വിധു. സിത്തു റിമ്മി ഇവരുടെ combo വേറെ ലെവൽ തന്നെ ❤❤❤
@praveenpillai2365 Жыл бұрын
Jyothsna also😂
@പാവംഞാൻ-ശ9റ Жыл бұрын
ജ്യോത്സ്യന റിമി വിധു ഇവരൊക്കെ പണ്ട് മുതലേ ഫ്രണ്ട്സാണ്.സിതാരക്ക് ഇതിൽ ജ്യോത്സ്യനയുമായി മാത്രമേ അടുപ്പം ഉണ്ടായിരുന്നുള്ളൂ, പിന്നെ സൂപ്പർ ഫോറിൽ ജഡ്ജായി വന്നതിനു ശേഷമാണ് മറ്റുള്ളവരുമായി അടുപ്പം.
@HunterTruth Жыл бұрын
@@പാവംഞാൻ-ശ9റSuper4 കണ്ടതിനു ശേഷമാണ് അവരുടെ friendship നിങ്ങൾക്ക് മനസ്സിലായത് എന്ന് പറയുന്നതല്ലേ ശരി 🤣🤣
@പാവംഞാൻ-ശ9റ Жыл бұрын
@@HunterTruth അത് നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്😏
@sarithachalakudy6116 Жыл бұрын
@user-jz2bc4ly7j
@desysaj1662 Жыл бұрын
എത്ര രസം കണ്ടിരിക്കാൻ ❤ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു ❤ചിത്രേച്ചീ ❤❤എല്ലാവർക്കും ❤❤
@reenyantony Жыл бұрын
റിമി കുറച്ചു കൂടി മെലിഞ്ഞു, കൂടുതൽ സുന്ദരിയായി.റിമി, വിധു, സിതാര, ജ്യോത്സ്ന.. സൂപ്പർ combo.🥰🥰
ജ്യോത്സനയെ കൂടി കൊണ്ടുവന്നാൽ വേറെ ലെവൽ ആയിരിക്കും ❤❤ ഇവർക്ക് പറ്റിയ കൂട്ട് ആവും 🎉 നല്ല കഴിവുള്ള ഗായികയാണ്
@ദീപ്തിദീപ്തിАй бұрын
Jolsna vanna poyii
@DileepKumar-cr8xq Жыл бұрын
റിമി യെ സ്ഥിരം ജഡ്ജ് ആ ക്കണേ.. Rimi, sithara & vidhu combo super. ♥️♥️👍പിന്നെ പാട്ട് വർത്തമാനം super & അവതര ണം supreb ♥️♥️♥️ ഒരു പാട്ട് പിറവി എടുക്കുന്നത് വളരെ ഭംഗി യായി present ചെ യ്യുന്നു... 👍👍👍👌
@SiyaRachel-m5b4 ай бұрын
❤❤❤
@arshimansoor7278 Жыл бұрын
Song കണ്ട് ജഡ്ജസ് പറയുമ്പോൾ ചാനൽ മാറ്റുകയായിരുന്നു ആദ്യം.... ഇവർ ജഡ്ജസ് ആകുമ്പോൾ song കണ്ടീലെങ്കിലും ഇവരുടെ combo ഒരുപാട് ishtan
@dignamaria3375 Жыл бұрын
റിമു ❤💕വിധു super ഇവർ കൂടിയാൽ പിന്നെ പറയാനില്ല 😍😍
@PrajishaPrajisha-yr1et Жыл бұрын
എനിക്കൊത്തിരി ഇഷ്ട്ടം ഇവരുടെ combo❤
@LishaHari-rx7zn Жыл бұрын
റിമു സാരീ കലക്കി നല്ല കളർ ❤സുന്ദരി തന്നെ
@soumya-pilla Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടാണ് റിമി ചേച്ചി, സിദ്ധുചേച്ചി, വിധു ചേട്ടൻ combo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍love you all
@Njangade_Kada Жыл бұрын
ഈ പരസ്യം കാണിച്ചപ്പോൾ തന്നെ ഞങൾ പറഞ്ഞു റിമിടോമി ആ എന്ന് 💕❤️
@Paruuu5 Жыл бұрын
പാദാരബിന്ധങ്ങളിൽ അശ്രുപൂക്കൾ 😄😄 One and only Rimy❤️
@naseemavahab6960 Жыл бұрын
❤❤😂
@mujeebchakkingalmujeeb7467 Жыл бұрын
❤❤❤😅
@mrinalmurali565 Жыл бұрын
😂
@angelgirl511 Жыл бұрын
Autoyil ninn iraghunnath kandappozhe enikk manassilaayi rimi aayirikkum enn ❤ love you rimi ❤❤❤❤
@JasminJaasi-v7f Жыл бұрын
റിമു vidhuannan sithumanni jobay ഇവര് മൂന്നുപേരും ചേർന്നാൽ pine എല്ലാം അടിപൊളി ❤🔥❤️🥰
@anshifaanas2791 Жыл бұрын
ഇവർ അപ്പൊ നാല് പേരല്ലേ
@JasminJaasi-v7f Жыл бұрын
@@anshifaanas2791 yes അവർ 4 പേരും best friends ann
പൊളിച്ചു റിമി കാത്തിരിക്കുന്നു റിമിയെ റിമിand വിധു നല്ല കോമഡി കളാണ് കാണാനും കേൾക്കാനും ചിരിക്കാനും ഒക്കെ ഉണ്ടാവും റിമി ഉള്ള പ്രോഗ്രാം കാണാൻ തന്നെ ഞാൻ TV തുറക്കും love you റിമി ❤❤❤❤❤❤❤❤❤❤
@arshimansoor7278 Жыл бұрын
റിമു വിധു സിത്തു ...... ആ compo ഒരു രക്ഷയുമില്ല കൂടെ വാനമ്പാടി.....
@divyaaneesh9376 Жыл бұрын
Rimi❤🎉 Vidhichettan🎉❤
@sajithaammuz8889 Жыл бұрын
Vidhi😂😂😂
@aslasabithaslasabith6469 Жыл бұрын
🤩🤩🤩🤩 റിമി ഇനി എപിസൊദുകൽ പൊളിക്കും ❤️❤️❤️❤️❤️
@fathimaamna299611 ай бұрын
Episode parayaamo
@rashidashafi809 Жыл бұрын
ഇനി star singer പൊളിക്കും
@krishtk Жыл бұрын
റിമിയെ കണ്ടിട്ട് കൊറേന്നാൽ ആയല്ലോ.. അതുകൊണ്ട് പ്രിയ റിമിക്ക് ഓർമ്മപ്പൂക്കൾ... 🌹🌹🌹🌹
@arathinair8382 Жыл бұрын
Jyo... Vidhu.. Sithu..... Adipoli team aanuuuu🤣🤣
@saju9172 Жыл бұрын
ഇന്ന് മുതൽ ഈ പരിപാടി ഞാൻ കാണും
@RamlaSaleem-e3o Жыл бұрын
njaanum😂
@devikasivan11526 ай бұрын
Do re no😮😮. The@@RamlaSaleem-e3o
@parvathyrnair9023 Жыл бұрын
Vidhu, Rimu,sithu combo vere level an🔥🔥🔥♥️
@FasnaFasi-zp7bu Жыл бұрын
ഇങ്ങോട്ടും ഉള്ള ആക്രാന്തം കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു റിമി ചേച്ചി തന്നെ ആവും എന്ന് 👍🏻😀
@kannanamrutham8837 Жыл бұрын
ജോൽസ്നയെ കൂടി കൊണ്ട് വരണം മികച്ച ഗായിക ആണ്
@nishadt4790 Жыл бұрын
റിമു വന്നാൽ... പൂരം കോടിയേറി മക്കളെ ആ vibe aanu😍
@suhaila1574 Жыл бұрын
Rimi chechi😍❤️ Ini star singer polikum 🔥
@safiyaanusafeeanu7487 Жыл бұрын
Rimu sithumani vidhu annan jobaby fans common
@sijiajesh5842 Жыл бұрын
നിനക്കെന്നെ മനസിലായില്ല അല്ലേടാ 😂😂😂😂😂 rimu❤😍😍❤❤
@media2636 Жыл бұрын
എന്തയാലും അച്ചാച്ചൻ മരിക്കുന്നത്തോടെ കഥ തീർന്ന കാര്യമായി... അല്ലെങ്കിൽ ആരും കാണില്ല ഇത്.. അച്ചാച്ചൻ ഇഷ്ട്ടം.. 🥰🥰🥰
@bindujose7563 Жыл бұрын
ആദ്യം പുറകിൽ നിന്ന് കാണുമ്പോൾ തന്നെ അറിയാം നമ്മുടെ റിമി യാണെന്ന്
@habeebafaisal3002 Жыл бұрын
എനിക്ക് ആദ്യമേ തോന്നിയിരുന്നു. റിമി ആയിരിക്കും എന്ന് 🤣🤣🤣
@Farrhh Жыл бұрын
അതേ അതേ. എനിക്കും ഒരു dout thonni❤❤
@sainul2441 Жыл бұрын
Enikk aa nadatham kandappoye thonni
@safiyaanusafeeanu7487 Жыл бұрын
Ivarude samsaram kelkan thanje enthu bhanghi a Sithuchechi de chiri koode avumbol Ivar Veedum Veedum samsarikum show doctor ithu continue 💫❤
@surendranath358 Жыл бұрын
It was a good meeting. Two sweet singers of malayalam .we enjoyed the suspense
@UshaCialummel Жыл бұрын
വിധു.. പാട്ടുകൾ വളരെ ഇഷ്ട്ടമാണ്
@charmer6115 Жыл бұрын
It seems that many of us talk about the Rimu, Vidhu, and Sithara combo, but we shouldn't forget the essential person in their group, the one and only Jo Baby. I really like the combination of Rimu, Vidhu, Jo, and Sithu. Each person in the group likely contributes their unique qualities, making the combination enjoyable for me. Everyone's contribution is valuable and essential in creating a harmonious group dynamic.
@meeraarun7424 Жыл бұрын
💯
@johnsonjohnsontm Жыл бұрын
@@meeraarun7424❤❤❤❤❤❤❤
@shinukottaram Жыл бұрын
Rimi, vidhu, sithu chithrachechi yammy combo keep it up
@AnjuS-zt5wz Жыл бұрын
Ini prgm vere oru vibe aaaagum.alll bestttt ellavarkkum
റിമി ഉണ്ടെങ്കിൽ സംഭവം കളർ ആണ്.💥💥മറ്റേ ഷോ വിജയിപ്പിച്ച കാരണം, വിധുവിനെ ഇപ്പോൾ എല്ലാ ചാനലും സ്വീകരിക്കുന്നു. മലയാള സിനിമ ഒതുക്കപ്പെട്ട ചിലരിൽ ഒരാൾ.
@meenakshi.nmeena4954 Жыл бұрын
Ini star singer poliyayirikkum❤
@happyfamily7531 Жыл бұрын
Rimichechiye kandappol ithuvare illathoru santhosham ini ivar super4 pole polichadakkum ini muthal paripadikandondirikkum ithuvare idakkokke kandirunnu ini athukkmele 🥰🥰🥰😘