💥🥰 shivettan's dialogue pwoli..😂
@theerthaart7647
@theerthaart7647 2 жыл бұрын
Pwolichu
@merlinmathew6908
@merlinmathew6908 2 жыл бұрын
ഇന്നത്തെ മധുരംമുള്ള ശിവാഞ്ജലി സീൻസനായി കട്ട വെയ്റ്റിംഗ് അഞ്ചു കുടിച്ചപ്പോൾ ചായക്ക് മധുരമക്ക് വന്നു കൊച്ചു കള്ളൻ ശിവൻ 😜🥰🥰❤️❤️ശിവട്ടെന്റ് ഡയലോഗ് പൊളിച്ചു 🔥🔥
@fizzufizzu1516
@fizzufizzu1516 2 жыл бұрын
എന്നാലും മധുരം ഇല്ലാന്ന് പറഞ്ഞപ്പോൾ പെട്ടന്ന് അഞ്ജു വാങ്ങികുടിച്ചല്ലോ കലിപ്പനും കാന്താരിയും പ്രണയലോകത്താണല്ലോ ❣️😍💞💞
@vijayhansu1996.
@vijayhansu1996. 2 жыл бұрын
ശിവജ്ഞലിയെ ഇഷ്ടാണ്. But title kurach over ayi poyonnu oru സംശയം 🤣🤣🤣🤣🤣🤣
@KrishnaPriya-oi9vo
@KrishnaPriya-oi9vo 2 жыл бұрын
മധുരം കുറവാണല്ലോ ?😜 ശിവാഞ്ജലി romance ന് കട്ട waiting 🥳🥳🥳
@adithyagnair2454
@adithyagnair2454 2 жыл бұрын
Ambo🙈 Waiting for shivanjali seen❤️❤️❤️.
@aleena7062
@aleena7062 2 жыл бұрын
ചായ വഴി ചുണ്ടിലെ മധുരം നുണയുന്ന ലോകത്തിലെ ആദ്യത്തെ ദമ്പതികൾ 🥴🤣
@Richu180
@Richu180 2 жыл бұрын
😂😂 കുറച്ച് പൈങ്കിളി കമന്റ്സ് ഇട്ടാൽ like കിട്ടും.. എന്നിട്ട് ഒരു 100+like കിട്ടിയാൽ അതിനെ എഡിറ്റിംഗ് ചെയ്ത് നല്ല കമന്റ് ഇടുക..😌 ഞാൻ ഈ ഇടയായി അങ്ങനെയാ ചെയ്യാർ... വേണെങ്കിൽ ഒരു കൈ നോക്കിക്കോ😂
@aleena7062
@aleena7062 2 жыл бұрын
@@Richu180 🤣👍
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
ശവത്തിൽ കുത്തല്ലേ.. ഭാര്യ എന്ന അവകാശം വെച്ച് എന്റെ അടുത്ത് വന്നാൽ കൊന്നുകളയും എന്ന് പറഞ്ഞത് പുള്ളിക്ക് ഇപ്പോഴും ഓർമയുണ്ട്
@aleena7062
@aleena7062 2 жыл бұрын
@@jerinkuriakose9543 നിന്നെ ഒരിക്കലും ഭാര്യ ആയി കാണില്ല എന്ന് മറ്റേ ആളും പറഞ്ഞിട്ടുണ്ട് 🤣
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
@@aleena7062 അതെ വലിയ ജാടക്ക് അങ്ങനൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ഉമ്മ കൊടുക്കാൻ എങ്ങനെ ചെല്ലും.. അഭിമാനം പുള്ളിക്ക് ഇത്തിരി കൂടുതലാണ് അതല്ലേ എനിക്ക് നിന്നെ ഇഷ്ടമാന്നെനു പോലും പറയാൻ പിശുക്ക്..
@Richu180
@Richu180 2 жыл бұрын
ലച്ചു വീട്ടിൽന്ന് ഇറങ്ങിയപ്പോഴേക്ക് അപ്പു സാരീ തന്നെ ഉടുത്തല്ലോ...👀 ചുരിദാർ തന്നെ ഇട്ടാൽ എന്താ കുഴപ്പം?😑
@Richu180
@Richu180 2 жыл бұрын
@𝐀𝐥𝐥_𝐄𝐝𝐢𝐭𝐬❣ ഒരു പ്രെഗ്നന്റ് ആയ സ്ത്രീ എപ്പോഴും സാരീ ഉടുത്ത് നടക്കാറില്ല😂 ഇനി സാന്ത്വനത്തിന്റെ rules തെറ്റിച്ചാൽ ദേവിയുടെ കയ്യിൽന്ന് ശിക്ഷ കിട്ടും എന്ന് കരുതീട്ടാണോ🤣🤣
@pournami3987
@pournami3987 2 жыл бұрын
@@Richu180 saree mathrame udukkavu enn aarum paranjittilla.ellavarum saree aayondanu appu saree udakkane.lachu poyond alla oru change naale veendum churidar thanneya
@rinsirinsi2912
@rinsirinsi2912 2 жыл бұрын
അഞ്ജുആണ് ഇപ്പോൾ സാന്ത്വനത്തിലെ ഹൈലൈറ്റ്🥰😍❤🔥ഈ അപ്പച്ചിയെ ഒന്ന് വേഗം കെട്ട് കെട്ടിക്ക് അഞ്ജു 🔥❤
@anju3747
@anju3747 2 жыл бұрын
ഇങ്ങനെ ആയിരുന്നില്ല ചുണ്ടിന്റെ മധുരം നുണയേണ്ടത്😋. എന്ത് ചെയ്യാനാ. കുടുംബക്കാർ ഒരുമിച്ചു ഇരുന്നു കാണുന്ന സീരിയൽ ആയിപ്പോയില്ലേ🙈
@sreenaraka3176
@sreenaraka3176 2 жыл бұрын
mmmmm......mmmmm
@neethunithya971
@neethunithya971 2 жыл бұрын
ഈശ്വര ഞാൻ ഇത് എങ്ങനെ അമ്മന്റെ കൂടെ ഇരുന്നു കാണും... 🙈😂
@shazshana
@shazshana 2 жыл бұрын
ആരും തെറ്റിദ്ധരിച്ചു episod കാണണ്ട. ശിവാജ്ഞലി സീൻസ് പ്രൊമോയിൽ കാണിച്ചത് മാത്രമേ ഉള്ളു 😆
@farsana9180
@farsana9180 2 жыл бұрын
Shivanjaliude repeated സീനുകൾ ഒഴിവാക്കി പുതിയ സീനുകൾ ആണ് സൂപ്പർ 🥰💕repeated seen venda 😁🥰
@shijisabu4105
@shijisabu4105 2 жыл бұрын
ശിവാഞ്ജലി സീൻ അടിപൊളി ഇന്നത്തെ എപ്പിസോഡ് കലക്കും
@ruturaj31csk
@ruturaj31csk 2 жыл бұрын
ശിവേട്ടൻറെ ആ പിശുക്കി ഉള്ള ആ ചിരി ഇന്ന് വീണ്ടും കാണുവാൻ സാധിച്ചു ❣️❣️😁😊😊 😘🤗
@ruturaj31csk
@ruturaj31csk 2 жыл бұрын
ശിവേട്ടൻ : നിന്റെ ചുണ്ടിനു ഇത്ര മധുരം ഉണ്ടോ അഞ്ജലി : ചുമ്മാ കൊജ്ഞല്ലേ....😘😘😘😘😘🤗⚡️ ശിവേട്ടൻ ❣️ അഞ്ജലി = ശിവാഞ്ജലി 😎
@kessiavarghese2410
@kessiavarghese2410 2 жыл бұрын
ഇന്നത്തെ ശിവജ്ഞലി സീൻ പൊളിച്ചു 💖❤❤❤ ഇന്ന് ശിവജ്ഞലി സീൻ കാണാനും സാവിത്രി അമ്മായി തമ്മിൽ ഉള്ള പിണക്കം മറുന്ന സീൻ കാണാനും കട്ട വെയ്റ്റിംഗ് ❣️❣️💖❤❤
@kavyasree905
@kavyasree905 2 жыл бұрын
ശിവാഞ്ജലിമാരുടെ റൊമാൻസ് കണ്ടപ്പോൾ എനിക്കു തന്നെ നാണം വരുന്നു 🤭🥰
@soumyaadhi2165
@soumyaadhi2165 2 жыл бұрын
വല്ലാത്തൊരു ക്യാപ്ഷൻ ആയിപോയി ഡൗൺലോഡർ മാമ 😂
@shabisha4020
@shabisha4020 2 жыл бұрын
Uff ഇജ്ജാതി caption 😂😌😂😂
@aleena7062
@aleena7062 2 жыл бұрын
🤣🤣🤣
@gopika2461
@gopika2461 2 жыл бұрын
Caption കണ്ട് ചറ പറ views കൂടും 🤣
@shabisha4020
@shabisha4020 2 жыл бұрын
@@gopika2461 നമ്മൾക്കു പിന്നെ ഇവരെ സ്വഭാവം അറിയുന്നോണ്ട് കോയപ്പല്യ 😂😌
@Richu180
@Richu180 2 жыл бұрын
@@gopika2461 💯😂
@The_priya_
@The_priya_ 2 жыл бұрын
@@shabisha4020 🤭🤭😂😂
@rayaansvlogs
@rayaansvlogs 2 жыл бұрын
അയ്യോടാ കൊഞ്ചല്ലേ എന്താ രണ്ടാൾക്കും നാണം ☺️🤭
@ajovarghese5372
@ajovarghese5372 2 жыл бұрын
ശിവാഞ്ജലി സീൻ സൂപ്പർ ആയിരുന്നു പൊളിയായിരുന്നു❤️❤️👌🥰
@asnaasna3611
@asnaasna3611 2 жыл бұрын
Shivanjali scene polichi❤waiting 💕❣️😍
@iam___arun___
@iam___arun___ 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു അടിപൊളി sivanjali scene ❤❤
@crazyfamily9740
@crazyfamily9740 2 жыл бұрын
അമ്മക്കുള്ള വിവരം പോലും അപ്പുമോൾക്കില്ലല്ലോ 😂 innu ശിവജ്ഞലി 👍👍👍
@serene2600
@serene2600 2 жыл бұрын
എൻ്റെ പൊന്നോ വല്ലാത്ത ദാരിദ്ര്യം. അങ്ങനെ വർഷങ്ങൾക്ക് ഒടുവിൽ ചായക്കപ്പിലൂടെ അവർ ചുംബിക്കുകയാണ് സൂർത്തുക്കളെ 🌝
@boss.turk757
@boss.turk757 2 жыл бұрын
ഇനി പഞ്ചസാരയുടെ ചിലവ് കുറയ്ക്കാമല്ലോ. ഇങ്ങനെ ചെയ്താൽ മധുരം കൂടുമെന്ന് ഇപ്പോഴാ അറിഞ്ഞത് 🤣
@achuachu7693
@achuachu7693 2 жыл бұрын
കൊഞ്ചു ന്നത് കാണാൻ നല്ല രസം ഉണ്ട് 😍😍😍🙈
@nifampm5486
@nifampm5486 2 жыл бұрын
ശിവന്റെയും അഞ്ജലിയുടെയും ആചായയുടെ ഒരു ഭാഗം മാത്രമേ ചിലപ്പോൾ കാണൂ എന്നിട്ട് നമ്മൾ വലിയ സംഭവമായി കാത്തിരിക്കും
@sinimathew6203
@sinimathew6203 2 жыл бұрын
Super episode ❤️
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
0:45 ഇത് കേൾക്കുന്ന ലെ പഞ്ചസാര, ശർക്കര :- ഡേയ് ഡേയ്... നിർത്തി അങ് അപമാനിക്കാതടെ 😐
@shabisha4020
@shabisha4020 2 жыл бұрын
😂😂😂
@farhanam.r5788
@farhanam.r5788 2 жыл бұрын
🤣🤣🤣
@SULTHAN2017
@SULTHAN2017 2 жыл бұрын
😃😃😃
@SULTHAN2017
@SULTHAN2017 2 жыл бұрын
@Ajmal Musthafa daaa
@SULTHAN2017
@SULTHAN2017 2 жыл бұрын
@Ajmal Musthafa 😔
@hima.s.m4736
@hima.s.m4736 2 жыл бұрын
Pwoli...😍😍😍🙈🙈🙈 Caption...😃
@sarithavinod2761
@sarithavinod2761 2 жыл бұрын
ഇന്ന് shivanjali പൊളിക്കും ❤️‍🔥😍😍😍😍😍😍😍😍
@najunajuuz2589
@najunajuuz2589 2 жыл бұрын
Adipoli scene🔥🔥 Episode kalakki🤩
@bijulakp2252
@bijulakp2252 2 жыл бұрын
Shivettate chiri 🥰❤
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
ഇന്നത്തെ ശിവാജ്ഞലി റൊമാൻസ് സീൻ കണ്ടപ്പോൾ ചാക്കോച്ചൻന്റെ ഓർഡിനറി മൂവി ഓർമ വന്നു അതിലും ഇങ്ങനെ ഒരു സീൻ ഉണ്ട്.. എന്നാലും എന്റെ ശിവേട്ട ചെറുപ്പത്തിൽ അഞ്ജുവിനെ പ്രേമിക്കാൻ കിട്ടാത്തതിന്റെ സകല കേടും തീർക്കുമല്ലോ
@The_priya_
@The_priya_ 2 жыл бұрын
ലെ ശിവേട്ടൻ : This is my entertainment😎😎😉
@nimmyjoshy1132
@nimmyjoshy1132 2 жыл бұрын
ഇത് റോജ സീരിയലിൽ ഉണ്ട്
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
ഒരു ശിവജ്ഞലി ഫാൻ ആയിരുന്ന ഞാൻ പോലും ഇപ്പോൾ ഇവരുടെ ഈ പൈങ്കിളി റൊമാൻസ് ഒരു തട്ടികൂട്ടൽ പോലെ തോന്നുന്നു. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെ. ഒട്ടും ഒറിജിനാലിറ്റി ഇല്ല. ഇതിലും ഭേദം ശിവനും അഞ്ജുവും fight ആയപ്പോൾ ആയിരുന്നു. അറ്റ്ലീസ്റ്റ് അതിൽ പരസ്പരം fight ചെയ്യുന്നതും (പില്ലോ fight ) ശിവൻ അഞ്ചുന്നും തിരിച്ചും പണികൊടുക്കുന്നതും കാണാൻ തന്നെ രസം ആയിരുന്നു. ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു അവരുടെ ആ fight കാണുമ്പോ. ഇത് റൊമാൻസ് എന്ന് പറഞ്ഞു അവിടെയും സ്തുതിപാടൽ... എങ്ങാനും ഇവർ രണ്ടുപേരും ഒന്ന് എന്തെങ്കിലും സ്വയം ചെയ്യാൻ നോക്കിയാലോ ഒരു ഗിഫ്റ്റ് വാങ്ങി കൊടുത്താലോ എന്തിന്, ഒന്ന് പരസ്പരം നോക്കിയാലോ അതിൽ പിടിച്ചു തലയാട്ടിയും വെറുപ്പിച്ചും മൂളിയും അമ്മക്കളി കളിക്കാനും ഒരു ഏട്ടത്തി 👎 അവരൊന്നു സിനിമയ്ക്ക് പോയാൽ അത് വലിയ കുറ്റം ആയി അവതരിപ്പിക്കാൻ ഒരു അനിയനും👎സത്യത്തിൽ ശിവജ്ഞലി sequence കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് മേക്കർസ്? അംഗവും കാണാം താളിയും നുള്ളാം എന്ന് പറഞ്ഞത് പോലെ പേരിനൊരു ശിവജ്ഞലി sequence കുത്തികേറ്റുന്നു റേറ്റിംഗ് കൂട്ടാൻ വേണ്ടി, അതിനിടയിൽ അവരെക്കൊണ്ടൊരു mahatmyam പറയിക്കലും. റൊമാൻസ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതൊക്കെ രീതിയിൽ കാണിക്കാം (ഉദാ : ശിവൻ അഞ്ചുനേ psc പഠിത്തം തുടരാൻ പ്രേരിപ്പിക്കുന്നത്, അഞ്ചു തിരിച്ചും ശിവനെ പഠിക്കാൻ പ്രേരിപ്പിക്കുന്നത്, ഒരു ജോലിയുടെ ഇമ്പോര്ടൻസ് പരസ്പരം ഡിസ്‌കസ് ചെയ്യുന്നത്, ബാലനെയും ദേവിയുടെയും പ്രശ്നം ഒന്നിച്ചു പരിഹരിക്കാൻ ശ്രമിക്കുന്നത്, പരദൂഷണം പറയുന്നെങ്കിൽ തന്നെ അത് ബെഡ്‌റൂമിൽ വെച്ച് പറയുന്നത് (അതൊന്നും sequence ആയി കാണിക്കാതെ, പറഞ്ഞു എന്ന് മനസിലായാൽ പോരെ പ്രേക്ഷകർക്. പരസ്പരം എല്ലാം പറയുന്നു എന്ന് കാണിക്കാൻ ഇങ്ങനെ ബോഡി shaming ഡയലോഗും, കുത്തിത്തിരുപ്പും വരെ പറയുന്ന ഭാര്യാഭർത്താക്കന്മാർ ആക്കണോ അവരെ? ഡിസ്‌കസ് ചെയ്യിക്കുന്നെങ്കിൽ അവരെ കൊണ്ട് നല്ല കാര്യങ്ങൾ പറയിക്കാലോ (അന്ന് സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞത് പോലെ )ശിവൻ രമ്യയോടും സാവിത്രിയോടും സ്വമേധയ മാപ്പ് ചോദിക്കാൻ തീരുമാനിക്കുന്നത്, അഞ്ചലിയും വീട്ടുകാരെ കുറിച് ആത്മാർത്ഥതയോടെ അന്വേഷിക്കുന്നത്, അങ്ങനെ നല്ലത് എന്തൊക്കെ കാണിക്കാം. പൈങ്കിളി പ്രണയം കാണിക്കുന്നതിൽ മാത്രം അല്ല സ്നേഹം ഇരിക്കുന്നത് . പരസ്പരം ഉള്ള കരുതലും സ്നേഹം തന്നെ ആണ്. അല്ലപിന്നെ. ഇതൊരുമാതിരി.....അല്ലെങ്കിൽ അവരെ പഴേത് പോലെ ശത്രുക്കൾ ആക്ക്‌. ഇതിലും ഭേദം അതാ. അതിൽ ഈ സ്തുതിപറച്ചിലും കൈകൂപ്പലും ഒന്നും ഇല്ലയേനും ,ശിവനും അഞ്ചുവിനും അവരുടെ യഥാർത്ഥ സ്വഭാവം ഉണ്ട്. ഇത് ചിലർക്ക് ക്രെഡിറ്റ്‌ കൊടുക്കാൻ വേണ്ടി അവരുടെ character തന്നെ നശിപ്പിച്ചു.പ്രൊഡ്യൂസർ സ്തുതി പാടിക്കാൻ വേണ്ടി മാത്രം ആണ് ആക്ടർസ് എങ്കിൽ എന്തിന് അവർക്ക് ഓരോരുത്തർക്കും റോൾ കൊടുത്തു, പ്രൊഡ്യൂസർക്ക്‌ സ്വയം പൊങ്ങി നിർവൃതി അടയാമായിരുന്നല്ലോ. നല്ല കാലിബർ ഉള്ള ആക്ടർസ്നേ കിട്ടിയിട്ടും.... 🙏 പണ്ടേ സീരിയൽ കാണുന്നത് ഞാൻ നിർത്തി.ഇപ്പോ പ്രോമോ മാത്രം കാണുന്നുള്ളു.അതും സജിനും ഗോപികയും ഉള്ളതുകൊണ്ട് മാത്രം.(ആരും തർക്കിക്കാൻ പറഞ്ഞതല്ല, ഈ പൈങ്കിളി റൊമാൻസ് സപ്പോർട്ട് ചെയ്യുന്നവരോട് എനിക്കൊരു പ്രശ്നവുമില്ല 🙏)
@rajath
@rajath 2 жыл бұрын
ഇതൊക്കെ കാണാൻ ആളുകൾ മിനക്കെട്ട് ഇരിക്കുന്നു എന്നുള്ളത് ആണ് അത്ഭുതം 😂 ഈ ഞാനും 😜 എനിക്ക് ആരെങ്കിലും കൈ വിഷം തന്നോ എന്തോ ഇത് കാണാൻ 😌
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
@@rajath എനിക്കും... ഞാനിപ്പോ പ്രോമോ മാത്രമേ കാണാറുള്ളു. അതും സൗണ്ട് വെക്കാറില്ല പലപ്പോഴും. Contents മനസ്സിലാകുന്നത് ഓരോരുത്തരുടെ കമന്റ്സ് വായിച്ചിട്ടാണ്... 😂
@m.s879
@m.s879 2 жыл бұрын
അതെ ശിവജ്ഞലി പരസ്പര കരുതലും fight um ഉള്ള സീൻസ് ഉം ഇടയ്ക്കു add ചെയ്യാം. ദേവി ചോറ് കലം ഇളക്കുന്നത് 2minute ജയന്തി യുടെ ഹോസ്പിറ്റൽ സീൻ 2 എപ്പിസോഡ് കാണിക്കുന്ന ഇവർക്കു നല്ല ശിവജ്ഞലി സീൻസ് കാണിക്കാൻ പിശുക്ക് ആണ്. ഇതു ഫാൻസ്‌ ne തൃപ്തി പെടുത്താൻ ഉണ്ടാക്കുന്ന തട്ടിക്കൂട്ട് സീൻസ് ആണ്.
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
@@m.s879 ആന്നെ. ഇത് ഞാൻ പറഞ്ഞാൽ ശിവജ്ഞലി ഫാൻസ്‌ ചിലപ്പോ എന്നെ തല്ലും. ഫാൻ എന്നുവെച്ചാൽ നല്ലതേ പറയാവു വിമർശിക്കാൻ പാടില്ല എന്നു നിർബന്ധം ഒന്നുമില്ലലോ.
@mahasenacreations
@mahasenacreations 2 жыл бұрын
വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ കുറച്ചുകൂടെ പ്രതീക്ഷിച്ചു 😂❤
@archanavinod1
@archanavinod1 2 жыл бұрын
ഇത്രയും ഗതികെട്ട ഭാര്യയേയും ഭർത്താവിനേയും ലോകത്തെവിടെയും കാണില്ല....ഉമ്മകൊടുക്കാൻ ചായകുടിക്കേണ്ട അവസ്ഥ....
@archanavinod1
@archanavinod1 2 жыл бұрын
@☆----ᏗᏁᏗᏁᏖᏂᏬ----☆ ഇതൊക്കെ കാണുമ്പോൾ ചൊറിഞ്ഞു വരുന്നു...അതുകൊണ്ടാണ്....മലയാള സിനിമയിൽ കാണാൻ കഴിയുന്ന freshness ഒരംശമെങ്കിലും ഇവർക്ക് try ചെയ്തു കൂടെ?
@sarithakv3516
@sarithakv3516 2 жыл бұрын
Ith ippo ordinary cinema pole ayallo shivanjali😂
@preethav473
@preethav473 2 жыл бұрын
Padachone njammal enthokke kananoooo😍😍😍😍🤭🤭🤭🤭
@anishacm620
@anishacm620 2 жыл бұрын
Enthaa uplu mamaa ith😂😂 pavam sivanjali fans ne ingane caption ittu pattikkamoo??😆😂😂
@rashinoufal4043
@rashinoufal4043 2 жыл бұрын
Shivettante aa coment supper Innathe episode catta waiting Shivanjali seen
@theerthaart7647
@theerthaart7647 2 жыл бұрын
ഇനി ആരും പഞ്ചാര വാങ്ങി പൈസ കളയണ്ട അഞ്ചുന് കുറച്ചു ചായ കൊടുത്താൽ മതി 😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
പണ്ട് കഴിച്ചത് നെറുകയിൽ കേറിയപ്പോൾ അഞ്ജു കൊടുത്ത വെള്ളം പോലും കുടിക്കാത്ത ആളാണ് ഇപ്പോൾ അഞ്ചുന്റെ ബാക്കി കുടിക്കാൻ ഓരോ നമ്പർ ഇറക്കുന്നത്.. ഒന്നുറപ്പാണ് അഞ്ജു ഹരിടെ പിറകെ നടനില്ലാരുന്നേൽ ശിവൻ ഒരു കൈ നോക്കിയേനെ
@Richu180
@Richu180 2 жыл бұрын
@@jerinkuriakose9543 ഞാനും ഈ കാര്യം ചിന്തിക്കാതിരുന്നില്ല
@theerthaart7647
@theerthaart7647 2 жыл бұрын
@@jerinkuriakose9543 പിന്നല്ലാതെ
@The_priya_
@The_priya_ 2 жыл бұрын
@@jerinkuriakose9543ശരിക്കും ശിവൻ അഞ്ജു ഹരിയെ സ്നേഹിക്കുന്നു എന്നറിയുന്നോണ്ട് ഒഴിഞ്ഞു നിന്നതാണോ... സ്നേഹിക്കുന്നവർ എന്ത് ആഗ്രഹിക്കുന്നു അതവർക്ക് കൊടുക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്ന ആളാണല്ലോ ശിവൻ.....
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
@@The_priya_ എനിക്കും നല്ല സംശയമുണ്ട്.. അഞ്ജുവിനോട് കാണിച്ച കലിപ്പ് മുഴുവൻ ഹരിയുടെ പിന്നാലെ നടക്കുന്നതിന്റെ ദേഷ്യമാവാം, അവരുടെ കല്യാണം നടന്നാൽ അന്ന് വീട്ടിൽ നിന്ന് പോകുമെന്ന് പറയുന്നുണ്ട്,ഹരിയെ കല്യാണത്തിൽ നിന്ന് മാറാൻ നിർബന്ധിച്ചു, അവസാനം കല്യാണം മുടങ്ങിയപ്പോൾ കിട്ടിയ ചാൻസ് കളഞ്ഞില്ല കെട്ടി, അഞ്ജുവിന് വെറുപ്പ് ആണന്നു അറിയാവുന്നത്കൊണ്ട് അതെ വെറുപ്പ് തിരിച്ചു അഭിനയിച്ചു, പൈസ കൊടുക്കുന്നു തലയിണ വെച്ച് കൊടുക്കുന്നു, കൊഴുക്കട്ട വാങ്ങാൻ അലയുന്നു, ജാൻസി അഞ്ജുവിന്റെ മുന്നിൽ വെച്ച് കളിയാക്കിയതിനു കുടിച്ചു വന്നു അത്രെയും സെന്റിആകുന്നു, വിരുന്നിനു പോകാൻ ഒരിക്കലും ഇടാത്ത പാന്റ് ഇടുന്നു, അഞ്ജുവിന്റെ നാൾ അറിയാം, കുട്ടിക്കാലത്തു അവളോടൊപ്പം ഉള്ള എല്ലാം അറിയാം ഇത്രേം ഒക്കെ പോരെ തെളിവ്
@anjanaanjuzz1877
@anjanaanjuzz1877 2 жыл бұрын
മധുരം കൂടി le shivetta😌🥰🥰🤩🤩
@thasleemanoufal5474
@thasleemanoufal5474 2 жыл бұрын
ഇതൊക്കെ ഇന്ന് വീട്ടുകാരുടെ മുന്നിൽ ഇരുന്നു കാണുന്ന എന്റെ അവസ്ഥ 😁
@rahultheexplo6950
@rahultheexplo6950 2 жыл бұрын
Nna pinne munnil irunnu kananda... Purakil irunnu kando😌
@anikha3347
@anikha3347 2 жыл бұрын
ഇത്തിരി പൈങ്കിളി ആയോന്ന് ഒരു സംശയം
@jerinkuriakose9543
@jerinkuriakose9543 2 жыл бұрын
പ്രേമിക്കുവല്ലേ അപ്പോൾ പൈങ്കിളി ആവാം.. പാവം ചെറുപ്പത്തിൽ അഞ്ജു ഫുൾ കലിപ്പിൽ അല്ലാരുന്നോ ഇപ്പോഴാണ് ഒന്ന് കൈയിൽ കിട്ടിയത് ഇപ്പോൾ വീട്ടുകാരെയും നാട്ടുകാരെയും പേടിക്കാതെ ഇഷ്ടം പോലെ പ്രേമിക്കാം ആസ്വദിക്കട്ടെ
@gopika2461
@gopika2461 2 жыл бұрын
പ്രണയം ഒരു പൈങ്കിളി അല്ലേ, ഞാൻ അല്ല വിനീത് ശ്രീനിവാസൻ പറഞ്ഞതാ 🤣
@shabisha4020
@shabisha4020 2 жыл бұрын
Episode ൽ വലിയ കൊഴപ്പം ഇല്ല promo ൽ രണ്ട് shot ആയിട്ടാണ് കാണിച്ചത് അപ്പോൾ എന്തോ പോലെ തോന്നി epi its ok.
@The_priya_
@The_priya_ 2 жыл бұрын
പ്രണയം പൈങ്കിളി ആണല്ലോ..... 😜 ഇതാണേൽ ധൈര്യം ആയി എന്തും പറയാല്ലോ പേടിക്കേം വേണ്ട 😜
@AmmuKutty-yw7sr
@AmmuKutty-yw7sr 2 жыл бұрын
പ്രണയം പൈങ്കിളി ആണ് cliche ആണ് പക്ഷെ അതു ഓരോ കാലത്തു thanna thanna thannnannna
@sreelakshi.k.v.867
@sreelakshi.k.v.867 2 жыл бұрын
Maa ശിവജ്ഞലി പൊളിച്ചു 😘😍🥰
@aryaapillai2511
@aryaapillai2511 2 жыл бұрын
Chayakudii seen waiting 😜❤️😍🥰🥰
@lakshminakshathrafansoffic6700
@lakshminakshathrafansoffic6700 2 жыл бұрын
അഞ്ജു ആണ് ഹൈലൈറ്റ്...😘😘😘😘
@sreerajalekshmirj3608
@sreerajalekshmirj3608 2 жыл бұрын
😍😍😍ശിവന്റെ മുറിയിലെ ക്ലോക്ക് ഓടുന്നില്ല എന്ന് പറയാൻ പറഞ്ഞു... 😇😇🙆‍♀️🙆‍♀️🙆‍♀️🤭🤭🤭🤭🤭🤭🤭
@athirakr2738
@athirakr2738 2 жыл бұрын
Ennathe shivanjali scene polichu ethepolethe variety romance koodi poratte
@vinaya_003
@vinaya_003 2 жыл бұрын
Innathe Shivanjali scene super ayyirunnu😻😻😻
@navami5591
@navami5591 2 жыл бұрын
Immathiri caption😁 asianet pwoli 😁🥰
@anamikavijayakumar3474
@anamikavijayakumar3474 2 жыл бұрын
അഞ്‌ജലി യുടെ ചുണ്ടിന് ഇത്രേം മധുരം ഉണ്ടായിരുന്നോ 😍😍😍😍😍
@jayathembera3045
@jayathembera3045 2 жыл бұрын
ബാംഗ്ലൂരിൽ നിന്നല്ല ശിവകാശി yile പടക്ക ഫാക്റ്റരിയിൽ നിന്നും കൊണ്ടുവന്നാലും ലച്ചൂ വിന്റെ പടക്കം അഞ്ചു വിന്റെ മുൻപിൽ പൊട്ടില്ല 🤪
@afsalem9953
@afsalem9953 2 жыл бұрын
Lip lock പ്രതീക്ഷിച്ച് വന്ന ഞാൻ😜😝
@vineethajibin9579
@vineethajibin9579 2 жыл бұрын
ഓർഡിനറി സിനിമ ഡയലോഗ് ആണല്ലോ ശിവനും അഞ്ജു നും
@Athira-kz7su
@Athira-kz7su 2 жыл бұрын
Sathym paryallo innathe episode ottum ishtamayille😌ithil sneha santhwanama ellarum orupola ennoke paryumenkilum..ee story main devimahtaym shiva sthuthiyum..athine bakiyulla ella charactersine nashipichu..innathe episodum ..lachu appachi trakum shivan jail track kondum udeshikunnath...shivanjali fansinte kannil podiidan oru chaya romance😒ihile actors oke adipoliya ellarum thakarth abhinayikunnavara athond pidichnikunnu story oru kashinum kollila..🙃devimahathymthine vende appune verum mandium pottiyum akki kalanju.pinne anjune shivasthuthikum devi mahathymthinuvedi..a characterine nashipich..oru makal enna nilayil vann parajayamaki matti..athupole hariye shivane pokkan vendi verum kzhangan bharthav akki matti..kannan lakshmi amma ivare idke kanikunnath vaa thurnnal toxic pryanum..aa kannane onnumariyatga pottan akki matti agane athungale nashipichu..ithilum bhedam ps story ayirunnu..pinne ee storyil sthreekale ithream mosham akki kanikunatha.. sahikan pattath..ithile oru sthrre kathapathrangal onninum finacial illa..ivade jayanthiye okki negative okke koduth msndi akunnu but psil kurach negative anelum comedya..ithil anju eppo vtl vannalum jayanti must avide..psil angane onnumilla athupole thampiyum ivade negative akki..psil thream illa..ps ellam kond nallathann alla athilum kure toxic ishtepedaththum und but santhwanthekalum bettera..
@ninuvinu7455
@ninuvinu7455 2 жыл бұрын
Sathyam
@Athira-kz7su
@Athira-kz7su 2 жыл бұрын
@@ninuvinu7455 yss💯..psnte negative okke matti nalla oru story ivark ezhutharunnu...nalla actorsineum kittitund but athinekal moshamayitta ivade kannnikunne..ithiile actorsine kannan vendi sw kannunvara palathum..enik ithinte story ottum accept cheyan pattilla..ivar ithonnum ini mattan povunnnila
@shennushammazz7645
@shennushammazz7645 2 жыл бұрын
തമ്പ്നെയിൽ കണ്ടപ്പോ ഞാൻ എന്തോക്കെയോ പ്രദീക്ഷിച്ചു 😜😜😜🙈🙉🙊
@littleworld6076
@littleworld6076 2 жыл бұрын
Ee Shivanjali Scene kandappol ordinary movieyile scene aanu orma vanne
@raseenaaseez3789
@raseenaaseez3789 2 жыл бұрын
ചുമ്മാ കൊഞ്ചല്ലേ😌❤️
@jobbydavid7528
@jobbydavid7528 2 жыл бұрын
Challli outdated romantic dialogues, but couple is loving and living characters feeling.
@anagham973
@anagham973 2 жыл бұрын
പാചകം അറിയാത്തവർ ആയി ഉണ്ടെങ്കിൽ വേഗം തന്നെ പാചകറാണി ദേവിയുടെ കാൽ കഴുകിയ വെള്ളം ദിവസം മൂന്നുനേരം കുടിക്കുക ശേഷം നിങ്ങൾ പാചകത്തിൽ ആഗ്രഗണ്ണ്യൻ ആവുന്നതാണ് 🤭🤭
@shabisha4020
@shabisha4020 2 жыл бұрын
എന്ന് ശിവൻ മുതലാളി ഒപ്പ് അതും കൂടെ add ചെയ്യ് 😂😌
@aleena7062
@aleena7062 2 жыл бұрын
ഇന്ന് അപ്പുമോളും ദേവെച്ചിയെ പുകഴ്ത്തുന്നുണ്ട്. ദേവേച്ചിയുടെ ഫുഡ് ആണ് എനിക്കിഷ്ടം . അപ്പച്ചിയുടെ ഫുഡ് മിക്കപ്പോഴും മോശം ആണ് ( ഇത് അപ്പു പറഞ്ഞത് കൊണ്ട് പരദൂഷണം ആകില്ല) . ഈ അപ്പു തന്നെയല്ലേ അപ്പച്ചി സൂപ്പർ കുക്ക് ആണ്. രുചി ഒരു മാസം നിൽക്കും എന്നൊക്കെ പറഞ്ഞത്. ഇന്ന് പ്ലേറ്റ് തിരിച്ചു 🤣
@shabisha4020
@shabisha4020 2 жыл бұрын
@@aleena7062 അപ്പു മോൾ realistic അല്ലെ അപ്പോൾ അവൾക്കു എല്ലാവരേം കുറ്റം ഒക്കെ പറയാം. അഞ്ജലി ഉള്ളത് മുഖത്തു നോക്കി പറഞ്ഞാൽ അല്ലെ പ്രശ്നം അവൾ കുലസ്ത്രീ അല്ലെ 😌😂
@shabisha4020
@shabisha4020 2 жыл бұрын
@Nirya അത്‌ അതല്ല എന്തോ sweet കഴിച്ചിട്ടാണ് ദേവി recipe പറഞ്ഞു തരാൻ പറഞ്ഞത്. Lunch ദേവി കഴിച്ചിട്ടില്ല
@shabisha4020
@shabisha4020 2 жыл бұрын
@Nirya അത്‌ എല്ലാവർക്കും എല്ലാ food items നന്നായി ഉണ്ടാകാൻ പറ്റിക്കൊള്ളണം എന്നില്ല ഞാൻ നന്നായി sweets and desserts ഉണ്ടാകും but ഞാൻ curry അങ്ങനെ ഉള്ള സാധനം ഉണ്ടാക്കിയാൽ നന്നാവില്ല ഒരു taste ഉണ്ടാവാറില്ല. അങ്ങനെ ആകും ഇവർ ഉദേശിച്ചത്.
@calicutblogs.
@calicutblogs. 2 жыл бұрын
ഇച് ബയ്യ ഇതൊന്നും കാണാൻ 🙈🙈😍
@ninshidhaa8768
@ninshidhaa8768 2 жыл бұрын
Caption പെരുത്തിഷ്ടായി ❤❤❤❤
@adharsh___
@adharsh___ 2 жыл бұрын
Shivanjali scenes 🤩
@aiswaryamanesh440
@aiswaryamanesh440 2 жыл бұрын
Waiting for the shivanjali scene.. 😘😘😘😊😊😊
@reshmaraju96
@reshmaraju96 2 жыл бұрын
😉 ശിവേട്ടൻ ഇത്ര റൊമാറ്റിക് ആയിരുന്നോ? 🤪 അഞ്ജുവിന്റെ ചിരി പൊളിച്ചു. 😍🤩
@sijoparlikkad994
@sijoparlikkad994 2 жыл бұрын
മധുരം കുറവ് ആണല്ലോ .😌😌 നോക്കട്ടെ. Mmmm kudicho 🤓🤓😌
@gopika2461
@gopika2461 2 жыл бұрын
Caption ഇട്ട് വെറുതെ പിള്ളേരെ വഴി തെറ്റിപ്പിക്കുന്നോ 😂🤪 ഇതൊക്കെ പറഞ്ഞിട്ട് രാത്രി പോയി പാ വിരിച്ചു കിടക്കും. 🤭
@Richu180
@Richu180 2 жыл бұрын
💯🤣
@shabisha4020
@shabisha4020 2 жыл бұрын
പിന്നെ കിടന്നു ഉറങ്ങണ്ടേ രാവിലെ കടയിൽ പോകാൻ ഉള്ളതാ കൃഷ്ണ stores തുറന്നിലെങ്കിൽ ഉള്ള അവസ്ഥാ അറിയാലോ അലമ്പാലത്തറകാർ പട്ടിണി ആകും അപ്പോൾ നന്നായി ഉറങ്ങാണം 😌😂
@manjima9750
@manjima9750 2 жыл бұрын
Shivanjali 😍🥰😍
@vinodmaniyan8787
@vinodmaniyan8787 2 жыл бұрын
എന്റെ ശിവേട്ടാ ഇത് കേട്ടിട്ട് എനിക്ക് വരെ നാണം വന്നു ശിവ അഞ്ജലി മധുരത്തിനായി കട്ട വെയ്റ്റിംഗ്
@My_Beauty_World
@My_Beauty_World 2 жыл бұрын
Sheriya. Enathe shivanjali scene varan katta waiting.a Bangalore appachi ponam
@mylovingcreats...8970
@mylovingcreats...8970 2 жыл бұрын
Shivanjali.....romanceeee waiting....😻😻😻😻💞💞💞😋
@abhik6652
@abhik6652 2 жыл бұрын
എന്റമ്മോ sivanjali ഒരേ പൊളി
@aswathimr4364
@aswathimr4364 2 жыл бұрын
ശിവേട്ടൻ കൊള്ളാലോ കൊച്ചു കള്ളൻ
@sugandhimani2541
@sugandhimani2541 2 жыл бұрын
Always a big fan of #SA couple. Cute conversations 😍
@akhi...1748
@akhi...1748 2 жыл бұрын
Thumbnail kandu thettidharichu😂🙈
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 128 МЛН
Santhwanam Reloaded || Episode 281 || Asianet
20:12
Asianet
Рет қаралды 122 М.
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,2 МЛН
Santhwanam Reloaded || Episode 126 || Asianet
20:09
Asianet
Рет қаралды 281 М.
Santhwanam_S1_E421_EPISODE_Reference_only.mp4
20:36
Asianet
Рет қаралды 167 М.
OUR EXPLANATION 😊
16:56
Praveen Pranav
Рет қаралды 2,6 МЛН
Santhwanam Reloaded || Episode 136 || Asianet
21:14
Asianet
Рет қаралды 266 М.
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН